Тёмный
No video :(

റീമയുടെ തുടകണ്ടു ഒലിച്ചുപോകുന്ന മലയാളികളുടെ സംസ്കാരം |കുലസ്ത്രീയുമായി ഒരു സംവാദം|MaithreyanTalks 112 

L bug media
Подписаться 149 тыс.
Просмотров 225 тыс.
50% 1

#mytreyan, #freethought, #rima kallingal
follow us / lbugmedia

Опубликовано:

 

9 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@vishnumohan3634
@vishnumohan3634 2 года назад
കുല സ്ത്രീ ആയ അവതാരക അണ്ണാക്കിൽ പഴം കേറ്റിയ അവസ്ഥ ആയി 😄😄😄😄😄😄😄😄😄മൈത്രേയൻ നിങ്ങൾ തകർത്തു 👍👍👍👍👍
@Rons88
@Rons88 2 года назад
"നിങ്ങളെ പോലെ അപകടകരമായ സ്ത്രീകൾ ഉണ്ടാവുന്നതിനെക്കാളും വലിയ അപകടം ഒന്നും ഉണ്ടാവാനില്ല.."😂😂❤️👌👌👌👌
@Glitzwithme
@Glitzwithme 2 года назад
🤭
@syamkumar6718
@syamkumar6718 2 года назад
Bro nammal vathum oru sthreeil ninnumanu athu orkanam
@Indian425
@Indian425 2 года назад
അതാണ്‌ 👍🏻
@niloufershereefp9849
@niloufershereefp9849 2 года назад
Maithreyan not lashing out to the anchor,she represents the society.Response is to mindset of society.
@vvvvv2207
@vvvvv2207 Год назад
@@syamkumar6718 Athinu 😆 mattuvalvarude lifeil keri kalicha adichu veli kalayum athu stree ayalumDeviWears ayalum
@emmanueljoseph2520
@emmanueljoseph2520 2 года назад
സത്യം. വളരെ സത്യം. രാജാവ് നഗ്നനാണ് എന്ന് പറയാൻ ചങ്കൂറ്റം കാണിച്ച മൈത്രെയാണ് എന്റെ നന്ദി.
@SmartPackProjects
@SmartPackProjects 2 года назад
"നിങ്ങളെ പോലുള്ള സ്ത്രീകൾ ഉണ്ടാവുന്നതിനേക്കാളും അപകടകരമായി ഒന്നും ലോകത്തില്ല"
@arabianwaves3775
@arabianwaves3775 2 года назад
emotional provocation
@kunhuttypattambi7913
@kunhuttypattambi7913 2 года назад
മാറു മറച്ചാൽ ഫൈൻ അടക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു കേരളത്തിൽ ഇന്നത്തെ കുല സ്ത്രീകൾ മറക്കരുത്
@sarithakrishnan1665
@sarithakrishnan1665 2 года назад
എന്തിനാ അതിന് എതിരെ സമരം ചെയ്തു..സ്ത്രീകൾ മറക്കുന്നില്ല..അവർ മാറ് മറയ്ക്കുന്നുണ്ട്...
@kvvinayan
@kvvinayan Год назад
ഹിന്ദു പുരുഷുകൾക്ക് ഇന്നും മാറുമറയ്ക്കാൻ കഴിഞ്ഞിട്ടില്ല
@abraml
@abraml 2 года назад
മൈത്രെയാ, നമിച്ചു... 🙏🙏🙏🙏 അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല വീഡിയോ. നല്ല കാര്യങ്ങൾ കേൾപ്പിച്ചു തന്ന കുല സ്ത്രീ ചേച്ചിക്കും നന്ദി....
@Krishna__2.0
@Krishna__2.0 2 года назад
എത്ര കേട്ടാലും ചോദ്യം നിർത്താതെ വീണ്ടും അടി വാങ്ങിപ്പിടിക്കാൻ ഉള്ള അവതാരികയുടെ ആ ഒരു ത്വര.... ഹോ...!!!😂😂
@sudeeppm3966
@sudeeppm3966 2 года назад
സ്ത്രീകളുടെ പിന്നോക്ക അവസ്ഥക്ക് ഏറ്റവും വലിയ കാരണം സ്ത്രീകൾ തന്നെയാണ് എന്നുള്ളതിന് ഏറ്റവും വ്യക്തമായ ഉദാഹരണം ഈ വീഡിയോയുടെ interviewer തന്നെയാണ്
@divyanandu
@divyanandu 2 года назад
അല്ല സ്ത്രീകൾ അല്ല കുല സ്ത്രീകൾ കുല പുരുഷന്മാർ. അവർ മാത്രമാണ്. റിമയുടെ video ന്റെ താഴെ കേട്ടാൽ അറയ്ക്കുന്ന തെറികളുമായി വന്നത് അധികവും കുല പുരുഷന്മാർ ആണ് എന്ന കാര്യം ആർക്കാണ് അറിയാത്തത്.
@TheMariya1982
@TheMariya1982 2 года назад
Kuzhiyil petta anaye pidikkan thappanaye use cheyyarundu . Kattanaye adimayakkunnathu thappanayano atho manushyano aranu mr.
@momentz8088
@momentz8088 2 года назад
മൈത്രയെൻ നിങ്ങൾ ഒരു പ്രസ്ഥാനമാണ്.... ബിഗ് റെസ്‌പെക്ട് 🙌🏼 That dress was really nice on her🥰
@SrMway
@SrMway 2 года назад
So you agree it's okay to put on a bikini in a public event?
@momentz8088
@momentz8088 2 года назад
@@SrMway if that person wants to wear a bikini... Its her right, we have no voice. Waiting for your nxt question.... You have all the rights to close your eyes
@SrMway
@SrMway 2 года назад
@@momentz8088 Wearing a bikini has an impact on men and lesbians, which is that it distracts them from the main theme of the event. This is a fact, a scientific one! So when someone tries to expose their body and try to focus attention on themselves instead of the event while also causing sexual arousal in an event where children are present, it is right to call them indecent.
@momentz8088
@momentz8088 2 года назад
@@SrMway her face will also distract some men, so she should cover her face too... Like in some countries
@SrMway
@SrMway 2 года назад
@@momentz8088 No. It depends on the extent to which a person goes to be attractive in places where it's inappropriate. Wearing dress which reveals body parts is extra effort on her part to arouse sexually which is indecent and inappropriate.
@allzwell6092
@allzwell6092 2 года назад
വസ്ത്രം ആകർഷിക്കാനുള്ളതാണ് മറയ്ക്കാനുള്ളതല്ല എത്ര മഹത്തരമായ ആശയം സാർ നിങ്ങളൊരു പ്രസ്ഥാനം ആണ് 😎
@lio12345
@lio12345 Год назад
Ennitt endha ni thurannitt nadakkathath....
@usmanoodhalhind1750
@usmanoodhalhind1750 Год назад
എല്ലാർക്കുമല്ല; മഹാഭൂരിപക്ഷത്തിനും.
@jenusworld-t2c
@jenusworld-t2c Год назад
യാതൊരു യുക്തിയുമില്ലാതെ ചോദ്യങ്ങൾ ചോദിക്കുന്ന ചേച്ചി ഒരു സംഭവം തന്നെ🤣🤣🤣
@oleevabalan5053
@oleevabalan5053 2 года назад
കേരളത്തിലെ പകുതി പേരെങ്കിലും ഇങ്ങനെ ചിന്തിച്ചിരുന്നേൽ നാട് നന്നാവും എന്ന് ഒരു പ്രതീക്ഷ ഉണ്ട് 😂 maithreyan sir, നിങ്ങളോട് എനിക്ക് വലിയ ബഹുമാനം ഉണ്ട് 😊
@emmanueljoseph2520
@emmanueljoseph2520 2 года назад
സത്യം. വളരെ സത്യം. രാജാവ് നഗ്നനാണ് എന്ന് പറയാൻ ചങ്കൂറ്റം കാണിച്ച മൈത്രെയാണ് എന്റെ നന്ദി.
@ajayakumarchellappan
@ajayakumarchellappan 2 года назад
Yes ma'am
@bijulalpkkaviyoor3
@bijulalpkkaviyoor3 2 года назад
കേരളത്തിന്റെ നെഞ്ചത്ത് കേറാതെ,ഭാരതം എന്ന് പറ,കേരളത്തിൽ പലതും മാറിക്കൊണ്ടിരിക്കുവല്ലേ
@samueldaniel7399
@samueldaniel7399 2 года назад
If half of keraits thought like mithreyan, then you sister would have given birth to 5 kids by the time she is 17. Mithreyan lives in a make belive world. His ideas and talks only sounds good in democratic view point. In reality he is no less than a cobra. Just think about all the girls and women cut loose in kerala like he says. Imagine what kerala will be like 10 years later. No families or kids with proper upbringing. This mithreyan is an idiot
@abubahiyya3167
@abubahiyya3167 Год назад
ഇപ്പോൾ നാടിന് എന്താണ് കുഴപ്പം. നിങ്ങൾ സ്വതന്ത്ര വാദികൾ പകുതി പേരുണ്ടല്ലോ.
@sreesree1111
@sreesree1111 2 года назад
പൊതുവേദി, കുട്ടികൾ, നമ്മുടെ സംസ്കാരം ഇങ്ങിനെ കുറേ കുലസ്ത്രീ കുലപുരുഷ സങ്കൽപ്പങ്ങൾ. ഈ പറയുന്ന ആളുകൾ വിദേശത്ത് പഠിക്കാൻ പോകും, കല്യാണം കഴിച്ചു പോകും അവിടത്തെ എല്ലാ സൗകര്യങ്ങളും ആസ്വദിക്കും. അവിടെ ഒന്നും ഇടാതെ നടന്നാലും ഒരു പ്രശ്നവും ഇല്ല.എന്തൊരു ചിന്താഗതി. നമിച്ചു 🙏
@sukeshsu7399
@sukeshsu7399 2 года назад
അക്ഷരത്തെറ്റുണ്ട്. കൊലസ്ത്രീകളാണ് ശരി. ആയിരത്തി എണ്ണൂറുകളിൽ അവർ കുറേ കൊലകകൾ നടത്തിയിട്ടുണ്ട്. ശബരിമല പ്രക്ഷോഭകാലത്തും അവർ കൊലശ്രമം നടത്തിയിട്ടുണ്ട്.
@jobikunnell
@jobikunnell 2 года назад
ഒന്നുമില്ല സഹോ... കുറച്ചു വർഷങ്ങൾക്കു മുമ്പ് ആന്ധ്രയ്ക്ക് പോകുന്ന കുറച്ച് പെൺകുട്ടികൾ ഉണ്ടായിരുന്നു. കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത്
@boseapanicker4264
@boseapanicker4264 2 года назад
His dialog always concentrate on somthing hitherto unsaid. Express somthing which is different. Keep didtinguished for the sack of distinction. Content seldom matters. Present things as if the authority and the source of final word. Nothing special.... just a new way of augmenting wiewers..... much ado about.....
@liveoutloud2020
@liveoutloud2020 2 года назад
@@sivaprasad5502 apo ella anungalkm manasika rogam aano... Avaru eplm sareeram kanichalle nadakkunnath
@liveoutloud2020
@liveoutloud2020 2 года назад
@@sivaprasad5502 enganeyaanu...
