Тёмный

'മാധ്യമങ്ങൾ പടച്ചുവിടുന്ന നുണകളുടെ അടിസ്ഥാനത്തിൽ ആളുകളുടെ അഭിപ്രായം മാറും' 

Mathrubhumi News
Подписаться 5 млн
Просмотров 20 тыс.
50% 1

മാധ്യമങ്ങൾ പടച്ചുവിടുന്ന നുണകളുടെ അടിസ്ഥാനത്തിൽ ആളുകളുടെ അഭിപ്രായം മാറും -എസ്.കെ.സജീഷ്, സിപിഎം
#sfi #pinarayivijayan #superprimetime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@jomonjo6634
@jomonjo6634 3 месяца назад
സജീഷിന് കൈരളിയിൽ പോയാൽ പാനലിൽ ഉള്ള എല്ലാവരുടെയും ടൈം താങ്കൾക്ക് കിട്ടും
@haridasanpillai7995
@haridasanpillai7995 3 месяца назад
സജീഷ് ഇത് പോലെ സംസാരിച്ചാൽ ഉള്ള സിപിഎം അണികൾ കൂടി ബിജെപിയിൽ പോകും. ഒരു മുന്നറിയിപ്പ്.
@binoyirinjalkudabinoycpaul6606
@binoyirinjalkudabinoycpaul6606 3 месяца назад
ബിനോയ് വിശ്വം പറഞ്ഞതിന് മറുപടി പറയ് സജീഷ്
@Loveyourenemy-m7h
@Loveyourenemy-m7h 3 месяца назад
40 വയസ് കഴിഞ്ഞ സജീഷും SFI 😂😂😂😂
@ambaabbas
@ambaabbas 3 месяца назад
sfi dyfi cpim ഈ പേരുകളൊക്കെ കേൾക്കുമ്പോൾ ആളുകൾ തുപ്പാൻ തുടങ്ങി. എന്നിട്ടും ഇവര് പഠിക്കില്ല.. സജീഷ്, അനിൽ കുമാർ, ഷിജു ഖാൻ, ജൈക്, ചിന്താ ജെറോം, വസീഫ്, ആർഷോ ഇവരൊക്കെയാണ് ചാനലുകളിൽ വന്നിരുന്ന് ജനങ്ങളെ കൂടുതൽ വെറുപ്പിച്ചത്.
@mktvm3839
@mktvm3839 3 месяца назад
Bhoola udayippanum third right gundayum aaya paranaari vijayan alle ivanteyokke maathrika
@Sorrowtravel
@Sorrowtravel 3 месяца назад
സത്യം 👍🏻
@abdulthathath6737
@abdulthathath6737 3 месяца назад
Goebbelsian theory 😂
@ChandralalTN
@ChandralalTN 2 месяца назад
ന) റി ത്തരം😂😂😂
@ravimgkavi
@ravimgkavi 3 месяца назад
കാര്യവട്ടം ക്യാമ്പസിൽ പഠിച്ച ആളാണ് ഞാനും. ഹോസ്റ്റലിൽ നിന്ന ആളാണ്.അവിടെ SFl എന്ന സംഘടനയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനപ്പുറം അന്നവിടെ നടന്നിരുത് ചില തെമ്മാടികളുടെ ഏകാധിപത്യമാണ്. അതിലുമേറെ ഇടതു പക്ഷ രാഷ്ട്രീയബോധം കൊണ്ട് ജീവിച്ചിരുന്ന നിശ്ശബ്ദമനുഷ്യർ ഉണ്ട് .. അവരൊക്കെ കടുത്ത അപമാനം സഹിച്ച് പഠിച്ച് ഉന്നത ജോലികളിൽ ഇരിക്കുന്നു. അതു കൊണ്ട് ക്യാംപസിലെ SFI യുടെ പ്രവർത്തനത്തെ ന്യായീകരിക്കരുത് സജീഷ്.. കൈക്കരുത്ത് കൊണ്ടല്ല , വാക്കുകൾ കൊണ്ട്, ആശയങ്ങൾ കൊണ്ട് എതിരിടാൻ ശേഷിയുള്ള എത്രയോ പേരെ നിശ്ശബ്ദരാക്കിയിട്ടാണ് ഊളകൾ അവിടെ SFI എന്ന പേരിൽ അഴിഞ്ഞാടിയത് എന്ന് സത്യസന്ധമായ വിശകലനത്തിൽ മനസ്സിലാകും... 14:28
