Тёмный

മിഥുവിൻറെ ജീവനെടുക്കാൻതീരുമാനിച്ചത് പുതിയ കാമുകൻറെവരവോടെ Midhu Mohan Neyyatinkara news update Kerala 

TV19 KERALA
Подписаться 243 тыс.
Просмотров 189 тыс.
50% 1

#midhumohan#neyyatinkara#midhu#josepramod#kollam#kollamcase#kollamnews#vandiperiyar#arjun#exclusiveinterview#sreekandannair#arunkumar#vandiperiyarcase#tv19kerala#kollamsudhi#binuadimali#rimitomy#joby#pashanamshaji#lakshminakshtra#rimitomy#dileep#jomol#meenakshidileep#nadhirsha#libertybasheer#manjuwarrier#bhavana#bhavanafans#shobhana#mohanlal#mammootty#dulquer#fahadfazil#rajishavijayan#ayswaryalakshmi#sheynnigam#nimishasajayan#manjuwarrierfans#kunchackoboban#kavyamadhavan#mohanlal#mammootty#newsglob#baijukottarakkara#rimitomy#prithwiraj#subisuresh#poornimaindrajith#samyukthavarma#binumenon#geethumohandas#parvathithiruvoth#bhagyalakshmi#asifali#siddiquelal#lal#asiqueabu#kalabhavanjinto#kalabhavanmani#indrajithsukumaran#kavyamadhavanfans#kavyamadhavan#mammootty#laljosemanjufansperinthalmanna#baijukottarakkara#vijaybabu#rajeshnenmara#manjumakeup#lissypriyadarshan#pranavmohanlal#kalyanipriyadarshan#indiancinemagallery#nirammediacreations#mediamangalam#mrs.kerala#dileep#dileepfans#kavyamadhavan#manoramanews#apsara#methildevika#methildevikadance#mukesh#saritha#cinemanews#cinemacinema#scenecontra#funcafe#justaglance#filmyplus#filmflicks#zeekeralam#mazhavilmanorama#dileepcomedy#realvibes#ctrends#indiagitz#kandathumkettathum#marakkar#kalyanipriyadarshan#pranavmohanlal#cinelife#manoramanews#vishakvarkala#fullonstudios#filmindustry#malayalilive#b4malayalam#keralalive#statusinfo#voiceofbliss#behindwoodstv#indiancinemagalleryclubhouse#kalyanipriyadarshanfans#lissylakshmi#lissypriyadarshan#malayalailife#pallisserytimes#moviemanbroadcasting#malayalamnews#flowerscomedyshow#asianetcomedy#starcafe#vellarikkapattanam#shobhana#zeekeralam#breakingnews#reportertv

Опубликовано:

 

15 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 522   
@AbdulRahman-ig2pq
@AbdulRahman-ig2pq 5 месяцев назад
ഇത്രയും പാവം ആവരുത് 🙏🙏🙏
@jaii5611
@jaii5611 5 месяцев назад
ഞാനും ഒരു പെണ്ണിനെ ജീവന് തുല്യം സ്നേഹിച്ചിരുന്നു..ഒരിക്കൽ എന്നെ ഒഴിവാക്കി പോയി..ഇതുപോലെ കരഞ്ഞു കാലു പിടിച്ചു ഞാനും പുറകെ നടന്നു..അവളുടെ വീട്ടുകാരുടെ തല്ലുകിട്ടി ഹോസ്പിറ്റലിൽ ആയി..പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു...എന്നിട്ടും കുറെ കാലം തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ഒരു ഭ്രാന്തനെപോലെ ജീവിച്ചു..ഞാൻ അവളെ ഓർത്ത് മനസ്സ് തകർന്നു ജീവിക്കുമ്പോൾ അവൾ മറ്റൊരാളോട് ഇഷ്ടത്തിൽ ആയി എന്നു അറിയാൻകഴിഞ്ഞു ..ഞാൻ ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടു..കുറെ ശ്രമിച്ചിട്ടാണ് ഞാനെന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നത്...ഇന്നെന്റെ കല്യാണം കഴിഞ്ഞു ഭാര്യയും ഒരു കുഞ്ഞുമായി ukയിൽ സുഖമായി ജീവിക്കുന്നു..കുറച്ചുകാലം മുൻപ് ഒരു ദിവസം ഫേസ്ബുക്കിൽ അവളുടെ ഒരു request വന്നു..ഞാൻ accept ചെയ്തു..പുറകെ ഒരു voice മെസ്സേജും വന്നു...എന്നോട് ചെയ്തതിനെല്ലാം അവൾ അനുഭവിച്ചു എന്നും, വിവാഹജീവിതം തകർന്നു ,ജീവിതത്തിൽ ഒറ്റപ്പെട്ടു ആത്മഹത്യ ചെയ്യാൻ നിൽക്കുകയാണെന്നുമൊക്കെ പറഞ്ഞു ..എന്റെ കാലുപിടിച്ചു ചെയ്തതിനെല്ലാം മാപ്പ് ചോദിക്കുന്നു എന്നൊക്കെ പറഞ്ഞു...കെട്ടിത്തൂങ്ങാൻ ഉള്ള കയറിന്റെ പൈസ ഞാൻ അയച്ചു തരാം എന്ന് പറഞ്ഞു ഒരു നടുവിരൽ നമസ്കാരവും കൊടുത്തു അപ്പൊ തന്നെ ബ്ലോക്ക് ചെയ്‌തു...പിന്നെ ഒരു ശല്യവും ഉണ്ടായിട്ടില്ല..നാശം ചത്തിട്ടില്ല എന്നറിയാം☹️
@neeralii1238
@neeralii1238 5 месяцев назад
ഹി ഹി ഹി....... ബ്രോ ഒരു 10 days അത് കഴിഞ്ഞ തീരും 😅😅😅
@jaii5611
@jaii5611 5 месяцев назад
@@neeralii1238 അത്രയൊക്കെയെ ഉള്ളൂ ..ഇന്ന് അതൊക്കെ ഓർക്കുമ്പോൾ എന്നോട് തന്നെ പുച്ഛം തോന്നുന്നു
@neeralii1238
@neeralii1238 5 месяцев назад
@@jaii5611 sathyum bro അതൊക്കെ ഒരു കാലം.... ഓർക്കാൻ എന്തെങ്കിലും വേണ്ടേ...... ജീവൻ കളയാൻ ഒന്നും ഇല്ല......
