Тёмный

മാലേയം… മാറോടലിഞ്ഞു HD | Thacholi Varghese Chekavar | Malayalam Romantic Film Song | K.S.Chitra 

Millennium Musics
Подписаться 587 тыс.
Просмотров 38 тыс.
50% 1

Watch മാലേയം… മാറോടലിഞ്ഞു HD | Thacholi Varghese Chekavar | Malayalam Romantic Film Song | K.S.Chitra
ALBUM : Thacholi Varghese Chekavar
SINGERS : K S Chitra
COMPOSER : Sharath
LYRICS : Gireesh Puthenchery
മാലേയം… മാറോടലിഞ്ഞു
മൈകണ്ണിന്‍… മാമ്പൂ വിരിഞ്ഞും
നിന്നില്‍ കുതിര്‍നാടും പൊന്നിന്‍ ആട, ഒന്നൊന്നായഴിഞ്ഞും
നിന്റെ നെഞ്ചിന്‍ ചെണ്ടുമല്ലിപൂവിന്‍നേര്‍ത്ത ചെല്ലക്കൂമ്പുലഞ്ഞും
ആഹാ….ഹാ…ഹാ… (മാലേയം…)
തിങ്കള്‍ പൂന്തെല്ലുരുക്കാന്‍ , തങ്കം കാച്ചുന്ന മെയ്യില്‍
ഓ..ഹോ….. മഞ്ഞള്‍ പൂവാക ചേര്‍ത്തും നല്ലോരെള്ളണ്ണ തേച്ചും
പൊന്നാമ്പല്‍ പൊയ്കയില്‍ നീരാടും നേരമായ്
തേവാര കൊട്ടിലില്‍ ചാന്താടും കാലമായി
ആഹാ….ഹാ…ഹാ.. (മാലേയം…)
നാലില്ലം ചില്ലുവാതില്‍ , രാവേ നീ മെല്ലെ ചാരി
ആ…ഹാ….. ചാഞ്ചാടും മഞ്ചമേറി, താംബൂല താലമേന്തി
സല്ലാപം ചൊല്ലിയും, സംഗീതം മൂളിയും
മിന്നായം മിന്നുമീ, പൊന്‍ദീപം ഊതി ഞാന്‍
ആഹാ….ഹാ…ഹാ.. (മാലേയം…)

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@kumarsajilesh7778
@kumarsajilesh7778 4 месяца назад
ചിത്ര ചേച്ചിയുടെ ശബ്ദം, സിൽക്ക് സ്മിതയുടെ ചടുലമാർന്ന നൃത്തവും ലാലേട്ടന്റെ പൗരുഷവും ഈ പാട്ടിന് ഒരു പ്രത്യേക സൗന്ദര്യം നൽകുന്നു.
@jickoantony8166
@jickoantony8166 4 месяца назад
It’s not silk smitha, nirosha.
@arjunrameshbabu8664
@arjunrameshbabu8664 Год назад
ചിത്രയുടേയും ശരത്തിൻ്റെയും ഇടയിൽ ആരും പറഞ്ഞ് കേൾക്കാത്തത് മോഹൻലാലിൻ്റെ കളരി Mix ചെയ്ത dance ആണ് കോറിയോഗ്രാഫി❤️
@BIGBOSS_LIVE_S05
@BIGBOSS_LIVE_S05 Год назад
ആരൊക്കെയോ പരഞ്ഞു but കെട്ടട്ട് ഉണ്ടാവില്ല 😂😂
@riya-i8h
@riya-i8h 11 месяцев назад
ഞാൻ മീഡിയ ഒന്നിൽ അജിമ്സ് പറഞ്ഞു കേട്ട് വന്നതാ
@karthikpillai9699
@karthikpillai9699 Год назад
Sharreth 🔥
@abhijithsagar4398
@abhijithsagar4398 2 года назад
Beautiful Magic ✨✨✨
@soumya1324
@soumya1324 2 года назад
👌👏🏼❤️🥰🤗😘
@manieshvnair
@manieshvnair 11 месяцев назад
ശിവമണി അണ്ണൻ തകർത്തു.
@priyak1979
@priyak1979 2 года назад
😘😘😘😍😍😍♥️
@nandu854
@nandu854 2 года назад
സൽപ്പേര് രാമൻകുട്ടി സിനിമയിലെ ദാക്ഷായണി അല്ലെ ഇത്
@rock00023
@rock00023 2 года назад
Nirosha radha
@roopeshbabu9766
@roopeshbabu9766 Год назад
അതെ
@jophyj9790
@jophyj9790 Год назад
Ninosha
@BIGBOSS_LIVE_S05
@BIGBOSS_LIVE_S05 Год назад
ഇത് സിൽക്ക് ആണോ 🙄
@kuppivala965
@kuppivala965 Год назад
Nirosha❤
Далее
Аруси Точики ❤️❤️❤️
00:13
Просмотров 414 тыс.
Maleyam Marodalinju
5:33
Просмотров 122 тыс.