Тёмный

Fronx User experience Malayalam|  

Walk With Neff
Подписаться 61 тыс.
Просмотров 270 тыс.
50% 1

Thank you so much for sharing your experience
Subscribe my channel : / @walkwithneff
Camera used:
Canon EOS 60D
Canon 50mm f/1.8
Canon 75-300mm
Oneplus 8 Pro
Insta360 Go2 amzn.to/3TkM7LV
DJI Mavic Mini amzn.to/3Vtkn9D
Digitek Tripod 550LW amzn.to/3yHms8t
Mic used :
Grenaro Wireless microphone amzn.to/3Vxak3I
Editing software :
Adobe Premiere Pro 2020
Laptop : Asus Tuf Gaming amzn.to/3MyVd5B
Follow me on :
Instagram : / neffzcapture
Facebook : / nephy123
Email : Walkwithneff@gmail.com

Авто/Мото

Опубликовано:

 

1 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 522   
@SharuSNS
@SharuSNS Год назад
വണ്ടിയെ പറ്റി നല്ല വിവരം ഉള്ള കസ്റ്റമർ. ജനുവിൻ റിവ്യൂ. കസ്റ്റമർ ഏജഡ് ആണെങ്കിലും പുള്ളിക്കാരൻ വണ്ടികൊളോട് നല്ല സ്നേഹം ഉണ്ട്... പ്രായം തളർത്താത്ത വണ്ടി പ്രാന്തൻ 💕
@antonygince6071
@antonygince6071 Год назад
what you mean aged ?
@sibilalcp4474
@sibilalcp4474 Год назад
What is wrong in that word aged??? Go and check with dictionary….if u have any doubts on it😊
@SharuSNS
@SharuSNS Год назад
@@antonygince6071 പുള്ളിടെ പ്രായം മാനിച്ചു കൊണ്ട് പറഞ്ഞതാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.. 🙂
@Readshifter
@Readshifter Год назад
True ❤
@JosnaJosephentertainment
@JosnaJosephentertainment Год назад
​@@antonygince6071 കൂതി
@Vinu333
@Vinu333 Год назад
ഓരോ വാക്കിലും, വ്യകതികളോടും respect, ചേട്ടൻ സൂപ്പറാ , നല്ല മനസിന്റെ ഉടമ 👌🏻👌🏻👌🏻(കാർ owner )
@WalkWithNeff
@WalkWithNeff Год назад
Athythe 🔥🔥
@shibilishibili2542
@shibilishibili2542 6 месяцев назад
പ്രവാസി ❤
@rameesrahman8054
@rameesrahman8054 Год назад
Very intelligent and up-to-dated car owner...great clarity in his speech🤩🤩🤩🤩
@WalkWithNeff
@WalkWithNeff Год назад
Yehh 🔥😍
@shaheem143
@shaheem143 Год назад
What a car enthusiastic uncle❤❤ he is a true petrol head indeed 😊 one of the best episodes 😉
@syammohan3039
@syammohan3039 Год назад
അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക വൈബ്.. ❤ തന്റെ വാഹനത്തെ പറ്റി നല്ല വിവരം... Simple and Humble 😍 Neff bro...how politely you are mingling with owners ❤️❤️❤️
@fayisibz1419
@fayisibz1419 Год назад
താങ്ക്സ് സെർ 🙏🏻 വാഹനത്തെക്കുറിച്ച് ഇത്രെമേൽ അറിയാവുന്ന ഒരാളുടെ യൂസർ യെസ്പിരിയൻസ് വീഡിയോ ആദ്യമാവും ✨️ my ഡ്രീം car ആണ് ഫ്രോൺസ് അതിന്റെ യൂസർ എക്സ്പിരിയൻസ് ഒരു രെക്ഷയുമില്ല താങ്ക്യു ജോസഫ് സെർ 🫂
