Тёмный

മാമ്പഴം കവിത ഭാഗം 1 / Vyloppilli Sreedhara Menon / Direction Premji . 

Premji
Подписаться 65
Просмотров 1,2 тыс.
50% 1

മാമ്പഴം കവിത / വൈലോപ്പിള്ളി ശ്രീധരമേനോൻ / സംവിധാനം പ്രേംജി .
Mambazham poem / Vyloppilli Sreedhara Menon / Direction Premji.
കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ ഭാനുമതി ടീച്ചർ അനുഗ്രഹവും , അനുവാദവും തന്നു മാമ്പഴം കവിതക്കു ഒരു ദൃശ്യം ഈ ലോകത്തിനു നൽകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു . 2010 ൽ
ആണ് മാമ്പഴം ചലച്ചിത്രമായി ഞാൻ സംവിധാനം ചെയ്തത് .
1935 കാലഘട്ടത്തിലാണ് കവി മാമ്പഴം കവിത എഴുതുന്നത് ആ വർഷത്തിൽ കവിക്ക് 27 വയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളൂ അതിനാൽ ആണ് മാമ്പഴം കവിത എഴുതുന്ന കവിയെ ഞങ്ങൾ ചിത്രത്തിൽ കാണിക്കുമ്പോൾ പ്രായം കുറവുള്ള കവിയായി കാണിച്ചത് .
#kerala #mambazham #kavitha #vylopplilli #mambazhmkavitha #school #teacher #classroom #poem #malayalampoetry

Опубликовано:

 

6 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее