Тёмный
No video :(

മാരുതിയുടെ വില കുറഞ്ഞ കാർ | Maruti Alto K 10 2022 | New Maruti Alto | Maruti Alto Malayalam Video 

Kothiyans
Подписаться 342 тыс.
Просмотров 44 тыс.
50% 1

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 128   
@subair.mmeenadattur9097
@subair.mmeenadattur9097 2 года назад
മാരുതി വണ്ടികൾ സാധാരണക്കാരെ അവഗണിച്ചു തുടങ്ങിയിരിക്കുന്നു വണ്ടികൾ വില വളരേ കൂട്ടിയാണ് വണ്ടികളൊക്കെ വരുന്നത്..
@gishnusuneesh4745
@gishnusuneesh4745 2 года назад
Maruti alla bro problem government tax ahhn brooo
@Kothiyans
@Kothiyans Год назад
Ok
@francisjacob9771
@francisjacob9771 Год назад
1000/👌
@bennetk3188
@bennetk3188 Год назад
Varsha varsham vandide tax kuutti govt jenangale pizhiunn
@jerin4053
@jerin4053 7 месяцев назад
Elaaa vandikalkum rate koodi
@mr.stranger8030
@mr.stranger8030 2 года назад
വില കുറയ്ക്കുക, അല്ലെങ്കിൽ ഫീച്ചറുകൾ കൂട്ടുക. All power windows, electronically adjustable ORVM, indicators on ORVM എന്നിവ മിനിമം വേണം
@Kothiyans
@Kothiyans Год назад
❤️
@mr.stranger8030
@mr.stranger8030 2 года назад
ഈ 2022ലും ഈ പണത്തിന് അനുസരിച്ച് ഫീച്ചറുകൾ ഇല്ലാത്ത ഒരു പപ്പടമാണ് ഇത്. പണ്ടുകാലത്ത് പണം കുറഞ്ഞ വാഹനമെന്ന രീതിയിൽ എല്ലാവരും വാങ്ങിക്കൂട്ടി.. പക്ഷേ ഇന്ന് കാലം മാറി... ഈ വിലയ്ക്ക് നിസാൻ മാഗനൈറ്റ് വാങ്ങിക്കാം.
@Kothiyans
@Kothiyans Год назад
👍
@rameezremi4742
@rameezremi4742 6 месяцев назад
New wagnor beter choice🔥
@jafarkhanh
@jafarkhanh 2 года назад
അവതരണം മെച്ചപ്പെട്ടിട്ടുണ്ട്, എങ്കിലും " അത്യാവശ്യം" എന്ന വാക്ക് 57 പ്രാവശ്യം ഉണ്ട്
@shamnadabdulsalm671
@shamnadabdulsalm671 2 года назад
anninokiyo 🤣🤣
@Kothiyans
@Kothiyans 2 года назад
😂😂
@kamal4955
@kamal4955 2 года назад
🤣🤣
@pillaigirishkumar1712
@pillaigirishkumar1712 2 года назад
പരമാവധി സൗകര്യങ്ങൾ കുറച്ചു എങ്ങനെ കാശ് കൂടുതൽ വാങ്ങാം എന്ന ചിന്തയിലാണ് മാരുതി എന്ന് തോന്നുന്നു 🤔
@Kothiyans
@Kothiyans Год назад
M
@grasshopper7192
@grasshopper7192 2 года назад
ഇതിന് വില കുറവ് അല്ല ചുമ്മ ഒരു std model കാണിക്കും അതിനു വില കുറവ് ആരിക്കും പക്ഷെ ഷോറൂമിൽ തിരക്കിയാൽ ആ model കാണില്ല... ഇനി നമുക്ക് vxi plus നോക്കാം ആ model എടുത്താൽ പവർ വിൻഡോ front ഇൽ മാത്രമേ ഉള്ള് പിന്നെ അവിടെ ഇവിടെ sticker ഒട്ടിച്ചാൽ വണ്ടിയുടെ വില കൂടുന്നത് എങ്ങനെ ആണു? ആലോയ് wheel വേണമെങ്കിൽ വേറെ ക്യാഷ് കൊടുക്കണം.... എല്ലാം വച്ചു നോക്കിയാൽ വേറെ വണ്ടി എടുക്കുന്നതാണ് നല്ലത് tiago നല്ല വണ്ടി ആണു ഈ വിലക്ക്
@shareefmullappally6947
@shareefmullappally6947 2 года назад
Tiago ഒരു 15-20 കൊല്ലം ഓടുമോ?
