Тёмный

മഴയെത്തും നേരം ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW 

ABC Malayalam News
Подписаться 2,6 млн
Просмотров 125 тыс.
50% 1

മഴയെത്തും നേരം ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

21 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@shijith1000
@shijith1000 28 дней назад
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി.
@sivarajan3399
@sivarajan3399 28 дней назад
വലിയ അഴിമതി, ബാക്കി എല്ലാ കാര്യങ്ങളും പൂജൃം മാർക്കു, തേപ്പിനും റാംഗ്.
@kavithakeeru7258
@kavithakeeru7258 27 дней назад
😂
@kpvarghesekalluveettil5021
@kpvarghesekalluveettil5021 27 дней назад
കണക്കിന് പൂജ്യം കിട്ടിയ മേയർ എന്ന ബഹുമതിയും ഉണ്ട്.
@namo4974
@namo4974 27 дней назад
അധികാരം തലയ്ക്കു പിടിച്ചു ഭ്രാന്തി ആയ പ്രായം കുറഞ്ഞ കമ്മിണി മേയർ 🙏
@user-ug7zo7uk1w
@user-ug7zo7uk1w 27 дней назад
ഒരു വിപ്ലവ സിംഹിണി ഉയർന്ന് വരുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റണില്ല അല്ലേ? സോഷ്യലിസം എന്ന് കേട്ടിട്ടില്ലേ ? അത് വന്നോണ്ടിരിക്കുവാ. ഇങ്ങള് അല്പം ക്ഷമിക്ക്. ഞങ്ങ ഇതു മുയുമൻ കുട്ടിച്ചോറാക്കി തരാം..
@gokulanathanpt4081
@gokulanathanpt4081 28 дней назад
ഒരു മൂട്ട കാറുകൊണ്ട് KSRTC സൂപ്പർ ഫാസ്റ്റ് ബസ് തടഞ്ഞുനിർത്തിച്ചപോലെ മഴയെ തടയാൻ വല്ല തന്ത്രവും കൈയിലില്ലെന്ന് ആരറിഞ്ഞു വിഭോ!
@philiposep.s8087
@philiposep.s8087 28 дней назад
കോടികൾ ചിലവാക്കി യൂറോപ്പിൽ പോയി റൂം ഫോർ റിവർ ഭരണ പരിഷ്കാരം കൊണ്ട് വന്ന് ഇവിടെ റൂമിൽ മാത്രമല്ല സകല പ്രദേശത്തും വെള്ളം കയറ്റി തന്നില്ലേ..... അതിന് മുൻപ് ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ എന്ന പദ്ധതി കൊണ്ട് വന്നു, അതിന്റെ ഗുണഫോക്താക്കൾ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കുറെ കോൺട്രാക്ടർ മാരും മാത്രമായിരുന്നു....... ഇതിൽ കൂടുതൽ എന്താണ് വോട്ട് കൊടുത്തു ഭരണത്തിൽ കയറ്റിയവർക്കു വേണ്ടത്?
@krishnankuttykrishnan9817
@krishnankuttykrishnan9817 28 дней назад
പുരോഗമനത്തിന്റെ മുന്നേറ്റം കണ്ടിട്ടുള്ള അസൂയ അല്ലാതെന്ത് 😂
@user-ug7zo7uk1w
@user-ug7zo7uk1w 27 дней назад
@@krishnankuttykrishnan9817 ഫയങ്കര പുരോഹതി.
@Shaji4882
@Shaji4882 28 дней назад
ജീവിതം കണ്ടവരെയും ലോകം കണ്ടവരെയും ഉന്നത സ്ഥാനത്ത് ഇരുത്തണം.. അല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ കസേരയിൽ കയറി ഇരുന്ന് നിരങും..ജനം അനുഭവിക്കുകയും ചെയ്യും
@sureshbabusekharan7093
@sureshbabusekharan7093 28 дней назад
True
@kpvarghesekalluveettil5021
@kpvarghesekalluveettil5021 27 дней назад
എന്തു ചെയ്യാം. പിണു വാവ
@MuhammadAslam-di1jd
@MuhammadAslam-di1jd 28 дней назад
മേയർ എപ്പോളും മേഞ്ഞു നടക്കുന്നു ഇതിനെ ഒക്കെ പിടിച്ചു കസേരയിൽ ഇരുത്തിയ അവനെ ഒക്കെ പറഞ്ഞാൽ മതി
@VideoCounterOnline
@VideoCounterOnline 28 дней назад
yes avar cheytha thettinu janangal kidannu valayunnathu...
