Тёмный

മഹുവ ഇല്ലാത്ത പാർലമെന്റ് | Mahua Moitra expelled from Parliament | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 111 тыс.
50% 1

#outoffocus #mahuamoitra #trinamoolcongress #bjp #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

7 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 384   
@shaikmhmmd
@shaikmhmmd 7 месяцев назад
മഹുവ മൊയ്ത്ര ഇല്ലാത്ത പാർലിമെന്റ് കേൾക്കാൻ തന്നെ ആർക്കും താല്പര്യം ഉണ്ടാവൂല അത്രക്കും നല്ല അവതരണം എതിരാളികളുടെ പേടി സ്വപ്നം
@sreeneshk-be4rg
@sreeneshk-be4rg 7 месяцев назад
😂😂😂😂😂😂😂 ഡാർവിന്റെ പരിണാമം
@pradeeprkrishnan
@pradeeprkrishnan 6 месяцев назад
Kalapila chilakunna chila kudumbashree akkamarude pole alle….😂
@spider492
@spider492 7 месяцев назад
മഹുവയുടെ പ്രസംഗം കേട്ടാൽ അവർ എന്തിന് പുറത്താക്കപ്പെട്ടു എന്ന് മനസ്സിലാക്കാം
@azorahai6757
@azorahai6757 7 месяцев назад
ആ പ്രസംഗം ചെയ്യാൻ അല്ലെ അവർ പണം വാങ്ങിയത് അവരുടെ login id വെറൊരാൾക്ക് കൊടുത്തത് അവർ തന്നെ ഒരു അഭിമുഖത്തിൽ സമ്മതിച്ചത് ആണ് പിന്നെ പ്രസംഗം അവർ ഒരു attention seeker മാത്രം
@spider492
@spider492 7 месяцев назад
​​@@azorahai6757ഡാനിഷ് അലിയെ തീവ്രവാദി എന്ന് വിളിച്ച ബിജെപി എംപിക്കെതിരെ എന്ത് നടപടിയുണ്ടായി.അവർ കോടതിയിൽ പോവുമ്പോൾ ഇതൊക്കെ തെളിയും.
@AraA-fi4nt
@AraA-fi4nt 7 месяцев назад
Pakistanilekalinadakumosudapi
@NajeemudheenAboobacker
@NajeemudheenAboobacker 7 месяцев назад
​​@@AraA-fi4nt56 ഇഞ്ച് മോഡി. പ്രസംഗത്തെ പോലും പേടി ദാരിദ്ര്യം തുണി കെട്ടി മറക്കും മോദിക്കെതിരെ പ്രസംഗിച്ചാൽ പിടിച്ചു പുറത്താക്കും ഭാഗ്യം അവരെ കൊന്നില്ലല്ലോ
@muhammedjabir4857
@muhammedjabir4857 7 месяцев назад
@@AraA-fi4nt എടാ സ്വന്തം പേരിൽ വന്ന് കമന്റ് ഇടാനുള്ള അണ്ടിക്കുറപ്പ് കാണിക്കണം
@MohamedAli-qx9pu
@MohamedAli-qx9pu 7 месяцев назад
എതിർ ശബ്ദങ്ങളെ പാടെ ഇല്ലാതാക്കുക... ഇത് തന്നെയാണല്ലോ രാഹുൽ ഗാന്ധിയോടും ചെയ്തത്...???
@pvagencies7958
@pvagencies7958 6 месяцев назад
ഈ ചർച്ച എതിർ ശബ്ദമല്ലെ?
@BabuIype-dl6lj
@BabuIype-dl6lj 6 месяцев назад
Double correct
@huzainsalam7604
@huzainsalam7604 7 месяцев назад
പേടിച്ചു പുറത്താക്കി... ചോദ്യങ്ങളെ ഭയം..... ക്കൂൂൂൂയ്...
@bduraheem8962
@bduraheem8962 7 месяцев назад
അധികാരമുണ്ടെങ്കിൽ ആരെയും പുറത്താക്കാം അകത്താക്കാം, ചോദ്യങ്ങളെ ഇത്ര പേടിക്കുന്ന ഒരു പ്രധാനമന്ത്രി മുൻപുണ്ടായിട്ടില്ല.
@rohitrajan1232
@rohitrajan1232 7 месяцев назад
😂
@sreeneshk-be4rg
@sreeneshk-be4rg 7 месяцев назад
😂😂😂😂😂😂
@vickyz169
@vickyz169 7 месяцев назад
In 10 years not a single press meet.. Ta ta taaa😎
@vickyz169
@vickyz169 7 месяцев назад
Ennotum oru bgm ittaal ചായാപി ye hero aakum😄
@anupinkumar7398
@anupinkumar7398 7 месяцев назад
Bhuraheenm Ninte thonnal
@Usertzxy3
@Usertzxy3 7 месяцев назад
മഹുവയെ ഇനി മത്സരിപ്പിക്കില്ല എന്ന് മഹുവയുടെ നേതാവ് മമത മൊഴിഞ്ഞത് എന്തായിരിക്കും മീഡിയ ഫൺ?