@adithishome2679
@adithishome2679 3 месяца назад
ഈ അടിമ ഇത്രയും പ്രായം ആയിലെ.. എന്നിട്ട് sfi😂😂😂
@sunnyjacob1716
@sunnyjacob1716 3 месяца назад
ഇന്നു മാതൃഭൂമിയുടെ മുഖ്യമന്ത്രി ഒരു പണി തന്നിട്ടുണ്ട് മാതൃഭൂമിയോട് നിനക്ക് നാണമില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു
@robloxbffs1465
@robloxbffs1465 3 месяца назад
സജീഷിനിപ്പോ കൊയ്ത്ത് ഒന്നു മില്ലേ ..😢
@abdulrazackt.p2384
@abdulrazackt.p2384 3 месяца назад
ഇവനൊക്കെ എന്നും ഇങ്ങനെ തന്നെ പറയുള്ളൂ
@jamunajamuna5419
@jamunajamuna5419 3 месяца назад
ബോംബ് ഉണ്ടാക്കുന്ന പാർട്ടി
@abdulmajeed3424
@abdulmajeed3424 3 месяца назад
സജീഷിനെപോലെയുള്ള നിലവാരമില്ലാത്തവരെ ദയവായി ചർച്ചക്ക് വിളിക്കരുത്.
@abrahamjoseph424
@abrahamjoseph424 3 месяца назад
വിളിച്ചോട്ടെ
@ramchandraj5988
@ramchandraj5988 2 месяца назад
Ivar okke vannal alle ithokke kelkunnavark oru resam ullu.... 😂
@Rajeshayilam-vl3tf
@Rajeshayilam-vl3tf 3 месяца назад
ഈ സജീഷിന്റെ കുട്ടി ഒരുതെറ്റുചെയ്താൽ അതുതിരുത്താൻശ്രമിക്കുമോ അതോ അതുപ്രോത്സാഹിപ്പിക്കുമോ എന്നൊരു ലളിതമായ ചോദ്യം അവതാരകനായതാങ്കൾ ചോദിച്ചാൽ തീരാവുന്നപ്രശ്നമേഉ ള്ളു എന്തിനാണ് ഇയ്യാളുടെ കഥാപ്രസംഗം പ്രേക്ഷകനെ കേൾപ്പിച്ച് ബുദ്ധിമുട്ടിക്കുന്നത് 😂
@devarajandevarajan3149
@devarajandevarajan3149 3 месяца назад
സജീഷ് കഞ്ചാവിന് അടിമ, പിണറായിക്ക് അടിമ,
@abdulrazackt.p2384
@abdulrazackt.p2384 3 месяца назад
മുഖ്യമന്ത്രി തിരുത്താൻ പിന്നെ ഇവൻ എങ്ങനെ തിരുത്തും
@niranjanvg7494
@niranjanvg7494 3 месяца назад
ഞങ്ങൾ മാത്രം ശരി എന്നതാണ് അവരുടെ പ്രതേകത. മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കണം
@Oppoa92002
@Oppoa92002 3 месяца назад
നിങ്ങൾക്കെന്താ ഞങ്ങളിങ്ങനെ തന്നെയെ ചെയ്യു
@JayanJayn-uv9ry
@JayanJayn-uv9ry 3 месяца назад
ഞാനും ഒരു എസ്എഫ്ഐ കാരനാണ് പക്ഷേ ഇപ്പോൾ ചെയ്തത് ശരിയല്ല
@manjuxavier6945
@manjuxavier6945 3 месяца назад
SFI നിരോധിക്കുക
@JacobGeorge-uz9th
@JacobGeorge-uz9th 3 месяца назад
Naale mathiyo,, atho innu thanne venamo?
