Тёмный

മിഴികളിൽ നാണം | Video Song | Christian Brothers | Mohanlal | Dileep | Raai Laxmi | Kaniha 

satyamvideos
Подписаться 2,1 млн
Просмотров 2,9 млн
50% 1

Film Christian Brothers
Singers : Nikhil, Ranjith, Rimi Tomi
Music : Deepak Dev
Lyrics : Kaithapram
Director : Joshie
Producer : Maha Subair
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

29 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 524   
@meghajames1537
@meghajames1537 Год назад
ലാലേട്ടൻ ഫാൻസും ദിലീപേട്ടൻ ഫാൻസും അഴിഞ്ഞാടി പൊളിച്ചടക്കി തുള്ളിയ സോങ് ❤️❤️❤️❤️❤️
@SonuKannan-hf5yi
@SonuKannan-hf5yi 9 месяцев назад
​@Crazygopalan-kl84remo ù ty7yttdt hii j opp p pass ijj ip()pllll)pop0o9oopppp mlm 😅
@fastandfurious4501
@fastandfurious4501 3 года назад
കഴിഞ്ഞുപോയ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകൾ😔. Fav vacation 2011 .
@iamnidhish
@iamnidhish 3 года назад
സത്യം😭💯
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Lakshmi rai& lakshni gopalaswamy
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Kaniha- Dileep
@ABINSIBY90
@ABINSIBY90 3 года назад
Yes...
@Smart1994edu
@Smart1994edu 3 года назад
Sathyamm😶😶😶😔
@kozhikkodebeach5084
@kozhikkodebeach5084 Год назад
കനിഹ തിളങ്ങി നിന്നിരുന്ന കാലം 👌👌
@Ananthu-Surendran.
@Ananthu-Surendran. Год назад
ലഷ്മിറായ് മിന്നി നിന്ന സമയം..☺
@varshanandhan5535
@varshanandhan5535 Год назад
Ys
@vishnuvijayan3409
@vishnuvijayan3409 Год назад
Lakshmi rai 🥰🥰🥰
@ajaym9829
@ajaym9829 Год назад
2011 ഇന്ത്യക്ക് വേൾഡ് കപ്പ്‌ ❤️ദിലീപേട്ടൻ ലാലേട്ടൻ പടവും ❤️🔥
@sahelafsal3272
@sahelafsal3272 Год назад
Nostu adich pandaramadangi ❤️❤️❤️
@anuragkg7649
@anuragkg7649 11 месяцев назад
Yuvraj palayer the tournament 🥹🥹🥹
@vinayakan6405
@vinayakan6405 2 месяца назад
​@@anuragkg7649 Final Msd player of the match 😅
@vinayakan6405
@vinayakan6405 2 месяца назад
​@@anuragkg7649Dilshan top run scorer, Zaheer top wicket taker
@anuragkg7649
@anuragkg7649 2 месяца назад
@@vinayakan6405 അത് ശെരിക്കും ഗംഭീറിന് ഉള്ളതാണ് (97), പക്ഷെ ധോണിക്ക് കൊടുത്തു. The unsung hero goutham gambhir 💔
@alby2002
@alby2002 2 года назад
. 2000 മുതൽ 2011 എത്ര എത്ര സൂപ്പർ ഹിറ്റ്‌ മൂവീസ് റിലീസ് ആയ വർഷം ആ അതിന്‌ ശേഷം പിന്നീട് വിരൽ എണ്ണാവുന്ന പടം മാത്രമേ കൊള്ളാവുന്നത് അടിപൊളി പാട്ടു കളുടെ വർഷം തന്നെ2000.2011വർഷവും
@JK-wd9mb
@JK-wd9mb 2 года назад
Kollavunth und...but zero entertainment ..
@navneeths6204
@navneeths6204 Год назад
Yes correct
@martinsam8787
@martinsam8787 11 месяцев назад
​@@AnwarS-mi6zjguhane oru flop annu myran ikkachi
@ajmalali7050
@ajmalali7050 7 месяцев назад
Not really.. Worst movies. Only some good movies like BigB, Traffic
@hibanmv568
@hibanmv568 3 года назад
Dileepettan Lalettan Chemistry🔥🔥😍
@shibinjohn5853
@shibinjohn5853 2 года назад
Thenga
@seenatm3998
@seenatm3998 2 года назад
@@shibinjohn5853 🙄🙄
@jj-bc2si
@jj-bc2si 2 года назад
അല്ല biology😂😂😂
@merinroseantony9449
@merinroseantony9449 2 года назад
Physics ayaloo🌝
@miss_nameless9165
@miss_nameless9165 2 года назад
2011 വെക്കേഷൻ സമയം...എനിക്ക് അനിയൻ ജനിച്ച സമയമാണ്😍 അന്ന് ഞാൻ ഈ പാട്ട് വച്ചാണ് ആഘോഷിച്ചത്😹❤️❤️
@user-hn9dz7dg9f
@user-hn9dz7dg9f 2 года назад
Well done 😂😂💕💕💖💖👍👍
@praveen.m4808
@praveen.m4808 2 года назад
Ee cinema kaanan poyi pinne urumi kandittanu vannath
@kichukichu6781
@kichukichu6781 Год назад
Annu ethrayil padikkunnu...
