Тёмный

മാങ്ങാതെര/how to preserve riped mango for two years/traditional way of mango fruit preservation 

Leafy Kerala
Подписаться 652 тыс.
Просмотров 2,1 млн
50% 1

#mangofruitpreservationtechniquesmalayalam
#traditionalmangopreservation
#mangatherarecipe

Опубликовано:

 

1 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@faseelasadik3626
@faseelasadik3626 2 года назад
എന്നെ പോലെ ആദ്യമായിട്ട് കനുന്നവരുണ്ടോ
@LeafyKerala
@LeafyKerala 2 года назад
😅😜😄
@learningtips88
@learningtips88 2 года назад
ആദ്യമായി കേൾക്കുന്നു..
@nafeesapk6422
@nafeesapk6422 2 года назад
ഞാൻ ആദ്യമായിട്ടാൻ ഈ ചാനൽ കാണുന്നത് 😋😋😋😊
@Jas94822
@Jas94822 2 года назад
Pudhiya ariv
@safnasafu957
@safnasafu957 2 года назад
Yss😂
@itzmeazmi1754
@itzmeazmi1754 2 года назад
ഇങ്ങനെ ഒരു സാധനം കേട്ടു കേൾവി പോലും ഇല്ലാത്ത ഐറ്റം uffff ✨️✨️✨️✨️
@remyakrishnan2576
@remyakrishnan2576 Год назад
Awesome 🤝
@lathaparameswaran4063
@lathaparameswaran4063 Месяц назад
​@@remyakrishnan2576p
@PraveenPaulKolliyelil
@PraveenPaulKolliyelil 2 года назад
അമ്മച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്... അവരുടെ കുട്ടികാലത്തെ ഓർമ്മകൾ... കണ്ടപ്പോൾ സന്തോഷം.... ഈ കഷ്ടപ്പാടിന് ഒരു big salute.... നന്ദി 🙏😍
@pankajamjayagopalan655
@pankajamjayagopalan655 2 года назад
Excellent 👏👏👏👏
@introvertdiaries5165
@introvertdiaries5165 2 года назад
Ente valyammachim njangalude cheruppathilu kadhakalu parayena koode Paranju kettittondu ee maangaathera recipe, athu kekkumbo thanne kothi thonnittond, Avaru undaakkiyathokke imagine cheythaanalloo nammalum kadhakalokke kekkunnathum, Cheythu nokkaan pattiyittilla, video yil kaanaan pattiyathilu orupaadu santhosham🤗
@vahidaazeez9762
@vahidaazeez9762 2 года назад
@@introvertdiaries5165 1st time kanukayanu
@rajeenaathimannil5169
@rajeenaathimannil5169 2 года назад
super
@PraveenPaulKolliyelil
@PraveenPaulKolliyelil 2 года назад
@@introvertdiaries5165 ഞാനും ഇതിനെ പറ്റി ഒരു video ഒക്കെ plan ചെയ്തതാണ്... സാഹചര്യങ്ങൾ പലപ്പോഴും നമ്മളെ തോൽപ്പിക്കുകയാണ്... എന്താ ചെയ്ക... എന്റെ നൊസ്റ്റാൾജിയ കളോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരു ചാനൽ ഇതാണ്...അതുകൊണ്ട് ഈ ചാനൽ കണ്ട് തൃപ്തി പെടും...ആനിയമ്മ സിന്ദാബാദ്... 💪
@indira7506
@indira7506 2 года назад
കുട്ടിക്കാലത്ത് കഴിച്ച ഒരോർമ,അതിന്റെ രുചിയും മണവും ഓർമ്മ വരുന്നു
@alensajanskariah8247
@alensajanskariah8247 2 года назад
ഇങ്ങനെ ഒരു സാധനം ആദ്യമായി കാണുവാ....!super ആനി ചേച്ചി....!😍😍
@Sweet_heart345
@Sweet_heart345 2 года назад
ഒരു ബിഗ് സല്യൂട്ട് ആനി.... നല്ല അധ്വാനമുള്ള പണിയാണ് ഇത്....
