Тёмный

മിടുക്കരായ കിഡ് നാപ്പിംഗ് ടിം vs പോലിസ്| ഒരു ത്രില്ലർ| ബി എസ് ചന്ദ്ര മോഹൻ Mlife Daily 

Mlife Daily
Подписаться 871 тыс.
Просмотров 45 тыс.
50% 1

Vihaan Gupta kidnapping case: 3 first-timers, 12 days of cat and mouse
There were a lot of surprises when Delhi Police got to the bottom of the kidnapping case..
പട്ടാപ്പകൽ സ്കൂൾ ബസിൽ നിന്നും തോക്കിൻമുനയിൽ ഒരു കിഡ് നാപ്പിംഗ്

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@infinityfight4394
@infinityfight4394 5 месяцев назад
ഇതാണ് യഥാർത്ഥ പോലിസ് പക്ഷേ ഇവർ ചിലരുടെ ഒക്കെ മുന്നിൽ അടിമകൾ ആണ്😢 നിയമങ്ങളെ അവർക്ക് ഇഷ്ട്ടം ഉള്ളപോലെ ആക്കും 😢😢😢
@saritaScaria
@saritaScaria 5 месяцев назад
Brilliant Mr. Chandra Mohan. Still waiting for the continuation of the other story KGB vs US FBI.
@MlifeDaily
@MlifeDaily 5 месяцев назад
Sure..ഞാൻ ചെയ്യും
@saritaScaria
@saritaScaria 5 месяцев назад
Thank you sir. You are a fantastic teacher. Your students are very lucky!!!
@preethcp3609
@preethcp3609 5 месяцев назад
സർ കുറ്റവാളികൾ ഉള്ള റൂമിന്റെ പുറത്ത് പോലീസ് ജാഗ്രത ഇല്ലാതെ നില്ക്കോ. ഒരു ലോക്ക് തകർക്കാൻ പോലീസിന്റെ കയ്യിൽ തോക്ക് ഇല്ലേ
@MlifeDaily
@MlifeDaily 5 месяцев назад
അവർക്ക് അപ്പൊ അങ്ങനെയാണ് തോന്നിയത്
@albinkurissingal956
@albinkurissingal956 3 месяца назад
thokku vachu lock thakarkkan pattilla. athu cinimel matre pattullu. bullet lock l idicha athu chalungi pokathe illu
@KpKoya-fc5bl
@KpKoya-fc5bl 5 месяцев назад
സൂപ്പർ സാർ ❤❤❤
@RahimRahim-pq1nm
@RahimRahim-pq1nm 5 месяцев назад
മാഷേ നമസ്കാരം
@rampkunni
@rampkunni 5 месяцев назад
മാഷെ റഷ്യ -അമേരിക്ക ചാര കഥ പറയാൻ എന്തെങ്കിലും ബൂത്തിമുട് ഉണ്ടോ😢😢
@MlifeDaily
@MlifeDaily 5 месяцев назад
അടുത്ത ആഴ്ച പറയാം..ഒരു കഥ പല പാർട്ടുകൾ ആകുമ്പോൾ വ്യൂ കുറയും..അത് ചാനലിലെ മറ്റ് വീഡിയോകൾ റെക്കമണ്ട് ചെയ്യാനുള്ള സാധ്യത കുറയ്ക്കും.. യൂട്യൂബ് അൽഗോരിതം അങ്ങനെയാണ്... വ്യൂ നോർമൽ ആകാനായി വെയിറ്റ് ചെയ്യുന്നത് ആണ്...
