Тёмный

മഹാവൈദ്യനായ ഭഗവാന് ഏതു കഷ്ടതകളാണ് മാറ്റാനാവത്തത്..!! Vaidyanatha Ashtakam, Siva,Sivaratri, 

dakshina
Подписаться 75 тыс.
Просмотров 33 тыс.
50% 1

മഹാവൈദ്യനായ ഭഗവാൻ ശ്രീപരമേശ്വരനെ അഭയം പ്രാപിച്ചാൽ ശരീരവും മനസ്സും ആത്മാവും ജീവിതവും ശാന്തിയും സ്വാസ്ഥ്യവും നിറഞ്ഞതാകുന്നു. ലോകരക്ഷയ്ക്കായി കാളകൂടം ഭക്ഷിക്കാൻ പോലും മടി കാട്ടാത്ത മഹാകാരുണ്യമൂർത്തിയാണ് അവിടുന്ന്.
വൈദ്യനാഥാഷ്ടകം അർത്ഥം സഹിതം.
© Copyright reserved with the dakshina channel.
#dakshina, #siva, #sivaratri, #vaidyanathaashtakam, #stotra

Опубликовано:

 

6 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@leelanarayanan2572
@leelanarayanan2572 3 месяца назад
ശ്രീ വൈദ്യനാഥൻ ആയ മഹാ ദേവൻറെ ഈ പ്രാർത്ഥന കേട്ടാൽ തന്നെ നമ്മുടെ ഏതു രോഗവും പൂർണമായും സുഖം പ്രാപിക്കുമെന്നുള്ളതു സത്യമാണ്.
@BE.COOl-
@BE.COOl- 3 месяца назад
സത്യം 🥰
@jyothikumari3248
@jyothikumari3248 2 месяца назад
VaidyaNaathaaya NamoNamo
@syamalapalakkal7800
@syamalapalakkal7800 4 месяца назад
♦️വൈദ്യനാഥാഷ്ടകം:- ശ്രീരാമ സൗമിത്രി ജടായുവേദ ഷഡാനനാദിത്യ കുജാർച്ചിതായ ശ്രീനീലകണ്ഠായ ദയാമയായ ശ്രീവൈദ്യനാഥായ നമഃ ശിവായ. ഗംഗാപ്രവാഹേന്ദു ജടാധരായ ത്രിലോചനായ സ്മരകാലഹന്ത്രേ സമസ്ത ദേവൈരഭിപൂജിതായ ശ്രീവൈദ്യനാഥായ നമഃ ശിവായ. ഭക്തപ്രിയായ ത്രിപുരാന്തകായ പിനാകിനേ ദുഷ്ടഹരായ നിത്യം പ്രത്യക്ഷലീലായ മനുഷ്യലോകേ ശ്രീവൈദ്യനാഥായ നമഃ ശിവായ. പ്രഭൂതവാതാദി സമസ്തരോഗ പ്രണാശകർത്രേ മുനിവന്ദിതായ പ്രഭാകരേന്ദ്വഗ്നി വിലോചനായ ശ്രീവൈദ്യനാഥായ നമഃ ശിവായ. വാക്ശ്രോത്ര നേത്രാംഘ്രി വിഹീനജന്തോ: വാക്ശ്രോത്ര നേത്രാംഘ്രി സുഖപ്രദായ കുഷ്ഠാദി സർവ്വോന്നത രോഗഹന്ത്രേ ശ്രീവൈദ്യനാഥായ നമഃ ശിവായ. വേദാന്തവേദ്യായ ജഗന്മയായ യോഗീശ്വരധ്യേയ പദാംബുജായ ത്രിമൂർത്തിരൂപായ സഹസ്രനാമ്നേ ശ്രീവൈദ്യനാഥായ നമഃ ശിവായ. സ്വതീർത്ഥമൃദ്ഭസ്മ ഭൃതംഗഭാജാം പിശാചദു:ഖാർത്തി ഭയാപഹായ ആത്മസ്വരൂപായ ശരീരഭാജാം ശ്രീവൈദ്യനാഥായ നമഃ ശിവായ. ശ്രീനീലകണ്ഠായ വൃഷധ്വജായ സ്രക്ഗന്ധഭസ്മാദ്യഭി ശോഭിതായ സുപുത്രദാരാദി സുഭാഗ്യദായ ശ്രീവൈദ്യനാഥായ നമഃ ശിവായ. വാലാംബികേശ വൈദ്യേശ ഭവരോഗഹരേതി ച ജപേന്നാമത്രയം നിത്യം മഹാരോഗനിവാരണം. അർത്ഥം:- ശ്രീരാമൻ, ലക്ഷ്മണൻ, ജടായു, വേദങ്ങൾ, ഷണ്മുഖൻ, കുജൻ എന്നിവരാൽ അർച്ചിക്കപ്പെടുന്നവനും ശ്രീനീലകണ്ഠനും ദയാമയനും ഷ്രീവൈദ്യനാഥനുമായ ശിവനെ നമസ്കരിക്കുന്നു. ഗംഗാപ്രവാഹത്തേയും ചന്ദ്രനേയും ജടയിൽ ധരിക്കുന്നവനും മൂന്ന് കണ്ണുകളുള്ളവനും കാമദേവനേയും കാലനേയും ഹരിച്ചവനും ശ്രീവൈദ്യനാഥനുമായ ശിവനെ നമസ്കരിക്കുന്നു. ഭക്തപ്രിയനും ത്രിപുരങ്ങളെ നശിപ്പിച്ചവനും പിനാകം ധരിക്കുന്നവനും നിത്യം ദുഷ്ടന്മാരെ നശിപ്പിക്കുന്നവനും മനുഷ്യലോകത്തിനു വേണ്ടി പ്രത്യക്ഷമായ ലീലകളാടുന്നവനും ശ്രീവൈദ്യനാഥനുമായ ശിവനെ നമസ്കരിക്കുന്നു. വർദ്ധിച്ച വാതം തുടങ്ങി സമസ്ത രോഗങ്ങളേയും നശിപ്പിക്കുന്നവനും മുനിമാരാൽ വന്ദിക്കപ്പെടുന്നവനും സൂര്യൻ, ചന്ദ്രൻ, അഗ്നി എന്നിവയാകുന് കണ്ണുകളോടുകൂടിയവനും ശ്രീവൈദ്യനാഥനുമായ ശിവനെ നമസ്കരിക്കുന്നു. മൂകൻ, ബധിരൻ, അന്ധൻ, പാദവിഹീനൻ, എന്നിവരുടെ നാവിനും കാതുകൾക്കും കണ്ണുകൾക്കും പാദങ്ങൾക്കും സുഖമേകുന്നവനും കുഷ്ഠം തുടങ്ങി സകല മഹാരോഗങ്ങളും ഇല്ലാതാക്കുന്നവനും ശ്രീവൈദ്യനാഥനുമായ ശിവനെ നമസ്കരിക്കുന്നു. വേദാന്തത്താൽ അറിയാൻ കഴിയുന്നവനും പ്രപഞ്ചസ്വരൂപിയും യോഗീശ്വരന്മാർ ധ്യാനിക്കുന്ന പാദപത്മങ്ങളോട് കൂടിയവനും ത്രിമൂർത്തിസ്വരൂപിയും ആയിരം നാമങ്ങളുള്ളവനും ശ്രീവൈദ്യനാഥനുമായ ശിവനെ നമസ്കരിക്കുന്നു. സ്വർഗ്ഗതീർത്ഥവും (ഗംഗ) ചുടലഭസ്മവും അംഗങ്ങളിൽ ധരിക്കുന്നവനും പിശാച്, ദു:ഖം, ഭയം, എന്നിവകളെ നശിപ്പിക്കുന്നവനും ശരീരം ധരിക്കുന്നവരിൽ ആത്മസ്വരൂപനായി വർത്തിക്കുന്നവനും ശ്രീവൈദ്യനാഥനുമായ ശിവനെ നമസ്കരിക്കുന്നു. ശ്രീനീലകണ്ഠനും കാള കൊടിയടയാളമായവനും മാല്യങ്ങൾ, സുഗന്ധലേപനങ്ങൾ, ഭസ്മം തുടങ്ങിയവയാൽ ശോഭിക്കുന്നവനും നല്ലപുത്രൻ, ഭാര്യ തുടങ്ങിയ സൗഭാഗ്യങ്ങളെ നൽകുന്നവനും ശ്രീവൈദ്യനാഥനുമായ ശിവനെ നമസ്കരിക്കുന്നു. വാലാംബികേശൻ, വൈദ്യേശൻ, ഭവരോഗഹരൻ, എന്നീ മൂന്ന് നാമങ്ങളെ നിത്യം ജപിക്കുന്നത് മഹാരോഗനിവാരകമാണ്.♦️ ------------
@krishnalatha8119
@krishnalatha8119 4 месяца назад
🙏🙇🏻‍♀️നമഃ ശിവായ
@ushaprabha9605
@ushaprabha9605 2 месяца назад
Nama sivaya
@SudhakshinaPillai
@SudhakshinaPillai 11 дней назад
Thank you🙏❤
@lathikadas7593
@lathikadas7593 4 месяца назад
ഓം നമഃശിവായ. 🙏🙏🙏 ഓം പാർവതീ പരമേശ്വരായ നമഃ 🙏🙏🙏.ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏.
