Тёмный

മാരുതിയുടെ പുതിയ ക്രോസ്സ് ഓവർ വാഹനമാണ് ഫ്രോങ്ക്സ്.ഗോവയിൽ ഒരു ദിനം,ഫ്രോങ്ക്സിനൊപ്പം | Maruti Fronx 

Baiju N Nair
Подписаться 1,1 млн
Просмотров 695 тыс.
50% 1

മാരുതി ഫ്രോങ്ക്സ് മികച്ച ഗ്രൗണ്ട് ക്ലിയറൻസും ഫീച്ചേഴ്‌സുമുള്ള ഒരു ക്രോസ്സ് ഓവറാണ്.മാരുതിയുടെ 1 ലിറ്റർ ടർബോ എൻജിൻ ഈ വാഹനത്തിലൂടെ പുനഃ പ്രവേശം നടത്തുകയും ചെയ്യുന്നു..
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
RU-vid : ru-vid.com....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RU-vid* / heromotocorp
Instagram* ...
Facebook* / heromotocorp
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #MalayalamReview #MalayalamAutoVlog #MarutiSuzukiFronx #CrossOver #MarutiBaleno #MarutiVitaraBezza

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@gopal_nair
@gopal_nair Год назад
Cross over ആണെന്ന് ചിലർ, SUV ആണെന്ന് ചിലർ, Hatchback ആണെന്ന് ചിലർ, എന്തായാലും , നല്ല കാർ ആണെന്ന് മറ്റു ചിലർ 😂😂😂
@ajmals4802
@ajmals4802 Год назад
Compact suv ആണെന്ന് വേറേ ചിലർ 😁
@anuhappytohelp
@anuhappytohelp Год назад
വണ്ടി നല്ല രീതിയിൽ വിൽക്കും എന്ന് ഞാൻ,ഭാവിയിൽ ഇതിൻ്റെ strong hybrid വന്നാൽ ഇവനായിരിക്കും താരം
@devasiyade327
@devasiyade327 Год назад
ആരാണ് അവൻ, ചിലർ അവനെ toyotayil kandathayi rumors
@harisignalseditz1610
@harisignalseditz1610 Год назад
Hatchback enm paranjavane onn kondvaramo
@kiranrs6831
@kiranrs6831 Год назад
പപ്പടം ആണെന്ന് ചിലർ
@abhaysp5673
@abhaysp5673 Год назад
Goa യിലെ റോഡ് അടിപൊളി ആണെന്ന് പറഞ്ഞു പ്രബുദ്ധ ജനതയെ കളിയാക്കല്ലേ ചേട്ടാ 😂😂😂
@vijayakumarappekattupadi8831
👏👏👏
@nimilpb3702
@nimilpb3702 Год назад
😂
@muhammedyempee5036
@muhammedyempee5036 Год назад
Baiju N nair ഒരു വാഹനത്തെപരിചയപ്പെടുത്തുമ്പോൾ ഗുണത്തെക്കാളേറെ അതിന്റെ ദോശവശങ്ങൾ (പോരായ്മകൾ )വളരെവ്യക്തമായിപറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നു എന്നുള്ളത് തന്നെയാണ് താങ്കളുടെ പ്രത്യേകത Thankyou
@ABHILASH___
@ABHILASH___ Год назад
കാഴ്ച്ചയിൽ നല്ല രസം ഉണ്ട് ഈ കാർ. മാർക്കറ്റ് പിടിച്ചടക്കാൻ സാധ്യത ഉള്ള മുതൽ .
@Bandiperaanthan
@Bandiperaanthan 6 месяцев назад
പിടിച്ചു കൊണ്ടിരിക്കുന്നു ❤️
@mohammadjamsheertp4051
@mohammadjamsheertp4051 Месяц назад
Ture
@gopal_nair
@gopal_nair Год назад
FRONX, എന്ന മനുഷ്യൻ്റെ നാക്ക് ഉളുക്കുന്ന പേര് , ആരാണാവോ കണ്ട് പിടിച്ചത്, കുറച്ചു കൂടി നല്ല ഒരു പേര് ഇടമാരുന്ന്..😮😮😮
@sreejayankarunakaran5714
@sreejayankarunakaran5714 Год назад
കിങ്ങിണീന്നായലോ?