@KannanP-r3f
@KannanP-r3f Месяц назад
ജൂൺ 28ഒ ജനുവരി 26 റിപ്പബ്ലിക് day 2 ദിവസം കഴിഞ്ഞാൽ എങ്ങനാ ജൂൺ 28
@sudhithadathil9153
@sudhithadathil9153 5 месяцев назад
സൂപ്പർ സർ 🙂🙂🙂👍🏻👍🏻
@is1this2a3thing4
@is1this2a3thing4 5 месяцев назад
65th comment
@vinithamahendra8618
@vinithamahendra8618 5 месяцев назад
നമസ്കാരം സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nizarkuthumadamnizarkuthum6799
@nizarkuthumadamnizarkuthum6799 5 месяцев назад
ആദ്യം ഒരുപാട് സങ്കടമുണ്ടായെങ്കിലും കുട്ടിയെ രക്ഷിച്ച പോലീസിനെയോർത്തപ്പോൾ അഭിമാനം, Big സല്യൂട്ട് 🫱🏻❤ മനോഹരമായി സംഭവം നേരിട്ട്കണ്ട അനുഭവംതന്ന സാറിനും ഒരു ബിഗ് സല്യൂട്ട് 🫱🏻❤❤❤
@veeranvt2162
@veeranvt2162 5 месяцев назад
Story. No. Campeet. Last. Visadeekranm. Tharuka. Plees👍🌹😮
@kannannair2618
@kannannair2618 5 месяцев назад
ഷോൾഡർ കൊണ്ട് ഗ്രില്ല് ഇളക്കി എടുക്കുന്നത് സിനിമയിൽ ചേർക്കാം 😂
@harifcherkala8124
@harifcherkala8124 5 месяцев назад
CIA vs KGB Evide. 2 weeks ayi.Athinte idayila vere kathakal
@shajikalarikkal2512
@shajikalarikkal2512 5 месяцев назад
Superb
@AsraeelGaming
@AsraeelGaming 5 месяцев назад
, നോർത്ത് ഇന്ത്യയിൽ ഒരുപാട് gangsters ഉണ്ടല്ലോ... അവരുടെ വേഡിയോ ചെയ്യൂ.. ദുർലഭ് കശ്യപ്, lawrece vishnoi etc. etc..
@Somu-ev3wy
@Somu-ev3wy 5 месяцев назад
ഇപ്പോൾ കേരളം ആണ് no 1
@sureshs2028
@sureshs2028 5 месяцев назад
Chandra Mohan ji avoid repetition of the word "SWABHAVIKAM"
@saritaScaria
@saritaScaria 5 месяцев назад
Where’s the continuation, part 5 of KGB vs American FBI?
@ashikps190
@ashikps190 5 месяцев назад
Good 👍🏼
@sasibabu1970
@sasibabu1970 5 месяцев назад
CIA. Vs KGB ബാക്കി ഭാഗം ഉടൻ ഉണ്ടാവുമോ?
@MlifeDaily
@MlifeDaily 5 месяцев назад
ചെയ്യാം
@sasibabu1970
@sasibabu1970 5 месяцев назад
@@MlifeDaily 🙏🙏🙏🌟🌟🌟
@muraleenair3722
@muraleenair3722 5 месяцев назад
🎉🎉🎉🎉🎉
@CHAKKARA143
@CHAKKARA143 5 месяцев назад
❤❤❤❤❤
@abdullahmk325
@abdullahmk325 5 месяцев назад
❤❤❤❤❤
@Rajeesh.K.PRajeesh.K.P-qd3ge
@Rajeesh.K.PRajeesh.K.P-qd3ge 2 месяца назад
🌹
@KSOMAN-eu5gf
@KSOMAN-eu5gf 5 месяцев назад
🫡🧡🫂
@sabutgeorge1976
@sabutgeorge1976 5 месяцев назад
Excellent story telling
@jomoncj2136
@jomoncj2136 5 месяцев назад
അപ്പോൾ ആ സ്ത്രീ ശബ്ദം ആരുടെയാ?
@MlifeDaily
@MlifeDaily 5 месяцев назад
അത്, പങ്കജ് ആയിരുന്നു..