@Fahmi_world_
@Fahmi_world_ 4 месяца назад
2024 കാണുന്നവർഉണ്ടോ😅
@beensa7445
@beensa7445 Год назад
ഞാൻ ഇയാളെ respect ചെയ്യുന്നു . ഇങ്ങനെയൊരു സാധനം പണ്ട് കാലത്തു അമ്മമാർ ഉണ്ടാക്കിയിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട് . കാണാന് സാധിച്ചതിൽ സന്തോഷമായി . ഞാൻ നിങ്ങളുടെ അടുത്ത് എവിടെങ്കിലും ആയിരുന്നെങ്കിൽ നിങ്ങൾ ഉണ്ടാക്കുന്ന എല്ലാ സാധനങ്ങളും ഏനിക്കു വാങ്ങാം എന്നു ആഗ്രഹിച്ചു പോകുവാണ് . ഇനിയും ഇങ്ങനേ " അന്യംനിന്നുപോയ " കുറിപ്പുകൾ ഞങ്ങൾക്കു വേണ്ടീ post ചെയ്യുക . I really appreciate your posts. Beena from New York.
@LeafyKerala
@LeafyKerala Год назад
Orupad orupad santhosham sneham ❤️❤️❤️❤️😘😘😘😘😘
@ummasdaily68
@ummasdaily68 2 года назад
ആദ്യമായി കാണുകയാണ് ഇങ്ങനെ ഒരു ഐറ്റം 👌👌👌❤❤അടിപൊളി
@valsalavalsu5311
@valsalavalsu5311 2 года назад
ആനിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും നല്ല സന്തോഷമായി.. മാത്രമല്ല ഇതു പോലെ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഞാൻ കേൾക്കുന്നതും കാണുന്നതും ആദ്യമായിട്ടാണ്.ഒത്തിരി സന്തോഷം ആയി ഇതു പോലെ ഉള്ള വീഡിയോ ഷെയർ ചെയ്തതിധ്..
@femiesworld
@femiesworld 2 года назад
ഇതൊക്കെയാണ് പണ്ടത്തെ മഴക്കാലത്തെ സ്നാക്സ്✌️✌️old is gold
@positivevibesonly1415
@positivevibesonly1415 2 года назад
എന്റെ അച്ചാച്ചനെ ഓർമ വന്നു ഇത് കണ്ടപ്പോ, i missed him. അച്ചാച്ചൻ ഇങ്ങനെ ആണ് ഞാനുമായിട്ട് എപ്പോഴും. ഒരു ചെറിയ ഗൗരവം ആണെങ്കിലും എല്ലാത്തിനും കട്ട support ആണ്. സത്യം ആയിട്ടും ഈ grandparents വലിയ അനുഗ്രഹം ആണ്
@LeafyKerala
@LeafyKerala 2 года назад
നൊസ്റ്റാൾജിയ ❤️❤️❤️❤️
@d4designtips496
@d4designtips496 2 года назад
ഞാൻ ആദ്യ യിട്ട് കാണാ ഇങ്ങനെ ഒരു പരിപാടി 🥰
@anugrahdhyana1285
@anugrahdhyana1285 2 года назад
ഈ ആനിയമ്മയെ സമ്മതിച്ചുതന്നിരിക്കുന്നു. എത്രത്തോളം കഷ്ട്ടപെട്ടിട്ടാണ് ഓരോ സാധനങ്ങളും ഉണ്ടാക്കുന്നത്... മാങ്ങതെര എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ഇതിന് ഇത്രമാത്രം പണിയുണ്ടെന്ന് ഇപ്പോൾ ആണ് മനസിലായത്... ഇനിയും ഇതേ ഉർജ്ജസ്വലാതയോടെ മുന്നോട്ട് പോകാൻ കഴിയട്ടെ. എല്ലാവിധ ആശംസയും....