@annapeter5633
@annapeter5633 2 года назад
മൈട്രെയനോട് ചോദിക്കാൻ പോയവരുടെ വായ് അടപ്പിച്ചു 😄😄😄👌👌 ഞാൻ മൈട്രെയന്റെ പക്ഷമാണ്.
@pjroy5052
@pjroy5052 2 года назад
പെണ്ണുങ്ങൾക്ക് അവരുടെ ലൂക്കിനും വേഷത്തിനും പ്രാധാന്യം സമൂഹം കൊടുക്കാൻ കാരണം ഈപെണ്ണുങ്ങൾ തന്നെയും പിന്നെ ഈപെണ്ണുങ്ങൾ കുഞ്ഞായിരിക്കുമ്പോൾ അവരെ അവരുടെ സ്വന്തം അമ്മമാർ പൊട്ടിട്ടു മേക്കപ്പിയ്ക്കു കൊഞ്ഞാണൻ ഉടുപ്പുകളുടുപ്പിച്ചും അതേ 'അമ്മ കുഞ്ഞിന്റെ മുന്നിൽ വച്ച് തന്റെ കൂട്ടുകാരോടും മറ്റും അത്തരം വിഷയങ്ങൾ മാത്രം ഡിസ്‌കസ് ചെയ്യുകയും പൊണ്ണത്തരം സീരിയലുകൾ കാണുകയും കുട്ടികളെ അതിലേക്കു എക്സ്പോസ് ചെയ്യുന്നതും അങ്ങനെ കുട്ടികളെ ഒരു ഒബ്ജക്റ്റ് ആക്കി വളർത്തുന്നത് കൊണ്ടാണെന്നു മനസ്സിലാക്കുക...ആൺ കുട്ടികൾ എന്തേലും ഉടുത്താലും ഇല്ലേലും കുഴപ്പമില്ല എന്ന് കുട്ടികളുടെ മുന്നിൽ പറയുകയും ചെയ്യുകയും ചെയ്യുന്ന ഇതേ അമ്മമാർ തന്നെയാണ് പെൺകുട്ടികളെ എല്ലാം അടച്ചുപിടിച്ചു വസ്ത്രമിട്ടു ജീവിച്ചില്ലേൽ പാപമാണെന്നുള്ള കാര്യങ്ങളും പഠിപ്പിക്കുന്നത്. സ്വാഭാവികമായും ഈ രണ്ടു മാനസീക അവസ്ഥയിൽ വളർന്നു വരുന്ന കുട്ടികൾക്ക് അടച്ചുവച്ചതിനുള്ളിൽ എന്താണെന്ന് നോക്കാനും ഇങ്ങനെ ആൺകുട്ടികൾ ഞെരിപിരി കൊള്ളുന്നുണ്ടെന്നറിയാവുന്ന അമ്മമാർ പെൺകുട്ടികളെ ആൺകുട്ടികളെ വൂ ചെയ്യാവുന്ന തരത്തിലുള്ള ട്രിക്കി ആയ ഓപ്പണിംഗും ഷേപ്പും കളർ ഗ്രേഡിഎന്റും ഉള്ള വസ്ത്രങ്ങളെ പെൺകുട്ടികൾക്കായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു. പെണ്ണുങ്ങൾ ഇടുന്ന മിക്ക വസ്ത്രങ്ങളും ശ്രദ്ധിച്ചാൽ കാണാം അത് യൂട്ടിലിറ്റി ബേസ്ഡ് അല്ല ..വെറും ഫാൻസി യും അസൗകര്യങ്ങൾ ഉള്ളതുമാണെന്നു .അതുകൂടാതെ ജനിതകപരമായ സ്വാഭാവിക കാരണങ്ങളാൽ പെൺകുട്ടികളോട് ആകർഷണം തോന്നുന്ന ആൺകുട്ടികൾ പെൺകുട്ടികളുടെ വസ്ത്രങ്ങൾ എവിടെയെങ്കിലും മാറിയാൽ അങ്ങോട്ട് നോക്കിപ്പോകുന്നത്. ഈ glimpse opening തരുന്ന രീതിയിൽ വെട്ടിത്തയ്ക്കുന്ന വസ്ത്രങ്ങളുടെ പുർപ്പോസ് എന്താണ് ?...പിന്നെ സോഷ്യൽ ജീവി ആയി വളരുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നതിൽ മുഖ്യ ഉത്തരവാദികൾ അവരെ വളർത്തുന്ന 'അമ്മ എന്ന ദേവതാ സങ്കല്പം ഒരു അവകാശവുമില്ലാതെ വെറുതെ ചുമന്നു കൊണ്ട് നടക്കുന്ന സ്ത്രീകൾ ആണ് . സ്വന്തം കുടുംബത്തിലെ അമ്മായിഅമ്മയോടു പോലും (മറിച്ചും ) ചർച്ചചെയ്തു ജീവിതം നയിക്കാനറിയാത്തവരാണ് മിക്ക സ്ത്രീകളും ...അവരാണ് സാമൂഹ്യ ബോധത്തെ കുറിച്ച് സംസാരിക്കുന്നതു 😂😂😂😂 നിങ്ങൾ ഒരു കുടുംബ ജീവിതത്തിൽ വരുന്ന പലകാര്യങ്ങളും പിന്നാക്കം മാറിനിന്നു സൂത്രത്തിൽ ജീവിതം സുഖമായി നടത്തി എടുക്കാൻ ശ്രമിക്കുന്ന കൊണ്ടാണ് അപ്പൻ പണിയെടുത്തുണ്ടാക്കിയ കാശ് കൊടുത്തു ഒരു ഭർത്താവുദ്യോഗസ്ഥനെ വിലയ്ക്ക് വാങ്ങുന്ന കല്യാണമെന്ന പരിപാടിക്ക് തയ്യാറാകുന്നത് ...അപ്പന്റെ കാശു ഓസിനടിച്ചു മാറ്റിയിട്ടു ഫെമിനിസവും independence ഉം എന്നൊക്കെ revealing ഡ്രെസുമൊക്കെയിട്ട് അങ്ങ് വളവളാന്നു പറഞ്ഞോണ്ട് നടക്കും. ആദ്യം, ഭർത്താവിന്റെ മെയിൻ ജോലിക്കു കൂടെ സ്വയം പറഞ്ഞാശ്വസിക്കാനായോ മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ ആയി താങ്ങു ജോലികൾ ചെയ്യാനോ അതോ വിവാഹ മാർക്കെറ്റിൽ പൊങ്ങച്ചം പറയാനായുള്ള വെറുതെ സിർട്ടിഫിക്കറ്റുകൾ ഉണ്ടാക്കാൻ നടത്തുന്ന തരികിട വിദ്യാബ്യാസം നിർത്തി സ്വയം ജീവിതം ഉണ്ടാക്കാനായി ഉള്ള CORE വിദ്യാഭ്യാസം നടത്തൂ...എന്നിട്ടു സ്വയം ജോലി നേടൂ .സ്വായം കാശുണ്ടാക്കൂ .അച്ഛനുണ്ടാക്കിയ കാശ് കട്ടെടുക്കാതെ സ്വന്തമായി ഒരു വീട് പണിയൂ... എന്നിട്ടു പരസ്യമിട്ടു നിങ്ങൾ സുന്ദരനും സുശീലനും ബഹുമാനവും വിദ്യാഭ്യാസവും വീട്ടുജോലികൾ അറിയാവുന്ന ജോലി ഇല്ലാത്ത ഒരു ഭർത്താവിനെ 100 പവനും കാറും വാങ്ങി കല്യാണം കഴിക്കൂ.... എന്നിട്ടു ആ ഭർത്താവിന് cutex ഉം makeup കിറ്റും വാങ്ങിക്കൊടുക്കു പ്രസവിക്കാൻ മടിയാണെങ്കിൽ ഒരു കുട്ടിയെ ദത്തെടുക്കൂ ...എന്നിട്ടു ജീവിച്ചു കാണിച്ചു താ . ആദ്യം ശരീരവും ഇരട്ടത്താപ്പും മേക്കപ്പും സ്വാര്ഥതയുമല്ല മറിച്ചു ബുദ്ധിയും അധ്വാനവും സത്യവും സാമൂഹ്യസ്നേഹവുമാണ് ജീവിതത്തിന്റെ അടിസ്ഥാനമെന്ന് പെണ്ണുങ്ങൾ ആദ്യം തിരിച്ചറിയണം. എന്നിട്ടാകാം വലിയ വലിയ കാര്യങ്ങൾ ഏമ്പക്കം വിടുന്നത്
@santhoshprakash9817
@santhoshprakash9817 2 года назад
Iyaal ee kaaryatthinokkae samsaarikkaan nilkkunnu. Kashttam.Banian and konakam best.
@emmanueljoseph2520
@emmanueljoseph2520 2 года назад
ഞാനും.
@subramanniannk9610
@subramanniannk9610 2 года назад
@@pjroy5052 താങ്കളുടെ നിഗമനം തീർത്തും അർത്ഥവത്താണ്. ഇത് പോലെ അമ്പലത്തിലെ പൂജാരിമാരും, കള്ള ജ്യോത്സ്യന്മാരും പറയുന്നത് മുഴുവൻ വിശ്വസിച്ച് കുടുംബത്തെയും, സമൂഹത്തേയും മുഴുവൻ നശിപ്പിക്കുന്നതും ഇത്തരം ചില അമ്മമാരാണ്.Arranged marriage എന്ന ദുർഭൂതത്തിനെ നിലനിർത്തേണ്ടതും ഇത്തരം ആൾക്കാരുടെ നിലനിൽപ്പിന് ആവശ്യമാണ്. ഒരു തരത്തിൽ പറഞ്ഞാൽ ജോത്സ്യൻ ഹരിദാസ് പത്തനാപുരത്തിന്റെ വാക്കുകളാണ് ശ്രദ്ധിക്കേണ്ടതും, പാവർത്തികമാക്കേണ്ടതും.
@user-mb5qd7bo2k
@user-mb5qd7bo2k 2 года назад
കൊറച്ചു വിവരം ഉള്ളവർ എല്ലാം അണ്ണന്റെ പക്ഷം ആണ് ബ്രോ
@shajir6342
@shajir6342 2 года назад
Maithreyan is roasting കുലസ്ത്രീ in brutal way 😄😄😄😄
@aravindmk4073
@aravindmk4073 2 года назад
Nice
@seethalakshmins4736
@seethalakshmins4736 2 года назад
👍🏻
@rahulpanicker8027
@rahulpanicker8027 2 года назад
😂😂😂😂
@noorameharin8222
@noorameharin8222 2 года назад
😄😄😄
@molyantony8948
@molyantony8948 2 года назад
👍
@Chavarp4824
@Chavarp4824 2 года назад
മൈത്രേയൻ sir പറഞ്ഞത് കറക്റ്റ് ആണ് 🌹🌹.. ഇ ഭൂമിയിൽ എന്തോ നിധിയെ കാത്തു സൂക്ഷിക്കുന്ന പോലെയാണ് സ്ത്രീകൾ വസ്ത്രത്തിൽ പൊതിഞ്ഞു നടക്കുന്നത്.... ഇ attitude ആണ് പല പുരുഷന്മാരിലും ആ നിധിയെ കാണാനുള്ള വൈഗ്രത കൂട്ടുന്നത്.. അത് ബലാത്സംഗം വരെ പുരുഷനെ കൊണ്ടെത്തിക്കുന്നു... സത്യത്തിൽ സ്ത്രീകൾ ശരീരം ഒരു secret ആക്കാതെ തുറന്ന വസ്ത്രം ധരിച്ചാൽ.. പുരുഷന്മാർക് അതൊരു നിസാര കാഴ്ചയായി മാറും.... 👍👍👍
@santhoshkumarp8024
@santhoshkumarp8024 2 года назад
Correct
@rosemaggie4745
@rosemaggie4745 2 года назад
💯
@josephmanuel7047
@josephmanuel7047 2 года назад
അതൊക്കെ മനസിലാക്കാൻ കഴിയണമെങ്കിൽ തലയിൽ ആൾത്താമസംവേണം,മണ്ടന്മാർ വേറേ ചിലതായിട്ടേ മനസിലാവൂ.