@grasshopper7192
@grasshopper7192 2 года назад
@@shareefmullappally6947 ഞാൻ automobile ഫീൽഡ് ആണു work ചെയ്യുന്നത് , leyland, മാരുതി അങ്ങനെഒക്കെ work ചെയ്തിട്ടുമുണ്ട്.... Indica v2 എന്ന കാർ 2000ഇൽ ആണു നിരത്തിൽ ഇറങ്ങിയത് ഇപ്പോളും നിങ്ങൾക്ക് കാണാൻ ആകും indica സിംഗിൾ ഓണർ വണ്ടികൾ.... അത് ഡീസൽ ആണു indica സീറ്റ എന്ന petrol model.... അതും ഉണ്ട് ഇപ്പോളും... ആളുകൾക്ക് ഒരു ധാരണ ഉണ്ട് tata എന്നാൽ വെറും കൂപ്പാ വണ്ടി ആണു എന്നു.. അതിനു കുറെ ഉദാഹരണം ഉണ്ട്.... Se ലോറി ഇപ്പോളും കട്ടിൽ തടി എടുക്കാൻ പോകാൻ അതിനെ വെല്ലാൻ വേറെ വണ്ടികൾ ഇല്ല... കാരണം സെൻസർ ഒന്നും തന്നെ ഇല്ലാഞ്ഞിട്ടും മികച്ച പ്രകടനം ആണു കഴിച്ച വയ്ക്കുന്നത്( se ലോറി നിർത്തി ) അടുത്തത് നിസ്സാരം ആയി എല്ലാരും കരുതുന്ന tata ace വെറും 2സൈലണ്ടർ ഡീസൽ engine ആണു പക്ഷെ ഇപ്പോളും നല്ലപോലെ സെയിൽ ഉള്ള വാഹനം ആണു... ആദ്യം ഇറങ്ങിയതിന് ace ht ക്കു turbo ഒന്നും ഇല്ലാ എന്നാലും ഇപ്പോളും നിങ്ങൾ ace ഉപയോഗിച്ച് ഇരുന്ന ഡ്രൈവർ മാറോട് ചോദിക്ക് power കുറവാണു എന്നത് ഒഴിച്ച് മറ്റ് പ്രശ്നം ഒന്നും ഇല്ല കാരണം ആവണ്ടിക്ക് വളരെ കുറഞ്ഞ വില ആണു, മൈന്റൻസ് ചിലവ് കുറവാണു, ഓടിച്ചാൽ വരുമാനം കിട്ടുന്ന വാഹനം ആണു.... Tata യുടെ ഏതു വാഹനം ഇറക്കിയാലും ഉടനെ taxi ആക്കി എടുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ??? കാരണം വേറെ ഒന്നും അല്ല പോക്കറ്റ് ഇൽ നിന്നും ക്യാഷ് അധികം ഇറങ്ങില്ല കാരണം അതാണ് പിന്നെ ഒരു കാര്യം കൂടി എല്ലാവണ്ടികൾക്കും അറ്റ കുറ്റ പണികൾ വരും അത് കൂട്ടി വയ്ക്കാതെ സമയത്തു ചെയ്തു തീർക്കാൻ ശ്രമിക്കണം അല്ലാണ്ട് വണ്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ... പിന്നെ ഞാൻ എല്ലാ വണ്ടികളെയും ഇഷ്ട്ടപെടുന്ന ഒരാൾ ആണു ആൾട്ടോ K10ഞാനും കാത്തിരുന്ന ഒന്നാണ് പക്ഷെ അതിന്റ VXI PLUS NTE വില വച്ചു നോക്കുബോൾ വേറെ വാഹനങ്ങൾ ആയി താരതമ്യം ചെയ്തിട്ട് എടുക്കുക.... അല്ലെങ്കിൽ വണ്ടി എടുത്തു രണ്ടു മാസം കഴിയുബോൾ മുതൽ നിരാശ ആരിക്കും ഫലം
@shareefmullappally6947
@shareefmullappally6947 2 года назад
@@grasshopper7192 മൾട്ടിജറ്റ് എന്ന പേരിൽ മാരുതിയും ക്വാഡ്ര ജെറ്റ് എന്ന പേരിൽ ടാറ്റയും കൂടി fiat ന്റെ എഞ്ചിൻ ആണ് അന്ന് ഉപയോഗിച്ചിരുന്നത്. 9 ലക്ഷം യൂണിറ്റ് എഞ്ചിൻ fiat നിർമിച്ചു കൊടുത്തു. ഇപ്പോൾ മാരുതിയും ടാറ്റയും അവരുടെ സ്വന്തം എഞ്ചിൻ ഉപയോഗിക്കുന്നു. അതിന്റെ ഗുണം ചെറു കാറുകളിൽ കാണാൻ ഉണ്ട്. വിറയലും വലിവും. എഞ്ചിന്റെയും ഗിയർ ബോക്സിന്റെയും കാര്യത്തിൽ മാരുതി മെച്ചപ്പെട്ടു. Tata mechappedum😆എന്ന് വിചാരിക്കുന്നു.
