Тёмный

മഹിന്ദ്ര താർ ഇപ്പോൾ 10 ലക്ഷം രൂപയ്ക്ക് വാങ്ങാം.പുതിയ RWD വേരിയന്റ് പരിചയപ്പെടുക |Mahindra Thar RWD 

Baiju N Nair
Подписаться 1,1 млн
Просмотров 651 тыс.
50% 1

boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
മഹിന്ദ്ര താറിന്റെ RWD വേരിയന്റ് ഇപ്പോൾ നിലവിലുള്ള വേരിയന്റിനേക്കാൾ 4 ലക്ഷത്തോളം രൂപ വില കുറച്ച് വാങ്ങാം.4WD ഇല്ല,പുതിയ ഡീസൽ എൻജിനാണ് എന്നിവയാണ് മാറ്റങ്ങൾ.
Follow me on
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
RU-vid : ru-vid.com/show-UC2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RU-vid* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #MalayalamReview #MalayalamAutoVlog #BoodmoCom #MahindraThar #Mahindra&Mahindra #TharRWD #MPV #SUV

Авто/Мото

Опубликовано:

 

11 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@visaganilkumar8076
@visaganilkumar8076 Год назад
Nalla Heavy Build quality ❤️... ഒരു THAR പോണത് കണ്ടാൽ നോക്കി നിൽക്കാൻ തൊന്നില്ലെ..!!!. 🔥😍😍
@ashkerkonnoth
@ashkerkonnoth Год назад
Design alle chaami ath?
@aswin6046
@aswin6046 Год назад
സത്യം 🔥🔥
@anilkumarkp5864
@anilkumarkp5864 Год назад
Heavy build quality ullathukondayirikkum ellam elaki parinju Rattling sound,Wind shield water leakage Ithoke ullathu....😁😁😁😁
@hashirhash5956
@hashirhash5956 Год назад
Yes bro .. proud to be an owner of 2021 petrol model ( black )❤️🔥
@fouwadpm8501
@fouwadpm8501 Год назад
Untill a wrangler shows up.....
@theentrepreneur9659
@theentrepreneur9659 Год назад
5 ഡോർ ഓപ്ഷൻ വരുമ്പോൾ ഈ വിലയിൽ ചെറിയമാറ്റങ്ങളാണ് വരുന്നതെങ്കിൽ താറിന്റെ ആറാട്ടായിരിക്കും റോഡിൽ 👍👍👍👍
@rateesh5386
@rateesh5386 Год назад
പിന്നിൽ രണ്ടു cement ചാക്കു വെക്കുമ്പോൾ comfort കൂടുന്നുണ്ട് 🙏
@pprprifile9490
@pprprifile9490 Год назад
@@rateesh5386 😀
@Saleena6677
@Saleena6677 Год назад
ലാലേട്ടന്റെ ആറാട്ട് പോലെയായിരിക്കുമോ?
@ashi3861
@ashi3861 Год назад
No bro thar oru second vandi ayi use cheyyan pattu ippo 10 L thayee kore nalla features ulla vand oru paaru und
@arunajay7096
@arunajay7096 Год назад
Yes🔥
@TheBlackbird600
@TheBlackbird600 Год назад
5 door Tharil ഇതേ പോലെ 4WD and RWD ഓപ്ഷൻ മഹിന്ദ്ര ഇറക്കിയാൽ പിന്നെ ഒരു വീട്ടിലെ എല്ലാ യാത്രകൾക്കും ഒരു വണ്ടി മതി എന്നാവും. ഇപ്പൊ ഉള്ള 2ഡോറിൽ ഉള്ള ഒരു പ്രശ്നവും 4 ഡോറിൽ ഉണ്ടാവില്ല. അങ്ങനെ ആയാൽ പിന്നെ അതൊരു lifestyle വാഹനം മാത്രമല്ല, അതൊരു കുടുംബത്തിന് ചേർന്ന വാഹനമാവും.
