Тёмный

എൻട്രി ലെവൽ എഎംടി കാറുകളിൽ മികച്ചത് റെനോ ക്വിഡോ മാരുതി എസ് പ്രെസ്സോയോ? |Q&A By Baiju N Nair |Part 38 

Baiju N Nair
Подписаться 1,1 млн
Просмотров 82 тыс.
50% 1

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNair #MalayalamAutoVlog #RenaultKwid#MarutiSPresso#AutomobileDoubtsMalayalam #ToyotaCorolla#MalayalamAutoVlog

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 411   
@adarshs5893
@adarshs5893 3 года назад
0:10 - rear wiper sedan 4:12 - VW polo 7:28 - AMT below 6lkhs 12:17 - corolla altis 16:18 - olx/Car24 , city car 20:33 - XUV 700 22:45 - popular hyundai 23:36 - the end ❤️❤️
@rashadrabwa5582
@rashadrabwa5582 3 года назад
😍👍🏻
@abhilashanandhu3447
@abhilashanandhu3447 3 года назад
Ne aalu kollalloo😀
@nikhilantony2413
@nikhilantony2413 3 года назад
Thanks
@shibilrehman
@shibilrehman 3 года назад
♥️👏
@ajaykp6679
@ajaykp6679 3 года назад
❤️❤️
@shojialen892
@shojialen892 3 года назад
Q&A യിൽ ഓരോ മോഡൽ വിശദീകരിക്കുമ്പോയും related pictures അല്ലെങ്കിൽ videos കാണിച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു.
@tony-10
@tony-10 3 года назад
അഖിൽ അപ്പുക്കുട്ടനെ കാണിക്കാൻ വർഷങ്ങളായിട്ട് പറയുന്നു അത് നടക്കുന്നില്ല പിന്നാ പിക്ചർ😂
@nikhil.sathyan
@nikhil.sathyan 3 года назад
@@tony-10 😂😂
@colours9690
@colours9690 3 года назад
Try "talking cars" youtube channel
@alanpt795
@alanpt795 3 года назад
Chettan comments vayikillaa. Direct mail ayakanam😇
@konarkvideos7847
@konarkvideos7847 3 года назад
ബൈജു അണ്ണൻ്റെ മുഖം അത്രക്ക് ബോറാണോ🤔
@AmazingWorld-fd1xq
@AmazingWorld-fd1xq 3 года назад
താങ്കളുടെ അവതരണം...ഇടക്കുള്ള തമാശ ശരിക്കും ആസ്വദിക്കുന്നു 👍👍
@hellosarith
@hellosarith 3 года назад
11:00 ബൈജു ചേട്ടാ അത് പരമമായ സത്യം ആണ്. AMT ഉള്ള വാഹനങ്ങളിൽ overtake ചെയ്യുമ്പോൾ, "ദൈവമേ അങ്ങെത്തിക്കണേ" എന്ന പ്രാർത്ഥന തന്നെ ആണ് ശരണം. ഇത് താങ്കളെപ്പോലെ ഇത്ര കൃത്യമായിട്ട് ആരും ഉദാഹരിച്ചിട്ടില്ല.
@bpositive7253
@bpositive7253 3 года назад
അധ്യാപകൻ വിദ്യാർഥികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ വളരെ.. വ്യക്തതയോടെ കൂടെയുള്ള താങ്കളുടെ അവതരണം..😍👍
@sudheersulaiman4448
@sudheersulaiman4448 3 года назад
ഫോർഡ് ഇന്ത്യയിൽ നിർത്താൻ പോകുന്നു എന്ന് കേട്ടു എന്താണ് ഇതിന്റെ സത്യാവസ്ഥ ഒന്ന് പറയാമോ
@romayad890
@romayad890 3 года назад
നിർത്തില്ല 100% ഉറപ്പ്
@Abhishek_Jyothish
@Abhishek_Jyothish 3 года назад
ഇപ്പൊ പുതിയ ഫിഗോ automatic ഒക്കെ ഇറക്കിയില്ലെ..അപ്പോൽ നിർത്താൻ ചാൻസ് ഇല്ല എന്ന് തോന്നുന്നു
@martinjosephthomas4271
@martinjosephthomas4271 3 года назад
പുതിയ വണ്ടി ഇറക്കി എന്ന് വിജാരിച്ച് നിർത്തില്ല എന്ന് നിർബന്ധം ഇല്ല. അവർ ഭയങ്കര നഷ്ടത്തിൽ ആണ് ഇവിടെ. അങ്ങനെ irikkumbo അവർക്ക് ഇവിടെ പിടിച്ച് നിൽക്കാൻ കഴിയില്ല.
@jithin3624
@jithin3624 3 года назад
അതെ ഈ വർഷം അവസാനം പ്രവർത്തനം അവസാനിപ്പിക്കും
@mahivlogz3100
@mahivlogz3100 3 года назад
Companide bhagath ninnu ithuvare stop cheyunnathayi onnum vannitilla ivide ulla oro manja pathtangal undakunna fake news aanu ithokka
@manzooromanoor7222
@manzooromanoor7222 3 года назад
1. Sedan ൽ ബൂട്ട് തുറക്കുമ്പോൾ പിൻഭാഗത്തെ ഗ്ലാസ് പൊങ്ങുന്നില്ല. എന്നാൽ മറ്റു കാറുകളിൽ ബൂട്ട് ഡോറിനോട് ചേർത്താണ് ഗ്ലാസ് വെച്ചിരിക്കുന്നത്. 2. സെഡാനിൽ റിയർ വൈപർ പിടിപ്പിച്ചാൽ മുന്നും ബാക്കും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. 🙂
@jobymoosa5268
@jobymoosa5268 3 года назад
#10:59 😁😁 സത്യം ഓടിച്ചതിൽ വെച്ച് ഏറ്റവും വെറുത്ത വണ്ടി ആണ് kwid amt.ഇതിലും better maruti amt തന്നെ ആണ്...
