Тёмный

സിനിമാക്കഥയെ വെല്ലുന്ന ജീവിതം; അനസൂയ സീതക്ക ഇനി മിനിസ്റ്റർ അനസൂയ | anasuya seethakka 

Mathrubhumi News
Подписаться 4,8 млн
Просмотров 328 тыс.
50% 1

സത്യപ്രതിജ്ഞാ വേദിയിൽ താരം രേവന്ത് റെഡ്ഢിയല്ല, ഒരേയൊരു അനസൂയ സീതക്ക
#AnasuyaSeethakka #Telangana #TelanganaElection
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

6 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 349   
@vijayankrishnankutty5612
@vijayankrishnankutty5612 7 месяцев назад
ജനങ്ങൾക്കൊപ്പം നിൽക്കുന്ന എല്ലാവരെയും ജനങ്ങൾ സ്നേഹിക്കും.
@najeebpadayappa272
@najeebpadayappa272 7 месяцев назад
ഈ സീതക്കയെ പോലെ ആയിരം സീതക്കമാരെയാണ് നമ്മുടെ രാജ്യത്തിന് ആവശ്യം... എല്ലാ നന്മകളും ആശംസകളും നേരുന്നു...
@sudheeshv8101
@sudheeshv8101 7 месяцев назад
ഇങ്ങനെ ഉള്ള ആളുകളെ MLA ജയിപ്പിച്ച വോട്ടർമാർക്ക് ഒരു കൈ അടി കൊടുക്കണം 🎉🎉❤❤
@rajasekaharancn3654
@rajasekaharancn3654 7 месяцев назад
സീതയ്ക്കയെ അറിയില്ലങ്കിലും ആരവം കണ്ടപ്പോൾ കണ്ണു നിറഞ്ഞു. നമ്മുടെ കാരണഭൂതനാക്കെ അവരുടെ വിസർജനത്തിന്റെ വിലയില്ല.
@cheaneesh9132
@cheaneesh9132 7 месяцев назад
കെള വാ നാട്ടിലെ വിസർജനം മുഴുവൻ നിനക്ക് അയച്ചു തരാം
@tnishad92
@tnishad92 7 месяцев назад
allelum naatile dyfi thinnunna theettathinte bakkki 😅😅😅😅undavuo
@hameedvelliyath2140
@hameedvelliyath2140 7 месяцев назад
അങ്ങനെയാണ് മാന്യൻമാർ. ഒരാളെ അഭിനന്ദിക്കാൻ മറ്റോരാളെ തെറി പറഞ്ഞേ തീരൂ..
@BLJ-iv5pg
@BLJ-iv5pg 7 месяцев назад
​@@cheaneesh9132😅😅😅😂😂
@triviyan
@triviyan 7 месяцев назад
ഇവരുടെ ചരിത്രം അറിയില്ലെങ്കിലും ജനങ്ങളുടെ പിന്തുണ കണ്ടപ്പോൾ ഒരു ബഹുമാനം 🙏🙏🙏
@saraswathivimal3916
@saraswathivimal3916 7 месяцев назад
അതെ... സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു വ്യക്തി യെ പറ്റി ഇപ്പോഴാണ് അറിയുന്നത്. വളരെ അധികം ബഹുമാനം തോന്നി അവരോട് ❤
@xaviermarydasan1429