@user-bw2he1gr7q
@user-bw2he1gr7q 5 месяцев назад
അങ്ങനെ തന്ന വേണം അവൾക് അലവലാതി
@Outlander540
@Outlander540 5 месяцев назад
ജയിച്ചിട്ടെ സത്യാ 🎉❤😂
@sarojinisaro3515
@sarojinisaro3515 5 месяцев назад
താൻ മരിച്ചാൽ തന്റെ അച്ഛനും അമ്മയും എത്ര മാത്രം സങ്കടപെടുമെന്ന് അവൻ ഓർത്തില്ലല്ലോ 😢😢
@hareshnuhs9847
@hareshnuhs9847 5 месяцев назад
ആണുങ്ങളുടെ ജീവന് ഒരു വിലയും ഇല്ലാത്ത നാട് അതാണ് കേരളം 🙏
@CHING_CHUN......
@CHING_CHUN...... 5 месяцев назад
കേരളം Ipc ആണ് law
@akhiljose3116
@akhiljose3116 5 месяцев назад
Keralam alla india
@shahinasameer1557
@shahinasameer1557 5 месяцев назад
Alleelum ivde aarude jeevanum vila illalloo😓ivde thakkathaaya shiksha illaathathu kondu aarkum oru pediyum illa
@AnandavallyB
@AnandavallyB 5 месяцев назад
😂ജങങങ്ക്സൺ ​@@PORK_CHEGUVERA
@nurarian-km8im
@nurarian-km8im 4 месяца назад
Not only india , the whole world
@kannur29
@kannur29 5 месяцев назад
ഇവളെ വെറുതെ വിടരുത്😢
@lathikathrija
@lathikathrija 5 месяцев назад
സത്യം
@Amritha-dq6ub
@Amritha-dq6ub 5 месяцев назад
Sathyam
@lissyjacob7882
@lissyjacob7882 5 месяцев назад
കേരളത്തിൽ ഒന്നും ചെയ്യില്ല പോലീസ് സൗദിയിൽ ആയിരുന്നു എങ്കിൽ തല വെട്ടി കൊന്നേനെ ശവത്തിനെ 😡
@binduv5152
@binduv5152 5 месяцев назад
മരണം ഒന്നിനും ഒരു പരിഹാരമല്ല മോനെ!!! അത് തിരിച്ചറിയാതെ പോയല്ലോ നീ!!😢
@prathyashkp5796
@prathyashkp5796 5 месяцев назад
മരിച്ചു ജീവിക്കാൻ എല്ലാർക്കും സാധിക്കില്ല
@user-hw8ir7ie1o
@user-hw8ir7ie1o 5 месяцев назад
എവിടെയോ കിടന്ന ഒരുത്തിക്കു വേണ്ടി വില യുള്ളജീവനെ കളഞ്ഞ ഈ പയ്യൻ ഈ തലമുറയിലെ കുഞ്ഞുങ്ങൾക്കൊരു ഗുണപാഠമാവട്ടെ 🙏ഒപ്പം ആ അമ്മയ്ക്കും, അച്ഛനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
@anoopvv3331
@anoopvv3331 5 месяцев назад
ആത്മാർത്ഥതയോടെ സ്നേഹിക്കുന്നവരുടെ അവസ്ഥ ഇത് ആണ്
@user-rp6vb9eo9x
@user-rp6vb9eo9x 5 месяцев назад
അവന് ആരടുത്തും ആത്മാർത്ഥതയില്ല. മയക്കുമരുന്നുപോലെ യാണ് അവന് അവൾ. ആ പാവം parants നെ പോലും വേണ്ടാത്ത പാപി
@bindhuvipin1360
@bindhuvipin1360 5 месяцев назад
Avale ini arum kettilla ippozhathe kamukan onnum avale kettilla aval anubhavikkum ithinokke dushtta
@Here_we_go..557
@Here_we_go..557 5 месяцев назад
​@@bindhuvipin1360arrange marriage എന്ന വൃത്തികെട്ട സമൃതായം ഉള്ളടതോളം പോക്ക് case കളെ ഒക്കെ കെടിച്ച് വിടുന്നതിൽ കുറവ് വരില്ല.
@Kavya-pi7xq
@Kavya-pi7xq 5 месяцев назад
എല്ലായിടത്തും ജയിച്ചിട്ടും അവളുടെ മുന്നിൽ തോറ്റു പോയലോ ഏട്ടാ 💔🥹
@babykurissingal8478
@babykurissingal8478 5 месяцев назад
അവന്റെ മാതാപിതാക്കൾക്ക് അവനെ ഒരു കൗൺസലിങ്ങിന് വിടാൻ പറ്റാതെ വന്നത് എന്താണ്
@user-sc5my2bo3u
@user-sc5my2bo3u 5 месяцев назад
ഇത്രയും ആയിട്ടും ആ നാശത്തിനെ അറസ്റ് ചെയ്യാത്തത് എന്താ
@user-rp6vb9eo9x
@user-rp6vb9eo9x 5 месяцев назад
അവളെ എന്തിന് arrest ചെയ്യണം. ഇത്രയും കാലം പാടുപെട്ട parants നെ പോലും വേണ്ടെന്നു വച്ചവൻ
@user-sc5my2bo3u
@user-sc5my2bo3u 5 месяцев назад
@@user-rp6vb9eo9x ശെരിയാണ് എങ്കിലും അവളെ അത്രക് സ്നേഹിച്ചില്ലേ അവൻ അവൾ കാരണം അല്ലെ അവൻ മരിച്ചത്
@RajeshRajesh-ff2pz
@RajeshRajesh-ff2pz 5 месяцев назад
അവന്റെ മരണത്തിന് അവൾ ഉത്തരവാദിയല്ലെന്ന് അവൻ ആത്മഹത്യാകുറിപ്പ് എഴുതിവെച്ചിട്ടുണ്ട്
@RANGAA290
@RANGAA290 5 месяцев назад
​@@user-rp6vb9eo9xഇത് പെണ്ണാണെങ്കിൽ മരിക്കുക പോലും വേണ്ടല്ലോ... വിവാഹ വാഗ്ദാനം നൽകി പീഡി പ്പിച്ചു എന്ന് പറയാല്ലോ 😂
@user-sc5my2bo3u
@user-sc5my2bo3u 5 месяцев назад
@@RajeshRajesh-ff2pz ഓ അതാണോ അവളെ അറസ്റ് ചെയ്യാത്തത്
@sujithpalayathil6333
@sujithpalayathil6333 5 месяцев назад
അവനെയാണ് ആദ്യം പറയെണ്ടത്.. എത്ര വലിയ പ്രണയം ആണെങ്കിലും ഇതുപോലെ പണവും ജീവിതവും കളഞ്ഞുള്ള ആത്മാർത്ഥ ഒരിക്കലും ഉണ്ടാവാൻ പാടില്ലായിരുന്നു. എന്തായാലും കല്യാണം കഴിയാത്തത് നന്നായി. അല്ലായിരുന്നേൽ മറ്റൊരു ജോളി ഉണ്ടായാനെ..കുറെ ജീവനും പോയാനെ..ആദ്യം സ്വയം സ്നേഹിക്കുക. എന്നിട്ട് മറ്റുള്ളവരെ സ്നേഹിക്കുക.. ഇപ്പൊ പോയപ്പോ അവനു പോയി.. ആ പാവം വീട്ടുകാർക്കും പോയി
@yogithabija9885
@yogithabija9885 5 месяцев назад
Valare seriyanu. Some women are dangerous.