@Meera-23342
@Meera-23342 3 года назад
Maruti is best overall 👌
@PKpk-or2oe
@PKpk-or2oe 3 года назад
Celerio ano. Njan athanu use cheyyunne
@sanbenedetto1342
@sanbenedetto1342 3 года назад
maruti AGS aanu
@gangakavithabhuvanendran
@gangakavithabhuvanendran 3 года назад
Kwid plastic vandiyaanu. Maruthi aanu better
@Meera-23342
@Meera-23342 3 года назад
@@gangakavithabhuvanendran Aganea parayallu ellam kanaka.. plastic use ella vandikalum und
@sijithkuttan7525
@sijithkuttan7525 3 года назад
ക്വിഡ് മാനുവൽ 😍❤👍🏼👍🏼👍🏼👍🏼👍🏼👍🏼സൂപ്പർ
@07HUMMERASIF
@07HUMMERASIF 3 года назад
വാഹനങ്ങളെ അടുത്തറിയാൻ ഇങ്ങൾ തന്നെ വേണം 🥰🥰❤❤💪💪 ബൈജു ഏട്ടൻ ഇഷ്ടം 🥰🥰❤💪💪💪
@abitech007
@abitech007 3 года назад
Ith thanne alle Malare ne 'vandified' channelilum pooi comment cheyyunne, eneech podei
@amalbichu6256
@amalbichu6256 3 года назад
Sathym ..
@amalbichu6256
@amalbichu6256 3 года назад
@@abitech007 😂😂😂😂
@abycheriyan354
@abycheriyan354 3 года назад
@@abitech007 😎😂
@habeeburahmanmp7527
@habeeburahmanmp7527 3 года назад
Talking cars കാണാറില്ല അല്ലെ?
@rejinasharaf
@rejinasharaf 3 года назад
S presso manual use chyunund.. highway mileage 30km/ltr kitunund with A/c WithoutA/c 35km/ltr kitunund City mileage with A/c 18.6/ ltr kitunund. Ground clearance ullath kond vandi evde venelum kond pokam Satisfied anu.
@AbdulRauf-hk5fb
@AbdulRauf-hk5fb 3 года назад
FORD FIGO AUTOMATIC REVIEW VENAM BAIJU CHETA...
@sarathkumar-hp9hc
@sarathkumar-hp9hc 3 года назад
Kwid മനുവൽ use ചെയുന്നു.. Satisfied anu
@MrUseless909
@MrUseless909 3 года назад
എത്ര cc ആണ് bro?
@syampillai3117
@syampillai3117 3 года назад
2016 മോഡൽ ക്വിഡ് ഞാനുമുപയോഗിക്കുന്നു..
@sarathkumar-hp9hc
@sarathkumar-hp9hc 3 года назад
@@MrUseless909 1000
@Meera-23342
@Meera-23342 3 года назад
Compare with kwid and Maruti.. kwid has lot of complaints. Maruti long life and tough use next level
@sarathkumar-hp9hc
@sarathkumar-hp9hc 3 года назад
@@Meera-23342 താങ്കൾ ഒരു kwid ഓണർ ആണോ
@dhy8783
@dhy8783 3 года назад
ഈ ചോദ്യോത്തര സെഷനുകൾ‌ വളരെ രസകരവും വിജ്ഞാനപ്രദവുമാണ്, മാത്രമല്ല ഇത് കേൾക്കുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു
@sanavsujith6290
@sanavsujith6290 3 года назад
ബൈജു ചേട്ടന്റെ വിവരണം കേൾക്കുമ്പോൾ വണ്ടി ഓടിക്കുന്ന ഒരു feel ആണ്.. വാഹനങ്ങൾ ഒത്തിരി ഇഷ്ടം ആണെങ്കിലും മേടിക്കാൻ കാശ് ഇല്ലാത്തത് കൊണ്ട് ഈ വണ്ടി എല്ലാം നോക്കി വെള്ളം ഇറക്കാൻ മാത്രം യോഗം ഉള്ള എന്നെ പോലെ ഉള്ള ആളിന് ഇത് വലിയൊരു ആശ്വാസം ആണ്..
@shanujwilson1204
@shanujwilson1204 3 года назад
S-Presso ride and feel valare nallathaanu. But VXi+ variant ( top most ) ilu maatrame dual airbags ullu... So a safer option might be this variant.
@jobinjose608
@jobinjose608 3 года назад
ബൈജുച്ചേട്ടൻ്റെ തനി നാടൻ language പൊളിയാണ്. കേട്ടിരിക്കാൻ നല്ല രസം....