@shijith1000
@shijith1000 28 дней назад
ഇവർ ഇരുന്നാലേ വലിയ നേതാക്കൻമാർക്ക് തട്ടിപ്പ് നടത്താൻ പറ്റൂ. പരിചയ സമ്പന്നരെ ഇരുത്തില്ല.
@dumbtubenis
@dumbtubenis 28 дней назад
ennale ini faavi mukkia manthrini aavan patoo.
@omanaroy1635
@omanaroy1635 28 дней назад
രാവിലെ നല്ല തമാശകൾ കേട്ട് രസിച്ചു.നന്ദി സാർ
@AnilkumarC-op4ft
@AnilkumarC-op4ft 28 дней назад
ജനപ്രതിനിധികളിൽ നിന്നും ജനങ്ങൾ നേരിടുന്ന ഒരു ദുരനുഭവം മാത്രമാണ് ഈ മേയർ
@santhosh9775
@santhosh9775 28 дней назад
Cpm.ntr kazhivu anusatichu.corporayion office engilum.eduthu pokkamarunnu
@okacet9412
@okacet9412 28 дней назад
True.
@girijanair348
@girijanair348 28 дней назад
ലോക ചരിത്രം,ചരിത്രത്തിൽ MA ക്കു first rank കിട്ടിയ വക്കീൽ സാറിന്റെ video യിൽ കേൾക്കുന്നത് ഞങ്ങൾക്കേവർക്കും സന്തോഷം.തിരുവനന്തപുരത്തു നല്ല മഴ പെയ്യുന്നു, കൊള്ളാം. അതായിരിക്കാം Mayor ഉല്ലാസ യാത്രക്ക് മുന്നാറിൽ പോയതു 😮Irwin Rowanu പറ്റിയ അബദ്ധം. 😅😊
@santhoshcc5286
@santhoshcc5286 28 дней назад
കേരള വിപ്ലവ തിരുട്ടു നേത്യത്വത്തിന്റെ വികലമായ തീരുമാനമാണ് ; തീരു: നഗരസഭയെ ഒരു ബാലവടിയാക്കുക,അത് ജനം അനുഭവിക്കുന്നു..തുടരുക..😢😢😢
@abhijithkss7029
@abhijithkss7029 28 дней назад
കേരള ചരിത്രത്തിലെ പ്രധാന ദുരന്തങ്ങളിൽ ഒന്നാണ് തിരുവനന്തപുരം മേയറമ്മ
@thilakalungal
@thilakalungal 28 дней назад
കുണു വാവ & ടീം ഒരുക്കുന്ന ഡച്ചു സാങ്കേതിക വിദ്യയിൽ നിന്നും ഉരുതിരിച്ചെടുത്ത പിനുങ്ങാണ്ടി & മരുമകൻ ബനിഫിഷ്യരി ഫണ്ടിലേക്ക് വേണ്ടിയുള്ള ധനശേഖരനാർത്ഥം ഒരുക്കുന്ന റൂം ഫോർ റിവർ തിരുവനന്തപുരം നഗരത്തിൽ!
@geethagogu8733
@geethagogu8733 28 дней назад
വക്കീലിനെതിരെ കേസുകൊടുത്തിട്ടൊന്നും കാര്യമില്ല ഇനി വല്ല കൈവിഷമോ ഒടുവിദ്യയോ പ്രയോഗിക്കാവുന്നതാണ്. 😀 ജാഗ്രതൈ
@SureshV-qq6xn
@SureshV-qq6xn 28 дней назад
എത്ര മോശo ഭരണമായാ ലും വോട്ടു ചെയ്യും ജനം അതാണു് ആ Party പറ്റി ഒരു ചുക്കുമറിയില്ല എന്നു നേതാക്കളു പാടി നടക്കു ന്നതും
@sasidharankadavath
@sasidharankadavath 28 дней назад
ദേവേന്ദ്രൻ്റെ മുമ്പിൽ കാർ വട്ടം വെച്ച് നാല് തെറി വിളിച്ച് ഭീഷണിപ്പെടുത്തിയാൽ പോരേ..
@RGH_PBA
@RGH_PBA 28 дней назад
അതിലും നല്ലത് ദേവേന്ദ്രനും മറ്റു ദൈവങ്ങൾക്കും വേണ്ടി ഇടുന്ന വഴിപാട് ക്യാഷ് നക്കി തിന്നുന്ന കമ്മി ഭൂതത്തിന്റെ വണ്ടിക്കു തട വേച്ചു തെറി വിളിക്കുന്നതാണ്
@indirathekkedath6564
@indirathekkedath6564 27 дней назад
യദുവിന് ജോലിയില്ലാതെ, ശമ്പളം കിട്ടാതെ, കഷ്ടപ്പെടുന്നു, മോന് സ്കൂൾ തുറക്കാറായി, കഷ്ടം, എല്ലാത്തിനും കാരണക്കാരി ആയ mayor ഉല്ലസിക്കുന്നു, ഈ ലോകത്തിന്റെ ഗതി ഓർത്ത് വിഷമം തോന്നുന്നു, എല്ലാത്തിനും കാലം കണക്കു പറയിക്കട്ടെ, ഹാ പുഷ്പമേ അധിക തുങ്ക പദത്തിൽ എത്ര ശോഭിച്ചിരുന്നൊരു രാത്രി കണക്കവേ നീ, ഈ ഭൂവിൽ അസ്ഥിര അസംശയ ഇന്ന് നിന്റെ, ആശാന്റെ കവിത ഓർത്തു പോകുന്നു.
@santhoshjohn3050
@santhoshjohn3050 28 дней назад
ജയശങ്കർ സാർ മഴയിൽ നേരം പോക്ക് കേൾക്കുന്നത് രസകരമാണ്. താങ്കൾക്കെതിരെ അടുത്ത കാലത്ത് ഒരു പോലീസ് കേസ് ഉണ്ടായി എന്നെല്ലാം ചില മാധ്യമങ്ങളിൽ കേട്ടു. നിയമപരമായും വൈകാരികമായും ബുദ്ധിമുട്ടില്ലെങ്കിൽ അതിനെക്കുറിച്ച് ഒന്ന് പറയാമോ? കാരണം അതിനെക്കുറിച്ച് കേൾക്കുന്ന അനാവശ്യ പ്രചരണങ്ങൾ മാറുമല്ലോ എന്ന് കരുതിയിട്ടാണ്.
@vibins4240
@vibins4240 27 дней назад
കടിച്ചത് മൂർഖൻ പാമ്പിനെ ആണെന് മേയരൂട്ടി അറിഞ്ഞില്ല
@krishnankutty3775
@krishnankutty3775 28 дней назад
ഗുഡ്മോർണിംഗ് ജയശങ്കർ സാർ 🙏🏻🙏🏻🙏🏻
@PradeepKumar-gc8bk
@PradeepKumar-gc8bk 27 дней назад
ബസ് തടഞ്ഞു നിർത്തിച്ച പോലെ വെള്ളത്തെ പിടിച്ചു വയ്ക്കാൻ പറ്റിയില്ല... പോലീസിൽ ഒരു പരാതി കൊടുത്തു നോക്കിയാൽ പറ്റുമോ.....
