Тёмный

മാർക്ക് ചെയ്ത സ്ഥലത്ത് ലോറിയില്ലെന്ന് സൂചന; ആശങ്ക കൂടുന്നു | Ankola Landslide | Shirur 

REPORTER LIVE
Подписаться 2,7 млн
Просмотров 382 тыс.
50% 1

മാർക്ക് ചെയ്ത സ്ഥലത്ത് ലോറിയില്ലെന്ന് സൂചന; ആശങ്ക കൂടുന്നു
#ankolalandslide #shirur
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 359   
@ഒരുപാവംപാവം
@ഒരുപാവംപാവം 2 месяца назад
ചന്ദ്രനിൽ എത്ര കുഴി യുണ്ടന്ന് ഇവിടെ നിന്ന് നോക്കി പറയുന്നു.. തൊട്ട് അടുത്ത് കിടക്കുന്ന വലിയ ഒരു ലോറി 😞😞😞... ടെക്നോളജി
@sreeneshk-be4rg
@sreeneshk-be4rg 2 месяца назад
ആണോ ഇത് മണ്ണിൻ്റെ അടിയിൽ ആണ് ചന്ദ്രനിൽ അല്ല
@psycho1071
@psycho1071 2 месяца назад
​@@sreeneshk-be4rg ellathinunm samvithanam und pakshe manasakshiyo korchu bhudhiyo ulla naattil anenkile athokke upayoga pedu
@jeeveshakjeeveshak5171
@jeeveshakjeeveshak5171 2 месяца назад
ചന്ദ്രനിൽ ഇത്ര കുഴിയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു നമ്മൾ അത് വിശ്വസിക്കുന്നു. അല്ലാതെ നമ്മളാരും ചന്ദ്രനിൽ പോയി നോക്കുന്നില്ല.. തൊട്ടടുത്തുള്ള ഒരു ലോറി കണ്ടുപിടിക്കാൻ കഴിയുന്നില്ല. അപ്പോപ്പിന്നെ ചന്ദ്രനിൽ പോയെന്ന് എങ്ങനെ വിശ്വസിക്കും 🤔...
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 2 месяца назад
Enthokke sankediga vidya und​@@sreeneshk-be4rg
@asiyalatheef6253
@asiyalatheef6253 2 месяца назад
Chanthranil pooyathoke puluvan
@JunaidEDK
@JunaidEDK 2 месяца назад
ഇതൊക്കെ പെട്ടെന്ന് ചെയ്യേണ്ടതായിരുന്നു. ഒരു മനുഷ്യ ജീവൻ എന്ന പരിഗണന വെച്ച്, ഏതായാലും പടച്ചവൻ ജീവനോടെ അർജുനെ തിരിച്ചു തരട്ടെ....
@Salatulfatih
@Salatulfatih 2 месяца назад
Aameen
@anshadansha2130
@anshadansha2130 2 месяца назад
Aameen
@noufalmu6053
@noufalmu6053 2 месяца назад
ആമീൻ
@sinobiyapt705
@sinobiyapt705 2 месяца назад
ആമീൻ
@nizarnizar8623
@nizarnizar8623 2 месяца назад
ആമീൻ
@nidhiponnuz
@nidhiponnuz 2 месяца назад
ആ ചേട്ടൻ വേറെ എവിടെ എങ്കിലും ജീവനോടെ ഉണ്ടാവണേ ഈശ്വരാ... 🙏🙏🙏🙏🙏
@ayrish886
@ayrish886 2 месяца назад
Aameen
@akhithasreejith177
@akhithasreejith177 2 месяца назад
Athanu njanum prarthikunathu
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 2 месяца назад
ഇനി അങ്ങനെ ഉണ്ടായാൽ തന്നെ ഈ ചങ്ങായി പേടിച്ചിട്ട് ഇനി വരില്ല മണ്ണിനടിയിൽ അല്ലാതെ പുറത്തുനിന്ന് എവിടുന്നെങ്കിലും ഇവൻ ജീവൻതോടെ വന്നാലും കാലകാലം ഉറപ്പാ
@abdurahmanappa
@abdurahmanappa 2 месяца назад
Aameen
@nidhiponnuz
@nidhiponnuz 2 месяца назад
@@ayrish886 🙏
@gulzaralicreations1561
@gulzaralicreations1561 2 месяца назад
കേരളത്തിലെ എല്ലാ മാധ്യമപ്രവർത്തകർക്കും നന്ദി . ഈ വിഷയം ഇത്ര പെട്ടെന്ന് ലോകം അരിഞ്ഞതും അവർ ഇതിന് പ്രാദാന്യം കൊടുത്തതും. only news reporters
@ijasiwtr1688
@ijasiwtr1688 2 месяца назад
Technologically നമ്മൾ എത്രയോ പിറകിൽ ആണ് 😑😑💔
@FazI_86
@FazI_86 2 месяца назад
അതിനു വർഗീയത വളർത്താൻ മാത്രം അല്ലെ സമയം ഉള്ളു bro. പിന്നെ എങ്ങനെ
@manusabu5839
@manusabu5839 2 месяца назад
Ethu pole Ola situvational effective Technologicaly ethu vare developed ayidila..americayil polum most effective ayi avar use cheyunath rescue dogsine anu
@Lovefromlovedaley
@Lovefromlovedaley 2 месяца назад
​@@FazI_86 sathyam namml orupadu pirakil ann e karyngalil
@ijasiwtr1688
@ijasiwtr1688 2 месяца назад
@@FazI_86 പുഷ്പം പോലെ ചന്ദ്രനിൽ പോയി ഇറങ്ങി, L1 പോയിന്റിൽ പോയി സൂര്യനെ നിരീക്ഷിക്കുന്നു, Black holes നെപ്പറ്റി പഠിക്കാൻ വരെ പേടകങ്ങൾ.... പക്ഷേ അവിടെ ആ പരിസരത്ത് എവിടെയോ ഉണ്ടെന്ന് ഉറപ്പുള്ള ലോറി, രണ്ട് ദിവസം മുമ്പ് വരെ റിങ് ചെയ്ത ഫോൺ ഇത്രയും ഉണ്ടായിട്ടും അതിനെ detect ചെയ്യാൻ പറ്റാത്തത് എന്ത്കൊണ്ട്???