@ra_j19
@ra_j19 7 месяцев назад
കോഴിക്കോട്ട് നിർത്തി മീഡിയ ഫൺ ജയിപ്പിക്കും....😂😂😂
@MohammedAli-pl2bn
@MohammedAli-pl2bn 7 месяцев назад
അങ്ങിന പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശരിയാണെങ്കിൽ തന്നെക്കാൾ വലിയ നേതാവാകുമോയെന്ന പേടി : അങ്ങിനെ സംഭവിച്ചാൽ തൃണമൂൽ കോൺഗ്രസിന്റെ കഷ്ടകാലം, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന് ഒരു മുതൽ കൂട്ടും ആവും.
@akbarpoolanchalil7439
@akbarpoolanchalil7439 7 месяцев назад
മഹുവയെന്ന ഒരു പെണ്ണിനെ പേടിക്കുന്ന മോഡി അമിത് ഷാ കൂട്ടുകെട്ട്...കഷ്ടം..😂😅
@NajeemudheenAboobacker
@NajeemudheenAboobacker 7 месяцев назад
എപ്പ മൊഴിഞ്ഞു
@harikrishnanKA-kz3cv
@harikrishnanKA-kz3cv 7 месяцев назад
​@@akbarpoolanchalil7439potteda
@ashiq_d
@ashiq_d 7 месяцев назад
ആടാ ലോക്സഭാ എം പി സ്വന്തം ID യും പാസ്സ്‌വേർഡ്‌ ഏതോ ഒരുത്തൻ കൊടുത്തത് ചെറിയ കാര്യം ( അതും ദുബായ് ൽ മറ്റോ ഇരുന്നു വേറെ ആരോ അതു ഉപയോഗിച്ചു) അദാനി എന്റർപ്രൈസസ് ന് എതിരെ ഏതോ കമ്പനി ചോദിച്ച ചോദ്യങ്ങൾ അതേ ക്രമത്തിൽ അതേ രീതിയിൽ ചോദിച്ചു Everything is suspcious
@akbarpoolanchalil7439
@akbarpoolanchalil7439 7 месяцев назад
അദാനി മോഡി അവിശുദ്ധ കൂട്ടുകെട്ടിനെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്താൻ ഉള്ള മോഡിയുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് എത്തിക്സ് എന്നത് തീരെ ഇല്ലാത്ത കമ്മിറ്റിയുടെ തിടുക്കം കാണിച്ച ഈ നടപടി എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായി...😂
@abhijithpv7268
@abhijithpv7268 7 месяцев назад
എന്ത് തേങ്ങ ആണ് വട്ടത്തിൽ ഇരുന്ന് അടിക്കുന്നത് 😂😂😂 മോദിക് ഒന്നും തെറ്റില്ല ട്ടോ എടുത്ത് പുറത്ത് ഇട്ടിലെ ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെ തുള്ളിയാൽ ചട്ടിയിൽ അത്രെ ഉള്ളൂ 😛✌🏽️
@physcho....c
@physcho....c 7 месяцев назад
രാജ്യദ്രോഹികൾ എവിടെ ഉണ്ട് അവിടെ ഞമ്മന്റെ മുക്കാൽ മീഡിയ ഉണ്ടാകും
@akbarpoolanchalil7439
@akbarpoolanchalil7439 7 месяцев назад
മോഡി സ്നേഹം ആണ് അല്ലേ സംഘിക്കുട്ടാ പുതിയ രാജ്യസ്നേഹം..😂😅
@UnniKrishnan-wv6hz
@UnniKrishnan-wv6hz 7 месяцев назад
Not mukkal media, poori media
@mohamedmusliyarakath822
@mohamedmusliyarakath822 6 месяцев назад
ആദ്യം മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാൻ സ്വന്തം മതത്തിലെ സന്യാസിമാരെ ട്രയിനിൽ അടച്ചിട്ട് തീ കൊളുത്തി കൊന്നു. പിന്നെ പ്രധാനമന്ത്രികസേര ഉറപ്പിക്കാൻ രാജ്യം കാക്കുന്ന ജവാൻമാരെ കൂട്ടകൊല നടത്തി. അവനാണ് ഇന്ത്യകണ്ട ഏറ്റവും ഭീകര രാജ്യദ്രോഹി
@nizarudeen3231
@nizarudeen3231 6 месяцев назад
യദാർത്ഥ രാജ്യദ്രോഹികൾ ബിജെപിക്കാരാണ്. ഈ ചാണകങ്ങൾ നശിച്ചുകാണാനാണ് എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്നത്. അതു സത്യവുമാണ്.