@dr.amalcheriankathalikkatt7160
@dr.amalcheriankathalikkatt7160 3 года назад
Thank You Baiju chettan for a very prompt reply and detailed explanation to the question regarding corolla altis. It helped me take the right and timely decision. 👍
@happyyear4746
@happyyear4746 3 года назад
1998 മോഡൽ ടാറ്റാ സിയറയെ വാങ്ങാൻ ആഗ്രഹിക്കുന്നു. പുതിയ സിയറ ഉടൻ വരുമോ?? പഴയ സിയറയെച്കുറിച്ച് പറയാമോ
@afnask123
@afnask123 3 года назад
Aadyam varate 😂
@techtravelkerala9782
@techtravelkerala9782 3 года назад
സിയറ മാത്രമല്ല ടാറ്റാ എസ്റ്റേറ്റും ഉടനെയെത്തും 😎
@happyyear4746
@happyyear4746 3 года назад
@@jebinjames9593 രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ ഇഷ്ടം സിയറയോട്😍
@Abhishek_Jyothish
@Abhishek_Jyothish 3 года назад
എനിക്ക് ഒരു സംശയം ഉണ്ട്..altroz non turbo petrol എല്ലാവരും underpowered ആണ് എന്നാണല്ലോ പറയുന്നത്..എന്നൽ ഏകദേശം അതേ weight ഒക്കെ വരുന്ന അതിലും പവർ torque കുറച്ച് കുറവുള്ള polo non turbo അങ്ങനെ പറയുന്നതായി കേട്ടിട്ടില്ല..എന്താണ് ഇങ്ങനെ..രണ്ടിനും weight ഏകദേശം ഒരുപോലെ തന്നെ ആണ്
@nijilmukundan
@nijilmukundan 3 года назад
In paper altroz is slightly better but if u drive then everything will change. I don't know what they do but driving feel is better in polo mpi than altroz non turbo
@Abhishek_Jyothish
@Abhishek_Jyothish 3 года назад
@@nijilmukundan അതെ..അതെ തന്നെ അല്ലേ ഞാനും പറഞ്ഞെ🙃
@Abhishek_Jyothish
@Abhishek_Jyothish 3 года назад
@ഇടിവെട്ട് സുഗുണൻ 😂
@martinjosephthomas4271
@martinjosephthomas4271 3 года назад
Polo MPI 1 litre ശോകം വണ്ടി ആണ്. അതിലും ഭേദം altroz ആണ്... 1 litre turbo ആണ് better .
@Abhishek_Jyothish
@Abhishek_Jyothish 3 года назад
@@martinjosephthomas4271 ok..thanks
@sreejithsreelal2756
@sreejithsreelal2756 3 года назад
XUV 700 features mahendra release cheitu. First in segment features und. Eg smart door handle.
@gokulkrishnan.a.k3411
@gokulkrishnan.a.k3411 3 года назад
Joju chettante vandikalepatti cheyyu
@nipunraj1989
@nipunraj1989 3 года назад
Irv Gordon completed more than 52 lakhs Kms (< 3.2 million miles) in his Volvo P1800, this is exactly equivalent to 120 laps around the world 😍 guinness world record holder Irv Gordon died at the age of 78 😥
@rafeequemuhammad9487
@rafeequemuhammad9487 3 года назад
Clear explanation without any unwanted talks. Thank u
@tonytj6082
@tonytj6082 3 года назад
Byju chettaa.... Honda amaze petrol automatic nalla vandi ano...? Enthenkilum prblms undo amaze petrol automatic nu...? Onnu share cheyyamo..?
@KiranGz
@KiranGz 3 года назад
This QnA session is really exciting and awesome
@akarsh250
@akarsh250 3 года назад
ബൈജു ചേട്ടൻ cars 24 പറഞ്ഞത് ഞാൻ കേട്ടു പക്ഷെ ...വണ്ടിയുടെ പേരു മാറുന്നതിനു കാലതാമസം വരും....മാത്രം മല്ലാ... ഇവർ വണ്ടി ആര്ക്കാണ് കൊടുക്കുന്നത് എന്നു അറിയാൻ സാധിക്കില്ല... പിന്നെ... അവർ നല്ലൊരു ശതമാനം commisson ആയി വാങ്ങുന്നുണ്ട്... ഞാൻ എന്റെ വാഹനം cars 24 വഴി sale ആയിട്ടുണ്ട്... വാഹനം sale ആയതിന് ശേഷം....ഒരു അറിവും കിട്ടില്ലാ....
@absheerkhansirru6166
@absheerkhansirru6166 3 года назад
നിങ്ങൾ ചിന്തിച്ചതിൽ കൂടുതൽ ക്യാഷ് കിട്ടിയോ
@brotherlylove2725
@brotherlylove2725 3 года назад
കഴിഞ്ഞ 3 വർഷമായി Tiago AMT (XZA) ഉപയോഗിക്കുന്നു. പോണ്ടിച്ചേരി, വേളാങ്കണ്ണി, കൊടൈക്കനാൽ, കന്യാകുമാരി ഇവിടെയെല്ലാം ഈ AMT മായി യാത്ര ചെയ്തിട്ടുണ്ട്. AMT ഒരു മോട്ടോർ റൈസിങ് ഉപയോഗത്തിന് പറ്റില്ല എങ്കിലും സ്പോർട്സ് മോഡ്, മനുവൽ മോഡ് ഇവ കൃത്യമായി ഉപയോഗിച്ചാൽ "ദൈവമേ" എന്ന് സാധാരണ നിലക്ക് ഓവർടെക്കിങ് ചെയുന്ന സമയത്തു വിളിക്കേണ്ടി വരില്ല. നാട്ടിലെ "കുത്തി തിരുകി ഇടിച്ചു കയറ്റിയുള്ള" ഓട്ടത്തിനും AMT പറ്റില്ല. AMT എടുക്കുമ്പോൾ സ്പോർട്സ് മോഡ് + മാനുവൽ മോഡൽ സെലക്ട്‌ ചെയുക. ഒരു ടെൻഷനും വേണ്ട.