@rajuka6299
@rajuka6299 28 дней назад
വക്കീൽ മിമിക്രിയിലും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു 🤩🤩
@KiranMenon-jy2ed
@KiranMenon-jy2ed 28 дней назад
കേരളം മുഴുവൻ പിരിവിട്ടാണേലും മുഖ്യനെ അടിയന്തരമായി ഒരു tour നു വിടണം. ഇല്ലേൽ 2018 ആവർത്തിക്കാനുള്ള സാധ്യത ഉണ്ട് പുള്ളി ഇവിടുന്നു പോയപ്പോൾ ഈ ചൂടത്ത് എന്ത് നല്ല മഴയായിരുന്നു may 19 തിരിച്ച് ഇവിടെ കാലു കുത്തിയപ്പോൾ തുടങ്ങിയ മഴയാണ് ഇതുവരെ തോർന്നില്ല മാൻഡ്രേക്ക് എന്ന് പറഞ്ഞാൽ ഒറിജിനൽ മാൻഡ്രേക്ക്
@user-cl1pv8lw3w
@user-cl1pv8lw3w 28 дней назад
ഒരു തവണ mla.. Mp ആയാൽ sc /st സ്റ്റാറ്റസ് എടുത്തു കളയണം... സാമൂഹികമായും ധനപരമായും ഉയർന്നു... മിശ്ര വിവാഹിതരുടെ കാര്യത്തിലും ഇത് വേണം... 🙄ഗവണ്മെന്റ് ജോലിയിൽ പ്രമോഷൻ ഒക്കെ ഇത് ഇപ്പോൾ തന്നെ ബാധകമാണ് എന്ന് തോന്നുന്നു 🤔 കൊടികുന്നിൽ സുരേഷ് ഒക്കെ സവർണ ക്രിസ്ത്യൻ ഫാസിസ്റ്റ്... കണ്ടത്തിൽ കാരുടെ ചിറ്റില പള്ളി കാരുടെ നിലവാരത്തിൽ ജീവിക്കുന്നു 👌ഇനി സംവരണം ഇയാൾക്കും സച്ചിൻ ദേവനും ഒന്നും അനുവദിക്കരുത് 👍
@joseanthony9777
@joseanthony9777 28 дней назад
Correct Correct
@alexvarghese4240
@alexvarghese4240 28 дней назад
വകതിരിവ് ഇല്ലാത്ത പ്രബുദ്ധ മലയാളി ഇനിയും പിണുടീമിനെ ജയപ്പിക്കുമോ എന്നോർത്ത് ഇടക്കിടെ ഞാൻ ഞെട്ടാറുണ്ട്.
@karthikeyanpp4005
@karthikeyanpp4005 28 дней назад
മഴ വന്നാലും വെയില് വന്നാലും അഴിമതിക്കാർക്ക് ഇതെല്ലാം ഒരു മറ ആണു
@rajendranb4448
@rajendranb4448 28 дней назад
ഇവർക്ക് മഴയും, പ്രകൃതി ദുരന്തങ്ങളും എല്ലാം അഴിമതി നടത്തുവാനുള്ള അവസരങ്ങൾ മാത്രം ആണ്. പെട്ടെന്ന് ചോദ്യങ്ങൾ ഇല്ലാതെ, ടെൻഡർ കൊടുക്കാതെ കോടികൾ എമർജൻസി ഫണ്ട് അനുവദിച്ചു അതു മുക്കാലും പോക്കറ്റിൽ ആക്കുവാനുള്ള സുവർണ്ണാവസരം.
@user-po6tb7it4r
@user-po6tb7it4r 27 дней назад
ഇക്കാര്യത്തിൽ ഭൂതം ഭാഗ്യവാനാ...... എത്രയെത്ര ദുരന്തങ്ങളിൽ നിന്ന് എത്രയെത്ര കോടികൾ മുക്കിയെന്ന് ഭൂതത്തിനും ചില കുട്ടി ഭൂതങ്ങൾക്കും മാത്രേ അറിയൂ.
@MuhammadAslam-di1jd
@MuhammadAslam-di1jd 28 дней назад
പ്രളയവുമായി കരണഭൂതം വന്നിട്ടുണ്ട്
@balakrishnansureshkumar6933
@balakrishnansureshkumar6933 28 дней назад
അടുത്ത case വരുമോ? വക്കീൽ സാറിനെതിരെ നേരത്തേ ഒരുകേസെടുക്കുമെന്നുപറഞ്ഞിട്ടെന്തായി? പിന്നൊന്നുമറിഞ്ഞില്ല.
@ooraac
@ooraac 27 дней назад
മുന്നാറിലേക്ക് പൊകുന്നവഴിയിലൊന്നും KSRTC Bus കണ്ടില്ലേ
@user-po6tb7it4r
@user-po6tb7it4r 27 дней назад
ദുരിത പെയ്ത്തിനിടയിലും സാറിൻ്റെ ആക്ഷേപഹാസ്യപെരുമഴ ആശ്വാസം തന്നെ.
@rajendrababub6973
@rajendrababub6973 28 дней назад
ദീർഘവീക്ഷണവു൦, യാതൊരു കഴിയും ഇല്ലാത്ത ഈ വ്യക്തി ആനാവൂർ നാഗപ്പൻ്റെ സംഭാവനയാണ്. സിപിഎമ്മിന് ഇനിയെങ്കിലും ഇവരെ മാറ്റിസ്ഥാപിക്കാത്തത് കഷ്ടം തന്നെ.