@divyanandu
@divyanandu 2 года назад
NASA സൂര്യനിൽ വരെ എത്തി. അപ്പഴും 2022 ആയിട്ടും നമ്മൾ ചർച്ച ചെയ്യുന്നത് സ്ത്രീകളുടെ വസ്ത്രത്തെ കുറിച്ചാണ്. എന്നാണ് ഇവർക്കൊക്കെ നേരം വെളുക്കുന്നത്. Maithreyan 👏👏💯💯💯
@thomasks3574
@thomasks3574 2 года назад
ദൈവ നാടെന്നു പറയാൻ ലജ്ജയില്ലേ സകലവിധമായ അഴിമതിയും കൊള്ളയും മാത്രമാണ് നമ്മുടെ കേരളത്തിൽ നടക്കുന്നത് 🤭🤭🤭
@vinodviswanathan6347
@vinodviswanathan6347 2 года назад
Ooooo
@kunhiramanpadinharveetil8645
@kunhiramanpadinharveetil8645 2 года назад
നാസ സൂര്യനിലെത്തി എന്ന് പറയുന്നത് വിഡ്ഢിത്തം. പിന്നെ പണ്ടത്തെ സ്ത്രീകൾ ശരീരം വിറ്റവരല്ല.ഇന്ന് കാര്യ സാധ്യതക്കുവേണ്ടി ശരീരം വിൽക്കുന്നു. കാര്യം സാധിച്ചില്ലെങ്കിൽ പുരുഷന്റെ പേരിൽ പീഡനകുറ്റം ആരോപിക്കുന്നു.
@sreerajs7123
@sreerajs7123 2 года назад
That's it... 🔥Superb...
@SavanStalin
@SavanStalin 2 года назад
India marsil etty 😑
@thomas-on3do
@thomas-on3do 2 года назад
സകല അഴിമതിയും സ്വജനപക്ഷപാതവും കൊലപാതകവും ബലാത്സംഗവും ചെയ്യുന്നതിൽ ഒരു സംസ്കാരവും പ്രശ്നവും ഇല്ലാത്ത മലയാളിക്ക് ഇല്ല.
@thomasks3574
@thomasks3574 2 года назад
100% correct👌👌👌
@Glitzwithme
@Glitzwithme 2 года назад
ഒരു വല്ലാത്ത സംസ്ക്കാരം ആണ്
@molyantony8948
@molyantony8948 2 года назад
Correct
@jojyvm1625
@jojyvm1625 2 года назад
Athonnum problem illaaa.... Ivide ee kazhappanmar nannakooladoo
@abdussalamcherukadu7534
@abdussalamcherukadu7534 2 года назад
ഏറ്റവും ആധുനികനായ മനുഷ്യൻ
@rajuanittaanittaraju3818
@rajuanittaanittaraju3818 2 года назад
വസ്ത്രം അത് ഓരോരുത്തരുടേയും ഇഷ്ടവും സൗകര്യവും ആശ്രയിച്ചിരിക്കും,അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യ മാണ് .....
@meenaradhakrishnapillai9392
@meenaradhakrishnapillai9392 2 года назад
ഇങ്ങനെ മറുപടി കൊടുക്കുന്ന വരെയാണ് കേരളത്തിനാവശ്യം
@celinejose7605
@celinejose7605 2 года назад
Well done sir
@ottakkannan2050
@ottakkannan2050 2 года назад
ഒരു സ്ത്രീയുടെ തുടയോ മുലച്ചാലോ കണ്ടാൽ ഒരുണർവ്വ് വരാത്ത ഒരാണിന്റെ പേര് പറയാമോ ?..സ്വാഭാവികമായും മാന്യത ഓർത്ത് കണ്ണ് അവിടെ നിന്ന് പറിച്ചെടുക്കുന്നു ...
@user-by7yr8on3o
@user-by7yr8on3o 2 года назад
റിമ പറഞ്ഞ വാക്കുകൾ ആരും ചർച്ച ചെയ്തില്ല റിമയുടെ തുട ചർച്ചയാക്കിയ മലയാളി പൊളിയല്ലെ -- എന്ന് മാറും കഷ്ടം തന്നെ കാര്യം -
@Achinthyanathmotty
@Achinthyanathmotty 2 года назад
Sathyam...
@jyothijayapal
@jyothijayapal 2 года назад
@@Achinthyanathmotty Btw അവർ എന്താണ് പറഞ്ഞത്?
@zachzanal1067
@zachzanal1067 2 года назад
kashtam thanne mothalaali kashtam thanne Ene nammude sumshkaaram evedunnu kutthipokkum
@spiritualtechnology001
@spiritualtechnology001 2 года назад
മാറുമറയ്ക്കാൻ ചെയ്ത സമരത്തിന്റെ രണ്ടാം ഭാഗത്തിൽ തുടകാണിക്കാൻ നമ്മൾ സമരം ചെയ്യും.😄😄 ബിക്കിനി വിപ്ളവം ജയിക്കട്ടെ 😎😎😎
@_rehaboth_9636
@_rehaboth_9636 2 года назад
പഴയ കേരള സംസ്കാരം ആണ് കോണകം അത് തിരിച്ചു കൊണ്ടുവരുക 💪
@AloneMusk20
@AloneMusk20 2 года назад
😂😂
@sansirasanu7722
@sansirasanu7722 2 года назад
😂😂😂😂😂😂
@vishnuvardhan2674
@vishnuvardhan2674 2 года назад
@@AloneMusk20 mante oru karym
@psv6256
@psv6256 2 года назад
എന്നിട്ട് വേണം എനിക്ക് വെൽവേറ്റിന്റെ ഒന്ന് തയ്‌പ്പിക്കാൻ
@subramanniannk9610
@subramanniannk9610 2 года назад
അമ്പലത്തിലെ പൂജാരിയുടെ വേഷം. വയറുന്തി, തോർത്തും ഉടുത്ത്, ഒരു പ ണൂലുമിട്ട വേഷം എങ്ങനെ. ഭാവനയുള്ളവർ പ്രതികരിക്കുക.
@Whatieatinaday00
@Whatieatinaday00 2 года назад
ഒന്നും പറയാനില്ല.🔥🔥 RIP interviewer
@rasheedpm1063
@rasheedpm1063 2 года назад
👍👌❤️⭐⭐⭐⭐⭐ ചോദ്യകർത്താവ് ഈ വീഡിയോ ആവർത്തിച്ച് ആവർത്തിച്ച് കാണാൻ ശ്രമിക്കുക !!!
@Sam-jc5no
@Sam-jc5no 2 года назад
@@spiritualtechnology001 പേര് നോക്കി ആളുകൾക്ക് ജിഹാദി പട്ടം കൊടുക്കുന്ന പടുവാണം.
@shibilshibi6061
@shibilshibi6061 2 года назад
ഇവിടെയും ചാണകം........,🤭
@Jeesglee
@Jeesglee 2 года назад
ആകെ ഒരു ചോദ്യം prepare ചെയ്തു വന്നാ മതി 🤣🤣
@spiritualtechnology001
@spiritualtechnology001 2 года назад
@@Sam-jc5no ജന്മം കൊണ്ട് തന്നെ ജിഹാദികളാകുന്ന പെടുമരണങ്ങൾ 😃😄😄😎😎😎 ആ പെടുമരണങ്ങളുടെ താങ്ങി ജീവിക്കുന്ന അന്തംകമ്മി മരവാണങ്ങളും 😃😄😄😎😎
@salinisajeev
@salinisajeev 2 года назад
@@Jeesglee 😂😂
@sujithsurendran9678
@sujithsurendran9678 2 года назад
ചോദ്യകര്‍ത്താവിനോട് ഇത്രയും വ്യക്തമായി മറുപടി പറഞ്ഞിട്ടും, വീണ്ടും പാരമ്പര്യത്തില്‍ തൂങ്ങിക്കിടന്ന് ചോദിച്ച ചോദ്യം തന്നെ വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്ന ആ സ്ത്രീയോട് അസ്വസ്ഥത തോന്നുന്നുണ്ടെങ്കില്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്.. ''ആ സ്ത്രീ ഇന്നത്തെ കേരളത്തിന്‍റെ ഭൂരിപക്ഷ ചിന്താഗതിയുടെ പ്രതിനിധിയാണ്.
