Тёмный

Cham Cham |Video Song| Mallu Singh | K J Yesudas | Shreya Ghosal | M.Jayachandran | Kunchacko Boban 

Manorama Music Songs
Подписаться 2,8 млн
Просмотров 1,1 млн
50% 1

Lyrics : Murugan Kattakkada | Music : M.Jayachandran | Singer : K.J.Yesudas & Shreya Ghoshal
Film : Mallu Singh | Movie Director: Vysakh | Producer:Anto Joseph
Banner:Ann Mega Media
Listen Songs from the movie MALLU SINGH in your favourite Audio Streaming Platforms
Spotify : open.spotify.c...
Jio Saavn : www.jiosaavn.c...
Apple Music : / mallu-singh-original-m...
Wynk Music : wynk.in/music/...
Amazon Music :www.amazon.co....
Content Owner: Manorama Music
Website: www.manoramamus...
RU-vid: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...
#shreyaghoshal #mjayachandran #kjyesudas #murugankattakkada #kunchackoboban #bijumenon #manoramamusic #malayalamfilmsongs #filmsongs

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@Abhi_Amigo25
@Abhi_Amigo25 3 года назад
"നീ പാടാതെ പാടുന്ന പാട്ടിൽ, ഈ ചോളങ്ങൾ ചാഞ്ചാടും ചന്തം" 😍❤️ ശ്രേയാ മനോഹരമായിട്ട് പാടിയത് ദാസേട്ടൻ അതിമനോഹരമായിട്ട് പാടി തീർത്തു. വരികളും ഈണവും സൂപ്പർ
@ajaythankachanvlogs6091
@ajaythankachanvlogs6091 Год назад
@@vyshnavimv6691 എന്ത് പറ്റിയെ പെങ്ങളെ..............😇😇
@muneerlulu6914
@muneerlulu6914 Год назад
Himuneer
@muneerlulu6914
@muneerlulu6914 Год назад
1:10 HIHi
@sindhuanil871
@sindhuanil871 23 дня назад
Hi
@ajikumar2511
@ajikumar2511 2 года назад
Ee patt enikk eshadamanu👍👍👍👍❤️❤️❤️❤️❤️
@sindhuanil871
@sindhuanil871 23 дня назад
സുന്ദരി സോങ്
@sindhuanil871
@sindhuanil871 23 дня назад
Hi sindhu anil
@mohammedaflah2120
@mohammedaflah2120 3 месяца назад
Thank u vysakh 🫵❤️
@abhishekarakcreations6837
@abhishekarakcreations6837 3 года назад
കുറച്ചുംകൂടി വലിയ വാട്ടർമാർക് ഇടമായിരുന്നു...
@jessocj5694
@jessocj5694 3 года назад
😀
@arjunashok1879
@arjunashok1879 7 месяцев назад
Api wm mask anu
@ThomasKutty-cx4pw
@ThomasKutty-cx4pw 5 месяцев назад
@kiranbaby5216
@kiranbaby5216 2 года назад
നീ നോക്കാതെ നോക്കുന്ന നേരം...😍😍 എന്ത് മനോഹരമായിട്ടാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത് ...such an eye treat by vaisakh sir...💛💛
@radharajar3795
@radharajar3795 Год назад
മലയാളിക്ക് മനോഹരദൃശ്യങ്ങൾ സമ്മാനിച്ച എല്ലാ അണിയറ പ്രവർത്തകർക്കും 100%വിജയാശംസകൾ
@siyad88
@siyad88 Год назад
യേശുദാസിനോടൊപ്പം പിടിച്ച് നിൽക്കാൻ ആർക്കും പറ്റില്ല മക്കളേ 🔥👑
@ratheeshchandran4849
@ratheeshchandran4849 9 месяцев назад
Yes. Michael Schumacher of mollywood. Mic Schumacher polum ettillorikkalum!