@ramachandrannambiar4235
@ramachandrannambiar4235 28 дней назад
ശരിയായ പിണു ശിഷ്യ. പിണു ഇൻഡോണേഷ്യയിലാക്കു ശിഷ്യ മൂന്നാറിൽ 😜
@sivarajanmt-lm7fu
@sivarajanmt-lm7fu 27 дней назад
ശ്രീകൃഷ്ണ ഭഗവാൻ ഗോവർധനപർവ്വതം ഉയർത്തി കൊടുങ്കാറ്റിനെ തടഞ്ഞു എന്നുള്ളത് ഒരു കഥയാണെങ്കിലും അത് ഉൾക്കൊണ്ടിരിക്കുന്ന വലിയൊരു സന്ദേശം എത്ര വലിയ കാറ്റുവന്നാലും മലകളും കുന്നുകളും അതിനെ തടഞ്ഞുനിർത്തുമെന്നും അതുവഴി ഉണ്ടാകുന്ന ദുരന്തങ്ങൾ ഒഴിവാക്കാം എന്നുമാണ് അതിന് അർത്ഥം പക്ഷേ വിദ്യാസമ്പന്നർ എന്ന് പറയുന്ന മലയാളികൾ അതല്ല ഇടിച്ചുനിരത്തി കറൻസികൾ ആക്കി എടുത്തു അതിന്റെയൊക്കെ പരിണിതഫലമാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്
@jw8752
@jw8752 28 дней назад
പക്ഷെ ചെയ്യാത്ത മഴ കെടുതി പണിയുടെ 'bill' എന്തായാലും മാറ്റി എടുക്കും!!
@annzmeow5846
@annzmeow5846 28 дней назад
Inch ഇൻചായി കൊllluമായിരുന്ന്. ഇപ്പൊ mm ആയി....മഴേം Adv
@babyampatt468
@babyampatt468 28 дней назад
അവസാന ഭാഗം കലക്കി ...വക്കീൽ സർ😂😂
@gangadharanmp1958
@gangadharanmp1958 28 дней назад
Sir, your videos in the morning is a very good " breakfast ".
@gauridas7838
@gauridas7838 28 дней назад
നാരദൻ എന്തെങ്കിലും പരദൂഷണം ഇന്ദ്രനോട് ചെന്ന് പറഞ്ഞിട്ടുണ്ടാവും... അതാവും ഇവിടെ ഏഴാം ദിവസം വിശ്രമിക്കാൻ പോയ നമ്മുടെ ദൈവത്തിനോട് ഇന്ദ്രനു അസൂയ തോന്നുന്നത്....
@girijanair348
@girijanair348 28 дней назад
👌👍👏
@sreenivasank5887
@sreenivasank5887 27 дней назад
😂😂😂😂🤣🤣🤣🤣😜😜😍😍👌👌👏👏🤦🤦🙏🙏🙏🙏🙏 Comment simhame, namichu!! 🔥🔥😇😇🙏🙏🙏
@PRAKASHMS1997
@PRAKASHMS1997 27 дней назад
അവസാന നിമിഷത്തിലെ തിരുവനന്തപുരം ശൈലി പൊളിച്ചു.🤣🤣🤣🤣.
@ebimathai8475
@ebimathai8475 28 дней назад
ഗവർണ്ണരുടെ നടപടികളെക്കുറിച്ചും അതിന്റെ കോടതി വിധികളെക്കുറിച്ചും ഒരു വീഡിയോ..
@sibib7043
@sibib7043 28 дней назад
എറണാകുളം ഒക്കെയാണ് വലിയ കോമഡി എന്തുണ്ടായിട്ട് എന്താ ആലപ്പുഴ പോലും ഇത്രേം പ്രശ്നം ഇല്ല 😂
@user-ug7zo7uk1w
@user-ug7zo7uk1w 28 дней назад
ദേവേന്ദ്രാ മൂരാച്ചി ഇന്ദ്രാ ഇന്ദ്രാ ബൂർഷ്വാസി നിന്നെ ഞങ്ങളെടുത്തോളാ.. ആര്യാ രാജേന്ദ്രൻ അമർ രഹേ.
