Тёмный
No video :(

മാതൃത്വം എന്ന മഹാനിയോഗം | Mother's Day Special Talk Show | Motivation to Success | Family Focus 

Life Focuz
Подписаться 18 тыс.
Просмотров 67 тыс.
50% 1

Dr. Beena Sam Mathews (Senior Gynecologist, Sanjeevani Multispecialty Hospital, Chengannur)
Mrs. Betty John Kurian (Former Educator, Home Maker)
Mrs. Sara Cherian (Youth for Mission - Missions India, Home Maker)
Dr. Sherin Rachel John ( Former Researcher at ISRO, Family Counselor)
Mrs. Shamitha Mariam Thomas (Singer, Anchor, Entrepreneur)
Coordination and Direction: Sharon Sunny Matson
/ @momfocus
#mother #mothersday #motherhood #motherslove #mothers #amma #ammalove #motivation #motiationalspeech #motivational #malayalam #faith #christian #family #children #kids #pregnancy #love #marriageadvice #marriage #momfocus

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@Survivor_SUN
@Survivor_SUN 3 месяца назад
ഇപ്പോഴത്തെ പെൺകുട്ടികൾ മാര്യേജ് വേണ്ടെന്നു വെക്കുന്നത് carrier break ആവുമെന്ന് കരുതി മാത്രമാണെന്ന് തോന്നുന്നില്ല.. Equal responsibility എടുക്കാൻ തയ്യാറാകുന്ന ഒരു partner ഉണ്ടാവുമോ എന്നു ഭയന്നിട്ടാണെന്നു കാണുന്നുണ്ട്... കാരണം throughout life അവരെ care ചെയ്യാനും support ചെയ്യാനും, household duties share ചെയ്യാനും തയ്യാറാകുന്ന partner നെ കിട്ടിയാൽ എല്ലാ പെൺകുട്ടികളും ഈ പറയുന്ന തരത്തിൽ ലൈഫിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ തയ്യാറാക്കുമെന്ന് തോന്നുന്നു..
@anumoljaison3046
@anumoljaison3046 3 месяца назад
God is not looking for a perfect mother, but a faithful and available mother ❤
@rosammarajan372
@rosammarajan372 3 месяца назад
Super ideas❤
@anjuelizben4545
@anjuelizben4545 3 месяца назад
Wow❤👏
@sujasara6900
@sujasara6900 3 месяца назад
Completely agreeing with you madam
@sindhugireesan5515
@sindhugireesan5515 3 месяца назад
What is god doing here?
@kazynaba4812
@kazynaba4812 3 месяца назад
ഇതൊരു elite class വാർത്തമാനമായിപ്പോയി. കേരളസമൂഹത്തിലെ ഭൂരിപക്ഷമായ സാധാരണക്കാരിൽ സാധാരണക്കാരായ വരെ ക്കൂടി പങ്കെടുപ്പിക്കണമായിരുന്നു. എല്ലാവരും സാമ്പത്തികനേട്ടത്തിന് വേണ്ടിയല്ല ജോലി prefer ചെയ്യുന്നത്. ഇക്കാലഘട്ടത്തിൽ ദാമ്പത്യം എങ്ങനെയാവുമെന്ന് പറയാൻ കഴിയില്ല. ഒട്ടും ഉത്തരവാദിത്വമില്ലാത്ത പുരുഷന്മാർ, ലഹരിക്കടിപ്പെട്ടവർ, മറ്റു antisocial characters ----ഇവരുടെ പങ്കാളിയാവേണ്ട ദുർഗതി വന്നാൽ ഈ ചർച്ചയിൽ പറഞ്ഞ കാര്യങ്ങളൊന്നും നടക്കില്ല. New generation ജോലി prefer ചെയ്യുന്നത് ജീവിതത്തെക്കുറിച്ചുള്ള ആശങ്ക കൊണ്ടാണ്. സ്വന്തം നിലനിൽപ്പും കുഞ്ഞുങ്ങളോടുള്ള ബാധ്യതകളും നിറവേറ്റാൻ കഷ്ടപ്പെടുന്ന സ്ത്രീകളെ മറക്കരുത്. നല്ല സാമ്പത്തിക ചുറ്റുപാടും എല്ലാം ഷെയർ ചെയ്യുന്ന partnersum ഉള്ളവർക്ക് മാത്രമേ ഈ സംസാരം ദഹിക്കുകയുള്ളു
@lifefocuz
@lifefocuz 3 месяца назад
www.gotquestions.org/roles-husband-wife-family.html
@Ash-rx7ub
@Ash-rx7ub 3 месяца назад
Agree 100 % to what you said..survival inu vendi pala amma marum joiku pokunne..but many stamp it as selfishness. ..I dont agree to what is said njan thyagam cheythu ente kuttikku model aakum enunlthu..I wish to see my child prosper in his /her career.
