Тёмный

വരാപ്പുഴ ശ്രീജിത്തിന്റെ ഭാര്യയുംമകളും ഇന്നാ വീട്ടിൽഇല്ല സംഭവംഇങ്ങനെ varapuzha sreejith newsexclusive 

TV19 KERALA
Подписаться 241 тыс.
Просмотров 288 тыс.
50% 1

#varapuzha#varapuzhasreejith#avgeorge#mishelshajivargheese#exclusive#mishelshajivargheesepiravom#anoopjacob#shajivargheese#jasnamariamjames#mukkottuthara#raghunadhannair#jasna#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarinews#palanews#kumarakamnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#erimelinews#soorajpalakkaran#pachakkuparayunnu#kitexsabu#actorbala

Опубликовано:

 

26 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 471   
@anilanand5938
@anilanand5938 2 месяца назад
ഈ കണ്ണീര് ആര് മറന്നാലും ഈശ്വരൻ മറക്കില്ല 🙏ആ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@davisvj2349
@davisvj2349 2 месяца назад
ഈശ്വരൻ ഇല്ല ഉണ്ടങ്കിൽ എന്നേ ഇടപെട്ടേനെ...😢😢
@snehajohnson1613
@snehajohnson1613 Месяц назад
@Surya-fg2xj
@Surya-fg2xj 2 месяца назад
SIദീപയ്ക്കും അവൻ്റെ കുടുംബവും ഇത് ഇങ്ങനെ ചെയ്യ്പ്പിച്ചവനും നരകിച്ച് ചോരതുപ്പിയെ മരണമില്ലാതെ കിടക്കാൻ ഞാൻ പ്രാർത്ഥി കും അവരും അറിയട്ടെ ആ ചേട്ടൻ അനുഭവിച്ചേവേദന
@abeyjohn8166
@abeyjohn8166 2 месяца назад
Puzhuthu chakanam
@ambilysanthosh2296
@ambilysanthosh2296 2 месяца назад
ശരിയാണ്...
@Horror_player100
@Horror_player100 2 месяца назад
Naaari, thendi, patti
@raniyasaleem3450
@raniyasaleem3450 2 месяца назад
sheriya anubavikum ayal aa ammante oru vedhana ayalk thatum
@AraA-fi4nt
@AraA-fi4nt 2 месяца назад
Deepaksughichunadakkunnudustankodumbigarandeepak
@premyjos
@premyjos 2 месяца назад
ദീപക് പോലീസിനെ ദൈവം ശിഷ്ചിക്കട്ടെ എത്രയും വേഗം .. പ്രാർത്ഥിക്കും ആ ദുഷ്ടനുവേണ്ടി.. അയാളുടെ അധഃപഥനത്തിനായി.
@mohamedjowhar1684
@mohamedjowhar1684 2 месяца назад
പാവം അമ്മയുടെ വാക്കുകൾ കേൾക്കുമ്പോ സങ്കടം വരുന്നു 😢😢😢, ആ സഹോദരന്റെ ഭാര്യയെയും പൊന്നു മോളെയും അനാഥരാക്കിയവരെ ഈ ലോകത്ത് വെച്ച് തന്നെ തക്കതായ ശിക്ഷ കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲😢
@shejiks5579
@shejiks5579 2 месяца назад
ഈ കണ്ണീരിനും ആ പയ്യൻ അനുഭവിച്ച വേദനക്കും കാലം കരുതി വച്ചിട്ടുണ്ട് 🙏🙏
@HemaLatha-yr1lo
@HemaLatha-yr1lo 2 месяца назад
സങ്കടപെടേണ്ട ചേച്ചി ദൈവം ചേച്ചിടെ കണ്ണുകൾക്ക് കാണിച്ചു തരും അവരുടെ ഒക്കെ അനുഭവം
@su84713
@su84713 2 месяца назад
എന്നിട്ട് എന്ത് കാര്യം പേകേണ്ടവർ പോയി നരകിച്ച് നഷ്ടം തിരിച്ച് കിട്ടുമോ? അനുഭവിച്ച മാനസീകവേദന. ഇതിനൊക്കെ ആർ സമാധാനം പറയും ഇങ്ങനെ എത്ര നിരപരാധികൾ അവരുടെ യാതനകൾ വേദനകൾ കണ്ണുനീർ😢😢😢😢😢😢😭😭😭
@kuvallamvlogs
@kuvallamvlogs 2 месяца назад
A v george എന്ന പേപ്പട്ടിക്ക് double promotion കിട്ടി എന്ന് കേട്ടു. ശ്രീജിത്തിനെ കൊന്നതിനേക്കാൾ ക്രൂരമായി ആ ചെറ്റയെ വേദനിപ്പിച്ചു കൊല്ലണം. ഈ പേപ്പട്ടി എന്ത് നേടി ആ പാവത്തിനെ കൊന്നിട്ട് ?
@somanathank9251
@somanathank9251 2 месяца назад
ചവിട്ടി കൊന്നപ്പം ദൈവം എവിടെയായിരുന്നു?
@asdb-uw3bw
@asdb-uw3bw 2 месяца назад
ഇതിലുൾപെട്ട പോലീസുകാ൪ മക്കളെ ഉണ്ടാകരുത് നിങൾ ചെയ്തത് മക്കൾ അനുഭവിക്കും പുഴുത്ത് ചാവും😢
@citizeN10
@citizeN10 2 месяца назад
അതൊക്കെ പറയാം എന്നല്ലാതെ
@amblieamnile8981
@amblieamnile8981 2 месяца назад
​@@citizeN10 സതൃത്തിനെന്നും വിലയുണ്ട് അനുഭവിക്കും
@shinyjoby
@shinyjoby 2 месяца назад
ചെയ്തവർ അനുഭവിക്കാതെ പോകല്ലേ ദൈവമേ..... നരകിച്ചു ചാകും 🙏
@priyas0504
@priyas0504 2 месяца назад
ഇതൊക്കെ കേൾക്കുന്നവരുടെ അവസ്ഥ... അവന്മാർ നശിച്ചു പോകും..അവന്മാരുടെ കുടുംബം 10 തലമുറ അപ്പുറം നശിക്കും.. നശിച്ചു വെണ്ണിറവും..
@annmaria7204
@annmaria7204 2 месяца назад
🙏🏻🙏🏻🙏🏻
@Saranya__sankar
@Saranya__sankar 2 месяца назад
Sathyam... Angane thanne aakanam👍
@user-qp7vp9cv3u
@user-qp7vp9cv3u 2 месяца назад
Evanokke nashikkum .
@shinyjoby
@shinyjoby 2 месяца назад
നീതി നിഷേധിക്കുന്ന കപലികന്മാരുടെ നാട്... അനുഭവിച്ചു തന്നെ ചാകണം 🙏🙏🙏🙏justice 🙏🙏🙏
@LeelaP-je8dl
@LeelaP-je8dl 2 месяца назад
ഈ പോലീസ് പുഴുത്ത് മരിക്കട്ടെ...
@akashashok9477
@akashashok9477 2 месяца назад
തെളിവെടുപ്പ് സൂപ്പർ, മരിച്ചവൻ പോയി ഇവിടെ നീതിയും, ന്യായവും, നിയമവും ഒന്നും നടക്കില്ല ഒരു പറ്റം കാട്ടാളന്മാരുടെ ഇടയിലാണ് ജീവിക്കേണ്ടത്,
@ismailkmpaleri2228
@ismailkmpaleri2228 2 месяца назад
ഇങ്ങനെചെയ്യുന്ന ക്രിമിനൽ പോലീസ് കാരെ സർക്കാർ സർവീസിൽ നിന്നും ഡിസ്മിസ്സ് ചെയ്യണം
@krishnamehar8084
@krishnamehar8084 2 месяца назад
ഇവിടെ സർക്കാർ തന്നെയാണല്ലോ അവർക്ക് കുട പിടിക്കുന്നത്.
@gauridas7838
@gauridas7838 2 месяца назад
അവർക്കാണ് നല്ല സർക്കാർ പുരസ്‌കാരങ്ങൾ...
@praneshmangalath857
@praneshmangalath857 Месяц назад
😢😢aa.ammayude.kanneeru.paavam.deepak.pizhuthu.
@rnpt3363
@rnpt3363 2 месяца назад
അമ്മേ അമ്മയുടെ പ്രാർത്ഥന മാത്രം മതി. ആ പോലിസ് ഉദ്യോഗസ്ഥർ അനുഭവിക്കും അമ്മേ 🤲❤️ ദൈവം എല്ലാം കാണുന്നുണ്ട്🤲 അമ്മ കേൾക്കും മോനെ ഉപദ്രവിച്ച ആ... ന്റെ മക്കളെ ദൈവം വെറുതെ വിടൂല. അതാണ് ദൈവം❤️
@ragachitra9204
@ragachitra9204 2 месяца назад
കുറ്റം ചെയ്യാത്ത ഒരുത്തനെ ഇതുപോലെ ക്രൂരമായി തല്ലിച്ചതച്ചു എങ്കിൽ ആ പോലീസുകാരെ ശിക്ഷിച്ചത് കൊണ്ട് വലിയ കാര്യമൊന്നും ഇല്ല. ഇങ്ങിനെ ഉപദ്രവിച്ച പോലീസുകാരെ ഒരുത്തനെയും ജീവിക്കാൻ അനുവദിക്കരുത്. ഇനിയും ആ കുടുംബത്തിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ, ആയുധം എടുക്കുക, അവരെ ഓരോരുത്തരെ ആയി പതിയിരുന്നാണെങ്കിലും വെട്ടി നുറുക്കണം. അതൊക്കെ മാത്രമേയുള്ളു ഇതിനൊക്കെ പരിഹാരം. കുറെ വർഷം ജയിലിൽ ഇട്ടതു കൊണ്ട് ഈ ആക്രമികളൊന്നും ഒന്നും പഠിക്കില്ല.