@ajmalsaddam4838
@ajmalsaddam4838 5 месяцев назад
Every women
@Raistar-nu4zf
@Raistar-nu4zf 5 месяцев назад
Avalmàhavañchakianuavaleskhikanam
@alwin2658
@alwin2658 5 месяцев назад
​@@yogithabija9885 Also same men
@alwin2658
@alwin2658 5 месяцев назад
​@@ajmalsaddam4838 Apo Every men is dangerous enn paranjalo?? Ivde thanne aanu vismaya ramsay ellam undayitullath.. So ithonum gender based allaa..
@user-tj5vk8mk9g
@user-tj5vk8mk9g 5 месяцев назад
പാവം മിഥുൻ . കേട്ടിട്ട് കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വീഴുന്നു. ഇത്രയും ആത്‌മാർതതയുള്ള സ്നേഹം വഞ്ചകിയായ ആയ തേവിടിച്ചി മനസ്സിലാക്കിയില്ലല്ലോ ഇതിനുള്ള ശിക്ഷ അവൾക്ക് ദൈവം കെടുക്കും ഉറപ്പ് ഉറപ്പ് ഉറപ്പ് മനസിൽ തട്ടി പറയുന്ന വാക്കാണ്
@user-nj3ur8yp5n
@user-nj3ur8yp5n 5 месяцев назад
അവൾക്കുള്ളത് തീർച്ചയായും ദൈവം കൊടുക്കും. പാവം മിഥുൻ. ഇങ്ങനെയും സ്നേഹമുള്ളവരുണ്ടല്ലോ 😢😢😊
@artips8485
@artips8485 5 месяцев назад
പാവം മിഥുൻ 😭😭😭😭😭
@littlegoddezz
@littlegoddezz 5 месяцев назад
ഇതിൽ നിന്നും എല്ലാവരും പഠിക്കണം ഇത്രയും അന്ധമായി ആരെയും വിശ്വസിക്കരുത് എപ്പോഴും എന്തിനും ഒരു control ഇടുക.
@santhoshnair4170
@santhoshnair4170 5 месяцев назад
Correct. അവരുടെ മകനെ ചങ്കൂറ്റം ഉള്ള ആണായി പൊരുതാൻ പറഞ്ഞു വളർത്തിയില്ല. ഇപ്പോളത്തെ പിള്ളേര് extreme situations, stress, depression, handle ചെയ്യാൻ പഠിക്കണം🙏
@shamnabasheer5046
@shamnabasheer5046 5 месяцев назад
ഇത്രയും വലിയ ഫ്രോഡ് പെണ്ണിന്റെ face മറച്ച.ചേട്ടനും ഒരു പരുതി ആ. പെണ്ണിനെ സഹായിച്ചില്ലേ.
@sarathmohan9954
@sarathmohan9954 5 месяцев назад
ആണിനും പെണ്ണിനും ഒരേ നിയമം. കൊണ്ട് വരണം. അതു കേവലം കടലാസ് കഷ്ണത്തിൽ ആവരുത്, നടപ്പിലാക്കി കാണിക്കണം. മിഥുവിനു നീതി ലഭിക്കാണം. ☺️
@user-ug1yu8wu3s
@user-ug1yu8wu3s 5 месяцев назад
Yes ✋💯
@tijuthomas3
@tijuthomas3 5 месяцев назад
Poorr avuumm😂😂😂😂😂
@paaruparuzz8637
@paaruparuzz8637 5 месяцев назад
കണ്ണീരിൽ മായ്ഞ്ഞു പോയതാവാം അവന്റെ എഴുത്തുകൾ... അവൻ ഭ്രാന്തമായി സ്നേഹിച്ചു എന്നൊരു തെറ്റേ അവൻ ചെയ്തൊള്ളൂ..... ശരിയാണ് ആത്മാർത്ഥമായി സ്നേഹിച്ച ആരായാലും അവസ്ഥാ ഇതൊക്കെ അതന്നെയാണ്.
@radharadha9432
@radharadha9432 5 месяцев назад
പാവം ജന്മം തന്ന അച്ഛനേം അമ്മേം ഓർത്തില്ല ല്ലോ മോനെ ഒരു പ്രാവശ്യം കൂടെ അച്ചന്റെ യും അമ്മയുടെയും മുഖം ഓർത്താൽ മോന് ഇങ്ങനെ ചെയ്യാൻ സാധിക്കില്ലരുന്നു മോനെ 🙏🙏🙏
@leelavathikuttappan7635
@leelavathikuttappan7635 5 месяцев назад
ആണിനും പെണ്ണിനും തുല്യഅവശ്വം എന്നു പറയുന്നു അവളുടെ പേരിൽ കേസ് എടുക്കണം
@umaibiaumaibia8375
@umaibiaumaibia8375 5 месяцев назад
മോനെ നിനക്ക് നിന്നെ സ്നേഹിക്കുന്ന നിന്റെ മാതാപിതാക്കളെക്കാളും വലുതാണോ വല്ല സ്ഥലത്തും കിടക്കുന്ന വേശ്യകളും ഇത്തരം വേശ്യകളെ കളഞ്ഞു നല്ല ജീവിതം തിരഞ്ഞെടുക്കാൻ നോക്കണം ഇത്തരം കടുംകൈ ചെയ്തു കുടുംബത്തെ കണ്ണുനീരിലാക്കിയത് എന്തിന് എന്നെന്നേക്കും ആ കുടുംബം കണ്ണീർ കടലായി ആ കുടുംബത്തു നിന്നും വലിയ വീഴ്ചകളാണ് ഉണ്ടായിട്ടുള്ളത് എന്തായാലും കുടുംബതിന്നു അള്ളാഹ് ക്ഷമ നൽകട്ടെ
@girijasdreamworld
@girijasdreamworld 5 месяцев назад
ആൺകുട്ടികൾക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിവുണ്ടാകണം. അല്ലാതെ വാരികൊടുക്കാൻ മാത്രം നടന്നാൽ സ്വന്തം ജീവിതമാണ് നഷ്ടമാകുന്നത്. ഇത്തരം പെണ്ണിന് പണം മാത്രം മതി. സ്നേഹം അഭിനയം തന്നെയാണ്. ഇതുപോലെ പാവം ആൺകുട്ടികൾ വഞ്ചിതരാകാതിരിക്കുക.