@vineshvedhika
@vineshvedhika 2 месяца назад
പ്രകൃതിദുരന്തത്തെ 100%ചെറുക്കാൻ ഒരു ടെനോളജിക്കു സാധിക്കില്ല. അതിന്റെ പേരിൽ സ്വന്ദം രാജ്യത്തെ കുത്താൻ കുറേ വിവരദോഷികൾക്ക് സാധിക്കും
@lenasvlog2303
@lenasvlog2303 2 месяца назад
പലപ്പോഴും നമ്മൾ മാധ്യമപ്രവർത്തകരെ കുറ്റപ്പെടുത്താറുണ്ട് ആവശ്യമില്ലാത്തിടുത്തും ക്യാമറയും കൊണ്ടുപോകുന്നെന്നൊക്കെ പറയാറുമുണ്ട് പക്ഷെ ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ വരുമ്പോ ഇവരുടെ ഇടപെടൽ പറയാതിരിക്കാൻ വയ്യ 🙏🙏🙏
@greenleafmedia4249
@greenleafmedia4249 2 месяца назад
അർജുന് ഒന്നും പറ്റാതെ ജീവനോടെ കിട്ടട്ടെ പ്രാർത്ഥിക്കുന്നു എങ്കിലും മണ്ണിനും വെള്ളത്തിനും കാറ്റിനും ഒരു ലോറി ഒന്നും ആവില്ല Sir...... 🙏🏻🙏🏻🙏🏻🙏🏻
@JTJ7933
@JTJ7933 2 месяца назад
ആറ് ഏഴ് മാസങ്ങൾക്കു മുമ്പ് ചൈനയിൽ 30 ആളുകൾ കൽക്കരി ഖനി ക്കുള്ളിൽ കുടുങ്ങി പോയിട്ടുണ്ടായിരുന്നു വെറും നാലു മണിക്കൂറിനുള്ളിൽ അവരത് കണ്ടുപിടിക്കുകയും ആൾക്കാരെ പുറത്തിറക്കുകയും ചെയ്തു ഇവിടെ ചൈനയെ കുറ്റം പറയാൻ മാത്രമേ നേരമുള്ളൂ അവിടുന്ന് ടെക്നോളജി എങ്കിലും അടിച്ചിരുന്നെങ്കിൽ നാട്ടുകാർ ജീവിച്ചേനെ
@propagandatov1748
@propagandatov1748 2 месяца назад
അയാൾ ലോറിക്ക് അകത്ത് ഉണ്ടാകും എന്ന് എന്താണ് ഉറപ്പ് 😢😢 ച്ചായ കുടിക്കാൻ പുറത്ത് ഇറങ്ങിയിരുന്നെങ്കിലോ😢 വാഹനത്തിന്റെ ഗ്ലാസ് തുറന്ന് ഇട്ടിട്ടുണ്ടെങ്കിൽ ഡോർ തുറന്നു ഇറങ്ങി ഓടാൻ ശ്രമിച്ചിട്ടുണ്ടാകുമോ 😢 ഇനി ഉണ്ടെങ്കിൽ തന്നെ ഓക്സിജൻ 😢 വിശപ്പ് 5 ദിവസം ആയില്ലേ എല്ലാവരും വിധിയെ accept ചെയ്യാൻ പഠിക്കുക 😢 അൽഭുതങ്ങൾ സംഭവിക്കട്ടെ ആൾ ജീവനോടെ തിരിച്ചു വരട്ടെ
@beinghumnme6589
@beinghumnme6589 2 месяца назад
നമ്മൾ എത്രയോ വർഷം പുറകിൽ ആണെന്ന് ആണ് ഇത് പോലെ ഉള്ള സംഭവങ്ങൾ തെളിയിക്കുന്നത്😢😢😢😢😢😢😢😢
@User-w4n3j
@User-w4n3j 2 месяца назад
America polum risuce cheyan dog anu use cheyunnath
@way129
@way129 2 месяца назад
@@User-w4n3j schoolil poyi spelling padikada myraaa
@prasannasasikumar1533
@prasannasasikumar1533 2 месяца назад
വർഷം പുറകിൽ ആയതു കൊണ്ടല്ല തികഞ്ഞ അനാസ്ഥ...
@vibanchikamedia845
@vibanchikamedia845 2 месяца назад
Namal ala 😢 aviday ula rastriya shikandikal aanu karanam 5 day kazhijitta avarku nokiyaa ethilaa bhodhiyam vanathu
@jdmautomotive
@jdmautomotive 2 месяца назад
​@@User-w4n3jതത്കാലം ഈ ക്യാപ്‌സുൾ ഇട്ടോ
@maazworld2105
@maazworld2105 2 месяца назад
പടച്ചോനെ അർജുനെ ജീവനോടെ ഒരു ആപത്തും ഇല്ലാതെ കിട്ടണേ 🤲🤲🤲
@AmjathamjuAmjathamju-o1t
@AmjathamjuAmjathamju-o1t 2 месяца назад
Aameen
@JophyManalel
@JophyManalel 2 месяца назад
ഈ അപടകം മുതലെടുക്കുന്ന രാഷ്ട്രീയക്കാർ ലോറി കമ്പനിക്കാർ ......കൊള്ളാം ......എന്തായാലും അർജുൻ മരിക്കാതിരുന്നാ മതിയാരുന്നു.....🙏🙏🙏🙏
@sav157
@sav157 2 месяца назад
ദൈവമേ എത്രയും പെട്ടെന്ന് അർജുനനെ കാണണമെ നിരാശപ്പെടുത്തല്ലെ 🙏🙏🙏
@thamburan9470
@thamburan9470 2 месяца назад
40 ടൺ ഭാരത്തിന്റെ മുകളിൽ മണ്ണ് കൂടി വീഴുമ്പോൾ 🙏ദൈവമേ എന്തെങ്കിലും ഒരു അത്ഭുതം കാണിക്കണേ. ആ പാവങ്ങൾക്ക് ജീവൻ ഉണ്ടായിരിക്കണമേ 🙏🙏🙏🙏.