@kannannair2618
@kannannair2618 5 месяцев назад
സ്ത്രീ ശബ്ദം എന്തായീ...😂
@MlifeDaily
@MlifeDaily 5 месяцев назад
അത് പങ്കജ് ആയിരുന്നു
@rintorappai1204
@rintorappai1204 5 месяцев назад
Death note
@vijayakrishnannair
@vijayakrishnannair 5 месяцев назад
Nice
@ukracing5332
@ukracing5332 5 месяцев назад
Welcome sir🙏🙏🙏🙏🙏🙏
@agnimithraaami5456
@agnimithraaami5456 5 месяцев назад
❤❤❤❤❤❤❤❤
@andrewskjesus8968
@andrewskjesus8968 5 месяцев назад
Sir Russian thurangam baki😢😢
@MlifeDaily
@MlifeDaily 5 месяцев назад
ഉടൻ ആരംഭിക്കും
@josebaby4134
@josebaby4134 4 месяца назад
😊
@MukeshAchari-q6i
@MukeshAchari-q6i 5 месяцев назад
❤❤❤❤❤
@sophiasunny7549
@sophiasunny7549 5 месяцев назад
BSC sir othiri ishttam ❤
@ayoobkhanayoob-wd9yn
@ayoobkhanayoob-wd9yn 5 месяцев назад
BSC സാറിനെപ്പോലെ ഒരു ദിവസംപോലും ഗ്യാപ്പില്ലാതെ വീഡിയോ ചെയ്യുന്ന യുട്യൂബ് ചാനൽ നടത്തുന്ന ആരെങ്കിലുമുണ്ടോ?? കണ്ടന്റ് തികയ്ക്കാൻ എന്തെങ്കിലും വീഡിയോ ചെയ്തിട്ട് കാര്യമില്ല.. BSC സാറിനെപ്പോലെ കാണാനും കേൾക്കാനും ത്രില്ലുള്ള ഇതുപോലുള്ള വീഡിയോകൾ ചെയ്യുന്നവർ എന്തായാലും ഉണ്ടാവില്ല.
@chithraradhakrishnan124
@chithraradhakrishnan124 5 месяцев назад
r
@ummershareef6365
@ummershareef6365 5 месяцев назад
പരസ്യം വളരെ കുറവാണ്, കുറച്ചുകൂടെ കൂട്ടിച്ചേർക്കണം
@abloodyatheist1984
@abloodyatheist1984 5 месяцев назад
സൗകര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി,,, ആരും നിർബന്ധിച്ച് നിന്നെ കാണിക്കുന്നില്ലല്ലോ... ഓരോ മരവാണങ്ങൾ
@MadhavanKc-ts2sy
@MadhavanKc-ts2sy 5 месяцев назад
🙏നമസ്കാരം
@arjunprem5998
@arjunprem5998 5 месяцев назад
Best wishes for 1M
@drippleevents510
@drippleevents510 8 часов назад
❤❤❤
@mathewsgeorge3739
@mathewsgeorge3739 5 месяцев назад
❤❤❤
@kmbavaashraf
@kmbavaashraf 5 месяцев назад
Namaskaram sir!!
