Тёмный

മാർത്താണ്ഡവർമയും തൃപ്പടിദാനവും |Padmanabhaswamy & Marthanda Varma | Travancore history | Malayalam 

Peek Into Past
Подписаться 109 тыс.
Просмотров 12 тыс.
50% 1

തിരുവിതാംകൂർ രാജ്യത്തെ നിർമ്മിച്ചത് മാർത്താണ്ഡവർമ്മ രാജാവ് ആണല്ലോ...എന്നാൽ പൊടുന്നനെ തൃപ്പടി ദാനം എന്ന ചടങ്ങിലൂടെ , തിരുവിതാംകൂർ രാജ്യത്തെ , ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആണെന്ന് പറയുകയും.. ഒക്കെ ഉണ്ടായി.. എന്നാൽ ഇത് വെറുമൊരു ഭക്തിയുടെ കാര്യം മാത്രമാണോ.. അതോ , വെട്ടിപിടിച്ച രാജ്യങ്ങളെ തടഞ്ഞു നിർത്താനായി , ഉപയോഗപ്പെടുത്തിയ ഒരു തന്ത്രമായിരിക്കുമോ.. എന്നതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്...
.
.
.
In this video we talk about Thrippati Danam..Anizham Thirunal Veera Bala Marthanda Varma the Great, was born as the son of Junior Rani of Attingal, Queen Karthika Thirunal and Kilimanoor Koil Thampuran. From a puerile age of fourteen itself, he displayed extraordinary ability in administrative affairs and shrewd assessment of people which helped him in setting right the political turmoil, the Kingdom of Venad was experiencing at that time. Even as a prince, young Marthanda Varma was adept at disguising himself and travelling within the Kingdom to detect insurgency or disloyalty which was considerable especially from the local Nair landlords in “Ettu Veetil Pillamars” who had prehended all the potencies of the Kingdom by taking advantage of the political turmoil, Venad was going through.In 1750 marthanda varma announced trippadi danam..here we discuss about that...
.
.
.
subscribe here : www.youtube.co....
In this video we talk about Marthanda Varma and sri padmanabha swami temple ||
.|| History of kerala || Marthanda Varma malayalam || travancore history || thrippadi danam reasons ||
.
.
.
.
.
#kingsoftravancore #marthandavarma #anizhamthirunalmarthandavarma #travancore
.#kerala #keralahistory
.
nb : some images are used for illustration purpose !
.In this video we talk about ||Sree Padmanabhaswamy Temple and its wealth history | IN MALAYALAM || VALLATHORU KATHA || MLIFE || MLIFE DAILY || I|| HISTORY MALAYALAM || Sree Padmanabhaswamy Temple history || Sree Padmanabhaswamy Temple and marthandavarma|| Sree Padmanabhaswamy Temple in malayalam ||Marthanda varma || In malayalam || marthanda varma malayalam || | sri padmanabhaswami temple history || || travancore history in malayalam || || Kerala history || travancore kingdom in malayalam || marthanda varma wars || Marthanda Varma malayalam || Marthanda Varma to chithira tirunal || Marthanda Varma psc || Marthanda Varma history || Marthanda Varma kingdom || Marthanda Varma army || thripadi daanam || Why marthanda varma did thrippati danam || Reasons for thrippati danam || Thrippati danam malayalam ||| politics on Thrippati danam ||

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@nivedsekhar1275
@nivedsekhar1275 2 года назад
എന്തുതന്നെ ആയാലും ബ്രിട്ടീഷ്കാരും ടിപ്പുവും ബാക്കി കൊള്ളക്കാരും കൊള്ളയടിക്കാതെ ഇത്രയും നാൾ കാത്തില്ലേ അതുമതി
@Vpr2255
@Vpr2255 2 года назад
പക്ഷെ മുല കരം പിരിച്ച നാറിയ നാട്
@rajesh.kakkanatt
@rajesh.kakkanatt 2 года назад
@@Vpr2255 തലകരം, മുലക്കരം, എന്നത് താങ്കൾ വിചാരിക്കുന്ന പോലുള്ള കരം പരിവല്ല. മുലക്കരം എന്നാൽ മുലയ്ക്ക് നൽക്കേണ്ടിയിരുന്നു കരം ആണ് എന്ന് ചിലർ വിചാരിക്കുന്നു. അതാണ് പ്രശ്നം. തലകരം എന്നാൽ പുരുഷൻമാർ നൽക്കേണ്ടിയിരുന്ന കരം. മുലകരം എന്നാൽ പ്രായപൂർത്തിയായ സ്ത്രീകൾ നൽക്കേണ്ടിയിരുന്ന കരം. സ്ത്രീകൾക്ക് പുരുഷൻമാരേക്കാളും കുറവ് കരം കൊടുത്താൽ മതി.
