Тёмный
No video :(

മാത്യു വയലാമണ്ണിൽ അച്ചൻ വചനപ്രഘോഷകനായതിന് പിന്നിൽ|FR.MATHEW VAYALAMANNIL|PRIEST |POTTA|GOODNESS TV 

Goodness Tv
Подписаться 940 тыс.
Просмотров 55 тыс.
50% 1

10-ാം ക്ലാസ്സിലും വേദപാഠത്തിന് പോലും തോറ്റുപോയ മാത്യു വയലാമണ്ണിൽ അച്ചൻ വചനപ്രഘോഷകനായതിന് പിന്നിൽ സംഭവിച്ചത് |PRIEST|TESTIMONY|MIRACLE|GOODNESS TV
#goodnesstv #church #catholic #testimony #priest #pottah
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official RU-vid channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
RU-vid Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Опубликовано:

 

17 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 322   
@antonyn.o1580
@antonyn.o1580 5 месяцев назад
എന്റെ സ്വന്തം അച്ഛൻ ഗുഡ്നെസിലും എത്തിയോ. കർത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുന്നു.
@user-pd2ju8vg5m
@user-pd2ju8vg5m 5 месяцев назад
❤❤❤
@thresiaantony3347
@thresiaantony3347 5 месяцев назад
❤🙏🙏
@heavenofhome3439
@heavenofhome3439 5 месяцев назад
❤️❤️❤️❤️❤️❤️
@sinishiju3374
@sinishiju3374 5 месяцев назад
🙏❤️
@shijug
@shijug 5 месяцев назад
🙏🙏🙏🙏🙏🙏🙏🙏 ദൈവ കരങ്ങളിലേക്ക് സകല വിഷയങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഗ്രൂപ്പിൽ പറയപ്പെടുന്ന ഓരോ പ്രാർത്ഥനാ വിഷയങ്ങൾക്കായും സ്തോത്രംകർത്താവിന്റെ അത്ഭുതകരം വിഷയത്തിൻ മേൽ പ്രവർത്തിക്കുന്നതിനായി സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏
@sindhusunny3208
@sindhusunny3208 5 месяцев назад
മാത്യു അച്ഛൻ വയനാടിന്റെ മാത്രം അച്ഛൻ അല്ല.. ഈ ലോകത്തിന്റെ മൊത്തം അച്ഛൻ ആണ്.. ദൈവമേ നന്ദി... അച്ഛന്റെ ഒരു ധ്യാനം നേരിട്ട് കൂടുവാൻ ദൈവം എന്നെ അനുഗ്രഹിക്കട്ടെ... ആമേൻ
@sujajoseph4923
@sujajoseph4923 5 месяцев назад
Amen 🙏🙏🙏
@shylabalan9184
@shylabalan9184 5 месяцев назад
എത്ര മാത്രം എളിമയാണ് ഈ പാവം അച്ഛന് 🙏🙏അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@aanavina9782
@aanavina9782 5 месяцев назад
എത്രമാത്രം ആത്മീയഉന്നതിയിൽ ആണ് ഈ പ്രിയപ്പെട്ട അച്ചൻ... 🙏
@swapnakiran5400
@swapnakiran5400 5 месяцев назад
ഇതുപോലെയുള്ള അനുഗ്രഹിക്കപ്പെട്ട, എളിമയുള്ള അച്ചൻ മാരെയാണ് സഭയ്ക്ക് വേണ്ടത്.
@JincyBobby-qg2zk
@JincyBobby-qg2zk 5 месяцев назад
നാളെ 10th exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ
@sonyrosev3132
@sonyrosev3132 5 месяцев назад
10-ാം ക്ലാസിൽ പരീക്ഷക്കൊരുങ്ങുന്ന എന്റെ മകന്റെ അലസത മാറി പഠിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണേ....🙏🏻🙏🏻🙏🏻
@user-qq3bk4ig4e
@user-qq3bk4ig4e 5 месяцев назад
ആമ്മേൻ, ഈശോയെ മാത്യു അച്ഛനെ അനുഗ്രെഹിക്കണമേ.