@hakeemsaqafi9830
@hakeemsaqafi9830 2 месяца назад
എന്തു പറയാനാണ് 9 കാലാവുമ്പോൾ അടച്ചുപൂട്ടി വീട്ടിൽ പോവുകയാണ് ഓഫീസ് ജോലിയൊക്കെ കഴിഞ്ഞ് മണ്ണിന്റെ അടിയിൽ പല ജീവനുണ്ട് എന്നുള്ള ഒരു മനോഭാവം അവർക്കില്ല പിന്നെ നമ്മുടെ പ്രധാനമന്ത്രി ഇന്നാണ് കണ്ണ് തുറന്നത് 😢
@vibanchikamedia845
@vibanchikamedia845 2 месяца назад
Athinu aviday ula cm request videnday epolum report chodhichitolu athum arenkilum request ayachitundakum
@sreyas2731
@sreyas2731 2 месяца назад
രാത്രി തിരച്ചിൽ നിർത്തി വെക്കേണ്ട കാര്യം യില്ലല്ലോ ഇതെന്ത് 1950 കാലാ ഘട്ടങ്ങൾ ഒന്നും അല്ലാലോ
@mayamutty6810
@mayamutty6810 2 месяца назад
ഇത് കേരളത്തിൽ ആണെകിൽ ജനങ്ങൾ കയ് കോർക്കുമായിരുന്നു
@Ann-gk6vz
@Ann-gk6vz 2 месяца назад
പ്രാർത്ഥിക്കാം.... ജീവനോടെ തിരികെ കിട്ടാൻ... ഓരോ ദിവസം രാവിലെ first ന്യൂസ്‌ നോക്കും അർജുൻ രക്ഷപെട്ടു എന്ന വാർത്ത കേൾക്കാൻ.
@hassainarhassinar8798
@hassainarhassinar8798 2 месяца назад
അർജുനൻ്റെ ഫോൺ 3 ദിവസംമുമ്പ് റിങ്ങായിറ്റുണ്ട് എന്നല്ലെ കുടുംബം പറഞ്ഞത് വെള്ളത്തിലാണങ്കിൽ റിങ്ങാവുമോ
@ponnoos-sha
@ponnoos-sha 2 месяца назад
വെള്ളത്തിൽ അല്ല എന്ന് ആഗ്രഹിക്കുന്നു
@Jamseer-ww2pm
@Jamseer-ww2pm 2 месяца назад
​​@@ponnoos-shaphone തെറിച്ചു കരയിലും, ആളും വണ്ടിയും വെള്ളത്തിൽ ആണെലോ..?..?
@lathikavasanthan7281
@lathikavasanthan7281 2 месяца назад
എന്റെ എളിയ അഭിപ്രായത്തിൽ ലോറി ആ മൺകൂനയിൽ തന്നെ ഉണ്ടാകും എന്നാണ്. കാരണം അർജുൻ ലോറി പൂർവസ്ഥിതിയിലായിരുന്ന മൺതിട്ടയുടെ താഴെ ചേർത്ത് ഇട്ടിരിക്കുന്ന അവസ്ഥയിലായിരുന്നെങ്കിൽ മുകളിൽനിന്ന് മണ്ണും ചളിയും ഒലിച്ചു ലോറിയുടെ മുകളിൽ കൂടി താഴേക്ക് വീണിരിക്കുകയും പിന്നീട് ഇടിഞ്ഞു വീണ മൺതിട്ട ലോറിയുടെ നേരെ മുകളിൽ വീഴുകയും ചെയ്താൽ ആ ലോറി അവിടുന്ന് ഒട്ടും തന്നെ മുന്നോട്ടു ചലിക്കുകയില്ല. അതേ സമയം മുന്നോട്ടു കിടക്കുകയായിരുന്നെങ്കിൽ ഒലിച്ചുവരുന്ന മണ്ണിന്റെയും ചളി യുടെയും ഫോഴ്സിൽ ലോറി മുന്നോട്ടു നീങ്ങാൻ സാധ്യത ഉണ്ട്. ദൃക്‌സാക്ഷിയുടെ മൊഴിയിൽ എനിക്ക് തോന്നുന്നത് ലോറി മൺതിട്ടയോട് ചേർന്ന് കിടക്കുകയായിരുന്നു എന്നാണ്. അങ്ങനെയെങ്കിൽ അങ്ങേ അറ്റത്തു ലോറി പാർക്ക്‌ ചെയ്തിരുന്നിടത്തു തന്നെ കാണാനാണ് സാധ്യത. ഒരു പാട് വിദഗ്ധർ അഭിപ്രായങ്ങൾ പറയാനുണ്ട് എന്നിരുന്നാലും എന്റെ മനസ്സിൽ വന്നത് ഞാൻ പറഞ്ഞു എന്നെ ഉള്ളു
@AparnAmbika
@AparnAmbika 2 месяца назад
വെള്ളത്തിൽ മുങ്ങി കിടക്കുന്ന ലോറി ഓൺ ആക്കുന്നു, ഫോൺ റിങ് ചെയ്യുന്നു... എന്തൊക്കെയാണോ 😢😢 ജീവനോടെ രക്ഷപെടണേ
@myfondness2
@myfondness2 2 месяца назад
അപ്പോ ഫോൺ റിങ്ങ് ചെയ്തതോ??? പുഴയിലേക് പോയിട്ടുണ്ടെങ്കിൽ അത് സാധ്യമാണോ...