@Malayaliafrican
@Malayaliafrican 7 месяцев назад
ചിരിപ്പിക്കാതെ എന്റെ media one ee🤣🤣🙏
@Ranjoosvlogs
@Ranjoosvlogs 7 месяцев назад
കുറച്ചു സർഫ് എടുത്താൽ കുറച്ചു കൂടി വെളുപ്പികാം
@muhammedjabir4857
@muhammedjabir4857 7 месяцев назад
ചോദിച്ച ചോദ്യങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടോ.. എന്തുകൊണ്ട് ആരോപണമുന്നയിച്ച വ്യക്തിയെ എത്തിക്സ് കമ്മിറ്റി വിളിച്ചുവരുത്തി ചോദ്യം ചെയ്തില്ല എന്തുകൊണ്ട് മഹുവാ മോയ്ത്രയുടെ അഭിഭാഷകനെ ആരോപണമുന്നയിച്ച വ്യക്തിയിൽ നിന്നും ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം നൽകിയില്ല ഇതിനൊന്നും മറുപടി നീ ഇടത്തില്ല എന്ന അറിയാം ശാഖ ഗുണ്ടയ്ക്ക് രഞ്ജൂസെ
@akbarpoolanchalil7439
@akbarpoolanchalil7439 7 месяцев назад
അദാനി മോഡി അവിശുദ്ധ കൂട്ടുകെട്ടിനെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്താൻ ഉള്ള മോഡിയുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് എത്തിക്സ് എന്നത് തീരെ ഇല്ലാത്ത കമ്മിറ്റിയുടെ തിടുക്കം കാണിച്ച ഈ നടപടി എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായി...😂
@Ajith54321
@Ajith54321 7 месяцев назад
ഇനി നല്ലോണം പാർട്ടികളിൽ പങ്കെടുക്കാം
@merabharath2818
@merabharath2818 7 месяцев назад
ഇങ്ങനെ കരയുന്നത് കാണണം സന്തോഷിക്കണം 😍
@psyrambo2577
@psyrambo2577 6 месяцев назад
പ്രതികരിക്കുന്ന വരെ നിശബ്ദരാകുന്ന വ്യവസ്ഥ അല്ലാതെ എന്ത് പറയാൻ കരിനിയമങ്ങൾ തുലയട്ടെ
@merabharath2818
@merabharath2818 6 месяцев назад
@@psyrambo2577 uff 🤣 തീ തെന്നെ
@mohammedshahad-vh8nb
@mohammedshahad-vh8nb 6 месяцев назад
ഇങ്ങനെ അടിമ ആവണം. നട്ടെല്ല് പണയം വെക്കണം 🔥
@merabharath2818
@merabharath2818 6 месяцев назад
@@mohammedshahad-vh8nb എന്ന് ഒരു മുസ്ലിം ലീഗ് കാരൻ 🤣🤣🤣
@mohammedshahad-vh8nb
@mohammedshahad-vh8nb 6 месяцев назад
@@merabharath2818 യ്യോ. ഫേക്ക് 😄
@safeerpulamanthole9778
@safeerpulamanthole9778 7 месяцев назад
Mahua 🔥🔥
@vijayanak7180
@vijayanak7180 7 месяцев назад
കൈലിരിപ്പ് മോശമായാൽ ഇതും ഇതിനപ്പുറവും ഉണ്ടാവും മീഡിയ ഫൺ 😂
@rajeevnair32
@rajeevnair32 7 месяцев назад
Thankful to all Malayalees who find taking 2 crores bribes and sharing parlimentary login is not corruption. Keep it up!
@PKMR23
@PKMR23 7 месяцев назад
Ethics പറയുന്ന ടീമുകൾ കൊള്ളാം😂. മഹുവയെ പേടിച്ചിട്ടല്ല പുറത്ത്ക്കിയത് എന്ന് പറയാൻ പറഞ്ഞു.
@AbdulHameed-ic6to
@AbdulHameed-ic6to 7 месяцев назад
ഫാഷിസ്റ്റുകൾക്ക് ഏത് കാലത്തും ചോദ്യങ്ങളെ പേടിയാണ്
@vimalrajkappil
@vimalrajkappil 6 месяцев назад
​@@AbdulHameed-ic6toശരിയാണ് പിണറായി വിജയൻ ഒന്നാന്തരം ഉദാഹരണം
@vareechanmathew2099
@vareechanmathew2099 7 месяцев назад
A very comprehensive discussion in a highly perspective manner.
@Rajesh.Ranjan
@Rajesh.Ranjan 7 месяцев назад
Excellent decision from the ethics committee.She is a paid member of some corporates.
@user-st5om9zx8n
@user-st5om9zx8n 7 месяцев назад
If question related adani ofcourse they have to be go out.
@MohammedAshraf-dx2kc
@MohammedAshraf-dx2kc 7 месяцев назад
Yes .She is always speak against Modani and team .
@MohammedAshraf-dx2kc
@MohammedAshraf-dx2kc 7 месяцев назад
She is expelled on baseless allegations and without any supporting evidence.
@MohammedAshraf-dx2kc
@MohammedAshraf-dx2kc 7 месяцев назад
Yes .She is always speak against Modani and team .
@MohammedAshraf-dx2kc
@MohammedAshraf-dx2kc 7 месяцев назад
She is expelled on baseless allegations and without any supporting evidence.