@marymp9094
@marymp9094 5 месяцев назад
കർത്താവേ... ഞങ്ങളുടെ വീഴ്ച്ചകളെക്കുറിച്ചുള്ള ഓർമ്മകൾ ഇതാ ഞങ്ങളെ തളർത്തിക്കളയുന്നു. ഞങ്ങളിൽ കനിയണമേ. നാഥാ..., ഞങ്ങളുടെ അരികിലുള്ളവരെ അറിയാനും അവരുടെ സന്തോഷത്തെ ആഗ്രഹിക്കാനുമുള്ള കൃപ നൽകണമേ. നിരാശയിൽ കഴിയുന്നവർക്ക് പ്രതീക്ഷ പകർന്നു കൊടുക്കാനും സ്നേഹിക്കപ്പെടുന്നതിനേക്കാളേറെ പരസ്പരം നിസ്വാർത്ഥമായി സ്നേഹിക്കുവാനും. അന്യോന്യം മനസ്സിലാക്കി ജീവിക്കുവാനും ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ആമ്മേൻ🙏
@rufeenav.c8898
@rufeenav.c8898 5 месяцев назад
@ashborngaming8685
@ashborngaming8685 5 месяцев назад
എന്റെ ഇശോയെ എന്റെ കൂടെ ഉണ്ടാകണമെന്ന് അപേഷിക്കുന്നു ആമേൻ 🙏🙏
@ashborngaming8685
@ashborngaming8685 5 месяцев назад
എന്റെ ഇശോയെ എന്റെ മോന്റെ കണ്ണിനു സൗഖ്യം നൽകേണമേ ആമേൻ 🌹🙏
@amminipushparaj6995
@amminipushparaj6995 5 месяцев назад
അച്ചന്റെ പേര് ഈശോയുടെ ഉള്ളം കൈയിൽ എഴുതിയിരുന്നു. ഈശോക്ക് അച്ഛനെക്കൊണ്ട് ആവശ്യമുണ്ടായിരുന്നു. ദാവിതിനെ തിരഞ്ഞെടുത്ത ഈശോ അച്ചനെയും തിരഞ്ഞെടുത്തു., . THANK THEE JESUS. AMENESHO 🙏🙏🙏❤️🌹 അനേകരെ വിശ്വായസത്തിലേക്ക് ആനയിക്കുന്നു. 🙏
@elsymohan5929
@elsymohan5929 5 месяцев назад
ഈശോയേ നന്ദി
@sunupunnose5335
@sunupunnose5335 5 месяцев назад
കഷ്ടത നയിൽക്കൂടി വന്ന അഛച നെദൈപം ഉയർത്തി ഇന്നു മാനിച്ചു ലോകത്തിന് ഇന്ന് അനുഗ്രമാകെട്ടെ എന്റെഅഛ്ചൻ🙏🙏🙏
@gracygeorge7074
@gracygeorge7074 5 месяцев назад
ഈശോയെ എന്നെ വഴിനടത്താനെ ഞാൻ തളർന്നു പോകുമ്പോൾ ശക്തിപെടുത്താനാ മെ . ആരോഗ്യം തരണേ എന്റെ അവസ്ഥ നീ മാത്രം അറിയുന്നല്ലോ
@shylashaji1332
@shylashaji1332 5 месяцев назад
10ക്ലാസ്സ്‌ മോഡൽ പരീക്ഷ നാളെ ഈശോയെ മക്കളെ സമർപ്പിക്കുന്നു 🙏🙏
@littyshaji9414
@littyshaji9414 5 месяцев назад
🙏🙏🙏
@umeshdishan2577
@umeshdishan2577 5 месяцев назад
🙏ഈശോ അച്ഛനെ അനുഗ്രഹങ്ങൾ കൊണ്ട് പരുപാലിക്കട്ടെ 🙏🙏🙏
@gesalalazar63
@gesalalazar63 5 месяцев назад
യേശുവേ, നിന്റെവചനം ഞങ്ങൾക്ക് വ്യാഗ്യാനിച്ചു തരാൻ നിന്റെ പ്രതിപുരുഷരെ ( അഭ്ക്ഷിത്തരെ ) ഉയർത്തി ഞങ്ങൾക്ക് വെളിച്ചം തരുന്ന യേശുവേ അവരെ ഓർത്തു ഞങ്ങൾ നിന്നെ സ്തുതിക്കുന്നു. നന്ദി പറയുന്നു. 🙏🙏🙏🙏🙏
@molythomas4779
@molythomas4779 5 месяцев назад
Praise the Lord
@molythomas4779
@molythomas4779 5 месяцев назад
Bless this father abundantly
@molythomas4779
@molythomas4779 5 месяцев назад
Anoint him abundantly
@molythomas4779
@molythomas4779 5 месяцев назад