@srtyujvgkkm
@srtyujvgkkm 2 года назад
Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️✨️
@Mary-ds4xc
@Mary-ds4xc Год назад
അതിന് തഴപ്പായ എവിടുന്നു കിട്ടാൽ
@user-sv5ef2ky2t
@user-sv5ef2ky2t 2 года назад
ഇത് അത്യമായി കാണുകയും കേൾക്കുകയും ചെയ്യുന്നവർ ഉണ്ടോ 😍👍👍
@shijinajishnu1156
@shijinajishnu1156 Год назад
Und
@geogeorge1378
@geogeorge1378 2 года назад
ഞാൻ നാട്ടു മാമ്പഴത്തിന്റെ കഴിച്ചിട്ടുണ്ട്, സൂപ്പർ ആണ് 😋😋
@valsalavalsu5311
@valsalavalsu5311 2 года назад
കാണുന്നത് പോലെ അത്ര ഈസി അല്ല..നന്നായി ഹാർഡ് വർക്ക് ചെയ്യണം.നല്ല ക്ഷമയും വേണം..🙏🙏🙏നമിച്ചു...
@jacobdaniel4809
@jacobdaniel4809 2 года назад
6
@lysammathomas9579
@lysammathomas9579 2 года назад
@@jacobdaniel4809 hi
@songs-rn5ep
@songs-rn5ep 2 года назад
A
@rejeenabernad4668
@rejeenabernad4668 2 года назад
Ú
@justgoogle1913
@justgoogle1913 2 года назад
0ദ. രരൂ8 ഓഹരി എഐഎഡിഎംകെ നമസ്കാരം ഒളിവില്‍
@glorybonnie2812
@glorybonnie2812 2 года назад
മിടുക്കി. വളരെ ഉപകാരപ്രദമായ വീഡിയോ.സന്തോഷം
@natpuls
@natpuls 2 года назад
My maternal Grandmother used to make this "manga thera"..veryy tasty ..my mummy is from piravom side , when we used to go to kerala in childhood that is 40 yrs back during vacations we used to eat a lot & my grandmother used to giv us plenty of that to take back to Mumbai...
@shamnashamna6562
@shamnashamna6562 2 года назад
ഇങ്ങനെ ഒരു ഐറ്റത്തെ പറ്റി കേട്ടിട്ട് പോലും ഇല്ല എന്തായാലും സൂപ്പർ ചേച്ചി അടിപൊളി
@aryavivekkunjuvv8804
@aryavivekkunjuvv8804 2 года назад
ആദ്യമായി കാണുവാ ഇങ്ങനൊരു recipe സൂപ്പർ variety kidu chechi
@ushapillai3274
@ushapillai3274 2 года назад
ആനിയമ്മേ അടിപൊളി. ക്ഷമയുടെ നെല്ലിപ്പലക കാണുന്ന ജോലി. ഒരു ബീഗ് സല്യൂട്ട് 🌹🌹🌹🌹
@LeafyKerala
@LeafyKerala 2 года назад
🥰🥰🥰🥰
@nishabinesh3571
@nishabinesh3571 2 года назад
ആദ്യമായിട്ട് കാണുകയും അറിയുകയും ആണ്....effortinu ബിഗ് സല്യൂട്ട്.......
@geetha.bgeetha.b9431
@geetha.bgeetha.b9431 2 года назад
പൊന്നു മോളെ നല്ല അവതരണം നല്ല ഒന്നാംതരം അറിവ് നാച്യുറൽ ആയിട്ട് നമിച്ചു 🙏🙏🙏🙏
@lisspeter6001
@lisspeter6001 2 года назад
പണ്ട് മാമ്പഴം പൂളി കഷ്ണങ്ങളാക്കി ഉരലിൽ ഇടിച്ച് പിഴിഞ്ഞ് പുതിയ തഴ പായയിൽ തേച്ച് ഉണങ്ങിയെടുക്കും...പിന്നെ മിക്സി യൊക്കെ വന്നപ്പോൾ അതിൽ ജ്യൂസെടുത്ത് ആയി ഉണ്ടാക്കുന്നത്.... ആനി .... കൊതിപ്പിച്ചു..😋😋
@kunjokamatta8409
@kunjokamatta8409 2 года назад
Correct
@divyams1966
@divyams1966 2 года назад
മിക്സി യിൽ അരക്കുന്ന ടെസ്റ്റും ഉരലിലെ ടെസ്റ്റും വ്യത്യാസം ആണ് അല്ലെ
@stanlyrichards6237
@stanlyrichards6237 Год назад
നല്ല സാധനം. ചെറുപ്പത്തിൽ കഴിച്ച ഓർമ്മകൾ,,🌹🌹🌹🌹🙏🙏🙏
@limam6520
@limam6520 2 года назад
Hi my grand maa used to do like this...perfect..this is traditional way of doing mango satt(mangalorean language). Thanks for sharing.