@aloosertrader
@aloosertrader 7 месяцев назад
ഒപ്പിന് കുപ്പി എന്ന് പറയുന്നതിന് തുല്യം ആ ഇതു but നിങ്ങൾക് മനസിലാവില്ല 😆😆😆
@vijaybalan2459
@vijaybalan2459 7 месяцев назад
Out of Parliment ,Media One 😂😂😂
@GijuAnto-eq3dp
@GijuAnto-eq3dp 7 месяцев назад
Her speech was a real spectacle. We will miss her.
@sasikumarn5786
@sasikumarn5786 6 месяцев назад
നിങ്ങൾ ചർച്ച നടത്താൻ ധയ്ര്യം കാണിക്കാത്തത്തിൽ നിന്നും അറിയാം തെറ്റ്‌ എവിടെയാണ് എന്ന്...
@haneeshthekkepalattel4809
@haneeshthekkepalattel4809 7 месяцев назад
ഈ മൂന്നു കൂട്ടരുടെയും എംപി ആക്കാം ഇനി😅
@muralidharannairk2325
@muralidharannairk2325 7 месяцев назад
വന്നല്ലോ അടുപ്പുകൾ😂😂😂😂😂
@akbarpoolanchalil7439
@akbarpoolanchalil7439 7 месяцев назад
മോഡി, അമിത് ഷാ, അദാനി എന്ന മൂന്ന് കല്ലുകൾ കൂട്ടിവെച്ച അടുപ്പ് അല്ലേ..😂😅
@udayakumartb
@udayakumartb 7 месяцев назад
ഓരോ ചോദ്യത്തിനും പണം മേടിക്കുന്നത് തെറ്റല്ല എന്നാണൊ മീഡിയാ ഫൺ പറയുന്നത്
@Jeetotips
@Jeetotips 7 месяцев назад
Adaniye കുറിച്ച് ചോദിച്ചാൽ രാജ്യദ്രോഹം 😂😂 വല്ലതും ചോദിച്ചാൽ ഡിസ്സ്മിസ് നെഞ്ചലവ് വലുപ്പവും പരസ്യത്തിന് ഫോട്ടോ ഷൂട്ടിംനും പറ്റും എന്തെങ്കിലും ചോദിച്ചാൽ അപ്പോൾ മോദി സർക്കാർ ഡിസ്സ്മിസ്സ് ചെയ്യും 😂😂😂
@BabuIype-dl6lj
@BabuIype-dl6lj 6 месяцев назад
Triple correct
@rajeshnair-gx7eg
@rajeshnair-gx7eg 7 месяцев назад
She (Mahua) think she is very smart, but now she realize that there are many other people who are very intelligent than her !
@marsmkm88
@marsmkm88 7 месяцев назад
മോദിക്കെതിരെ രാഷ്ട്രീയമായി എന്തും പറയാം പക്ഷേ ചോദ്യത്തിന് കോഴ വാങ്ങിയത് തെറ്റ് അവർ എത്ര തന്നെ നല്ല രീതിയിൽ പ്രസംഗിച്ചാലും
@muhammadrinshad9366
@muhammadrinshad9366 7 месяцев назад
Where is Ajims..?
@hamzamuttil1868
@hamzamuttil1868 6 месяцев назад
ഇത് കേട്ടപ്പോൾ ഒരുപാട് കാര്യങ്ങൾ ഓർമ്മ വന്നു ഇനി ആരും ചോദ്യം ചെയ്യുല്ല എന്ന സമാധാനമായി, ചോദ്യം ചോദിച്ചത് അപ്രസക്തമായ ചോദ്യമായിരുന്നോ പ്രസ ക്തമായ ചോദ്യമായിരുന്നോ?
@balagopalank7262
@balagopalank7262 7 месяцев назад
നല്ല ഇംഗ്ലീഷ്‌ പറഞ്ഞാൽ, തെറ്റ് തെറ്റല്ലാതാകില്ല. She has high ambition, that doesn't mean, you lambast the way u like.
@Tup7kSh7kur
@Tup7kSh7kur 7 месяцев назад
Aarum paranjillallo English paranjillallo thettu thettakilla ennu, Pakshe she did not deserve a fair trail. Ini Adani cheythathu thettano Maharajave?
@selvishajilalshajilal9225
@selvishajilalshajilal9225 7 месяцев назад
Adhikamaayal Amruthum. Visham Jihaadichanalukaarkku Abhinandanangal
@mrenjith70
@mrenjith70 7 месяцев назад
നല്ലൊണം വെളുപ്പിക്ക്🙏🙏
@srinath8183
@srinath8183 7 месяцев назад
മോദിയെ വിമർശിച്ച് എന്ത് അഴിമതിയും നടത്താം പിടിക്കപ്പെട്ടാൽ മോദിയെ വിമർശിച്ചത് കൊണ്ടാണ് പിടിച്ചത എന്ന് പറഞ്ഞ് രക്ഷപെടാം,,,,,,അത് പോലെ തന്നെ മുക്കാൽ വണിന് മോദിയെ വിമർശിച്ച് എന്ത് ഭീകരവാദ പ്രവർത്തനവും നടത്താം പിടിക്കപ്പെട്ടാൽ മോദിയെ വിമർശിച്ചത് കൊണ്ട് പിടിച്ചതാണ് എന്ന് പറഞ്ഞ് രക്ഷപെടാം!!!!ഇതാണ് ഇവരടെ കള്ളതരം....!!!!