@abythomas9338
@abythomas9338 5 месяцев назад
ഈ കാലഘട്ടത്തിലൊന്നുമല്ലേ ഈ മിഥുൻ ജീവിച്ചത്
@company6676
@company6676 5 месяцев назад
മനസിന്റെ വേദന
@megabyte6745
@megabyte6745 5 месяцев назад
അതൊക്കെ എന്റെ പെണ്ണ് പിശുക്കത്തി എന്ന് ഞാൻ വിളിച്ചു കളിയാക്കും എന്റെ കയ്യിന്ന് ഒരു രൂപ കളയയാൻ സമ്മതിക്കില്ല, വണ്ടി എടുത്ത് പോകാം എന്ന് പറഞ്ഞാൽ 5 മിനുട്ട് അല്ലെ ഉള്ളു നടക്കാം എന്ന് പറയും, അപ്പോ വെയിൽ ആണെന്ന് പറഞ്ഞാൽ വെറുതെ മിണ്ടും പറഞ്ഞും നടക്കാം എന്ന് പറയും വണ്ടിൽ പോയ പെട്ടന്ന് എത്തും അല്ലോ എന്നൊക്കെ. ഇപ്പോൾ 6 കൊല്ലം ആയി എനിക്ക് ഇത്രേം കാലത്തിനുള്ളിൽ കൂടിപ്പോയാൽ ഒരു 5000 രൂപ പോലും ഇവൾക്ക് വേണ്ടി ചിലവായില്ല പകരം അവളുടെ വീട്ടിൽ ഉണ്ടാകുന്ന പഴങ്ങളും, പലഹാരങ്ങളും എല്ലാം ഇങ്ങോട്ട് കൊണ്ട് തരും, ഭാഗ്യം വേണം ഇങ്ങനെ ഒന്നിനെ കിട്ടാൻ
@vichuz1065
@vichuz1065 5 месяцев назад
Yeah mwone😌athaanu kaamuki😁❤️
@megabyte6745
@megabyte6745 5 месяцев назад
@@vichuz1065 still avalude veetkar sammthichittilla orupaad adi kitty, therim kittiunnud, njn pande parnjatha erngi varaan apo avalk avrem venm ennem venm avr sammathikkunnath vare ella aloojankalum modakki ipolum irippund paavam. 🙂 jaathi preshnm ann enthaa avstha..
@FKNxReverbOP
@FKNxReverbOP 5 месяцев назад
Bro ayit avle vitt kalayaanja mathi 💯❤‍🩹
@Prasanth322
@Prasanth322 5 месяцев назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂നോക്കിക്കോ ലാസ്റ്റ് അവള് വലിയ ബിൽ തരും ...bmw കാർ വേണം എന്ന് പറഞ്ഞു😂😂
@sandra-arun
@sandra-arun 5 месяцев назад
​@@Prasanth322ellarum. Anganey alla😂
@reshmarajeesh6107
@reshmarajeesh6107 5 месяцев назад
എന്തിനാണ് മുഖം മറച്ചിരിക്കുന്നത് അവളുടെ
@jayakumargangadharan8171
@jayakumargangadharan8171 5 месяцев назад
ഇപ്പോൾ മനസ്സിലായി പയ്യന് പക്വത ആയില്ല എന്ന്. ഇത് പ്രണയവും അല്ല. ഇത് പ്രായത്തിന്റെ എന്തിനോ വേണ്ടി ഉള്ള ഒരു എടുത്ത് ചാട്ടം എന്നേ പറയാനുള്ളൂ......
@pmskl1089
@pmskl1089 5 месяцев назад
ആരും പ്രണയിക്കല്ലേ pls പ്രണയിച്ചാലല്ലേ പ്രശ്നമുള്ളു 😢😢😢😢
@sheela_saji_
@sheela_saji_ 5 месяцев назад
സത്യം
@neethurahul2887
@neethurahul2887 5 месяцев назад
പ്രേമിച്ചാൽ മാത്രം അല്ല കല്യാണം കഴിച്ചാലും ഇങ്ങനെ പ്രശ്നം ഉള്ളവരും ഉണ്ട്
@Here_we_go..557
@Here_we_go..557 5 месяцев назад
​@@neethurahul2887എങ്കിൽ കെട്ടാതെ ഇരുന്ന പ്രശ്നം തീർന്നില്ലേ
@sandra-arun
@sandra-arun 5 месяцев назад
Premikathey ketunnavaril. Preshnam illey
@pmskl1089
@pmskl1089 5 месяцев назад
@@neethurahul2887 appo nammude koode veetukaar undavum ennu karutham .. kaaranam Avar nadatgiyathalle kallyanam Athonda ,,…,,!!!!
@subisothus1160
@subisothus1160 5 месяцев назад
അവളുടെ പേരിൽ കേസ് എടുക്കണം. ഇവളേ വെറുതെ വിടരുത്. പ്ലീസ് 🙏🙏🙏
@user-jm5fb7yv9u
@user-jm5fb7yv9u 5 месяцев назад
News ingane present cheyyanam. Good work . Avashyamillatha bgm okke itte veruppich kure scenes okke eduttitt avasanam prant aayi vechit pokum pala news kanumbo.... Super brother 😊
@user-fs8sk5ug8o
@user-fs8sk5ug8o 5 месяцев назад
😢😢😢 അവൾ അനുഭവിക്കും..