@mrssalahumrssalahu6847
@mrssalahumrssalahu6847 2 года назад
ചേച്ചിയുടെ സംസാരം കേട്ട് ഒരുപാട് എൻജോയ് ചെയ്തു നല്ല ഒരു സംസാരം.ഒത്തിരി ഇഷ്ടമായി
@Ruchikoodaram
@Ruchikoodaram 2 года назад
സന്തോഷം ഇതുപോലുള്ള മാങ്ങ റെസിപി അടിപൊളി
@anjanmk
@anjanmk 2 года назад
So nostalgic, molle. Thanks for sharing this lost recipe.
@karoth2
@karoth2 2 года назад
I like your Dad. He is a genuine man even in front of the camera.
@sabithamanoj9690
@sabithamanoj9690 2 года назад
Wow super.... first time I heard about this...ur effort is appreciated 👍😍
@beenae1278
@beenae1278 2 года назад
ഞങ്ങൾ ഉണ്ടാക്കാറുണ്ട്.മാങ്ങ ആട്ടുകല്ലിൽ ഇടിച്ചുപിഴിഞ്ഞെടുക്കും.പായയിലോ ചാക്കിലോ ആദ്യം പിഴിഞ്ഞെടുത്ത മങ്ങാത്തോല് വെച്ച് ഉരക്കും. അതിന്റെ ഹോളൊക്കെ അടയാൻ. പിന്നെ പിഴിഞ്ഞെടുത്ത ചാറ് കുറേശ്ശേ ഒഴിച്ച് തേച്ചെടുക്കും.അരിപ്പൊടി ഇടാറില്ല.ആവശ്യത്തിനു കട്ടിയായാൽ പൊളിച്ചെടുത്ത് തിരിച്ചിട്ട് രണ്ടുദിവസം മറുഭാഗത്തുകൂടി തേക്കും പായയുടെ അടയാളം പോകാൻ.
@a2zdots465
@a2zdots465 2 года назад
പണ്ട് അമ്മച്ചിയും അപ്പച്ചനും ഉള്ളപ്പോൾ മംഗത്തേര ഉണ്ടാക്കി തരുമായിരുന്നു.... Nostu 😍
@shanijayaraj4057
@shanijayaraj4057 2 года назад
Llp
@rahilaanees3490
@rahilaanees3490 2 года назад
എന്റെ വീട്ടിൽ കഴിഞ്ഞ വർഷം ഉണ്ടാക്കി യിരുന്നു സൂപ്പർ 👍👍
@devotionalsongsmadhavan5566
@devotionalsongsmadhavan5566 2 года назад
Wonderful. Aadhyittanu. E sangathi ariyunnathu .Super aayittundtto.