@aryan.muthumol
@aryan.muthumol 2 месяца назад
Ath ini chynm..thok vangy vakuka oro alkarum..alnnd case poyt karymilla.. natyl pavangalk oru neethy m illa
@annapeter5633
@annapeter5633 2 месяца назад
ഒരേ പേര് വരുത്തിവച്ച നാശംവും ദുഃഖവും. സഹിക്കാൻ പറ്റുന്നില്ല ആ പയ്യെൻ അനുഭവിച്ച വേദന 😭😭
@radhakrishnankottarappat7727
@radhakrishnankottarappat7727 2 месяца назад
ഈ അമ്മയുടെ ശാപം ദുഷ്ഠരായ ആ പോലീസുകാരുടെ തലമുറകളോളം അനുഭവിക്കും
@user-fy8vy3zn8u
@user-fy8vy3zn8u 2 месяца назад
ഒന്നുമില്ല സഹോദരൻ ഇവനൊക്കെ മൃഗങ്ങൾ ആണ്.. തെരു നായ്ക്കൾക്ക്‌ എന്ത് അനുഭവങ്ങൾ. 😡
@Charlies_ARK
@Charlies_ARK 2 месяца назад
എത്രയോ അമ്മമാരുടെ ശാപങ്ങൾ ഏറ്റു വാങ്ങിയാലും ഇവന്മാർക്കൊന്നും ഒരു മാറ്റവും വരില്ല. ദുഷ്ടവർഗ്ഗം. എനിക്ക് അനുഭവമുണ്ട്. തിന്നു വളർന്നതും ആ കൊലച്ചോറു തന്നെ.
@chaplin1669
@chaplin1669 2 месяца назад
​@@Charlies_ARK ആരാണ് 😢😢😢
@mohamedjowhar1684
@mohamedjowhar1684 2 месяца назад
പാവം അമ്മ, പെറ്റമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ സങ്കടം വരുന്നു 😢
@Charlies_ARK
@Charlies_ARK 2 месяца назад
തുറന്നു പറയാൻ സാധിക്കില്ല. പണം വാങ്ങി പരാതി കൊടുത്ത നമുക്കെതിരായി നിന്ന് ഭീഷണി പെടുത്തി ഒതുക്കി തീർത്ത കേസ് ആണ്. 😔😔​@@chaplin1669
@Thrippadangal
@Thrippadangal 2 месяца назад
ദൈവമേ ഈ ദീപക് എന്ന SI യൂം മക്കളും കുടുംബവും തലമുറകളോളം നരകിച്ചേ ചാകൂ
@sreejakuniyil4011
@sreejakuniyil4011 2 месяца назад
ആ പോലീസുകാർ ഈ ഭൂമിയിൽ നിന്നും അതിനുള്ള ശിക്ഷ അനുഭവിച്ചിട്ടേ പോകുള്ളൂ 🙏🙏🙏🙏🙏🙏🙏🙏അത് കർമ്മ ആണ് 🙏🙏🙏🙏🙏🙏
@santhoshkumari727
@santhoshkumari727 2 месяца назад
ആ പോലീസ്കാർക്ക് എന്ത് ശിക്ഷയാണ് കൊടുത്തത്?
@goodthink9830
@goodthink9830 2 месяца назад
കർമ്മം അനുഭവിക്കും. അമ്മയുടെ കണ്ണീരിൽ
@ansafanchu-ux6ni
@ansafanchu-ux6ni 2 месяца назад
കാലം ചോദിക്കുക തന്നെ ചെയ്യും😢
@sindhuhendry6818
@sindhuhendry6818 2 месяца назад
പാവങ്ങൾക്ക് നീതി ഒരു മരീചിക മാത്രം....ശ്രീജിത്തിന്റെ കുഞ്ഞിനെ അനാഥയാക്കിയ പോലീസ് ഏമാന്മാരുടെ മക്കൾ ഇന്ന് അടിച്ചു പൊളിച്ചു പ്രൊഫഷണൽ കോഴ്സുകൾ ചെയ്തു ഹാപ്പിയായി ജീവിക്കുന്നു.
@indukumari5546
@indukumari5546 2 месяца назад
കാലനൊക്കെ അനുഭവിക്കും, കാലം ആരെയും വെറുതേ വിടില്ല
@pkmengara8907
@pkmengara8907 2 месяца назад
അ കൃമി ക്ക പെട്ട വന്റെ പ്രാർ ത്ത ന ദൈ വം കേൾക്കാതിരിക്കില്ല
@prabhaj8500
@prabhaj8500 2 месяца назад
ദൈവമേ ഈ അമ്മയെയും അച്ഛനെയും മറ്റു മക്കളെയും ആശ്വസിപ്പിക്കേണമേ.
@geethaak3484
@geethaak3484 2 месяца назад
ദീപക്ക് ന് വെള്ളം കിട്ടാതെ മരിക്കണേ ഭഗവാനെ
@shajikvshajikv9561
@shajikvshajikv9561 2 месяца назад
police ലും കള്ളന്മാരുണ്ടെന്ന് അനുഭവമുണ്ട്. പണമുള്ളവരെഅവർ താങ്ങും
@lenimanikunju8548
@lenimanikunju8548 2 месяца назад
Yes
@abeyjohn8166
@abeyjohn8166 2 месяца назад
Puzhuthu chakum ivanokke
@sarojinisaro3515
@sarojinisaro3515 2 месяца назад
ഇതൊന്നും കേൾക്കാൻ വയ്യ ല്ലോ ദൈവമെ.