@Ottyan123
@Ottyan123 5 месяцев назад
അവളെ മുഗം കാണിക്കു എന്തിനു blur 😡😡
@ikramkamal12
@ikramkamal12 5 месяцев назад
s
@lathadas2163
@lathadas2163 5 месяцев назад
S
@ikramkamal12
@ikramkamal12 5 месяцев назад
Avale voice clip ketapo leja thonni Pavam aa payen Sontham life vare avalk vendi mati vech Avansanam chambi Avale epo Ula cheken eth oke kandit engane irukuno aavo 😡
@Me-wu5km
@Me-wu5km 5 месяцев назад
Kanathirikkunnatha bhedham...kandal midhunte ammayanennu parayum..kanan kollilla
@anilaanwitakshay
@anilaanwitakshay 5 месяцев назад
Yes
@nenbheegaran
@nenbheegaran 5 месяцев назад
ഞാനും ഇങ്ങനെ തന്നെ ആയിരുന്നു .എൻ്റെ importance എന്താണ് എന്ന് പോലും മനസ്സിലാക്കാതെ അവളുടെ ഇഷ്ടത്തിന് എല്ലാം ചെയ്തു കൊടുത്ത് എന്നെ കുറെ മാനസികമായി സങ്കടപ്പെടുത്തി അവസാനം എനിക്ക് മനസിലായി ഇതു ഇങ്ങനെ പോയാൽ എൻ്റെ future ആണ് waste ആവുന്നത് എന്ന് കരുതി പതുകെ പതുകെ self respect കൂട്ടി കൂട്ടി ഒരു നല്ലൊരു mental health കൊണ്ടുവന്നു. മുമ്പൊക്കെ അവള് എന്തെങ്കിലും paranajal ഉണ്ടനെ നല്ലപോലെ വിഷമം വന്നു കരഞ്ഞുകൊണ്ടിരുന്നവനാ ഇപ്പൊ ചിരി ആണ് വരുന്നേ എൻ്റെ അമ്മേനേം അപ്പനേം വരെ വിളിച്ചു. ഇതുവരെ ഞാൻ അവളുടെ രക്ഷിതാക്കളെ ഞാൻ വിളിച്ചിട്ടില്ല അവൾക്ക് അപ്പച്ചൻ ഇല്ലാ . പിന്നെ പതിയെ പതിയെ അവള് തെറി വിളിക്കാനും തുടങ്ങി അങിനെ എനിക്ക് മനസ്സിലായി ഇവൾ എൻ്റെ ലൈഫിൽ വന്നാൽ future ഇല് അത് വലിയ problems ഞങ്ങൾക്ക് ഉണ്ടാവും എന്ന് എൻ്റെ വീട്ടിൽ അല്ലാതെ തന്നെ എനിക്ക് ഒരുപാട് problems ഉണ്ട് അമ്മേം അപ്പച്ചനും തമ്മിൽ അതൊക്കെ കൂടി കാണുമ്പോ നല്ലപോലെ വിഷമം വന്നിരിക്കും അങിനെ മാനസികമായി തകർന്നിരികുമ്പോഴും ivalodu ഞാൻ desyapedarilla അന്നട്ടും എനിക്ക് ഒരുപാട് പ്രഷർ തന്നു but ippo athoke ശീലം ആയി എന്തായാലും ഇപ്പൊ ഒരു കാര്യം മനസിലായി പെണ്ണിൻ്റെ പിന്നാലെ പോയാൽ ഒരു കാര്യം ഇല്ലാ എല്ലാവരും സ്വന്തം future ഒക്കെ നോക്കി നല്ലൊരു job വാങ്ങിയാൽ നല്ലോരു കല്യാണം ഒക്കെ കഴിച്ച് ജീവിക്കാം അനുഭവം മാത്രം😊 ( still waiting my dream job)
@khadeejaka6504
@khadeejaka6504 5 месяцев назад
ഒരു പെണ്ണ് ചിരിച്ച് കാണിച്ചാൽ ജീവനും ജീവിധവും ഇതുപൊലെ കണ്ണി കണ്ടാ പെണ്ണുങ്ങളെ പുറകെ നടന്ന് ഇതുപോലെത്തെ കെഴങ്ങൻമാരുടെ കാലം ഏതായാലും കഷായം കൊടുത്തില്ലല്ലൊ അത് തന്നെ ഭാഗ്യം ഇത് ഓരോരെ ആൺകുട്ടികളും അറിഞ്ഞിരിക്കണം കണ്ട് പഠിക്കണം ഓർമയിൽ കരുതി വെക്കണം ഒരു പെണ്ണിന് ചീവീട് കരയുന്ന പോലെ കരയണ്ട കാര്യമുണ്ടോ ആ കരച്ചിൽ ക കേൾക്ക മ്പോൾ വെറുപ്പ് തോന്നുന്നു വിസ്സി
@shajigopi886
@shajigopi886 5 месяцев назад
Enikum avanodu veruppu thonnunnu.
@manjugeorge3549
@manjugeorge3549 5 месяцев назад
Enikkum....ingenae kaalupidich 14:59 karanjal aarum veruthpokum..ee sneham avznte maathapithakkalodu thonniyillallo...aval avaludae kaaryam paranju..avanath manassilaakkanamaarunnu..sambath katteduthillallo...avan koduthathallae
@user-hp6rm5ry9s
@user-hp6rm5ry9s 5 месяцев назад
വേശ്യകളെയും തറവാട്ടിൽ പിറന്ന പെൺപിള്ളേരെയും തിരിച്ചറിയാൻ ഒരു യന്ത്രം അനിവാര്യം ആണ്
@vishnudev2195
@vishnudev2195 5 месяцев назад
ഇവളെയൊക്കെ ആ മെഷീൻ വച്ചു ടെസ്റ്റ്‌ ചെയ്ത ആ മെഷീൻ വരെ അടിച്ചു പോവും.. ലിമിറ്റഡ് എഡിഷൻ വെടി ആണ് ഇവളൊക്കെ 🤣
@jomonts
@jomonts 5 месяцев назад
Too much love will kill you 💔
@AbdulRahman-ig2pq
@AbdulRahman-ig2pq 5 месяцев назад
ഇവളുടെ മുഖം എല്ലാവരും കാണണം ഇനിയും ഇതുപോലെ വല്ലവനും പോയി പെടാൻ നിക്കണ്ട 😢😢😢
@Flowers589s
@Flowers589s 5 месяцев назад
അത് തന്നെ
@daisyanandhu3815
@daisyanandhu3815 5 месяцев назад
ഓരോന്ന് ചൊതിചു വാങ്ങുന്ന സ്ത്രീകളെ ഇപ്പൊഴു ഉള്ള.. യുവക്കൾ ഒഴിവ് ആക്കുക .. മറിച്ച് കല്ല്യാണം കഴിഞ്ഞ ശേഷം മാത്രം എല്ലാം വാങ്ങിച്ചു ഇഷ്ട്ടം ഉണ്ട് കയിൽ പണം ഉണ്ട് എങ്കിൽ മാത്രം വാങ്ങിച്ചു കൊടുക്ക്...എങ്കിലും.. ഇനിയും യുവതി യുവാക്കൾക്ക് ചതി പറ്റാതെ ഇരിക്കട്ടെ
@muralip5578
@muralip5578 5 месяцев назад
അവതരണം 🙏🙏🙏സൂപ്പർ 🙏🙏
@shyam11601
@shyam11601 5 месяцев назад
വകുപ്പില്ലെൽ വകുപ്പുണ്ടാക്കണം... അതിനാണ് ഐപിസി..