@kmgeorge2140
@kmgeorge2140 28 дней назад
ചില തിരോന്തരം കാർ പറയുന്നത് , റ്റിവാണ്ടറം എന്നാണ്
@kpvarghesekalluveettil5021
@kpvarghesekalluveettil5021 27 дней назад
Congrats വക്കീൽ സർ
@ajayankrishnan8368
@ajayankrishnan8368 28 дней назад
ശുഭദിനം 🙏
@renininan3037
@renininan3037 27 дней назад
ഇതിനാണ് “ room for river “എന്ന് പറയുന്നത്. എല്ലാ റൂമിലും വെള്ളം കയറും, കരഞ്ഞിട്ട് കാര്യമില്ല. Netherlands ഇൽ നിന്നും പിണറായി കൊണ്ടുവന്ന പുതിയ ടെക്നോളജി ആണ്.
@abhilash7381
@abhilash7381 28 дней назад
പക്ഷെ ഇത് പ്രബുദ്ധ കേരളം അല്ലെ 😂😂😂
@user-sl3gj2dy9j
@user-sl3gj2dy9j 27 дней назад
പർവ്വതം പൊക്കിയിലെങ്കിലും ബസ് തടഞ്ഞുനിർത്തിയില്ലേ അതുപോലെ
@kuttanvadyar6486
@kuttanvadyar6486 28 дней назад
ദേവേന്ദ്രാ മൂരാച്ചി നിന്നെ പിന്നെ കണ്ടോളാം,
@byjugypsy5482
@byjugypsy5482 26 дней назад
കേരള പ്രജകൾ കേരള ഭൂതൻ വലിയ തമ്പുരാൻ ഭരണത്തിൽ പുളകിതരായിരിക്കുമ്പോഴാണ് വക്കീലിന്റെ ഒരു തമാശ😂
@sarathknpy1
@sarathknpy1 26 дней назад
ചെയ്യണ്ട കര്യങ്ങൾ ചെയ്തിരുന്നെങ്കിൽ വെള്ളകെട്ടുണ്ടാകില്ലായിരുന്നു....ഇവർക്ക് നാട്ടുകാരുടെ മെക്കിട്ടു കേറുന്നതാണ് ഇഷ്ടം
@kamparamvlogs
@kamparamvlogs 26 дней назад
😂😂😂മഴ പെയ്തപ്പോൾ സുഖമായി കിടന്നുറങ്ങുകയും സ്കൂളുകൾക്ക് അവധി കൊടുക്കാൻ മറന്നു പോകയും ചെയ്ത കളക്ടറെ ഓർമ്മ വരുന്നു 😂😂😂
@siddharthsankar6555
@siddharthsankar6555 27 дней назад
Correct observation of ADV Jayasankar Sir ❤
@SureshBabu-kt1nl
@SureshBabu-kt1nl 28 дней назад
പാവം 😄😄വരുണന നമുക്ക് പ്രതി ആക്കാം
@anilkumarvijayan7952
@anilkumarvijayan7952 28 дней назад
അമ്മക്ക് പ്രസവ വേദന മകൾക്ക് വീണ വായന
@prakashms2050
@prakashms2050 28 дней назад
ദീപസ്റ്റഭം മഹാശ്ചര്യം.....
@krishnakumarv.g.5524
@krishnakumarv.g.5524 28 дней назад
😂 രാവിലെ കുറച്ചു ഊർജ്ജം കിട്ടി . നന്ദി
@christurajbaby5008
@christurajbaby5008 27 дней назад
നഗരമാതാ....t👿👿👿👿വെള്ളം കയറിയാല്‍ എന്താ....പൊതിച്ചോര്‍ കൊടുക്കുന്നല്ലോ....👿👿👿👿
@bobanthomas7287
@bobanthomas7287 28 дней назад
Good morning jayashankar ji❤
@madhugp
@madhugp 28 дней назад
Excellent story Narration !
@user-ui2jb9dy5v
@user-ui2jb9dy5v 24 дня назад
KSRTC ബസ് തടഞ്ഞു നിർത്തി. മഴയെ തടയാൻ താടകയ്ക്കഴിയേണ്ടതാണ്
@roopeshwarriar
@roopeshwarriar 28 дней назад
Frame rate വല്ലാതെ കുറവ്. എനിക്ക് മാത്രം തോന്നുന്നത് ആണോ?