@Alice-oe7sq
@Alice-oe7sq 2 месяца назад
പോലീസിന്റെ ഒടുക്കത്തെ ക്രൂരത 🤨🤨🤨🤨 ഈ ഭൂമിയിൽ നിന്നും പത്തിരട്ടി അനുഭവിക്കാതെ പോകില്ല ഓർത്തോ😖😖😖
@itsMajorStar
@itsMajorStar 2 месяца назад
😢❤ Justice for sreejith
@rejiravi9277
@rejiravi9277 Месяц назад
ഇതെല്ലാം ആ police കാർ കാണുന്നുണ്ടല്ലോ അല്ലേ.......😢
@FATHIMAFAMNAA
@FATHIMAFAMNAA 2 месяца назад
Si ദിപക് ഈ കാക്കി വേഷം അഴിച്ചു വച്ച്.... പോലീസ്റ്റേഷന്റെ പടി ഇറങ്ങുന്നൊരു ദിവസം ഉണ്ട് റിട്ടേർമെന്റ്. അതിനു ശേഷം നല്ല പ്രായത്തിൽ ചെയ്തു കുട്ടിയ എല്ലാ ക്രൂരതയുടെ ലിസ്റ്റ് ദൈവം നോക്കി തുടങ്ങും അതിൽ ഈ അമ്മയുടെ കണ്ണുനീരും ഒരു കുഞ്ഞിന്റെ വേദനയും ഒരു വിധവയുടെ ശാപവും ആദ്യം ഉണ്ടാകും എവിടെ പോയി മുങ്ങി കുളിച്ചാലും തിരീല്ല ഈ ശാപം കാലം കാത്തു വച്ചിട്ടുണ്ട്
@lissysantosh3661
@lissysantosh3661 2 месяца назад
കഷ്ടം പാവപ്പെട്ടവരുടെ കണ്ണുനീർ ദൈവ മേ വല്ലാത്ത വേദന 😢
@anarkalianarkali9072
@anarkalianarkali9072 2 месяца назад
ഏതു പോലീസു കാരാണെലു൦ അനുഭവിക്കും, 😢😢
@mareenajomy9893
@mareenajomy9893 2 месяца назад
Kerala police ഈ ചെയുന്ന പാപത്തിന്റെ ഒക്കെ anubhavichitte ഈ ലോകത്തു നിന്നു പോകൂ, തെറ്റു ചെയ്യുന്നവർ രക്ഷപെടുന്നു, വല്ലാത്ത നിയമം തന്നെ. Renjith ന് നീതി കിട്ടട്ടെ എത്രയും വേഗം.
@varghesemathai8277
@varghesemathai8277 2 месяца назад
ശ്രീജിത്തിനെ ശരിയാക്കാൻ ആളുകളെ അയച്ച വ്യക്തിയെ ഇവിടുത്തെ ജനങ്ങൾ സിംഹാസനത്തിൽ പിടിച്ചിരുത്തി ആരാധിക്കുകയാണെന്നതാണ് സത്യം അപ്പോൾ ജനം ആരുടെ ഒപ്പം നിൽക്കുന്നു?😮
@amiammu713
@amiammu713 2 месяца назад
അതാരാ
@user-fy8vy3zn8u
@user-fy8vy3zn8u 2 месяца назад
അങ്ങനെ അല്ലെ ഇവിടെ രാഷ്ട്രീയം ഈ നാശങ്ങൾ
@abeyjohn8166
@abeyjohn8166 2 месяца назад
Ella thendikalum anubhavikkum
@user-vy7vo3lh8l
@user-vy7vo3lh8l 2 месяца назад
ദീപക് s. I. നിനക്ക് മക്കളുണ്ടോ. ഇല്ലെങ്കിൽ നിന്റെ തലമുറയ്ക്ക് ...........