@pjroy5052
@pjroy5052 2 года назад
പെണ്ണുങ്ങൾക്ക് അവരുടെ ലൂക്കിനും വേഷത്തിനും പ്രാധാന്യം സമൂഹം കൊടുക്കാൻ കാരണം ഈപെണ്ണുങ്ങൾ തന്നെയും പിന്നെ ഈപെണ്ണുങ്ങൾ കുഞ്ഞായിരിക്കുമ്പോൾ അവരെ അവരുടെ സ്വന്തം അമ്മമാർ പൊട്ടിട്ടു മേക്കപ്പിയ്ക്കു കൊഞ്ഞാണൻ ഉടുപ്പുകളുടുപ്പിച്ചും അതേ 'അമ്മ കുഞ്ഞിന്റെ മുന്നിൽ വച്ച് തന്റെ കൂട്ടുകാരോടും മറ്റും അത്തരം വിഷയങ്ങൾ മാത്രം ഡിസ്‌കസ് ചെയ്യുകയും പൊണ്ണത്തരം സീരിയലുകൾ കാണുകയും കുട്ടികളെ അതിലേക്കു എക്സ്പോസ് ചെയ്യുന്നതും അങ്ങനെ കുട്ടികളെ ഒരു ഒബ്ജക്റ്റ് ആക്കി വളർത്തുന്നത് കൊണ്ടാണെന്നു മനസ്സിലാക്കുക...ആൺ കുട്ടികൾ എന്തേലും ഉടുത്താലും ഇല്ലേലും കുഴപ്പമില്ല എന്ന് കുട്ടികളുടെ മുന്നിൽ പറയുകയും ചെയ്യുകയും ചെയ്യുന്ന ഇതേ അമ്മമാർ തന്നെയാണ് പെൺകുട്ടികളെ എല്ലാം അടച്ചുപിടിച്ചു വസ്ത്രമിട്ടു ജീവിച്ചില്ലേൽ പാപമാണെന്നുള്ള കാര്യങ്ങളും പഠിപ്പിക്കുന്നത്. സ്വാഭാവികമായും ഈ രണ്ടു മാനസീക അവസ്ഥയിൽ വളർന്നു വരുന്ന കുട്ടികൾക്ക് അടച്ചുവച്ചതിനുള്ളിൽ എന്താണെന്ന് നോക്കാനും ഇങ്ങനെ ആൺകുട്ടികൾ ഞെരിപിരി കൊള്ളുന്നുണ്ടെന്നറിയാവുന്ന അമ്മമാർ പെൺകുട്ടികളെ ആൺകുട്ടികളെ വൂ ചെയ്യാവുന്ന തരത്തിലുള്ള ട്രിക്കി ആയ ഓപ്പണിംഗും ഷേപ്പും കളർ ഗ്രേഡിഎന്റും ഉള്ള വസ്ത്രങ്ങളെ പെൺകുട്ടികൾക്കായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു. പെണ്ണുങ്ങൾ ഇടുന്ന മിക്ക വസ്ത്രങ്ങളും ശ്രദ്ധിച്ചാൽ കാണാം അത് യൂട്ടിലിറ്റി ബേസ്ഡ് അല്ല ..വെറും ഫാൻസി യും അസൗകര്യങ്ങൾ ഉള്ളതുമാണെന്നു .അതുകൂടാതെ ജനിതകപരമായ സ്വാഭാവിക കാരണങ്ങളാൽ പെൺകുട്ടികളോട് ആകർഷണം തോന്നുന്ന ആൺകുട്ടികൾ പെൺകുട്ടികളുടെ വസ്ത്രങ്ങൾ എവിടെയെങ്കിലും മാറിയാൽ അങ്ങോട്ട് നോക്കിപ്പോകുന്നത്. ഈ glimpse opening തരുന്ന രീതിയിൽ വെട്ടിത്തയ്ക്കുന്ന വസ്ത്രങ്ങളുടെ പുർപ്പോസ് എന്താണ് ?...പിന്നെ സോഷ്യൽ ജീവി ആയി വളരുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നതിൽ മുഖ്യ ഉത്തരവാദികൾ അവരെ വളർത്തുന്ന 'അമ്മ എന്ന ദേവതാ സങ്കല്പം ഒരു അവകാശവുമില്ലാതെ വെറുതെ ചുമന്നു കൊണ്ട് നടക്കുന്ന സ്ത്രീകൾ ആണ് . സ്വന്തം കുടുംബത്തിലെ അമ്മായിഅമ്മയോടു പോലും (മറിച്ചും ) ചർച്ചചെയ്തു ജീവിതം നയിക്കാനറിയാത്തവരാണ് മിക്ക സ്ത്രീകളും ...അവരാണ് സാമൂഹ്യ ബോധത്തെ കുറിച്ച് സംസാരിക്കുന്നതു 😂😂😂😂 നിങ്ങൾ ഒരു കുടുംബ ജീവിതത്തിൽ വരുന്ന പലകാര്യങ്ങളും പിന്നാക്കം മാറിനിന്നു സൂത്രത്തിൽ ജീവിതം സുഖമായി നടത്തി എടുക്കാൻ ശ്രമിക്കുന്ന കൊണ്ടാണ് അപ്പൻ പണിയെടുത്തുണ്ടാക്കിയ കാശ് കൊടുത്തു ഒരു ഭർത്താവുദ്യോഗസ്ഥനെ വിലയ്ക്ക് വാങ്ങുന്ന കല്യാണമെന്ന പരിപാടിക്ക് തയ്യാറാകുന്നത് ...അപ്പന്റെ കാശു ഓസിനടിച്ചു മാറ്റിയിട്ടു ഫെമിനിസവും independence ഉം എന്നൊക്കെ revealing ഡ്രെസുമൊക്കെയിട്ട് അങ്ങ് വളവളാന്നു പറഞ്ഞോണ്ട് നടക്കും. ആദ്യം, ഭർത്താവിന്റെ മെയിൻ ജോലിക്കു കൂടെ സ്വയം പറഞ്ഞാശ്വസിക്കാനായോ മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ ആയി താങ്ങു ജോലികൾ ചെയ്യാനോ അതോ വിവാഹ മാർക്കെറ്റിൽ പൊങ്ങച്ചം പറയാനായുള്ള വെറുതെ സിർട്ടിഫിക്കറ്റുകൾ ഉണ്ടാക്കാൻ നടത്തുന്ന തരികിട വിദ്യാബ്യാസം നിർത്തി സ്വയം ജീവിതം ഉണ്ടാക്കാനായി ഉള്ള CORE വിദ്യാഭ്യാസം നടത്തൂ...എന്നിട്ടു സ്വയം ജോലി നേടൂ .സ്വായം കാശുണ്ടാക്കൂ .അച്ഛനുണ്ടാക്കിയ കാശ് കട്ടെടുക്കാതെ സ്വന്തമായി ഒരു വീട് പണിയൂ... എന്നിട്ടു പരസ്യമിട്ടു നിങ്ങൾ സുന്ദരനും സുശീലനും ബഹുമാനവും വിദ്യാഭ്യാസവും വീട്ടുജോലികൾ അറിയാവുന്ന ജോലി ഇല്ലാത്ത ഒരു ഭർത്താവിനെ 100 പവനും കാറും വാങ്ങി കല്യാണം കഴിക്കൂ.... എന്നിട്ടു ആ ഭർത്താവിന് cutex ഉം makeup കിറ്റും വാങ്ങിക്കൊടുക്കു പ്രസവിക്കാൻ മടിയാണെങ്കിൽ ഒരു കുട്ടിയെ ദത്തെടുക്കൂ ...എന്നിട്ടു ജീവിച്ചു കാണിച്ചു താ . ആദ്യം ശരീരവും ഇരട്ടത്താപ്പും മേക്കപ്പും സ്വാര്ഥതയുമല്ല മറിച്ചു ബുദ്ധിയും അധ്വാനവും സത്യവും സാമൂഹ്യസ്നേഹവുമാണ് ജീവിതത്തിന്റെ അടിസ്ഥാനമെന്ന് പെണ്ണുങ്ങൾ ആദ്യം തിരിച്ചറിയണം. എന്നിട്ടാകാം വലിയ വലിയ കാര്യങ്ങൾ ഏമ്പക്കം വിടുന്നത്
@heerank9010
@heerank9010 2 года назад
We can be proud of our culture only when women can walk every where ,day and night without the the fear of being raped.women live a life of perpetual fear of rape in this land of sacred culture.
@subaidateacher2069
@subaidateacher2069 Год назад
സത്യം
@kabeerseena5181
@kabeerseena5181 Год назад
@mercys6897
@mercys6897 Год назад
​@@pjroy5052i
@shibuplamchiraraghavan4916
@shibuplamchiraraghavan4916 2 года назад
പെട്ടുപോയ ഇന്റർവ്യൂ ഇതിനു മുൻപ് കണ്ടിട്ടില്ല...ഇനി ജീവിധത്തിൽ മൈത്രയന്റെ മുന്നിൽ ചോദ്യം ചോദിക്കാൻ ഈ കുലസ്ത്രീ പോകില്ല....
@jopanachi606
@jopanachi606 2 года назад
Congratulations to maithreyan, excellent reply
@jyothirmayee100
@jyothirmayee100 2 года назад
ഇന്റർവ്യൂ ചെയ്ത കുലസ്ത്രീയെകൂടി കാണിക്കാമായിരുന്നു 😝
@annapeter5633
@annapeter5633 2 года назад
👌
@tinklingcrystals6489
@tinklingcrystals6489 2 года назад
Kulu chammiya mukham 🤣🤣🤣
@lekshmilachu682
@lekshmilachu682 2 года назад
സത്യം 👌😂
@shabeershah8414
@shabeershah8414 2 года назад
കപട സദാചാരം അഴിഞ്ഞു വീഴുന്ന ചമ്മിയ മുഖം ഒന്ന് കാണണം ആയിരുന്നൂ
@mahaboobmodon1647
@mahaboobmodon1647 2 года назад
മാന്യൻ മാരായി നടിക്കുന്ന അമാന്യൻമാരുടെ യഥാർത്ഥ മുഖം വലിച്ചു പുറത്തിട്ടു 👍🙏
@spiritualtechnology001
@spiritualtechnology001 2 года назад
സ്വന്തം കൃഷിയിടങ്ങൾ ചാക്കിൽ പൊതിഞ്ഞു കൊണ്ട് നടക്കുന്ന ജിഹാദികൾക്ക് പോലും റിമയുടെ ബിക്കിനി കാലുകൾ നന്നായി ബോധിച്ചെന്നോ സാരം 😀😀😆😛😎😎
@bijuv7525
@bijuv7525 2 года назад
ചോദ്യ കർത്താവിൻ്റെ അവസ്ഥ കണ്ട് ചിരിച്ച് ചത്തു.
@Vakkeelappees
@Vakkeelappees 2 года назад
🤣🤣sathyam
@MrPeet1955
@MrPeet1955 2 года назад
ഇതെല്ലാം ഒരു സെറ്റപ്പ് ആണു മാഷെ
@prijithmulavanaprijithmula6009
@prijithmulavanaprijithmula6009 2 года назад
Bereyane move
@lijivg265
@lijivg265 2 года назад
😜😜😜😜😜😜😜😜😜😜😜
@surendravarma3822
@surendravarma3822 2 года назад
മൈത്രയൻ തികഞ്ഞ അരാജകവാദി, ഒരു പ്രശ്നം ഉണ്ടായാൽ ലെവൻ മുങ്ങും, ചുമ്മാ തള്ള്
@nithingeorge8005
@nithingeorge8005 2 года назад
ഇട്ടാ വട്ടത്തില്‍ നിന്ന് പുറത്തേക്ക്‌ നോക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളു.. പക്ഷേ ചത്താലും നോക്കില്ല,, സംസ്കാരം.
@rahulks375
@rahulks375 2 года назад
yes🤣
@letshope6834
@letshope6834 2 года назад
Absolutely
@akkuakbar7727
@akkuakbar7727 2 года назад
കേളത്തിന്റെ സംസ്ക്കാരം,,അത് എന്താ
@meenuantonyantony3544
@meenuantonyantony3544 2 года назад
Huge respect to him you are adipoli sir. നമ്മുടെ നാട്ടിൽ എല്ലാരും ഇങ്ങനെ ആരുന്നേൽ എത്ര നന്നായേനെ
@srksrk8196
@srksrk8196 2 года назад
Full പൊതിഞ്ഞു കെട്ടി നടന്ന് വ്യഭിചാരിച്ചാലും പ്രശ്നം ഇല്ലാ കുല സ്ത്രീകൾക്ക്.
@TheMariya1982
@TheMariya1982 2 года назад
That's true aganathe daralam kulasreekale ariyam
@lekshmilachu682
@lekshmilachu682 2 года назад
സത്യം അതുപോലെ നടക്കുന്ന കുലസ്ത്രീകളെ എനിക്ക് അറിയാം
@shabeershah8414
@shabeershah8414 2 года назад
@@lekshmilachu682 evide ullavar aan
@muhammadalimuhammadali9861
@muhammadalimuhammadali9861 2 года назад
എനിക്കും ഭാര്യകും ബർമുഡ ഇടാൻ യൂറോപ് വരെ പോകേണ്ടി വന്നു.