Halleluiah
@molythomas4779
@molythomas4779 5 месяцев назад
Thank you Jesus
@minibiju9079
@minibiju9079 5 месяцев назад
ഈ ശോ യെ പ ത്താം ക്ലാസ്സിൽപ ഠി ക്കുന്ന മകനെ സമർപ്പിക്കുന്നു നാളെ തുടങ്ങുന്ന മോഡൽ എക്സാം നന്നായി എഴുതാൻ സഹായിക്കണമേ അനുഗ്രഹിക്കേണമേ
@shynivarghese1628
@shynivarghese1628 5 месяцев назад
... ഒരു തലമുറയെ ദൈവത്തിലേക്ക് നയിക്കുന്ന അത്ഭുത സാക്ഷ്യങ്ങൾ.... 🙏🙏🙏
@prettyphilip897
@prettyphilip897 5 месяцев назад
ഈശോയെ ഞാൻ പലപ്രാവിശ്യം എക്സാം എഴുതി തോറ്റുപോയിട്ടുണ്ട്. ഈപ്പോഴും റിസൾട്ടിനുവേണ്ടി കാത്തിരിക്കുന്നു. ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@philominaroy5898
@philominaroy5898 5 месяцев назад
യേശുവേ നാഥാ എന്നെയും കുടുംബത്തെയും പൂർണമായി നിൻ്റെ കരങ്ങളിൽ സമർപ്പിക്കുന്നു നാഥാ നീ തന്നെ തുണ നീ തന്നെ ആശ്രയം
@soniyajoy2487
@soniyajoy2487 5 месяцев назад
ഈശോയെ. എന്റെ അന്നയെ സമർപ്പിക്കുന്നു നന്നായി എക്ലാം എഴുതാൻ കഴിയണെ
@jancythomas3661
@jancythomas3661 5 месяцев назад
ഈശോയെ എൻ്റ കുടുംബം ദൈവാനുഗ്രഹത്താൽ നിറ ക്കേണമെ .ഈശോയുടെ അനുഗ്രഹം ഉള്ള ഒരു നല്ല വീട് തരേണമേ
@BindhuJ-dx4ld
@BindhuJ-dx4ld 5 месяцев назад
Amme kudumpa samadhanam തരേണമേ അനുഗ്രഹിക്കണമേ മരുമകൾക്ക് സമാധാനം തരണേ
@beenarani1007
@beenarani1007 5 месяцев назад
അച്ഛാ എന്റെ മകന്റെ ഇരുപത്തിയൊന്നാം തീയതിയിലെ പ്രതിസന്ധി തരണം ചെയ്യുവാൻ അങ്ങ് ഇടയാക്കണമേ അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏🙏🙏
@prettyphilip897
@prettyphilip897 5 месяцев назад
ഈശോയെ എന്റെ ദുശീലങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏🙏
@gesalalazar63
@gesalalazar63 5 месяцев назад
യേശുവേ, ഞങ്ങളും കൂനുള്ളവരായിരുന്നു, യേശു ഞങ്ങളെ നിവർത്തി നിർത്തി. യേശുവേ നന്ദി. നന്ദി. ആമേൻ. 🙏🙏🙏🙏🙏🙏
@davidraj5092
@davidraj5092 5 месяцев назад
Eshoyea entea mahesh ntea madhiyapanam maatti tharanamea 😢🙏🏻🙏🏻
@user-eh8nt5tt1l
@user-eh8nt5tt1l 5 месяцев назад
അച്ഛന്റെ ഓരോ വീഡിയോയും കാണാറുണ്ട് ഒത്തിരി ആശ്വാസം ആണ് അതു കേൾക്കുമ്പോൾ മനസ്സിന് കഴിവതും മറ്റുള്ളവരോടും പറയാറുണ്ട് കേൾക്കുവാൻ അച്ചനെ ദൈവം എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@jipsonjames6362
@jipsonjames6362 5 месяцев назад
എന്റെ കുറവുകളെ നിറവുകളാക്കു൬ എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏💔🤍💔🤍💔🤍💔🤍🥰🥰🥰
@jessykuttiachan5117
@jessykuttiachan5117 5 месяцев назад