@user-vy7vo3lh8l
@user-vy7vo3lh8l 2 месяца назад
ഓർഡർ ഇട്ട മുകളിൽ ഉള്ളവർ ഇപ്പോഴും ഉണ്ട് ഉറങ്ങി ജീവിക്കുന്നുണ്ട് അതല്ലേ സത്യം
@asdb-uw3bw
@asdb-uw3bw 2 месяца назад
ആ മൂന്ന് പേരെ ഒന്നും ചെയ്യരുത് അവരുടെ മക്കളെ ആ ജീവനാഞം കിടത്തണം😮
@robincyrobins5361
@robincyrobins5361 2 месяца назад
മക്കൾക്ക് സംരക്ഷണം കൊടുക്കും എന്നാൽ ഏറെ സ്നേഹിക്കുന്ന കൊച്ചുമക്കൾളെ അനുഭവിപ്പിക്കണം
@Beatslove982
@Beatslove982 2 месяца назад
അതാണ് വേണ്ടത്
@suryasunil9885
@suryasunil9885 2 месяца назад
നമ്മൾ ഇങ്ങനെ കുടുക്കിൽ പെട്ടാൽ ജീവിക്കേണ്ട എന്നു ദൃഡ നിശ്ചയം ചെയ്യുക പിന്നെ പകരം എങ്ങിനെ എല്ലാം വീട്ടാം 😡മരിക്കുന്നതിന് മുമ്പ് 👍വീരപ്പൻ ആവുക 👍😡😡
@su84713
@su84713 2 месяца назад
👍👍😢😢
@mhdali7025
@mhdali7025 2 месяца назад
ദീപകിനെ തല്ലിക്കൊല്ലണം 😮😮😮😮😊😊😊😂😂
@user-vu4qy2vs7f
@user-vu4qy2vs7f 2 месяца назад
😢😢😢😢 അവരുടെ മക്കൾ കിട്ടും അമ്മ അവർ നശിക്കും അമ്മയുടെ ശാപം അവരുടെ മക്കൾക്ക് കിട്ടും
@sabeethahamsa7015
@sabeethahamsa7015 2 месяца назад
തെറ്റിനു കൂട്ട് നിൽക്കുന്നവരും ചെയ്യുന്നവരും എന്നായാലും അനുഭവിക്കും അല്ലെങ്കിൽ അവരുടെ മക്കൾ അനുഭവിക്കും ഉറപ്പ്
@BathoolMedia
@BathoolMedia 2 месяца назад
അല്ലാഹ്... കേട്ടിട്ട് എനിക്ക് എവിടെയൊക്കെയോ വേദനിക്കുന്നു... വീട്ടുകാരുടെ അവസ്ഥ...😢
@AvirachanKp
@AvirachanKp 2 месяца назад
ഇങ്ങനെ ക്രൂരമായി നിരപരാധികൾ ആയിട്ടുള്ളവരാണെങ്കിൽ അവരോടു ചെയ്യുന്ന ക്രൂരതക്ക് തക്കതായ ശിക്ഷ എത്രവലിയ പോലീസുകാരാണെങ്കിലും നിയമത്തിന് ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ നാട്ടുകാര് കൊടുക്കണം
@vineethak3298
@vineethak3298 2 месяца назад
ഇതൊക്കെ ചെയ്തു കൂട്ടിയ എല്ലാവരും അനുഭവിക്കും അമ്മേ 😢😢😢ദൈവം കൊടുക്കാതിരിക്കില്ല
@kshemaraj1372
@kshemaraj1372 2 месяца назад
ഇത് മനുഷ്യാവകാശ ലംഘനം ആണ്....
@vpsmtx
@vpsmtx 2 месяца назад
SI ദീപക്ക് ഇപ്പൊൾ ഗുഡ് സർവീസിൽ തുടരുന്നുണ്ട്
@ajithaaji1233
@ajithaaji1233 2 месяца назад
Power😥
@abeyjohn8166
@abeyjohn8166 2 месяца назад
Naariye thalli kollanam
@abeyjohn8166
@abeyjohn8166 2 месяца назад
​@@ajithaaji1233nariye thalli kollanam
@sainabamuhammed5219
@sainabamuhammed5219 2 месяца назад
Varshangalkku shesham evanaok makkalayittum thalamura aayittum anufavikum
@shintoat1195
@shintoat1195 2 месяца назад
അത് അങ്ങനെ ആണലോ si p
@radhikaan2863
@radhikaan2863 2 месяца назад
പുഴുത്ത് ചാവട്ടെ
@tessvarghese5423
@tessvarghese5423 2 месяца назад
Justice for sreejith
@meaconautomation7358
@meaconautomation7358 2 месяца назад
രണ്ടു സഹോദരങ്ങൾ ഉണ്ടല്ലോ കാത്തിരിക്കുക ഇവനൊക്കെ റിട്ടയേഡ് ആകുന്നത് വരെ
@user-jo1gn5os8u
@user-jo1gn5os8u 2 месяца назад
എന്തിന് റിട്ടയേഡ് ആകാൻ നിൽക്കണം ഒരാൾ അവന് വേണ്ടി ബലിയാടാവണം ഞാനായിരുന്നെങ്കിൽ പണ്ടെ ഇതിനു പരിഹാരമായേനെ
@premas7457
@premas7457 2 месяца назад
കട്ടവനെ കണ്ടില്ലെങ്കിൽ കിട്ട്യവനെ ക്രൂശിയ്ക്കുക
@user-ei5ri5hg2f
@user-ei5ri5hg2f 2 месяца назад
അനുഭവിക്കും അവന്മാർ 🙏🏻
@musafir1139
@musafir1139 2 месяца назад
ചന്ദ്രബോസ് നെ ചവിട്ടിയ nizaam ,,പൊലീസ് ആയത് കൊണ്ടും nizam അല്ലാത്തത് കൊണ്ടും ഒന്നും ഉണ്ടാകില്ല
@asdb-uw3bw
@asdb-uw3bw 2 месяца назад
പേരിലുണ്ട് ഭീഗരത തീപക്ക്😢
@abeyjohn8166
@abeyjohn8166 2 месяца назад
Naari
@REVIEWEXPERTBINISH
@REVIEWEXPERTBINISH 2 месяца назад
ആ ക്രൂരൻ അവന്റ തലമുറ നശിക്കുന്നത് കണ്ടു നരകിച്ചു ചാവും 🙌🏻അതിന്റ വീഡിയോ ഈ ചാനലിൽ തന്നെ കാണാൻ എത്രയും പെട്ടെന്ന് യോഗം ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@anittakurian263
@anittakurian263 2 месяца назад
അനുഭവിക്കും ഇവനൊക്കെ 🤬
@user-ge8hy8fy3t
@user-ge8hy8fy3t 2 месяца назад
എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് ചെയ്യാത്ത തെറ്റിന് ഇന്നും കോടതി കയറി ഇറങ്ങുക യാണ് ശ്രീജിത് മരിച്ച അതെ ദിവസം അന്നു ഞാൻ ഉറങ്ങയിട്ടില്ല
@seenawilson6787
@seenawilson6787 2 месяца назад
Deaivam kuudea erikatea, prarthikuka
@DGP8630
@DGP8630 2 месяца назад
😢😢😢..so sorry to hear....