@sreejithnnair6956
@sreejithnnair6956 Год назад
താർന്റെ ഈ ഒരു വില മാറ്റം ഈവണ്ടി ഇഷ്ടപ്പെടുന്ന ഒരുപാട് സാധാരണക്കാർക്ക് ഉപകാരമാകും 👍
@peace-bw3sz
@peace-bw3sz Год назад
But not family vehicle
@instantkarma7374
@instantkarma7374 Год назад
@@peace-bw3sz yathra cheyth nokanam athyavaisham comfort ok ind
@jishnudhadhakrishnan6046
@jishnudhadhakrishnan6046 Год назад
Sathyam
@user-bk5yg1up1j
@user-bk5yg1up1j Год назад
Test Drive ചെയ്യുമ്പോൾ അപ്പുറെ ഒരു അപ്പനും രണ്ടു മക്കളും ബൈക്കിൽ സ്കൂളിൽ പോവുന്ന കാഴ്ച ..... സാധാരക്കാരന്റെ ജീവിതം love 💕❤️
@harikrishnanmr9459
@harikrishnanmr9459 Год назад
Daily life യിൽ 💪THAR ഉപയോഗം കൂടും വിലകുറവും mileage കൂടുതലും നിരത്തിൽ Thar കൂടുതൽ കാണാം❤️
@vinodtn2331
@vinodtn2331 Год назад
Thar rocks 😍മഹിന്ദ്ര സാധാരണ ക്കാരുടെ പൾസ് തിരിച്ചറിഞ്ഞു 👏
@gandgharindra
@gandgharindra Год назад
4x4 ബാഡ്ജിഗ് ഇല്ലെന്നു കരുതി ആരും വിഷമിക്കേണ്ട..ആമസോണിൽ കിട്ടും..
@user-ew8bs5pv3p
@user-ew8bs5pv3p Год назад
Onu pode
@Sarath_Subrahmanian
@Sarath_Subrahmanian Год назад
Athey
@bejoyshows
@bejoyshows Год назад
നിയമപ്രകാരം തെറ്റല്ലെ ?
@gandgharindra
@gandgharindra Год назад
@@bejoyshows അതേ..
@Sarath_Subrahmanian
@Sarath_Subrahmanian Год назад
@@bejoyshows thettu cheyyathavarayi aarund gopu.🙄😎👍
@ghostrider996
@ghostrider996 Год назад
ലുക്കും പെർഫോമൻസിനും ഒരു രക്ഷയും ഇല്ല👌. പിറകിലെ സീറ്റിലേക്ക് കയറാൻ കുറച്ചു പാടുപെടും 😄
@peace-bw3sz
@peace-bw3sz Год назад
Not family vehicle
@hydarhydar6278
@hydarhydar6278 Год назад
ഇന്ത്യക്കാർ ഓഫ്‌ റോഡ് എന്താണെന്നു അറിഞ്ഞത് jeep റാങ്ലർ... Jeep കോമ്പസ് കണ്ട് കൊണ്ടൊന്നല്ല...പകരം ഒരേ ഒരു പേര് മാത്രമേ ഉള്ളു... മഹിന്ദ്ര jeep...40 കൊല്ലം ഓടിയാലും തളരാത്ത ഒരുത്തനെ ഉള്ളൂ.. അത് മഹിന്ദ്ര jeep ആണ്... ആ മഹിന്ദ്രയിൽ നിന്ന് ആര് ജനിച്ചാലും കരുത്തൻ ആയിരിക്കും എന്നതിന് ഒരു സംശയവും ഇല്ല.... 👌🏻
@amarnathananth9304
@amarnathananth9304 Год назад
മഹേന്ദ്ര താർ അതെന്നും ഒരു വികാരമാണ് ❤️
@tarisdod
@tarisdod Год назад
maangatholiyaanu
@jojimako
@jojimako Год назад
@@tarisdod you r right
@jojimako
@jojimako Год назад
ru-vid.com0wTVRPUJyv0
@jojimako
@jojimako Год назад
onnum thonnalle bro
@shroffofficial9916
@shroffofficial9916 Год назад
💥
@thorappan007gamingbgm3
@thorappan007gamingbgm3 Год назад
താർ എന്നും ഒരു വികാരം ആണ്💥💥
@tm92489
@tm92489 Год назад
താർ വികാരം പോലും. കോപ്പാണ് #വളി
@aromalkarikkethu1300
@aromalkarikkethu1300 Год назад
Happy to be part of this family ♥️❤️❤️
@aneeshbabus2251
@aneeshbabus2251 Год назад
Suzuki ജിമ്നി 5 ഡോർ 1.5 ലിറ്റർ പെട്രോൾ നു ഒരു പണി 😉.. 1. 4 സ്റ്റാർ സേഫ്റ്റി 2. Big in dimension 3. Space and Macho Welldone മഹിന്ദ്ര 👍🏻👍🏻👍🏻👏🏻👏🏻👏🏻
@__llama_
@__llama_ Год назад
Jimny petrol ane anna otta kozhappam aa njan kanunnr ollu. Thar diesel manual polikum👌🏻 enthe aayalum ee sub 4 meter suv ane parayunna sadhanam kande maduthu athine oru kurave ondayal mathi.