@nearlyeverything2047
@nearlyeverything2047 7 месяцев назад
Adanikku എതിരെയുള്ള ആരോപണം irrelevant aanu ennu america തന്നെ പറഞ്ഞു...
@azeezkerala7008
@azeezkerala7008 6 месяцев назад
ഭീരുക്കൾ ഭീരുത്വം കാണിച്ചു കൊണ്ടേയിരിക്കും അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് തിന്മ ശക്തികൾ നശിച്ചു പോട്ടെ തിന്മയുടെ ശക്തികൾ ഭൂമിയിൽ നശിച്ചു പോട്ടെ
@rajanjayan
@rajanjayan 7 месяцев назад
Biggest protocol breach. Official email miuse. She is a Mp not a employee of a conpany.
@sajusajup284
@sajusajup284 7 месяцев назад
😢. 😂 ഇനി മത്സരിക്കാൻ അനുവാദമില്ല എന്ന് മമതയും പറയുന്നു, എന്തൊരു കഷ്ടം
@mohammedat8630
@mohammedat8630 7 месяцев назад
👍👍
@balagopalank7262
@balagopalank7262 7 месяцев назад
Don't debate the way u like, it is as simple as Mahua does
@ShajimShaji-ub3dl
@ShajimShaji-ub3dl 7 месяцев назад
👍👍👍
@baker2b100
@baker2b100 7 месяцев назад
750 കോടിയുടെ വിമാനം 1500 ക്കോടിക്ക് വാങ്ങി , നോട്ട് നിരോധ്ച്ചു എല്ലാ കള്ളപ്പണവും വെളുപ്പിക്കാൻ അവസരം നൽകി, സർക്കാർ സ്താപനങ്ങളെല്ലാം അദാനിക്ക് നൽകി ... ഇതെല്ലാം ചോദ്യം ചെയ്താൽ അമ്മാവനു സഹിക്കുമോ ??? ഇസ്രായേലിൽ നിന്നു പെഗാസസ് വാങിയത് എം.പി മാരെയും എം.എൽ.എ മാരെയും പാർട്ടിക്കുള്ളിലുള്ളവരെയും തൂറുന്നതുവരെ മണത്താനാണു എന്നത് മഹുവ മറന്നു..
@sreeneshk-be4rg
@sreeneshk-be4rg 7 месяцев назад
😂😂😂😂😂😂 കരഞ്ഞോ ഇരുന്ന് കരഞ്ഞോ
@ExploreTheSelf
@ExploreTheSelf 7 месяцев назад
എന്താണെന്നറിയില്ല ഡെയ്ലി ഇതു കാണുന്നതു ഒരു മനഃസുഖം ആണ്. എത്ര സീരിയസ് ആയാണ് ഓരോ കാര്യങ്ങൾ പറയുന്നത്, ഒരു കാര്യോം ഇല്ലെന്നു ബോധ്യം ഉള്ളപ്പോഴും.
@Dazz29
@Dazz29 7 месяцев назад
Comedy aanu ivanmar..kaanumbol manasinu oru sugam😂
@unnikrishnan7696
@unnikrishnan7696 6 месяцев назад
പറയുന്നതെല്ലാം രാജ്യ ദ്രോഹവും നുണകളും ആണെന്ന് മാത്രം.... എപ്പോൾ വേണമെങ്കിലും വീണ്ടും നിരോധിക്കപ്പെടാം...
@Dazz29
@Dazz29 6 месяцев назад
Actually ivanmar mandanmar aanu .They are giving fuel and energy to Bjp
@aikikkaklusman4870
@aikikkaklusman4870 6 месяцев назад
ഗുജറാത്ത് കലാപ സമയത്ത് സത്യസന്ധമായി സംസാരിച്ച കാരണത്താൽ ജയിലിൽ കിടക്കുന്ന പോലീസ് ഓഫീസറെ മറക്കാൻ കഴിയുമോ മോദി സർക്കാരിനെതിരെ ആര് സംസാരിച്ചാലും ഇതാണ് അവസ്ഥ ചോദ്യം ചോദിക്കുന്നവരെ ഭയമാണ് സംഘികൾക്ക് സുപ്രീംകോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@chabdulbasheer2722
@chabdulbasheer2722 7 месяцев назад
Good debate and logical
@nabi800
@nabi800 6 месяцев назад
Ennuvechaal nee oru pottan alle
@saradabalakrishnan6824
@saradabalakrishnan6824 7 месяцев назад
Why can't approach the Supreme Court
@sujiths111
@sujiths111 7 месяцев назад
Hidenberg ഓക്കെ അമേരിക്ക തന്നെ പൊട്ടി പൊളിച്ച് കയ്യിൽ കൊടുത്തിട്ട് അദാനി ഷെയറുകൾ എല്ലാം പറന്ന് പോയത് മീഡിയ മുക്കാൽ അറിഞ്ഞിട്ടില്ല 🤭🤭🤭🤭
@alikoyapalliveed306
@alikoyapalliveed306 7 месяцев назад
പുറത്താക്കിയവർ എല്ലാവരും പിന്നീട് ആകാത്തായതായ ചരിത്രമാണുള്ളത്.