@abhijithabhiabhijithabhi3663
@@kichukichu6781 ഹ്ഹ്ഹ് ത്ത Jjhjjjjnmnjjjn ത്ത ññmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmxn xszzzzp
@navneeths6204
@navneeths6204 Год назад
@miss_nameless9165 - അന്ന് എത്രയിലാണ് പഠിക്കുന്നത്.
@ABINSIBY90
@ABINSIBY90 3 года назад
കാത്തു കാത്തിരുന്നു ഈ പടം റിലീസ് ആയപ്പോൾ ആദ്യം കണ്ട പാട്ട്. ഉദയകൃഷ്ണ സിബി കെ തോമസിന്റെ തിരക്കഥയാണോ, കഥയുടെ ഇടയിൽ വഴിത്തിരിവിന് ഒരു കല്യാണോം കല്യാണപ്പാട്ടും നിർബന്ധമാ.. പുലിമുരുഗൻ, സി ഐ ടി മൂസ, ട്വന്റി ട്വന്റി തുടങ്ങിയ കുറച്ചു സിനിമകളൊഴികെ....
@AdithyaSriramtheariesguy1995
@AdithyaSriramtheariesguy1995 2 года назад
True❤️❣️
@unniunni6505
@unniunni6505 10 месяцев назад
Ah ടൈമിൽ ദിലീപ് mvs vre level hits🔥🔥🔥🔥🔥
@thomasjose771
@thomasjose771 2 года назад
സെമിനാരിയിലെ ജീവിതം,2011, 😍😍.. വേൾഡ് കപ്.. പിന്നെ ക്രിസ്റ്റിയും ബ്രദർസും...
@Ananthu-Surendran.
@Ananthu-Surendran. Год назад
പൂത്തിരി കത്തിക്കും....💥
@anitasibigeorge3094
@anitasibigeorge3094 Год назад
ചുമ്മാ അച്ഛന്മാരെ pattikkan😂😂😂😂😂
@nikhilk3172
@nikhilk3172 3 года назад
Dileepettan finds comedy even in music ❤️....
@RaviSreedharanpillai
@RaviSreedharanpillai 4 месяца назад
❤😊
@mr.jero_6gmack669
@mr.jero_6gmack669 3 года назад
Mohanlal, suresh gopi, dileep, rai lakshmi, kaniha, kavya madhavan, lakshmi gopalaswami,... etc oru big film
@shradhav8867
@shradhav8867 2 года назад
Sharath
@HARISHKUMAR-cg7sv
@HARISHKUMAR-cg7sv 2 года назад
ലാലേട്ടൻ ഫാൻസും ഞങ്ങൾ ദിലീപ് ഫാൻസും ഒരുമിച്ച് ഫാൻസ് ഷോ നടത്തിയ പടം ❤
@vishnudevtr7900
@vishnudevtr7900 2 года назад
I am Dhileep fan
@edutecharea13
@edutecharea13 2 года назад
Power alle
@JohnWick-pp4uy
@JohnWick-pp4uy 2 года назад
Lalettan istamanu but like Dileepettan more ❤
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
@@JohnWick-pp4uy athaan power 😇❣️
@JohnWick-pp4uy
@JohnWick-pp4uy 2 года назад
@@ajaythankachanvlogs6091 different people different taste ❤
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
എനിക്ക് അറിയണം ഈ സോങ് എനിക്ക് മാത്രം ആണോ ഇഷ്ട്ടള്ളത്!😇❣️
@bijimolk3872
@bijimolk3872 2 года назад
അല്ല എനിക്കും ഇഷ്ട്ടം ആണ്
@mathewjohn9597
@mathewjohn9597 Год назад
Alla
@Ananthu-Surendran.