@pelefans6549
@pelefans6549 2 месяца назад
Aanu Lori full cover aanu ozhuki povunna Lori signal kittuna place nokku appol Lori evide undu ennu kannam
@realmediastudio5662
@realmediastudio5662 2 месяца назад
റിപ്പോർട്ടർ ടീം ❤️ expressly sujaya🥰
@jaleelambalath
@jaleelambalath 2 месяца назад
ഇത്രയും ദിവസം ഇവർ എന്ത് ചെയ്യുകയായിരുന്നു😊😊😊😊😊
@arifplr8335
@arifplr8335 2 месяца назад
ഈയൊരു കാര്യങ്ങൾ അപകടം പറ്റിയ അന്നുതന്നെ ചെയ്തിരുന്നേൽ നമ്മുടെ സഹോദരങ്ങളെ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടില്ലായിരുന്നോ 🥲ഇനിയെങ്കിലും എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ ( ഇനിയൊരു ദുരന്തം ഇല്ലാതിരിക്കട്ടെ 🤲🏻🤲🏻🤲🏻) പെട്ടെന്ന് നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ പെട്ടെന്ന് ചെയ്യണം പിന്നേക്ക് വെച്ച് ഒരു പരീക്ഷണത്തിന് മുതിരരുത് പ്ലീസ് 🙏🏻
@narasimha808
@narasimha808 2 месяца назад
നാണമില്ലേ സർക്കാരേ.. ആർമിയുണ്ട്, ഐഐടിയുണ്ട്, നേവിയുണ്ട്, എൻഡിആർഎഫ്ഉണ്ട്, പോലീസുണ്ട്, അസംഖ്യം ജനതയു ണ്ട്.. എല്ലാമുണ്ട്.. സമയാസമയത്തിന് പ്രവർത്തിക്കാൻ ഒരു മൈരു മില്ല.. കുറേ പൂറീമക്കൾ അധികാരവും അഹന്കാരവുമായി ഞെളിഞ്ഞുനടക്കുന്നു⚠️
@suvarnakichu713
@suvarnakichu713 2 месяца назад
കറക്റ്റ് ഒരു പെണ്ണായോണ്ടേ ഞാൻ എങ്ങനെ ഇത് പറയും ആലോചിച്ചു ഇരിക്കുവാരുന്നു ...ഇവന്മാർ ആ പാവം പിടിച്ച ചേട്ടൻ കൊന്നു തിന്നു ഒരാളെ പുഴയിൽ വീണു അതും കൊന്നു ഇനി അടുത്ത് നോക്കി ഇരിക്കുവാ
@ebrahimabdulnazar
@ebrahimabdulnazar 2 месяца назад
എവിടെ ആധുനിക ടെക്നോളജി 😡😡😡.. ഭൂമിയുടെ പുറത്തു നടക്കുന്നത് തിരിച്ചറിയാൻ സാധിക്കുന്നില്ല. എന്നിട്ടാണോ ചന്ത്രനിൽ പോകാനുള്ള ദൃതി 😡​@@suvarnakichu713
@jdmautomotive
@jdmautomotive 2 месяца назад
​@@suvarnakichu713ഇവർക്ക് ദൈവത്തിന്റെ കൊണ പറഞ്ഞു നടക്കാൻ അല്ലെ നേരം ഒള്ളു രാജ്യത്തിന്റ അവസ്ഥ നോക്കണോ മറ്റുള്ളതിനോ സമയം ഇല്യ വെറും വെസ്റ്റുകൾ
@bijimolvc1416
@bijimolvc1416 2 месяца назад
Corrrct
@INDIANBROTHERHOOD100
@INDIANBROTHERHOOD100 2 месяца назад
അതിന് കർണാടക സർക്കാറിന് ആ സംവിധാനങ്ങൾ ഉപയോഗിക്കാൻ വേണ്ടി ഉള്ള റിക്വസ്റ്റ് നൽകാൻ തയാറല്ലല്ലോ
@ringtone3193
@ringtone3193 2 месяца назад
ഫോൺ റിങ് ചെയ്തു എന്ന് പറഞ്ഞപ്പോൾ അർജുന്റെ ഫോൺ ലൊക്കേഷൻ അവിടെയായിരുന്നോ എന്ന് അറിയാൻ പറ്റില്ലേ?
@anuvk540
@anuvk540 2 месяца назад
Atha njnum alochikunne phn location nokiyapore ivark athonnum endha nokathe
@Kannan-jp4nx
@Kannan-jp4nx 2 месяца назад
Isro, ഉണ്ട് മിലിറ്ററി സംവിധാനങ്ങൾ ഉണ്ട്, ഫയർഫോഴ്‌സ്, ndrf മറ്റെല്ലാ സംവിധാങ്ങൾ ഉണ്ട്, മറ്റെല്ലാ ജോലികളും ഉപേക്ഷിച്ചു അവിടെ വന്ന് ജോലി ചെയ്യാൻ തയ്യാറായി കേരളത്തിലെ jcb ഡ്രൈവർ മാരും വേണേൽ ഉണ്ട്, എന്നിട്ടും ഇതൊന്നും ഏകോപിപ്പിക്കാതെ അലസമായി നീങ്ങിയതിനു കാരണം അവിടുത്തെ നേതാക്കന്മാരാണ്, ഉദ്യോഗസ്ഥൻ മാരാണ്.