പരിശുദ്ധാത്മാവിൻെറ വരദാനം ധാരാളം കിട്ടിയ പൊൻ തൂവലാണ് നമ്മുടെ മാതൃ അച്ഛൻ. അച്ഛന്റെ വചനത്തിലൂടെ അനേകായിരങൾ ദൈവ വിശ്വാസത്തിലേക്ക് വന്നു. അച്ഛന് ദീർഘായുസ്സും, ആരോഗ്യ വും നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏
@sujadencil7956
@sujadencil7956 5 месяцев назад
ഈശോയെ ഞങ്ങൾ താമസിക്കുന്ന ഈ വിടിന്റെ കേസ് ഈശോയെ എറ്റെടുത്ത് ഞങ്ങൾക്ക് താമസിക്കാൻ സാധിക്കണ🙏🙏🙏🙏
@rekhamallinathan2767
@rekhamallinathan2767 5 месяцев назад
യേശുവേ എന്റെ സഹോദരനെ സകല പരാജയങ്ങളിൽ നിന്നും കൈ പിടിച്ചുയർത്തേണമേ 🙏🙏🙏
@bindujose1592
@bindujose1592 5 месяцев назад
റുബാബിൻ്റെ ഓപ്പറേഷൻ നടക്കുവാ ഈശോ സുഖപ്പെടുത്തണം ഈശോ തൊടണമോ
@georgep3967
@georgep3967 5 месяцев назад
യേശുവേ എനിക്ക് അവിടുത്തെ കൃപമതി ,,, ഞങ്ങൾ അനുഗ്രഹിക്കപ്പെടും ,,, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@beenacyriac1817
@beenacyriac1817 5 месяцев назад
എന്റെ ഈശോയെ ബിടെക് നു പഠിക്കുന്ന മകനെ സമർപ്പിക്കുന്നു 🙏
@JayaVelayudhan
@JayaVelayudhan 5 месяцев назад
കർത്താവെ എന്റെ നിയോഗങ്ങൾ സാധിച്ച് തരണമേ എല്ലാവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ വിസ ലഭിക്കാൻ അനുഗ്രഹിക്കണമേ❤❤❤
@user-gt1od2hq6x
@user-gt1od2hq6x 5 месяцев назад
ഈശോയേ ഞാൻ ഇപ്പോൾ മനസിൽ വിചാരിച്ച കാര്യം ഈശോയേ നിനടത്തി തരണമെ കടബാധ്യത മാറ്റി തരണമെ ആമേൻ
@ANJ323
@ANJ323 5 месяцев назад
യേശുവേ എന്നെയും നിവർത്തിനിർത്തണേമേ ആമേൻ 🙏🙏🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm 5 месяцев назад
model പരീക്ഷ എഴുന്ന ആൻജലിൻ പ്രകാശിനെ ഈശോ ഇന്ന് അനുഗ്രഹിക്കേണമേ ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ
@LeesaJose-xo5ol
@LeesaJose-xo5ol 5 месяцев назад
ഇശോയെ മാത്യു അച്ഛനെ പരിശുദ്ധൽമാവിനാൽ അഭിഷേകം ചെയ്യേണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prettyphilip897
@prettyphilip897 5 месяцев назад
ഈശോയെ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരേണമേ 🙏🙏🙏🙏
@rosevlogs6301
@rosevlogs6301 5 месяцев назад
യേശുനാഥ എന്നെയും നിവർത്തിനിർത്തണമെ❤ അനുഗ്രഹിക്കണമെ❤ ഉപേക്ഷിക്കരുതെ🙏🙏🙏🙏🙏❤️
@tressajose4605
@tressajose4605 5 месяцев назад
ഈശോയെ ദൈവ അനുഗ്രഹം ഉള്ള വർഷം ആയി തിരുവാൻ കൃപ tharne🙏😭😭😭😊
@Shaluvlogs123
@Shaluvlogs123 5 месяцев назад
അച്ചോ super talk 🙏🏻🔥ആദ്യമായാണ് കൺവെൻഷൻ ന് അച്ചനെ കേൾക്കുന്നത് 👍🏻
@wilsonwehelpstudio5838
@wilsonwehelpstudio5838 5 месяцев назад
നിന്നോട് ചേർന്ന് നില്കാൻ ക്രപ തരണേ.... നാഥാ...