@survivor444
@survivor444 Год назад
Frog ആകമരുനു
@stalinvn7510
@stalinvn7510 Год назад
സുര😁
@gopal_nair
@gopal_nair Год назад
ഒരു ബലേനോ കൂടി കിട്ടിയിരുന്നെങ്കിൽ........ അടുത്ത് കൊണ്ടിട്ട് നോക്കാമായിരുന്നു..😂😂
@X4u748
@X4u748 Год назад
സഖാക്കൾ തള്ളുന്ന പോലെ കേരളത്തിലെ റോഡുകൾ അമേരിക്കൻ നിലവാരത്തിൽ വന്നിട്ടും മീഡിയഡ്രൈവ് നടത്തുന്നതെല്ലാം കേരളത്തിന് പുറത്ത് 😄😄 പിന്നിൽ നിന്നും No:1 കേരളം 😂
@sreelaldas3021
@sreelaldas3021 Год назад
എവിടെയെങ്കിലും വിളിച്ചു വണ്ടി കൊടുത്താൽ അവിടെ ഓടിച്ചു നോക്കും..... കേരളത്തിൽ നടന്ന മീഡിയ ഡ്രൈവുകൾ കാണാറില്ലേ പോലും.... 😂
@harikrishnanmr9459
@harikrishnanmr9459 Год назад
എല്ലാവരും jimny ക്ക് പുറകെ പോകുമ്പോൾ ഒരു അരികത്ത് ഇവൻ ഉണ്ടായിരുന്നു maruti യുടെ ഇന്ത്യകീഴടക്കൻ പോകുന്ന fronx❤
@fazalulmm
@fazalulmm Год назад
അടിപൊളി സ്റ്റൈലൻ ലുക്ക് ....ഇഷ്ട്ടായി ...സ്വന്തമാക്കണം എന്ന് ആഗ്രഹം ...
@jijesh4
@jijesh4 Год назад
ക്രോസ്സ് ഓവർ ഗംഭിരവണ്ടി തന്നെ ആർക്കും ഇഷ്ടപെടുന്ന മോഡൽ ബൈജു ചേട്ടന്റ അവതരണം കൂടി ആയപ്പോൾ പൊളിച്ചു👍👍👍👍👍⭐⭐⭐⭐⭐
@abdulazees
@abdulazees Год назад
ഏതായാലും ഒന്ന് ബുക്ക് ചെയ്തിട്ടുണ്ട് കൊക്കിൽ ഒതുങ്ങുന്ന വില ആണേൽ എടുക്കും
@ashcreatives9118
@ashcreatives9118 11 месяцев назад
price nokathe ano BOOK chythe@@abdulazees
@unnitkumbalath
@unnitkumbalath Год назад
ഈ വണ്ടിയുടെ ഒക്കെ Top end varient ന്റെ വില കേൾക്കുമ്പോൾ, ഇതേ സെജ്‍മെന്റിൽ വന്ന Ford Freestyle Titanium + Top end വെറും 8.6 lacs on-road നു വാങ്ങിയതിൽ കൂടുതൽ സംതൃപ്തി തോന്നുന്നു. ആ വണ്ടിയിൽ ഉള്ള safety features ഇപ്പോഴും ഈ വണ്ടികളിൽ ഇല്ല എന്നതാണ് യാഥാർഥ്യം.
@kalpanaassociatesthrissur243
Freestyle അറിയപ്പെടാതെ പോയ ഒരു പടകുതിര
@movementbuilders8828
@movementbuilders8828 Год назад
How about Nissan Magnite? Is it better than Fronx?
@ashcreatives9118
@ashcreatives9118 6 месяцев назад
test drive the turbo .its really good .11 lak onroad@@movementbuilders8828
@GladwinRosh
@GladwinRosh 14 дней назад
yes man you are right. Am also a ford figo owner.
@Anzilmuhammmed
@Anzilmuhammmed 6 дней назад
No​@@movementbuilders8828
@sachins2885
@sachins2885 Год назад
മൊത്തത്തിൽ video ഒന്നു ഇരുണ്ട് പോയി..
@anuhappytohelp
@anuhappytohelp Год назад
ഇപ്പോഴും നല്ലൊരു freestyle എടുക്കണം എന്ന് ആഗ്രഹിച്ചു നടക്കുന്നു...cross over nice ആണ്
@sidhequeiruomban165
@sidhequeiruomban165 Год назад
S
@akashmadhusoodanan1388
@akashmadhusoodanan1388 Год назад
Last mnth aduthu🤎
@sujinn.s.655
@sujinn.s.655 Год назад
@@akashmadhusoodanan1388 njanum orennam nokkunund
@sreejithm7797
@sreejithm7797 Год назад
BS4 diesel kittiyal 🔥🔥 Xuv300 nte aduth nikkum power + features um
@niyasm8973
@niyasm8973 Год назад
Sathyam
@Anuprathap_Nair
@Anuprathap_Nair Год назад
Fronx 1.L turbo AT ഒരെണ്ണം book ചെയ്തിരുന്നു..അപ്പൊ ഇനി എടുക്കാം..അല്ലെ ബൈജുച്ചേട്ടാ..😍
@judibella
@judibella Год назад
How much 💵
@vishnuv9863
@vishnuv9863 Год назад
??
@Road2nature
@Road2nature Год назад
അപ്പു കുട്ടനെ വീഡിയോയിൽ കാട്ടിതരനെ ....സ്ഥിരം കേൾക്കുന്നുണ്ട്...