@sajeevambal
@sajeevambal Год назад
ഇത് അഡ്വാൻസ് ഗോൾ against Suzuki jimny ആണെന്ന് തർക്കം ഇല്ല. 👍
@baijujohny2415
@baijujohny2415 Год назад
💯പിടിച്ചു നില്കണ്ടേ 😁
@survivor444
@survivor444 Год назад
@@baijujohny2415 നല്ലപോലെ പിടുത്തം ഉണ്ട് jimny ഒന്നു വിറക്കും
@baijujohny2415
@baijujohny2415 Год назад
@@survivor444 ജിമ്നി അത്ര സെറ്റ് വണ്ടിയൊന്നുമല്ല ഇവിടെ ഗൾഫിൽ യൂസ് ചെയ്തിട്ടുണ്ട് ... നാട്ടിൽ ഇറങ്ങുമ്പോൾ ആദ്യം ഒരു ഓളം ഉണ്ടാകും പിന്നെ എല്ലാം കണക്കാ.... കുട്ടിവണ്ടിയാണ് ജിമ്നി...
@machineenthusiast4393
@machineenthusiast4393 Год назад
ഇത് Cup അടിക്കും ❤️🔥 Thar ഇഷ്ടം 😘
@hamraz4356
@hamraz4356 Год назад
Thar ഇപ്പൊ വേണ്ട 5 ഡോർ വരട്ടെ , എന്തായാലും കയ്യിൽ പൈസ ഒന്നും ഇല്ല അഭിപ്രായം പറയാല്ലോ 😂😂😂
@sooraj4998
@sooraj4998 Год назад
☺️
@risanp2079
@risanp2079 Год назад
പൈസ ഉണ്ടയിട്ടാണോ എല്ലാവരും കാണുന്നത് 😂🥲
@xiaominote4533
@xiaominote4533 Месяц назад
😊
@yadusreedhar5432
@yadusreedhar5432 15 дней назад
പൈസ നിനച്ചിരിക്കാത്ത നേരത്ത് ദൈവം കൈയിൽ തരും. അനുഭവം ഗുരു
@jomonjose08
@jomonjose08 Год назад
Rear seat ന്‍റെ access, Force Gurkha bs6ലേതുപോലെ back door ലൂടെ ആയിരുന്നെങ്കില്‍ കുറേക്കൂടി സൗകര്യമായിരുന്നേനെ. Thar ♥
@sanalkumarvg2602
@sanalkumarvg2602 Год назад
നമ്മളുടെ മലയോര മേഖലകളിലെ ഒരുപാട് പേരുടെ ആശ്രയവും അവിടത്തെ കിരീടം വെക്കാത്ത രാജകുമാരന്മാരില്‍ ഒരാളും ആണ് ഥാര്‍ ..അവിടെ ഉള്ള ചില ദുര്‍ഘടം പിടിച്ച പാതകളില്‍ ഇവനെ പോലെ ഉള്ള വാഹനങ്ങള്‍ അല്ലാതെ വേറെ ആശ്രയം ഇല്ല . എന്നാല്‍ നമുക്ക് പലര്‍ക്കും അറിയാവുന്നത് പോലെ സിറ്റി use നും ഹൈവേ use നും family ആയും single use ആയും അത്ര better option അല്ല ഥാര്‍ .. ഇപ്പോള്‍ വന്നിരിക്കുന്ന ഈ പുതിയ വാഹനം ഇപ്പോള്‍ sales team മാര്‍ക്കറ്റ് ചെയ്യുന്നത് daily use നും family use നും ഉള്ള വണ്ടി എന്ന നിലയില്‍ കൂടി ആണ് .. ഒരുപാട് പേര്‍ ഇതിന്റെ ജീപ്പ് റാങ്ങളര്‍ look കണ്ട് എടുത്തിട്ടുമുണ്ട് ..വണ്ടി നല്ലത് തന്നെ ആണ് പക്ഷെ at least 80% എങ്കിലും നിങ്ങളുടെ drive മോശം റോഡിലൂടെ ആയിരിക്കണം അല്ലെങ്കില്‍ off road...സാധാരണ റോഡിലും ഹൈവേയിലും ഇതില്‍ സ്പീഡ് കൂട്ടി പോയാല്‍ കിടന്നു കുലുങ്ങി ചാടി ആണ് സഞ്ചരിക്കേണ്ടി വരിക ...അതൊരു സത്യമാണ് ..പഴയ ഥാറിനെ അപേക്ഷിച്ച് Improve ആയിട്ടുണ്ട് എന്നത് ശരിയാണ് പക്ഷെ പൂര്‍ണ്ണമായും വ്യത്യാസം വന്നിട്ടില്ല .. ============================================================= ...പലരും ഇത് ശ്രദ്ധിക്കാതെ അബദ്ധം പറ്റിയിട്ടുണ്ട്, പക്ഷെ ഇതില്‍ പോകുമ്പോള്‍ ഉള്ള നാട്ടുകാരുടെ അസൂയ ഉള്ള മുഖം കാരണം അതങ്ങ് കടിച്ചു പിടിച്ചു സഹിക്കുന്നൂ എന്നേ ഉള്ളൂ ..പക്ഷെ നാട്ടുകാരുടെ അസൂയ ലുക്ക് കുറച്ചു കാലം കഴിഞ്ഞു മാറും അന്നേരം നിങ്ങള്‍ക്ക് ആ പഴയ adjustment ബുദ്ധിമുട്ട് ആയിരിക്കും ...so നിങ്ങളുടെ യാത്ര എങ്ങനെ ആണെന്ന് ആദ്യം നോക്കുക സ്ഥിരമായി പോകുന്ന റോഡുകളും നോക്കുക ..ഹൈവേ യാത്രകളും city use ഉം Avg State റോഡുകളും ആണ് എങ്കില്‍ പ്രായമായവര്‍ ഉള്‍പ്പടെ family ദീര്‍ഘ യാത്രകള്‍ ആവശ്യം ഉണ്ടെങ്കില്‍ യാത്രാ സുഖം ഉള്ള മറ്റു വാഹനങ്ങള്‍ നോക്കുക ..എന്നാല്‍ മോശം റോഡുകളിലെ യാത്ര എപ്പോഴും ഉണ്ട് എങ്കില്‍ കണ്ണും അടച്ചു ഥാര്‍ എടുക്കുക ....ഒരിക്കലും look മാത്രം നോക്കി വണ്ടി എടുക്കാതിരിക്കുക ..ഥാര്‍ എന്നല്ല ഏതു വണ്ടി ആയാലും Edit:: ഇത് ഓടിച്ചിട്ട് ഒരു കുഴപ്പവും തോന്നുന്നില്ല എന്ന് പറയുന്നവര്‍ , വീട്ടിലെ പ്രായമായവര്‍ കുട്ടികള്‍ ഇവരെ എല്ലാം ഇരുത്തി കേരളത്തിലെ avg റോഡില്‍ ഒരു 60 - 80 km സ്പീഡില്‍ ഥാറും same price segment ല് വരുന്ന Nexon ഉം ഓടിക്കുക ...അപ്പോള്‍ മാത്രം വ്യത്യാസം മനസ്സിലാകും ... കിണ്ണം കാച്ചിയ പോലെ റോഡുകള്‍ ഉള്ള ചില അന്യ സംസ്ഥാന റോഡില്‍ ഒറ്റയ്ക്ക് യാത്ര ചെയ്താല്‍ ഇത് അത്ര മനസ്സിലാകില്ല
@Wkudbe
@Wkudbe Год назад
100%👌
@peepee2763
@peepee2763 Год назад
സുഖo മുന്നിലിരിക്കുന്നവർക്ക് മാത്രമേ ഉള്ളൂ.
@akhilnath.s23
@akhilnath.s23 Год назад
What you said might be true for the Thar until 2020 model launched. I use it regularly for going from Bangalore to Kollam, which is mostly highway. There is no such jumping issues if the road is good. We can easily go in 100 kmph in a relaxed way. Not sure if you have really tried it before this comment. Driving pleasure you get in this vehicle is unmatched.
@sanalkumarvg2602
@sanalkumarvg2602 Год назад
@@akhilnath.s23 വീട്ടിലെ പ്രായമായവര്‍ കുട്ടികള്‍ ഭാര്യ തുടങ്ങി എല്ലാവരേയും അതില്‍ പുറകിലും മുന്‍പിലും ഇരുത്തി ഒരു 20 km ഓടിക്കുക , at 60 - 80 km/hr നമ്മളുടെ കേരളത്തിലെ റോഡുകളില്‍ കൂടി , എന്നിട്ട് അതേ ദൂരം Nexon ല് ഇരുത്തി ഓടിക്കുക .....എന്നിട്ട് ചോദിക്കുക എങ്ങനെ ഉണ്ട് എന്ന് ...അപ്പോള്‍ മനസ്സിലാകും ഞാന്‍ പറഞ്ഞത് .. എന്നിട്ടും താങ്കള്‍ക്ക് ഒന്നും തോന്നുന്നില്ല എങ്കില്‍ താങ്കള്‍ക്ക് അത്രയ്ക്ക് നല്ല ആരോഗ്യം ഉണ്ട് എന്നതില്‍ സന്തോഷിക്കുക
@mejuvm5169
@mejuvm5169 Год назад
Bullet ഒരു വികാരമാണ്... താറും... അത്രയേ ഉള്ളു....
@rasaltv567
@rasaltv567 Год назад
Happy to participate this family 💕💕💕
@The_Eagle-29
@The_Eagle-29 Год назад
ഹാ ഇപ്പോൾ സമാധാനമായി 👍🏻 നല്ലൊരു ഗ്രൗണ്ട് ക്ലിയറൻസ് വണ്ടി കുറച്ച് വിലക്ക് കിട്ടുമല്ലോ
@santhoshn9620
@santhoshn9620 Год назад
നല്ല look... പക്ഷേ ഉപയോഗം..? രണ്ട് പേർക്ക് സുഖമായി... Back seat ശോകം...