@beenajoseph7995
@beenajoseph7995 5 месяцев назад
ദൈവം ഒരൂപാട് സ്നേഹിക്കുന്ന വൈദീകൻ
@lizrojan7705
@lizrojan7705 5 месяцев назад
Dear Father, you are one best priest who is specially gifted with the Holy Spirit, you see the inner pain and struggles of common man and you talk daily about the word of God that people of daily walks of life struggle to meet , and what we need exactly in our daily life.Really proud of you Fr.Mathew, God bless you for your evangelization on the word of God especially as Catholics we need an understanding of the Bible .
@elsymohan5929
@elsymohan5929 5 месяцев назад
ഇനിയും അച്ചനെ ദൈവം കൂടുതൽ സ്നേഹിക്കട്ടെ.
@teresa29810
@teresa29810 5 месяцев назад
Dear achan so humble and sincere. That is why telling all the things frankly 🙏
@abinpious7689
@abinpious7689 5 месяцев назад
ഗോഡ് ബ്ലെസ് യൂ മാത്യു അച്ചാ ❤
@anilasunny6537
@anilasunny6537 5 месяцев назад
എന്റെ മകളുടെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ
@littyshaji9414
@littyshaji9414 5 месяцев назад
എന്റെ മകൻ പത്താം ക്ലാസ്സിൽപരീക്ഷ എഴുതുന്നു ദൈവാനുഗ്രഹത്താൽ പരീക്ഷ എഴുതുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണെ
@manjusajisaji6229
@manjusajisaji6229 5 месяцев назад
8 ൽ പഠിക്കുന്ന എന്റെ മോന്റെ പഠനതടസം മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻
@blessybins1504
@blessybins1504 5 месяцев назад
My favourite father,who keep me guided to Bible and the Almighty God.jesus will make him more higher and higher,he is favourite to holy spirit.
@bincyjoseph7070
@bincyjoseph7070 5 месяцев назад
All glory to our God.... ഈശോയെ മാത്യൂ അച്ചൻ ഇനിയും പരിശുദ്ധ ആത്മാവിനാൽ തീ പിടിക്കട്ടെ..... ആമേൻ
@elsymohan5929
@elsymohan5929 5 месяцев назад
വളരെ ശരിയാണ് അച്ചാ
@manikuttymanikutty4553
@manikuttymanikutty4553 5 месяцев назад
Amen amen amen 🙏❤️🙏❤️🙏🙏🙏🙏🙏 അച്ഛനെ ദൈവം ധാരാളമായി അനുഗ്രെഹിക്കണമേ 🙏🙏❤️🙏❤️ വചനം കേൾക്കുന്ന ഞങ്ങൾ ഓരോരുത്തരെയും കർത്താവ് അനുഗ്രെഹിക്കട്ട
@kinsyjames4870
@kinsyjames4870 5 месяцев назад
Achane നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി.... അതിനു ഈശോ ക്ക് നന്ദി പറയുന്നു.... ഒത്തിരി ദൈവാനുഗ്രഹം ഉള്ള achan ആണ്.... ഈശോ സമൃത് ആയി അനുഗ്രഹിക്കട്ടെ 🙏
@ajimon9727
@ajimon9727 5 месяцев назад
കർത്താവേ സാമ്പത്തിക പ്രശ്നങ്ങൾ മാറുവാനും സർജറി കൂടാതെ ഹെരണ്യ രോഗം മാറുവാനും പ്രാർത്ഥിക്കുന്നു ആമേൻ
@bindhuka
@bindhuka 5 месяцев назад
അച്ചന്റെ വചനം ഒരുപാട് മനസമാധാനം നൽകുന്നുണ്ട്.