@Vnz140
@Vnz140 2 года назад
🤣
@clearvision3333
@clearvision3333 2 года назад
ഗോവയിൽ പോയാൽ മതിയായിരുന്നു 😄😄😄
@satheeshkumar2197
@satheeshkumar2197 2 года назад
@@clearvision3333 sathyam...Goa aadyam poyappol njanum typical malayaliye pole vaaynokki nadannu..2-3 thavana poyappol aa sukhedu maarikkitti
@shemishiya3979
@shemishiya3979 2 года назад
😂😂🥰😂
@wordword6100
@wordword6100 2 года назад
Keralathil ninnu thanne bikni ittu wifine nadathichu koodayirunno
@bheeshma8664
@bheeshma8664 2 года назад
Kure pravshyam Maithreyan ennu kettittund. Aadhyamayittanu oru interview kaanunnathu,huge respect to you🙏
@swapnasapien.7347
@swapnasapien.7347 2 года назад
💥Maithreyan is absolutely right💥
@creativeworld3704
@creativeworld3704 2 года назад
റിമ കല്ലിങ്കൾ പറഞ്ഞ കാര്യങ്ങൾ ആരും തന്നെ ചർച്ച ചെയ്തില്ല കുലസ്ത്രീകൾക്കും കുലപുരുഷന്മാരും കണ്ടത് അവരുടെ കാലുകൾ മാത്രമാണ് അവരുടെ വാക്കുകൾ കേൾക്കാൻ തയ്യാറായില്ല
@malcolmx1607
@malcolmx1607 2 года назад
അർജുനൻ: തത്തയുടെ കണ്ണു മാത്രമേ ഞാൻ കാണുന്നുള്ളു.
@sukeshsu7399
@sukeshsu7399 2 года назад
ഉറച്ച വാക്കുകൾ പറയുന്നവരുടെ കാലുറപ്പ് ശ്രദ്ധിക്കണം.
@hashimvt9785
@hashimvt9785 2 года назад
ഒരു പത്ത് കൊല്ലം കഴിഞ്ഞാൽ ഇതേ കാല് എങ്ങിനെ ഇരിക്കും ?
@meenusanjath9963
@meenusanjath9963 2 года назад
Maithreyan is giving perfect answers. 👍👌
@satheeshvinu6175
@satheeshvinu6175 2 года назад
സിമ്പിൾ ആയി പരഞ്ഞാൽ "സദാചാരം" അത്രന്നെ.. മൂന്നാമത് ഒരാൾക്ക് ബുദ്ധിമുട്ടും ഇല്ല, കൂടെ നല്ല സന്തോഷവുമുണ്ട, ജനാതിപത്യം എന്താണെന്ന് അറിഞ്ഞാൽ പിന്നെ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. ഞാൻ ഒരുപാട് ചിന്തിച്ചു, എത്തു ഭാഗം ആണ് "മോശം" . എല്ലാവരും വൃതിയായി സൂക്ഷിക്കുന്ന ഭാഗങ്ങൾ തന്നെ അല്ലേ എല്ലാം. അതെല്ലാവർക്കും അറിയാമല്ലോ.. ഇതെല്ലാം കപട സദാചാരം ആണ്.. സാറിന്റെ വാക്കുകൾ ശരിക്കും എന്റെ ചിന്തകൾ തന്നെ , സന്ദോഷം തോന്നുന്നു. നന്ദി സാർ
@chaithanya5581
@chaithanya5581 2 года назад
Anchor fry ready !! Maithreyan just lit 🔥
@vineethnv4420
@vineethnv4420 2 года назад
എന്റെ പേടി അതല്ല... നേർക്കുനേർ നിന്ന് ഇത്രയും clear ആയിട് മൈത്രേയൻ പറഞ്ഞിട്ടും അവർ മനസിലാക്കുന്നില്ലലോ എന്നതാണ്... ഇങ്ങനെ ആണ് അവസ്ഥ എങ്കിൽ ഈ 'പൊതുസമൂഹം ' എന്ന് ഇവർ വിളിക്കുന്ന ആ കുറച്ച് പേർ എന്ന് മനസിലാക്കാൻ ആണ്????
@lenymathew8113
@lenymathew8113 2 года назад
really..even I was thinking the same...still, she doesn't understand what he tells
@bijuk9659
@bijuk9659 2 года назад
സുഹൃത്തേ അവർ രണ്ടും ചേർന്ന് നടത്തുന്ന പരിപാടിയാണ് ആ സ്ത്രീ പുരോഗമന വാദിയാണ്
@vishnuk67
@vishnuk67 2 года назад
Ideham parayunnath muzhuvan sheriyalla. Ingane poyal nale oru officilo allengil Mattu sthalatho ingane thonniya pole( anungalum pennungalum) ingane ittit varille.
@valappottukal3512
@valappottukal3512 2 года назад
Satyam
@vineethnv4420
@vineethnv4420 2 года назад
@@vishnuk67 angane alla karyangal... Ithoru pothu vedhiyude karyamann parayunnath.. Pothu vedhiyil enth dress idanam ennullath pothu thalparyam aann... Oru vyakthiyude thalparyam... Ennal oru office okke aayal avde paranhivechekkunna oru uniform undavam.. Allenki oru reethi undavam... Angane aakumbol oraalk aa office adhikaari parayunna reethiyilulla dress mathrame idan vakayullu because you are working under him/her. Angane ulla oru adhikariye ethirth oru dress ittaal avar ningale purathaakum... Iniyipo oru rule polum illatha oru office aanenki aarkum enthum idam
@suniledward5915
@suniledward5915 2 года назад
Big salute, Mr. Mythreyan.
@smithaprasad1207
@smithaprasad1207 2 года назад
വേറെ സ്ത്രീകളുണ്ടെങ്കിൽ അവര് മിനി സ്കർട്ട് ഇടട്ടേ... ഒരു പുരുഷൻ ഇതിനേക്കാൾ സ്ത്രീക്ക് സപ്പോർട്ട് നൽക്കുന്നത് എങ്ങിനാണ്..... ഇതുപോലാവണം അച്ഛൻ മാർ ഓരോ പെൺകുട്ടിക്കും..
@BIBINLAL
@BIBINLAL 2 года назад
Anchor : ന്തോ ദാ വരുന്നേ 😂😂
@maliniantharjanam8043
@maliniantharjanam8043 2 года назад
Thank you very much Maithreyan.well said.
@anumichael9925
@anumichael9925 2 года назад
ഇയാളെപ്പോലെ ഉള്ള ആളുകളെ ആണ് ഇനി ഈ നാടിനു ആവശ്യം.. സമയം എടുക്കും എന്നാലും പ്രതീക്ഷ ഉണ്ട്
@sumods
@sumods 2 года назад
ഇയാളൊക്കെ ഇത്രയും നാൾ എവിടെ പോയി കിടക്കുകയായിരുന്നു ..?ഇത്തരം സംഭവബഹുലമായ ആളുകൾ സമൂഹത്തിലേക്ക് കടന്നു വരുക കുലസ്ത്രീകൾ ഇതിനെതിരെ കൊലക്കാൻ സാധ്യത ഉണ്ട് എന്തായാലും സംഭവം അടിപൊളി
@subramanniannk9610
@subramanniannk9610 2 года назад
ഈ കുലസ്ത്രീ വെറുതെ എപ്പോഴും പൊതുവേദി,public എന്നൊക്കെ പുലമ്പുകയാണ്. ഭ്രാന്ത് എന്നല്ലാതെ മറ്റെന്താണ്.
@abhilashpp9418
@abhilashpp9418 2 года назад
നല്ല dp
@jijomon1134
@jijomon1134 2 года назад
ഞാൻ വർഷങ്ങളായി മൈത്രേയനെ ശ്രവിക്കുന്നയാളാണ്. ഒരു കടുത്ത ആരാധകനും
@darsanaartist-malayalam9889
@darsanaartist-malayalam9889 2 года назад
Open talk with courage 😎💪💪👌👌👌i salute this Jenious man😎👏👏👏👏
@tonyshavaliyar253
@tonyshavaliyar253 2 года назад
Anchor ന്റെ മുഖം കാണിക്കാമായിരുന്നു.. ഇത്രയും ചോദ്യങ്ങൾ കഷ്ട്ടപെട്ടു ചൊതിചിട്ടു why she is not showing her face.. good voice
@himadkumar4498
@himadkumar4498 2 года назад
കലക്കി...റീമ അവർക്കു ഇഷ്ടമുള്ള വസ്ത്രം ധരിച്ചോട്ടെ.. അതു അവരുടെ ഇഷ്ടം...
@sargavasantham1502
@sargavasantham1502 2 года назад
കൃത്യമായ നിലപാട് , മറുപടി ഉരുളക്കുപ്പേരി
@asiyaaishu2336
@asiyaaishu2336 2 года назад
Mythreyan ചേട്ടൻ പൊളിച്ചടുക്കി 😂😂
@nicy456
@nicy456 2 года назад
മറക്കും തോറും ആണ്.. കാണാൻ ഉള്ള curiosity കൂടുന്നത് എന്നുള്ള കാര്യം ഇവർ മനസിലാക്കുന്നില്ല.. വെസ്റ്റേൺ culture ഇൽ ഉള്ള രാജ്യത്ത് പോയാൽ അവിടെ എത്ര വസ്ത്രം കുറവാണെങ്കിലും ആരും ആരെയും നോക്കിനിൽക്കാറില്ല.. നമ്മളെ പോലെ ആദ്യമായി കാണുന്ന കുറച്ചു മലയാളികൾ മാത്രം നോക്കും.. കുറച്ചു കഴിയുമ്പോൾ പിന്നെ നോക്കില്ല. അത് ശീലം ആകും
@girijaviswanviswan4365
@girijaviswanviswan4365 2 года назад
Correct example dubai beach Thailand
@lalithaa2320
@lalithaa2320 2 года назад
നല്ല ആളിനെയാണ് കുട്ടിക്ക് ഇന്റർവ്യൂ ചെയ്യാൻ കിട്ടിയത്. വളരെ വളരെ ഫോർവേഡ് ആണ് ഇദ്ദേഹം.
@prasadcg
@prasadcg Год назад
കരാട്ടെ, കുംഫു മുതലായ പ്രതിരോധ മാർഗ്ഗങ്ങൾ തീർത്തത്.
@darksoulcreapy
@darksoulcreapy 2 года назад
യുവതലമുറയെ കുറിച്ച് ചേച്ചിക്കുള്ള ആശങ്ക ആരും കാണാതെ പോവരുത്
@jayageethaps232
@jayageethaps232 2 года назад
Maitreyante അടുത്ത് ഇതൊന്നും ചില വാകില്ല. അദേഹത്തിന്റെ വീക്ഷണം വിശാല മാണ്. അതിനോടൊപ്പം ഉയരാൻ കുറച്ചു വളരണം.