@bensysabu7882
@bensysabu7882 3 месяца назад
100%
@ilikeinnovation9763
@ilikeinnovation9763 2 месяца назад
God il trust und adhaanu first vendadh.jeevidhathil ellaarkkum challenges undaavum but adhine neridunna way aayirikkum nammal success and pieceful aavunnadh .nammal okke ithrayum stressed aavunnadh Cashel mattullavare imitate cheyyaan sramikkunnadhaa.ulladhil gratitude accept cheyyaan pattunnilla adhaanu .Good class aanu .chindhikkunnavan thiriyum .allaadhe sondham illaymil addicted mind vach kettaal onnum ulkollaan pattilla
@mahavtar
@mahavtar 2 месяца назад
Elite Bible Class Selected
@rajangeorge558
@rajangeorge558 Месяц назад
Very good
@DrMarinPrince
@DrMarinPrince 3 месяца назад
There is no RULE BOOK TO PERFECT MOTHERHOOD. She is just the perfect mother with all her imperfections to her child. Its a blessing & a call from above. Most imp- Only a healthy (mind, spiritual, physical) mum can raise a healthy baby. So be kind to her in every way. But Kerala culture is extremely critical Sadly
@vincentmanuel3705
@vincentmanuel3705 3 месяца назад
In the absence of mothers the world is orphaned! Thank you all mothers for choosing to be mothers for the sake of your children! May God bless you all; Happy Mothers' Day!
@renuthomas7726
@renuthomas7726 3 месяца назад
Nice to watch discussions like motherhood which we never get from any text books.
@rakhibalakrishna2656
@rakhibalakrishna2656 Месяц назад
❤❤❤❤
@maryzac6357
@maryzac6357 3 месяца назад
Wonderful thoughts by wonderful women of God.. The investment we make in the lives of our children is really a blessing
@kunjoocherian5564
@kunjoocherian5564 3 месяца назад
Oh! Really value nd love of mother is soo great. What a miraculous privilege God has implemented in mothers..! So great!
@lizzammakoshy3146
@lizzammakoshy3146 3 месяца назад
Excellent talk. Great inspiration. priceless words.Expecting more vlogs like this.I m a teacher of 35 years experience, now a home maker.Love each one of ur valuable message giving a prominent role for God in every action& deeds.
@jessymoljoy5251
@jessymoljoy5251 3 месяца назад
Wow !! Thank you for the encouraging words..
@deeptia1743
@deeptia1743 3 месяца назад
Enlightening talk by wonderful mothers 🙏🙏🙏🙏❤️❤️❤️❤️💫✨
@Jt61603
@Jt61603 3 месяца назад
Thank you mothers for your Christ-like service and ministry.
@shilajastephen
@shilajastephen 3 месяца назад
Beautiful truth God Jesus hallelujah praise the Lord good message
@deepamanoj9256
@deepamanoj9256 3 месяца назад
Excellent discussion, valuable thoughts.
@rekhajocy3935
@rekhajocy3935 3 месяца назад
Very valuable talk.
@JustinKannammadathilGeorge
@JustinKannammadathilGeorge 3 месяца назад
This is one of the best videos I've seen in the past three months; it's truly graceful and full of wonderful lessons. I highly recommend watching it in its entirety. God bless! Antony
@lincymolmjoseph2171
@lincymolmjoseph2171 3 месяца назад
Very informative and encouraging discussion. Thanks to all speakers and the anchor.. It is really a guideline to youngsters of today🤝🙏
@hannaangel4826
@hannaangel4826 3 месяца назад
This was an amazing discussion. The perspective of these godly mothers is worth listening to and surely worth following. Thank you so much for sharing. God bless you all.. may God use each of you more and more for His glory.