@safaelectricalengineeringp4420
@safaelectricalengineeringp4420 5 месяцев назад
നമസ്കാരം
@sarinteeba3171
@sarinteeba3171 5 месяцев назад
@nigeshk
@nigeshk 5 месяцев назад
നമസ്കാരം❤❤❤❤
@bjofficial3428
@bjofficial3428 5 месяцев назад
ഞങ്ങളുടെ അറിവിൽ റിപ്ലബിക് ഡേ ജനുവരി 26 ആണ്. പിന്നെ നിങ്ങൾ പറഞ്ഞത് ജൂൺ 28 എന്നാണ്. 6:29. അപ്പൊ 😂 പിന്നെങ്ങനാ 😂😂😂
@alexdaniel33
@alexdaniel33 5 месяцев назад
😮😮😮😮😮
@bku1969
@bku1969 5 месяцев назад
⭐⭐⭐⭐⭐
@safaelectricalengineeringp4420
@safaelectricalengineeringp4420 5 месяцев назад
സൂപ്പർ
@vikass6219
@vikass6219 5 месяцев назад
🌹
@ratheeshrratheeshrajan3011
@ratheeshrratheeshrajan3011 5 месяцев назад
@mujeebmuneer4426
@mujeebmuneer4426 5 месяцев назад
❤❤❤
@sreesree3979
@sreesree3979 5 месяцев назад
Hhiiii😊
@prasheedkarthi4820
@prasheedkarthi4820 5 месяцев назад
❤🎉🎉🎉🎉
@sajikumar1384
@sajikumar1384 5 месяцев назад
🙏👍👍👍👍👍❤
@ajilalsivan253
@ajilalsivan253 5 месяцев назад
👍👍❤️👏
@mujeebrehuman5180
@mujeebrehuman5180 5 месяцев назад
💖💖💖
@sreejesh_k9755
@sreejesh_k9755 5 месяцев назад
ഞാൻ ഇന്ന് പല വീഡിയോകളുടെ താഴെയായി ഒരുപാട് കമന്റുകൾ ചെയ്തു ... കാരണം KGB - CIA സ്റ്റോറി പൂർത്തീകരിക്കാൻ വേണ്ടിയാണ്... തെറി പറയുന്നത് നല്ല സ്വഭാവം അല്ലാത്തതുകൊണ്ട് ഇങ്ങനെ പ്രതിഷേധിക്കുന്നു 🙃🫡
@anilctnr1863
@anilctnr1863 5 месяцев назад
👍👍👍👍👍
@sanjayms9860
@sanjayms9860 5 месяцев назад
@anwar808
@anwar808 5 месяцев назад
👍🤝
@thomasev1700
@thomasev1700 5 месяцев назад
❤❤
@starsumostar
@starsumostar 5 месяцев назад
Hi dear bhai
@annjulius648
@annjulius648 5 месяцев назад
Why do you lag so much
@pradeeppradeep2872
@pradeeppradeep2872 5 месяцев назад
സ്വഭാവികമായിട്ടും. അത് ഒരുപാടു വേണ്ട sir
@lenysony
@lenysony 5 месяцев назад
Athe
@gpraveendrangpr
@gpraveendrangpr 5 месяцев назад
നമസ്തേ
@sajikumar1384
@sajikumar1384 5 месяцев назад
@nandhanatemplepm881
@nandhanatemplepm881 5 месяцев назад
നന്ദി നമസ്കാരം 🙏🙏🙏
@gopangopan2890
@gopangopan2890 5 месяцев назад
സുപ്പർ മാഷേ ഗംഭീരം 👌👌👌❤❤❤❤😍😍😍😍
@sudhithadathil9153
@sudhithadathil9153 5 месяцев назад
ഒരുപക്ഷെ ഏതെങ്കിലും റിയൽ എസ്റ്റേറ്റ് ഏജന്റ് മുഘേന ആവാൻ ചാൻസ് ഉണ്ട് അവർ വിഹാൻ ന്റെ അച്ഛന്റെ കൈയിൽ പണമുണ്ട് എന്ന് അറിഞ്ഞത്
@JamesJames-uy3rv
@JamesJames-uy3rv 5 месяцев назад
😊😊😊😊😊😊😊😊😊😊à
@rahulrahu967
@rahulrahu967 5 месяцев назад
CIA vs KGB യുടെ ബാക്കി ഭാഗം എവിടെ? ഒരുപാട് കാത്തിരിക്കേണ്ടി വരുന്നതിനാൽ പുതിയ വീഡിയോസ് കാണാൻ തോന്നുന്നില്ല😔
@madhu4u3
@madhu4u3 4 месяца назад
Kodiyan
@Gooddog2673
@Gooddog2673 5 месяцев назад
Thank u sir. പക്ഷെ കാണാൻ സൗകര്യമില്ല... കിടക്കാൻ നേരം "കേൾക്കും " ✌🏼
@karthikkrishna5571
@karthikkrishna5571 5 месяцев назад
നമസ്തെ
@remesanayyappan4863
@remesanayyappan4863 5 месяцев назад
,uewq4ry8-=0=p];p
Далее
ОВР Шоу:  Семейные понты  @ovrshow_tnt
07:21