@vivekjoy3507
@vivekjoy3507 3 года назад
In India Hyundai had one sedan with wiper. If am not wrong accent viva. I think sedans should also have rear wiper.
@faisalvnna
@faisalvnna 3 года назад
HYBRID വാഹനം എന്താണ്?ഇലക്ട്രിക്‌ ലും പെട്രോളിലും ഓടുന്ന കാര്‍ ആണോ?ഒന്ന് വിവരിക്കാമോ
@PKpk-or2oe
@PKpk-or2oe 3 года назад
Petrol plus cng angame ayalum mathi
@ALFAJRCOM
@ALFAJRCOM 3 года назад
car24 ൽ എത്രപേർ കാർ വിറ്റിട്ടുണ്ട്
@amalgpadath
@amalgpadath 3 года назад
Baiju etta, Please put vehicle details & specs also in video while reviewing.... It helps Love from bangalore....
@sambukarun
@sambukarun 3 года назад
കുറച്ചധികം കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു... വളരെ നന്ദി... ഓഡിയോ ക്വാളിറ്റി കുറച്ചു കൂടി മെച്ചപ്പെടുത്താം.
@ashiquekkm
@ashiquekkm 3 года назад
Brooo best engin oil brand? endadanu? Nan ubayogikkunna car honda city Diesel Anu , pure oil .syndetilnoil edil endanu nallad..
@deepakdevikrupa6668
@deepakdevikrupa6668 3 года назад
I'm COROLLA user - 2 lac km at SAUDI since 2016
@Meera-23342
@Meera-23342 3 года назад
Pinalla... toyota, athine pottikan e lokathil Vera vandi ila
@dilghosh3291
@dilghosh3291 3 года назад
DILGHOSH- KALAMASSERY യിൽ നിന്നും ആണ്.,. "Hyundai Venue" ഉം "KIA Seltos" ഉം ഇവ 2 ഉം ഒരേ 'അമ്മ പെറ്റ മക്കളാണെന്നല്ലേ പറയുന്നത് എന്നാൽ ഈ കഴിഞ്ഞ ഇടയ്ക്ക് seltos ന്റെ ഒരു അപകടം ഉണ്ടായ ഫോട്ടോസ് മാധ്യമങ്ങളിൽ കണ്ടിരുന്നു എന്നെപോലെ വാഹനം പ്രേമികളെ ഞെട്ടിക്കുന്നതായിരുന്നു ആ വാർത്ത car 2 ആയിട്ട് പിളർന്നുപോയത്, എന്റെ ചോദ്യം ഇതാണ് "Hyundai" പോലെ ഒരു safety provide ചെയ്യുന്ന കമ്പനി എന്ന നിലക്ക് അവരുടെ തന്നെ platform ഇൽ വന്ന seltos ന്റെ ഈ പരാജയം എങ്ങനെ നോക്കികാണുന്നു..
@achayumkunjum.subeesh7780
@achayumkunjum.subeesh7780 3 года назад
ഒരു ചോദ്യം.... എന്റെ പേര് സുബീഷ് മുവാറ്റുപുഴ ൽ നിന്നാണ്. ഞാൻ ഒരു പുതിയ കാർ വാങ്ങി, എന്റെ പ്രശ്നം എന്റെ താമസ സ്ഥലത്ത് കാർ മഴയത്തു നനയാതെ ഇടാൻ സ്ഥലം ഇല്ലാത്ത അവസ്ഥ ആണ് പുതിയ കാർ നനഞ്ഞു കിടക്കുന്നത് വണ്ടിക്ക് പ്രശ്നങ്ങൾ വല്ലതും ഉണ്ടാകുമോ.... ഒരു മറുപടി പ്രതീക്ഷിക്കുന്നു
@athiraroshin7153
@athiraroshin7153 3 года назад
Pettennu thurumbikkum
@achayumkunjum.subeesh7780
@achayumkunjum.subeesh7780 3 года назад
@@athiraroshin7153 ♥️
@maneethmohan
@maneethmohan 3 года назад
But as per fuel cost xpresso cng undu, but reno is not available on cng
@safasulaikha4028
@safasulaikha4028 9 месяцев назад
Informative video 👍
@shibinms2928
@shibinms2928 3 года назад
Inne vaganam estem olla nadanmare kond varuvo
@thomasjosejosephjose7036
@thomasjosejosephjose7036 3 года назад
AMT is made by another company. You can even buy the kid separately and fit it on a car. Why can't Renault use same AMT on kwid.
@nandujithu4290
@nandujithu4290 3 года назад
ഞാൻ ഇപ്പോ hyundai santro xing അണ് use ചെയ്യുന്നത്. Upgrade ചെയ്തു 10lakhs ഇൽ താഴെ വില വരുന്ന ഒരു hatchback suggest ചെയുമോ? Monthly 100 to 250km മാത്രം ആണ് ഓടുന്നത്. Family 4 പേരുണ്ട്.