@marythampi872
@marythampi872 5 месяцев назад
" അമ്മയുടെ ഉദരത്തിൽവച്ച് തന്നെ" കർത്താവ് അച്ഛനെയും അഭിഷേകം ചെയ്തു.ആമ്മേൻ
@jofymartin8108
@jofymartin8108 5 месяцев назад
ഒത്തിരി നല്ല അച്ഛൻ 🙏🙏🙏
@minimoljoseph7601
@minimoljoseph7601 5 месяцев назад
Achane njagalk thanna daivathinu orayerom nanni
@NijilRaj-de6ig
@NijilRaj-de6ig 5 месяцев назад
Thank you Jesus Christ for the gift of Fr. Mathew vayalamannil
@mininoby7296
@mininoby7296 5 месяцев назад
അച്ചാ എന്റെ മോൻ 10-ാം ക്ലാസിലാണ് നാളെ model exam ആണ് പ്രാർത്ഥിക്കണേ 🙏
@sinijohnjohn8835
@sinijohnjohn8835 5 месяцев назад
Esoye padanathil orupad pinnilaya ente makkal Helenmoleyum, Hentrymoneyum holispirit kondu nirakkaname.Board exam nannayit ezhuthanum nalla markode passakanum anugrahikkaname.Johnmoneyum anugrahikkaname 🙏🙏🙏.
@lovelygiji2037
@lovelygiji2037 5 месяцев назад
God bless you father abundantly
@treasaxavier267
@treasaxavier267 5 месяцев назад
Ammae mathavae ente joli problem mattitharnamae Amen
@josepheenav2433
@josepheenav2433 5 месяцев назад
എല്ലാവർക്കും അനുഗ്രഹമായ ഒരച്ചൻ 🙏🙏🙏💯💯💯
@lifeinaustralia2586
@lifeinaustralia2586 5 месяцев назад
I always listen to his speech. It gave me the strength and courage to face my problems with prayer.
@sheelajoy5727
@sheelajoy5727 5 месяцев назад
യേശുവേ എന്റെ ഭവനം അങ്ങ yude ആലയം ആക്കി mattename 🙏🙏🌹🌹
@heavenofhome3439
@heavenofhome3439 5 месяцев назад
അച്ഛാ മക്കൾക്ക്‌(എയിഞ്ചൽമരിയബെന്നി bscനേഴ്സിങ് മൂന്നാമത്തെ വർഷം:വയസ് 21:)(ആൻസിലസൂസൻബെന്നി BSC നേഴ്സിങ് രണ്ടാമത്തെ വർഷം പഠിക്കുന്നു: വയസ് 20:)രണ്ടാൾക്കും വേണ്ടിയും എന്റമക്കളുടെ അതേ പ്രായത്തിലുള്ള എല്ലാമക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ
@pearly.3017
@pearly.3017 5 месяцев назад
Dear Father, You are a blessing for this generation 🙏
@joseenajoseph2858
@joseenajoseph2858 5 месяцев назад
നന്ദി അച്ഛാ..
@littyshaji9414
@littyshaji9414 5 месяцев назад
എന്റെ മകൻ ലിജിന് ഡിഗ്രി റിസൾട്ടിനായി കാത്തിരിക്കുന്നു ഈശോയെ അനുഗ്രഹിക്കണെ
@ANJ323
@ANJ323 5 месяцев назад
ഈശോയെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@tapasyaahuja7979
@tapasyaahuja7979 5 месяцев назад
Ente eeeshoyee ente rinkunte yum pappayudeyum asugam mattaneee...kada badhyatakal Matti taraneee...pappayude kanninte operation nadati taranee.ente rinkuntem pappayudeyum madyapanam mattanee❤..eeshoye njan ninnil viswashikunnu.