@moideenpullat284
@moideenpullat284 Год назад
Adipoli chettaaaaa......ennum mudangathe kanarund share cheyyarund aarkkelum upakaramayikoteenn karthi...👍👍👍
@ManojJanardhan
@ManojJanardhan Год назад
was waiting for this review. Thanks Baiju bro :) !
@muhammedbilal9388
@muhammedbilal9388 Год назад
Mahindra thar ennum ishtamulla vahanam aan ❤️❤️❤️
@seydzainvt2657
@seydzainvt2657 Год назад
ഇത്‌ നല്ല രീതിയിൽ പഴയ ജീപ്പിന്റെ മോഡൽ ഫേസ് to ഫേസ് സീറ്റിങ് പൊസിഷൻ ചെയ്തു ബാക് ഡോർ എൻട്രി കൂടി ആക്കിയാൽ ഫാമിലിക്ക് നല്ല രീതിയിൽ യൂട്ടിലൈസ് ചെയ്യാം 😁👌🏻
@renjithharidas2988
@renjithharidas2988 Год назад
Mahindra growing bigger and bigger. What a great development. Let the business grow.
@anaskarakkayil7528
@anaskarakkayil7528 Год назад
Happy to be part of this family
@ABDULJABBAR-ko4bq
@ABDULJABBAR-ko4bq Год назад
സ്വന്തമായി ഒരു സൈക്കിൾ പോലും ഇല്ല. പക്ഷെ ജീപ്പുകളോട് വല്ലാത്തൊരു പ്രേമം 🥰 ഒരു പെണ്ണിനും കഴിഞ്ഞിട്ടില്ല അതിനു മേലെ എത്താൻ
@vmsunnoon
@vmsunnoon Год назад
That worth a try , still 3 door is not practical for most of the family ( this will be launched for family purpose since no 4 wheel drive)
@jayamenon1279
@jayamenon1279 Год назад
VERY NICE 👌 Vilakuranjathu Nannayi 👍🏽
@allitemsinyourfingertipsat2234
Valareyadhikam informative aaya oru video aayirunnu ethu
@sureshbabu6144
@sureshbabu6144 Год назад
A very much awaited review...thanks for talking to my son at Le Meridien Kochi...am an ardent fan of you and you have helped me lot in knowing about vehicles alongwith with your humourous and yet being very informative ...thank you and do stay safe and healthy...
@Faisalkalikavu1176
@Faisalkalikavu1176 Год назад
ജിംനി 🔥 റിവ്യൂ കാണാൻ കാത്തിരിക്കുന്നു..
@Ordinaryperson1986
@Ordinaryperson1986 Год назад
കിടിലൻ വണ്ടി മാന്യമായ വില... മഹിന്ദ്ര and ടാറ്റാ next kings of indian auto market
@w-youbywipinsonwilson7413
@w-youbywipinsonwilson7413 Год назад
Useful video on New Thar 🎬🤝🏻 Thanks!
@noufalnoufal2799
@noufalnoufal2799 8 месяцев назад
താങ്കളുടെ സംസാരം കേട്ടിട്ട് തന്നെ ഒരു tharഎടുക്കാൻ തോന്നും സത്യം തോന്നും എന്നല്ല എടുക്കും ❤❤
@ABUTHAHIRKP
@ABUTHAHIRKP Год назад
THAR അതൊരു വികാരമാണ് 👍👍👍💐💐💐💐
@ephraimnithin7200
@ephraimnithin7200 Год назад
Mahindra's usp is the best quality for unbeatable price. It offers long lasting reliability and minimal service costs. Real SUV comes within the price range of compact and even micro suv. Really proud about the extraordinary achievement of a pure Indian company.
@fasilvpvp9903
@fasilvpvp9903 Год назад
ബൈജു ചേട്ടാ കൊതിപ്പിക്കല്ലേ💞💞
@ebykurian6158
@ebykurian6158 Год назад
Samayam kittumpol kanunna chanelukail onnanu baiju chettante ee chanel❤
@gopal_nair
@gopal_nair Год назад
വഴിയിൽ ഥാർ കാണുമ്പോഴെല്ലാം നോക്കി നിന്നു പോകും.
@deepareneeb5589
@deepareneeb5589 4 месяца назад
Njanum😂
@nanbansfoodandtravel4464
@nanbansfoodandtravel4464 Год назад
Ee thar 10 Lks kittumo illa Base model thar video chayumo sir Video daily kaannar und
@bruck313
@bruck313 Год назад
Greatly explained thank you
@shineraj873
@shineraj873 Год назад
താർ എപ്പോഴും മലയാളികളുടെ ഒരു വികാരമാണ്
@basheerpkin
@basheerpkin Год назад
Much awaited version of Thar. Now common people can also afford this Model. After launching Thar 5 Door the game platform may change with Suzuki Jimny 5 Door launching. Mahindra advancing ahead with this price (engine) change. It’s correct observation by Baiju N Nair, all most 80-90% Thar Owners never using these kind of 4 wheel options. They always looking Thar’s looks like a Elephant in Crowd.