@SarangPremT
@SarangPremT 2 месяца назад
വളരെ നേരത്തെ ആയിപ്പോയി ഈ സഹായങ്ങളൊക്കെ 😒
@msgod68047
@msgod68047 2 месяца назад
ചുരുക്കി പറഞ്ഞാൽ ലോറി കണ്ടെത്താൻ ഒരു ടെക്നോളജിയും നമ്മുടെ രാജ്യത്തില്ല
@abdulmanafpa6046
@abdulmanafpa6046 2 месяца назад
വെള്ളപ്പൊക്കം വരുമ്പോൾ നീന്താൻ പഠിപ്പിച്ചിട്ട് കാര്യമില്ല
@VineethaVineetha-oh1hw
@VineethaVineetha-oh1hw 2 месяца назад
സൈന്യം എന്ന് പറയുന്നത് ഇന്ത്യക്ക് കിട്ടിയ സ്വാതന്ത്യത്തിൽ സല്യൂട്ട് കൊടുക്കാൻ മാത്രമല്ല ഉണർന്ന് പ്രവർത്തിക്കാനും കൂടി ഉള്ളതാണ്😢😢😢😢 നമ്മുടെ കേരളം അത് നമ്മുക്ക് അഭിമാനം തന്നെയാണ് ജാതിയില്ല മതമില്ല രാഷട്രീയമില്ല ഇങ്ങനെയുള്ള സാഹചര്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കും❤❤❤❤
@gopakumarkk5960
@gopakumarkk5960 2 месяца назад
റോഡിൽ കേബിൾ ലൈൻ അറിയാൻ ഉപയോഗിക്കുന്ന മീറ്ററിന് പിന്നേം കൃത്യതയുണ്ട് 😏
@regimathew5699
@regimathew5699 2 месяца назад
MP മാരുടെ അലംഭാവം ആണ് രക്ഷാപ്രവർത്തനത്തിന് താമസം വരുത്തിയത്.😮
@sreemelodia
@sreemelodia 2 месяца назад
Karnataka government bhayankara vijayam aayirunnallo.
@suseelkumart.k7184
@suseelkumart.k7184 2 месяца назад
സത്യം 👍
@aswins7861
@aswins7861 2 месяца назад
കർണ്ണാടക സർക്കാരുടെ അലംഭാവം ആണ് JUSTICE FOR ARJUN
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 2 месяца назад
💯
@husainabdulla8390
@husainabdulla8390 2 месяца назад
Police nte Alambhavamaanu
@ebrahimabdulnazar
@ebrahimabdulnazar 2 месяца назад
ഇനിയൊന്നും ചെയ്യാനില്ല.. എല്ലാം കൈ വിട്ടു പോയി 😢😢😢😢🙏. ഒക്കെ ആ വീട്ടുകാരുടെ വിധി 😢
@sreenidhianand1084
@sreenidhianand1084 2 месяца назад
ഇതൊക്കെ ആദ്യമേ വേണമായിരുന്നു
@valsageorge5663
@valsageorge5663 2 месяца назад
ഈശ്വര റെടാരും കോപ്പും ഒന്നും സെരിയാകുന്നില്ലേ കുടുംബത്തിന് ആശ്വാസം കൊടുക്കണേ തമ്പുരാനെ
@tsharidas7875
@tsharidas7875 2 месяца назад
ലോറി പുഴയിൽ പോയാൽ.. പിന്നെങ്ങനെ ഫോൺ റിങ്ങ് ആയി
@Aathishiva
@Aathishiva 2 месяца назад
Yes.. same question
@Seven..7
@Seven..7 2 месяца назад
​@@Aathishiva hii
@gowrinandana8999
@gowrinandana8999 2 месяца назад
Ippo pala phone um water resistant alle. Ente phone orikkal oru bucket vellathil veenu. Pokum nn orthu. But poyilla. Pinne phone therich karayilum lorry yum aalum vellathilum aanenkilo?
@ashalathavijayan455
@ashalathavijayan455 2 месяца назад
ദൈവമേ എന്തെങ്കിലും അത്ഭുതം സംഭവിക്കണേ 🙏🏻🙏🏻🙏🏻
@AjeeshmvNithu
@AjeeshmvNithu 2 месяца назад
ദൈവമേ ഒരു ആപത്തും കൂടാതെ അപകടത്തിൽ പെട്ടവരെ കണ്ടു കിട്ടുവാൻ സഹായിക്കണേ
@latheefatkzahan552
@latheefatkzahan552 2 месяца назад
ലോറി പുഴയിലേക്ക് പോയിട്ടില്ല അങ്ങനെ യാണെങ്കിൽ ഫോൺ റിങ് ചെയ്യില്ല
@Dhanyaz_
@Dhanyaz_ 2 месяца назад
എന്തൊരു നാടാണ് കഷ്ട്ടം.. ആ പാവത്തിനെ ഇന്ന് ജീവനോടെ കിട്ടും എന്നാണ് പ്രതീക്ഷിച്ചത്... പക്ഷേ 😭😭സഹിക്കാൻ വയ്യ.....
@arshirafiarshi7408
@arshirafiarshi7408 2 месяца назад
സഹോദരാ... 4 ദിവസത്തിൽ അതികം മണ്ണിനു അടിയിൽ 😔😔വല്ലാത്ത സങ്കടം തോന്നുന്നു 😞
@razanrazan4186
@razanrazan4186 2 месяца назад
കൈവിടല്ലേ റബ്ബേ...
@sarrra-t8p
@sarrra-t8p 2 месяца назад
എല്ലാ chanlaum കുടി akshoshku ഒരു പാവം manushta ജീവൻ ആണ് അവിടെ 😥😥😥😥
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy 2 месяца назад
പക്ഷേ ഇതേ മീഡിയ കൊണ്ട് ആണ് കുറച്ചെങ്കിലും അനക്കം വച്ചത്
@SasankanN-p1k
@SasankanN-p1k 2 месяца назад
Ivar undayathond ith pureth arinj karayangal nadakunnnu illal arr ariyan
@SreekalaS-ty8vp
@SreekalaS-ty8vp 2 месяца назад
​@@VgjnhkmbcdfcfghbgySathyam channelukar ullathanu ith ithrem janangal ariyanum ulla karanam...