@ManuVarmma-yc6iz
@ManuVarmma-yc6iz 2 месяца назад
ഒന്ന് പോടാ തായോളി ചെയ്തത് തെറ്റ് പറി ആണ്
@mullashabeer4575
@mullashabeer4575 2 месяца назад
ഇന്ദ്രൻസ് ചേട്ടന്റെ ഒരു സിനിമ വന്ന് ഈയടുത്തു "ജാക്ക്സൺ ബസാർ "... അതിൽ ജാഫർ ഇടുക്കി ചെയ്ത കഥാപാത്രതിന് പോലീസ് സ്റ്റേഷനിൽ നേരിട്ട മൂനാം മുറകൾ കണ്ടിരിക്കാൻ സാധികാത്തതു ആയിരുന്നു.. ഒടുവിൽ ആ പോലീസ് സ്റ്റേഷനിൽ പുതുതായി ചാർജ് എടുത്ത. S. P. യുടെ സാന്നിത്യത്തിൽ... അവർക്കുള്ള വിധി നിർണയിച്ചു... അതുപോലെ ഈ സഹോദരനെ ക്രൂരമായി മർദിച്ചവന് .ഈശ്വരൻ മറ്റൊരു വിധി നിർണായിച്ചിട്ടുണ്ടാവും.... ആ വിധിക്കായി നമുക്ക് കാത്തിരിക്കാം.. പ്രാർത്ഥിക്കാം
@saljashajahan6133
@saljashajahan6133 2 месяца назад
ഒരേ ദിവസം ഒരേ വാർത്തകൾ നശിച്ചു കേരളം
@lizysunny7855
@lizysunny7855 2 месяца назад
അടുത്ത ഗവണ്മെന്റ് ഇങ്ങനെ ആകരുത്, ഈ കള്ളൻ മാരെ പോലെ സത്യത്തിൽ മാത്രം ജോലി ചെയ്യണം അതാണ് കേരളത്തിൽ വേണ്ടത്, കേൾക്കുന്നുണ്ടല്ലോ എല്ലാ രാഷ്ട്രീയ ക്കാരും ഇങ്ങനെ ചെയ്യുന്ന കുടുംബം പന പോലെ വളരും, ഒരു കാലത്ത് നീയൊക്കെ അനുഭവിക്കും കേട്ടോ.... പാവം മോൻ അമ്മേ 🙏🙏 ദൈവം കൊടുക്കും
@tharathulasi7782
@tharathulasi7782 2 месяца назад
ഇത്രയും വലിയ ക്രൂരത കാണേണ്ടി വന്ന മാതാവിന്റെയും ഭാര്യയുടെയും മാനസികാവസ്ഥ 😢😢😢കർമ എന്നൊന്ന് ഉണ്ട്‌ 👍അത് ഇന്നല്ലെങ്കിൽ നാളെ അമ്മയ്ക്ക് കാണാൻ സാധിക്കും 🙏🙏🙏
@sheela5462
@sheela5462 2 месяца назад
സത്യം 🙏🙏🙏
@sivaprabhasasikumar
@sivaprabhasasikumar 2 месяца назад
ക്ഷമിക്കണം njhnithu കാണുന്നില്ല. കേൾക്കാൻ പറ്റുന്നില്ല. പാവം. ദുഃഖം കുറയട്ടെ. ഒന്ന് പറയാ അവനവൻ ചെയ്ത പാപം അനുഭവിച്ചേ ഇവിടുന്നു പൊകൂ. 7 തലമുറ ആ ശാപം തീരില്ല.
@smithapg7364
@smithapg7364 2 месяца назад
Sir ഇനി ഇത് പറഞ്ഞിട്ട് കാര്യമുണ്ടോ sir. അവർക്കെതിരെ കേസെടുക്കുമോ? അവർക്കു ശിക്ഷ കിട്ടുമോ? അവർക്കൊന്നും ഇതിന്റെ പേരിൽ കുറ്റബോധവും മരണം വരവേ ഉണ്ടാകുമെന്നു തോന്നുന്നില്ല. കേട്ടിട്ട് സങ്കടസഹിക്കുന്നില്ല.