@AbdulLatheef-hd1eo
@AbdulLatheef-hd1eo 3 года назад
car24ല്‍ baik sale cheyyan pattumo
@yadu2020
@yadu2020 3 года назад
Baiju chetta aa Hyundai i10 review cheyy😄
@sanupmt
@sanupmt 3 года назад
Vandi vaangaan allelum Ariyaanulla angraham kond chodikkaaan Qstn : Ford india el stop cheyyaan chance undo...valare kurav model um segment um mathramollooo...athunkond ariyaanulla angrahathim chodichathaa... Ford figo diesel automatic varaaan chance undo Automatic padel shift enthukond pala vandi kalum kond varaathath. Oru option num koodi kootti..padel shift kal kond vann koode Example : tata harrier
@Meera-23342
@Meera-23342 3 года назад
Ningalk paddle veno atho budget car veno ennu first alojik... ningalea kond maintenance cheyan pattuna vandi annu Ford figo diesel completely sure.. good mileage,good quality, comfort, affordable for a commercial car segment
@automotiveactivity
@automotiveactivity 3 года назад
Comment cheythal Sir nokkumo
@bijeeshkv3263
@bijeeshkv3263 3 года назад
ഞാൻ ബിജീഷ് എരമംഗലം (ബാലുശ്ശേരി) ഞാൻ ഒരു എർട്ടിഗ ഓട്ടോമാറ്റിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നു .ഓട്ടോമാറ്റിക് കാർ CNG യിൽ വരുന്നില്ലല്ലോ .ഓട്ടോമാറ്റിക് കാർ CNG യിലേയ്ക്ക് കൺവർട്ട് ചെയ്യാൻ പറ്റുമോ? .അങ്ങിനെ ചെയ്താൽ ഫാക്റ്ററി ഫിറ്റഡ് CNG യ്ക്ക് വരുന്നതിനേക്കാൾ കൂടുതൽ കംപ്ലയിൻൻ്റ് വരുമോ ?
@sanuashokdon9833
@sanuashokdon9833 3 года назад
ദൈവമേ അങ്ങെത്തിക്കണേ.... കേറി പോയാ പോയി ഇല്ലേ ഇല്ല....
@vargheseantony3476
@vargheseantony3476 3 года назад
SUV കളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌പോർട്‌സ് കാറുകൾക്ക് വലിയ ചക്ര വലുപ്പമുള്ളത് എന്തുകൊണ്ടാണ്🤔
@riju.e.m.8970
@riju.e.m.8970 3 года назад
പാലക്കാട് popular hyundai showroom ഉണ്ടോ??
@hashimky3703
@hashimky3703 3 года назад
@@sreerajr102 Its Grand Hyundai ,not Popular Hyundai
@sreerajr102
@sreerajr102 3 года назад
@@hashimky3703 Oh sorry. I was mistaken. Thanks for your correction 🙏
@riju.e.m.8970
@riju.e.m.8970 3 года назад
ആ.. അതറിയാം... ഞാൻ പോപ്പുലർ ഷോറൂം ഉണ്ടോ എന്നാണ് ചോദിച്ചത്..
@vishnunarayananpc8838
@vishnunarayananpc8838 3 года назад
Baiju sir Ipo nammude keralathil orupad other state registered costly cars kanununduu Itharathil vila koodiya car vangunath risk undo. Do we have to re register these cars to kerala number. Or can we hold it with the same registration number only by changing the ownership
@namasthevlogs
@namasthevlogs 3 года назад
ചേട്ടാ നാട്ടിൽ ഹൈബ്രിഡ് option car എന്തുകൊണ്ട് ഇറങ്ങുന്നില്ല ഇപ്പോളത്തെ petrol വിലയിൽ hybrid option നല്ലതല്ലേ .യൂറോപ്യൻ രാജ്യങ്ങളിൽ 2014 മുന്നേ മുതലേ ഈ കാറുകൾ ഉണ്ടല്ലോ
@aafinenmini532
@aafinenmini532 3 года назад
ഓട്ടോമാറ്റിക് വാഗണർ വേണമെങ്കിൽ അതും സജസ്റ്റ് ചെയ്യാം
@safvankalody7171
@safvankalody7171 3 года назад
Sure it's more spacious and handling comfortable
@adarshd7299
@adarshd7299 3 года назад
Hyundai santro xing review chyo
@dileepvijayan158
@dileepvijayan158 3 года назад
Kwid 4 door power windows unnd not in s presso. Touch screen size kuravann s prssso ithum koode add chyrnu
@romalgsebastian
@romalgsebastian 3 года назад
എന്റെ കുറേ നാളുകൊണ്ടുള്ള ഒരു doubt ആണ്, ഈ traction control system , 4wd ഉള്ള ഒരു പഴയ വാഹനത്തിൽ, അതിന്റെ TCS ഇപ്പോഴുള്ള വാഹനങ്ങളിലെ TCSന്റെ അത്രയും അഡ്വാൻസ്ഡ് അല്ലാത്തതുകൊണ്ട് ഈ പഴയ വാഹനത്തിൽ ഏതെങ്കിലും ഒരു പുതിയ വാഹനത്തിന്റെ(same company/same model latest generation/different company different model)TCS code reinstall ചെയ്യാൻ സാധിക്കുമോ അല്ലെങ്കിൽ പഴയ സിസ്റ്റം recalibrate ചെയ്തു പുതിയത് പോലെ ആക്കുവാൻ സാധിക്കുമോ. For eg: 2006 tucsonil, 2020 tucsonന്റെ അല്ലെങ്കിൽ ഒരു fortunerന്റെ TCS code recode ചെയ്യുക സാധ്യമാണോ?