@patriot5857
@patriot5857 28 дней назад
Netherlands model flood control is in full swing in Thiruvananthapuram and kochi. The room for the river project would be implemented in all cities and villages of Kerala very soon.🥰
@abhijithkss7029
@abhijithkss7029 28 дней назад
അണയാൻ പോകുന്ന തീ ആളിക്കത്തും , മേയർ ചകാവിൻ്റെ കാര്യവും അത്രയ്ക്ക് അത്രയെ ഉള്ളൂ
@ahmedsalam4850
@ahmedsalam4850 28 дней назад
Vakkile 👍
@anoopmangalathu2940
@anoopmangalathu2940 24 дня назад
അവസാനം പറഞ്ഞ വാക്കുകൾ മേയർ അമ്മക്ക് ഇരിക്കട്ടെ
@indranindran2014
@indranindran2014 27 дней назад
എന്താ സാറെ പെട്ടന്ന് ആരിയോട് ഒരു സ്നേഹം. നാണം വേണം
@ARYANarushi-kv2tn
@ARYANarushi-kv2tn 28 дней назад
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെരുങ്കള്ളി.... കുണുവാവ
@cnmohanan529
@cnmohanan529 27 дней назад
Good keep it up 👍
@suryanarayananrajan8060
@suryanarayananrajan8060 28 дней назад
Super mimics sir.
@binualex6901
@binualex6901 28 дней назад
👏👏
@RamadasMannattil
@RamadasMannattil 27 дней назад
I love your "Trivandrum slang"
@venugopal4566
@venugopal4566 28 дней назад
എഡിറ്റ്‌ ചെയ്ത് അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും. എത്ര തെറ്റുകളാണ് ഓരോ വീഡിയോയിലും 😢
@user-ee2lf9re8z
@user-ee2lf9re8z 27 дней назад
ആര്യ വളരെ നന്നായിട്ട് മലയാളം പറയുന്ന ആളാണ് -നമ്മുടെ ആർ ബിന്ദുവിൻ്റെ നഴ്സറി നിലവാരമുള്ള ഭാഷാ ഉച്ചാരണം കേൾക്കുമ്പോൾ ആര്യയുടെ നല്ല മലയാളവും ഉച്ചാരണവും വളരെ ഉന്നതമാണെന്ന് പറയേണ്ടിവരും. കയിലിരുപ്പ് നന്നാക്കാൻ ശ്രമിച്ചാൽ CPM ന് നല്ലൊരുവനി താനേതാവിനെ കിട്ടും ശ്രീപ്രതാപ്
@user-xh9li5yu6s
@user-xh9li5yu6s 27 дней назад
👍👍
@user-de9fc5oq4i
@user-de9fc5oq4i 28 дней назад
Good morning Sir 🙏 ഉം.. എല്ലാം മനസിലായി സാർ 🤭😄
@antonybastin3432
@antonybastin3432 27 дней назад
👍👍👍
@rajajjchiramel7565
@rajajjchiramel7565 28 дней назад
Good morning Sir
@Daniel-gv9xy
@Daniel-gv9xy 27 дней назад
0:22 Normandy Landing
@shajic.abraham3840
@shajic.abraham3840 27 дней назад
പോത്തിനെന്ത് ഏത്തവാഴ. പിന്നെയാ മേയർക്ക് മഴയും വെള്ളക്കെട്ടും. ലവളും കണവനും കൂടി മൂന്നാറിലെ monsoon tourism ഒന്ന് വിളയാടട്ടെ. ഇനി എത്ര നാളെന്നറിയില്ലല്ലോ. ങ്ങക്കെന്താപ്പാ ഇത്ര അസൂയ. NB: ആര്യകിടാവിനെപറ്റി അതുമിതും പറയുന്നത് നോക്കീം കണ്ടും വേണം. അവളുടെ പ്രായോജകരായ(ച്ചാൽ, sponsors) മുതുകാളകൾ കയറുപൊട്ടിയ്ക്കും. കൻ്റോൺമെൻ്റ് സ്റ്റേഷനിൽ കൈവിലങ്ങിനും പൂജപ്പുരയിൽ isolation cell നും shortage ഇല്ലെന്ന് ഓർക്കുന്നത് നന്ന്. വകുപ്പൊക്കെ ഞങ്ങ സൗകര്യം പോലെ പുറകേ ചാർത്തും. ഇനി വകുപ്പൊന്നും കിട്ടിയില്ലേൽ ഒരു വകുപ്പില്ലാ വകുപ്പിനാ പാട്.