@PARUKUTTI100
@PARUKUTTI100 Год назад
താർ ...... ഒരു സ്വപ്നമായി നിൽക്കുന്നു ...😔
@leafgreen4917
@leafgreen4917 Год назад
Same bro
@bwin4984
@bwin4984 Год назад
Me 2
@mohdyaseeyaseen9740
@mohdyaseeyaseen9740 Год назад
Mm
@syamkumarsg826
@syamkumarsg826 Год назад
Adutha video upload cheyuunnathinu mumpu 1M adikkayte ❤🤛🏻
@mohammedshaji9785
@mohammedshaji9785 Год назад
Detailing of Biju is awesome....
@sachins2885
@sachins2885 Год назад
We have been using a 2w drive Major (mahendra jeep) for the last 15 yrs in Idukki. It is little difficult to go off road on slippery roads. (Jun to August) otherwise it can be used on normal off-road like plantations.
@pinku919
@pinku919 Год назад
Congrats mahindra for introducing new variants of thar. 2 wheel drive will be a good option for people living in urban jungle but I think without four wheel drive thar is missing it's soul. I definitely want four wheel drive option in this macho vehicle.
@saanandradhamadhavan7636
@saanandradhamadhavan7636 Год назад
Santhoshamaayi Baiju Etta...😍😍😍
@rahulsajeevan3694
@rahulsajeevan3694 Год назад
Power Kuranja Vandi aayathukondaano chettande Power um Kuranjath ( voice il Energy kuranjapole feel cheythu )
@munnathakku5760
@munnathakku5760 Год назад
😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️ഇന്നും രാത്രിയിൽ കാണുന്ന 😍ലെ ഞാൻ ♥️ഇഷ്ട്ടം ആണ് ഇവനെ.. എപ്പോഴെങ്കിലും... 🙏കിട്ടുമെന്ന് വിചാരിച്ചു ഇരിക്കുവാ 😍👍.. ദൈവം...അത് തന്നാൽ മതി 🙏♥️സന്തോഷം... വില കുറഞ്ഞു അറിഞ്ഞത് 👍ഇനി കുറെ പേരുടെ കയ്യിൽ കാണും 😍മഹിന്ദ്ര 💪😍👍.
@sammathew1127
@sammathew1127 Год назад
Diesel automatic would have been a gem 🙌🏻
@kl26adoor
@kl26adoor Год назад
E time one test drive chynm thanku baiju chetta
@sarathkp3000
@sarathkp3000 Год назад
Wow that's something getting more affordable.
@sambuklgd9247
@sambuklgd9247 Год назад
MAHINDRA.... NAMMUDE.... VIKARAM... ABHIMANAM...... ILOVE MAHINDRA ❤❤❤️❤️❤️❤♥♥❤❤❤❤️❤️💚
@Foodadii
@Foodadii Год назад
Why is it not available in abroad. I know it is banned in US but what about other countries?. Expecting your reply
@nimeshjoy3181
@nimeshjoy3181 Год назад
വളരെ നല്ല കാര്യം❤️👍
@shahin4312
@shahin4312 Год назад
പൊളി പൊളി അടിപൊളി സൂപ്പർ 👍🏻👍🏻👍🏻👍🏻
@sarathps7556
@sarathps7556 Год назад
4 wheel use istallathorku less moniyil sontham aakm good job mahindra💝
@baburajpillai6753
@baburajpillai6753 Год назад
വില കേട്ടു സൂപ്പർ ഒരു suv എടുക്കാൻ പ്ലാനിൽ നിൽക്കുന്ന ഞാൻ ഒരു കൺഫ്യൂഷൻ ആയി, rear സീറ്റ്‌ ന്റ് കാര്യം ഒരു പ്രോബ്ലം ആയി കാണുന്നു 3 മെംബേർസ് ഉള്ളൂ, മകൻ നെ future ൽ ഉപയോഗിക്കാമല്ലോ 👍
@cyberwarrior3551
@cyberwarrior3551 Год назад
Bro ഞാൻ book ചെയ്തു.... കൂടുതലും front സീറ്റ് ഉപയോഗിക്കുകയൊള്ളു... For Small family 👌
@slmnshq25
@slmnshq25 Год назад
@@cyberwarrior3551 Waiting period ethrayaanu paranjath
@cyberwarrior3551
@cyberwarrior3551 Год назад
@@slmnshq25 അതൊന്നും പറഞ്ഞിട്ടില്ല... ബുക്കിങ് എത്രയായി എന്നും അറിഞ്ഞിട്ടില്ല.. മഹിന്ദ്രയുടെ അലോട്മെന്റ് 1വീക്കിൽ വരുമ്പോൾ അറിയാം എന്നാണ് പറഞ്ഞത്.. Anyway ആദ്യ 10000 നുള്ളിൽ കിട്ടുകയും 2 മാസത്തിൽ കിട്ടുകയും ആണെങ്കിലേ എടുക്കുകയൊള്ളു
@afeefk.a4868
@afeefk.a4868 Год назад
Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@renjithraj2661
@renjithraj2661 Год назад
Aarum eshtapedunna vahanam 👌❤👌
@binilrajkrishna7668
@binilrajkrishna7668 Год назад
പഴയ ജീപ് 4x4 ഹൈറേഞ്ചിൽ ഉള്ളവർക്ക് ഒരു ഹരം അണ്....