@themanglishstore4752
@themanglishstore4752 2 года назад
പണിയെടുക്കാൻ ഒരു മടിയും ഇല്ലാത്ത ചേച്ചി...... 👍
@Linsonmathews
@Linsonmathews 2 года назад
ആനി ചേച്ചിയേ 😍 ഇത് കൊള്ളാലോ 👌 ശരിക്കും അടിപൊളി ആയിട്ടുണ്ട് preservative ഒന്നും ഇല്ലാത്ത healthy item 😋🔥🔥🔥
@user-we7tv4ql6h
@user-we7tv4ql6h 2 месяца назад
മോളേ സൂപ്പർഇത്രയും നൊസ്റ്റാൾജിക്കായിട്ടുള്ള ഒരു പലഹാരം വളരെ കഷ്ടപ്പെട്ട് അവതരിപ്പിച്ചതിനു ഒരായിരം നന്ദി❤❤❤❤❤❤❤❤❤❤
@hibafarhana8292
@hibafarhana8292 2 года назад
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് . മാങ്ങാ തെരെ super പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം 👍👍❤❤
@sunithasunny4093
@sunithasunny4093 2 года назад
ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്. നല്ല ടേസ്റ്റ് ആണ്
@-devananda8592
@-devananda8592 2 года назад
Thank you for this valuable information. I was searching for this traditional recipe 😋
@rajiabraham5699
@rajiabraham5699 9 месяцев назад
ആദ്യം ആയി ആണ് ഞാൻ ഈ ചാനൽ കാണുന്നത്.വളരെ നാളുകളായി തിരഞ്ഞുകൊണ്ട്ടിരുന്ന reciepe.Thank you sooooo much
@LeafyKerala
@LeafyKerala 9 месяцев назад
❤️😍
@LijoJohnseekmoreexpectless
@LijoJohnseekmoreexpectless Год назад
Good job. Great to see that you are doing a big job in documenting the rich traditions 🎉
@siyashifa6508
@siyashifa6508 2 года назад
Really hard working star😍😍 Njan adyamayitta kanunnathum
@faizalraazy91
@faizalraazy91 2 года назад
My mom made this for me , few months before , it was just fantastic ,
@mazhathulli8346
@mazhathulli8346 2 года назад
Woooow 😍 mangatera njan adyayitu kelkua,kanua❤️ Ishtapetu 👍kazhichitilla kazhikkan agraham ☺️videoyum adya kanunne Subscribed 👍
@aparnasanthosh4547
@aparnasanthosh4547 2 года назад
പണ്ട് പഠിക്കുന്ന കാലത്ത് ടീച്ചർ പറയുന്നത്‌ കേട്ടിട്ടുണ്ട് ഇതിനെപ്പറ്റി, ചെയ്ത് നോക്കണമെന്ന് വിചാരിച്ചിട്ടുണ്ട് പക്ഷെ സാധിച്ചില്ല. ഇപ്പോൾ ഇത് കണ്ടതിൽ വളരെ സന്തോഷം.
@reshminalinan
@reshminalinan 2 года назад
I ate something similar in my husband’s home.Guntur, AP. They do similar kind
@psychocriminal927
@psychocriminal927 2 года назад
😍😍 ഇതുവരെ ഞാൻ ഇങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല 😘😘😘😘😘😘😘😘😘😘
@nafeesapk6422
@nafeesapk6422 2 года назад
ഞാൻ ആദ്യമായിട്ടാണ് ഈ സാധനം കാണുന്നത് 😋😋😋😋😋 Adipwoli👌👌👌👌
@ausl1963
@ausl1963 2 года назад
ആനിയമ്മേ, മോളെ സമ്മതിച്ചിരിക്കുന്നു ,അസാധ്യ ക്ഷമ👏❤️ മുത്തശ്ശിമാരുടെ , ഇന്നത്തെ തലമുറയ്ക്ക് അറിയുവാൻ വഴിയില്ലാത്ത സംഭവങ്ങൾ ഓരോന്നായി പോരട്ടെ 😋👍
@sherinkeenalil7585
@sherinkeenalil7585 2 года назад
So cute conversation between father and daughter 💕
@LeafyKerala
@LeafyKerala 2 года назад
🥰🥰🥰🥰
@khadeejathruksana9460
@khadeejathruksana9460 Год назад
@@LeafyKerala sale undo
@cricketteamofindia9034
@cricketteamofindia9034 2 года назад
Enthu രസം kandirickan😄🤤🤤🤤Suuuuuuperrrrr👌👌👌👌👌👌
@neenaphilips8872
@neenaphilips8872 Год назад
അടിപൊളി മോളെ ... ഭയങ്കര സന്തോഷം ... പഴയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം.
@dazzlegirl7141
@dazzlegirl7141 2 года назад
Ente amma parayunnath kettitund ammoomede kalath undakkitund ennu parayunnu kettittund, ipol ee video yiloode kandu. Thanks. You're great 🙏
@hansamsworld7103
@hansamsworld7103 2 года назад
Amazed to see your patience, hardword...👌👌👌💞 Never seen such a method of preserving ripe mango... wonderful video as always 👏👏👍👍.