@xaviermarydasan1429 7 месяцев назад
Dr seethakka very good person. She is helps others
@manumanoj2207
@manumanoj2207 7 месяцев назад
നിങ്ങൾ ആണ് സീതക്ക ഈ രാജ്യത്തിന്റെ പ്രഥമ വനിതയാകാൻ യോഗ്യതയുള്ള ഏക വനിതയല്ല വ്യക്തി...🎉
@arundev204
@arundev204 7 месяцев назад
തമിഴ് തെലുഗ് സിനിമ യിലൊക്കെ യാണ് പ്രായം കുറഞ്ഞ റെഡി മന്ത്രിമാരെ കെട്ടിട്ടുള് എന്തൊക്കെ ആയാലും ആൾ കൊള്ളാം പേരിനു ഒരു ഗമ യൊക്കെ ഉണ്ട് നല്ല ഒരു ഭരണകർത്താവ് ആകട്ടെ Congratulation തെലുഗാന ചിഫ് മിനിസ്റ്റർ ❤
@user-si2fv2rs3h
@user-si2fv2rs3h 7 месяцев назад
സീതക്കയെ പോലുള്ള നേതാക്കളാണ് നാടിന് ആവശ്യം❤
@yesodharanpuncheppady6931
@yesodharanpuncheppady6931 7 месяцев назад
ഡോ. അനസൂയ സീതക്കയ് ക്ക് അനുമോദനങ്ങൾ. അഭി വാദ്യങ്ങൾ❤🌹♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 7 месяцев назад
അനസൂയ സീതമ്മ 🙏 തെലുങ്കാനയിൽ ഉദിച്ചുയർന്ന പകരം വെക്കാൻ കഴി യാത്ത വ്യക്തിയാണ്, അവരുടെ കഴിഞ്ഞക്കാല നീറുന്ന അനുഭവങ്ങ ളിൽ നിന്നും പാഠം ഉൾക്കൊണ്ട്, സ്വയം നവീകരിച്ച്, ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പെരുതാൻ തയ്യാറായി തന്നെ രാഷ്ട്രീയത്തിൽ അവതരിച്ച ജനങ്ങളുടെ നേതാവാണ്, മന്ത്രിയാണ്. എല്ലാ നന്മകളും നേരുന്നു!!🙏
@ajayanpk9736
@ajayanpk9736 7 месяцев назад
യഥാർത്ഥ ജനസ്നേഹി.❤.നമ്മുടെ നേതാക്കൾ ഇപ്പോൾ വെറും വേഷം കെട്ട് ആണ്. പരോപകാരം എന്തെന്ന് അവർക്കറിയില്ല. നേതാവാകാൻ വേണ്ടി മാത്രം രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർ.😢
@saraswathivimal3916
@saraswathivimal3916 7 месяцев назад
Yes 👍
@ushasoman9493
@ushasoman9493 7 месяцев назад
അതു തന്നെ ജനസേവനം നടത്തുന്നവരെ രാഷ്ട്രീയത്തിനു അതീതമായി ജനങ്ങൾ സ്വികരിക്കും!👏👏👏👏🙏🙏🙏🙏
@abdulmalikthangal.k.p2962
@abdulmalikthangal.k.p2962 7 месяцев назад
ജനങ്ങളെ സ്നേഹിക്കുന്നവരെ ജനം പരിഗണന നൽകും. ആദർശം പറയാൻ പലർക്കും കഴിയും . ജനങ്ങൾക്കിടയിൽ ജീവിച്ച ്് വൃക്തിയായിരുനു കേരളത്തിലെ ഉമ്മൻചാണ്ടി സാർ...