@Gooddog2673
@Gooddog2673 Год назад
ഇതാണ് റിവ്യൂ, വളരെ ഉപകാരപ്രതം.... വ്യക്തിത്വം അങ്ങേരുടെ പെരുമാറ്റത്തിൽ അറിയാം ✌🏼✌🏼✌🏼
@starinform2154
@starinform2154 Год назад
ഇദ്ദേഹത്തിന്റെ പ്രായത്തിലും ഇത് പോലെ വണ്ടി പ്രാന്ത് ചില്ല് ആയി നിൽക്കണം അതാണ് സ്വപ്നം🙏❤️❤️😍😍
@abinfiroz4210
@abinfiroz4210 Год назад
നിങ്ങടെ വീഡിയോസ് എല്ലാം പൊളി.. എവിടുന്ന് കിട്ടുന്നു ഇത്രയും informative ആയ users നെ 🔥🔥
@rakeshbabuvs
@rakeshbabuvs Год назад
Uncle പൊളിയാണ്, നല്ല ഡീറ്റൈൽഡ് explanation, and അടിപൊളി എനർജി ലെവൽ ❤️❤️
@WalkWithNeff
@WalkWithNeff Год назад
Thnx for watching broo 🥰
@dilshadalikmuhammed4012
@dilshadalikmuhammed4012 Год назад
വളരെ വ്യക്തമായി വാഹനങ്ങളെക്കുറിച്ചു പഠിച്ച വ്യക്തി, മനോഹരമായി സംസാരിക്കുന്നു, അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയാണ് സംസാരത്തിലും പ്രതിഫലിക്കുന്നത്.
@alextitus9505
@alextitus9505 Год назад
വണ്ടി പ്രാന്തൻ, നല്ലൊരു കസ്റ്റമർ, നല്ലൊരു കുടുംബ നാഥൻ, അങ്ങനെ പരുപാട് ടാഗ് ഉണ്ട് ആ വണ്ടി ഓണർക്കു ഇജ്ജാജി മനുഷ്യൻ 🥰🥰🥰🥰
@Doomprofessor
@Doomprofessor Год назад
Finaly Finaly someone who knows and cares about cylinders... ❤❤❤❤❤❤ salute chetta salute... new gen autovloggers polum athu ippp shradhikkarilla... "1200 cc nalla smooth engine" ennanu avarokke parayaaru..!
@RJMALLUVLOGS
@RJMALLUVLOGS Год назад
സാർ വേറെ ലെവൽ 🥰🥰🥰 baiju n nair കണ്ടാൽ ഈ സാർ നെ വെച്ച് വീഡിയോ ചെയ്യാൻ സാധ്യത കാണുന്നു
@adv.kvijayan7380
@adv.kvijayan7380 9 месяцев назад
ഇത്രേം നല്ല ഒരു review നേരത്തെ കണ്ടിട്ടില്ല. എന്ത് നല്ല presentation. നമുക്ക് ബഹുമാനം തോന്നുന്ന ഒരു വ്യക്തിത്വം. വണ്ടിയെപ്പറ്റി നല്ല അറിവുള്ള ഒരു user. ആളുകളെ നന്നായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മാന്യ വ്യക്തിത്വം. 🌹👍
@Tarzan1979
@Tarzan1979 Год назад
Good video ഞാൻ സല്യൂട്ട് ചെയ്യുന്നു. എന്തൊരു ഏലിമയുള്ള സ്വഭാവം. പിന്നെ വണ്ടിയെ പറ്റിയുള്ള അറിവ് നമസ്കാരം wilson sir
@jnd4268
@jnd4268 6 месяцев назад
വാഹനത്തെക്കുറിച്ചു നല്ലപോലെ പഠിച്ചിട്ട് തന്നെ ആണ് ചേട്ടൻ വണ്ടി എടുത്തത് എന്ന് മനസിലാക്കാം.. 👍👍 അടിപൊളി... എല്ലാവരും ഇതുപോലെ അവരുടെ ആവശ്യകത, ഫാമിലി മെംബേർസ്, വീട്ടിലേക്കുള്ള വഴിയുടെ അവസ്ഥ അതൊക്കെ ശെരിക്ക് മനസ്സിലാക്കി വേണം.😊
@nithinbhaskar4271
@nithinbhaskar4271 Год назад
Uncle, The way you speak and keep yourself happy is amazing. As a person, I feel very positive after seeing your video. Thank you.
@canary2020
@canary2020 Год назад
Very intelligent customer.