@srtyujvgkkm
@srtyujvgkkm 2 года назад
Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️
@seethusskitchen8595
@seethusskitchen8595 2 года назад
ആനിയമ്മ പനി ആണോ സൗണ്ട് മാറിയിരിക്കുന്നു . വീഡിയോ super. എവിടുന്ന് കിട്ടുന്നു ഇങ്ങനെ ഉള്ള recepie. കിടു. ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും 👍👍👍♥️♥️♥️
@petsloves2390
@petsloves2390 2 года назад
ഇതു ഞാൻ കഴിച്ചിട്ടുണ്ട് super ആണ്.. 😋😋😋😋 നൊസ്റ്റാൾജിയ
@salymaria7131
@salymaria7131 2 года назад
Njaan aadhyamaayi kelkkunnu ...kaanunnu maangathera ennu...endhaayaalum su ..super aayitundetto.ithundaakkan nalla paadaanennu manassilayi...innathe fast food ne maatty ee item polichu...👌🏻👌🏻🥰 pinne molude aa naadan avatharanayum voice um valare nannayitund., god bless you.🙏🏻
@chaitrasrejikumar9731
@chaitrasrejikumar9731 Год назад
Your efforts can't be left unseen ... Amazing content👍🏻👍🏻 Thank you for the video. All the best 👍🏻
@dr.dayavarma8312
@dr.dayavarma8312 2 года назад
കൊതിപ്പിച്ചു കളഞ്ഞു 😄 ഗംഭീരം 👍
@preethakurian1416
@preethakurian1416 Год назад
Nalla appenum &molum ethu kandappol entay appentay athay character wowww Manga Thera supperrrr👌👌❤️🙏
@akshathap5188
@akshathap5188 Год назад
Njn kaichittund..achande veetil kasaragod cheyyuvayirunnu...super taste aan😍..nostu childhood days💞
@jeenareghunath7368
@jeenareghunath7368 Год назад
ആനിയമ്മേ... ഒന്നും പറയാനില്ല... സുപ്പർ 👍👏👏👏
@unnilekhak5174
@unnilekhak5174 2 года назад
മിക്സിയിൽ അരച്ചെടുക്കുക/കൈ കൊണ്ട് പിഴിഞ്ഞ് നീരെടുക്കാം എന്നിട്ട് ചക്ക വരട്ടുന്നതുപോലെ പഞ്ചസാര ചേർത്ത് വരട്ടി എടുക്കാം .
@mohdsarfaz3569
@mohdsarfaz3569 2 года назад
Pand kalathe test kittanegi Appapan paranje pole cheyyanam 😁
@shahimol2228
@shahimol2228 2 года назад
angne indakkumpo kedakathe nikan suger kore thekkanam. ath unhealthy aan
@rafeequekuwait3035
@rafeequekuwait3035 2 года назад
ഈ മാങ്ങാ വെള്ളം ചേർക്കാതെ മിക്സ് യിൽ അരച്ച് palp ആക്കി കട്ടിയിൽ പായയിൽ തേച്ചു വെച്ചാൽ എങ്ങിനെ
@rajeshoa71
@rajeshoa71 Год назад
Very very different mango recipe totally different great variety 😋😋😋
@jimileokookliet1765
@jimileokookliet1765 Год назад
സൂപ്പർ കൊതി വരുന്നു ഞാൻ പണ്ടു കഴിച്ചിട്ടുണ്ട് എന്റെ അമ്മുമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് സൂപ്പർ
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
വളരെ നല്ലൊരു ഐഡിയ ആണല്ലോ മോളേ ഇത്.. തീർച്ചയായും ഇങ്ങനെ തന്നെ ചെയ്തു നോക്കാം🥰🙏🏼😇
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
ഇത്രയധികം ഐഡിയ മോൾക്ക് എവിടുന്നാണ് കിട്ടുന്നത് എന്ന് എന്നെ പലപ്പോഴും അമ്പരപ്പിക്കുന്ന ഒരു സത്യമാണ്... ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰🥰🙏🏼🙏🏼🙏🏼😇😇😇
@binduthomas4909
@binduthomas4909 2 года назад
Appreciate your effort!! One layer of Chakkapazham vevichathu to be applied. Then mango. Layers of Chakka & manga with aripodi in between will taste more.