@Ananthu-Surendran. Год назад
ലഷ്മി റായ് ക്കും ഇഷ്ടാണ്..🙂
@Noushad-vu3yl
@Noushad-vu3yl Год назад
@@bijimolk3872 yes
@Noushad-vu3yl
@Noushad-vu3yl Год назад
AMMU
@shuhaibshan959
@shuhaibshan959 3 года назад
Lalettan dilip sherikkum brothers ne pole💜
@KrishnajaKk-vj9uy
@KrishnajaKk-vj9uy 3 месяца назад
🥰❤️
@sandeeps3478
@sandeeps3478 7 месяцев назад
2023 ഈ സോങ് കേൾക്കാൻ വന്നവർ ലൈക്‌ ❤️അടിക്ക് ❤️❤️🔥
@jayaprakashk5607
@jayaprakashk5607 2 года назад
Lalettan & Dileepettan Looks like Reall Brother's ❤️❤️
@KrishnajaKk-vj9uy
@KrishnajaKk-vj9uy 3 месяца назад
Yes❤️🥰😍
@anoopvarghese675
@anoopvarghese675 3 года назад
SSLC exams, Christian brothers, World cup, vacation 2011 ❤🔥
@shahidckedayamangalam4144
@shahidckedayamangalam4144 3 года назад
Atinu enthada
@anoopvarghese675
@anoopvarghese675 3 года назад
@@shahidckedayamangalam4144 best vacation in my life. Nostalgia 😀
@AdithyaSriramtheariesguy1995
@AdithyaSriramtheariesguy1995 3 года назад
Njan SSLC exam kazhinja annu thanne tuitions classinnu kootukaarum teacherum okke onnichu poyi IRINJALAKUDA Sindhu moviesil poyi kanda movie.Athe Vishuvinu thanneyaanu China Town cinemayum release aayathennu karuthunnu.Angane adipichu lalettante 2 multistar movies.Rendilum Dileepettan,Surajettan and Kavya Chechi undu👍🏻
@suhaibaa7967
@suhaibaa7967 3 года назад
Ente plus 2 vacation
@shambhumanackal6719
@shambhumanackal6719 3 года назад
Urumi, china town, senoirs, christian brothers okke🔥🔥🔥🔥🔥 Pinne 2011world cup🔥🔥♥️😭😭ippam enna moonchiya lifeaa
@ramr.v8370
@ramr.v8370 3 года назад
2011 Vacation Nostalgia 😍😍😍💕💕💕💕
@shahidckedayamangalam4144
@shahidckedayamangalam4144 3 года назад
Ayinu jangalenu venam
@achu290
@achu290 3 года назад
Ssss
@suhaibaa7967
@suhaibaa7967 3 года назад
World cup🥰🥰🥰🥰
@SJ-pj2vs
@SJ-pj2vs 3 года назад
Yes me too...Those days🙌
@jobinthomas9790
@jobinthomas9790 2 года назад
10th exam kazhiyunna time..😘
@sreedarsh-is9xk
@sreedarsh-is9xk Год назад
Mohanlal - Dileep what a combo 😻😻😻
@KrishnajaKk-vj9uy
@KrishnajaKk-vj9uy Год назад
😘❤️🥰
@MrArtist555
@MrArtist555 8 месяцев назад
Yeah, Lalettan and Dileep are the rarest Malayalam Cinema duo which I would've loved to see more of previously 😎
@user-yd1ew6qo6e
@user-yd1ew6qo6e 9 месяцев назад
Christian brothers and China town both release in the same year 2011 and both were blockbuster Summer holidays were refreshing at that time. Missing those days 😢
@hafizjaini7636
@hafizjaini7636 7 месяцев назад
Ya...of course
@stalinajayan2653
@stalinajayan2653 3 года назад
2011 ഇയർ ടോപ്പർ പടം എജ്ജാതി തിരക്കാരുന്നു ഈ പടത്തിനു
@shahidckedayamangalam4144
@shahidckedayamangalam4144 3 года назад
Ith aprilada manda realese ayath 2011
@jkworld82
@jkworld82 3 года назад
@@shahidckedayamangalam4144 മാർച്ച്‌ ഇൽ ആണ് release ആയതു. SSLC exam നു മുൻപ്. April ഇൽ China town, ഡബിൾസ്.