@elsymohan5929
@elsymohan5929 5 месяцев назад
Ente eessooyye.
@littyshaji9414
@littyshaji9414 5 месяцев назад
എന്റെ ആന്റിയുടെ വീട്ടിലെ കുടുബ വഴക്ക് തീർത്തു കൊടുത്തു ദൈവാനുഗൃഹത്താൽ കുടുംബ സമാധാനം കൊടുക്കണെ
@elsymohan5929
@elsymohan5929 5 месяцев назад
അച്ചനെക്കൊണ്ട് ദൈവത്തിന് ആവശ്യമുണ്ട്. ഹാ ലേലുയ്യ
@kochumaryjohny5740
@kochumaryjohny5740 5 месяцев назад
Eesoye ,patham class exam ezhudhan orungunna ente kochu mon Ryan mone vijayippikkaname ❤
@Beenajomon__
@Beenajomon__ 5 месяцев назад
യേശു അനുഗ്രഹിക്കട്ടെ 🙏🙏🙏
@elsymohan5929
@elsymohan5929 5 месяцев назад
ഈ കാലഘട്ടത്തിനു വേണ്ട സുവിശേഷമാണ് അച്ചാ.
@elsammageorge5291
@elsammageorge5291 5 месяцев назад
Pray for my husband release from evil spirit and filling holy spirit
@marymp9094
@marymp9094 5 месяцев назад
ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
@NirmalvmVm-tm8ms
@NirmalvmVm-tm8ms 5 месяцев назад
ഈശോയേ നന്ദി
@keeyalion9147
@keeyalion9147 5 месяцев назад
Amen Praise The Lord Yeshuva Messiah The Son Of Living GOD Who Rose From The Death 🙏❤️🥰 HALLELUJAH
@katherinethomas2314
@katherinethomas2314 5 месяцев назад
God bless my brother in law and help him to stand upon his own with your blessings. God bless my brother in law to give testimony in Anugraha Retreat Centre Wynad God please work your miracles on him right now God. Nothing is impossible for U. I trust in you Jesus, I praise U Jesus Amen.
@prasannaittiachen8293
@prasannaittiachen8293 5 месяцев назад
Achane anugrahikkamee eesooyeee❤
@treasaxavier267
@treasaxavier267 5 месяцев назад
Ammae mathavae ente moldae Skin Alergy mattitharnamae Amen eshoyaee ThiruRakthal kayoukanamae Amen
@minijoseph4569
@minijoseph4569 5 месяцев назад
Father please prayer my family
@sumasebastian8909
@sumasebastian8909 5 месяцев назад
Dear Father You are so simple and humble.... You are a blessing from God almighty... May God bless you abundantly 🙏🙏 we are praying for you 🙏 keep going ahead
@user-iv6bu6pl6k
@user-iv6bu6pl6k 5 месяцев назад
Father God bless you very much🎉🎉🎉
@betsysabu6305
@betsysabu6305 5 месяцев назад
Fr. Mathew May God bless you abundantly
@thomasaugustine7551
@thomasaugustine7551 5 месяцев назад
You are really a very good shepherd. God bless you abundantly.
@ambilygeorge8529
@ambilygeorge8529 5 месяцев назад
10 class examinu orugunna alla kunjumakalegum samarppikunnu 🙏🙏
@sujajoseph4923
@sujajoseph4923 5 месяцев назад
യേശുവേ എന്റെ മോൾടെ ബി എസ്സി നഴ്സിംഗ് എക്സാം തിങ്കളാഴ്ച്ച(26) തുടങ്ങും,എല്ലാവരും പ്രാർത്ഥിയ്ക്കണം. യേശുവേ നന്ദി ആമേൻ
@ajithathankachan1402
@ajithathankachan1402 5 месяцев назад
ആമേൻ 🙏🙏🙏
@celinj8071
@celinj8071 5 месяцев назад
ഈസോയ് ആമേൻ എസ്
@jessygeorge8158
@jessygeorge8158 5 месяцев назад
Pls pray for our family
@somyabraham3350
@somyabraham3350 5 месяцев назад
God bless you, Father.....
Далее