@jijidavid3573
@jijidavid3573 2 месяца назад
പെറ്റ തള്ള ഇല്ലാത്തവന് മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റു
@rahmathrahmathp2618
@rahmathrahmathp2618 2 месяца назад
Anubhavikkum
@indian65258
@indian65258 2 месяца назад
അനുഭവിക്കും അനുഭവിക്കും
@ambilibabubabu4334
@ambilibabubabu4334 2 месяца назад
ദീപക് എന്ന് പറഞ്ഞാൽ പോലീസുകാരനും അവന്റെ സന്തതികളും പുഴുത്തു ചാവും മക്കളെ തലമുറയും പൊരുത്തവും പാവം ചേച്ചി വിഷമിക്കരുത് ചേച്ചിയുടെ പ്രാർത്ഥന എന്നും ദൈവത്തിന്റെ സന്നിധിയിൽ എത്തും ഇപ്പോഴത്തെ കലിയുഗം എന്ന് പറയുന്നത് ഉണ്ടല്ലോ ഇങ്ങനെയുള്ള ഇവറ്റകളെ പഠിപ്പിക്കും ചേച്ചി നോക്കിക്കോ
@manjushasiju5944
@manjushasiju5944 2 месяца назад
Pavam😢
@smithamathew9145
@smithamathew9145 2 месяца назад
എനിക്കും ഇഷ്ട്ടമുള്ള profession ആയിരുന്നു അത് അന്നത്തെ കാലത്തെ പോലീസ് ഇന്നത്തെ പോലീസ് കൊലയാളി പോലീസ് ആണ് എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ട്... ഒരു തെളിവും കണ്ടെത്തി നീതി നടപ്പിലാക്കില്ല.... ശമ്പളം ഒന്നിനും തികയില്ല അതാകുംഇതുപോലെ എന്തേലുമൊക്കെ ചെയ്ത് കുടുംബം പോറ്റുന്നത്.... കൂടുതൽ ദിവസം നീണ്ടു പോകില്ല ഇങ്ങനെ ഉള്ള ചെയ്തികൾ.... ഒരുപാട് പേരുടെ കണ്ണീരും ശാപവും കിട്ടും
@ManuVarmma-yc6iz
@ManuVarmma-yc6iz 2 месяца назад
ഒന്ന് പോടീ പൂറി നീ എന്ത് തേങ്ങ ആണ് പറയുന്നത്
@ManuVarmma-yc6iz
@ManuVarmma-yc6iz 2 месяца назад
ഊമ്പിയ കമന്റിന് നല്ല ലൈക് കിട്ടും നോക്കി ഇരുന്നോ
@Freeradical18129.
@Freeradical18129. 2 месяца назад
😢
@kkmallugamer7164
@kkmallugamer7164 2 месяца назад
Opposite ഉള്ള വാസുദേവന്റെ കുടുംബത്തോടു ചോദിക്കണമായിരുന്നു.
@muralidharan5103
@muralidharan5103 2 месяца назад
🙏
@rinas_mk
@rinas_mk 2 месяца назад
Ee police officer’um and the team ini munnott nalla samadhanathod jeevich kanda mathi.
@minimchjcharangatt740
@minimchjcharangatt740 2 месяца назад
Very very cruel kerala police😡
@user-bb8to2cz1c
@user-bb8to2cz1c 2 месяца назад
ദീപക് ഒരു സൈക്കോ ആണ്
@babuqtr2580
@babuqtr2580 2 месяца назад
😢😢😢🙏🙏🙏
@shobana7153
@shobana7153 2 месяца назад
😢😢😢
@smithanair7772
@smithanair7772 2 месяца назад
ആ അമ്മ അല്ലെങ്കിൽ തന്നേ വേദന തിന്നാണ് ജീവിക്കുന്ന് ഇങ്ങനെ detail അയി ചോദിച്ചു വിഷമിപ്പിക്കുന്നത് കഷ്ടമാണ്😢
@ansafanchu-ux6ni
@ansafanchu-ux6ni 2 месяца назад
ജനങ്ങൾ എല്ലാം അറിയണം
@keraladays4653
@keraladays4653 2 месяца назад
ഇതൊക്ക എല്ലാരും അറിയണ്ടേ.. ഇതൊക്ക മൂടി വക്കേണ്ട കാര്യം ആണോ???
@smithanair7772
@smithanair7772 2 месяца назад
@@keraladays4653 മൂടി വയ്ക്കണം എന്നല്ല പറഞ്ഞത്. ആ അമ്മയെ ഓർത്തു പറഞ്ഞതാ എത്ര പേരോട് അവർ ഇതു പറഞ്ഞിട്ടുട്. ഒരോ തവണയും അവർ അനുഭവിക്കുന്ന വിഷമം ഓർത്തു പറഞ്ഞതാ
@anandarajk6368
@anandarajk6368 2 месяца назад
ഭാര്യ യ്ക്കും കുട്ടി ക്കും എന്താ പറ്റിയത് എന്ന് പറയാതെ താൻ അങ്ങിനെ യാത്ര ആയാൽ ശരിയാകില്ല...നിൽക്കവിടെ...
@georgevakkachan-sn5tt
@georgevakkachan-sn5tt 2 месяца назад
പിണറായി അനുഭവിച്ചേ ചാകൂ
@user-ct5nu7eq4d
@user-ct5nu7eq4d 2 месяца назад
Pepidicha pattiyum kure valattipattikalum Nadu bharichal enthu chayum
@karthikeyanpn6454
@karthikeyanpn6454 Месяц назад
❤❤❤❤❤ നമസ്തേ TV 19 ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.