@reenavarghese8966
@reenavarghese8966 2 года назад
സൂപ്പർ മാങ്ങാ തെര 🙏🏼👍👍👍
@jsanju4143
@jsanju4143 2 года назад
Super item. Super idea. Ammachimarey namikkunnu. Ethupoley chakka thera undakkilley
@sandhyasasidharan1433
@sandhyasasidharan1433 2 года назад
പറഞ്ഞു കേട്ടിട്ടേ ഒള്ളു..സൂപ്പർ ആയിട്ടുണ്ട്..🎊🎉
@pviveknair
@pviveknair 2 года назад
The final product looks a lot like the very popular North Indian item called "Aam Papad" , which would mean "Manga Pappadam".
@juliebibin6873
@juliebibin6873 Год назад
Really appreciate your effort to preserve our traditions..
@seemap2963
@seemap2963 2 года назад
കേട്ടിട്ടുണ്ട്, but ഉണ്ടാക്കുന്നത് കാണുന്നത് ഇപ്പോഴാ ... super.❤️
@aamiskitchen1400
@aamiskitchen1400 2 года назад
നമിച്ചു 🙏🏻😘😘 ഇതേ പോലെ ഒരു വിഡിയോ ആദ്യമായിട്ടാണ് പറയാതെ വയ്യ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
@sheebadani3534
@sheebadani3534 2 года назад
Your hardwork is appreciated, This generation l don’t know if anybody wants to do things like this
@rsds602
@rsds602 2 года назад
great effort 🙏paranju kettittund ithine kurich ithvare kazhichittilla.. kanditt kothiyaavunnu😋😋😋
@LeafyKerala
@LeafyKerala 2 года назад
🥰🥰🥰
@nayanmariya3198
@nayanmariya3198 2 года назад
ബാല്യകാലം ഓർമപ്പെടുത്തിയതിനു നന്ദി 😇🥰💞💞💞
@batarflivlog7325
@batarflivlog7325 2 года назад
ചേച്ചി ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നെ സൂപ്പർ വായിൽ വെള്ളം വരുന്നു ❤❤❤❤
@ponnarigourivlogs8108
@ponnarigourivlogs8108 2 года назад
അപ്പാപ്പന്റെ സംസാരം കേൾക്കാൻ രസമുണ്ട് 🥰🥰🥰🥰🥰
@sandysworld652
@sandysworld652 2 года назад
സൂപ്പർ 😍നാല്പത് വർഷം മുമ്പ് ഞാനും ഉണ്ടാക്കിയിട്ടുണ്ട്
@chandinisarath2859
@chandinisarath2859 Год назад
ഞാൻ ആദ്യമായാ കാണുകേം കേൾക്കുകേം ചെയ്യുന്നത്.... എന്തായാലും നമ്മുടെ പണ്ടത്തെ ആൾക്കാരുടെ ബുദ്ധി...... ❣️❣️❣️❣️❣️
@beautifullifestyle4519
@beautifullifestyle4519 2 года назад
യൂട്യൂബിൽ ഞാൻ ഇതെ പോലുള്ള വീഡിയോ കഴിഞ്ഞ വർഷം കണ്ടിട്ടുണ്ട്. പക്ഷെ ഞാൻ ഇങ്ങനെ ഉണ്ടാകുന്നതിനു പകരം മിക്സിയിൽ ഇട്ടടിച്ചു ഉണ്ടാക്കിയിരുന്നു. എനിക്ക് ഒത്തിരി ഇഷ്ടായി.
@neethudavies6975
@neethudavies6975 2 года назад
I love this one. When we are kid, we had eaten this lots of time....