@haneefamohammed2819
@haneefamohammed2819 7 месяцев назад
അവരുടെ ഒരു ചോദ്യത്തിന് ഇപ്പോഴും മറുപടി ആയില്ല. ആരാണ് ആ കൊരങ്ങന് കത്തിച്ച ചൂട്ട് കൊടുത്തത്😂
@VinodKumar-by9cj
@VinodKumar-by9cj 7 месяцев назад
കേസ് കൊടുക്ക് കോയമാരെ വെറുതെ ഇരുന്നു മോങ്ങാതെ 😂
@vinoy3734
@vinoy3734 7 месяцев назад
പീഡിപ്പിച്ചാൽ കുഴപ്പമില്ല 😂😂😂😂
@sakkeerhussain7715
@sakkeerhussain7715 7 месяцев назад
Ethic committee alla facist committee
@BabuIype-dl6lj
@BabuIype-dl6lj 6 месяцев назад
Double correct
@shaji1985
@shaji1985 7 месяцев назад
ഭുരിപക്ഷവും, ഫണ്ടും ഉണ്ടെങ്കിൽ, അതിനെക്കാളും ഒകെ താഴെയാണ് ജനാതിപത്യം, അത്രയെവിലയെ ജനാതിപത്തിനോടുള്ളു.
@anilithikkat5816
@anilithikkat5816 7 месяцев назад
അതേ മുസ്ലിം രാജ്യങ്ങളിൽ ഒക്കെ ജനാധിപത്യമാണല്ലോ. ഒന്ന് പോടാ മുറിയാ
@mohammedat8630
@mohammedat8630 6 месяцев назад
👌👌
@vijaybalan2459
@vijaybalan2459 7 месяцев назад
Nishad Rowtherudey rodhanam😢😢
@shahulhameedhameed9308
@shahulhameedhameed9308 6 месяцев назад
👍👍👍🌹🌹🌹
@ariesworld7
@ariesworld7 7 месяцев назад
Che.. Sasi annan 😢😢😢
@riswanasharin28
@riswanasharin28 7 месяцев назад
👍🏻👍🏻👍🏻👍🏻
@user-xd9sm3jp5k
@user-xd9sm3jp5k 7 месяцев назад
പാദേർ പാഞ്ചാലി........ ആയ മാഹുവാ മൈത്ര........ 😂😂😂
@mediacrop7384
@mediacrop7384 7 месяцев назад
Prajaana monji biswa kuruvinay ettavum nannaayi thurannu kaataanulla changuttam ulla Mahua Moitrayay shaanaga budhigalku orikkalum thalarthaan aavilla. Yendhokkay udaayippu kaatiyaalum ee rajyathilay jenangallku Mahua oru dheera vanithayum, sthree shakthiyude thani roopam aanu. She has the fierceness and magnetic charisma of a born leader and truth sayer. Mithrangaluday kuruttu budhdhi kondu korachu maatti nirthaan pattum, pakshay Moitrayude popularity kooduga thannay cheyyum. Every speech she makes hits millions of new views while bisba kuru has to depend on andhbhakth mitronnns to reach those numbers. Mahua Moitra is a living legend. No smear campaign can dull her glory.
@shanamonar9464
@shanamonar9464 7 месяцев назад
❤❤❤❤
@balagopalank7262
@balagopalank7262 7 месяцев назад
It is interesting to watch her debates, but she is totally wrong for which she is accused of.
@sasikumarn5786
@sasikumarn5786 6 месяцев назад
തീർച്ചയായും മാഹുവാ ക്ക് ക്രോസ്സ് ചെയ്യാൻ അവസരം കിട്ടണം. അത്‌ കിട്ടുകയും ചെയ്യും. CBI case വിചാരണ വരുമ്പോൾ... ഇന്ത്യ യിലെ ഒരു ശിപായി മുതൽ ചീഫ് സെക്രട്ടറി വരെ ഉള്ളവരെ പിരിച്ചു വിടുന്നത് ക്രോസ്സ് എക്സാം ചെയ്യാത്തെ ആണ്...
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 7 месяцев назад
ചോദ്യങ്ങൾ ചോദിച്ചു മോദിയെ പാർലമെന്റിൽ നിർത്തി പൊരിക്കുന്ന മഹ്വയെ മോഡി പുറത്താക്കി
@user-nl1pe1ee7n
@user-nl1pe1ee7n 6 месяцев назад
സ്വേഛാധിപത്യം !
@saraththycade
@saraththycade 7 месяцев назад
ആ മകളെയും മകനെയും കാസ്റ്റ് ചെയ്തത് തെറ്റായ രീതിയിൽ ആയി പോയി. അവരെ കൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുന്നില്ല. പക്ഷേ ആ അമ്മയും അച്ഛനും ആ കുറവ് അങ്ങ് നികത്തിയിട്ടുണ്ട്
@thomasteppan1882
@thomasteppan1882 7 месяцев назад
Before Mahua, one should be like Sashi Tharror, those who possess the tendency of Mahua say Modi is wrong.