@musthafashams9953
@musthafashams9953 2 месяца назад
ഈ ചാനലുകളുടെ നിരന്തര വാർത്തയാണ് ഇത്രയും കാര്യങ്ങൾ ജനങ്ങളിലും അധികാരികളിലും എത്തിച്ചത് ഇവിടെ അഘോഷങ്ങളുന്നുമില്ല പ്രാർത്ഥനകൾ മാത്രം ചാനലുകാർക്ക് നന്ദി സഹജീവി കാരുണ്യത്തിന്
@SreekalaS-ty8vp
@SreekalaS-ty8vp 2 месяца назад
@@musthafashams9953 Sathyam❤️
@RafaChinchu
@RafaChinchu 2 месяца назад
അല്ലാഹ് എവിടെ ആണെങ്കിലും ജീവനോടെ കിട്ടണേ 🥺🥺അവരെ ഫാമിലി യെ കൈവിടല്ലേ അല്ലാഹ്
@todaysspecial2745
@todaysspecial2745 2 месяца назад
ഈ അർജുൻ ലോറിയിൽ ഉണ്ട് എന്ന് എന്താ ഉറപ്പ്
@shareenaeldho8449
@shareenaeldho8449 2 месяца назад
Correct
@zanhaNoushad-pk5ew
@zanhaNoushad-pk5ew 2 месяца назад
Military avide Vegam varooooo
@RaheeskpMuthutti
@RaheeskpMuthutti 2 месяца назад
Avar vannitt yatha
@jamesmathew1532
@jamesmathew1532 2 месяца назад
വെള്ളത്തിൽ പോയാൽ ഫോൺ റിംഗ് ചെയ്യുമോ? വ വാഹനം സ്റ്റാർട്ട് ചെയ്യുമോ?😢
@CatUser000
@CatUser000 2 месяца назад
Someone made it up ? What do you think 🤔
@not_your_channel_my_channel
@not_your_channel_my_channel 2 месяца назад
​@@CatUser000 someone allaa vaname cal ring cheydh enn paranjadh arjunde wife aan
@Unluckypersonitsme
@Unluckypersonitsme 2 месяца назад
No
@vishnumadhur
@vishnumadhur 2 месяца назад
കർണാടക കോൺഗ്രസ് സർകാർ പൂർണ പരാജയം
@AbdulaseesAsees-t8k
@AbdulaseesAsees-t8k 2 месяца назад
ഇത്രയും നാറിയ ഒരു സ്ഥലം ലോകത്ത് എവിടെയും ഇല്ല്ല
@raseenamuneer4972
@raseenamuneer4972 2 месяца назад
അതെ
@maheshchemmery1116
@maheshchemmery1116 2 месяца назад
അങ്ങനെ കുറ്റം പറയരുത് ഈ ഒരു കാര്യത്തിൽ സർക്കാരുകൾ വേണ്ടാ പോലെ ഇടപെട്ടില്ല എന്നത് ശരിയാണ്, പക്ഷെ ചുരുക്കം ചില രാജ്യങ്ങൾ ഒഴിച്ച് മറ്റുള്ളവരെ അപേക്ഷിച്ചു ഇന്ത്യ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഒരുപാട് മെച്ചം ആണ്, അമേരിക്കയിൽ പോലും പാലം കപ്പൽ ഇടിച്ചു തകർന്നപ്പോൾ ഒരു രാത്രി കൊണ്ട് തിരച്ചിൽ അവസാനിപ്പിച്ചവർ ആണ് അവർ തണുപ്പ് ആണ് കാലാവസ്ഥ മോശം ആണെന്ന് പറഞ്ഞിട്ട്
@jamesmathew1532
@jamesmathew1532 2 месяца назад
കൊമ്പുളള ആരും അവിടെയില്ലെ?😾✌️
@kinginikanmani7686
@kinginikanmani7686 2 месяца назад
ചന്ദ്രനിൽ satellite അയച്ചു, അവിടെ ഉപ്പുണ്ട്, പുളിയുണ്ട്, മുളകുണ്ടു..... തൊട്ടടുള്ള ലോറി... 🫤 നല്ല technology
@jonnranni1921
@jonnranni1921 2 месяца назад
ഇരുട്ട് വീഴുമ്പോൾ എല്ലാ പ്രവർത്തനവും നിർത്തി എല്ലാവരും പോകുന്നു .ചിലപ്പോ വെളിച്ചക്കുറവ് മറ്റു പ്രാഥമിക സംവിധാനങ്ങളുടെ അപര്യാപ്തത എന്നിവ മൂലമായിരിക്കും ഏഴുമണിക്കെ ഷട്ടറിടുന്നത് ,പക്ഷെ ഒരു സംശയം !ഉത്സവങ്ങളും പെരുന്നാളുകളും shoppingകളുമെല്ലാം ഇരുട്ടുവെളുക്കെ നടത്തുന്നുണ്ടല്ലോ അതെന്താ ?
@dreamsareforsale.9769
@dreamsareforsale.9769 2 месяца назад
40 ടൺ ഭാരം മരതടികയറ്റിയലോറിയുടെ ആകെ തൂക്കംവരുന്നത് 10/ടണ്‍ ഭാരമാണ് ഈവാഹനം വെള്ളത്തില്‍പതിച്ചിട്ടുണ്ടെങ്കില്‍ ആ 40/ടണ്‍മരത്തിന്റെഭാരം തടികള്‍വെള്ളത്തില്‍പൊങ്ങും അതിനില്‍തന്നെ ആ ലോറി ഒഴുകിപോകാനിടയില്ലേ. 40ടണ്‍ ഭാരംകയറ്റിയ ലോഡ് മരത്തടി അല്ലാത്ത കണ്ണോകല്ലോ ലോഹമോആയിരുന്നെങ്കില്‍ ആ വാഹനംവെള്ളത്തില്‍താഴ്ന്നുപോകുമെന്നത് ഉറപ്പാണ് ഇവിടെ ലോഡ് മരതടിആയതിനാല്‍ മരതടികള്‍വെള്ളത്തിനു മുകളിലേക്ക് വരികയല്ലേ ചെയ്യുക. അങ്ങിനേയുംസാദ്യതകളില്ലേ.. അതല്ലേല്‍ ആ പുഴക്കുനടുവില്‍ കുമിഞ്ഞുകൂടിയമണ്ണിനകത്തുപെട്ടുപോയോ...... ലോറിയുടെGPS സിഗ്നല്‍നല്കുന്ന സ്ഥലം ഇതുവരേയുംകണ്ടെത്താനായില്ല എന്നാണ് പറയുന്നതെങ്കില്‍ പിന്നെ GPS സിഗ്നലിനെ എങ്ങിനെ വിശ്വസിക്കാനാകും...