@jayaprakashk5607
@jayaprakashk5607 2 года назад
@@jkworld82 March 18
@NaveenSatheesh
@NaveenSatheesh 2 года назад
Urumi 1st
@martinsam8787
@martinsam8787 Год назад
@@NaveenSatheesh 2nd
@abhishekjayaraj8710
@abhishekjayaraj8710 3 года назад
എന്റെ രണ്ടാം പ്രണയിനി യെ ഓർമ്മകളിൽ വരും, പിന്നെ മഴക്കാലം 2011പത്താം ക്ലാസ്സ് കൂട്ടുകാർ
@paruttyparuzz7207
@paruttyparuzz7207 3 года назад
Appa fst lover ooo 🙄🙄🙄
@abhishekjayaraj8710
@abhishekjayaraj8710 3 года назад
@@paruttyparuzz7207 അവളുടെ അമ്മ മരണപ്പെട്ടു പോയിരുന്നു, അച്ഛന്റെ നിർബന്ധം കാരണം വേറൊരു കല്യാണത്തിന് സമ്മതിക്കാതെ അവൾക്ക് നിവൃത്തിയുണ്ടായിരുന്നില്ല. വളരെ വൈകിപ്പോയിരുന്നു ഞാൻ ഇതെല്ലാം അറിഞ്ഞപ്പോൾ!
@paruttyparuzz7207
@paruttyparuzz7207 3 года назад
@@abhishekjayaraj8710 😭😭😭😭
@abhishekjayaraj8710
@abhishekjayaraj8710 3 года назад
@@paruttyparuzz7207 രണ്ടാമത്തെ പ്രണയവും പത്തിൽ പഠിക്കുന്ന ആ വർഷത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അധികം നീണ്ടു നിന്നില്ല. ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദന കിട്ടുന്നത് നമുക്ക് സ്വന്തം ഇണയില്ലാത്തപ്പോൾ ആണ്. കാത്തിരിക്കാൻ ആരും ഇല്ല എന്ന് തോന്നുമ്പോൾ ആണ്.
@paruttyparuzz7207
@paruttyparuzz7207 3 года назад
@@abhishekjayaraj8710 apppa iyy ippa ethrayila padikkanath 😑😑😑
@bijucv3288
@bijucv3288 2 года назад
Lalettan and dileepettan combo dileepettan etha energetic dancing
@kingofdevils9788
@kingofdevils9788 2 года назад
ലെ സുരേഷേട്ടൻ :മൂന്നാമത്തെ കൊച്ചിനെ പള്ളിലച്ചൻ ആക്കുന്ന കാര്യം മറക്കണ്ട ദിലീപേട്ടൻ :നമ്മുക്ക് രണ്ടില് നിർത്താടി 😂😂🔥
@Calvinhenrichmyarea
@Calvinhenrichmyarea Год назад
😍😍😂
@Calvinhenrichmyarea
@Calvinhenrichmyarea Год назад
Missing kavya now😟😟
@cinemakaraneditz7647
@cinemakaraneditz7647 Год назад
എന്തോ എനിക്കീ പടം എത്ര കണ്ടാലും മടുക്കൂല ❤️❤️ശരത് കുമാർ വരണത്തൊക്കെ
@user-ct2cr8yf7m
@user-ct2cr8yf7m 2 месяца назад
2024 il ee patt kelkkunnavarundo
@parveenmol2516
@parveenmol2516 3 года назад
ഉഫ് ഹാപ്പിനെസ്സ് ഫാമിലി ഇങ്ങനെ avanum ഫാമിലി 🤩🤩
@angelcrown1183
@angelcrown1183 3 года назад
Climax... Happiness anallo😭
@Positiveviber9025
@Positiveviber9025 2 года назад
Varan adh disaster aaki
@blackcats192
@blackcats192 Год назад
Ea filminte oru marketing techniqan ea pat...