@minisebastian5529
@minisebastian5529 8 месяцев назад
🔥
@sreejamundot7092
@sreejamundot7092 5 месяцев назад
യേശുദാസ് പണ്ടത്തെ ഗായകൻ. ഇപ്പോഴത്തെ ഗായകർ സൂപ്പർ
@ക്ഷത്രിയൻ-ഝ6ഡ
​@@sreejamundot7092ഗായകൻ എന്നത്തേ ആയാലും പകരം വെക്കാൻ ആളില്ല മോളെ
@Aparna_Remesan
@Aparna_Remesan 3 года назад
എനിക്ക് ലാസ്റ്റ് ദാസേട്ടൻ ചം ചം പാടുന്നത് ഒത്തിരി ഇഷ്ട്ടം ആണ്.😍✌️
@appusappuzz1536
@appusappuzz1536 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Vcd9QlrLdWA.html
@midhunm8800
@midhunm8800 3 года назад
@@appusappuzz1536 ഇത് ചിത്ര ചേച്ചിടെ hindi album song അല്ലെ സൂപ്പർ 😍
@ABINSIBY90
@ABINSIBY90 2 года назад
എനിക്കും..
@avinashmeledath6438
@avinashmeledath6438 2 года назад
എനിക്കും
@sivan3189
@sivan3189 2 года назад
അതാണ് ഹൈലൈറ് 🔥
@ajayvr-os4ec
@ajayvr-os4ec 8 месяцев назад
2012-ൽ ഉണ്ണി മുകുന്ദൻ,കുഞ്ചാക്കോ ബോബൻ ബിജുമേനോൻ,മനോജ് കെ ജയൻ, സംവൃത സുനിൽ,മീരാനന്ദൻ എന്നീ നായകാനായകന്മാരെ വെച്ച് എന്നീ നായികമാരെ വെച്ച് വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമയുടെ രണ്ടാം ഭാഗം തീർച്ചയായും തിയേറ്ററുകളിൽ വന്നുചേരണം. എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഉണ്ണിമുകുന്ദന്റെ കരിയറിലെ അതിമനോഹരമായ സിനിമകളിൽ പെട്ട ഒന്നുതന്നെയാണ് ഈ സിനിമ. ഇതിന്റെ ആദ്യഭാഗം എടുത്തപ്പോൾ ഈ സിനിമയിൽ അഭിനയിച്ച ഉണ്ണിമുകുന്ദന്റെ ആക്ടിങ്ങും അഭിനയവും അതിമനോഹരമായ ഒന്നാണ്. ഈ സിനിമയുടെ രണ്ടാം ഭാഗം എടുത്ത് മുന്നോട്ട് ആദ്യത്തേതിനേക്കളും നല്ല രീതിയിൽ കൂടി വെള്ളിത്തിരയിൽ വന്നാൽ അത് ഉണ്ണിമുകുന്ദന്റെ സിനിമ ജീവിതത്തെ ഇളക്കിമറയ്ക്കുന്ന ഒന്നുതന്നെയാണ്. അതുകൊണ്ട് ഈ സിനിമയുടെ രണ്ടാം ഭാഗം അധികം വൈകാതെ വന്നുചേരട്ടെ എന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു.
@krishnakumarss2766
@krishnakumarss2766 3 года назад
❤ശ്രേയ ഘോഷാൽ❤ ജീവൻ അവസാന ശ്വാസം വരെ
@abhilashbharathan1841
@abhilashbharathan1841 3 года назад
love frm heart
@krishnakumarss2766
@krishnakumarss2766 3 года назад
@@abhilashbharathan1841 Same to you❤
@lovelyone5933
@lovelyone5933 3 года назад
Sathyam..enikkum❤❤
@sivan3189
@sivan3189 2 месяца назад
4:16 വരെ മാത്രം 🔥
@ABINSIBY90
@ABINSIBY90 2 года назад
മനസ്സിന് ഒത്തിരി സന്തോഷവും കുളിർമയും തരുന്ന മനോഹരഗാനമാണ്. പഞ്ചാബിന്റെ മനോഹരമായ പശ്ചാത്തലവും. വൈശാഖിന്റെ ചിത്രീകരണം ഗംഭീരം. ചാക്കോച്ചന്റെ ഈ പാട്ടിലെ എക്സ്സ്പ്രെഷൻസൊക്കെ കാണുമ്പോൾ ഒരു പോസിറ്റിവ് ഫീലിംഗ് ആണ്..അവസാനത്തെ 10 സെക്കന്റുകൊണ്ട് ദാസേട്ടൻ പാട്ട് അങ്ങോട്ട്‌ കൊണ്ടുപോയി..