@rijogeorge8449
@rijogeorge8449 3 года назад
Baiju chetta comparatively better aayittulla oru electric scooter paranjuu tharuooo
@varunskumar9426
@varunskumar9426 3 года назад
ഇത്രയും കാലം എല്ലാ അഴ്ചയിലും പ്രായം ആയവർക്ക് ഉർന്ന സീറ്റുള്ള വാഹനം വാങ്ങണം എന്ന് പറഞ്ഞു കൊണ്ടിരുന്ന നിങ്ങൾ ഇന്നെന്തേ നേരെ തിരിച്ചു പറഞ്ഞത്?
@dhy8783
@dhy8783 3 года назад
I think it is for old people who drive he recommends an SUV due to its higher seating position For comfortable travelling and entry as passengers sedan is better for old people as sedan provides maximum travel comfort Even I had the same doubt when baiju chettan first said then got it clear
@varunskumar9426
@varunskumar9426 3 года назад
@@dhy8783 I do not agree to the logic. I own a VW vento. Getting inside at the front or the back takes the same effort.
@dhy8783
@dhy8783 3 года назад
@@varunskumar9426 I didn't mean that there is difference in getting in and out of the back and front seat of the car .I just think that the driving stance of an SUV Is more comfortable to old people due to its higher positioning and it helps to avoid any back pain issues. That is why he may have always recommended SUV for old people who drive. While for comfortable travelling as passengers sedan may be recommended I guess this may be what baiju chettan meant.eventhough i am not sure about it as well.
@varunskumar9426
@varunskumar9426 3 года назад
@@dhy8783 got it
@arunjoseph5296
@arunjoseph5296 3 года назад
Altroz diesel engine or petrol engine which one is better?
@vishnuvp6101
@vishnuvp6101 3 года назад
Sir ഒരുപാട് കാലത്തെ സംശയം ആണ് റിസോൾ ടയർ കാർ ഇട്ടാൽ ന്തേലും പ്രശ്നം ഇണ്ടോ ചിലർ പറയും പ്രശ്നം ആണ് ന്ന് ചിലർ പറയു ഒരു പ്രശ്നം ഇല്ല ന്ന്
@omkar8247
@omkar8247 3 года назад
Mileage, safety and breaking effect kurayum.
@zuhairazhari6864
@zuhairazhari6864 3 года назад
ക്ലച്ച് റിലീസ് ചെയ്യുമ്പോൾ ആക്സിലേറ്റർ കൊടുക്കാതെ വണ്ടി മുന്നോട്ടു പോകുന്നു കയറ്റം ഉള്ള സ്ഥലങ്ങളിൽ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ക്ലച്ചിൽ വല്ല പ്രശ്നവും സംഭവിക്കുമോ കുറെ പ്രാവശ്യം ചോദിച്ച ചോദ്യമാണ് ഉത്തരം കിട്ടിയിട്ടില്ല
@abir6781
@abir6781 3 года назад
എന്ത് പ്രശ്നം ഒരു പ്രശ്നവും ഇല്ല... ക്ലച് താങ്ങിയിട്ട് ഓവർ ആയി ആക്‌സിലേറ്റർ കൊടുത്താലേ ഉള്ളു prblm
@prathueshkrishna4643
@prathueshkrishna4643 3 года назад
baiju anna hatchback ill spoiler vecha mileage koruyo kuduo?
@coolnature825
@coolnature825 3 года назад
പടച്ചോനേ കാത്തോളീന്ന് പറഞ്ഞ് ആക്സിലറേറ്റര്‍ അങ്ങ് ചവിട്ടുക....🌹🌹🌹
@shibups9253
@shibups9253 3 года назад
Force Gurkha 2021 4×4×4 നെ കുറിച്ച് എന്താണ് അഭിപ്രായം
@gokulgokul-ce8ps
@gokulgokul-ce8ps 3 года назад
Sherikkum ella automaticinum oro kozhapangallund,ettavum nallath automaticill imt thanne ann
@murshidt660
@murshidt660 3 года назад
Sir amaze or baleno which one is better
@user-ni4sd5ls1f
@user-ni4sd5ls1f 3 года назад
പോളോ വാങ്ങാൻ പോകുന്ന ആളോട്, ഒരു പെട്രോൾ പമ്പ് കൂടി വാങ്ങുക, കമ്പനി പറയുന്ന മൈലേജ് നോക്കിയിരുന്നാൽ വണ്ടി വഴിയിൽ കിടക്കും
@leenkumar5727
@leenkumar5727 3 года назад
😂pinne oru 4break sensors um
@wooow8276
@wooow8276 3 года назад
Nigalak polo tsi undo
@leenkumar5727
@leenkumar5727 3 года назад
@@wooow8276 yess
@wooow8276
@wooow8276 3 года назад
2020 bs6 nu milege ethra kittum
@abir6781
@abir6781 3 года назад
@@leenkumar5727 😂😂
@snacksman1692
@snacksman1692 3 года назад
അതാ അവിടെ insulation ഒട്ടിച്ചുവെച്ചിരിക്കുന്നു 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@avanthikas4560
@avanthikas4560 3 года назад
Waiting for review of Ford Figo Automatic 😃
@richejoseph
@richejoseph 3 года назад
Now electric cars has taken the revolution so can you suggest any electric vehicle which is below 10lakhs.