@manjuxavier6945
@manjuxavier6945 3 месяца назад
@@JacobGeorge-uz9th വന്നല്ല അന്തം SFI ഈ നാടിൻ്റെ ശാപം
@JacobGeorge-uz9th
@JacobGeorge-uz9th 3 месяца назад
@@manjuxavier6945 First try to write properly
@rahulsls
@rahulsls 3 месяца назад
​@@JacobGeorge-uz9thSFI is a Patti thitam prasthanam 💩🐽💩 Is this written properly? 😁
@JacobGeorge-uz9th
@JacobGeorge-uz9th 3 месяца назад
@@rahulsls Chettan enthanavo udheshichathu? Theettam ennano,,enkil toiletil pokumpol keezhot Onnu nokku 🤧
@thiruvizha.v.acharya1855
@thiruvizha.v.acharya1855 3 месяца назад
മിണ്ടിതീർന്നാൽ സമരം സമരം നിർത്താറായില്ലേ ഇത്
@nazarrahiman5639
@nazarrahiman5639 3 месяца назад
C P I യുടെ സെക്രട്ടറി pv യുടെ മുമ്പിൽ മുള്ളും 😂😂😂
@rethikaradhakrishnan3123
@rethikaradhakrishnan3123 3 месяца назад
Entay Abhilashe veray araum kittyillay charchakku. Pookkottu Siddhardhinay chaithathu arinjootay. Evanokkay kallam allathay naveduthu paraukailla. Eppol njangalutay kunjungalay padikkuvan vitunnathinu pediakunnoo oru Amma enna nilayi. Nalay Enthu sambhavkkum enna ulkkandayanu.
@Aswinraghav4126
@Aswinraghav4126 3 месяца назад
Banned sfi
@jobinjoseph5204
@jobinjoseph5204 3 месяца назад
ഇന്ന് ഇടതുപക്ഷം എന്ന് പറയുന്ന ഒരുത്തനും എന്താണ് ഇടതുപക്ഷം എന്ന് അറിയില്ല. അടി ഇടി തൊഴി വെട്ട് കുത്ത് ബോംബ് ഉണ്ടാക്കൽ ബോംബേറ് ഇതൊക്കെ എന്നാണ് ഇവന്മാരുടെ ഒക്കെ വിചാരം.
@JacobGeorge-uz9th
@JacobGeorge-uz9th 3 месяца назад
Valathu paksham Samadhanathinte Madapravikal 😂
@jobinjoseph5204
@jobinjoseph5204 3 месяца назад
@@JacobGeorge-uz9th അപ്പോൾ അത് തെറ്റാണ് എന്ന് നല്ല ബോധ്യം ഉണ്ട്. എന്നിട്ടും എന്തെ നന്നാവാത്തെ? ഗോവിന്ദനും, ബിനോയ്‌ വിശ്വത്തിനും വരെ കാര്യങ്ങൾ മനസിലായി. അപ്പോളാണ് ന്യായീകരണം.
@JacobGeorge-uz9th
@JacobGeorge-uz9th 3 месяца назад
@@jobinjoseph5204 Nale muthal Nannayikolam Setta ,😏
@jobinjoseph5204
@jobinjoseph5204 3 месяца назад
@@JacobGeorge-uz9th ഉയ്യോ അങ്ങനെ പറയരുത്. ഇത് പോലെ തന്നെ പോണം.
@JacobGeorge-uz9th
@JacobGeorge-uz9th 3 месяца назад
@@jobinjoseph5204 Oh Ambra 🤭
@Globelnetbalussery
@Globelnetbalussery 2 месяца назад
VD സതീശനും കൂട്ടരും എന്തെല്ലാം തെണ്ടിതരം കാണിച്ചാലും മാധ്യമങ്ങൾ അതിനു സപ്പോർട്ട് ആണ്
@sumanaradhakrishnan8994
@sumanaradhakrishnan8994 3 месяца назад
സിപിഎം ന് ഞങ്ങളും നിങ്ങളും എന്ന തരം തിരിവ് ആണ്, സിപിഎം അല്ലാത്തവർ എല്ലാം നിങ്ങൾ, നിങ്ങളെല്ലാം പ്രശ്നക്കാർ
@SanthoshRamachandran-q1v
@SanthoshRamachandran-q1v 3 месяца назад
pothu sajish
@memmeme8806
@memmeme8806 3 месяца назад
Sfi gundakal
@amalsmedia3072
@amalsmedia3072 3 месяца назад
SFI ഏരിയ പ്രസിഡന്റിന്റെ ചെവി പരിശോധിക്കാൻ സത്യ സന്ഥരായ ഒരു മെഡിക്കൽ ടീമിനെ ഏൽപ്പിക്കണം
@muneerchalil7414
@muneerchalil7414 2 месяца назад
Sajeesh🔥🔥
@AnilKumar_1966
@AnilKumar_1966 3 месяца назад
കാരൃവട്ടത്ത് A++കിട്ടിയ തിനെ തകർക്കാൻ മാധ്യമ അജണ്ട😂😂😂😂
@rajun8929
@rajun8929 3 месяца назад
നല്ലത്.ജെയ്ക്ക്ആയിരുന്നു .ലെ അഭിലാഷെ . സംഘടംതോന്നുന്നു ഇങ്ങനെ ന്യായികരിക്കുന്നത് കാണുമ്പോൾ
@pradeepkrishnan9847
@pradeepkrishnan9847 3 месяца назад
Sajeeshey...SFI yil pravarthichu adhogathiyil aayavar..chathu poyavar ulpadey..ethra per und???