@maheshkumarkumar328
@maheshkumarkumar328 2 года назад
ലാലേട്ടൻ and ദിലീപേട്ടൻ Poli
@remyaev2245
@remyaev2245 2 года назад
മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും മിഴികളിൽ നാണം മൊഴികളിൽ നാണമിതാകവേ നാണം അന്നനടയിലും നാണം നിലയിലും നാണമിതടിമുടിയൊരുനാണം പനിനീ...ർനിലാവിൻ പൂമഴ അനുരാ.....ഗലോലയാമിനീ ഇത് ഹൃദയം നിറയും നിമിഷം മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും മിഴികളിൽ നാണം മൊഴികളിൽ നാണമിതാകവേ നാണം അന്നനടയിലും നാണം നിലയിലും നാണമിതടിമുടിയൊരുനാണം ഞാനില്ലാ ഇല്ലാ ഇല്ലാ എന്നൊരു നാട്യം കാണിയ്ക്കും ഇനി കൂടെപ്പോരൂ പോരൂ നിയെന്നിഷ്ടം ഭാവിയ്ക്കും നീയെന്റെ കിനാവെന്നെന്റെ കുറുമ്പെന്നെല്ലാം കൊഞ്ചിയ്ക്കും കൊതികൂടി കൂടിക്കൂടിട്ടവളെ കൂടെ നടത്തിയ്ക്കും മധുരം തിരുമധുരം പോരാ മധുവിധുവിനു മധുരം പോരാ ഒന്നിനിയൊരു ഗാനം പാടാം ഞാ.........ൻ ഈ ഹൃദയം നിറയും ഗാനം മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും മിഴികളിൽ നാണം മൊഴികളിൽ നാണമിതാകവേ നാണം അന്നനടയിലും നാണം നിലയിലും നാണമിതടിമുടിയൊരുനാണം ഞാനെല്ലാം എല്ലാമെല്ലാമെന്നൊരു തോന്നൽ തോന്നിയ്ക്കും ഞാൻ പോരാം പോരാം പോരാമെന്നൊരു പൂത്തിരി കത്തിയ്ക്കും നീ എന്നവളെന്നും നല്ലവളെന്നും പുന്നാരം ചൊല്ലും അവനവളോടവളോടവളോടലിയും സ്നേഹനിലാവാകും എവിടേ നീ എവിടേ കരളേ....... നീയെവിടെൻ കവിതേ പറയൂ നീയെഴുതിയ ഗാനം പാടാമോ...........നിൻ ഹൃദയം കവിയും ഗാനം മോഹം കൊണ്ടാൽ ഇന്നേതൊരാളും പൂച്ചയെപ്പോലെ പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചു വറ്റിയ്ക്കും പനിനീ...ർനിലാവിൻ പൂമഴ അനുരാ.....ഗലോലയാമിനീ ഇത് ഹൃദയം നിറയും നിമിഷം മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും
@naseemam642
@naseemam642 3 месяца назад
❤❤❤
@VjFouzy
@VjFouzy 4 месяца назад
ഞൻ 7 ഇൽ പഠിക്കുമ്പോ റിലീസ് ആയത് 🥲ഈ പടത്തിലെ സോങ്‌സ് ഒകെ ഭയങ്കര ഹിറ്റ്‌ ആയിരുന്നു.. പാടി നടന്ന കാലം ❤
@vinayakan6405
@vinayakan6405 2 месяца назад
Degree second year time athokke Oru kalam Thirichu kittatha childhood Times 😢
@madhusoodananmadhusoodanan5627
@madhusoodananmadhusoodanan5627 3 года назад
Ante kannu muzhuvanum songinte thudakkathil kanicha gold il aayirunnu😁😁
@soorajponnukunchu7182
@soorajponnukunchu7182 3 года назад
Dileepettan lalettan...🔥chemistry ♥️👌
@harisbeach9067
@harisbeach9067 10 месяцев назад
2011 ൽ സ്കൂളിൽ 8 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ റിലീസായ സിനിമ ക്രിസ്ത്യൻ ബ്രദേഴ്സ്..✌️❤️
@cinemalover6203
@cinemalover6203 Год назад
Ente fav actors ellam onnicha padam❤️ Lalettan Sg dileepettan❤️❤️ 2011 year topper🔥
@sarathak3022
@sarathak3022 3 года назад
2:41 this 👍🔥👌
@febin6926
@febin6926 Год назад
നല്ല വൈബ് ടൈം.... ദിലീപ് ഒക്കെ എന്ത് rasanu
@muhammadsinank.a6439
@muhammadsinank.a6439 2 года назад
Dileep Mohanlal കനിഹ1:42 raai 2:24 laxmi 😍😍😍2:24 kavya 😍😍
@krishnaS206
@krishnaS206 3 года назад
My favourite song 😍😍
@harisbeach9067
@harisbeach9067 10 месяцев назад
2011 നല്ലൊരു വർഷമായിരുന്നു..👌❤️
@AdithyaSriramtheariesguy1995
@AdithyaSriramtheariesguy1995 2 года назад
SSLC Kazhinjente annu thanne Tuition teacherinteyum veetukaarinteyum Kootukaarudeyum koode releasinte annu Irinjalakuda Sindhuvil houseful timil March last poyi Kanda padam.Ippo 12 varsham kazhinju.Enikku 27❤️❣️💟
@Abhishek_2255
@Abhishek_2255 Год назад
3:27 to 3:41 uff 😍👌🏼 Nikhil ❤️
@JK-wd9mb
@JK-wd9mb Год назад
Theatreil innu aalu kerunila enu paryunvr onnorkuka ...e padm epo veendum relese cheythal alkar theatril edichu kayarum...janangl agrahikunth ethupolthe cinemakl aanu...a complete entertainer...mohnall , dileep , sg🤩🤩🤩🤩...JOSHY...ethoke ethu thalamura maari vannalum enjoy cheyunq oru movie aanu..kochu kutikl thotu valya aalkar vare...normal manushyrde karym aanu parnjth😂🤩🤩🤩🤩
@adityajp9173
@adityajp9173 Год назад
💯 💯🔥🔥. Really missing these kind of movies.