@hriduu9855
@hriduu9855 Год назад
​@@arunvijayan2425 don't know about Chevrolet right?🥱
@WalkWithNeff
@WalkWithNeff Год назад
Yehh 🔥
@sarangrnair9787
@sarangrnair9787 Год назад
Neff thanks for this video and bringing this cheerful gentleman on your show, was such a joy, loved him 👏🏼
@WalkWithNeff
@WalkWithNeff Год назад
Glad you enjoyed it🥰🥰
@satheeshbalakrishnan1657
@satheeshbalakrishnan1657 Год назад
Excellent review. Ee owner ne vachu Fronx, Kiger and Punch oru comparison review vachaalum pulli super aayi host cheyum enu thonunu.
@yadukrishnans284
@yadukrishnans284 Год назад
at this age he is very much updated very talkative man... liked his review 😍
@nazm____0007
@nazm____0007 2 месяца назад
ഞാൻ ഒരു വണ്ടിയെടുക്കാൻ ഏകദേശം സംസാരിച്ചു കൊണ്ടിരിക്കുകയാണ് ഒരുപാട് കാര്യങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു thank you
@zajuzam
@zajuzam Год назад
What a well mannered person
@sanukrishnan7081
@sanukrishnan7081 10 месяцев назад
Realistic presentation.. Both of you..
@amal_v_p
@amal_v_p Год назад
I think, ee appachnate review karanam maathram fronx inte sales koodum ennu. He has explained everything in a detailed manner.
@WalkWithNeff
@WalkWithNeff Год назад
Mikkavaarum...
@9447402696
@9447402696 Год назад
നൈസ് കാർ...... എനിക്കും കിട്ടി ഒരെണ്ണം delta plus.... 👍🏻👍🏻👍🏻
@kedelboys
@kedelboys Год назад
@@9447402696 njanum eduthu. Nice car
@vidyapai2074
@vidyapai2074 Год назад
@@9447402696 👍
@sherinam1981
@sherinam1981 Год назад
​@@kedelboys booking period etra divasam
@adarshsudheesh7498
@adarshsudheesh7498 Год назад
Bro. Alpha 1.0L turbo booster jet MT user review kittuvonn onn nokkane. Hope you will do ❤
@BipinKumar-xn3jg
@BipinKumar-xn3jg Год назад
Nys vdo, good user... Fronx inte turbo variant nte user experience cheyyavo broo
@alangeorge5099
@alangeorge5099 Год назад
Impressive Car and an Impressive Customer 😊
@manuvarghese4740
@manuvarghese4740 Год назад
There is no competition for this 1.2 ltr engine . One of the best small engine with refinement, reliability , durability and mileage
@ujjvallal9909
@ujjvallal9909 Год назад
This engine is nothing compared to 1.3 ddis even 1.0 booster jet is slower than diesel
@vaishakh_chandrasekhar
@vaishakh_chandrasekhar Год назад
He never mentioned performance
@AVD7
@AVD7 Год назад
​​@@ujjvallal9909 can't find refinement in ddis and turbo only feel power torque na 4cylinder engines are butter smooth less noice
@123shaa
@123shaa Год назад
@@ujjvallal9909diesel cars are not an option, it wil banned soon
@ujjvallal9909
@ujjvallal9909 Год назад
@@123shaa it's still an option and i am damn sure it will get banned along with petrol
@creator7235
@creator7235 Год назад
അടിപൊളി മനുഷ്യൻ 🥰
@sachinmc7460
@sachinmc7460 3 месяца назад
Customer himself can even start a review channel. Great knowledge and analysis ❤
@sreesilva
@sreesilva Год назад
such a down to earth person... Hats off you sir !!!
@Dpprr
@Dpprr Год назад
I feel like he is a gentleman.
@ganeshrcp
@ganeshrcp Год назад
Uncle is very sensible & has done a proper study before making his purchase. I wholeheartedly wish him the best… May God bless… Kudos to the sales person who helped him in true sense. Much appreciated…
@viveeshvijayan8165
@viveeshvijayan8165 Год назад
Fantastic review from a gentleman..Great info..Kudos to anchor and the carowner...