@Jobilsebastian007
@Jobilsebastian007 3 года назад
Spinny website il ninnanu njan car vangiyath . Worth buying 1 year engine gear box warranty . Bangalore chennai ullork nokkam
@kd_company3778
@kd_company3778 3 года назад
ചേട്ടാ, cars 24 നെ കുറിച് ഇങ്ങനെയൊക്കെ പറയല്ലേ , ഞാൻ വിൽക്കാൻ വിചാരിരുന്നില്ലാത്ത എന്റെ പാവം കാറിനെ വിറ്റു കശാകിയാലോ എന്ന് ഒരു നിമിഷം ചിന്തിച്ചു 🤕🤙
@absheerkhansirru6166
@absheerkhansirru6166 3 года назад
ഞാനും. എൻ്റെ വീട്ടിലെ നാനോ കൊടുത്തു പോയി ഇല്ല എങ്കിൽ 24 ഉം ആയിട്ട് ഒന്ന് മുട്ടി നോക്കാമായിരുന്നു
@adwaithkr3116
@adwaithkr3116 3 года назад
i10 ill ahhnalo
@arunelam
@arunelam 3 года назад
TVS iQUBE Review Please
@2140logan
@2140logan 3 года назад
inale trvm-kollam route il pudiya XUV 500 nte 5 camouflage models kandu..
@aneeshtp7306
@aneeshtp7306 3 года назад
Car കാർഡിയക് anathine കുറിച് എന്താണ് അഭിപ്രായം
@nitheshnarayanan7371
@nitheshnarayanan7371 2 года назад
enthu detail aayittanu Baiju chettan oru question answer cheyyunatu
@jayajith07211
@jayajith07211 3 года назад
Dr. Amalnte no kittumo? Baijunte mail thanal contact cheyam
@sanupmt
@sanupmt 3 года назад
Qstn : Njan oru electrical engineer aan...Automobile journalist avaan agraham ella.pakshe vandi test drive cheyunna team el keraan thalapryam.. automobile enthusiast aayath kond avaam. Infopark shooting sthalath pala days um nokum ethuvvare kaanan pattiyilla..oru thavana express Highway el odikunnath mathram kandu. Athilek engne (career) engne yethipedaam nnum koode vishadeekarikkaamo...mask cheyth road loode kaanumbol oru agraham...kattapana side el aan athikavum kaanunnath
@abhinvyas8157
@abhinvyas8157 3 года назад
#baijunnair endhukonde ane sir ee vidoil parajittullla 40km dilaly drive ulla aa docterie ecosport diesel nirdeshikyathe? endhukonde ane petrol mathrsm suggest chydhade? @baijunnair
@Meera-23342
@Meera-23342 3 года назад
Oru abhatham pattiyatha broii... Diesel car annu daily use better.. e taxi odikunavar petrol vandi vangichal avastha orthu nokk
@aldrinfrancis4269
@aldrinfrancis4269 3 года назад
Maruti brezza diesel amt vandi engage unde? 2019 ,18
@irshadtm9670
@irshadtm9670 3 года назад
ഞാൻ skoda octavia 2014 മോഡലിൽ back ഗ്ലാസിൽ wiper ഉള്ളതായി കണ്ടിട്ടുണ്ട് അത് sedan car അല്ലെ അതും മാത്രമല്ല ഗൾഫിൽ ഒരുപാട് വാഹനങ്ങളിൽ ഇത് കണ്ടിട്ടുണ്ട് അങ്ങനെ ആണെങ്കിൽ ഇവർ ഈ പറയുന്നതിൽ വല്ല സത്യം ഉണ്ടോ നന്നയി പൊടി പിടിക്കുന്ന സ്ഥലം തന്നെയാണ് sedan കറുകളുടെ back ഗ്ലാസ്‌
@martinjosephthomas4271
@martinjosephthomas4271 3 года назад
Aerodynamic ആക്കാൻ വേണ്ടി ആണ് viper കളയുന്നത്... അങ്ങനെ ഒത്തിരി സെഡാൻ വണ്ടികളിൽ ഒന്നും viper illa. വെച്ചാൽ തന്നെ മുകളിൽ നിന്ന് താഴേക്ക് ആണ് വെക്കാൻ പറ്റുള്ളൂ...
@Meera-23342
@Meera-23342 3 года назад
Backil wiper vachit thannea ettra Peru use cheyund athoke ???
@haribme
@haribme 3 года назад
Biju chetta, Can u review the new KIA Seltos GTX plus?
@swalihmusthafa7962
@swalihmusthafa7962 3 года назад
Entry level വാഹനങ്ങളിൽ ക്വിഡ് ആണ് എനിക്ക് look കൊണ്ടും features കൊണ്ടും ഇഷ്ടപ്പെട്ടത് but kwid is full of complaint എന്നാണ് keelkkaan കഴിഞ്ഞത് you tube il പലരുടെയും അനുഭവം കണ്ടിട്ടുമുണ്ട് എന്താണ് ചേട്ടൻ്റെ അഭിപ്രായം.
@Meera-23342
@Meera-23342 3 года назад
Kwid has lot of complaints... Maruti is best
@swalihmusthafa7962
@swalihmusthafa7962 3 года назад
@@Meera-23342 നിങ്ങൾ ക്വിഡ് use ചെയ്തിട്ടുണ്ടായിരു ന്നോ
@Meera-23342
@Meera-23342 3 года назад
@@swalihmusthafa7962 nte relatives 2 vandi und kwid automatic ennum complaint annu avark parayan.. gearbox complaint ayi ornam
@swalihmusthafa7962
@swalihmusthafa7962 3 года назад
@@Meera-23342 ooh . Datsun redi go ye പറ്റി എന്താണ് അഭിപ്രായം.