@SanjuKSudhakaran
@SanjuKSudhakaran Год назад
എല്ലാ എപ്പിസോഡ് തുടങ്ങുന്നതിലും മുൻപ് എന്റെ കൂടെ ഉള്ളത് അപ്പുകുട്ടൻ എന്നും പറഞ്ഞു ഒരു 5 second പുള്ളിയെ കാണിച്ചിട്ട് തുടങ്ങണം എന്നാണ് എന്റെ അഭിപ്രായം. എപ്പോഴും പുള്ളിയെ ക്യാമെറക്ക് പിന്നിൽ ഒതുക്കല്ലേ..😢
@SreerajTecH
@SreerajTecH Год назад
Seating position valare thazhnnu aanu..disappointed
@nisarvkm9910
@nisarvkm9910 Год назад
മാരുതി എന്ത് കുന്തം വിളിച്ചാലും വേണ്ടില്ല നമ്മൾ ഇതിനെ ബലേനോ ക്രോസ് എന്നെ വിളിക്കൂ😁😁😁😁🚙
@diwanibedinds2129
@diwanibedinds2129 Год назад
ഇത് കോലം മാറിയ എസ് ക്രോസ് ആണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം
@jithin2664
@jithin2664 Год назад
മാരുതി വളരെയേറെ ജനപ്രിയമായിക്കൊണ്ടിരിക്കുന്നു
@jithin3624
@jithin3624 Год назад
പുരോഗതി ഉണ്ട് പപ്പടം മാറി ഇപ്പോൾ ക്രാക്ക് ജാക്ക് ആയി 😂😁🤣
@royalchallengers7781
@royalchallengers7781 Год назад
Honda യും Toyota യും hundai യും തോൽവി അറിഞ്ഞ സെഗ്മെൻ്റ് ആണ് മാരുതി കീഴടക്കാൻ പോകുന്നത് മുൻഗാമികൾ - WRV, എത്തിയോസ് ലിവ ക്രോസ്സ് , i20 Active, fiat Punto cross, Tiago NRG.... പട്ടിക നീണ്ടതാണ്...മാരുതി സുസുക്കി fronx പക്ഷേ വിജയിക്കും...
@unnitkumbalath
@unnitkumbalath Год назад
പക്ഷെ ഈ segment ലെ beast Ford Freestyle തന്നെയാണ്.. 😄
@bronco3860
@bronco3860 Год назад
Bro... GOA യുമായി കേരളത്തെ Compare ചെയ്യാനാണോ വന്നത്... അത് നടക്കാത്ത കാര്യം ആണ്... അപ്പൊ അത് വിട്ടേക്ക്.. ബാക്കി പറ... Ok
@vichudevan
@vichudevan Год назад
New Zealand'il ഇവനെ S cross എന്ന് വിളിക്കും, India'il ഇവൻ Fronx.... ഇവിടെ താക്കുടു അവിടെ വിമൽ കുമാർ... സംഭവം ഒന്നുതന്നെ...😂😂
@vaishakh_chandrasekhar
@vaishakh_chandrasekhar Год назад
Nope bro. It's a face lifted S-Cross which sadly is not available in india.
@binoyvishnu.
@binoyvishnu. Год назад
2019 മുതൽ വിപണിയിലിറങ്ങിയ എല്ലാ മാരുതി വാഹനങ്ങളുടെയും പ്രധാന പ്രശനം സ്റ്റിയറിങ്ങ് പഴകുന്നില്ല പെട്ടെന്ന് ടൈറ്റ് വരുന്നു .അത് മാറ്റാൻ ഓരോ 30,000km നും 17,600+ 18% GST + service cost ചെലവ്
@Bodybuilding_Freak
@Bodybuilding_Freak Год назад
ബോഡി മുഴുവൻ ക്രമ്പിൾ സോണുമായി ക്രാഷ് ടെസ്റ്റുകളിൽ പൂജ്യം സ്കോർ ചെയ്യുന്ന മരുതിയുടെ പപ്പടങ്ങൾക്കു 'നോ' പറയാൻ നേരമായി സുഹൃത്തുക്കളെ
@vibins4240
@vibins4240 Год назад
Enitum maruthi sale 1.3 lack india on march 40 thousand tata
@venkataramantr2134
@venkataramantr2134 Год назад
Tata punch vanguttu electric accelerator issue kaanam njan road l kedannu service centre karku oruchukkim ariiyilla
@JTJ7933
@JTJ7933 Год назад
സേഫ്റ്റി നോക്കി നിന്നാൽ എന്നും റോഡിൽ ആയിരിക്കും കിടപ്പ് അതുപോലെതന്നെ സേഫ്റ്റി കൂടിയ പ്രമുഖ കമ്പനിക്ക് ഒടുക്കത്തെ സർവീസ് കോസ്റ്റ് ആണ് പക്ഷേ അതിനനുസരിച്ചുള്ള വൃത്തിയായി സർവീസും ചെയ്യുകയില്ല. കൂടാതെ പഴയകാലത്തെ വണ്ടിയുമായി പുതിയകാലത്ത് സുസുക്കി വണ്ടികളെ കമ്പയർ ചെയ്യരുത് സേഫ്റ്റിലേക്ക് ഭയങ്കര ഇംപ്രൂവ്മെന്റ് വന്നു. ഒരു പ്രൈവറ്റ് കമ്പനി കാർ കമ്പനികളിൽ നിന്നും കാശു വാങ്ങി അവർ സേഫ്റ്റി ഉണ്ടെന്നു പറഞ്ഞു വിൽക്കുന്നു മണ്ടന്മാരായ ഇന്ത്യക്കാർ മേടിക്കുന്നു ഇന്ത്യയുടെ ഇറങ്ങുന്ന ഒരുവിധം എല്ലാ കാറുകൾക്കും സേഫ്റ്റി ടെസ്റ്റ് നടത്തിയിട്ടാണ് അത് ഇന്ത്യയിൽ ഇറക്കുന്നത് അല്ലാതെ ഇന്ത്യയിൽ കാർ വിൽക്കാൻ സാധിക്കുകയില്ല എന്ന് എത്രപേർക്കറിയാം.