@bhaskaranv8457
@bhaskaranv8457 2 месяца назад
സജീഷ്..നിങ്ങൾ ചർച്ചയിൽ വന്നാൽ പത്താൾ പാർട്ടിയിൽ നിന്നു പോകും
@RadhakrishnaPillai.k-ry1et
@RadhakrishnaPillai.k-ry1et 3 месяца назад
കേരളത്തിലെ കലാലയങ്ങളിൽ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും കൂടെ നിർത്തുകയാണ് ഗുളു ഗുളു ഇച്ഛപ്പയ്, ബുളു ബുളു ഇച്ഛപ്പയ് എന്ന ഈ ഭീകര പ്രസ്ഥാനം. അതിന് പിന്തുണയുമായ അടിമ കമ്മികളും മാസപ്പടി ക്കാരായ ന്യായീകരണ തൊഴിലാളികളും.
@Miji-g1w
@Miji-g1w 3 месяца назад
Sajeeshe, ningalude kuzhivettaan oraal koodi ethi, mahaanaaya Nikesh.... 😂😅😅😂😂
@RAJESHv-w5o
@RAJESHv-w5o 2 месяца назад
നിയമസഭയില് തച്ചുതകർത്തത് നമ്മളല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കും. ഉറപ്പ് അതല്ലേ
@SureshkumarSureshkumar-rq8zp
@SureshkumarSureshkumar-rq8zp 2 месяца назад
Sfi യെ നേരെയാകാൻ ഇറങ്ങിയിരിക്കുന്ന മാപ്ര പരുത്തികുരു തിന്നു വേറെ അവന്റെ വയർ ഇളക്കികളയണം 😊
@satimpm
@satimpm 2 месяца назад
അഭിലാഷേ ദിവസക്കൂലിയാണോ
@kksasikumarkks5939
@kksasikumarkks5939 2 месяца назад
ഒരുകാലത്ത് സിഐടിയു മറ്റൊരു കാലത്ത് ഡിവൈഎഫ്ഐ അടുത്തകാലത്ത് എസ്എഫ്ഐ അടുത്തത് സിപിഎം നേരിട്ട് അതോടെ തീരും കേരളത്തിലും ഇടതുപക്ഷം
@Ragesh_harisree34
@Ragesh_harisree34 3 месяца назад
കുട്ടികൾ കോളേജിൽ പയ്യി നെ മേയ്ക്കാൻ ഇനിയും പോകട്ടെ 😂
@abdulthathath6737
@abdulthathath6737 3 месяца назад
Abhilash your grade now in journalist group is very low
@KochumonTk
@KochumonTk 3 месяца назад
സജീഷിനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റ് അന്തകരുടെ ചർച്ച കേട്ടാൽ കേൾക്കുന്നവർക്ക് ഭ്രാന്ത് വരാതെ സൂക്ഷിക്കണം സഹിക്കുന്നതിന് ഒരു പരിധിയുണ്ട്?