@Rahimal452
@Rahimal452 7 месяцев назад
First Expel to modi and Amit for favoring to advani😂😂😂
@navasmi6029
@navasmi6029 7 месяцев назад
🎉🎉🎉🎉🎉❤
@Joney838
@Joney838 7 месяцев назад
കഴിവുള്ളവരേ രുറത്താക്കു൦
@anithakabeer1460
@anithakabeer1460 7 месяцев назад
Mahua moitra പെൺ പുലി ❤👍👍
@pvagencies7958
@pvagencies7958 6 месяцев назад
കഴുതപ്പുലി.
@JACKDANIEL-el7us
@JACKDANIEL-el7us 7 месяцев назад
ലിപ്സ്റ്റിക്കിന് വേണ്ടി രാജ്യത്തെ വിറ്റ മാഡം
@nickblue11
@nickblue11 7 месяцев назад
Democratic backsliding under Modi is Real ❤
@karlosefernades3917
@karlosefernades3917 7 месяцев назад
Dubaiyil ninnu login chaitho ennanu questions
@venu172.2
@venu172.2 7 месяцев назад
പാർമെൻ്റിൽ ചോദ്യം ചോദിക്കാൻ പണം വാങ്ങൂന്നത് വളരെ മോശായിപ്പോയി.
@mohamedmusliyarakath822
@mohamedmusliyarakath822 6 месяцев назад
നീയാണോ പണം കൊടുത്തത്?
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 7 месяцев назад
മോഡി മാങ്ങാ കടിച്ചാണോ അതോ ചപ്പിയാണോ കഴിക്കുന്നത് എന്ന് ചോദിക്കുന്ന ആളുകളെ യാണ് മോദിക്കിഷ്ട്ടം.
@devudevutech6530
@devudevutech6530 7 месяцев назад
അയ്യോ മനോഞ്ഞ ഇന്ത്യ ഒന്നും പറയല്ലേ
@Aju.K.M-Muz
@Aju.K.M-Muz 7 месяцев назад
Media one ന്റെ കരച്ചലും, കട്ടൻകാപ്പിയും, ഫാനും ആഹ അന്തസ് 🫂😉.
@karu1563
@karu1563 7 месяцев назад
Etra kittum per Id 😁😁
@sreeneshk-be4rg
@sreeneshk-be4rg 7 месяцев назад
😂😂😂😂😂😂 ഡാർവിന്റെ പരിണാമം
@greatunwinder
@greatunwinder 7 месяцев назад
Place for taking money is not the Indian parliament nor an MP's job. Its done by people in Sonagachi!
@sobhavmenon
@sobhavmenon 7 месяцев назад
കരിംഭൂതമേ, തെറ്റ് ചെയ്താൽ പുറത്താക്കും🤣🤣🤣🤣നിനക്കു കരച്ചിൽ വരുന്നോ?
@sreekumarsreerangam3094
@sreekumarsreerangam3094 7 месяцев назад
Dont speak against bjp leaders and adani and ambani.Beware!
@amshafi5207
@amshafi5207 7 месяцев назад
Fascism ! Another victim is Mahuva Mythra.
@josephav4468
@josephav4468 7 месяцев назад
Glance RTI Act.Citizen has got right to information as is available to an M.P.Hiranandani an Indian Citizen.Nothing unethical in sharing log in I'd and password.
@UnniKrishnan-wv6hz
@UnniKrishnan-wv6hz 7 месяцев назад
What an idiot you are
@abdulrasheedthamarakunnath9103
@abdulrasheedthamarakunnath9103 6 месяцев назад
jai.... hind jai...Mahuva Maitra...ki..jai
@muhammedaliikbal3236
@muhammedaliikbal3236 7 месяцев назад
നേരത്തെ രാഹുൽ ഗാന്ധിയെ പുറത്താക്കി. ഇപ്പോൾ മഹുവ മൊയ്ത്രയെയും. എന്തിന് ? ഇവർ നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത് കൊണ്ട്. മോദിയും സർക്കാരും ചോദ്യങ്ങളെ ഭയക്കുന്നു. ഇതാണ് അവസരം. പ്രതിപക്ഷത്തെ മുഴുവൻ എംപിമാരും ഇതുപോലെ കാര്യങ്ങൾ പഠിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരിക്കട്ടെ. എല്ലാവരും പുറത്താക്കപ്പെടട്ടെ. മോഡി സർക്കാരിന്റെ ഭീരുത്വം ലോകത്തിനും രാജ്യത്തിനും മുന്നിൽ വെളിപ്പെടട്ടെ. ആ ഭീരുക്കളെ തോളിലേറ്റുന്നവർ ലജ്ജിച്ച് മനസ്സു മാറ്റട്ടെ . കേരളത്തിൽ നിന്നുള്ള മുഴുവൻ എംപിമാരും ഇതിന് മാതൃകയാവണം. നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കായി അവരത് ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം. അല്ല . നമുക്കോരോരുത്തർക്കും നമ്മുടെ നേതാക്കളെ അതിനായി നിർബ്ബന്ധിക്കാം.