@ra_j19
@ra_j19 7 месяцев назад
പക്ഷെ..എത്ര സ്നേഹിച്ചാലും... പ്രബുദ്ധർ തൃശൂർ തരുമെന്ന് പ്രതീക്ഷിക്കേണ്ടാ...😂😂😂
@manh385
@manh385 7 месяцев назад
ഉമ്മൻചാണ്ടി 🙏 🌹 💛
@BLJ-iv5pg
@BLJ-iv5pg 7 месяцев назад
😓🙏🙏
@mathewkl9011
@mathewkl9011 7 месяцев назад
True women empowerment.Real political heroin. Big Salute doctor Seethakka. ♥️🙏🏻
@parvathy.539
@parvathy.539 7 месяцев назад
വല്ലാത്ത ഒരു കഥയിൽ സീതക്ക യുടെ കഥ പ്രതീക്ഷിക്കുന്നു.❤
@manh385
@manh385 7 месяцев назад
💯
@anandanp.a.8756
@anandanp.a.8756 7 месяцев назад
ജീവിതാനുഭവങ്ങളോടെ ഒരു നിയമസഭാസാമാജിക❤
@navazma7230
@navazma7230 7 месяцев назад
ബിഗ് സല്യൂട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ❤
@nsnsns5786
@nsnsns5786 7 месяцев назад
എന്റെ പ്രസ്ഥാനം നമ്മുടെ പ്രസ്ഥാനം
@realestatemilestone
@realestatemilestone 7 месяцев назад
🤣🤣 നെഹ്‌റു കുടുംബത്തിന്റെ എച്ചിൽ തിന്നുവാർക്കോ നെഹ്‌റു കുടുബത്തിനോ മാത്രം പ്രധാനമന്ത്രി ആക്കാൻ പറ്റുന്ന എന്നാൽ ജനാധിപത്യത്തിന് വേണ്ടി കഷ്ടപ്പെടുന്ന കുടുംബധിപത്യ പാർട്ടി 😂😂
@user-pw5th1vx4y
@user-pw5th1vx4y 7 месяцев назад
​@@realestatemilestoneനെഹ്‌റു കുടുംബം എന്നു കേൾക്കുമ്പോൾ തന്നെ കുരുപൊട്ടുന്നത് ഒരു തരം മനോരോകമാണ്
@realestatemilestone
@realestatemilestone 7 месяцев назад
@@user-pw5th1vx4y 🤣🤣കുരു പൊട്ടൻ എന്ത് ഇരിക്കുന്നു സത്യം അല്ലെ പറഞ്ഞെ? ഇങ്ങനെ fake ഗാന്ധി കുടുംബത്തിന്റെ അടിമകൾ ആയി ജീവിക്കാൻ നാണം ഇല്ലെടെ 🤣🤣
@praveenkumargk8996
@praveenkumargk8996 7 месяцев назад
​@@user-pw5th1vx4yathe family aanu 60 years bharuch kuttichor aakkiyath orthal nallath
@user-tl5km2gk6l
@user-tl5km2gk6l 7 месяцев назад
നമ്മുടെ മന്ത്രി എത്ര വിലകൂടിയ കണ്ണട വാങ്ങാൻ പറ്റുമെന്നു ചിന്തിക്കുന്നു
@mrheist7029
@mrheist7029 7 месяцев назад
മന്ത്രി മാത്രമല്ലെടാ ഉവ്വേ പ്രതിപക്ഷ എംൽഎ മാരും കണക്കാ
@shylendrank9615
@shylendrank9615 7 месяцев назад
നീയാണെങ്കിൽ ഇട്ട ഖദർ ചുളിവ് വീഴാതെ എങ്ങനെ സർക്കാരിനെ കുറ്റം പറയാമെന്നു ചിന്തിക്കുന്നു
@mohammednishar1628
@mohammednishar1628 7 месяцев назад
മാത്രിയെക്കാളും കുടുതൽ പൈസക്ക് കണ്ണട വാങ്ങിയ പ്രതിപക്ഷ MLA മരുണ്ട് 🤭
@user-uh9ry9rp5e
@user-uh9ry9rp5e 7 месяцев назад
ഇരു വിഭാഗ അടിമകളും കണ്ണടയിൽ തൂറി മെഴുകുന്നുണ്ടല്ലൊ??😂😂 മെഴുകി കഴിഞാൽ അത് കുടിച്ചെക്ക്
@user-tl5km2gk6l
@user-tl5km2gk6l 7 месяцев назад