@manjus8888
@manjus8888 4 месяца назад
വളരെ നന്ദി ഗുരോ തീ പോലെ പനി കോവിലിൽ പോകാൻ കഴിഞ്ഞില്ല പക്ഷെ ഒരു മൂന്നു പ്രാവശ്യം കു‌ടെ ജപിച്ചു വളരെ സമാധാനം തോന്നുന്നു 🙏🙏🙏🌹🌹🌹
@sudhavarma3169
@sudhavarma3169 3 месяца назад
Very nice Stotram with high potency
@sasidharanpillaig3651
@sasidharanpillaig3651 4 месяца назад
വൈദൃനാഥാഷ്ടകം വൃക്തതയോടെ ചൊല്ലി അർത്ഥം പറഞ്ഞു തന്ന ദക്ഷിണയ്ക്ക് 🙏🙏🙏
@manjubiju5970
@manjubiju5970 4 месяца назад
ഓം നമഃശിവായ, ഓം നമഃശിവായ, ഓം നമഃശിവായ കാത്തുകൊള്ളണമേ മഹാദേവാ 🙏🏻🙏🏻🙏🏻❤❤
@vasanthakumary8740
@vasanthakumary8740 4 месяца назад
ഓം നമഃശിവായ നമസ്കാരം തിരുമേനി, ഈ മഹാ ശിവരാത്രി ദിവസം ഇത്ര മനോഹരമായി ശിവവൈദൃനാഥാഷ്കം അർഥ സഹിതം കേൾക്കാൻ കഴിഞ്ഞതിന് വളരെ നന്ദി 🙏 🙏 🙏 🙏
@sailajasasimenon
@sailajasasimenon 4 месяца назад
ഓം നമഃ ശിവായ 🙏🏻. അർത്ഥത്തോടു കൂടിയ വൈദ്യനാഥാഷ്ടകം പങ്കു വെച്ചതിൽ നന്ദി 🙏🏻. എല്ലാ ഭക്തർക്കും ഈ മഹാശിവരാത്രി ദിനത്തിൽ മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു 🙏🏻.
@nalinisathish4282
@nalinisathish4282 4 месяца назад
Om namah Shivaya🙏🙏🙏
@jyothyasha3902
@jyothyasha3902 4 месяца назад
ഓം നമ:ശിവായ കൈലാസനാഥ . പാർവ്വതീപതേ. ഹര ഹര മഹാദേവ . ഈ ശിവരാത്രി ദിവസം കേൾക്കാൻ ഭാഗ്യം തന്നതിന് പ്രണാമം🙏🙏🙏🙏🙏
@vasanthakumari6904
@vasanthakumari6904 3 месяца назад
🙏🏼🙏🏼🙏🏼 Om Uma Maheswaraya namaha 🙏🏼🙏🏼🙏🏼🌹🌹🌹.