@venkataramantr2134
@venkataramantr2134 Год назад
@@JTJ7933 true
@babukj3623
@babukj3623 Год назад
​@@JTJ7933റോഡിൽ കിടന്നാലും കുഴിയിൽ കിടക്കേണ്ടി വരില്ലല്ലോ
@rameesramirami6888
@rameesramirami6888 Год назад
Baleno എടുകണോ Breza എടുകാണോ എന്നു ചിന്തിക്കുന്നവർക്ക് എനി FRONX എടുക്കാം 😅
@scoopoutclub4677
@scoopoutclub4677 Год назад
😅
@therealmen7
@therealmen7 Год назад
true
@KunjukunjuRL805
@KunjukunjuRL805 Год назад
ഈ വീഡിയോ ഇപ്പോൾ തന്നെ അഖിലേട്ടന്റെ ഭാര്യ കണ്ടു കാണും.❤❤❤
@syamsk5238
@syamsk5238 Год назад
Background music superb എന്ന് പറയാതിരിക്കാനാവില്ല
@rajeevnair8932
@rajeevnair8932 Год назад
Ncap... അയ്യോ, അത് ഇവിടെ ചോദിക്കാൻ പാടില്ലല്ലോ ല്ലേ???😊
@muhammeddilshad584
@muhammeddilshad584 Год назад
maruthi design improvement ee vahanathil vekthamanuu
@roopeshgangadharan5193
@roopeshgangadharan5193 3 дня назад
Grand Vitara ക്ക് Baleno യില് ഉണ്ടായ സന്തതി. തികച്ചും ഒരു arranged marriage.
@vmsunnoon
@vmsunnoon Год назад
Crossover are my alltime favourite car segment. Good initiative by maruthi. Eagerly waiting to hit it on road
@AjithKumar-ym7qe
@AjithKumar-ym7qe Год назад
This is second one From the Marutisuzuki 1st one is Scross
@shakirhassan224
@shakirhassan224 Год назад
@@AjithKumar-ym7qe maruti stopped scross
@vmsunnoon
@vmsunnoon Год назад
@@AjithKumar-ym7qe yes you are correct. Even that was ahead of the time with Design and built quality
@prvnprbsh
@prvnprbsh 3 месяца назад
Kr 😊​@@shakirhassan224
@mohdalinp23
@mohdalinp23 Год назад
1.2 ലിറ്റർ എഞ്ചിനുള്ള ഫുൾ ഓപ്ഷൻ മോഡൽ ഇല്ലാത്തത് ഒരു പോരായ്മ തന്നെയാണ്. Zeta or Alpha കിട്ടണമെങ്കിൽ 1 ലിറ്റർ ടർബോ എടുക്കേണ്ടി വരും.
@amalkichu4796
@amalkichu4796 Год назад
Compact SUV എന്ന് ഞാൻ വിളിക്കും
@afnasps7440
@afnasps7440 Год назад
ഒരു രക്ഷയും ഇല്ലാത്ത ഐറ്റം ആണ് fronx എന്നാണ് എനിക്ക് തോന്നിയത് വില കൊണ്ട് കൂടെ മത്സരിക്കുന്ന മോഡലുകൾക്ക് പണി കൊടുക്കാൻ കഴിയുന്ന രീതിയിൽ മാരുതി ഒരുക്കിയിട്ടുണ്ട് 👌🔥
@kkstorehandpost2810
@kkstorehandpost2810 Год назад
ഇതിന്റെ ഓട്ടോമാറ്റിക് എങ്ങനെ? 6 speed Automatic?? മൈലേജ് എത്ര കിട്ടുമായിരിക്കും???
@baijutvm7776
@baijutvm7776 Год назад
ഈസ്റ്റർ ആശംസകൾ ബൈജു ചേട്ടാ.. ♥️ Maruti fronx♥️
@Upthinker576
@Upthinker576 Год назад
സത്യത്തിൽ ഗ്രാൻഡ് വിറ്റാരയുടെ റിയർ സൈഡ് ഡിസൈൻ ഇഷ്ടപെടാത്തവർക്കു വേണ്ടി ഇറക്കിയതാണോ ഇതെന്ന് ഒരു സംശയം .....😊😊
@nvcreations929
@nvcreations929 Год назад
മാരുതി ഇന്ത്യൻ വിപണിയിൽ എത്ര മാത്രം വിപ്ലവം സൃഷ്ട്ടിക്കുന്നു എന്നതിന് തെളിവാണ് ഓരോ പുതിയ വാഹനവും 🔥
@aqib96
@aqib96 Год назад
Maruthi ippam illa ippam suzuki mathremey ullu😅
@thasneehkalavikutty5785
@thasneehkalavikutty5785 Год назад
Backil head space കൂടി ഉണ്ടായിരുന്നെങ്കില്‍ super ആയേനെ
@entepattanamthitta7799
@entepattanamthitta7799 2 месяца назад
സത്യം
@LinsenSydney
@LinsenSydney Год назад
Fraud എന്ന് ആയിരിക്കും, auto വന്നു thattiyal auto ക്ക് parikku പറ്റുമോ അതോ frogs inu parikku പറ്റുമോ
@anifuntech3836
@anifuntech3836 Год назад
ലുക്കിൽ മാരുതി.. സുരക്ഷയിൽ TATA 🥳
@thefutureeducationkey
@thefutureeducationkey 8 месяцев назад
Thodangi
@trilok7070
@trilok7070 7 месяцев назад
missing vannu vazhi kedakkan tata.