@grasshopper7192
@grasshopper7192 2 года назад
@@shareefmullappally6947 ശെരിയാ അതുകൊണ്ട് tata വണ്ടി പണി നിർത്തി....
@shareefmullappally6947
@shareefmullappally6947 2 года назад
@@grasshopper7192 ചെറു കാറുകളെ കുറിച്ച് ആണ് നമ്മൾ ഇവിടെ പരാമർശിക്കുന്നത്. രണ്ട് വിഭാഗം ആളുകൾ ആണ് ചെറു കാറുകൾ ഉപയോഗിക്കുന്നത്. ഒന്ന് ആദ്യം ആയി ഒരു വാഹനം സ്വന്തം ആക്കണം എന്ന് ആഗ്രഹിക്കുന്നവരും മറ്റൊന്ന് വലിയ വാഹനം ഉള്ളവർ അതിന്റെ കൂടെ ഒരു ചെറിയ വാഹനവും വേണം എന്നുള്ളവരും. വില കുറവ്, എഞ്ചിൻ ലൈഫ് (15-20 കൊല്ലം വരെ ),refinement, സർവീസ്(ഷോറൂം&ലോക്കൽ ), spare പാർട്സ് ലഭ്യത.... ഇതൊക്കെ ആണ് ആരും ഇപ്പോഴും നോക്കുന്നത്. അതിലേക്ക് മാരുതിക്ക് ഒപ്പം എത്താൻ tata ഇനിയും കുറെ വളരാൻ ഉണ്ട്. അല്ലാതെ റ്റാറ്റായോടുള്ള താല്പര്യം ഇല്ലായ്മ കൊണ്ടല്ല. ഇന്ത്യൻ ബ്രാൻഡ് ആയിട്ട് കൂടി മാഹീന്ദ്ര ജീപ്പിനെ വെല്ലാൻ ഇന്ന് ആരും ഇല്ലല്ലോ? പേരിന് ഉള്ളത് ഗൂർക്ക മാത്രം.