@jibinoffl
@jibinoffl 3 года назад
Deepak Dev Music ❤️
@akshayc1934
@akshayc1934 Год назад
What a beautiful song 🎉🎉🎉 please bring back this types of songs in Malayalam where is Malayalam music directors 😢
@arshworld65
@arshworld65 Месяц назад
വില്ലന്റെ കല്യാണത്തിന് നായകന്മാർ ആടിപാടിയ പാട്ട്
@entertainmenthub227
@entertainmenthub227 2 года назад
കോട്ടയം അഭിലാഷ്🔥 പോലീസിന്റെ അടിയും കൊണ്ട് ടിക്കറ്റ് എടുത്ത് കണ്ട പടം🔥🔥🔥
@JK-wd9mb
@JK-wd9mb 2 года назад
Emmathiri idivetu movie kanunthil 2 adi kitylum kozpila.. Enikum kiti😂... But padm knd erangyapozula aa feel🤩🤩🤩
@niranjanaap5938
@niranjanaap5938 2 года назад
Ayyo pavam.. 😄
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
@@JK-wd9mb Ettan, sureshettan, Dileep moonu perudayum fansukarum family audienceum positive response paranjpol 2011 blockbuster ayi
@martinsam8787
@martinsam8787 Год назад
@@kattalalettanmammokafan7964 2011 year topper 🔥
@Abhhi-h2o
@Abhhi-h2o Год назад
Kottayam daah
@mallu2693
@mallu2693 2 года назад
Mohnlalinum mammotykum okke cherunna nmde Rai Lakshmi ❤️❤️❤️
@Lovely_girl368
@Lovely_girl368 11 месяцев назад
Happy days🎉🎉🎉❤❤❤ theatre poyi kanda movie❤
@thayyilebrahim6663
@thayyilebrahim6663 2 года назад
I like lalettan and deelipettan and brother combo
@sealescobar7498
@sealescobar7498 3 года назад
2011 theatre nostu❤️
@cinemalover6203
@cinemalover6203 Год назад
Mohanlal dileep.. Real Brothers aanenne parayoo❤️❤️
@user-us9dv3sh8l
@user-us9dv3sh8l Год назад
DILEEPETTAN KANIHA 😍😍
@mohananhs9579
@mohananhs9579 2 месяца назад
2024 kellkunaver ondoo
@kochappu100
@kochappu100 26 дней назад
ഇല്ല
@praseejakc9245
@praseejakc9245 2 года назад
Orupadishtamulla patu😍😍😍😍rimichechi voice❤❤❤
@naizasfoodworld1097
@naizasfoodworld1097 2 года назад
😍 brothers love sisters 😍
@FVivekBNair
@FVivekBNair 2 года назад
🥰🥰🥰❤️🔥💪
@renjusv4456
@renjusv4456 2 года назад
Wow childhood memories, 😀
@thayyilebrahim6663
@thayyilebrahim6663 2 года назад
My favorite song and actress Lakshmi rai Kaniha Lashmi gopala swamy this movie
@dilshadilsha8166
@dilshadilsha8166 Год назад
Dilip anna nigal ulla filim polian tto idum poli ay
@abhijithkannan5788
@abhijithkannan5788 Год назад
നിഖിൽ voice 😍
@martinsam8787
@martinsam8787 Год назад
Njan adhyam vijarichu adhu dasettan voice ayrkum pinne vijarichu sudeep voice ayrkum ipozha ariyuna nikhil enna singer ayrnu adhu ennu Ee nikhil enna singer kurich njan adhiyam aytt annu kekunna pullide voice pulli vere songs okke paditt ondoo
@Abhishek_2255
@Abhishek_2255 Год назад
Sathyam 💯 Njnanum adhyam vicharichath dasettan aahnenna 😅 Pinneya nikhil aahnenn arinje ❤️
@anilkumargopalan508
@anilkumargopalan508 Год назад
Mohanlal and Dileep super
@vishnunarayananv6860
@vishnunarayananv6860 3 года назад
Multistar Action Thriller💓
@vyshnat9180
@vyshnat9180 Год назад
Ighana ini eppoya oru nalla cinema undava
@deva_96
@deva_96 3 года назад
ലാലേട്ടൻ ❣️🥰
@vvp8120
@vvp8120 2 года назад
ഞാൻ ആദ്യായിട്ട് ഒറ്റക്ക് പോയി കണ്ട സിനിമ 8ആം ക്ലാസ്സിൽ പഠിക്കുമ്പോൾ
@FVivekBNair
@FVivekBNair 2 года назад
❤️❤️
@NehaGeego
@NehaGeego 2 месяца назад
2024il kaanunavar undo
@remadevimm255
@remadevimm255 2 года назад
Lalettan poli 🔥🔥😍😍
@sreeragssu
@sreeragssu 3 года назад
2011 ലോകകപ്പാണ് ആദ്യം ഓര്‍മ വരുന്നത് ♥ കിരണ്‍ ടി.വി യില്‍ ഉറുമി, ക്രിസ്ത്യന്‍ ബ്രദേഴ്സ് , മേക്കപ്പ് മാനിലെ പാട്ടുകള്‍ ... ഞങ്ങളുടെ പ്ളസ് വണ്‍ പരീക്ഷയും...