@sunnymathew2224
@sunnymathew2224 3 месяца назад
A very good discussion. Almost all aspects of parenting have been highlighted. Congratulations to the moderator and all 4 participants .
@sobhanapavithran352
@sobhanapavithran352 3 месяца назад
സ്ത്രീധനം എന്ന അപമാനം സഹിച്ച് വിവാഹജീവിതത്തിൽ പ്രവേശിച്ചാലോ, തന്നെ കാത്തു നിൽക്കുന്നതോ, ഭാരിച്ച ഉത്തരവാദിത്വം, പ്രധാന കാര്യങ്ങളിൽ പങ്കെടുപ്പിക്കുകയോ,അഭിപ്രായം ആരായുകയോ ചെയ്യാത്ത ലോകം,സുഖജീവിതത്തിന് ഭാര്യയെന്ന വെറുമൊരു സംവിധാനം.....😢
@footballlover264
@footballlover264 3 месяца назад
വളരെ sandhosham
@footballlover264
@footballlover264 3 месяца назад
Ekkalath ഇങ്ങനെയൊരു ആശയം pankhuvechathil sandhosham ശെരിക്കും പ്രചോദനമായി 😊
@crazy-vava
@crazy-vava 3 месяца назад
Expecting these kind of talks more in this time.. Social media തുറന്നാൽ കൊറേ ഫെമിനിച്ചികളും സ്ത്രീകളെ ഉദ്ധരിപ്പിക്കാൻ എന്നും പറഞ്ഞു കുറെ പുരുഷന്മാരും നിലവിളിയാണ്.. "സ്ത്രീകൾ ജോലിക്ക് പോയി സ്വന്തം കാലിൽ നിൽക്കുക " ഇതാണ് മുദ്രാവാക്യം. ഈ വന്നു ഗീർവാണം വിടുന്ന മഹതികൾ സ്വന്തം കുഞ്ഞുങ്ങളെ parents ന്റെ അടുത്ത് സേഫ് ആയിട്ട് നിർത്തിയിട്ടാവും ഇതൊക്കെ പറയുന്നത്. ചുരുങ്ങിയ ഒരു വിഭാഗം ആളുകൾ വിവാഹജീവിതത്തിൽ പരാജയപ്പെടുമ്പോൾ ജോലിക്കുള്ള സാധ്യത വലുതാണ്. എന്ന് കരുതി നല്ല കുടുംബ ജീവിതം നയിക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളെയും ഇത്തരം ആഹ്വനങ്ങൾ വലിയൊരു മാനസിക സമ്മർദത്തിൽ എത്തിക്കുന്നുണ്ട്. ഇത്രേം പഠിച്ചിട്ടു വീട്ടിൽ കുത്തിയിരിക്കുന്നു എന്ന് കേൾക്കുന്ന വിദ്യാഭാസമുള്ളതോ ജോലി resign ചെയ്തതോ ആയ ഒരമ്മ കേൾക്കേണ്ടി വരുന്നത് വളരെ വേദനജനകമാണ്. അവർ അനുഭവിക്കുന്ന daily struggle നേക്കാൾ അവരെ കുത്തിനോവിക്കുന്നത് social മീഡിയ യിൽ കാണുന്ന ജോലിയുടെ പ്രസക്തി പഠിപ്പിക്കലാണ്. കുടുംബമായി ജീവിക്കുമ്പോൾ വരുമാനം അത്‌ ആരുണ്ടാക്കിയാലും അത്‌ കുടുംബത്തിൽ ചിലവാക്കാൻ ഉള്ളതാണ്. ഭാര്യയുടെ പൈസ ഭർത്താവിന്റെ പൈസ അങ്ങനെ ഒരു വേർതിരിവ് നല്ല കുടുംബങ്ങളിൽ ഇല്ല.. പിന്നെ എങ്ങനാണ് ഭർത്താവിന്റെ മുന്നിൽ എല്ലാത്തിനും കൈനീറ്റണം എന്ന് പറയുന്ന വാദത്തിന്റെ അടിസ്ഥാനം എന്ന് മനസ്സിലാകുന്നില്ല. ചെറിയൊരു വിഭാഗം struggle ചെയ്യുന്നുണ്ടാവും. എന്ന് കരുതി കാടടച്ചു വെടിവക്കലാണ് ഇപ്പൊ നടക്കുന്നത്. ഭാര്യയുടെ എന്ത് ആവശ്യവും നിറവേറ്റികൊടുക്കുന്ന ഭർത്താക്കന്മാർ ആണ് കൂടുതലും. അവർ ഒരുമിച്ച് എടുക്കുന്ന തീരുമാനം ആയിരിക്കും അവരുടെ സാഹചര്യം അനുസരിച്ചു അമ്മമാർ തല്ക്കാലം ജോലിക്ക് പോകണ്ട എന്നത്.. സമൂഹം പക്ഷെ അവളെ താഴ്ത്തി കെട്ടും... ഈ video കണ്ടപ്പോൾ എനിക്കു ഉണ്ടായ confidence and സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. കുറെയധികം demotivated ആയിരിക്കുന്ന സമയത്താണ് ഞാൻ ഇത് കണ്ടത്.. I was working as a s/ w engineer and i quit my job for my kids. But it is an intensional career break and that doesnt mean that i wont go for job anymore. But each day then after quitting my job i am litterally crying inside only because of watching social media in which people promotes importance of job for women. U people made my day😘