അയ്യോ സഹോദര ഞാൻ ഖതർ ഇടുന്ന ആളൊന്നുമല്ല. ഒരു പാർട്ടിയിലും ഇല്ലാത്തവനാ. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇവർ നമ്മെ വിഡ്ഢികളാക്കുന്നു എന്നെ ഉദെശിച്ചുള്ളൂ
@popkk8117
@popkk8117 7 месяцев назад
ജനങ്ങളോട് ചേരുകയും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും ചെയത വിപ്ലവകാരി❤
@majeedmajeed6619
@majeedmajeed6619 7 месяцев назад
മഹാത്മാവിന് അറിഞ്ഞാലും പഠിച്ചാലും ഉള്ള ഗുണമാണിത് തീർച്ചയായും ഇവർക്ക് ഇവിടെ എത്തിപ്പെടാൻ കഴിഞ്ഞെങ്കിൽ അതിനു പിന്നിൽ ഒരു ശക്തിയുണ്ട് അത് ഗാന്ധിജിയാണ്
@snowdrops9962
@snowdrops9962 7 месяцев назад
തീർച്ചയായും... 👌👌 ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും അത്രയും മഹത്വമുള്ള ഒരു ജന്മം ഇനി ഒരിക്കലും ഉണ്ടാവില്ല. ഓരോ ഇന്ത്യക്കാരനും ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നത് അദ്ദേഹം കാരണമാണ്... 👌👌Jai Mahathma.. 💪🏻💪🏻💪🏻
@manh385
@manh385 7 месяцев назад
Agree 💯, ചില അവിചാരിത തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ഹിംസയല്ല പരിഹാരമെന്ന് കാണിച്ച മഹാൻ ... അദ്ദേഹത്തിന്റെ മാതൃക ലോകത്തിൽ ഉണ്ടാകുമായിരുന്ന ഒരുപാട് രക്തചൊരിച്ചിലുകൾക്ക് പരിഹാരം നൽകി 🌹 💛
@BLJ-iv5pg
@BLJ-iv5pg 7 месяцев назад
​@@snowdrops9962true 😢🙏
@riyaslulu2061
@riyaslulu2061 7 месяцев назад
ഇതാണ് എന്റെ പ്രസ്ഥാനം
@Razakvengara
@Razakvengara 7 месяцев назад
ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@tkrmedia9675
@tkrmedia9675 7 месяцев назад
6 വർഷം സീതാക്കയുടെ ഡ്രൈവർ ആയിരുന്നു ഞാൻ
@visakhnopzz6663
@visakhnopzz6663 7 месяцев назад
Is she that much good? Or media hype?
@theoptimist475
@theoptimist475 7 месяцев назад
​@@visakhnopzz6663maoist commander ആയിരുന്നു....
@user-zy5ku1ti6u
@user-zy5ku1ti6u 6 месяцев назад
😂😂
@Ajmal345
@Ajmal345 7 месяцев назад
സീതക്ക ഉയിർ❤ അവർ നല്ലൊരു ഗായിക കൂടിയാണ്
@arunkumarp4381
@arunkumarp4381 7 месяцев назад
അനസൂയ സീതക്ക ❤
@muhammadmeethalayil3194
@muhammadmeethalayil3194 7 месяцев назад
സീതാക പോലെ ഒരു നേതാവ് ഞമ്മക്കും ഉണ്ടായിരിന്നു മുൻ സിഎം ഉമ്മൻ‌ചാണ്ടി സാർ
@josephlancelotdias434
@josephlancelotdias434 7 месяцев назад
I salute ❤❤❤
@sinichandrabose1020
@sinichandrabose1020 7 месяцев назад
അഭിമാന നിമിഷം 🌹🌹🙏🏾🙏🏾
@anandp1319
@anandp1319 7 месяцев назад
Congress💙
@navazma7230
@navazma7230 7 месяцев назад
സീധക്ക ❤❤❤❤
@adarshnambiar8611
@adarshnambiar8611 7 месяцев назад
ഇതാണ് യഥാർത്ഥ പൊതുപ്രവർത്തനം...