@anilanilanilkumar7762
@anilanilanilkumar7762 Год назад
👍👍
@AbdulJabbar-fi8kq
@AbdulJabbar-fi8kq Год назад
ഇന്ത്യൻ സ്ത്രീകൾ ഭാവിയിൽ സാരിയും ചുരിദാരും റോട്ടിലിട്ടു കത്തിക്കേണ്ടി വരും ഇറാനിലെ പോലെ 💖💖💖💖💖
@vishnu4308
@vishnu4308 2 года назад
ഫസ്റ്റ് ചോദിച്ച ചോദ്യം തന്നെ വളരെയധികം മണ്ടത്തരമാണ് പുതുതലമുറ ഇതെല്ലാം കണ്ടു തന്നെ പഠിക്കണം മെത്രാൻ പറയുന്നതാണ് ശരി ഒരു പെണ്ണും ആണും എന്ത് ധരിക്കണമെന്ന് മറ്റുള്ളവരെല്ലാം ചിന്തിക്കേണ്ടത് നമ്മൾ തന്നെയാണ് അത് നീളം കുറഞ്ഞാലും കൂടിയാലും അവരുടെ ഇഷ്ടമാണ് അത് മനസ്സിലാക്കണം ആദ്യം അത് തെറ്റ് എന്ന് തോന്നുന്ന മറ്റുള്ളവരുടെ പ്രശ്നമാണെന്ന് മനസ്സിലാക്കാതെ നമ്മളുടെ പ്രശ്നമായി മനസ്സിലാക്കുന്നതാണ് നിങ്ങളുടെ എല്ലാം തെറ്റുകൾ പെണ്ണും ആണും ഒന്നുതന്നെ അവർ എന്ത് ധരിച്ചാലും കാമഭ്രാന്ത് വരില്ല എന്നുള്ള ചട്ട വട്ടത്തിൽ തന്നെ ജീവിക്കണം മനുഷ്യനും വസ്ത്ര ധാരണയിൽ കാമഭ്രാന്ത് ഒരിക്കലും വരില്ല അതൊരു മണ്ടത്തരമാണ് മണ്ടത്തരം ചിന്താഗതിയാണ് കാരണം വസ്ത്രം നോക്കിയല്ല പീഡിപ്പിക്കുന്ന വൻ പീഡിപ്പിക്കുക അവൻ തോന്നിയത് തോന്നിയപോലെ ചെയ്യുകയാണ് അവിടെ സംഭവിക്കുന്നത് അത് പർദ്ദയിട്ട പെണ്ണായാലും ജീൻസും ടീ ഷർട്ടും ഇട്ട് പെണ്ണായാലും ആ കാമഭ്രാന്തൻ എന്റെ മുമ്പിൽ ഒന്നുതന്നെ അത് നിങ്ങൾ മനസ്സിലാക്കണം അപ്പോൾ പ്രശ്നം കാമഭ്രാന്തൻ ഏതാണ് അല്ലാതെ വസ്ത്രത്തിൽ അല്ല പ്രശ്നം തെറ്റ് ചെയ്യുന്ന മനുഷ്യനെ ചിന്താഗതിയിൽ ആണ് പ്രശ്നം ഇതെല്ലാം എന്നാണ് മനസ്സിലാക്കുക നമ്മൾ എല്ലാം ഒന്ന് തന്നെ എന്ന് മനസ്സിലാക്കി ചേർത്തു നിൽക്കണം തുണി പോലും ധരിക്കാതെ ജീവിക്കുന്ന മനുഷ്യർ ജീവിക്കുന്ന സ്ഥലം ഉണ്ട് അവിടെ ഒന്നും ഇതുപോലെ പീഡനങ്ങളും മറ്റും ഒന്നും നടക്കുന്നില്ലല്ലോ കുട്ടികൾ അത് കണ്ടാലേ ചെറുപ്പത്തിലെ വളരുന്നത് അവിടെയൊന്നും യാതൊരു പ്രശ്നങ്ങളും ഇല്ലല്ലോ അത് എന്തുകൊണ്ടാണ് നമ്മൾ മനസ്സിലാക്കേണ്ടത് അവരുടെയെല്ലാം പോസിറ്റീവ് മൈൻഡ് ആണത് അവരെയെല്ലാം കണ്ടുപഠിക്കണം നമ്മൾ അല്ലാതെ ഒന്നിനും കൊള്ളാത്ത പഴയ മണ്ടൻ ആചാരങ്ങളെ ദുരാചാരങ്ങളെയും കൂട്ടുപിടിച്ച് ഇനിയും മണ്ടൻ തലമുറകളായി ജീവിക്കാതെ ബുദ്ധിയുള്ള മനുഷ്യരായി ജീവിക്കാൻ ശ്രമിക്കൂ
@lovely-zd2wi
@lovely-zd2wi 2 года назад
😊🥰... 👍 Right
@DeccanPlateau
@DeccanPlateau 2 года назад
നിങ്ങളുടെ ആശയത്തോട് യോചിക്കുന്നു. എന്നാൽ, punctuation ഇല്ലാത്തത് കൊണ്ട്, മുഴുവനും വായിച്ചു അർത്ഥം മനസ്സിലാകാൻ പ്രയാസം അനുഭവിക്കുന്നു.
@rsw4378
@rsw4378 2 года назад
😂😂🤩🤩🤩ചോദ്യം... ഉത്തരം... സൂപ്പർ...
@DileepKumar-rt3bh
@DileepKumar-rt3bh 2 года назад
ചങ്ക് mytharayan ❤🙏❤
@jijidaskurishingal5459
@jijidaskurishingal5459 2 года назад
ഇന്ത്യൻ പാർലമെന്റിൽ നുൽ ബന്ധമില്ലാതെ ഒരു സ്വാമിവന്നിരുന്നു പ്രസംഗം നടത്തി ചേച്ചി അപ്പൊ എവിടാരുന്നു.....അപ്പൊ തകരാത്ത ഒരു സംസ്കാരം ഇപ്പൊ മാത്രം തകർന്നു..... എന്താല്ലേ
@nancysayad9960
@nancysayad9960 2 года назад
Ha ha 👌
@sonisonu4231
@sonisonu4231 6 месяцев назад
സ്ത്രീകൾ പൂർണ്ണ നഗ്നരായി നടക്കുന്നതു കാണാനാ ണെനിക്കിഷ്ടം - എൻ്റെ അമ്മ, എൻ്റെ ഭാര്യ - മകൾ എന്നിവരൊഴികെ.
@mahinpm
@mahinpm 2 года назад
Maithreyan on Fire..Thank You..
@majeedkk5965
@majeedkk5965 2 года назад
കോളേജ്, സ്കൂൾ, ഓഫീസുകൾ, വിവാഹം തുടങ്ങിയ സ്ഥലങ്ങളിൽ റീമ ധരിച്ച വസ്ത്രം നിർബന്ധമാക്കണം
@yoosufkollam2167
@yoosufkollam2167 2 года назад
ശരിക്കും താങ്കളെപ്പോലുള്ളവരെ സമൂഹ മധ്യേ മനസ്സിലാക്കാൻ സാധിച്ചു. നന്ദി.
@ajithsen5930
@ajithsen5930 2 года назад
So bluntly he said.. Very strong words.. 👍👍
@ninibabu1363
@ninibabu1363 2 года назад
👍 Well said, Maithreyan
@abdulnasar2427
@abdulnasar2427 11 месяцев назад
ഈ ലോകത്ത് പുരുക്ഷതി പത്യത്തിന്റെ കിഴിലാണ് ലോകം ബുദ്ധിയുള്ള പുരുഷന്റെ അടിമയാണ് മറ്റു പുരുഷന്മാരും സ്ത്രീകളും മറ്റു ജീവജാലങ്ങളും അടിമയായി കഴിഞ്ഞു പ്രകൃതിയെയും ചുഷണംചെയ്ത് നശ്ശിപ്പിച്ചിട്ട് മനുഷ്യപുത്രൻ പറയുന്നു ഭൂമി മലിനമാകുന്നു വേറെ ജീവിക്കാൻ കൊള്ളാവുന്ന ഗ്രഹം വല്ലതുമുണ്ടോയെന്നു അന്യേഷികുന്നു
@Am-gd7sm
@Am-gd7sm 2 года назад
Maithreyan sir pwolichu....🔥🔥🔥🔥🔥🔥🔥🔥
@jewel679
@jewel679 2 года назад
ലെവൽ മനുഷ്യൻ ⚡️😄
@bhagyalakshmi7663
@bhagyalakshmi7663 2 года назад
Kulasthreeye kandam vazhi odicha Mithreyan 👍👍👍👍👌👌👌❤️
@janardhananvaliaveettil791
@janardhananvaliaveettil791 2 года назад
മെത്രേയന്റെ മുമ്പിലാണ് കുലസ്ത്രീ സംസ്കാരത്തിന്റെ പൊങ്ങച്ചവും പറഞ്ഞ് കൊണ്ട് ചെല്ലുന്നത്.
@clearvision3333
@clearvision3333 2 года назад
കുലസ്ത്രീ ഇന്റർവ്യൂവർ ഒന്ന് shine ചെയ്യാൻ നോക്കിയതാ, പക്ഷേ ആളുമാറിപോയി 😄😄😄സിംഹത്തിന്റെ മാടയിൽ ആണ് പെട്ടത് 😄😄😄
@prajeeshk7870
@prajeeshk7870 2 года назад
എസ്
@athisayaj4413
@athisayaj4413 2 года назад
Loved the way he is questioning t he woman and making his point clear 👍 his perspectives 💯 alwas been a admirer 👍
@minimol8699
@minimol8699 7 месяцев назад
Curret
@mapredator7590
@mapredator7590 2 года назад
I wish I could give u a tight hug mythreyan ....😘😘😘😘
@SalimKumar-nc5km
@SalimKumar-nc5km 2 месяца назад
ശരിയായ സ്നേഹം വികാരം ഇഷ്ട്ടം നല്ല സംസാരം നല്ല പെരുമാറ്റം ഇതൊക്കെയാണ്
@lalithaa2320
@lalithaa2320 2 года назад
അവനവന്റെ കാര്യം നോക്കാതെ മറ്റുള്ളവരെ മരിയത പഠിപ്പിക്കാൻ നടക്കുന്നവർക്കുള്ള മറുപടിയാണ് ഇത്.