@Tintu107
@Tintu107 5 месяцев назад
Dustastree... Well done bro..., ith kollendavak kollum👍🏻
@Adilshorts376
@Adilshorts376 5 месяцев назад
ഒരുപാട് വിഷമം ഉണ്ട് അവളെ വെറുതെ vidalle 😭😭😭😭
@revathykarthika2100
@revathykarthika2100 5 месяцев назад
Addiction to people is danger than drugs 😌
@sarahmohan5540
@sarahmohan5540 5 месяцев назад
Avalku daivam kodukkum
@sajnas7517
@sajnas7517 5 месяцев назад
സ്‌നേഹിക്കുമ്പോൾ ആത്മാർഥമായിട്ട് സ്നേഹിക്കുക പെണ്ണായാലും ആണായാലും .... ഒരു ജീവൻ വെച്ച് കളിക്കരുത് ഒരു ജീവൻ തിരിച്ചു പിടിക്കാൻ അതായത് ജീവൻ രക്ഷപ്പെടുത്താൻ ഭയങ്കര പാടാണ്
@rachelalias6280
@rachelalias6280 5 месяцев назад
Don't beg for love 😢
@ajithkumar7070
@ajithkumar7070 5 месяцев назад
He has begged for his life not for her love but she didnot even consider that.
@chinnuzz1714
@chinnuzz1714 5 месяцев назад
നല്ല അവതരണം.
@subisothus1160
@subisothus1160 5 месяцев назад
ആ........ മോളുടെ മുഖം എന്താ കാണിക്കാതെ.. നിയമം. ജീവിതം ജീവൻ അമ്മ അച്ഛൻ സഹോദരി സഹോദരൻമാർ. കുടുബവും ബന്ധം. ചോര. എല്ലാം ആണിനും. പെണ്ണിനും. ഒരു പോലെ യാണ്. അത് എല്ലാവർക്കും അറിയാം. എന്താ. പെണ്ണ് എന്തു കാണിച്ചാലും. കേസ് ഇല്ലാ.. 🙏🙏🙏🙏ഇങ്ങനെ പോയാൽ.. ഇത് പോലുള്ള....... പെണ്ണുങ്ങൾ.. ഈ ലോകത്തെ പാവങ്ങൾ ആണ് കുട്ടികളെ. കൊല്ലം.. എല്ലാവരും സമരം. ചെയണം അവളെ.. പിടിച്ചു ഇടണം
@masterideas848
@masterideas848 5 месяцев назад
Ee law Maranam.....aa midhunu needhi kittanam.....athinu enthaaa cheyka😢
@vishaloc8092
@vishaloc8092 5 месяцев назад
ഒന്നും പറയാൻ ഇല്ല
@MuthMuth-tu8cf
@MuthMuth-tu8cf 5 месяцев назад
റെക്കോഡ് കേട്ടപ്പോൾ ശെരിക്കും ഞൻ ചിന്തിച്ചു... ഇങ്ങനെയും ഒരാൾക്ക് ഒരാളെ സ്നേഹിക്കാൻ കഴിയുമോ 😢
@user-sm6ok2fq4c
@user-sm6ok2fq4c 5 месяцев назад
Sathyam
@lissyjacob7882
@lissyjacob7882 5 месяцев назад
പെണ്ണ് എന്ന മൂർഖൻ പാമ്പിനെ എങ്ങനെ വിശ്വസിക്കും പാവം ആൺകുട്ടികൾ എങ്ങനെ ജീവിക്കും 😪
@Sibimeppana-qe3jt
@Sibimeppana-qe3jt 5 месяцев назад
#TV19 Kerala nthinaan aa piriyadimolde pic blur cheyth vekunath..... Answer me...?
@user-ek7tu8xo2x
@user-ek7tu8xo2x 5 месяцев назад
Ninde നാശത്തിന് സമയം ആയെടി ഒരുഗി ഇരോന്നോ നി ,😡
@anjuashokan629
@anjuashokan629 5 месяцев назад
Aathmarthatha ullavaraanengil partnered avastha anusarich perumaarum.incase angane perumarunnillengil Ella aagrahamgalum nadathikodukkn aankuttykal thayaraakaruth.penkuttykkum joli eduth aagrahamgalum nadathaan sadhikkumallo..pinne stick on cheyth nirthaan vndi aarum onnum cheyynda aavshyamilla.angane kashtapettu ellam saadhich koduthi nirthnda aavashyamilla enna thirichariv aankuttikalkkum varanm.