@georgejoseph7425
@georgejoseph7425 7 месяцев назад
*രേവന്ത് റെഡിയും സീതക്കയും എന്റെ ഫ്രണ്ട്സ് ആണ്... ആർക്കെങ്കിലും ഇവരെ രണ്ട് പേരെയും നേരിട്ട് കാണണമെങ്കിൽ എന്നെ അറിയിക്കു..*
@manh385
@manh385 7 месяцев назад
ഇത് നേരിട്ട് Tv live കണ്ട ഞാൻ അൽഭുതപ്പെട്ടു. CM രേവന്ത് റെഡ്ഡിക്ക് പോലും കിട്ടാത്ത ആരവമാണ് അവിടെ സീതക്കക്ക് ക്ക് ലഭിച്ചത്.
@sujimon8836
@sujimon8836 7 месяцев назад
ഇവിടെ ഇത്തിരി മെച്ചപ്പെട്ട വന്ന ടീച്ചറേ ഒരു മുക്കിൽ ഇരുത്തി
@sheelasanthosh8723
@sheelasanthosh8723 7 месяцев назад
Tchre.mukyamayhriyakkendayirunnu
@RoyKPaul
@RoyKPaul 7 месяцев назад
അനസൂയ സീതക്ക
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 7 месяцев назад
🙏സോണിയ, രാഹൂൽ, പ്രിയങ്ക എന്നി വരെ ഇന്ത്യൻ ജനത എന്തിനു നേഞ്ചോടു ചേർത്തു പിടിക്കുന്നു, സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ഉത്തരം ലളിതമാണ്, ആ കുടുംബ ത്തിലെ രണ്ടു പ്രധാനമന്ത്രിമാരായിരു ന്നു ഇന്ത്യക്കുവേണ്ടി രക്തത്തിൽ കുളിച്ച് രക്തസാക്ഷ്യത്വം വരിച്ചത്. വേറെ ഏതു നേതാവിനും കുടുംബ ത്തിനും ഈ ദുർവിധിയുണ്ടായിട്ടുണ്ട്. അതു കൊണ്ട് നെഹ്റു കുടുംബത്തെ ഒരിക്കലും കോൺസ്രുകാർ കൈ വിടില്ല!!🙏
@hasanhassan7360
@hasanhassan7360 7 месяцев назад
👌👌👍👍
@bijujayadevan5661
@bijujayadevan5661 7 месяцев назад
കോൺഗ്രസ്‌ ❤❤❤❤💙💙💙
@abduljabbarjabbar4711
@abduljabbarjabbar4711 7 месяцев назад
സീതകക ❤❤💯👍👍🙏🙏
@popyvlogkunissery2276
@popyvlogkunissery2276 7 месяцев назад
കോൺഗ്രസ്സിന് മാത്രം സാധിക്കുന്നത് 🔥💪 ദൻസാരി അനസൂയ....... സീതക്ക ❤️🔥 പുതു ചരിത്രംകുറിച്ചിരിക്കുന്നു സീതക്ക എന്ന തെല്ലങ്കാനയുടെ ഉരുക്ക് വനിത..... ആദിവാസി ഗോത്ര സമൂഹത്തിൽ ജനിച്ച് വളർന്നു....നക്സലൈറ്റായി ജയിലില്‍ കിടന്ന്..... പൊതുമാപ്പിലൂടെ പുറത്ത് വന്ന് അഡ്വക്കേറ്റായി പിന്നീട് പി എച്ച് ഡി എടുത്ത് ഇന്ന് തെലുങ്കാനയില്‍ നിന്നും കോൺഗ്രസ് പാർട്ടിയിലൂടെ സംസ്ഥാനത്തെ ക്യാബിനറ്റിൽ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തിരിക്കുന്നു... Dansari Seethakka ❤️❤️❤️🔥
@sahida-ko3mz
@sahida-ko3mz 7 месяцев назад
ഇങ്ങനെ യുള്ള ആളുകളെ ജയിപ്പിച്ച തെലുങ്കനായിലെ ജനങ്ങൾ ക്കു അഭിനന്ദനങ്ങൾ
@navasj2956
@navasj2956 7 месяцев назад
🔥🔥🔥🔥💪💪💪💪
@shyam7535
@shyam7535 7 месяцев назад
അനസൂയ super👌👌👌
@yakobjose4157
@yakobjose4157 7 месяцев назад
Congratulations 🎊 👏 💐
@bramesan4558
@bramesan4558 7 месяцев назад
Big salute seethakka ❤
@user-xq1bk3ot6j
@user-xq1bk3ot6j 7 месяцев назад
സീദക സീദ൩ാദ്
@dineshkumarnair753
@dineshkumarnair753 7 месяцев назад