@praveenasusanthsusanth6348
@praveenasusanthsusanth6348 3 месяца назад
സത്യം ..... ഇത്തരത്തിൽ ഉള്ള videos and motivational പരിപാടി കാണിക്കുമ്പോൾ എനിക്ക് ഒരുപാട് വട്ടം suicide ചെയ്താൽ മതി എന്ന് തോന്നിയിട്ടുണ്ട്..... ജോലി ഉള്ളവർ പോകട്ടെ..... അതിന് സാഹചര്യം ഇല്ലാത്തവരെ motivate ചെയ്തു കൊല്ലാതിരിക്കുക
@krupakoshymani2460
@krupakoshymani2460 3 месяца назад
God bless
@arunas855
@arunas855 3 месяца назад
മക്കൾ 15, 14 വയസ്സായി. കേട്ടപ്പോ അഭിമാനം 🙏🏻🙏🏻🙏🏻
@jennybronyjohnson238
@jennybronyjohnson238 3 месяца назад
Great talk and encouraging for all mothers ❤
@priyamichael9717
@priyamichael9717 3 месяца назад
Great discussion ❤
@stereo4323
@stereo4323 3 месяца назад
Helpfull talk and Very Good Message. Thanku dears.. God bless everyone behind this ❤️❤️👌👌🙏🙏
@tunesization
@tunesization 3 месяца назад
Inspirational talks
@anumoljaison3046
@anumoljaison3046 3 месяца назад
True... Motherhood is phase of intentional nesting and not breaking off the wings... Thank u so much all... Wonderful talk and inspiration to young mothers❤
@evestasteofchoice8731
@evestasteofchoice8731 3 месяца назад
മെസ്സേജ് സൂപ്പർ. But അവരുടെ patners അതിലും സൂപ്പർ ആയതു കൊണ്ടാണ്, അല്ലെങ്കിൽ അങ്ങനെ ഒന്ന് ചിന്തിച്ചു നോക്കൂ
@rosemathew2359
@rosemathew2359 3 месяца назад
Very valuable talks❤
@Thankammasamuel54
@Thankammasamuel54 3 месяца назад
God bless ❤❤
@subhashinishini5947
@subhashinishini5947 3 месяца назад
നിങ്ങൾ ഈ പരിപാടിയിൽ സാധാരണക്കാരെക്കൂടി പങ്കെടുപ്പിക്കണമായിരുന്നു
@evestasteofchoice8731
@evestasteofchoice8731 3 месяца назад
Yes
@mahavtar
@mahavtar 2 месяца назад
അതൊക്കെ മോശമല്ലേ standard പോകും 😆
@Jt61603
@Jt61603 3 месяца назад
We honor you, we value you, we salute you, and we love you, Mothers.
@abiyanelson5688
@abiyanelson5688 3 месяца назад
Thank you for your valuable words of motivation and guidance.... God bless you all...Thank you life focus for this wonderful session...
@sherinm.chacko132
@sherinm.chacko132 3 месяца назад
Great talk
@marymathew38
@marymathew38 3 месяца назад
Hii dr Beena sam.i saw this video by chance i worked with u at TMM hospital thiruvalla .