@jayasreenair5773
@jayasreenair5773 Год назад
മ് മ് മ് മ് മ് ചംചം ചമക്ക്‌ ചം ചം ഹേ ഹേ ഹേ ഹേ ചംചം ചമക്ക്‌ ചം ചം ചംചം ചമക്ക്‌ ചമു് ചംചം നീ പാടാതെ പാടുന്ന പാട്ടില്‍ ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം ദില് കര്‍താ ദില് കര്‍താ മഹിയാ ആജാ ദില് കര്‍താ നഹി ലഗ് ദാ നഹി ലഗ് ദാ ഉട് തേരെബിന് ദില് നഹി ലഗ് ദാ ഹായ് ചംചം ചമക്ക്‌ ചം ചം നീ നോക്കാതെ നോക്കുന്ന നേരം ഈ പൂവാക പൂക്കുന്ന ഗന്ധം ഹോയ് ഹേ ഹേ ഹേ ഹേ ഓ നെഞ്ചോടു നെഞ്ചം ചൊല്ലുന്നതെന്തേ വിണ്ണോടു മേഘം മൊഴിയുന്നതോ ചെമ്പാവു പാടം ഉലയുന്നതെന്തേ ചേലുള്ള കാറ്റിന്‍ ചിരി കണ്ടതോ കരിമ്പു വഴി നിറയേ കളിചിരിയില്‍ നനയേ മധുരമൊരു കനവില്‍ മതിമറന്നു തനിയെ ചമു് ചമക്ക്‌ ചമക്ക്‌ ചമു് ചമക്ക്‌ ചമക്ക്‌ ചംചം ഹോയ് ദില് കര്‍താ ദില് കര്‍താ മഹിയാ ആജാ ദില് കര്‍താ നഹി ലഗ് ദാ നഹി ലഗ് ദാ ഉട് തേരെബിന് ദില് നഹി ലഗ് ദാ ഹായ് ചംചം ചമക്ക് ചം ചം നീ നോക്കാതെ നോക്കുന്ന നേരം ഈ പൂവാക പൂക്കുന്ന ഗന്ധം ഹോയ് നാനാ നാനാ ന നാനാ ഹേയ് കണ്ണോടു കണ്ണില്‍ കാണാത്തതെന്തേ തൂവല്‍ക്കിനാവിന്‍ മഴയോര്‍മ്മകള്‍ കാതോടു കാതില്‍ കേള്‍ക്കാത്തതെന്തേ ഈറന്‍ നിലാവിന്‍ പകലോര്‍മ്മകള്‍ കടുകുവയലരികേ ചുവടൊലികള്‍ നിറയേ മനസ്സൊഴുകും വഴിയേ ഇനി വരുമോ തനിയേ ചമു് ചമക്ക്‌ ചമക്ക്‌ ചമു് ചമക്ക്‌ ചമക്ക്‌ ചംചം ദില് ദില് കര്‍താ ദില് കര്‍താ മഹിയാ ആജാ ദില് കര്‍താ നഹി ലഗ് ദാ നഹി ലഗ് ദാ ഉട് തേരെബിന് ദില് നഹി ലഗ് ദാ ഹായ് ചംചം ചമക്ക്‌ ചം ചം നീ പാടാതെ പാടുന്ന പാട്ടില്‍ ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം ചംചം ചമക്ക്‌ ചമു് ചംചം നീ നോക്കാതെ നോക്കുന്ന നേരം ഈ പൂവാക പൂക്കുന്ന ഗന്ധം
@abinjoy2109
@abinjoy2109 Год назад
[4.15 to 4.45 ] ശ്രേയ: അപ്പോ ഇത്രേ പാടിയ ഞാന് പൊട്ടന...😅❤
@kallarasuresh4770
@kallarasuresh4770 Год назад
Director entha mandana🤨
@adhi_anl06
@adhi_anl06 11 месяцев назад
👎
@medilive8509
@medilive8509 2 года назад
4:16 mass entry.. ❤️ dasettan
@harisbeach9067
@harisbeach9067 Год назад
2023 സെപ്റ്റംബർ കഴിഞ്ഞ് ഈ പാട്ട് കാണാൻ വന്നവര് ഉണ്ടോ..😉🎵😉
@archana2045
@archana2045 Год назад
🖐🏻
@shyamannakutty4435
@shyamannakutty4435 Год назад
നോക്കണേ...ലാസ്റ്റ് പാട്ട് ദാസേട്ടൻ കൊണ്ട് പോയ പോക്ക് കണ്ടോ ❤️❤️❤️❤️❤️
@rinsonjose5350
@rinsonjose5350 Год назад
😁❤️
@baijubiju5489
@baijubiju5489 2 месяца назад
സത്യം ❤
@subinsonu7784
@subinsonu7784 Месяц назад
💯💯
@aryas236
@aryas236 3 года назад
04:15 Dasettan 🔥
@LittleRoseThomas
@LittleRoseThomas 7 месяцев назад