@mathewanie
@mathewanie 2 месяца назад
😢😢
@karthikeyanpn6454
@karthikeyanpn6454 Месяц назад
❤❤❤❤❤ നമസ്തേ TV 19ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. ❤❤❤❤❤
@miniwestchester
@miniwestchester 2 месяца назад
Where is the SI Deepak . Please inform about the same and about deepak SI
@vineethak3298
@vineethak3298 2 месяца назад
ആ പോലീസ് കാരെ വെറുതെ വിടരുത്. അവരുടെ ജോലികളയണം
@sreejakuniyil4011
@sreejakuniyil4011 2 месяца назад
കഷായം രേഷ്മയെ കൈ വെള്ളയിൽ ആണല്ലോ കൊണ്ട് നടന്നത് 🤔🤔🤔🤔🤔അതും പോലീസ് കാർ അല്ലായിരുന്നോ
@sureshkp248
@sureshkp248 2 месяца назад
പ്രതികളായ പോലീസ്കാർ സസ്പെൻഷൻ കഴിഞ്ഞ് പ്രമോഷനോടെ സർവ്വീസിൽ തിരിച്ച് കയറി
@geethadevivasan2850
@geethadevivasan2850 2 месяца назад
പോലീസ്കാരും DYFI ക്കാരും ഒരുപോലെ, ഇവരും മുൻ DYFI ക്കാർ തന്നെ,, 😡😡😡,,,
@suseela9162
@suseela9162 2 месяца назад
അമ്മേ കേരളകരയുടെ മാപ്പ് ദുഷ്ട നായ പോലീസ് കാരെ നിങ്ങൾ അനുഭവിക്കും ഞങ്ളും പ്രാർത്ഥിക്കും
@Thrippadangal
@Thrippadangal 2 месяца назад
ഈ അമ്മയുടെ കണ്ണീരിൽ അവന്മാരുടെഎല്ലാം കുടുംബങ്ങളുംതലമുറകളും വെന്തുവെണ്ണീറാകും
@kunjumol7195
@kunjumol7195 2 месяца назад
അമ്മ വിഷമിക്കണ്ട ഈ ചെയ്തവനൊക്കെ പുഴുവരിച്ച മരിക്കുകയുള്ളൂ യൂണിഫോം ദേഹത്ത് കേറുമ്പോൾ വന്ന വഴി മറക്കുന്നവനാണ് ഇവന്മാർ പോലീസുകാരൻ പുഴുവരിച്ച് അമ്മ വിഷമിക്കേണ്ട
@joycp4534
@joycp4534 2 месяца назад
എന്താണ് ഈ കേൾക്കുന്നത്? ഇതിന് കേസൊന്നുമില്ലേ?
@artips8485
@artips8485 2 месяца назад
പോലീസ് കാർ അവനും ഇതുപോലത്തെ മക്കൾ ഉണ്ടല്ലോ അനുഭവിക്കും 😭
@ajitharajan3468
@ajitharajan3468 2 месяца назад
പാവം അമ്മ 🙏🏻🙏🏻🙏🏻🙏🏻
@Smithak-jr8ro
@Smithak-jr8ro 2 месяца назад
🙏🙏🙏🙏
@shamna642
@shamna642 2 месяца назад
ഇങ്ങനെ ഒരു തെളിവും ഇല്ലാതെ ഒരാളെ അടിച്ച് കൊല്ലണമെങ്കിൽ മുന്നേ കൊല്ലപ്പെട്ടത് ആരാണ് 🤔❓. ഇതിലും ക്രൂരമായ കൊലപാതക പ്രതികളെ എല്ലാ തെളിവും ഉണ്ടായാലും മുഖം പോലും പുറത്ത് കാണാതെ safe ആക്കുന്നവരാ 🤷🏻‍♀️😢
@paulsavio5884
@paulsavio5884 2 месяца назад
ഉഭദ്രവിച്ച എല്ലാം വെള്ളം കിട്ടാണ്ട് ചാവും.
@user-mi4vg4yl9y
@user-mi4vg4yl9y 2 месяца назад
എല്ലാം ശരിയാകും
@fathimamaha9554
@fathimamaha9554 2 месяца назад
പടച്ച തമ്പുരന്റെ ഒരു വിധിയുണ്ട്. ദുഷ്ടന്മാരെ സൂക്ഷിച്ചോ ! കണ്ടവരുടെ ഒക്കെ നക്കിയിട്ട് പാവങ്ങളുടെ മേതോട്ട് കേറാൻ കുറേ ദുഷ്ടന്മാർ...
@shininknks7129
@shininknks7129 2 месяца назад
.പാവം അമ്മ
@shanushanu8970
@shanushanu8970 2 месяца назад
ഇവരെ ഒന്നും പോലീസ് എന്ന് വിളിക്കരുത്
@Lovesvlog9714
@Lovesvlog9714 2 месяца назад
ദൈവമേ എന്താ ഇത് 😭😭😭😭😭
Далее