@mkuttyjo1815
@mkuttyjo1815 3 месяца назад
High level jeevitham mathrame chanalil varunnullu... Ethonnum oru struggle alla... Sampathikam kuranjavarude jeevitham.... Athanu... Jeevitham.. Chumma..
@sanurahman9669
@sanurahman9669 3 месяца назад
Very good talk..
@ranitomy5701
@ranitomy5701 3 месяца назад
Really valuable msg.
@jessyjose7240
@jessyjose7240 3 месяца назад
Gods system is perfect
@minikadavil335
@minikadavil335 3 месяца назад
Very encouraging and important info in the modern world life 👍🙏
@christyjesson405
@christyjesson405 3 месяца назад
A true motivation😊
@shreekalal4540
@shreekalal4540 3 месяца назад
Thankyou dear Beena aunty and all other sisters for your valuable suggestions. May Lord bless you abundantly
@jainammajoji1132
@jainammajoji1132 3 месяца назад
God bless🙏❤
@mollyjohnson6780
@mollyjohnson6780 3 месяца назад
Super message👍🏽👍🏽🙏🏽🙏🏽
@joselygeorge8851
@joselygeorge8851 3 месяца назад
Thank you for your programs. appreciate your efforts. Can I ask if you could do an episode on how to handle children who are or had been abused,physically, emotionally mentally, verbally ? How can an abused child follow the commandment to" honor the parents..."?
@babuabraham4619
@babuabraham4619 2 месяца назад
Tristar 2 Fourstar
@elsathomas85
@elsathomas85 3 месяца назад
മക്കൾ ധനമാണെന്ന് കരുതി അമ്മമാർ ത്യാഗം ചെയ്താൽ നല്ലൊരു സമൂഹം സൃഷ്ടിക്കപ്പെടും 100 / 100
@SS-ex4bp
@SS-ex4bp 3 месяца назад
അപ്പോൾ അമ്മയ്ക്ക് ജീവിതം വേണ്ടേ? അതേ പോലെ അച്ഛൻ ത്യാഗം ഒന്നും ചെയ്യേണ്ട?
@sumim615
@sumim615 3 месяца назад
അച്ഛനും അമ്മയും ത്യാഗം ചെയ്താൽ കാശ് ആരുണ്ടാക്കും, അച്ഛൻ വീട്ടിലിരുന്ന് കൊച്ചിനെ നോക്കട്ടേ ,ok , അമ്മ ജോലിക്ക് പോകട്ടെ, സാരമില്ല
@sumim615
@sumim615 3 месяца назад
സത്യം 💗💗
@eldhot9717
@eldhot9717 3 месяца назад
Ammayude thyagam achan manassilacki kunjhughalkku paranjhukodukkanam athepole achan wife nreyum mackaleyum care cheyyanam
@mahavtar
@mahavtar 2 месяца назад
​@@SS-ex4bpSTOCKHOME SYNDROME സ്ത്രീ അങ്ങ് ഒതുങ്ങിയാൽ പോരേ അതിനെ ദൈവത്തെ കൂട്ട് പിടിച്ചു മഹത്വവൽക്കരിക്കാം
@manjupillai6819
@manjupillai6819 3 месяца назад
Sacrifice alla investent anu Valuable message..
@ancyjose6248
@ancyjose6248 3 месяца назад
🙏🏼🙏🏼❤️
@miniv7661
@miniv7661 3 месяца назад
ഇത്തരം mentality തന്നെയാണ് എനിക്കും...but ഇതിൽ നിന്നും ഒരുപാട് വൈത്യസ്ഥമാണ് my spouse,s thoughts😊 but ഞാൻ നന്നായി മനസ്സിലാക്കി നല്ലൊരു family' life lead ചെയ്യുന്നു❤
@susyisaac3431
@susyisaac3431 3 месяца назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@ivykoshy4186
@ivykoshy4186 3 месяца назад
Truly blessed & inspiring.. ❤️
@helanakurian2400
@helanakurian2400 3 месяца назад
This was sooo helpful,I have 4 kids bwn 7 years ana 7 months. Thank you 🙏🏽 very much ❤❤❤
@elizafernando1
@elizafernando1 3 месяца назад
I agree that a mother plays a vital role in everybody's life. But does she get what is required for her to do her best? Does anyone care what she is going through or what she desires? There are a lot of compromises she has to make. In most cases women have to give up everything they hoped for once they become a mother. Most of the speakers in this video are well educated and I'm sure the partners of these women are as well. So I'm not sure to what degree they understand the hardships of women who are not that privileged. There are women who are materialistic but I don't think that is the reason many women choose not to be mothers these days. It's the fear of losing everything and becoming a nobody that's affecting the women these days. Because believe it or not the women these days are capable of being some of the best mothers you would have ever seen. But what is keeping them from becoming that is the fear of losing themselves and in the end to be questioned "but who asked you to sacrifice everything for us". So if a man wants the mother of his kids to be the best he will have to step up and ensure that his wife is feeling secured and loved and respected at all times. Hope this helps at least one person looking for the answer.