@amalom275
@amalom275 2 года назад
മാരുതിയുടെ ഏറ്റവും വില കുറഞ്ഞ കാർ എന്ന പരസ്യ വാചകം തന്നെ തെറ്റാണ്.. സെലേറിയോ, എസ്പ്രസോ,ഇഗ്‌നിസ്, വാഗ്‌നർ തുടങ്ങിയ വണ്ടികളുമായി താരതമ്യം ചെയ്യുമ്പോൾ വിലയിൽ ചെറിയ വ്യത്യാസം മാത്രമേ ഉള്ളു താനും... മാർക്കറ്റിൽ ചിപ്പ് ആയി കിട്ടുന്ന വാഹനം എന്ന ദുഷ്പേരും പണ്ട് നാനോയ്ക്ക് സംഭവിച്ച പോലെ ഇത് ഒരു പരാജയം ആകാൻ ആണ് ചാൻസ്... ( രണ്ട് ലക്ഷം കൊടുത്തു നാനോ ഇറകിയാലും ഒരു ലക്ഷത്തിന്റെ കാർ എന്ന ജനങ്ങളുടെ മനോഭാവം ) അത് ഇവിടെയും സംഭവിക്കും
@Kothiyans
@Kothiyans Год назад
👍
@sudheeshvsudheeshv2957
@sudheeshvsudheeshv2957 2 года назад
ഈ വണ്ടി അധികം പോവില്ല 😔😔വില കൂടുതൽ
@Kothiyans
@Kothiyans Год назад
K
@LoozcrabGamingLTT
@LoozcrabGamingLTT 2 года назад
ടാറ്റയുടെ വണ്ടികൾ ഉണ്ട് ബ്രോ നല്ല കിടിലൻ ഫീ്ചറുകളുമായി safty യും കൂടുതൽ എന്തിന് ഇത് വാങ്ങി pandaramadanganam
@Kothiyans
@Kothiyans Год назад
M
@vishnukkg
@vishnukkg 2 года назад
Features ഇല്ലാതെ വില മാത്രം കൂട്ടിയ maruti
@Kothiyans
@Kothiyans Год назад
K
@Rajeshkumar-db5yu
@Rajeshkumar-db5yu 2 года назад
bro Super video.... പൊളിച്ചു.
@Kothiyans
@Kothiyans Год назад
Rajesh bro
@FotoWalk
@FotoWalk 2 года назад
കുറഞ്ഞ വിലയോ കഷ്ട്ടം തന്നെ
@Kothiyans
@Kothiyans Год назад
M
@aathulk4554
@aathulk4554 2 года назад
Vila kooduthal aanee basic features ulla vxi plus vaangan 6 lac something athum oru small car aa cash ne used car market il nalla vehicles kittum..
@Kothiyans
@Kothiyans Год назад
K
@108-m9v
@108-m9v 2 года назад
വിൽപ്പനയിൽ പരാജയം നേരിടുമ്പോൾ ഈ മോഡലിനെയോർത്ത് വീണ്ടുവിചാരം അവർക്ക് ഉണ്ടായാൽ നല്ലത്.അത്രേയുള്ളൂ പുതിയ K10
@Kothiyans
@Kothiyans 2 года назад
❤️
@balakrishnankayalkandy4803
@balakrishnankayalkandy4803 2 года назад
@@Kothiyans K
@remymolnasrin5967
@remymolnasrin5967 Год назад
ഇതിനായിരുന്നു വെയ്റ്റ് ചെയ്തത് .. അത്യാവശ്യം ടൗൺ യുസ്, പക്ഷേ ഓട്ടോമാറ്റിക്കിലേക്ക് വരുമ്പ 6.9 ലാക്ക് വരുന്നു. ആ പൈസക്കനുസരിച്ച വാല്യു ഇല്ലാ എന്ന് പറഞ്ഞു, പുതിയ i10 നിയോസ് എടുത്തു താരാന്ന് പറഞ്ഞു നിക്കണ് ഹസ് .
@Kothiyans
@Kothiyans Год назад
K
@arunkumar-fh5sh
@arunkumar-fh5sh 2 года назад
ഇതേ ഒരു ബഡ്ജറ്റ് കാർ അല്ലല്ലോ,ignise alle better onroad price 587000
@Kothiyans
@Kothiyans Год назад
Ok
@Linsonmathews
@Linsonmathews 2 года назад
സൂപ്പർ bro 😍👌👌👌
@Kothiyans
@Kothiyans Год назад
Bro ❤️❤️🙋‍♂️
@rk_physiotherapy1
@rk_physiotherapy1 2 года назад
Onroad price 6 lakhs mukalil annu ethu enthonnu viliakuravu
@Kothiyans
@Kothiyans Год назад
M
@mr.stranger8030
@mr.stranger8030 2 года назад
വലിയ ഹൈപ്പ് ക്രിയേറ്റ് ചെയ്ത് ഇറക്കിയ വില കൂടിയ പപ്പടം
@Kothiyans
@Kothiyans Год назад
M
@amaresh.b3453
@amaresh.b3453 2 года назад
സൂപ്പർ റിവ്യൂ ❤❤❤🥰🥰🥰😍😍😍👌👌👌
@Kothiyans
@Kothiyans Год назад
Bro ❤️❤️
@sandeepnithyanandan1439
@sandeepnithyanandan1439 2 года назад
അവതരണം പൊളിച്ചു 👌👌
@Kothiyans
@Kothiyans Год назад
Thank you bro
@manojck9205
@manojck9205 2 года назад
യൂസ്ഡ് കാർ ആണ് ലാഭം..