@sheeferhashim7756
@sheeferhashim7756 7 месяцев назад
ബിബിസി വരെ അറിഞ്ഞു മഹുവയെ ബിജെപിക്ക് തെറ്റി
@bhaskarmp5994
@bhaskarmp5994 7 месяцев назад
Bad luckily at the end final result come against your will and wish in all the issues you discussed so far.
@citizenofindia3573
@citizenofindia3573 7 месяцев назад
Ethics committee comedy aayo?
@johnnewton7668
@johnnewton7668 7 месяцев назад
Modiji please change to congress
@SanthoshPinakkayamattom-ts2cv
@SanthoshPinakkayamattom-ts2cv 7 месяцев назад
നാളെ ബാക്കിയുള്ള എംപിമാരും ഇതേ വഴി തുടർന്നാൽ എന്ത് ചെയ്യും അതിനോട് മറുപടി പറ....
@akbarpoolanchalil7439
@akbarpoolanchalil7439 7 месяцев назад
അദാനി മോഡി അവിശുദ്ധ കൂട്ടുകെട്ടിനെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്താൻ ഉള്ള മോഡിയുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് എത്തിക്സ് എന്നത് തീരെ ഇല്ലാത്ത കമ്മിറ്റിയുടെ തിടുക്കം കാണിച്ച ഈ നടപടി എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായി...😂😅
@muhamedkunhahammed1612
@muhamedkunhahammed1612 6 месяцев назад
മഹ്വാവാ ഒന്ന്ഒന്ന്അരmp😅😅😅😅😅
@vijayakumar753
@vijayakumar753 7 месяцев назад
Kanan pokunna pooram kandu thanne ariyam
@GijuAnto-eq3dp
@GijuAnto-eq3dp 7 месяцев назад
താക്കീത് നൽകിയാൽ മതിയായിരുന്നു. അവർ വേണ്ടത്ര അവധാനത പുലർത്തിയില്ല.
@pvagencies7958
@pvagencies7958 6 месяцев назад
11 mp മാരെ വർഷങ്ങൾക്ക് മുമ്പ് നിസാര തുക വാങ്ങി എന്ന പേരിൽ അംഗത്വം ഇല്ലാതാക്കിയിരുന്നു
@rafeekh4181
@rafeekh4181 7 месяцев назад
Mahuva moithra❤❤❤🎉🎉
@Tup7kSh7kur
@Tup7kSh7kur 7 месяцев назад
Va illa mahua**
@pramodmaveli1260
@pramodmaveli1260 7 месяцев назад
താങ്കൾ തന്നെ പറയുന്നു അധാർമികമെന്ന് അത് തന്നെയാണ് അൺ എത്തിക്സ്😂
@prasobhpottayath
@prasobhpottayath 7 месяцев назад
Ithile anchor nte voice modulation pandathe Shakeela padangal ormippikkunnu
@jiyeshvilaskumar4613
@jiyeshvilaskumar4613 7 месяцев назад
ലോഗിൻ ഡീറ്റെയിൽസ് പുറത്ത് കൊടുത്തത് തെറ്റല്ലേ നിഷാദേ? നിഷാദ് പാർലമെന്റ് ജഡ്ജ് ആവണം. വെളുക്കുന്നില്ല അങ്ങോട്ട്.
@Tup7kSh7kur
@Tup7kSh7kur 7 месяцев назад
There should be a fair trial Mister. What Nishad is saying is that she did not get an opportunity to defend her side. Please use your critical thinking skills
@keramnadu2946
@keramnadu2946 7 месяцев назад
Parlimentine kalittozhutthakkumo😮
@tomsberk2944
@tomsberk2944 7 месяцев назад
ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും സമർത്ഥയായ അംഗം! നഷ്ടം ഇന്ത്യൻ ജനാധിപത്യത്തിനും പാർലമെറ്റിനും. ജനഹിതം amitha- മോഡി കന്നുകാലി ജോഡിക്ക് മഹത്വവും നിലവാരവും എന്തെന്നറിയില്ല. രണ്ടിന്റെയും മുഖത്തടിച്ചുകൊണ്ട് മാഹുവ ഉടൻ തിരിച്ചു പാർലമെന്റിൽ തിരിച്ചെത്തും. മാഹുവയെ ശക്തമായി പിന്തുണച്ചാൽ നമുക്കു സംഘിഭ്രാന്തന്മാരെ എന്നെയ്ക്കുമായി ഒതുക്കാം. അതിനുള്ള ശക്തി അവർക്കു ഒറ്റയ്ക്കുണ്ട്. നമ്മൾ അവർക്കു അകമഴിഞ്ഞ ധാർമ്മിക പിന്തുണ നൽകിയാൽ മാത്രം മതി.We❤❤❤❤❤Mahua!
Далее