@hasnahameed
@hasnahameed 3 месяца назад
Well Said 😁 If a man wants the mother to best he will have to be the best and step up and ensure his wife is feeling secured , loved and respected at all times. Most of the speakers in this video are well educated & rich and I'm sure the partners of these women are as well. So I'm not sure to what degree they understand the hardships of women who are not that privileged. Education and Financial Stability also changes the view and family atmosphere
@rinipappachan106
@rinipappachan106 3 месяца назад
Thank for bringing up this point, glorifying motherhood will indirectly make men to think that they don’t have to do anything, both parenthood is equally important, that’s why god put st. Joseph in their life.
@susankunjumon6945
@susankunjumon6945 3 месяца назад
V good massage❤
@SajimonVNinan
@SajimonVNinan 3 месяца назад
Great talk 🙏🏻❤️❤️❤️
@rubyalex2142
@rubyalex2142 3 месяца назад
🙏🙏🙏
@chandrikauk4544
@chandrikauk4544 3 месяца назад
Verygood🎉🎉🎉🎉🎉🎉🎉
@user-px9zl2vu1h
@user-px9zl2vu1h 3 месяца назад
Very.good talk
@sheebajohnson1146
@sheebajohnson1146 3 месяца назад
🙏❤️✝️
@babygirijasajeevan9104
@babygirijasajeevan9104 3 месяца назад
🙏🙏🙏🙏🙏❤️
@bijithomas8029
@bijithomas8029 3 месяца назад
❤👍🏻🙏🏻👏🏻
@jancyjoseph5761
@jancyjoseph5761 3 месяца назад
❤🙏🏻👍🏻
@thusharashijoy
@thusharashijoy 3 месяца назад
fatherhood ! husbands നെ കൂടി interview ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു
@lifefocuz
@lifefocuz 3 месяца назад
ru-vid.com7OBwjR8pWOU?si=PT5-Zi-8oS-9yaZO
@babuabraham4619
@babuabraham4619 2 месяца назад
Hydrabad Kottayam Velloor hospital operated Averil meet in silva c home change world
@susanchacko4340
@susanchacko4340 3 месяца назад
❤👏🙏
@fathimajas1214
@fathimajas1214 3 месяца назад
Njan class madam errunnittu undu
@nivaanihaan
@nivaanihaan 3 месяца назад
Thank You Universe and Thank You Life Focus for such a wonderful session..
@sijimoljoseph8391
@sijimoljoseph8391 3 месяца назад
Can I get the contact information for Dr.Sherine John?
@lifefocuz
@lifefocuz 2 месяца назад
Please contact to this number +919745946742
@democraticthinker-Erk
@democraticthinker-Erk 3 месяца назад
so sad to see woman (not all) advocating for letting go their job and justifying. Parenting is a mutual responsibility not a partner's burden . Kastam Woman belittling woman . Your life your choice but don't Glorify societal expectation .
@Dr.resh-sara
@Dr.resh-sara 3 месяца назад
As far as i have understood from this talk No one is advocating any woman to leave their career or profession Every family has a different dynamics...to adjust with child care ,there are many men as well as women who take a break from their career,by mutual decision .. Parenting is definitely a mutual responsibility.
@sherlyvarghese7825
@sherlyvarghese7825 3 месяца назад
Great talk
@aleyammajames7898
@aleyammajames7898 3 месяца назад
❤️❤️❤️👍🙏
Далее
A Minecraft Movie | Teaser
01:20
Просмотров 20 млн
Triple Protein Sandwich
00:32
Просмотров 4,4 млн
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 10 млн
TINA JOY STORY | BINOY CHACKO | LIFE FOCUZ MUSIC
36:16