@trilok151
@trilok151 Год назад
Bro keep this simplicity in future too when u become 1 miliion ❤️
@topdrive95
@topdrive95 11 месяцев назад
Great review uncle, u are real car enthusiast with knowledge
@jayadeeps9776
@jayadeeps9776 Год назад
Idheham nalla research nadathiyityund.. Oru enthusiast thannea👌👌
@WalkWithNeff
@WalkWithNeff Год назад
Athythe 🔥
@mathewA8
@mathewA8 Год назад
Reverse camera should provide all models is very important. Maruti should look this subject very urgently. Don't be delay.
@RAMSEEKK
@RAMSEEKK 8 месяцев назад
25:51 That brother should be proud. He does justice to his work🥰
@shabeerpkshabeerpk9488
@shabeerpkshabeerpk9488 Год назад
സത്യം പറയാല്ലോ .... നല്ലരു ചേട്ടൻ ... വണ്ടി എടുക്കാന് ഒന്നും അല്ല ബട്ട് കണ്ട് ഇരുന്നുപോയി 👍
@manojjoseph5145
@manojjoseph5145 Год назад
👌👌ചേട്ടന്റെ അവതരണം ❤️❤️
@WalkWithNeff
@WalkWithNeff Год назад
Thanx broo 😍🥰
@abhijiths9597
@abhijiths9597 Год назад
Ur selection of owners are perfect👌
@WalkWithNeff
@WalkWithNeff Год назад
Thanx bro😍
@vinodm6372
@vinodm6372 Год назад
Fantastic interview, I was planning to buy fronx and it Seems to be value for money.. though I don't know Malayalam, I was able to understand it fully
@kmupeter7355
@kmupeter7355 Год назад
Smart machine and narration. Wish you all the best👍💯
@jijomail4u
@jijomail4u Год назад
Review seems genuine and direct answers.. 👌 looking forwrd to buying this car..
@songlover8644
@songlover8644 Год назад
Nexon desel onn review cheyumo
@fabinravindran3684
@fabinravindran3684 2 месяца назад
Interview cheyunna chetan nalla patient ayi ellam kettu adehathine samsarikan anuvadichu 👍👌
@Thirdeye-secondtongue
@Thirdeye-secondtongue 2 месяца назад
Fantastic uncle 👍🏼 nalloru car enthusiast aanu
@user-xg4yc4zi3w
@user-xg4yc4zi3w Год назад
ആ അങ്കിൾ നല്ല സംസാരo.. കേട്ടിരിക്കാൻ തോന്നി 🥰💕
@shabeerpkshabeerpk9488
@shabeerpkshabeerpk9488 Год назад
Chettan…. Poli👍👍👍
@gerrygeorge_
@gerrygeorge_ Год назад
Most blissful car impression ever❤
@WalkWithNeff
@WalkWithNeff Год назад
😍😍
@dr.vinayvijayakumar3783
@dr.vinayvijayakumar3783 Год назад
ആ ചിരി ആണ് highlight❤
@RkZ2009
@RkZ2009 Год назад
Extra fittings enthoke cheythu
@Fact-factoryy
@Fact-factoryy 10 месяцев назад
New video onnum vanilla. Long term user review for Fronx please
@whappstates4636
@whappstates4636 Год назад
Basemodel price 9lk alle bro
@krishnakumarp421
@krishnakumarp421 Год назад
Sweet & Sincere Customer(Vehicle Owner), I think
@WalkWithNeff
@WalkWithNeff Год назад
🔥🔥
@aurora_08
@aurora_08 2 месяца назад
Automatic ill paddle shifters undo?
