Тёмный

മാരുതി-സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ വരുന്നു 550km റേഞ്ച് തരുന്ന EVX 

EngineBay An MRP Automotive vlog
Подписаться 23 тыс.
Просмотров 9 тыс.
50% 1

In this video we have discussed about the upcoming Maruti Suzuki evx

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@maraiyurramesh2717
@maraiyurramesh2717 9 дней назад
നന്ദി❤❤❤❤
@highlightchannel2986
@highlightchannel2986 8 дней назад
പേപ്പർ അല്ലേ കാറ്റ് ഉണ്ടങ്കിൽ പറന്നു കൊള്ളും.
@nahaskuttan2242
@nahaskuttan2242 10 дней назад
ഈ വില സാധാരണക്കാരന്‌ താങ്ങൂല...
@AdithyaVikram-eu1zy
@AdithyaVikram-eu1zy 9 дней назад
Ewx price and launch details?
@studioprofessionalsmedia7336
@studioprofessionalsmedia7336 8 дней назад
Tata യോട് പിടിച്ചു നിൽക്കണമെങ്കിൽ വില ഒത്തിരി കുറക്കേണ്ടി വരും
@sudheeshmambaiyl8721
@sudheeshmambaiyl8721 10 дней назад
മാരുതി ഇഗ്നിസിൻ്റെ ഫേസ് ലിഫ്റ്റ് എന്ന് വരും വേയ്റ്റ് ചെയ്യേണോ
@rasheedbabu3431
@rasheedbabu3431 9 дней назад
Tata nano ev ഇറങ്ങുമോ ❓
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 8 дней назад
No
@Izzath77
@Izzath77 10 дней назад
22k❤
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 10 дней назад
Thank you bro
@baburajkrishnan3739
@baburajkrishnan3739 10 дней назад
മാരുതി യുടെ ev വരുമ്പോ വരട്ടെ, വലിയ കഴപ്പൊന്നും ഇല്ല
@evergreen9037
@evergreen9037 10 дней назад
👍👍👍
@radhakrishnapillai-k3i
@radhakrishnapillai-k3i 10 дней назад
👍👍👏👏
@Izzath77
@Izzath77 10 дней назад
Bro❤
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 10 дней назад
♥️
@josephkuruvilla8540
@josephkuruvilla8540 10 дней назад
ഇലക്ട്രിക്ക് കാറിന്റെ പുറകെ ഒന്നും ബുദ്ധിയുള്ള മലയാളികളഓ ഇന്ത്യക്കാരോ പോവില്ലെടൊ ആ വണ്ടി കുറച്ചുനാൾ ഓടി കഴിയുമ്പോൾ അതിന്റെ ബാറ്ററി നാശമായി അത് വാങ്ങണമെങ്കിൽ വീണ്ടും വണ്ടി വാങ്ങുന്ന കാശു കൊടുക്കണം അതു തന്നെയുമല്ല പതിനെട്ടും 20 30 ലക്ഷം കൊടുത്തു വാങ്ങുന്ന വണ്ടികളെ ഒരു ടൗണിൽ മാത്രം ചുറ്റിക്കറങ്ങി ഓടിക്കാനുള്ളതല്ല അത് ഇന്ത്യ മുഴുവനും സാധിക്കുമെങ്കിൽ ഓടാനുള്ളതാണ് മനസ്സിലായെന്ന് തോന്നുന്നു
@sudheeryemmakara1425
@sudheeryemmakara1425 10 дней назад
നമുടെ ന്നാട്ടിൽ പുതിയ എന്ത് വരുമ്പോളും അതിനെ എതിർക്കുന്ന ഒരു പാർട്ടിയുണ്ട് ( എതിരാളി ഭരിക്കുമ്പോ ) അവരെ ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു, എല്ലാം കഴിഞ്ഞു എതിർക്കാൻ മുന്നിൽ നിൽക്കുന്ന ഇക്കൂട്ടർ ഉപയോഗിക്കാൻ മുന്നിൽ കാണും
@khanmajeed1
@khanmajeed1 10 дней назад
കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ വലിയ മണ്ടൻ ആണെന്ന് തോന്നുന്നു ഇപ്പോൾ curvv വന്നു അത് എന്തായാലും 400 km ഓടും പിന്നെ 800000 കൊല്ലം അല്ലെങ്കിൽ 160000 km ആണ് വറൻറ്റി അതിനുള്ളിൽ എന്ത് സംഭവിച്ചാലും കമ്പനി തന്നെ മാറ്റി തരും പിന്നെ വാറന്റി കഴിയുന്ന അന്ന് തന്നെ battery നശിക്കുമെന്ന് ബക്കറി ബ്രെഡ് മാതിരി അല്ല ഇനി ബാറ്ററി പോയാലും മുഴുവൻ മാറ്റേണ്ട പോയ സെൽ മാത്രം മാറ്റിയാൽ മതി കേരളത്തിൽ തന്നെ 172000 km ഓടിയ വണ്ടികൾ ഉണ്ട് പിന്നെ എന്തിനെയും ആദ്യം എതിർക്കുക അവസാനം അതില്ലാതെ ജീവിക്കുവാൻ കഴിയില്ല അങ്ങനെ കുറെ ജന്മങ്ങൾ ഉണ്ട് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ev മാർക്കറ്റ് കേരളമാണ് അപ്പോൾ ഈ വാങ്ങിയവരെല്ല്ലാം വിഡ്ഢികൾ ആണോ
@khanmajeed1
@khanmajeed1 10 дней назад
ആദ്യം എതിർക്കുക പിന്നെ അതില്ലാതെ ജീവിക്കുവാൻ കഴിയില്ല അതാണ് മലയാളി ഇന്ത്യയിൽ ഏറ്റവും വലിയ ev മാർക്കറ്റ് കേരളം ആണ് അപ്പോൾ ഈ വണ്ടികൾ വാങ്ങിയവർ എല്ലാം പൊട്ടന്മാരാണോ 172000 km ഓടിയ വണ്ടി കേരളത്തിൽ തന്നെ ഉണ്ട് ഇപ്പോഴും ഓടി കൊണ്ടിരിക്കുന്നു വാറന്റി 8 കൊല്ലം അല്ലെങ്കിൽ 160000 km ആണ് അതിൽ വെറും മുന്ന് കൊല്ലം കൊണ്ട് ഇത്രയും ഓടി പിന്നെ ബാറ്ററി മുഴുവൻ ആയി മാറ്റേണ്ട കാര്യം ഇല്ല പോയ സെൽ മാത്രം മാറ്റിയാൽ മതി അതിനു വലിയ ചിലവും ഇല്ല ഇനി ബാറ്ററി വില കുറഞ്ഞു കൊണ്ടിരിക്കുന്നു അപ്പോൾ ചിലവ് പിന്നെയും കുറയും ബുദ്ധിമാൻ ആയ താൻ ഇതു എടുക്കേണ്ട ബുദ്ധി ഇല്ലാത്തവർ എടുത്തോട്ടെ
@jobyjohn5839
@jobyjohn5839 8 дней назад
Technology is poor,,, let s Market out😮😅
@jayakumarvidyavijayam3735
@jayakumarvidyavijayam3735 10 дней назад
ഒരു പാടു കത്തിവെയ്ക്ക തെ
@rasandindia2799
@rasandindia2799 10 дней назад
Content illandakumbo kurachokke marannu pokunnu
@TheEnforcersVlog
@TheEnforcersVlog 10 дней назад
മാരുതിയുടെ കൂടിയ വണ്ടി ആരും വേടിക്കൂല.
@anupmanohar3762
@anupmanohar3762 10 дней назад
ടാറ്റാ ക്ക് കൂടിയ വണ്ടി വിൽക്കമെങ്കിൽ സുസുക്കിക്ക് പറ്റില്ലേ 😂
@comet14145
@comet14145 10 дней назад
കറണ്ടിൻ്റെ😂😂 പപ്പടം
@hidayathvilayil7162
@hidayathvilayil7162 10 дней назад
തുരുമ്പിനേക്കാളും കൊള്ളാമായിരിക്കും😂
@anupmanohar3762
@anupmanohar3762 10 дней назад
ആദ്യം ഇറക്കുന്ന വണ്ടികൾ നന്നായി സർവീസ് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്ക്... എന്നിട്ട് പോരെ മറ്റുള്ളത്തിനെ കുറ്റം പറയാൻ
@khanmajeed1
@khanmajeed1 10 дней назад
​@@hidayathvilayil7162തുരുമ്പു പിടിച്ചാലും ചുവരിൽ പടമാവുകയില്ല പപ്പടത്തിനെ പോലെ
Далее
Vibes in Ney York🗽❤️! #shorts
00:26
Просмотров 20 млн
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14