@meerasathyamoorthi6578
@meerasathyamoorthi6578 4 месяца назад
Happy to hear Vydhyanadhashtakam with meaning on this special Shivarathri day. Let Lord Shiva bless all
@jibyov9541
@jibyov9541 2 месяца назад
ഓം നമഃ ശിവായ 🙏
@vijayalekshmid8089
@vijayalekshmid8089 4 месяца назад
Om namah shivaya
@KrishnaKumar-ik2co
@KrishnaKumar-ik2co 2 месяца назад
നമ: ശിവായ
@user-gf7no4nr1o
@user-gf7no4nr1o 3 месяца назад
ഓം നമ്മശ്ശിവായ :
@sobhanameleveettil9490
@sobhanameleveettil9490 4 месяца назад
Aum Namasivaya 🙏❤❤❤
@bethechange3634
@bethechange3634 4 месяца назад
Om namah shivaye 🙏🙏🙏⚘️⚘️⚘️🌹🌹🌹
@sujathas6519
@sujathas6519 3 месяца назад
Om hreem namasivaya uma Mahesh swarayanamo ❤namaste thirumani 🙏
@ParameshwarNair-ro4km
@ParameshwarNair-ro4km 2 месяца назад
Om Namasivaya ❤❤❤❤
@nirmalagopinath4915
@nirmalagopinath4915 4 месяца назад
ഓം നമഃശിവായ 🙏🏻ഓം നമഃശിവായ 🙏🏻ഓം നമഃശിവായ 🙏🏻
@sudhasundaram2543
@sudhasundaram2543 4 месяца назад
ഓം നമ:ശിവായ🙏🙏🙏🙏🙏🙏🌹
@anandavallyc8998
@anandavallyc8998 4 месяца назад
ഓം നമശിവായ 🙏
@mohanannair9468
@mohanannair9468 4 месяца назад
🌹❤️🙏 ഓം നമഃ ശിവായ🙏❤️🌹
@santhakumari4319
@santhakumari4319 4 месяца назад
🙏🙏🙏
@minivijayakumar9237
@minivijayakumar9237 4 месяца назад
ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@indirakeecheril9068
@indirakeecheril9068 4 месяца назад
ഓം നമഃ ശിവായ 🙏❤️‍🔥
@BE.COOl-
@BE.COOl- Месяц назад
എന്റെ അച്ഛാ.. എന്റെ അമ്മേ...
@ajithev3416
@ajithev3416 26 дней назад
ഓം നമഃ ശിവായ
@vanajasudhakaran9122
@vanajasudhakaran9122 13 дней назад
ഓം നമശിവായ
@beenar1762
@beenar1762 4 месяца назад
🙏🙏🙏🙏🙏
@ROH2269
@ROH2269 4 месяца назад
Om Namah Shivaya
@bineeshvfc2773
@bineeshvfc2773 3 месяца назад
ഓം നമ ശിവായ്
@radhaaji3838
@radhaaji3838 4 месяца назад
ഓം നമഃ ശിവായ 🙏🙏🙏
@meeravijay8178
@meeravijay8178 4 месяца назад
Om sri vaidya nsdhaye namaha
@beu2007
@beu2007 4 месяца назад
Om nama sivaya
@hemamalini1591
@hemamalini1591 4 месяца назад
Om namaha shivaya
@unnikrishnankv7796
@unnikrishnankv7796 3 месяца назад
Om namah sivaya Om namah sivaya Om namah sivaya har har mahadev 🙏🙏🙏🙏🙏🙏
@premav4094
@premav4094 4 месяца назад
നമസ്കാരം ജി 🙏🏾 ഓം നമഃ ശിവായ 🙏🏾
@indirat4013
@indirat4013 3 месяца назад
Sree valambakesaya namonamah❤❤❤
@user-gf7no4nr1o
@user-gf7no4nr1o 3 месяца назад
🌼🙏🙏🙏
@radhanair1607
@radhanair1607 4 месяца назад
Namaskaram 🙏 🙏🙏🙏🙏🙏🙏🙏🙏
@ushadevis6866
@ushadevis6866 4 месяца назад
🙏ഓം ശിവായ നമഃ 🙏🙏🙏🙏🙏ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏
@DJ_ALOK74
@DJ_ALOK74 4 месяца назад
🙏🙏🙏🙏🙏❤️❤️❤️❤️❤️🕉️നമഃ ശിവായ 🙏🕉️🪷🪷
@premamohan7827
@premamohan7827 4 месяца назад
🙏🏻🙏🏻🙏🏻
@seemap5307
@seemap5307 4 месяца назад
ഓം നമഃ ശിവായ....🙏🙏🙏
@rajappannair2661
@rajappannair2661 4 месяца назад
ഓം നമ:ശിവായ🙏🙏🙏
@sasikalanairs41
@sasikalanairs41 4 месяца назад
@user-gf7no4nr1o
@user-gf7no4nr1o 3 месяца назад
🌺💐🌷🙏🙏🙏
@IndiraPadmanabhan
@IndiraPadmanabhan 4 месяца назад
Om Nam Sivaya Sambo Mahadeva
@aryadeviik786
@aryadeviik786 4 месяца назад
Om namah sivaya🙏🏻🙏🏻🙏🏻🕉️
@leenanair6667
@leenanair6667 4 месяца назад
Om nama sivaya 🙏🏻🙏🏻🙏🏻
@sreedeviram2667
@sreedeviram2667 4 месяца назад
🙏🙏🙏🙏🙏🙏🙏 നന്ദി 🥰