@kcefx
@kcefx 6 месяцев назад
reliable aya engine und bhaii athann tatakk illathath
@ajithkumaran9469
@ajithkumaran9469 Год назад
Baleno യുടെ രൂപം പോലെ തോന്നിക്കുന്നു. എന്നാലും ഒരു SUV look ഉണ്ട്.
@sujinn.s.655
@sujinn.s.655 Год назад
What about the built quality and safety expectations? Ithum thakkalipetti thanne aavumo?
@bengeorge9063
@bengeorge9063 11 месяцев назад
Maruti allae. High chance unde😂
@egentertainments6462
@egentertainments6462 Год назад
Baiju chetta chettan book cheytha...jimny updates enthengillum undoo
@anoopvenuanuctla5160
@anoopvenuanuctla5160 Год назад
ബൈജു ചേട്ടാ ഈസ്റ്റർ ആശംസകൾ ✝️
@achukollayil8432
@achukollayil8432 Год назад
Fronx വാഹനം ഒരു പരാജയമാണ്. ബലേനയുടെ സെയിം പ്ലാറ്റ്ഫോമിൽ സെയിം എൻജിനുമായി (1.2L) വരുന്ന ഈ വാഹനം ഓവർ പ്രൈസ്ഡ് ആണ്. 1L ടർബോ എഞ്ചിൻ ഫുൾ ഓപ്ഷൻ വാഹനത്തിന് ഏകദേശം 14 ലക്ഷം രൂപ ചെലവാകുകയും ചെയ്യും. പത്തര ലക്ഷം രൂപയ്ക്ക് വരുന്ന ബെൽറ്റ് പ്ലസ് മിഡിൽ വേരിയന്റിൽ യാതൊരുവിധ ബേസിക് ഫീച്ചേഴ്സും ഇല്ല എന്ന് തന്നെയാണ് ഈ വണ്ടിയുടെ ഏറ്റവും വലിയ പോരായ്മ. അങ്ങനെ നോക്കുമ്പോൾ 11 ലക്ഷം രൂപയുടെ ബലേന ആൽഭ ഫുൾ ഓപ്ഷൻ വളരെ മികച്ച ഒരു തീരുമാനവും തിരഞ്ഞെടുക്കലും ആണ്. കീ ലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, ആംറസ്റ്റ്, ബാക്ക് വൈപ്പർ,360 ക്യാമറ, മുൻപിന് ക്യാമറകൾ, സീറ്റ് അഡ്ജസ്റ്റ്മെന്റുകൾ, സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റുകൾ എന്നീ ഫീച്ചറുകൾ നമുക്ക് പത്തര ലക്ഷം രൂപയുടെ fronx എന്ന കാറിൽ ലഭ്യമല്ല. അതുതന്നെയാണ് ഏറ്റവും വലിയ പരാജയം,
@sreenatholayambadi9605
@sreenatholayambadi9605 Год назад
എന്റെ വണ്ടി S Cross ആണ്.. അടിപൊളി വണ്ടി ആണ്..
@Joe-ze9wl
@Joe-ze9wl Год назад
Why are you comparing goa roads with Europe style roads of kerala
@jayanp999
@jayanp999 Год назад
കണ്ടിട്ട് വളരെ നല്ലൊരു വണ്ടി ഗംഭീരമായ ലുക്ക്
@munnathakku5760
@munnathakku5760 Год назад
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹ഇന്ന് നടൂ രാത്രിയിൽ കാണുന്ന ലെ ഞാൻ 😍🌹അത് അങ്ങനെ ആണല്ലോ.. ബൈജു ചേട്ടന്റെ ചാനലിൽ വീഡിയോ വന്നാൽ..കാണാതിരിക്കാൻ പറ്റില്ലല്ലോ.. 😂അല്ലെ. 👍💪ബൈജു ചേട്ടൻ. ഡെൽഹിൽ.. വെച്ച് പറഞ്ഞായിരുന്നു. കയ്യിൽ കിട്ടിട്ടു.. ബാക്കി പറഞ്ഞു തരാമെന്ന്.. ഇപ്പോൾ. അതാ വന്നു. മോനെ 😍😂💪. 😍. ..എല്ലാത്തിനും.. നല്ല കാർ ആണ് നാക് ഉളുക്കുന്ന പേരും 😂😂😂ആരാണ് കണ്ട് പിടിച്ചത് 😂🙏.💪. അപ്പുക്കുട്ടൻ ഒരു കാരണ വെച്ചാലും.. ബുദ്ധി മുട്ട് പാടില്ല 👍💪
@pinku919
@pinku919 Год назад
Good looking, pratical, availability in many trims and the maruti suzuki's brand strength ...sure it will be a success. Nice move by maruti by giving two engines and two auto gearboxes. Eagerly waiting for the test drive video of the torque convertible auto. No rear armrest, ventilated seats and rear headroom for six footers are the negatives and maruti has done a good job in suspension.