@ijazdileep2150
@ijazdileep2150 Год назад
kolatto nalla presentation oru Simple owner Experience😊😊😊
@shajirvk
@shajirvk Год назад
Very genuine person and reply 👌👌👍
@dyjojoseph6657
@dyjojoseph6657 Год назад
ഉല്ലാസ് പന്തളത്തിന്റെതു പോലുള്ള ശബ്ദം കേട്ടാണ് ആദ്യം വീഡിയോ കണ്ടു തുടങ്ങിയത്.. Fronx ന് user review പറയാൻ മാത്രം സമയം ആയില്ലല്ലോ എന്ന് ആദ്യം ഓർത്തു. ഈയടുത്തു കണ്ടതിൽ ഏറ്റവും നല്ല റിവ്യൂ.. സംസാരത്തിലെ വിനയം. പക്വത.. അറിവ് വെളിവാകുന്ന കാഴ്ചപ്പാടുകൾ... ഒപ്പം യൂട്യൂബർ ന്റെ നല്ല ചോദ്യങ്ങൾ.. അവസാനം ബിനു തോമസ് എന്ന എക്സിക്യൂട്ടീവ്.. എല്ലാം പൊളി.. ഈ അഭിമുഖം കണ്ട് കേരളത്തിൽ ഒരു നൂറു പേരെങ്കിലും ഉറപ്പായും fronx എടുക്കും..😊😊
@ravichand3820
@ravichand3820 Год назад
Don't Judge the book by it's cover..... Appreciable
@TheLekshmianeesh1
@TheLekshmianeesh1 Год назад
I seen this vehicle directly, it is a very small vehicle but in RU-vid videos it look like big car, the interior space is lesser than balano. The vehicle platform is in the higher level so we get better ground clearance but loosing the interior space, Very difficult to sit more than 4 person On the car.
@ashcreatives9118
@ashcreatives9118 6 месяцев назад
Satyam❤️Small Cute car
@dilsafct
@dilsafct Месяц назад
Nice Review.. Just oru suggestion. Pls add the variant and transmission details in the thumbnail which will be more helpful.
@mohammednasim6815
@mohammednasim6815 Год назад
endukondum nallaru choice thanneyaan fronx.1.2 l engine drive cheytavarku ariyaam.ath valare athikam nalla engine aan.
@vinodkumarv8049
@vinodkumarv8049 Год назад
Ertiga is based on the streched baleno hearttect platform
@AdarshKookal
@AdarshKookal Год назад
ertiga swift baleno ellaam heartech platform alle
@mohammednasim6815
@mohammednasim6815 Год назад
@@AdarshKookal aa bro
@bijithachuachu5101
@bijithachuachu5101 Месяц назад
Fronx Alpha user review cheyyumo
@frjohnsonv.j9258
@frjohnsonv.j9258 Год назад
Excellent 👍 Truly appreciate sincere RU-vidr and Respected Wilsonchayan
@WalkWithNeff
@WalkWithNeff Год назад
Thankew soo much fr🥰
@sabirrk
@sabirrk 11 месяцев назад
What a gentleman, down to earth ❤
@vasavanv3199
@vasavanv3199 3 месяца назад
Very good evaluation. Open minded and openness to truth
@badasp
@badasp Год назад
U take good care of the car and the car will take care of you
@Unknown-yw7go
@Unknown-yw7go 8 месяцев назад
Pullikkaran pwolichu ♥️ ennaa bhangiya samsaaram kelkaan
@EclecticEyeMedia
@EclecticEyeMedia Год назад
Full power review tanney.. ⚡️
@WalkWithNeff
@WalkWithNeff Год назад
Thnx for watching broo 🥰
@suhailmanazir2007
@suhailmanazir2007 Год назад
Pwoli കസ്റ്റമർ. 👍🏽👍🏽 Full on and happy man ✌🏽 സംസാരം കേട്ടിരുന്നുപോകും
@simonajith2028
@simonajith2028 Год назад
A very good customer good knowledge in cars
@jbem4522
@jbem4522 Год назад
There is too much delay to get the Gronks..
@hafizameen188
@hafizameen188 Год назад
Booked❤
@arshadrehman2627
@arshadrehman2627 Год назад
Gem person💎
@shameermukherjee8509
@shameermukherjee8509 Год назад
Unlce😅..80’s born us people ill be like this uncle in future😅..one thing he said makes alot of sense, no indian cars in the entey level segment provide an Arm rest for drivers unless you go to the next level..people who have driven with am arm rest knows how convinient it is..
@user-kd9vi8tr9d
@user-kd9vi8tr9d Месяц назад
He is a good man good knowlege.good choice fronx.i booked 2 days before
@meghamgaushakumari7795
@meghamgaushakumari7795 Год назад
Ithilum nalla vandikal vere ille???