@sajinik7931
@sajinik7931 4 месяца назад
Om Namah Shivaya🙏🙏🙏
@sathiammasathidevi1298
@sathiammasathidevi1298 4 месяца назад
🙏നമഃ ശിവായ 🙏🙏🙏🙏
@komalavallipurushothaman8060
@komalavallipurushothaman8060 4 месяца назад
ഓം നമഃശിവായ 🙏🙏
@minisundaran8334
@minisundaran8334 4 месяца назад
ഓം നമഃശിവായ 🙏
@vijayalakshmi837
@vijayalakshmi837 4 месяца назад
👍🌹🌹🌹🌹🌹🙏🙏
@anjuvs9342
@anjuvs9342 4 месяца назад
Loka samastha sukhino bhavanthu
@user-gf7no4nr1o
@user-gf7no4nr1o 13 часов назад
🙏🙏🙏😊
@eskanakalatha1721
@eskanakalatha1721 6 дней назад
🙏🙏🙏🙏
@jayanthiparvathi7181
@jayanthiparvathi7181 4 месяца назад
ഓം നമഃശിവായ
@user-gf7no4nr1o
@user-gf7no4nr1o 3 дня назад
💐🌼💐🙏🙏🙏
@ushaks9174
@ushaks9174 4 месяца назад
Om Namashivaya 🙏
@user-gf7no4nr1o
@user-gf7no4nr1o 5 дней назад
💐💐💐💐🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o 2 месяца назад
🙏💐🙏💐🙏🌼
@user-gx1kk9by4l
@user-gx1kk9by4l 4 месяца назад
OM namah shivaya
@user-gf7no4nr1o
@user-gf7no4nr1o 2 месяца назад
💐🌼💐🙏💐💐💐🙏🙏
@user-gf7no4nr1o
@user-gf7no4nr1o 11 дней назад
🙏🙏💐💐💐🙏
@ushamadhu2904
@ushamadhu2904 4 месяца назад
🙏🙏
@minimangala5574
@minimangala5574 4 месяца назад
🙏🙏🙏🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o 13 дней назад
🌼💐💐🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o Месяц назад
🌼💐🌼🙏🙏🙏😊
@user-gf7no4nr1o
@user-gf7no4nr1o Месяц назад
💐💐💐🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o 2 месяца назад
💐🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o 3 месяца назад
💐💐🌼💐🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o Месяц назад
😊🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o 3 месяца назад
🌼💐🙏👍🙏🙏💐
@sushamak1190
@sushamak1190 4 месяца назад
ഓം നമഃ ശിവായ :
@sushamak1190
@sushamak1190 4 месяца назад
🙏🙏🙏🙏🙏
@eskanakalatha1721
@eskanakalatha1721 6 дней назад
3:26
@user-jh9sv6ft3i
@user-jh9sv6ft3i 3 месяца назад
Omagathaya
@user-gf7no4nr1o
@user-gf7no4nr1o 7 дней назад
🪔💐💐💐🙏🙏🙏
@valsanm7804
@valsanm7804 4 месяца назад
Om Namasivaya❤❤❤
@user-rv7ml9cj2v
@user-rv7ml9cj2v 4 месяца назад
🙏🙏🙏
@babysarada4358
@babysarada4358 4 месяца назад
🙏🙏🙏നമഃ ശിവായ 🙏🙏🙏
@shylaravi9205
@shylaravi9205 4 месяца назад
ഓം നമഃ ശിവായ 🙏
@chandraviswanthan1011
@chandraviswanthan1011 4 месяца назад
Om namah shivaya
@user-gf7no4nr1o
@user-gf7no4nr1o 2 дня назад
🙏🙏🙏😊
@PrabiniPrathap-tx9ld
@PrabiniPrathap-tx9ld 4 месяца назад
🙏🙏🙏🙏🙏🙏
@geethasanthosh3397
@geethasanthosh3397 4 месяца назад
🙏
@user-gf7no4nr1o
@user-gf7no4nr1o 2 месяца назад
💐💐💐🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o 2 месяца назад
💐🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o Месяц назад
😊🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o День назад
🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o Месяц назад
🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o Месяц назад
🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o Месяц назад
🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o 2 месяца назад
🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o 3 месяца назад
🙏🙏🙏
@chandinic4187
@chandinic4187 4 месяца назад
🙏🙏🙏
Далее