@Meera-23342
@Meera-23342 3 года назад
@@swalihmusthafa7962 oru vandi ennoke parayan mattram ila redi go car.. oru disproportionate vahanam, ac, engine belt oke vegam pokum, alignment complaint undakum tyre oke vetti thengu pokum. Cash same annu Maruti car vangu
@fasalrahmanrahman942
@fasalrahmanrahman942 3 года назад
TATA Tiago വാങ്ങാൻ പറ്റുമോ
@Meera-23342
@Meera-23342 3 года назад
Diesel ankil vangikolu.. profit for free ride
@remyamaheshkumarpp2812
@remyamaheshkumarpp2812 3 года назад
പിൻ വൈപ്പർ വിഷയത്തിൽ സാമ്യ ന്യബുദ്ധി മതി. കാരണം കണ്ടെത്താം ഗ്ലാസിൻ്റ ചെരിവ് മാത്രമലക് പിൻബൂട്ട് തള്ളിനിൽക്കുന്നതിനാലും ടയറിൽ നിന്നും തെറിക്കുന്ന ചളിയും പൊടിയും. ബൂട്ടിൽ തട്ടി ഗ്ലാസ് അധികം വൃത്തികേടാകില്ല
@safna112
@safna112 3 года назад
Pajero user review chayyamo
@vjcarupdates4828
@vjcarupdates4828 3 года назад
Spresso vxi+, ൽ മാത്രമേ dual airbag ഒള്ളൂ 😀
@safvankalody7171
@safvankalody7171 3 года назад
Yahh vxi+duel air bags and LXI or VXI driver side air bag only
@shajimkunju1664
@shajimkunju1664 3 года назад
ente corolla 5.18 lack km kazhinju
@Meera-23342
@Meera-23342 3 года назад
Vera level 💯.. oru vandi ennoke paranjal Maruti and toyota next level
@dr.amalcheriankathalikkatt7160
@dr.amalcheriankathalikkatt7160 3 года назад
👍👍
@arunkailass5653
@arunkailass5653 3 года назад
Automatic amt thiago suggest chayamallo.... avoid Renault poor part support and parts are imported which increase cost by 20-30%
@motodealerstrings
@motodealerstrings 3 года назад
Maruthi ignis delta amt enganund
@prashnamboothiri1
@prashnamboothiri1 3 года назад
Best Budget Friendly AMT ഏതാണെന്ന് ചോദിച്ചാൽ ഞാൻ പറയും ടിയാഗോ
@mansoorkoonari1882
@mansoorkoonari1882 3 года назад
കാരണം പറയൂ ഞാനും ഒരു tata fan ആണ്
@Meera-23342
@Meera-23342 3 года назад
Nkil oru Mandan annu...
@aliakbarkaruvan7187
@aliakbarkaruvan7187 3 года назад
Ciaz 2021 entha review cheyyathath?
@gvstudio2012
@gvstudio2012 3 года назад
Sir, എനിക്ക് 10-9 ലക്ഷത്തിട് ഒരു കാർ paryamo
@mohdshinaz3340
@mohdshinaz3340 3 года назад
Which is the most compact suv
@renjithramannair4318
@renjithramannair4318 2 года назад
പെട്രോൾ വില കാരണം ഒരു ഇലട്രിക് സ്കൂട്ടർ എടുക്കാൻ പോകുന്നു. പിന്നീട് ശശി ആകും എന്നറിയാം. എന്നാലും ഇപ്പൊ ഉള്ള വണ്ടികളിൽ ബെറ്റർ ഏതാ
@adriarun0007
@adriarun0007 3 года назад
Cars 24 nte advertising vedi sowyam letter ezhuthiya la bijuettan😜😜
@baijunnairofficial
@baijunnairofficial 3 года назад
5 paisa kittiyittilla😥
@nivintomshaji6443
@nivintomshaji6443 3 года назад
@@baijunnairofficial honda amaze facelift വരുന്നു August എന്ന് കണ്ടു. എനിക്ക് new model 2018 diesel ഉണ്ട്. 25kmpl mileage കിട്ടുന്നുണ്ട്. വില ഇടിയുമോ. Drastic changes കാണുമോ 🤔
@adriarun0007
@adriarun0007 3 года назад
@@baijunnairofficial bijuetta just kidding u rock👍👍
@Vstrom9991
@Vstrom9991 3 года назад
@@baijunnairofficial cars 24 rate theere Kuravane byjuetta sitil quote cheyyunna ratilum one lakh okie difference und
@jamshi942able
@jamshi942able 3 года назад
@@baijunnairofficial പുളു ...... കുറച്ചെങ്കിലും കിട്ടിക്കാണും 😂😂
@rafimanjeri
@rafimanjeri 3 года назад
Toyota mirai h2o India യില്‍ വരുമോ
@dhanithvasudev4483
@dhanithvasudev4483 3 года назад
Etta, ippo irikunna i10 review cheyyo
@sabirkuttur4902
@sabirkuttur4902 3 года назад
Uae യിൽ salesman ആവശ്യമുണ്ട് ഇപ്പോൾ ഇവിടെ ഉള്ളവർക്കു അവസരം.
Далее