@Vpr2255
@Vpr2255 2 года назад
@@rajesh.kakkanatt അറിയാം പക്ഷെ ഇത് കീഴ് ജാതി ഹിന്ദു മാത്രം അരുണെല്ലോ
@rajesh.kakkanatt
@rajesh.kakkanatt 2 года назад
@@Vpr2255 അല്ല , കരം കൊടുക്കേണ്ട എല്ലാരും നൽകണം. ഇന്നും നമ്മൾ നൽകുന്നുണ്ട് , അത് പോലെ .
@Jai22krishna
@Jai22krishna 2 года назад
@@rajesh.kakkanatt brahmana sthreekal kodukandaayirunn
@ajusabu1661
@ajusabu1661 2 года назад
നെറികേട് പറയരുത് കുളച്ചൽ യുദ്ധത്തിൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ വിജയിച്ചു എന്നാൽ തന്റെ സൈന്യത്തിന്റെ നല്ലൊരു ഭാഗവും നഷ്ടമായി ആ വേദനയിലാണ് സർവ്വതും ശ്രീപത്മനാഭന് നൽകിയത് തന്റെ ഉരുക്കുമുഷ്ടി കോണ്ട് സർവ്വതും വെട്ടിപ്പിടിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ അത് സംരക്ഷിക്കാനുള്ള കരുത്തും ഉണ്ടായിരുന്നു തലമുറകളായി അവരുടെ കുലദൈവമാണ് ശ്രീപത്മനാഭൻ അനിഴം തിരുനാൾ അദ്ദേഹത്തിന്റെ വിജയരഹസ്യം ഒന്നും തനിക്കുവേണ്ടി അല്ല എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു താൻ നേടുന്നതും വെട്ടി പിടിക്കുന്നതും പിടിച്ചു അടക്കുന്നതും ശ്രീപത്മനാഭന് വേണ്ടിയാണെന്നു ഉള്ള ഉറച്ച വിശ്വാസമാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം നിലവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ദേവസ്വം ബോർഡ് വിട്ടുകൊടുത്തിട്ടില്ല അത് പരിപൂർണ്ണമായും തിരുവിതാംകൂർ രാജകുടുംബത്തിന്റെ കയ്യിലാണ് ക്ഷേത്രത്തിലുള്ള നിധി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആക്കുന്ന അത്രയും ഉണ്ടായിട്ടും ഇന്നേവരെ അത് എടുക്കാനോ അതിനുവേണ്ടി കോടതിയെ സമീപിക്കാനും അവർ തയ്യാറായില്ല വീഡിയോ ചെയ്ത വ്യക്തിയോട് മഹാരാജാക്കന്മാരുടെ കാലം തൊട്ടു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴുത് ഇറങ്ങുന്ന രാജാക്കന്മാർ ഗോപുരത്തിന്റെ പുറത്തിറങ്ങുമ്പോൾ വാതിൽപ്പടിയിൽ കാൽ തട്ടി കുടഞ്ഞിട്ടാണ് പോകുന്നത് അതിന്റെ അർത്ഥം ഇവിടുത്തെ മണൽതരി പോലും ഞങ്ങൾ കൊണ്ടുപോകുന്നില്ല ജനകീയ സർക്കാർ വരുന്നതിനുമുമ്പ് ശ്രീചിത്തിരതിരുനാൾ കൃത്യമായി അറിയാമായിരുന്നു എന്താണ് ക്ഷേത്രത്തിൽ നിലവറയ്ക്കുള്ളിൽ ഉള്ളത് എന്ന് ജനകീയ സർക്കാർ വരുന്നതിനുമുമ്പ് വേണമെങ്കിൽ അത് സ്വന്തം കൈവശം ആകാമായിരുന്നു ഇന്നും അതിനു സാധിക്കും നിലവിൽ ദേവസ്വംബോർഡ് ക്ഷേത്രം എഴുതി കൊടുത്തിട്ടില്ല ഇന്നും തിരുവിതാംകൂറിലെ പൂർണ്ണ അധികാരത്തിൽ ആണ് അപ്പോൾ അത്തരത്തിലുള്ള വർത്തമാനം ഒഴിവാക്കാം എല്ലാ രാജാക്കന്മാരെ പോലെ തിരുവിതാംകൂർ രാജാക്കന്മാരെ കാണരുത് ശ്രീ ചിത്തിര ഹോസ്പിറ്റൽ അവിട്ടം തിരുനാൾ ഹോസ്പിറ്റൽ ആയുർവേദ കോളേജ് ഹോമിയോ ആശുപത്രി സാഹിത്യ അക്കാദമി സ്വാതിതിരുനാൾ വുമൺസ് കോളേജ് അക്കാദമി മ്യൂസിയം ഇന്ത്യയിൽ ആദ്യത്തെ സിമന്റ് ഫാക്ടറി കയർ ഫാക്ടറി തുണിമിൽ റേഡിയോ നിലയം പള്ളിവാസൽ ജലവൈദ്യുത പദ്ധതി നല്ല റോഡുകൾ ആരോഗ്യം വിദ്യാഭ്യാസം വികസനം അഴിമതിരഹിതമായ ഭരണം ജന്മിത്തം അവസാനിപ്പിച്ചു മാറുമറയ്ക്കൽ അനുവാദം കൊടുത്തു ക്ഷേത്ര വിളംബരം നടത്തി എന്നിങ്ങനെ ജനങ്ങൾക്ക് വേണ്ടി മാത്രമാണ് എന്തിനേറെ പറയുന്നു കേരളത്തിലെ ജനങ്ങൾ വിമാനം എന്ന കേൾക്കുന്നതിനു മുമ്പ് തന്നെ അത് യാഥാർഥ്യമാക്കിരാജഭരണം ആയിരുന്നെങ്കിൽ സ്വന്തം കുടുംബത്തിനു ആഘോഷത്തോടെ ആർഭാടത്തോടെ ജീവിക്കാനുള്ള അവസരം ഉണ്ടായിരുന്നിട്ടും അതൊന്നും വേണ്ട ജനസേവനം എന്ന ലക്ഷ്യം മുൻനിർത്തിയാണ് നാട് പഠിച്ചത് ജനങ്ങളെ സേവിക്കാൻ ബാധ്യതയുള്ള അല്ലെങ്കിൽ അതിനു വേണ്ടി മാത്രം നിയോഗിക്കപ്പെട്ട ജനങ്ങളുടെ ജോലിക്കാരനായ മന്ത്രി കട്ടുമുടിക്കുന്നതു കോടികള് അങ്ങനെ ഉള്ളപ്പോൾ എങ്ങനെ വേണമെങ്കിലും ഭരിക്കാൻ അധികാരം ഉള്ള വ്യക്തിയാണ് സാധാരണ ജനങ്ങളെ പോലെ നിന്ന് ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ജനങ്ങൾക്ക് വേണ്ടി ഇതെല്ലാം ചെയ്തു തന്നു
@pamaran916
@pamaran916 Год назад
രാജാവ് സംബത്ത് അദ്വാനിച്ച് ഉണ്ടാക്കിയതല്ല സൈന്യത്തെ ഉപയോഗിച്ച് വെട്ടിപിടിച്ച താണ് അത് ദൈവത്തിന് അവകാശ പ്പെട്ടതാണ്. കോടത്തിയിൽ പോയാൽ കേസിന്റ പണം പോയി കിട്ടും മനസ്സിലായോ
@nikkilngopi7076
@nikkilngopi7076 2 года назад
You deserve more viewers!! Once you will reach your goal!! All the best
@peekintopast
@peekintopast 2 года назад
Thank you 🖤❤️
@RajeevT.s
@RajeevT.s 4 месяца назад
"Not peek ,. "peep in to".