@subinpauljoy
@subinpauljoy 2 года назад
കേരളീയ സംസ്കാരം അനുസരിച്ച് ആണെങ്കിൽ ഒറ്റ മുണ്ട് ഉടുത്ത് മുലയും കാണിച്ച് വന്നു ഇരിക്കണമായിരുന്ന്
@LTKltk132
@LTKltk132 2 года назад
Mithraism, you live long 👏🏻👏🏻👏🏻👏🏻👏🏻👏🏻
@mohammedsadique3205
@mohammedsadique3205 11 месяцев назад
ഇവൻ ധരിച്ച് ഇരികുനനദ് ഞാനും മ്റ്ഗം ആണ് എന്ന് ആണ് ഇവനെകാടിലേക് അയക്കണം 2ദിവസംകൊഡ്ശരിആകും
@sjtvs5351
@sjtvs5351 2 года назад
Maitheryan sir you are amazing👍😍🤩
@mrkutty0
@mrkutty0 2 года назад
Ente maitreyan saarre onnu kettipidich umma thannote🥰🥰🥰🥰🥰🥰 Kalakki ithanu real man
@rahulks375
@rahulks375 2 года назад
എന്നേ പണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ കയറ്റിയില്ല. കൃഷ്ണനിറങ്ങിവന്ന് ജീൻസിട്ടവരേ പിടിച്ചടിക്കുമോ😜
@pjroy5052
@pjroy5052 2 года назад
സഭ്യമായ സാരി .അപകടകാരികളായ ഇന്നത്തെ അമ്മമാർ 🤣🤣🤣🤣🤣🤣🤣🤣
@user-qr5bi5vf7o
@user-qr5bi5vf7o 2 года назад
മലയാളികളുടെ കുഴപ്പം എന്താണെന്ന് വെച്ചാൽ , രാത്രി മറ്റെ വീഡിയോ നോക്കും. പകൽ ആരെങ്കിലും half ഡ്രസ്സ് ഇട്ടാലും ഒരു പെണ്ണ് നടന്നു പോയാലോ ആരോടെങ്കിലും മിൻഡിയാലോ മതി സദാചാര പകൽ മാന്യന്മാർ ഇറങ്ങിക്കൊളും . ഏതെങ്കിലും ഒറ്റക്ക് പെണ്ണിനെ കിട്ടിയാൽ ഇവന്മാർ വെറുതെ വിടില്ല
@nancysayad9960
@nancysayad9960 2 года назад
ഞരമ്പ് രോഗികൾ ആണ് മിക്കവരും
@worldcinema2616
@worldcinema2616 2 года назад
Hats off to you Sir
@saranyasaru8347
@saranyasaru8347 2 года назад
മൈത്രേയൻ പൊളിയല്ലേ 😍😍
@Jeesglee
@Jeesglee 2 года назад
മുണ്ട് മടക്കി കുത്തി നടക്കാം.. Trousers/ bermooda ഇടാൻ പാടില്ല 👏🏻👍🏻😅👌🏻
@anisha9309
@anisha9309 2 года назад
Amazing feedback maithreyan ji ...well explained
@ajayakumarchellappan
@ajayakumarchellappan 2 года назад
You are absolutely right sir 👏 🙌
@chinnusr877
@chinnusr877 2 года назад
ഇനി വരുന്ന തലമുറക്കും ചോദ്യകർത്താവിന്റെ അവസ്ഥ ആവാതെ ഇരിക്കാൻ ..ഭക്ഷണം "വസ്ത്രം" പാർപ്പിടം എന്ന് പറഞ്ഞു പഠിപ്പിച്ച അവിടെ നിന്നും തിരുത്തി വരണം.. വസ്ത്രം ഒരു അലങ്കാര വസ്തു മാത്രം ആണ്. അവശ്യ വസ്തു അല്ല... ആവശ്യം ആണെങ്കിൽ മാത്രം ഉപയോഗിക്കാം... ... So true 👍
@ayeshaziyana5875
@ayeshaziyana5875 Год назад
വെറും തുണി മാത്രം ആയിരുന്നു ഹിന്ദുക്കൾ ധരിച്ചിരുന്നത്, മാറും പോലും മറച്ചിരുന്നില്ല,
@radharamakrishnan6335
@radharamakrishnan6335 Год назад
നന്നായി പോയി 👌👏🤝ഇവിടെ സ്ത്രീ ക്ക് ശത്രു സ്ത്രീ തന്നെ..ഇവൾ കാശ് കൊടുത്തേ.... കാല് കാണു...
@seemaarunkumar
@seemaarunkumar Год назад
Valare Sathyam, evideyum angane thannne
@mohamedalikuniparambil502
@mohamedalikuniparambil502 2 года назад
please understand that the interviewer is not a kulasthree.. she is asking questions that our typical kulasthrees ask. it is a different type of presentation. both maithreyan and interviewer are in the game. they are doing it well.. actually she is progressive. kudos to the team.. ❤
@jishnukannan2872
@jishnukannan2872 2 года назад
Ohh kulastree ennal progressive alleennaavum arthamle....oolee
@rajeshgsreeragam2192
@rajeshgsreeragam2192 2 года назад
Yes
@gopanneyyar9379
@gopanneyyar9379 2 года назад
7:28 'വസ്ത്രമില്ലാതെ നടന്നാലോ'. ശരിയായ ചോദ്യം. മൈത്രേയൻ consistent ആയ ഉത്തരവും കൊടുത്തു. മൈത്രേയന് ആ ഉത്തരം കൊടുക്കാനുള്ള ഉശിര് ഉണ്ട്. അതേ സമയം ഇവിടെ വസ്ത്രസ്വാതന്ത്ര്യത്തിന് വേണ്ടി പ്രസംഗിച്ചു നടക്കുന്ന പലരും ഈ ചോദ്യം വരുമ്പോൾ ഒന്നുകിൽ കേട്ടില്ല എന്നു നടിയ്ക്കും. അല്ലെങ്കിൽ 'നിയമം അനുവദിയ്ക്കുന്ന ഏതൊരു വസ്ത്രവും' എന്ന് പറഞ്ഞ് തടി ഊരും. ഇനി വേറൊരു ജാതി ഉണ്ട്. "എല്ലാക്കാര്യത്തിലും നമുക്ക് extreme ആയിട്ട് ചിന്തിയ്ക്കുക എന്ന് പറയുന്നത് possible അല്ല" എന്ന സമീപനക്കാർ. എന്റെ ദൃഷ്ടിയിൽ ഇക്കൂട്ടർ സാമൂഹ്യപ്രശ്നങ്ങളെ പറ്റിയോ അതിന്റെ കാരണങ്ങളെ പറ്റിയോ അവ പരിഹരിയ്ക്കാൻ വേണ്ടി ഉണ്ടാക്കേണ്ട നിയമങ്ങളെ പറ്റിയോ സംസാരിയ്ക്കാൻ യോഗ്യരല്ല. കാരണം, നിയമങ്ങളുടെ കാമ്പും പൊള്ളത്തരവും പുറത്തുവരുന്നത് extreme situations ൽ ആണ്. Set theory, Modern algebra, Logic ഒക്കെ പഠിച്ചിട്ടുണ്ടെങ്കിൽ, (or if you are good at Computer Programming) നിങ്ങൾക്കത് പെട്ടെന്ന് മനസ്സിലാവും.
@gopanneyyar9379
@gopanneyyar9379 2 года назад
Arguments വഴി develop ചെയ്തു വന്ന ആശയത്തോട് consistent ആയ reply ആണ് മൈത്രേയൻ കൊടുത്തതെന്നും തുടർന്ന് consistency യുടെ പ്രാധാന്യവുമാണ് ഞാൻ പറഞ്ഞത്. വസ്ത്രസ്വാതന്ത്ര്യം പരിധിയില്ലാത്തതാണെന്ന് എനിയ്ക്ക് അഭിപ്രായമില്ല. മറ്റുള്ളവർക്ക് ലൈംഗികതൃഷ്ണ (sexual desire) ജനിപ്പിയ്ക്കാത്ത വസ്ത്രമാണ് സമൂഹജീവി എന്ന നിലയിൽ മനുഷ്യർ ധരിയ്ക്കേണ്ടത് എന്നതാണ് എന്റെ rule. എന്താണ് ഈ rule ന്റെ relevance? Intellectual ആയ ജോലികൾ ചെയ്യുന്നവർക്ക് (teachers, scientists, clerks, advocates, doctors, വിദ്യാർത്ഥികൾ, etc) അസമയത്തുള്ള sexual desire അവരുടെ output നെ ബാധിയ്ക്കും എന്നത്കൊണ്ട് മാത്രമാണ് ഞാൻ അതിനെ അതിനെ എതിർക്കുന്നത്. erotic ആയ വസ്ത്രധാരണം മാത്രമല്ല, ചുമരുകളിലും മറ്റും ഒട്ടിച്ചിരിയ്ക്കുന്ന erotic ആയ posters നെ ഒക്കെ ഞാൻ എതിർക്കുന്നു. അതേ സമയം സിനിമയിലും youtube ചാനലുകളിലും മറ്റുമുള്ള erotica dance നെയൊക്കെ ഞാൻ അനുകൂലിയ്ക്കുകയും ചെയ്യുന്നു. കാരണം, അതു കാണാൻ വേണ്ടി മാറ്റിവച്ച സമയത്താണ് കാണികൾ അത് ആസ്വദിയ്ക്കുന്നത്. മറ്റേത്, നാം ആഗ്രഹിയ്ക്കാത്ത സമയത്തുള്ള കാഴ്ചകളാണ്.
@kunhuttypattambi7913
@kunhuttypattambi7913 2 года назад
വസ്ത്രം ഒട്ടും ഇല്ലാതെ നടക്കുന്ന ചില ആളുകളെ ഞാൻ നോർത്തിൽ കണ്ടിട്ടുണ്ട് ആരും എതിർകുന്നില്ല
@user-pt1mc2zm1f
@user-pt1mc2zm1f 2 года назад
സ്വാതന്ത്ര്യം എന്ന വിഷയം ആണിവിടെ ഉയരുന്നത് . അതിനെ മൈത്രേയൻ വ്യാഖാനിക്കുന്നത് നിലവിലെ സാമൂഹിക ചിന്തകളെ മാറ്റണം എന്നാണ് . കാണാൻ കൊള്ളാവുന്നതുകൊണ്ടല്ല റിമ തുട കാണുംവിധം വന്നത് . അത് കാണാൻ ആഗ്രഹമുള്ളവർ ഉണ്ടാകാം . കണ്ടാലും എനിക്ക് കുഴപ്പമില്ല എന്ന് ചിന്തിച്ചതുകൊണ്ടാണ് . മാറുമറയ്ക്കാൻ സമരം ചെയ്ത ജനത എന്തുകൊണ്ട് അങ്ങനെ ചെയ്യേണ്ടിവന്നു എന്നും ചിന്തിക്കേണ്ട . അത് മൈത്രേയൻ പറയുന്നപോലെ കാണാൻ കൊള്ളില്ലാത്തതുകൊണ്ട് മറയ്ക്കാൻ അനുവദിക്കണം എന്നല്ലല്ലോ .
@usmanoodhalhind1750
@usmanoodhalhind1750 Год назад
''അന്യർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്തിടത്തോളം, വസ്ത്രം ധരിക്കാതെയും, അൽപ വസ്ത്രധാരിയായും ഒരാൾക്ക് എവിടേയും സഞ്ചരിക്കാം. അതിനുള്ള സ്വാതന്ത്ര്യവും അവകാശവും ആ വ്യക്തിക്കുണ്ട്'' എന്നാണ് ഇദ്ദേഹം പറയുന്നത്. അതുപോലെത്തന്നെയുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാം മറച്ച് നടക്കാനും ഒരു വ്യക്തിക്കുണ്ട്.
@ashokans49
@ashokans49 6 месяцев назад
മൈത്രാന് അഭിനന്ദനങ്ങൾ
@ambro7979
@ambro7979 2 года назад
Oh man...killing scene..and Rima de dress enthu cute anu...she got an amazing aesthetic sense...kapada saddhajacharakark digest akilla..