❤️❤️❤️ സീതക്ക ❤❤
@shajudheens2992
@shajudheens2992 7 месяцев назад
Congratulations RR
@shamsushamsudheen4833
@shamsushamsudheen4833 7 месяцев назад
കേരളത്തിനും വേണം ഒരു സീതക്ക
@sabustkt8398
@sabustkt8398 7 месяцев назад
Big salute❤
@anilmathew3996
@anilmathew3996 7 месяцев назад
വൗ... സൂപ്പെർബ് ഞാൻ ഒരു ഫാൻ ആയി മാറി
@johnmathew23101
@johnmathew23101 7 месяцев назад
Along with others I also salute Dr Seethakka and I am sure she will accomplish great things for people in hardship . 👍
@Polie-Tricks
@Polie-Tricks 7 месяцев назад
proud to be an inc follower....
@balakrishnanm5535
@balakrishnanm5535 7 месяцев назад
സീതാക ഉരുക് മനുഷ്യൻ
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 7 месяцев назад
കറണ്ട് ബില്ല് കൂട്ടിയും ബസ് ചാർജി കൂട്ടിയും നികുതി കൂട്ടിയും നമ്മുടെ കേരത്തിലെ രാജാക്കന്മാർ ഇതൊന്നു കാണട്ടെ ..കണ്ണട വാങ്ങാൻ ബെൻസ് വാങ്ങാൻ എന്തിനു പറയുന്നു ജെട്ടി വരെ അടിച്ചു മാറ്റി മന്ത്രി ആയവരുണ്ട് ഇവർക്ക് ഇതൊക്കെ ഒരു പാടമാണ് ..വോട്ട് സലാം 😅😅😅😅😅😅
@mohanancv7329
@mohanancv7329 7 месяцев назад
Telanganyude deera puthri dr anusuya seethaka big salute for cong mamber 🌹😄💚♥️👍🇮🇳💪
@arzanabbas4315
@arzanabbas4315 7 месяцев назад
സീതക്കാ❤❤🔥
@sunishpk6514
@sunishpk6514 7 месяцев назад
Anasooya seethakka ❤❤❤❤
@KamarNujoom-wt1vt
@KamarNujoom-wt1vt 7 месяцев назад
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ❤
@babucvchandru244
@babucvchandru244 7 месяцев назад
അഭിനന്ദനങ്ങൾ 🙏🙏🙏
@noushadputhalath9181
@noushadputhalath9181 7 месяцев назад
❤❤❤❤
@mithun8827
@mithun8827 7 месяцев назад
Anchor kollam innu ivide koodam😂❤
@thomasthoppil312
@thomasthoppil312 Месяц назад
Congratulations!!! May god bless you….
@jayakumarnair8342
@jayakumarnair8342 7 месяцев назад
very good
@kammukammupandikasala2419
@kammukammupandikasala2419 7 месяцев назад
കേരളത്തിൽ ഇത് പോലെ ഒരു കോണ്ഗ്രസ് നേതാവ് വരുമോ 🇮🇳🇮🇳
@prakashu977
@prakashu977 7 месяцев назад
Congrats സീതക്കാ momm🙏🏿🌹
@sunishpk6514
@sunishpk6514 7 месяцев назад
Anasooya seethakka....അതാണ് ❤❤❤❤❤❤❤❤❤❤❤❤❤
@basheerk1657
@basheerk1657 7 месяцев назад
Nalla oru mesage ✌️👏👍👌👌👌
@ramshadkadoor10
@ramshadkadoor10 7 месяцев назад
കോൺഗ്രസ്‌ 🧡🤍💚
@sajeevmm2629
@sajeevmm2629 7 месяцев назад
Super lady....big salute...m
@sreekumarbhaskaran5268
@sreekumarbhaskaran5268 7 месяцев назад
Leaders should be like that.