@Voice_Of_Indian
@Voice_Of_Indian 2 месяца назад
ಅರ್ಜುನ ಸುರಕ್ಷಿತವಾಗಿ ಹೊರಗೆ ಬರಲಿ ಅಂತ ದೇವರಲ್ಲಿ ಪ್ರಾರ್ಥಿಸುತ್ತೇನೆ. ಜೈ ಶ್ರೀ ರಾಮ🙏 അർജ്ജുനൻ സുരക്ഷിതനായി പുറത്തുവരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ജയ് ശ്രീരാമ
@abdul.basheer
@abdul.basheer 2 месяца назад
മാധ്യമങ്ങളുടെ വാചകമടി കുറവുണ്ടാകില്ല ഇന്നലെ ഈ ചാനൽ പറഞ്ഞത് ലോറി കണ്ടെത്തി എന്നാണ്
@mundekadan
@mundekadan 2 месяца назад
121 മണിക്കൂർ ആയില്ലേ ഇനി ജീവനോടെ എവിടുന്നു കിട്ടാൻ....
@nikhilmohan9623
@nikhilmohan9623 2 месяца назад
Support for Reporter TV 🔥🔥
@Fazz7777
@Fazz7777 2 месяца назад
Entha e paraunne appo phone location evide engine ring cheythu
@AjithKumar-tv4nu
@AjithKumar-tv4nu 2 месяца назад
save arjun❤❤❤❤❤❤
@dhanya3232
@dhanya3232 2 месяца назад
Daivame, oru nalla vartha kelkan keralathinu kazhiyane, nee kai vediyille🙏🙏🙏🙏🙏
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 месяца назад
. ഒരേ സമയം രണ്ടിടത്തും തെരെ ച്ചിൽ നടത്തണം.
@THOMASSEBASTIAN-h1x
@THOMASSEBASTIAN-h1x 2 месяца назад
ശക്തമായ തള്ളലിൽ ലോറി വെള്ളത്തിൽ വീണിട്ടുണ്ടാവണം.... അതിനുമുകളിൽ മണ്ണും..
@ponnoos-sha
@ponnoos-sha 2 месяца назад
Phn ring ചെയ്യുമോ
@todaysspecial2745
@todaysspecial2745 2 месяца назад
കുളിക്കാൻ ഇറങ്ങിയ സമയം ആണ് ഇതു സംഭവിച്ചു എങ്കിലോ
@FathimaFida-cb1is
@FathimaFida-cb1is 2 месяца назад
We are waiting with hope for the last 6 days, Ya allah what ever it may be please allow to make a conclusion today😖🙏🏻!
@Keraladazzling
@Keraladazzling 2 месяца назад
മണ്ണൊലിപ്പ് എല്ലാ പ്രദേശകളും സംഭവിക്കും പക്ഷെ അതിനുവേണ്ടി ഒരു രക്ഷാമാർഗമായ വലിയ മെഷീൻ ഉണ്ടാകണം..അയൽ രാജ്യങ്ങൾ പോലും അതിനുള്ള മെഷീൻ ഉണ്ടാക്കിക്കഴിഞ്ഞു ഉദാഹരണം ചൈന..ഇന്ത്യ നീർമിക്കണക്കിൽ ഓർഡർ റഷ്യയിലോ ജർമ്മനി യിലോ കൊടുക്കണം വർക്ക് ആ അവസ്ഥ ആയി..ഇപ്പം നമ്മുടെ രാജ്യം എ ഐ ക്കു കൂടെ നിൽക്കുകയാണ് അടിസഥാനം മില്ല ആണാലും പൊകച്ചം മാത്രേമേയുള്ളു നമ്മുടെ രാജ്യം..
@jessyomana7550
@jessyomana7550 2 месяца назад
ദൈവമേ രക്ഷപ്പെടുത്തണേ 😭
@milaanmasood7746
@milaanmasood7746 2 месяца назад
സംഭവം ഉണ്ടായി 6ാം നാൾ പ്രധാനമന്ത്രി എത്തി 🙏👌
@jiluprasanth5023
@jiluprasanth5023 2 месяца назад
നമ്മുടെ രാജ്യം ഇനിയും നാനായിട്ടില്ല... എല്ലാം കഴിഞ്ഞാണ് സൈന്യവും ISRO ഉദ്യോഗസ്ഥരും വരുന്നത് കഷ്ട്ടം....
@subhasharukara4062
@subhasharukara4062 2 месяца назад
കഷ്ടം....... 6 ദിവസമായി ........ ഇപ്പോ ISRO , നേവി വരേണ്ട സമയത്ത് iiiiiiiiവരേണ്ട സമയത്ത് വരണമായിരന്നു
@PavithranOliyancheriPavithranO
@PavithranOliyancheriPavithranO 2 месяца назад
അങ്ങനെയാണെങ്കിൽമൊബൈൽ ഫോൺ ബെല്ലടിച്ചു എന്ന് വരെമിനിഞ്ഞാന്ന് പത്തര മണിക്കാണ് മൊബൈൽ ഫോൺട്രക്ക് മൂന്ന് ദിവസം സ്റ്റാർട്ടിങ് ആണെന്നും പറഞ്ഞു
@amalgopi4957
@amalgopi4957 2 месяца назад
Appo vandi start akkithe ara?