@jobinjoy7344
@jobinjoy7344 Год назад
Engine Room കൂടെ കാണിക്കാമോ അടുത്ത വാഹനങ്ങളിൽ...
@ummerfarooq3260
@ummerfarooq3260 Год назад
സൂപ്പർ ആയിട്ടുണ്ട് കൊള്ളാം 🥰🥰🥰🥰🥰🥰ചേട്ടായി
@subbusuburamani1076
@subbusuburamani1076 Год назад
Hello Baiju sir good evening...Activa 7g onnu review cheyyamo...
@urnandakumar
@urnandakumar Год назад
Basic and honest thing is that they’re bringing the 5door and they know that after that they won’t be able to sell a single 2 door unit . So they need to evacuate the bodies built
@user-ew8bs5pv3p
@user-ew8bs5pv3p Год назад
Ya
@naijunazar3093
@naijunazar3093 Год назад
5 ഡോർ കൂടി വരുമ്പോൾ പൊളിക്കും ഡീസൽ mileage എത്രയാണ് ബൈജു ചേട്ടാ?
@hetan3628
@hetan3628 Год назад
ലുക്ക്‌ പെർഫോമൻസ് സൂപ്പർ ആണ്
@kvshibuprasad
@kvshibuprasad Год назад
Ithu polikkum!! look kidu aanu
@anandvs4388
@anandvs4388 Год назад
🔥 THAR 🔥 The King Of Indian Offroading
@oldschool6742
@oldschool6742 Год назад
06:30 കുരുവി : ഈ വണ്ടി എന്നെ ഹഠാതാകർഷിച്ചു 😃
@LijiJoy-ez4pk
@LijiJoy-ez4pk Год назад
😂😂
@sajeeshp2984
@sajeeshp2984 Год назад
Lane road traffic ne kurich oru vedio chaital nallath ayirunnu
@rsaquaman4317
@rsaquaman4317 Год назад
ആ tank open എങ്കിലും ഒന്ന് updation ചെയ്യേര്‍ന്നു.
@arunvijayan4277
@arunvijayan4277 Год назад
Looks മാത്രം നോക്കി വണ്ടി എടുക്കുന്നവർക്ക് വേണ്ടി👌🥳🥳😍
@travelersdiary2
@travelersdiary2 Год назад
Safety
@mcsnambiar7862
@mcsnambiar7862 Год назад
Thanks...waiting for diesel auto
@mishab__4192
@mishab__4192 Год назад
അവതരണം 🔥👍
@nandanrajeev2452
@nandanrajeev2452 Год назад
നല്ല റിവ്യൂ എല്ലാം നല്ലത് എന്ന് പറഞ്ഞ് പോയില്ല realistic., ഡീസൽ എൻജിൻ എന്നും സാധാരണക്കാർക്ക് സഹായമാണ്.
@ARU-N
@ARU-N Год назад
Good video ബൈജു ചേട്ടാ, എന്തായാലും പുതിയൊരു വകഭേദം ഇറക്കിയപ്പോൾ interior design അല്പം മെച്ചപ്പെടുത്താമായിരുന്നു. Infotainment system സോപ്പ് പെട്ടിയുടെ ഉള്ളില്‍ ഇരിക്കുന്ന പോലെ...
@addicttoride2404
@addicttoride2404 Год назад
കണ്ണു തട്ടാതെ ഇരിക്കാൻ
@iam__vengeance886
@iam__vengeance886 Год назад
Waterproof ആണ് അതുകൊണ്ടാവും
@shafiyusuf
@shafiyusuf Год назад
As always nice review Baiju sir.