2013 ലെ എന്റെ 1-ാം ക്ലാസ്സിലെ annual day ക്ക് കളിച്ച ഡാൻസ്...❤ ഞാൻ അന്ന് ഇട്ട costume ഒരു വലിയ long skrit-ഉം ചെറിയ puff ഉള്ള top ആയിരുന്നു... Long skrit തട്ടി വീഴാതിരിക്കാൻ ടീച്ചേർസ് കുറച്ചു കേറ്റി വച്ചു തന്നിരുന്നു.. എനിക്ക് skirt നിലത്തു മുട്ടി നിൽക്കണമെന്ന ആഗ്രഹത്താൽ skirt നല്ലോണം ഇറക്കി ഇട്ടു... പിന്നീട് സംഭവിച്ചത് ചരിത്രം... 😅Dance വളരെ enjoyചെയ്ത് കളിക്കുന്നതിന്റെ ഇടയിൽ skirt ഊരി poyii😂.. അതിന്റെ ഒപ്പം എന്റെ കമ്മലും 😅.. ഊരി കിടക്കണ skirt നോക്കാതെ എല്ലാരും dance കളിക്കുന്നതിന്റെ ഇടയിൽ ആ സ്റ്റേജിൽ ഇരുന്നു കമ്മൽ ഇട്ട്... പകുതി ഊർന്ന് പോയ പാവാടയും പൊക്കി ഞാൻ ഡാൻസ് കളിച്ചു... ആ ഓർമ്മകൾ ഇപ്പോഴും എന്റെ annual day cd- യിൽ ഉണ്ട്...ഇപ്പോ അതൊക്കെ ഓർക്കുമ്പോ ❤️..nostu.. ഈ നിമിഷത്തിൽ ഒരു വരി എന്റെ മനസിലേക്ക് വരുന്നു.🤪 Memories bring back.. Memories bring back🤪
@musiczonecollections2533
@musiczonecollections2533 7 месяцев назад
ഞാൻ 6std പഠിക്കുമ്പോൾ tour poyappol kande film an mallu Singh സുന്ദര മായ കുറെ ഓർമ്മകൾ എന്റെ മനസ്സിലേക്ക് സമ്മാനിച്ച ഒരു കാലം ആയിരുന്നു ☺️❤️
@baijubiju5489
@baijubiju5489 2 месяца назад
ഈ എഴുതിയത് മുഴുവനും വായിച്ചു 👍🏻, മനസിൽ വല്ലാത്തൊരു നൊമ്പരം ഉണ്ടായി അന്ന് ഞാൻ പ്ലസ് two പഠിക്കുവാ, കഴിഞ്ഞു പോയ കാലങ്ങൾ ഒന്നും ഇനി തിരിച്ചു കിട്ടില്ലല്ലോന് ഓർക്കുമ്പോൾ 😭ക്ലാസ്സ്‌ കട്ട്‌ ചെയ്തു രണ്ടുവട്ടം തീയേറ്ററിൽ പോയി കണ്ട പടം 👍🏻
@_nabeel__muhammed
@_nabeel__muhammed 3 года назад
M Jayachandran, Shreya ghoshal 👌👌💥 beautiful song.. last dasettan too
@appusappuzz1536
@appusappuzz1536 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Vcd9QlrLdWA.html
@ananduvm4448
@ananduvm4448 Год назад
Narasimham filmil ikka vannathupole DASETTAN lastvannu mothamkondupoyi
@jithus6592
@jithus6592 Год назад
​@@ananduvm4448Narasimhathil mammookkatude role super aarnn but always narasimham belongs to mohanlal.aa cinemayude Peru eppol kettalum adhyam manasil varunnath mohanlal aanu
@ananduvm4448
@ananduvm4448 Год назад
@@jithus6592 Bro , nganore LALETTAN fana.Lalettane ikkaye pokkumnathalle💗. Pinne ee Filimile aa role sureshettane konde cheyikyana shaji ettanum, renjith sirum irunnathe ( like THE KING).but ettan parangu ikka mathiyenne. Mamookka OK prangapol nandha gopal maraarude dialogues alpam waight kotte rewrite cheuthu
@dolby91
@dolby91 Год назад
Yesudas 50 years of singing 2011 ൽ പൂർത്തിയാക്കിയ ദിവസം M.ജയചന്ദ്രൻ, record ചെയ്യിപ്പിച്ച song.