@gopanneyyar9379
@gopanneyyar9379 2 года назад
@TKN പുരുഷന്മാരെ സംതൃപ്തിപ്പെടുത്താൻ സ്ത്രീകൾ നൃത്തം ചെയ്യുന്നത് തെറ്റാണോ? എന്റെ ദൃഷ്ടിയിൽ അവരെ ബലം പ്രയോഗിച്ച് നൃത്തം ചെയ്യിച്ചാൽ അത് തെറ്റാണ്. സ്ത്രീവിരുദ്ധതയാണ്. അതേസമയം, 'I am proud of my body being capable of entertaining a man' എന്ന മനോഭാവത്തോടെ ഒരു സ്ത്രീ വന്ന് നൃത്തം ചെയ്താൽ അത് തെറ്റല്ല. objectification എന്ന് വേണമെങ്കിൽ പറഞ്ഞോളൂ. അതും പൂർണ്ണമായി സമ്മതിയ്ക്കുന്നില്ല. കാരണം, sexual entertainment ൽ (അത് ഈ ലോകത്ത് എവിടെ നടക്കുമ്പോഴും) human body എന്ന object ന്റെ traits തന്നെയാണ് ഉപയോഗിയ്ക്കപ്പെടുന്നത്. അല്ലാതെ വ്യക്തിത്വത്തിനോ, മറ്റു കഴിവുകൾക്കോ ഒരു പ്രാധാന്യവും അതിൽ ഇല്ല. Already object ആയ ഒരു സാധനത്തെ അങ്ങനെ തന്നെ perceive ചെയ്യുന്നതിനെ objectification എന്ന് വിളിയ്ക്കുന്നത് എങ്ങനെ? സ്ത്രീയുടെ വ്യക്തിത്വത്തിന് മാത്രം പ്രാധാന്യമുള്ള സാഹചര്യങ്ങളിൽ (ഒരു 99% ശതമാനവും നിത്യജീവിതത്തിൽ അങ്ങനെയുള്ള സാഹചര്യങ്ങളാണ്.) അതിനു പകരം അവളെ ഒരു ശരീരം മാത്രമായി കാണുന്നതിനെയാണ് objectification എന്ന് വിളിയ്ക്കേണ്ടത്.
@winstonjoseph6334
@winstonjoseph6334 2 года назад
@TKN arum bhalamprayogichalla arekondum nritham cheyyipikkunath avide contract vekkunnnu thalparyamundenkil cheyyunnu athre ollu. Oru purushan sthree shareeram aswadhichal athil thettenthanu. Political correctness ningalude sherikal ente sherikalakanamennilla. Family entertainer enn erakkanda 18+ erakkikotte. Ellavarkum chinthikan sheshiyulla allukal ann cinema chillappol idea thannekkum but, choice is yours. Cinemayila sankadanam kandittu njan ath cheythal enganeyirrikum. Art is objectification athippo Salman Khan ayalum, sunny leono ayalum.
@gopanneyyar9379
@gopanneyyar9379 2 года назад
@TKN Family entertainer എന്ന രീതിയിൽ പ്രചരിപ്പിയ്ക്കുന്ന സിനിമകളിൽ erotic dance ഉൾപ്പെടുത്തുന്നതിനെ ഞാൻ പൂർണ്ണമായും എതിരുക്കുന്നു. Parents ന് ഒപ്പമോ കുട്ടികളോടൊപ്പമോ ഇരുന്ന് ഇത് കാണേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടാണ്. Marketing ന്റെ ഭാഗമായി fight scenes കാണിയ്ക്കുന്നതിനോട് എന്താണ് അഭിപ്രായം? violence കാണാനുള്ള ഇഷ്ടത്തിനെ ചൂഷണം ചെയ്യുന്നതാണെന്ന് തോന്നുന്നുണ്ടോ?
@lalupl9636
@lalupl9636 2 года назад
@@gopanneyyar9379 എെറ്റംസോംഗ്സ് അനാവശ്യവും മെയ്ൽ ഒാഡിയൻസിനുവേണ്ടി മാത്രമായി ഉൾപ്പെടുത്തുന്നവയുമാണ്. സ്റ്റിർലിംഗ്, അനാവശ്യമായ സ്പർശനങ്ങൾ, ശരീരഭാഗങ്ങൾ സൂംചെയ്യുക തുടങ്ങി സ്ത്രീകളോടുള്ള മോശംപെരുമാറ്റങ്ങൾ നിറഞ്ഞതാണ് എെറ്റംസോംഗ്സ്. ഇതിനെ അംഗീകരിക്കാൻ പറ്റില്ല.
@gopanneyyar9379
@gopanneyyar9379 2 года назад
​@@lalupl9636 സിനിമയിലെ ഏതു രംഗവും അനാവശ്യം എന്ന് നമുക്ക് വാദിയ്ക്കാം. സിനിമ ഒരു ദൃശ്യകലയാണ്. Interesting scenes കാണിയ്ക്കാൻ പാകത്തിന് കഥ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ, സിനിമ തന്നെ അനാവശ്യമല്ലേ? ആ തിരക്കഥ വായിച്ചാൽ മതിയല്ലോ? Violence ഇഷ്ടമില്ലാത്ത ഒരാൾ fight scenes അനാവശ്യം എന്നായിരിയ്ക്കും ചിന്തിയ്ക്കുന്നത്. അതനുസരിച്ച് തിരക്കഥ അല്പം adjust ചെയ്താൽ മതിയാകും. ചില സ്ഥലങ്ങളിൽ climax scene കഴിഞ്ഞാലുടൻ ആളുകൾ തീയറ്ററിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ഞാൻ പണ്ട് മുതലേ കാണുന്നതാണ്. അവർക്ക് കഥ മനസ്സിലായി; ഇനിയൊന്നും കണ്ട് മനസ്സിലാക്കാനില്ല. ഇത്തരത്തിലുള്ള ആസ്വാദനമാണോ ഒരു ദൃശ്യകല കൊണ്ട് ഉദ്ദേശിയ്ക്കുന്നത്? നമുക്ക് കാണാൻ ഇഷ്ടമുള്ള കാഴ്ചകളെ ഉൾപ്പെടുത്താൻ പാകത്തിന് എത്ര തന്മയത്വത്തോടെ കഥ/തിരക്കഥ ചമയ്ക്കുന്നു എന്നതാണ് ആ കലാകാരന്റെ മിടുക്ക്. Male audience ന് വേണ്ടി മാത്രം ഉൾപ്പെടുത്തുന്നതാണ് എന്നു തന്നെ വയ്ക്കുക. A-certificate കൊടുക്കുന്നതുപോലെ, ആ വിവരം സിനിമയുടെ പരസ്യത്തിൽ ഉൾപ്പെടുത്തിയാൽ എതിർപ്പ് മാറുമോ? 'അനാവശ്യമായ സ്പർശനങ്ങൾ' എന്നൊന്നില്ല. കാരണം erotic dance എന്നത് sexual fantasy യുടെ ആഘോഷമാണ്. അതിൽ സ്പർശനങ്ങളും അവയവങ്ങളുടെ zoom ചെയ്യലും എല്ലാം ഉൾപ്പെടും. sexual fantasy എന്നത് ഒരു മോശം കാര്യമായി കണക്കാക്കുന്നത് സദാചാരവാദികളാണ്; extreme ആയ മതവാദികളും. അത് ഒരിയ്ക്കലും സ്ത്രീവിരുദ്ധമല്ല. സ്ത്രീയെ ബലം പ്രയോഗിച്ച് ചെയ്യിയ്ക്കുന്നില്ല; സ്ത്രീയുടെ വർഗ്ഗപരമായ ഏതെങ്കിലും ഒരു ദൗർബ്ബല്യത്തെ ചൂഷണം ചെയ്യുന്നതല്ല. Art of seduction എന്നത് എത്ര ചാരുതയോടെ ഒരു സ്ത്രീയ്ക്ക് ചെയ്യാൻ പറ്റും എന്നതിന്റെ ഒരു demo യാണ് erotica dance. Seduction എന്നത് ഒരു മോശം കാര്യമായി കണക്കാക്കുന്നത് മതവാദികൾ മാത്രമാണ്. അത് മനോഹരമാണ്. കഴിവുള്ളവന് (വൾക്ക്) മാത്രമേ അത് പറ്റുകയുമുള്ളൂ. കുടുംബമായി ഇരുന്ന് കാണാൻ പറ്റില്ല എന്നതാണ് നിങ്ങളുടെ പരാതിയെങ്കിൽ, ഞാൻ സമ്മതിയ്ക്കുന്നു. Netflix ലും മറ്റും സിനിമയുടെ page ൽ അതിന്റെ category (18+, nudity, abusive language, violence, sex, etc) എന്നിങ്ങനെ കൊടുക്കുന്നുണ്ട്. നമുക്കും അതുപോലെ ആ കൂട്ടത്തിൽ erotic dance എന്നൊരു category കൊണ്ടുവന്നാൽ മതി. ഇത് നോക്കിയിട്ടു മാത്രം സിനിമ കാണാൻ പോവുക. ഇത് ശരിയ്ക്കും ഒരു Psychological trap ആണ്. പുരോഗമനവാദികൾ എന്ന് അവകാശപ്പെടുന്നവർ ആദ്യം സ്തീകൾ നമ്മുടെ സമൂഹത്തിൽ നേരിടുന്ന അതിക്രമങ്ങളെ പറ്റിയും അതിനെതിരേ പ്രതികരിയ്ക്കേണ്ടതിന്റെ നൈതികതയെ പറ്റിയും നമ്മെ പഠിപ്പിയ്ക്കുന്നു. നല്ലകാര്യം. അത് വേണ്ടതാണ്. അതു കഴിഞ്ഞാലോ, women objectification എന്ന രീതിയിലുള്ള technical terms പരിചയപ്പെടുത്തുന്നു. ഒരാളുടെ വ്യക്തിത്വത്തിനെയും കഴിവുകളെയും അംഗീകരിയ്ക്കേണ്ട സ്ഥാനത്ത്, ഒരു ശരീരം മാത്രമായി കണക്കാക്കുന്നത് എത്ര ഹീനമായ കാര്യമാണെന്നും അതിന്റെ പേരാണ് objectification എന്നും നമ്മെ പഠിപ്പിയ്ക്കുന്നു. കേട്ടിരിയ്ക്കുന്ന നമ്മൾ 'ശരിയാണല്ലോ, objectification എതിർക്കപ്പെടേണ്ടതാണല്ലോ..' എന്ന് മനസ്സിലാക്കുന്നു. ഇതുവരെ ok. ഇനിയാണ് കബളിപ്പിയ്ക്കൽ ആരംഭിയ്ക്കുന്നത്. പച്ചക്കറിവണ്ടിയിൽ മയക്കുമരുന്ന് ഒളിച്ചുകടത്തുന്നതു പോലെ, വളരെ nice ആയി, സൗന്ദര്യവർണ്ണനകളെയും sexual fantasy യെയും മറ്റും objectification ആണ് എന്ന രീതിയിൽ അവതരിപ്പിച്ച് പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു. objectification നെ എതിർക്കാൻ നമ്മൾ പഠിച്ചിട്ട് ഇരിയ്ക്കുകയാണല്ലോ. സ്വാഭാവികമായും objectification എന്ന പേരിട്ട് വിളിയ്ക്കുന്ന എന്തിനെയും എതിർക്കാൻ നമ്മളും തയ്യാറാവുന്നു. ഇത് ശരിയ്ക്കും objectification ആണോ എന്ന് ചിന്തിയ്ക്കാൻ നാം മെനക്കെടാറില്ല. അത് കുറച്ച് മാനസിക അദ്ധ്വാനം ആവശ്യമുള്ള അപഗ്രഥനമാണ്. Already നമ്മുടെ ബഹുമാനം പിടിച്ചുപറ്റിക്കഴിഞ്ഞ പുരോഗമനവാദി അത് objectification എന്ന് പറഞ്ഞിരിയ്ക്കുകയല്ലേ.. ഇനി എന്ത് ചിന്തിയ്ക്കാനിരിയ്ക്കുന്നു? എതിർക്കുക തന്നെ. അതാണ് item dance നോടുള്ള എതിർപ്പ്.
Далее