@shareefmullappally6947
@shareefmullappally6947 2 года назад
അതെ, 7 ലക്ഷം രൂപക്ക് ഈ വാഹനം വാങ്ങുന്നതിനു പകരം 5 ലക്ഷം രൂപക്ക് ഒരു സെക്കന്റ് ഹാൻഡ് വാഹനം വാങ്ങി ഒരു 2 ലക്ഷം രൂപ സർവീസ്&മെയിൻന്റനൻസിനു മാറ്റി വെച്ചാൽ മതി.
@Kothiyans
@Kothiyans Год назад
👍
@aboobackerabu1702
@aboobackerabu1702 Год назад
@@shareefmullappally6947 🥰
@eknair4700
@eknair4700 Год назад
Excellent briefing
@Kothiyans
@Kothiyans Год назад
Thank you bro
@vipinxavier8624
@vipinxavier8624 Год назад
CNG review pls
@Kothiyans
@Kothiyans Год назад
Ok
@sidhikalathur736
@sidhikalathur736 2 года назад
അടിപൊളി 👍👌
@Kothiyans
@Kothiyans Год назад
Thank you
@vipinxavier8624
@vipinxavier8624 Год назад
CNG tour M review pls
@Kothiyans
@Kothiyans Год назад
Ok
@bashithoyakkavu356
@bashithoyakkavu356 2 года назад
വില വളരെ കൂടുതൽ മിക്കവാറും ഇത് ഫെയിലിലാവാനാണ് സാധ്യത മാരുതി വീണ്ടും ജനങ്ങളെ മണ്ടന്മാരാക്കുകയാണോ
@Kothiyans
@Kothiyans Год назад
K
@deepusp6990
@deepusp6990 2 года назад
Nice bro.. 🥰🥰🥰👍👍
@Kothiyans
@Kothiyans Год назад
Thank you bro
@bimilbabu8423
@bimilbabu8423 2 года назад
eh rate nu ethu vangunelum nalathu bus nu pokunatha , , chumma angu rate edunnapole und
@Kothiyans
@Kothiyans Год назад
M
@devarajan7350
@devarajan7350 Год назад
ഇതിൻറെ മാസത്തിലെ അടവ് എത്ര വരെ
@Kothiyans
@Kothiyans Год назад
Depends on loan amount
@jibinsebastian396
@jibinsebastian396 2 года назад
മേടിക്കാതിരിക്കുന്നതാ നല്ലത് ഒടുക്കത്തെ വിലയാണല്ലോ
@Kothiyans
@Kothiyans 2 года назад
Mm
@bijukollam263
@bijukollam263 2 года назад
ഒരു 4 ലക്ഷതില് അധികം വില ഇല്ല
@shareefmullappally6947
@shareefmullappally6947 2 года назад
2006 ഇൽ alto lxi ക്ക് 3.25 ലക്ഷം ഉണ്ട്.
@Kothiyans
@Kothiyans Год назад
K
@Jackson-hl1zd
@Jackson-hl1zd 2 года назад
Ithilum nallath Ignis/Celerio/Swift vangunna alle....Enna vilaya ee pattayku🤣🤣🤣🤣
@Kothiyans
@Kothiyans Год назад
❤️
@0faizi
@0faizi 2 года назад
👌👌👌🤗
@Kothiyans
@Kothiyans Год назад
❤️
@g4gtx
@g4gtx 2 года назад
🥰
@Kothiyans
@Kothiyans 2 года назад
👍
@mohananpmullakkal
@mohananpmullakkal 2 года назад
S praso vinu andhanu vila
@shareefmullappally6947
@shareefmullappally6947 2 года назад
Top മോഡലിന് ഇതിനേക്കാൾ ഒരു 10000 കൂടുള്ളൂ.... അതിൽ ഹിൽ ഹോൾഡ് അസ്സിസ്റ്റ്‌ ഉണ്ട്
@Kothiyans
@Kothiyans Год назад
K
@ajeshk2136
@ajeshk2136 2 года назад
ഹഹഹ്ഹഹ്ഹ ഇതാണോ കുറഞ്ഞ വില
@Kothiyans
@Kothiyans 2 года назад
M
@mtfsopnam6807
@mtfsopnam6807 2 года назад
വിലയും അധികം, ഫിച്ചറും ഇല്ല,, തരികിട,കൾ, വേറേ വഴി നോക്കണം
@Kothiyans
@Kothiyans 2 года назад
Mm
@bobanbhaskaranbhaskaran335
@bobanbhaskaranbhaskaran335 2 года назад
ഭംഗിയില്ല
@Kothiyans
@Kothiyans Год назад
K
@jibinchiku4876
@jibinchiku4876 Год назад
ഒന്നുമില്ലെങ്കിലും 4 ഡോർ എങ്കിലും പവർ വിന്റോ ആക്കാമായിരുന്നു...