@hariprasads2764
@hariprasads2764 Год назад
Maruthy suzuki esteem review please Baiju chetta❤️
@yaasararu
@yaasararu Год назад
Ithinte 7 seater koode vannl polikkum 🎉🎉🎉🎉🎉
@mindapranikal
@mindapranikal Год назад
Happy to be a part of this family 💟
@ajicalicutfarmandtravel8546
Hai ... Baiju chetta... Love 💖 from Kozhikode
@SN_official5155
@SN_official5155 Год назад
കാത്തിരുന്ന വീഡിയോ
@thesketchman306
@thesketchman306 Год назад
മഹിന്ദ്രയുടെ ഫ്ലാഗ് ഷിപ് എന്ന് പറയുന്നത് തന്നെ താർ ആണെന്ന് പറയാം 👏👏13 bhp കുറവാണെങ്കിലും അതൊന്നും വണ്ടി യുടെ റോഡ് പ്രെസൻസ് നെ ഒട്ടും ബാധിച്ചിട്ടില്ല ♥️.9.99laks to 13.5laks തികച്ചും ഒരു affordable പ്രൈസ് റേറ്റ് ആണ്.... പിന്നെ ബൈജു ചേട്ടൻ പറഞ്ഞത് പോലെ എന്റെ ചുറ്റുവട്ടതും ഉണ്ട് താർ എടുത്ത ആൾകാർ, പക്ഷേ അവരൊന്നും ഓഫ്‌റോഡ് ട്രിപ് പോയിട്ട് ഒന്ന് പറമ്പിൽ കൂടി ഓടിച്ചിട്ടില്ല 🤣🤣വണ്ടിക്ക് ഡാമേജ് പറ്റും ന്ന് പേടിച്ചിട്ട്, അവർ ക്ക് ഒക്കെ പറ്റിയത് ഈ വേർഷൻ തന്നെ ആണ് 👍ഞാൻ കാത്തിരിക്കുന്നത് 5ഡോർ segment ൽ വരുന്ന താർ മോഡൽ നെ ആണ്, അതാവുമ്പോൾ ഒന്നും കൂടി ഫാമിലി റിലേറ്റഡ് ആവും.... വീട്ടിൽ അംഗസംഖ്യ കൂടുതൽ ആണേ 🤣🤣അതു കൊണ്ട് ആണ് അങ്ങനെ ചിന്തിക്കുന്നത് ♥️♥️♥️anyway താങ്ക്സ് ബൈജു ചേട്ടാ ♥️♥️
@sammathew1127
@sammathew1127 Год назад
Is it 9.99 on road ? Please specify that.. in your videos.. you miss that mostly which is sad !!!
@lijik5629
@lijik5629 Год назад
It is good move from Mahindra, Lets introduce 5 door for the same model also.
@aravindms7134
@aravindms7134 Год назад
Relevent video covering all aspects...
@joyalcvarkey1124
@joyalcvarkey1124 Год назад
Since Mahindra is eyeing primarily the City roads with this one, they should've retuned the suspension a bit so that dealing with bumps and potholes could've been better. 🚗
@nibrazabubaker
@nibrazabubaker Год назад
പിറകിലെ സീറ്റിലേക്കുള്ള നുഴഞ്ഞുകയറ്റം കുറച്ച് പാടാണെന്നുള്ളത് കൊണ്ട് തല്ക്കാലം പുതിയ താറിലേക്ക് മാറാനുദ്ദേശിക്കുന്നില്ല 🙂
@lijilks
@lijilks Год назад
Very good from Mahindra. Now a lot of people will buy this model. Now it is suitable for City Drive also.
@aron4574
@aron4574 Год назад
Does the 5 door thar gets this real wheel drive engine option
@Sachin.M.B
@Sachin.M.B Год назад
Waiting for the 5 door thar ✨
@V8Lovers
@V8Lovers Год назад
Thar RWD is gonna rock in sales, thanks to affordability❤ Thar 5door will get competition from its own siblings which offer more comfort and luxury scorpioN and xuv700, 500😁 5door will sucks in sales😜
@sindhooram2.023
@sindhooram2.023 9 месяцев назад
Enikum vanghanam❤thar insha allah
@shukurbabu516
@shukurbabu516 Год назад
താർ അതൊരു വികാരമാണ്
@kannansbabu
@kannansbabu Год назад
Base model review cheyyumbo base model vandi kaanikkanAm hey. Full option vandi kaanichitt 10lakhs ennu. Price onnu kaanikkunna vandi vere onnu
Далее
Mahindra Thar 4x4 ownership review 36000km | Revvband
16:38
Thar RWD user experience #thar #mahindra
21:09
Просмотров 92 тыс.
Biggest Exclavator Construction Machine🙄
0:43
Просмотров 7 млн
Biggest Exclavator Construction Machine🙄
0:43
Просмотров 7 млн
Новый Mercedes G63 AMG 2024 #aleksey_mercedes
1:00
Butt-Friendly Bicycle Saddle
0:14
Просмотров 13 млн