@suryajithks8402
@suryajithks8402 5 месяцев назад
Pranayikkunna timel parithiyil kooduthal nammalil ninnum panamo vilakoodiya vasthukalo avisha pedunna eppolano appol thanna a bandam avasanipichekanam
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw 5 месяцев назад
അവൾക്ക് അവനെക്കാൾ വലിയ കുണ്ണ വേണം ആയിരിക്കും എന്നാലും ഇങ്ങനെ ചെയ്യണം ആയിരിണോ ബ്രോ 🙏🙏🙏🙏🙏🙏
@ArunkumarKumar-un6ts
@ArunkumarKumar-un6ts 5 месяцев назад
കുണ്ണ അല്ല മൈരേ പണം 🤣
@arunkv3776
@arunkv3776 5 месяцев назад
കുണ്ണ ചേർത്തയാൽ പെണ്ണുങ്ങൾ ഇട്ടേച്ചു പോവോ 😪
@ArunkumarKumar-un6ts
@ArunkumarKumar-un6ts 5 месяцев назад
@@arunkv3776 what
@APPUjR-pq4dj
@APPUjR-pq4dj 5 месяцев назад
എന്റെ മകന്റെ അതേ അവസ്ഥ 😭😭😭😭😭😭😭😭😭
@jomolsiby4443
@jomolsiby4443 5 месяцев назад
😢😢
@EldhoseMathew-od9tj
@EldhoseMathew-od9tj 5 месяцев назад
❤❤❤❤❤❤❤❤
@Adilshorts376
@Adilshorts376 5 месяцев назад
ഞാനും പെണ്ണാ കേസ്യടുക്കണം അവളെ veruthe vidalle 😭😭😭😭
@MahaboobPang
@MahaboobPang 5 месяцев назад
😟😟😟
@RudhraDev-iz8wr
@RudhraDev-iz8wr 5 месяцев назад
വീട്ടുകാർ കുറച്ചുകൂടെ കെയർ ചെയ്യണമായിരുന്നു 😢 അവനെ രക്ഷികമയിരുന്നു
@sheela_saji_
@sheela_saji_ 5 месяцев назад
ആൺപിള്ളേർ ഒരിക്കലും ഇങ്ങനെ വെറും പാവം ആകരുത്. അവൾക്ക് വേണ്ടത് എല്ലാം മേടിച്ചു കൊടുത്തു. അവൾക്ക് മനസ്സിലായി അവൻ വെറും പാവം ആണെന്ന്. അതാ തഴഞ്ഞത്.
@Shakkishakees
@Shakkishakees 5 месяцев назад
Aval snehich koode ninnillelum aval onn manass vachirunnel Midhune maranathil ninnum rakshappeduthaamaayirunnu 😢😢😢
@austins9701
@austins9701 5 месяцев назад
Anubhavam guru...🙂
@ajithas769
@ajithas769 5 месяцев назад
🙏🙏😥😥
@nidheeshkanayi6333
@nidheeshkanayi6333 5 месяцев назад
👍🏻👍🏻👍🏻
@CyledBut
@CyledBut 5 месяцев назад
ഈ കാലഘട്ടത്തിൽ ഇത്രയും സ്നേഹിക്കുന്ന ഒരാൾ ഞാൻ ആദ്യം ആയിട്ട് കേൾക്കുന്നു പാവം. ആത്മാർത്ഥത കൂടി പ്രേമം തലയ്ക്കു പിടിച്ചു അച്ഛനെയും അമ്മയെയും മറന്നാൽ. ഈശ്വരൻ നോക്കി നിൽക്കില്ല
@jaleelkc836
@jaleelkc836 5 месяцев назад
പെണ്ണിനെ പരിതിക്കപ്പുറം സ്നേഹം കൊടുക്കാൻ പാടില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്ക്
@antonylawrance5821
@antonylawrance5821 5 месяцев назад
Kalakalthinu anusarichu niyamam update cheyathonde ulla poraymaa.... Aarode parayaan...aare kelkaan...
@suryadeepak1248
@suryadeepak1248 5 месяцев назад
😢😢😢
@marykuttyraphael945
@marykuttyraphael945 4 месяца назад
Correct. ആൺകുട്ടികൾ ഉള്ള കാശ് മുഴുവൻ കൊടുത്തും അതിനും അപ്പുറം പെൺകുട്ടികളുടെ വീട്ടിലെ കാര്യങ്ങളും നടത്തുമ്പോൾ കിട്ടുന്ന സ്നേഹം വെറുതെയാണ്. അതിന്റെ പിറകിൽ പെൺകുട്ടി കൾ അവരുടെ കാര്യം കാണാനാണ് സ്നേഹം നടിക്കുന്നത് എന്ന് ഏതെങ്കിലും അവസരങ്ങൾ ഉണ്ടാകുമ്പോൾ മനസ്സിലാക്കണം. എന്നിട്ട് അവരുടെ മുൻപിൽ അതിലും നന്നായി ജീവിച്ചു കാണിക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കണം അതാണ്‌ വേണ്ടത്. അല്ലാതെ നമ്മളെ സ്നേഹിക്കാൻ പറ്റാത്തവർക്കുവേണ്ടി മരിക്കുകയല്ല നമ്മളെ സ്നേഹിക്കുന്ന മാതാപിതാക്കൾ, സഹോദരങ്ങൾ, കൂട്ടുകാർ ഇവർക്കൊക്കെ വേണ്ടി മിടുക്കരായി ജീവിക്കണം. മിഥുനെ പോലുള്ള നന്മയുള്ള മക്കൾക്ക്‌ നല്ല പെൺകുട്ടികളെ കിട്ടാതിരിക്കില്ല. മനസ്സിനെ പാകപ്പെടുത്തുകയാണ് ഇങ്ങനെയുള്ള ആൺകുട്ടികൾ ഈ അവസരങ്ങളിൽ ചെയ്യേണ്ടത്. അമ്മയുടെയും അപ്പന്റെയും സ്നേഹം ആദ്യം ഓർക്കുക. 🙏🙏🙏
@haripriyasnair5810
@haripriyasnair5810 5 месяцев назад
ഒരിക്കലും പാവങ്ങൾ ന്ന് പറഞ്ഞു പെൺകുട്ടികൾക്ക് ജീവിതം കൊടുക്കുമ്പോ ഒന്നുടെ ആലോചിച്ചു ചെയ്യണം കൂടുതൽ സൗ കര്യങ്ങൾ കാണുമ്പോൾ കണ്ണ് മഞ്ഞളിക്കും 😔😔😔😔😔
@jataayu3357
@jataayu3357 3 месяца назад
ഒരു വശം മാത്രം കേൾക്കാതെ, ആ പെൺകുട്ടിക്ക് പറയാനുള്ളത് കൂടി കേൾക്കൂ. Secret agent ചാനെലിൽ ആ പെണ്ണ് തൻ്റെ ഭാഗം പറയുന്നുണ്ട്...ചില തെളിവുകളോടെ.