@Kothiyans
@Kothiyans Год назад
😂
@mpali7817
@mpali7817 Год назад
ഈ വില കൊടുത്തു പപ്പടം വാങ്ങാനോ കുറച്ചു കൂടി കൊടുത്താൽ ടാറ്റാ പഞ്ച് കിട്ടും
@Kothiyans
@Kothiyans Год назад
Ok
@nidhishsasi143
@nidhishsasi143 2 года назад
വില കൂടുതൽ ആണ് ഡിസ്‌കൗണ്ട് ഉണ്ടനെ ഉണ്ടാകും അതു കൊണ്ട് sales പിടിച്ചു വരും എന്നു പ്രതീക്ഷിക്കുന്നു
@Kothiyans
@Kothiyans Год назад
Ys
@ajiththomas6123
@ajiththomas6123 2 года назад
എന്നാ വിലയാ സാദാരണകാരന്റെ വണ്ടിയോ ഒടുക്കത്തെ വിലയും
@Kothiyans
@Kothiyans 2 года назад
Ys
@sandeepsandeeppr5600
@sandeepsandeeppr5600 2 года назад
ഈ വിലയക്ക് ഈ വണ്ടി ഇല്ല over price ആണ്
@Kothiyans
@Kothiyans 2 года назад
K
@bijunair9800
@bijunair9800 2 года назад
പഴയ ഏർസ്റ്റാർ പോലെ ഉണ്ട്
@Kothiyans
@Kothiyans Год назад
Ys
@user-iw8rv4qz2z
@user-iw8rv4qz2z 8 месяцев назад
Ret
@skylandskyland4906
@skylandskyland4906 Год назад
ചേട്ടന്റെ നമ്പർ ഒന്ന് തരാമോ
@Kothiyans
@Kothiyans Год назад
Msg me on insta kothiyans.arun
@abdulraheemabdulraheem4146
@abdulraheemabdulraheem4146 2 года назад
Right kuodutalan
@Kothiyans
@Kothiyans 2 года назад
K
@shaijubg7266
@shaijubg7266 Год назад
Sathyam paranjal Over priced anh
@Kothiyans
@Kothiyans Год назад
K
@a.kannanmayilvahanam9196
@a.kannanmayilvahanam9196 2 года назад
ഇതിലും ഭേദം കാളവണ്ടി മേടിച്ച പോരേ
@Kothiyans
@Kothiyans Год назад
M
@darkshadowvlogsbyshaluz7522
@darkshadowvlogsbyshaluz7522 2 года назад
😀
@Kothiyans
@Kothiyans Год назад
👍
@mohananpmullakkal
@mohananpmullakkal 2 года назад
Mmwky
@Kothiyans
@Kothiyans Год назад
K
@abdurahmanuloomi2479
@abdurahmanuloomi2479 11 месяцев назад
ആളെ നോക്കണ്ട കോള് നോക്ക്
@shijithkrishna2313
@shijithkrishna2313 Год назад
Alto k10 whatsapp group undo
Далее
СМАЗАЛ ДВЕРЬ
00:31
Просмотров 125 тыс.
I Built a WATERPARK In My House!
26:28
Просмотров 13 млн
Maruti Alto K10 2022 | Talking Cars | Malayalam Review
32:14
СМАЗАЛ ДВЕРЬ
00:31
Просмотров 125 тыс.