@fingertip6816
@fingertip6816 Год назад
നല്ല genuine റിവ്യൂ..... പെട്രോൾ engin 1.2മാരുതി യുടെ തന്നെയാണ് ബെസ്റ്റ്... ഞാൻ tata user ആണ് altroz diesel.....
@deadpool050
@deadpool050 2 месяца назад
Honda, toyota
@hairlossvlogs-8622
@hairlossvlogs-8622 Год назад
S cross ayirunu Marutiude etavum body strrength ula vandi but unfortunately they stopped it..Fronx is okay front tyrinte mukalile area oke press cheydal thazheke pokum..Ee uncle only driven maruti cars before thats why he is impressed by body quality.
@syammohan3039
@syammohan3039 Год назад
Correct. But he was comparing with Baleno and Swift. So he was right 😊😊
@hairlossvlogs-8622
@hairlossvlogs-8622 Год назад
@@syammohan3039 athe.. athanu
@cleninjohn3946
@cleninjohn3946 Год назад
Sail ex owner ahn en parjarnu ketooo ath
@remiz50111
@remiz50111 7 месяцев назад
Chevy ആയിരുന്നു പുള്ളിയുടെ വണ്ടി.... മാരുതി nexa വെഹിക്കിൾ better build ക്വാളിറ്റി ഉണ്ട്
@thalapathygurl1205
@thalapathygurl1205 Год назад
My man's a true enthusiast❤
@WalkWithNeff
@WalkWithNeff Год назад
Yeh 👍🔥🔥
@lalthazhemuriyil
@lalthazhemuriyil Год назад
Spare wheel ?
@ajeeshs6891
@ajeeshs6891 Год назад
Delta plus AMT ക്ക് ഓൺ റോഡ് എത്രയാകും
@bigfatbub
@bigfatbub Год назад
Ingane aware aayirikkanam customers.. its always best to know ur car 😌 Great review btw!
@ruebanrmjv9277
@ruebanrmjv9277 Год назад
Turbo review venam😂
@WalkWithNeff
@WalkWithNeff Год назад
Thnq so much bro 🥰
@MuhaiminP
@MuhaiminP Год назад
അറിവുള്ള കസ്റ്റമർ 👍🏼👍🏼👍🏼
@MJ-sp7mv
@MJ-sp7mv Год назад
Genuine Person
@WalkWithNeff
@WalkWithNeff Год назад
Yeh 👍😊
@ArunKumar-vw6tt
@ArunKumar-vw6tt 10 месяцев назад
Uncle in good vibe from ❤ Tamilnadu
@deepukarayil9113
@deepukarayil9113 Год назад
very impressive person & a nice review👌👍
@nowfalkn282
@nowfalkn282 Год назад
Neff nte vandi ethanu?
@anwinsyras234
@anwinsyras234 Год назад
Bro verna 2023 ownership cheyavo, book cheythatond vandi, genuine aayit oru video evidem nokiyat kandila
@WalkWithNeff
@WalkWithNeff Год назад
Sure bro..max pettn thanne rdy akkam orenm
@dubaivlogs1990
@dubaivlogs1990 Год назад
Booked Delta plus
@GaneshKumar-iy4er
@GaneshKumar-iy4er 4 месяца назад
360 camera extra ചെയ്യാൻ പറ്റുമോ?
@alanpt795
@alanpt795 Год назад
Adipoli freak uncle✌🏼🙌. Much intelligent than anchor
@WalkWithNeff
@WalkWithNeff Год назад
😇
@ashwingm
@ashwingm Год назад
Excellent review.
@sruthykuttu2636
@sruthykuttu2636 8 месяцев назад
Vandiyude rate etra aanu
@jkknpy
@jkknpy 10 месяцев назад
Very good video. Achayan good person
@arjun3395
@arjun3395 Год назад
Owner 💯
Далее
Can We Save Goku In 5 SECONDS⁉️😰 #dbz #goku
00:15
Четыре тормоза
00:53
Просмотров 41 тыс.
ЭtО LADA NIVA VIS | #ТаКоЙоБзОр
0:22
Просмотров 102 тыс.