@elginjose7892
@elginjose7892 Год назад
Balenokk steroid kuthi vecha polundallo..😀
@alex.alex89117
@alex.alex89117 Год назад
എന്തൊക്കെയായാലും 10 15 ലക്ഷം രൂപയ്ക്ക് അകത്താണ് എന്നുണ്ടെങ്കിൽ സർക്കാരിനെ അധികം പൈസ കൊടുക്കേണ്ടിവരും അതുകൊണ്ട് 10 ലക്ഷം രൂപയ്ക്ക് താഴെ ഈ വണ്ടി ലഭ്യമാക്കുവാൻ ഇതിന്റെ മാരുതിയോട് ഞാൻ അഭ്യർത്ഥിക്കുന്നു😊
@shibilialithaikkat8346
@shibilialithaikkat8346 Год назад
kaathirunna matji
@itsme1938
@itsme1938 Год назад
ഇപ്പോൾ പഴയ വില പിടിച്ച് നിർത്തൊന്നുമില്ല നിങ്ങൾ വേണമെങ്കിൽ വാങ്ങിയാൽ മതി.
@Chinnachinna-hd4zz
@Chinnachinna-hd4zz Год назад
8 to 14
@mujeebparakkal7011
@mujeebparakkal7011 Год назад
വില എത്രയാണ്. എന്നാണ് ഷോറൂമിൽ എത്തുക. ബുക്ക് ചെയ്തിട്ടുണ്ട്
@noufalkolakkada3817
@noufalkolakkada3817 Год назад
എത്ര ദിവസം കൊണ്ട് കിട്ടും ബലെനോ എടുക്കാനായിരുന്നു ഉദ്ദേശം അടുത്ത ആഴ്ച നാട്ടിൽ വരുന്നുണ്ട് വില എത്രയാണെന്ന് ഐഡി ഉണ്ടോ
@sunilzacharia4624
@sunilzacharia4624 Год назад
കാണാൻ അടിപൊളി. ലുക്ക് ഒരു രക്ഷയും ഇല്ല. ഇനിയും സേഫ്റ്റി എങ്ങിനെയാണെന്ന് കാണണം. ആ ഡിക്കി അടച്ച sound കേട്ടപ്പോൾ മനസിലായി ബലേനോയുടെ അതേ ക്രമ്പിൾസോൺ ആണെന്ന്. എന്തായാലും റോഡിൽ ഇതും ബലേനോയും കൊണ്ട് നിറയും
@moosarazid8827
@moosarazid8827 Год назад
മാരുതി ഫുൾ തട്ടി കൂട്ട് പെരുവടി mirror. Setring. All etc 👎👎👎👎👎👎
@user-sn7ez4up3eee
@user-sn7ez4up3eee Год назад
Rate മിക്കവാറും 8lak മുതൽ 13lak വരെ ആയിരിക്കും
@sa34w
@sa34w Год назад
6 to 13 aanu showroom il ulla chettanodu chodichappol
@jamijelijasmi6525
@jamijelijasmi6525 Год назад
പേരിനൊക്കെ ദാരിദ്രമായിത്തുടങ്ങി... വല്ല അപ്പുക്കുട്ടൻ എന്നൊക്കെ ഇട്ടൂടേ
@varunemani
@varunemani Год назад
Nice new Goa road.. 👍 Baiju chettan is a true explorer! 😎
@gopal_nair
@gopal_nair Год назад
Baiju Chetta, 3 cylinder എഞ്ചിൻ്റെ നോയിസ്, വൈബ്രേഷൻ, എന്നിവ, ക്യാബിനിൽ എത്രത്തോളം അനുഭവപ്പെടുന്നുണ്ട്?
@chinduprasadkp6790
@chinduprasadkp6790 Год назад
Sunroof കൂടി ഉണ്ടെങ്കിൽ പൊളിച്ചു 😍
@sahopz340
@sahopz340 Год назад
സത്യം 😒
@mushthaqcherur4005
@mushthaqcherur4005 Год назад
Baleno, Brezza ഇവരുടെ വില്പനക്ക് fronx ഒരു പാരയാകും.