@Tony2687
@Tony2687 2 года назад
If you want to become a good historian you should quote your narratives with facts ...It won't lie.other wise you will turn into a politically affiliated historian.hope you would correct in due course.all the best
@Vpr2255
@Vpr2255 2 года назад
What's wrong in his explanation?? He committed many atrocities
@sarathbabu7877
@sarathbabu7877 2 года назад
Dasanu kireedavum chenkolum... Sadharana karano....?
@dilnapv7781
@dilnapv7781 2 года назад
1750 January 17 aane date
@ottayan296
@ottayan296 2 года назад
🔥🔥🔥
@peekintopast
@peekintopast 2 года назад
🖤🖤
@pesgameboy7161
@pesgameboy7161 2 года назад
❤️
@peekintopast
@peekintopast 2 года назад
🖤🖤
@Thomas-s2h
@Thomas-s2h 2 года назад
Include both thanthram&bhakthi
@singamsingam8608
@singamsingam8608 2 года назад
കൊള്ളാം നല്ല കെട്ടു കഥ
@Vpr2255
@Vpr2255 2 года назад
ചരിത്രം കെട്ടുകൾ ഉണ്ട്, മുഴുവൻ വായിക്കാ😂
@sreenathgopinathan5415
@sreenathgopinathan5415 2 года назад
why you are whitewashing Dutch. ? Marthandavarma was a benevolent King of Kerala who defeated Dutch and Tipu Sultan with help of British. Treasures belonged to the Hindu kingdoms which probably got consolidated as a result of attacks from Muslim sultanates of the medieval period and Dutch VOC was a trading partner of these barbaric sultanates of the mediaeval period
@albi6643
@albi6643 2 года назад
Marthandavarma never fight with Tipu, it was Dharma raja with British support.
@Vpr2255
@Vpr2255 2 года назад
Lol Marthanda Varma would Take Enemies Family as his slaves and sell... Its a True history? Why difficult to accept???
@rajesh.kakkanatt
@rajesh.kakkanatt 2 года назад
@@Vpr2255 മാർത്താണ്ഡ വർമ്മ ശത്രുക്കളെ പിടിച്ച് വിറ്റിരുന്നു എന്ന് പറയുന്നതിൽ തെറ്റുണ്ട്. മാർത്താണ്ഡ വർമ്മ എട്ടുവീട്ടിൽ പിള്ളമാരുടെ സ്ത്രീകളെയും കുട്ടികളെയും മുക്കുവർക്ക് കൊടുത്തു എന്നത് ശരിയാണ്. അതിന് കുടിപകയായിരുന്നു കാരണം. എന്നാൽ മറ്റ് യുദ്ധങ്ങളിൽ അദ്ദഹം അത് ചെയ്തിട്ടില്ല.
@rajesh.kakkanatt
@rajesh.kakkanatt 2 года назад
ടിപ്പുവുമായി മാർത്താണ്ഡ വർമ്മ യുദ്ധം ചെയ്തിട്ടില്ല. രണ്ടും രണ്ട് കാലഘട്ടം ആണ്. ഡച്ചുകാരുമായി ആണ് കുളച്ചലിൽ വച്ച് യുദ്ധം ചെയ്തത്.
@pamaran916
@pamaran916 2 года назад
തന്ത്രം
@sportscarnival1551
@sportscarnival1551 2 года назад
രാജതന്ത്രം😀
@azeezka4031
@azeezka4031 2 года назад
Tippuvinte padatottam cherukkaan vendi janathine koode nirthaan....
@rijumullath350
@rijumullath350 2 года назад
Tippu aayath kond kozhappm illa le ?? Oonte padayottamayi karuthanam!
@juneeshelayadath7631
@juneeshelayadath7631 2 года назад
Raaja thandiram
@arttravelbjshbijeshcvl9984
@arttravelbjshbijeshcvl9984 2 года назад
First
@peekintopast
@peekintopast 2 года назад
🖤🖤
@cpmshaheer5584
@cpmshaheer5584 2 года назад
PINARAYI VIJAYANUM DASANAHU. JANAGHALUDEE DASAN😀😀
@azeezka4031
@azeezka4031 2 года назад
Thettu parayaan pattilla...thanthram aanu..
Далее
Пришёл к другу на ночёвку 😂
01:00