@sudheervd1899
@sudheervd1899 5 месяцев назад
പാവം 😔😔
@manoharanmanu3022
@manoharanmanu3022 5 месяцев назад
sthree suraksha niyamangal kondu keralathile yuvakkal athmahathya cheythu kondirikkunnu.ethinethire pothujanavum kotathiyum prathikarikkuka.
@Auto_reels
@Auto_reels 5 месяцев назад
Ithratholam cheyithitt enthina avalde photo blur cheyyine? 🧐
@Krishnapriyaaa244
@Krishnapriyaaa244 5 месяцев назад
News paranjayal ❤😊
@nadeemnoor1372
@nadeemnoor1372 5 месяцев назад
അവൻ പൊട്ടൻ.. വർത്തമാനകാലത്ത് ഇതുപോലെയുള്ള സ്നേഹം ആവശ്യമില്ല..
@Radha-ki3so
@Radha-ki3so 5 месяцев назад
😢
@AnoopKammaran
@AnoopKammaran 5 месяцев назад
Disagree with the conclusion... Itharam sambhavangal undu and koodi koodi varunnu nammude naatil ennathu satyamaanu... Pakshe ennumvechu aarum pranayikkaan paadilla arranged marriage aanu nallathu ennu parayunnathum sheriyalla... Divorce cheyyumbo kittunna compensationuvendi maatram onnil kooduthal vivaaham cheyyunna ethreyo pennkuttikal undu... Athupole ethrayethra vivaaha thattipukal nadakkunnu arrnaged marriage vazhi... So, athinu pakaram kuttikale especially aankuttikale itharam chathikuzhiyil pedaathirikkaanum, pennkuttikale aaninte chilavil jeevikkunnathuinu pakaram kalyanam kazhinjaalum swantham kaalil nilkkanam ennum mattoraalde panam edukkunnathu moshamaaya kaaryam aanennum padippikukayaanu vendathu... Allaathe western culture ennokke parayunnathu sheriyalla, as if western culture varunnathinu munbu ivide aarum pranayichittilla ennapole (Puraanangalil thanne undallo)...
@Nymphaea5
@Nymphaea5 5 месяцев назад
അവളെ എന്തുകൊണ്ട് നിയമം ഒന്നും ചെയ്യുന്നില്ല 🤬🤬
@aswathyrahul2588
@aswathyrahul2588 5 месяцев назад
He is arjun. A fencing player
@dreamcatcher7471
@dreamcatcher7471 5 месяцев назад
How do you know?
@aswathyrahul2588
@aswathyrahul2588 5 месяцев назад
@@dreamcatcher7471 we all have common friends. I know midhu he was my classmate.And midhu said this to his close friend. This girl akshara went to maharashtra for fencing play. And she met Arjun who is co player of her and they made a relation. The relation went so far in all aspects. They shared everything. So she slowly avoided midhu. Thats what he noted in his death note and also in voice clips.
@aswathyrahul2588
@aswathyrahul2588 5 месяцев назад
@@dreamcatcher7471 Arjun had Instagram account. But now he just deleted his account. I think he will come back when all this problems stops.
@Shah_Rah_th19
@Shah_Rah_th19 5 месяцев назад
@@aswathyrahul2588 that means the sad way of butterfly effect. Midhu mentored akshara to be a fencing player which led to all this finally he had to leave the world 🙄
@aswathyrahul2588
@aswathyrahul2588 5 месяцев назад
@@Shah_Rah_th19 yes. He gave everything for her and at last his life. You know what she stalked him for 1 year for this relation. She propsed him first. He denied many times but she continued stalking and atlast he accepted it. And now she used him and threwed him away
@SalmanSalman-gh2jt
@SalmanSalman-gh2jt 5 месяцев назад
ഇങ്ങനേം സ്നേഹിക്കുന്നവരുണ്ടല്ലോ 🥺 അവൾക് തീരാ നഷ്ട്ടo അവൾ അനുഭവിക്കും
@Abc-ez8gr
@Abc-ez8gr 5 месяцев назад
പ്രേമിക്കാൻ പോയാൽ ഇങ്ങനെയിരിക്കും
@vigneshlal603
@vigneshlal603 5 месяцев назад
#justice_for_midhumohan
@ushavp2980
@ushavp2980 5 месяцев назад
Gulfilokenadakunathupole ulla niyamam varanam. Ithepoleyullavalumarude kalum kayum vettiyidanam.
@user-gg4ne4yy6q
@user-gg4ne4yy6q 5 месяцев назад
അവളെ വെറുതെ വിടരുത് മിഥുൻ നീ നിന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ആലോചിക്കണമായിരുന്നു
@mariespv513
@mariespv513 5 месяцев назад
അച്ഛനെയും അമ്മയെയും മറന്ന് ഒരു മക്കളും യിങ്ങനെ ആൽമഗത്യ ചെയ്യല്ലേ.. അവർ എങ്ങിനെ സഹിക്കും
@freethinkerme
@freethinkerme 5 месяцев назад
Pranyikkam pakshe athikamakaruth aruda munnilum afipryam mattaruth, afinayikall no paryendath no paraynm. Arueyum pidich vekkanum yachikanum nilkaruth
@sijijames4584
@sijijames4584 5 месяцев назад
Dear children, please learn to be vigilant.love your parents. Try not to fall in to such situations and lose your precious life.the world is very beautiful with many opportunities to show your true love
@revathykarthika2100
@revathykarthika2100 5 месяцев назад
സംഗതി ഒക്കെ കൊള്ളാം... Face ഇപ്പോഴും blur ആണല്ലോ 😌😊
@user-ff6mr2df2x
@user-ff6mr2df2x 5 месяцев назад
Aval ipoyum sugich jeevikunnundavum
@minimol3534
@minimol3534 5 месяцев назад
പ്രണയ വേദന ഒരിക്കലും ഒടുങ്ങില്ല. 😭
@yeshasgprakash5023
@yeshasgprakash5023 5 месяцев назад
Ithrayum nanyi avatharipicha ee channel ente kuthirapavan.
@shabanayshebu885
@shabanayshebu885 5 месяцев назад
Enngane thoni aa pavathine 😢😢😢😢avalk മനസാക്ഷി illa 😢 മിഥുന് neethi കിട്ടണം
@user-wl6yc1mm5g
@user-wl6yc1mm5g 5 месяцев назад
Why not show her face.
Далее
Midhu Mohan
16:28
Просмотров 102 тыс.