@aromalullas3952
@aromalullas3952 Год назад
ഹൈവേ വരുമെല്ലാം ശരിയാകും എന്ന് പ്രയോഗം വളരെ മനോഹരമായിരിക്കുന്ന ബൈജു ചേട്ടാ. മാത്രവുമല്ല വളരെ കനപ്പെട്ട ബംബർമാണ് പിൻഭാഗത്ത് ധന്യമാക്കുന്നത് എന്ന പ്രയോഗവും വളരെ മനോഹരമായിരിക്കുന്നു. മാത്രവുമല്ല ഈ വാഹനത്തിന്റെ അലോയ് വീൽ അതിമനോഹരമായിരിക്കുന്നു❤
@josemalabarbmr6306
@josemalabarbmr6306 Год назад
X over
@anandhuskurup
@anandhuskurup Год назад
ON ROAD PRICE????
@Orthodrsbr
@Orthodrsbr Год назад
Biju chetta.. One reccomendation ഓടിക്കുന്നതിനു മുൻപ്.. വണ്ടി ignition കൊടുത്തു മുന്നോട്ട് എടുക്കുന്നത് ulla🙂വീഡിയോ കൂടെ ഉൾപെടുത്തുമോ
@harik4489
@harik4489 Год назад
This going to be my first car ❤
@_asif
@_asif Год назад
Good luck👍
@RahulRaj-qc4yc
@RahulRaj-qc4yc Год назад
Congratulations in advance
@tinu1588
@tinu1588 Год назад
Test Drive ചെയ്തോ. എങ്ങനെ ഉണ്ട് വണ്ടി 🤔
@afzalabm9959
@afzalabm9959 Год назад
Maybe metoo
@rafeekkm8053
@rafeekkm8053 Год назад
Me too.. Nxt week delivery
@shahidahyder2001
@shahidahyder2001 5 месяцев назад
White colour oru rakshyum illa❤❤❤
@Bandiperaanthan
@Bandiperaanthan Год назад
ഫ്രണ്ടിൽ grand vitara പോലെ chrominte അതിപ്രസരം ഇല്ലാത്തതു കൊണ്ട് പ്രത്യേക ഭംഗി 🥰
@pratishk2583
@pratishk2583 Год назад
ഏറ്റവും മികച്ചതും അതിനൂതനവും നവീനവും അത്യാധുനികവും ആയ ഡിസൈൻക്കളിലുള്ള വാഹനങ്ങൾ നിർമിച്ചെടുക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് japanese car manufacturers ആണെന്ന് തോന്നിയിട്ടുണ്ട്
@onlove.
@onlove. Год назад
Kerala kaziju poyi nokke road full super 💕
@chalachithram5525
@chalachithram5525 Месяц назад
road thanne illa pala sthalathum😅
@hetan3628
@hetan3628 Год назад
S U Vക്കും സെഡാനും ചേർന്നുണ്ടായ കുഞ്ഞ് അതല്ലേ ഇത്...
@anandhanofc
@anandhanofc Год назад
When futuristic design meets elegance ഈ ഇടക്ക് കൊറേ കാറുകൾ ഇറങ്ങി, ചിലത് ഇഷ്ടമായി, ചിലത് ഇഷ്ടമായില്ല, എന്നാൽ സ്വന്തമാക്കണം എന്ന് തോന്നിയത് മ്മടെ Fronx 😌✨
@sarathe360
@sarathe360 Год назад
Enikkum. Vanganam ennu thonni
@movementbuilders8828
@movementbuilders8828 Год назад
Why? Is not Nissan Magnite Better and Cheaper?
@yahya.p1311
@yahya.p1311 8 месяцев назад
🥹💯
@pradeeshthekkumbadan3592
@pradeeshthekkumbadan3592 Год назад
Confused Baleno delta edukano OR Fronx sigma edukano
@karthikpm254
@karthikpm254 Год назад
Nice looking car maruthi fronx 👍👍
@nisanthnis1344
@nisanthnis1344 Год назад
Keralathile mandanmar paryunne njangal no 1 anennan
@suryajithsuresh8151
@suryajithsuresh8151 Год назад
Look wise adipwoly
@jaihind2228
@jaihind2228 3 месяца назад
Bhai 2024 swift zxi or fronx 1.2L delta plus, which is better to buy for long drive & city drive with family
@SHADHILKS
@SHADHILKS Год назад
Baiju n nair Never disappoint us🤍content chumma🔥😍
@anilkumars4425
@anilkumars4425 Год назад
പ്രിയ പെട്ട ബൈജു സാർ ഔഡി ക്യു ത്രീ പ്ലസ് മാരുതി സുസുക്കി ചേർന്ന ഒരു അവിഹിത സന്താനം ആണെന്ന് തോന്നുന്നു ഈ വാഹനം കണ്ടാൽ പ്രീമിയം ബ്രാൻഡഡ് വാഹനങ്ങളെ ഇങ്ങനെ കോപ്പിയടിക്കുന്ന മറ്റൊരു കമ്പനിയിൽ ലോകത്തിലില്ല കഷ്ടം എന്നല്ലാതെ എന്ത് പറയാൻ...