@hashimkollam9522
@hashimkollam9522 2 года назад
Mm
@hashimkollam9522
@hashimkollam9522 2 года назад
Sree
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
nostalgic feel😍✨
@varshanandhan5535
@varshanandhan5535 Год назад
Crt
@mannusuresh9265
@mannusuresh9265 2 года назад
2011 vacation 😍😍😍 World Cup Christian Brothers Seniors China Town Urumi
@AthulRaj96
@AthulRaj96 Год назад
ഈ പാട്ട് പാടിയത് യേശുദാസോ വിജയ് യേശുദാസോ അല്ലെന്നു അറിഞ്ഞപോ ഞെട്ടി
@ayush9267
@ayush9267 Год назад
Rimi tomi padiyitt und enn arinjappo athilum njetti
@aymenjafar2540
@aymenjafar2540 2 года назад
Sslc veccation friends and all.......good nstlgic sng.....
@alanroy5080
@alanroy5080 5 месяцев назад
Lakshmi rai entry super❤❤
@maheshgangadharan2729
@maheshgangadharan2729 Год назад
MY FAVORITE SONG.
@martinjacob9073
@martinjacob9073 3 года назад
1st comment 🔥
@mhmdansar9528
@mhmdansar9528 Год назад
Dileepettan lalettan sureshettan😍😍😍😍
@sumayyamajeed7120
@sumayyamajeed7120 2 года назад
Christian Brothers🤩🤩
@anandakrishnana2398
@anandakrishnana2398 2 года назад
Juke box il ee patt kettathini oru kanakkum ella 😌
@IRFANSUNIL-sb3wy
@IRFANSUNIL-sb3wy Год назад
ക്രിസ്റ്റ്യൻ ബ്രദേഴ്സ് ഇസ് such a nice movie⛪
@vyshnat9180
@vyshnat9180 Год назад
Ippoyum Asianet il vannal nirbhadhamayi kanunna cinema 🤞🤞🤞Ethra kandalum madukatha padam
@vinodvk9127
@vinodvk9127 3 года назад
2011 cricket world cup.