@LendrikKumar
@LendrikKumar 27 дней назад
Mayoramma, njnagade partyde aishwaryam 🥰❤️❤️
@nishalsurajkrishna2767
@nishalsurajkrishna2767 28 дней назад
👍
@bharathansashidharan273
@bharathansashidharan273 27 дней назад
👍🏻
@jkm2298
@jkm2298 28 дней назад
പിന്നേം ചങ്കരൻ തേങ്ങേല്
@ajikumarn6646
@ajikumarn6646 28 дней назад
മേയറുടെ മൂന്നാർ യാത്ര വെള്ളത്തിൽ ആയി
@vinayankumar7100
@vinayankumar7100 27 дней назад
👌👌👌👌
@kamparamvlogs
@kamparamvlogs 26 дней назад
😂😂😂😂വക്കീലിനെ ഇതുവരെ അറസ്റ്റ് ചെയ്തില്ലേ😂😂😂😂
@viswanathan2743
@viswanathan2743 28 дней назад
റോമലിൻ്റെ ഗതി ആശംസിക്കുന്നു.😅
@jacobgeorge8194
@jacobgeorge8194 28 дней назад
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട പ്രകാരം ആണ് വെള്ളം കെട്ടി/തടഞ്ഞു നിർത്തിയിരിക്കുന്നത്. അതു കഴിഞ്ഞാൽ ഉടനെ ഒഴുക്കി വിടും. അതുവരെ എല്ലാവരും ക്ഷമിക്കണം.
@priyadeavnpriyadevan2093
@priyadeavnpriyadevan2093 17 дней назад
😊😊
@pulikkodanbalakrishnan8269
@pulikkodanbalakrishnan8269 28 дней назад
👍👍👏👏👏
@saraswathivimal3916
@saraswathivimal3916 28 дней назад
നല്ല രസകരമായി അവതരിപ്പിച്ചു 😂😂😂😂
@TtUuBbEeLlTtUuCcSs_N25aHpLa
@TtUuBbEeLlTtUuCcSs_N25aHpLa 28 дней назад
Last sentence മാത്രം Trivandrum slang attempt ചെയ്തു പരാജയപ്പെട്ടതിൽ ഖേദിക്കുന്നു...
@RGH_PBA
@RGH_PBA 28 дней назад
ഹിന്ദു ദൈവങ്ങളുടെ വഴിപാട് ക്യാഷ് കട്ട് വാരി തിന്നുന്നത് കൊണ്ടാവും, അത് നിറുത്തിയാൽ മതി അല്ലാതെ ദേവേന്ദ്രനെ വിളിച്ചീട്ടു കാര്യം ഉണ്ടാവില്ല
@arithottamneelakandan4364
@arithottamneelakandan4364 27 дней назад
❤❤❤❤❤❤❤❤
@abdulsathar6698
@abdulsathar6698 27 дней назад
പർവ്വതം കൊണ്ട് തടയാൻ പറ്റാത്തത് ബോംബ് കൊണ്ട് കഴിയില്ലേ 🙏🏻🤭
@ramanbaburajan63
@ramanbaburajan63 28 дней назад
Guns of Navaron ഇതിനെ ആസ്പദമാക്കി എടുത്തതാണ്.
@emsworthcastle4849
@emsworthcastle4849 27 дней назад
No. That book/movie is set in Greece.
@ragothamanplankala3239
@ragothamanplankala3239 27 дней назад
മഴയ്ക്ക് എതിരെ പാർട്ടി കോടതിയിൽ കേസ് കൊടുക്കണം.😂😅😊
@Subhashbabu-np5rf
@Subhashbabu-np5rf 27 дней назад
😂സൂപ്പർ ❤
@jayaprasanan7347
@jayaprasanan7347 28 дней назад
💘👍👍💗💕
@ajithmathews180
@ajithmathews180 28 дней назад
രാവിലെ മുതൽ മഴ... ഇപ്പോഴാ ഒന്നു ഫ്രഷ് ആയത് 😂
Далее
Обзор ЛЮКС вагона в поезде
01:00
Просмотров 763 тыс.