@ManojKumar-te7zu
@ManojKumar-te7zu Год назад
ബൈജു അണ്ണാ നമസ്കാരം 🙏🙏🙏
@praveenkumarp.s.166
@praveenkumarp.s.166 4 месяца назад
Led headlight ഇട്ട് വളവ് തിരിയുമ്പോൾ ( Sharp curve) Side കാണാൻ കഴിയില്ല. light ന് reflector ഇല്ലാത്തതിനാൽ light beam Stright മാത്രം പോകുന്നു. കൂടാതെ head light ൻ്റെ side തള്ളിനിൽക്കുന്ന ആ ridge കാരണം light Side ലേക്ക് തീരെ വരില്ല.. hair pin bend ഉള്ള highrange road ൽ ഓടിക്കാൻ വളരെ പ്രയാസം തോന്നി.
@achuthannair6470
@achuthannair6470 9 дней назад
Yes
@sreerag.m2239
@sreerag.m2239 Год назад
Road ഉണ്ടാക്കിയത് നന്ദി പറയേണ്ടത് നിതിൻ ഗഡ്കരിയോട് ആണ്.
@abdulnazer4154
@abdulnazer4154 Год назад
പോടാ മൈരാ നിന്റെ അമ്മയുടെ ക******
@kd_company3778
@kd_company3778 Год назад
No.1 കേരളത്തിൽ റോഡിലെ കുഴികൾ ഒന്നും അടക്കാതെ അതുപോലെ സൂക്ഷിക്കുന്ന പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ
@manjunathcraghav7219
@manjunathcraghav7219 Год назад
ഹൈവേകൾ വരും എല്ലാം ശരിയാകും, കളിയാക്കിയതല്ലെങ്കിൽ അത് എനിക്കിഷ്ടായി
@TheXROCompany
@TheXROCompany Год назад
Honda's (WRV) loss Maruti's (Fronx) gain. Maruti addressed all shortfalls done by Honda in WRV and launched a better version Fronx.
@jithinarsenal1590
@jithinarsenal1590 Год назад
Very good observation 👍... Felt correct
@movementbuilders8828
@movementbuilders8828 Год назад
What about Nissan Magnite?
@saneshn5314
@saneshn5314 Год назад
Hight ഉള്ളവർ ചരിഞ്ഞിരുന്നു മാരുതി തിയോടുലാ സ്നേഹം hanikkanam😂😂
@amaltech3655
@amaltech3655 Год назад
വാങ്ങാൻ കഴിയാത്തവർ കണ്ടു കൊതി തീർക്കും അതാണ് ഞാൻ 😜😜
@anesh1299
@anesh1299 Год назад
fronx is going to be a game changer❤
@noyelgeorge999
@noyelgeorge999 Год назад
Oova ellam kazhinju maruti irakiyatha
@mansooralippatta7722
@mansooralippatta7722 Год назад
തുടക്കം "നമസ്കാരം ഞാൻ ബൈജു n നായർ പറഞ്ഞു തുടങ്ങുന്ന ഫീൽ അത് വേറെ തന്നെ
@vishnupillai300
@vishnupillai300 Год назад
Boosterjet 1.0 is back..Thanks Maruti..Waiting to see this engine in upcoming Swift as well..And probably an RS baleno if possible..
@13Humanbeing
@13Humanbeing Год назад
The real booster jet is the 1.4, 140 bhp model... amazing engine
@muhammedhijazp6782
@muhammedhijazp6782 Год назад
ക്രോസ്സ് ഓവർ ഗംഭിരവണ്ടി തന്നെ ആർക്കും ഇഷ്ടപെടുന്ന മോഡൽ ബൈജു ചേട്ടന്റ അവതരണം കൂടി ആയപ്പോൾ പൊളിച്ചു
@abhishek_km470
@abhishek_km470 Год назад
Sunroof ഇല്ല അതൊരു പോരായിമാ ആണ് ബാക്കി എല്ലാം അടിപൊളി 🙌❤️
@manofspirityachuzz4488
@manofspirityachuzz4488 Год назад
Back camera yum illa
@melodyentry66
@melodyentry66 8 месяцев назад
Which one is better 1.turbo Or 1.2.vvt.????
@thektmwanderer3274
@thektmwanderer3274 7 месяцев назад
turbo for performance ... 1.2 for mielage and decent one i prefer turbo always
@mohammedfairoosmatra9128
@mohammedfairoosmatra9128 Год назад
വില പഞ്ച് ന്റെ റേഞ്ചി ആണെങ്കിൽ വരാൻ സാധ്യതയുള്ള ഹ്യുണ്ടായ് കാസ്പർ നും എതിരാളിയാകും
@sangeethjoseph2126
@sangeethjoseph2126 Год назад
ayin punch um ne casper num ethirali alello fronx, | Nisaan - magnite, Renault- Kiger okke annu ethrilalikal
@Musthu143inov
@Musthu143inov Год назад
ഹൈവേകൾ വെരും എല്ലാം ശെരിയാകും 😁😁 ആർക്കോ ഇട്ട് കൊട്ടിയതാണല്ലോ 😁
@pranavpournami5135
@pranavpournami5135 Год назад
Happy to be a part of Fronx family ❤️
@prathapancp4326
@prathapancp4326 Год назад
How do you rate fronx? What is bad in this car?
Далее
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 391 тыс.
Ep 653| Marimayam | Silly Simple quarrel
22:35
Просмотров 1,3 млн
Fronx User experience Malayalam| #fronx #marutisuzuki
28:14