@laijujose9697
@laijujose9697 2 года назад
Oooops!!my grandmother used make this " mangathira ".....amazed, now ur making.....😋😋😋😋😋😋👍🤷‍♀️
@gopalakrishnan.p2237
@gopalakrishnan.p2237 Год назад
വളരെ നന്നായിട്ടുണ്ട്. കഷ്ടപ്പാടിന് പ്രതിഫലം യൂട്യൂബ് തമ്പുരാൻ തരുമാറാകട്ടെ.
@sheenachacko7105
@sheenachacko7105 2 года назад
Super..sammathichu..God bless you
@navyamanoj4288
@navyamanoj4288 2 года назад
1 million views അടിച്ചാലോ ഒരുപാട് സന്തോഷം keep going 🤗❤
@sandeeppk7054
@sandeeppk7054 2 года назад
ആനി അമ്മയുടെ ഓരോ വീഡിയോയും അടിപൊളി ആണ് അതിനു വേണ്ടി കാണിക്കുന്ന ഹാർഡ് വർക്ക് സൂപ്പർ. ഇങ്ങനെ ഒരു ഐറ്റം ഞാൻ കണ്ടിട്ടുമില്ല കഴിച്ചിട്ടുമില്ല. ഈ ഐറ്റം ഉണ്ടാകും എന്ന് ഞാൻ പറയുന്നില്ല ഇത്രയ്ക്കും ക്ഷമ എനിക്കില്ല😁
@aleyammaabraham8787
@aleyammaabraham8787 Год назад
ഒരു പാട് നന്ദി. മാങ്ങാത്തെര ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് കാണിച്ചു തന്നതിന് നന്ദി. ഇതുവരെ കേട്ടിട്ടേ ഉള്ളൂ. ഇന്നാണ് U tube ൽ നോക്കാൻ തോന്നിയത്.
@LeafyKerala
@LeafyKerala Год назад
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ ❤️👍
@sumamt8375
@sumamt8375 Год назад
പറഞ്ഞു കേട്ടിട്ടുണ്ട് ആദ്യമായിട്ടാ preparation കാണുന്നെ 🥰🥰🥰
@liyaansar7730
@liyaansar7730 2 года назад
ചെറുപ്പത്തിൽ എന്റെ ടീച്ചർ ഇതിനെ പറ്റി പറഞ്ഞു തന്നിട്ടുണ്ട്. അപ്പോഴേ വായിൽ വെള്ളം ഊറിയിട്ടുണ്ട്. അത് നേരിട്ട് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.🥰
@neethususanabraham5898
@neethususanabraham5898 2 года назад
yes Njgal ku paranju thannit undu
@jinijose7465
@jinijose7465 2 года назад
മിടുക്കി ചേച്ചി❤️❤️❤️❤️👍👍👍👍👍
@Sreelakshmy_Vineeth
@Sreelakshmy_Vineeth Год назад
First time ആണ് കാണുന്നത്.. Adipoli👏👏👏
@rajinaranjith7470
@rajinaranjith7470 Год назад
ആദ്യമായിട്ടാണ് കേൾക്കുന്നത്. നാച്ചുറലായി കാണിച്ചു തന്നതിന് നന്ദി. 🥰
@shobhajayaram7348
@shobhajayaram7348 2 года назад
കൊള്ളാം കൊറേ പണി ഉണ്ട് എന്നാലും സൂപ്പർ തിന്നാൻ തോന്നുന്നു ❤❤
@meeraramakrishnan4942
@meeraramakrishnan4942 2 года назад
Really amazing work.God bless you 🙏
@satishachari6351
@satishachari6351 Год назад
Nice to see that our olden traditional methods reviving.And appreciate your hardwork.Thanks for bringing this recipe....Hare Krishna!!!
@richurizz5094
@richurizz5094 Год назад
Ith entte ummide ummade umma paranju thannattune.but kazhichattilla ....annu paranjirunna sambhavam inn neril kandathil othiri saandhosham .... thank you ith neril kaatti thannathin💖☺️ ummane oarthupoyi ith kandappo 🥺miss you umma😘
Далее
НРАВИТСЯ ЭТОТ ФОРМАТ??
00:37
Просмотров 3,2 млн
My youtube story/youtubemoney/tips for youtubers
20:38
Просмотров 230 тыс.