@arunCK44
@arunCK44 7 месяцев назад
❤❤❤👌
@user-lu5sl3yl5z
@user-lu5sl3yl5z 7 месяцев назад
❤❤❤
@arunCK44
@arunCK44 7 месяцев назад
Crowd👌👌
@sreekumarbhaskaran5268
@sreekumarbhaskaran5268 7 месяцев назад
Really worship when I am hearing of her.
@kuttanvlog3566
@kuttanvlog3566 7 месяцев назад
❤❤❤❤❤❤❤
@Santhkumaar
@Santhkumaar 6 месяцев назад
❤❤❤❤❤❤❤❤👍👍👍👍👍👍👍👍you are great. മാഡം
@aleyammastephen7633
@aleyammastephen7633 7 месяцев назад
Big salute
@asharudml
@asharudml 7 месяцев назад
കോൺഗ്രസ്‌ 🔥❣️
@saidalavipanakkad2089
@saidalavipanakkad2089 7 месяцев назад
👍👍👍💚💚💚💚
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 7 месяцев назад
Congrats 🎉
@saraswathivimal3916
@saraswathivimal3916 7 месяцев назад
ആശംസകൾ ❤❤
@rejidavid3501
@rejidavid3501 7 месяцев назад
💪🏿💪🏿💪🏿
@devarajr3571
@devarajr3571 7 месяцев назад
Power 🎉🎉🎉
@joegeo007
@joegeo007 7 месяцев назад
RD and DK ❤❤❤
@NMEDIADUBAI2010
@NMEDIADUBAI2010 7 месяцев назад
കോൺഗ്രസ്സ് ❤
@ajayakumar4079
@ajayakumar4079 7 месяцев назад
🙏🏾🙏🏾🙏🏾
@elsyjoseph4431
@elsyjoseph4431 7 месяцев назад
Congratulations to Seethakka 🙏🙏👌🏾👍🏽👍🏽🤝🤝
@shobhinc4135
@shobhinc4135 7 месяцев назад
കോൺഗ്രസ് - സീതാക്കാ 😍😍😍
@arunCK44
@arunCK44 7 месяцев назад
Big salute to INC and Rahul gandhiji❤️❤️crowd❤️
@bijubiju4860
@bijubiju4860 7 месяцев назад
💙
@wibewin3835
@wibewin3835 7 месяцев назад
Future politics is the politics of the marginalised people, she is one among them.Cong has given chance to such people.Well done, congrats to her!
@ananthu280
@ananthu280 7 месяцев назад
Mass❤
@seahunaidu3881
@seahunaidu3881 5 месяцев назад
Great women in Telangana
@MohammedAli-xk5ik
@MohammedAli-xk5ik 7 месяцев назад
All the best, Minister.
@anniejohn281
@anniejohn281 7 месяцев назад
👍🏻👍🏻👍🏻
@anilmathew3996
@anilmathew3996 7 месяцев назад
❤️
@saivarenya9305
@saivarenya9305 7 месяцев назад
♥️♥️
@vishnuvichu1849
@vishnuvichu1849 7 месяцев назад
👍👍👍❤❤❤💪💪💪💪
@beenamarakkar8450
@beenamarakkar8450 7 месяцев назад
Yes an able look
@hazifm8651
@hazifm8651 7 месяцев назад
This is congress 🔥
@eldhoeldhojoy2163
@eldhoeldhojoy2163 7 месяцев назад
Supar🔥🥰❤️
Далее