@sugunan.c9342
@sugunan.c9342 3 месяца назад
സജീശോരുട്ടമയായികരണത്തൊഴിലാളി.... Evanonnumnannavilla
@Globelnetbalussery
@Globelnetbalussery 2 месяца назад
പിന്നെ ബിനോയ്‌ വിശ്യം AISF ന്റെ കാര്യം നോക്കിയാൽ മതി
@muralidharannair769
@muralidharannair769 3 месяца назад
പരുമല N SS കോളേജ്ഇൽ A BVP കുട്ടി കളെ പുഴയിൽ എറിഞ്ഞു കൊന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ ആരെയും കൊന്നിട്ടില്ല എന്നു ള്ള ന്യായീകരിക്കൽ അപാരം തന്നെ
@SureshkumarSureshkumar-rq8zp
@SureshkumarSureshkumar-rq8zp 2 месяца назад
35പേരെ നഷ്ടപെട്ടത് പോലും ഇവന് പ്രശ്നം അല്ല
@kumarankayyur9289
@kumarankayyur9289 2 месяца назад
ഉണ്ണുന്ന ചോറിനു നന്ദി കാണിക്കേണ്ട അഭിലാഷിന്
@cevarghese3537
@cevarghese3537 3 месяца назад
സത്യം വിളമ്പാൻ നമ്മുടെ സ്വന്തം ദേശാഭിമാനി ഉണ്ടല്ലോ അതു പോരെ ചകവെ
@vkshajahan7200
@vkshajahan7200 2 месяца назад
ജിൻ്റോ ജോൺ എടുത്തിട്ട് അലക്കിയിട്ടുണ്ട്.
@JayanJayn-uv9ry
@JayanJayn-uv9ry 3 месяца назад
അവിടെ ഇടിമുറി ഉണ്ട്
@benoykv5966
@benoykv5966 3 месяца назад
മൈ ഫാദർ എവിടെ മമ്മി എസ് കെ സജീഷ്😂😂😂
@SureshkumarSureshkumar-rq8zp
@SureshkumarSureshkumar-rq8zp 2 месяца назад
കുട്ടികൾക്കു കാര്യം മനസ്സിൽ ആയി അവർ sfi യെ വീണ്ടും തിരെഞ്ഞെടുത്തു ഒന്ന് പോടാ
@abdulrazackt.p2384
@abdulrazackt.p2384 3 месяца назад
ഇനിയിപ്പോ എതിർവശത്തുള്ള പറയുമ്പോൾ ഇവൻറെ വായിൽ ഉണ്ട്
@amalbabu3008
@amalbabu3008 3 месяца назад
2026 vare ivar azhinje adatteee
@RajuUppileri-vi4mm
@RajuUppileri-vi4mm 3 месяца назад
SajeshNeVallaPadathumpoyenekkada
@benoysreedhar2072
@benoysreedhar2072 3 месяца назад
Sajeesh. Maptayolikalude munpil ninnum erangippo
@JayanJayn-uv9ry
@JayanJayn-uv9ry 3 месяца назад
സിപിഎം കാനന കിഴക്ക് ഒരു ചുക്കും അറിയില്ല
@ManojPk-on8ez
@ManojPk-on8ez 2 месяца назад
അഭിലാഷ് നിന്താണ് ചിലകുന്നത്
@manutk2278
@manutk2278 3 месяца назад
Sajeesh nu evide thonan becaue they are kammis
@anichami5434
@anichami5434 3 месяца назад
Enichu poda
@johnoommen2413
@johnoommen2413 3 месяца назад
World oolan mammad riyas inde adutha sisyan s k uuyesh
@babobabo4467
@babobabo4467 3 месяца назад
എങ്കർ മാരുടെ രാഷ്ട്രീയത്തിന് ഒരു സഖാക്കളും ചർച്ചയിൽ വന്ന നിന്ന്കൊടുക്കരുത്. ഇവർ കൊട്ടേഷൻ എടുത്തതാണ് പാർട്ടിയെ തകർക്കാൻ.
@arunmathew7163
@arunmathew7163 3 месяца назад
💊💊💊💊
@babobabo4467
@babobabo4467 3 месяца назад
ഏങ്കർ ഒന്ന് ഇട്ടുകൊടുത്തിട്ട് ഇറങ്ങി വാ സഖാവേ.
@Parisianmallu
@Parisianmallu 3 месяца назад
Daily pracharam 😂😂😂😂😂😂😂 Vote tharila ini CPM
@josevj4833
@josevj4833 2 месяца назад
abhilash. thee. m
Далее
Women’s Celebrations + Men’s 😮‍💨
00:20
Просмотров 4,5 млн
这位大哥以后恐怕都不敢再插队了吧…
00:16
Women’s Celebrations + Men’s 😮‍💨
00:20
Просмотров 4,5 млн