@ABINSIBY90
@ABINSIBY90 10 месяцев назад
2012 alle release?
@dolby91
@dolby91 9 месяцев назад
​@@ABINSIBY90athe. 2012 may
@snowbell24
@snowbell24 8 месяцев назад
​​@@ABINSIBY902011 ൽ ആയിരിക്കും റെക്കോർഡിങ് നടന്നത്
@sivan3189
@sivan3189 2 месяца назад
​@@ABINSIBY902011 ആണ് songs റെക്കോർഡ് ചെയ്തത്
@aligaxcreations1902
@aligaxcreations1902 2 года назад
Shreya goshal 😵👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 oru രക്ഷയുമില്ല
@aromalsgardeningtips
@aromalsgardeningtips 3 года назад
സൂപ്പർ shreya Ghoshal 👍
@KannanKannan-hz5tb
@KannanKannan-hz5tb 3 месяца назад
Rgqpfvrkfurpznymfpwv 2:54 to❤
@user-qh9pq1pv5p
@user-qh9pq1pv5p Год назад
4:16 mass entry ❣️😍... Chakochan 💪 ♥️ 💥 💘
@TheUrie
@TheUrie 2 года назад
Perfect ❤️ kisses from Brazil 😘❤️
@adhi1590
@adhi1590 2 года назад
Brazil?
@Rahul-uo8md
@Rahul-uo8md 2 года назад
verutheay
@riyageorge80
@riyageorge80 9 месяцев назад
@@Rahul-uo8md adhae
@santrajohn44
@santrajohn44 10 месяцев назад
വർഷം പോയപോക്കേ 🫠2012🫶🏻💙
@baijubiju5489
@baijubiju5489 2 месяца назад
അവസാനവരി പാടുന്നത് കേട്ടപ്പോൾ കണ്ണ് അറിയാതെ അടഞ്ഞു പോയി ❤❤️❤️❤️
@manojbhaskar7936
@manojbhaskar7936 2 года назад
മുരുകൻ കാട്ടാകട 💞👌👌
@-vishnu2948
@-vishnu2948 3 года назад
*ഇതൊക്കെ ഇപ്പഴാണോ ഇടുന്നെ🙄*
@ക്ലീൻ്റ്ചാൾസ്
അപർണ്ണ നായർ, മീര നന്ദൻ, രൂപ മഞ്ജരി ഷാലിൻ സോയ, സഠവൃത സുനിൽ
@ക്ലീൻ്റ്ചാൾസ്
കെ ജെ യേശുദാസ്, ശ്രേയ ഘോഷാൽ
@ക്ലീൻ്റ്ചാൾസ്
മല്ലു സിങ്ങ്
@midhunm8800
@midhunm8800 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Vcd9QlrLdWA.html
@sreesanths4718
@sreesanths4718 2 года назад
ഹാഹഹ . പാട്ടു മൊത്തത്തിൽ ഞാൻ ഇങ്ങോട്ട് എടുക്കുകയാ . Das sir അവസാനത്തെ 30 സെക്കൻഡിൽ മറ്റുള്ളവർ ഒന്നും അല്ലാണ്ടായി
@melodyarranger8149
@melodyarranger8149 Год назад
Ee paatt motham Das sir thanne paadirunnenkil inganoru comment aavsyam varillarunnu....Here you compare Shreya Ghoshal.....Just know that here the effort is for Shreya Ghoshal only .... she is singing a language which is not her easiest language.....Hats off Shreya mam
@Arjun-ej7fj
@Arjun-ej7fj Год назад
@@melodyarranger8149 Shreya Ghoshal is awesome as you mentioned, but the effort is not just gor her. Yesudas is singing at the age of 70, and still he sounds young and matching gor a 35 year old kunchako boban…a effort or hardship a singer has taken to sound much young is astiunding
@user-hn9dz7dg9f
@user-hn9dz7dg9f Год назад
4:16 mass entry ✌️🔥🔥... ചാക്കോച്ചൻ 💛🔥
@manulogin514
@manulogin514 Год назад
Chakkochan+dasettan
@aparnac9142
@aparnac9142 8 месяцев назад
Samvritha❤
@aligaxcreations1902
@aligaxcreations1902 2 года назад
My fav song ഒരു രക്ഷയുമില്ല
@abinjoy2109
@abinjoy2109 Год назад
നീ നോക്കാതെ നോക്കുന്ന നേരം.... Uff❤️🙏 ദാസേട്ടൻ
@user-kw6ez6jt4e
@user-kw6ez6jt4e 5 месяцев назад
this is so pretty!!!!