@thahi33
@thahi33 2 месяца назад
ആറാം ദിവസം എന്തെങ്കിലും സൂചന കിട്ടിയതായി വിവരമുണ്ടോ pleas save അർജുൻ 😢😢😢
@prakashkrishnan8088
@prakashkrishnan8088 2 месяца назад
മോദി എത്രയും പെട്ടെന്ന് ഇടപെടണം
@athulyasn1108
@athulyasn1108 2 месяца назад
Eeshoye kripasana maathave arjun enna sahodharane vegam kand kittename🙏🙏🙏
@abdullamoidu9536
@abdullamoidu9536 2 месяца назад
ലൈവ് ഉണ്ടോ
@sadathuismail9402
@sadathuismail9402 2 месяца назад
കർണാടകത്തിൽ നിന്നും ആരെങ്കിലും കേരളത്തിൽ വന്ന് ഇതുപോലെ അപകടത്തിൽ പെട്ടാൽ ഒരാളുപോലും തിരിഞ്ഞു നോക്കരുത്
@AswathyAswathy-s8p
@AswathyAswathy-s8p 2 месяца назад
നിന്നെ ഒക്കെ എന്തു പറഞ്ഞിട്ടും കാര്യം ഇല്ല നിന്റെ ചിന്താഗതി കൊള്ളാം മലരേ.
@fathimabk4707
@fathimabk4707 2 месяца назад
Why authority has doing nothing much it's been 121hour😢
@realmediastudio5662
@realmediastudio5662 2 месяца назад
എന്റെ ഒരു സംശയം അർജുനെ ആരേലും തട്ടി കൊണ്ടു പോയതാണോ എന്നാണ് 😌
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 2 месяца назад
Entha ni parayunnad
@ajeebrahman4139
@ajeebrahman4139 2 месяца назад
അല്ലാഹ് 😰😰😰😭
@gracevarghese7717
@gracevarghese7717 2 месяца назад
My God very serious now
@jayesh8632
@jayesh8632 2 месяца назад
നാണമില്ലാത്ത മനുഷ്യർ
@Shijo4jesus
@Shijo4jesus 2 месяца назад
Use GPR from side...
@rajitdamodar1636
@rajitdamodar1636 2 месяца назад
പുഴയിൽ ഉണ്ടാവണം with ലോറി
@rajmundany
@rajmundany 2 месяца назад
karnataka paranju seriavaana chance. truck puzayil undavukayo olichupoi kanuvo aytundaavum. idu manasilakeetavum karnataka atre interest edukate irikunne
@ismailp9612
@ismailp9612 2 месяца назад
Abagadam sambavichathin shesham vahanam start aayi, phone ring cheyithu, ith randum vellathill veenittundengill nadakillallo.!!
@shaijukurian2001
@shaijukurian2001 2 месяца назад
പുഴയിൽ ലോറി ഒരിക്കലും ഉണ്ടാവുകയില്ല ഉണ്ടെങ്കിൽ തന്നെ എങ്ങനെ ഫോൺ റിംഗ് ചെയ്യും.. ജിപിഎസ് സംവിധാനം എങ്ങനെ കിട്ടും രണ്ടുദിവസം മുമ്പ് വണ്ടി എങ്ങനെ റീസ്റ്റാർട്ട് ആയി... ഒരുപാട് ചോദ്യങ്ങൾ... അവിടെ ബാക്കി ആവും
@SidheeqPilathodi
@SidheeqPilathodi 2 месяца назад
സുരേഷ് ഗോബി സാർ ഏറ്റെടുത്തു എനി പെട്ടന്ന് കാണും
@AnzarIsmail143
@AnzarIsmail143 2 месяца назад
ആറാം ദിവസം അങ്ങനെ പ്രധാനമന്ത്രി അംബാനിയുടെ കല്യാണം കഴിഞ്ഞ് തിരിച്ചുവന്നു 😂😂😂😂
@AMEENSHAN.C10I
@AMEENSHAN.C10I 2 месяца назад
സത്യമാണ് Bro😢😢😢
@pelefans6549
@pelefans6549 2 месяца назад
Athu puzhayil veenal pinne rakshayilla😢😢😢😢😢😢😢
@leejavr4646
@leejavr4646 2 месяца назад
4 ദിവസമെങ്കിലും മുൻപേ ചെയ്തിരുന്നെങ്കിൽ എത്ര തന്നായേനേ .
@signbuildconstruction4285
@signbuildconstruction4285 2 месяца назад
പ്രിയപ്പെട്ട വൻ മണ്ണിനടിയിൽ തന്നെ ഉണ്ട്. പുഴയിലെക് പോയിട്ടില്ല
@athiradeepu1602
@athiradeepu1602 2 месяца назад
ലോറി, നടിയുടെ നടുവിൽ mankoonayude അടിയിൽ ഉണ്ട്
@shefeeramusthafamusthafa4998
@shefeeramusthafamusthafa4998 2 месяца назад
🥺😣😣
@JishnuThazhath
@JishnuThazhath 2 месяца назад
Epozhengilum e karym avar arinjallo... Sandhosham... 🙏.. Are vannayalum aa jeevan purathedukuka
@yashodha7777
@yashodha7777 2 месяца назад
Baduki ba arujun🙏🙏🙏😢
@AmjathamjuAmjathamju-o1t
@AmjathamjuAmjathamju-o1t 2 месяца назад
💔💔💔💔💔💔💔
@minimol3534
@minimol3534 2 месяца назад
🙏🙏🙏
@Truetalkva
@Truetalkva 2 месяца назад
ഇത്രയും ദിവസം മിണ്ടാതെ നിന്ന് എല്ലാ പ്രതീക്ഷകളും മങ്ങുന്നത് വരെ കാത്തിരുന്ന്, ഇപ്പോഴാണ് കേന്ദ്രo ഉറക്കമുണർന്നത് കഷ്ടം,
@kirankumar711
@kirankumar711 2 месяца назад
Doing PR work for Thambran...
Далее