@kkmedia6121
@kkmedia6121 2 года назад
2011may plus two vecation kalam Old swet memories 😍😍😍😍😍😍
@vishnu8088
@vishnu8088 Год назад
Ey പടം njan kandathu ലാപ്ടോപ്il annu 😂🤟innu udayiriunu movie morning 🔥
@user-pq5fz5kw7h
@user-pq5fz5kw7h 11 месяцев назад
Lalettan Dileepettan❤❤❤❤❤❤❤
@jeevanpaniker8000
@jeevanpaniker8000 2 года назад
Super Nice ☺️☺️☺️
@sarathk6447
@sarathk6447 2 года назад
ഓർമകളെ 🌺
@zainudeenrawther3607
@zainudeenrawther3607 8 месяцев назад
Fabulous 😍❤❤
@rasnapp1968
@rasnapp1968 Год назад
Lalettan Dileep ❤❤❤❤enthishtaaaa❤❤❤❤
@shinyshinymol2093
@shinyshinymol2093 3 года назад
Laalettan enth poliya
@abhilash6848
@abhilash6848 2 года назад
Nikhil voice super plus ranjith voice
@anamikaru6585
@anamikaru6585 2 года назад
Ranjith voice
@ArunKumar-hg7og
@ArunKumar-hg7og 3 месяца назад
Deepakdev magic 👍👍👍🥰🥰🥰
@aswathiachuzz5080
@aswathiachuzz5080 5 месяцев назад
2:58 ❤
@nikhiln7595
@nikhiln7595 2 месяца назад
Perfect Vacation movie ❤
@sreeharir7945
@sreeharir7945 2 года назад
Rimi chechi ❤️❤️🔥
@ammukuttyrrocks1669
@ammukuttyrrocks1669 2 года назад
1:43 😍😍
@ammusachoos6801
@ammusachoos6801 2 года назад
My fevarayit movie 😍😍
@NikhilNjanthanne-nc2ft
@NikhilNjanthanne-nc2ft 11 месяцев назад
Thakida thakida christy annan😍😍😍
@Rahul-iu7jl
@Rahul-iu7jl Год назад
സൂപ്പർ പാട്ട്
@vishnupv9136
@vishnupv9136 2 года назад
മോഹം കൊണ്ടാല്‍ ഇന്നേതു പെണ്ണും പൂച്ചയെപ്പോലെ പതിയെ പതിയേ അത് പാല്‍ പാത്രം കുടിച്ചു വറ്റിക്കും മിഴികളില്‍ നാണം മൊഴികളില്‍ നാണം ഇതാകവേ നാണം പല നടയിലും നാണം നിലയിലും നാണം ഇതടിമുടി ഒരു നാണം പനിനിലാവിന്‍ പൂമഴ അനുരാഗലോലയാമിനി ഇത് ഹൃദയം നിറയും നിമിഷം (2) ഞാനില്ല ഇല്ല ഇല്ല എന്നൊരു നാട്യം കാണിക്കും ഇനി കൂടെ പോരു പോരു നീയെന്‍ ഇഷ്ടം ഭാവിക്കും നീയെന്‍റെ കിനാവ് ഇന്നെന്‍റെ കുറുബെന്നെല്ലാം കൊഞ്ചിക്കും കൊതി കൂടി കൂടി കൂടിട്ടവളെ കൂടെ നടത്തിക്കും ഉം ... മധുരം തിരു മധുരം പോരാ മധുവിധുവിന് മധുരം പോരാ ഒന്നിനിയൊരു ഗാനം പാടാം ഞാന്‍ ഈ ഹൃദയം നിറയും ഗാനം (മോഹം കൊണ്ടാല്‍....) എയെസ്‌ അപ്പ്‌ എവെര്യബോടി എയെസ്‌ അപ്പ്‌... എയെസ്‌ അപ്പ്‌ എവെര്യബോടി എയെസ്‌ അപ്പ്‌... നാ ന ന ന ന ന ന ന ന നാ നാ ന ന ന ന ന ന ന ന നാ ഞാന്‍ എല്ലാം എല്ലാം എല്ലാം എന്നൊരു തോന്നല്‍ തോന്നിക്കും ഞാന്‍ പോരാം പോരാം പോരാം എന്നൊരു പൂത്തിരി കത്തിക്കും നീ എന്നവളെന്നും നല്ലവളെന്നും പുന്നാരം ചൊല്ലും അവനവളോട് അവളോട്‌ അവളോടലിയും സ്നേഹ നിലാവാകും ഉം.. എവിടെ നീയെവിടെ കരളേ നീയെവിടെന്‍ കവിതേ പറയൂ നീയെഴുതിയ ഗാനം പാടാമോ ? നിന്‍ ഹൃദയം കവിയും ഗാനം മോഹം കൊണ്ടാല്‍ ഇന്ന് ഏതൊരാളും പൂച്ചയെപ്പോലെ പതിയെ പതിയേ അത് പാല്‍ പാത്രം കുടിച്ചു വറ്റിക്കും...
@thalapathygaming7477
@thalapathygaming7477 11 месяцев назад
Dileepetta ..😘😘😘😘😘😘😘
Далее
Куда Анджилиша снова летит???
00:16
Stray Kids <ATE> UNVEIL : TRACK "Stray Kids"
01:28
Просмотров 856 тыс.
Arshavir Martirosyan - Voroshel em  chspasem
4:16
Просмотров 255 тыс.
Mirjalol Nematov - Barno (Videoklip)
3:30
Просмотров 3 млн
Jakone, Kiliana - Асфальт (Mood Video)
2:51
Просмотров 2,6 млн
BABYMONSTER - ‘FOREVER’ M/V
3:54
Просмотров 38 млн