@shyamannakutty4435
@shyamannakutty4435 Год назад
കരിമ്പു വഴി നിറയെ കൊറസ് കേൾക്കാൻ എന്നാ ഫീൽ ആണ് ❤️
@abhiev2199
@abhiev2199 3 года назад
ശ്രേയ ❤❤❤❤
@ajaythankachanvlogs6091
@ajaythankachanvlogs6091 Год назад
🥰😍*Unniyettan*🥰😍
@visual__123
@visual__123 Год назад
Did anybody is watching this in 2023
@aanshg3807
@aanshg3807 2 года назад
Shreya Ghoshal ❤️❤️😍😊
@J.m0203
@J.m0203 Месяц назад
ഈ പടത്തിലെ ഓരോ പാട്ടും സീൻ ആണ് 🔥❤️
@viveksivan4504
@viveksivan4504 3 года назад
2021 ൽ കാണുന്നവർ ഉണ്ടോ
@ashindasvs8484
@ashindasvs8484 3 года назад
Ingane apinternational inte video okke eduthu edit cheythu idukayaanenkil netflix il ulla nalla print eduthu edit cheythoode.
@aryas236
@aryas236 3 года назад
TV il kaanumpo ithilum clarity undennu thoonnunnu 🤷‍♀️
@adhi1590
@adhi1590 2 года назад
Athe und
@sivan3189
@sivan3189 2 года назад
ഉണ്ട്
@ashokmpatil1291
@ashokmpatil1291 День назад
Super ❤
@sanal4302
@sanal4302 2 года назад
Dasettan 😍🔥
@AkhilsTechTunes
@AkhilsTechTunes 3 года назад
Thumbnail ഉള്ള ക്ലിയർ തന്നെ കാണില്ലേ വീഡിയോക്കും.. അല്ലാതെ Api യുടെ ലോഗോ മറച്ചു വെച്ചുള്ള പരിപാടിയാണോ ഉദ്ദേശിക്കുന്നത്....
@Akshara_351
@Akshara_351 3 года назад
Clickbait ishtam 😌
@ക്ലീൻ്റ്ചാൾസ്
@@Akshara_351 പഞ്ചാബ് നഗരഠ
@Akshara_351
@Akshara_351 3 года назад
@@ക്ലീൻ്റ്ചാൾസ് ങ്ങേ🙄🚶
@ashindasvs8484
@ashindasvs8484 3 года назад
Apinternational😅😅😅😅
@jeevannija2871
@jeevannija2871 3 года назад
1080p video quality aakku mashe
@chennabasavasheri9016
@chennabasavasheri9016 Год назад
SUPER SONG SHREYA VOICE IS DEVINE
@JayapalK-p3u
@JayapalK-p3u 17 дней назад
Last dasettante cham cham paatu motham dasettan kondpoyi..😅SRYA ottumu moshamallaa kattakku kattakku😅
@remyatb
@remyatb 21 час назад
അവസാനത്തെ. നാലുവരി. സൂപ്പർ ❤❤❤❤❤
@ratheeshchandran4849
@ratheeshchandran4849 9 месяцев назад
Shalin Soya is lucky. Through out in a song she became a part of it with 4 young actresses. Whereas Samvrutha Sunil became only a guest role in the movie ' Ayal Kadhayezhuthukayanu!
@abdulrasikt7739
@abdulrasikt7739 Год назад
മല്ലു സിംഗ് 2012♥️
@anjanakbimal4868
@anjanakbimal4868 Год назад
Shreya♥️
@manulogin514
@manulogin514 3 месяца назад
Mass entry...dasettan
@AbijithKj-u3t
@AbijithKj-u3t 3 месяца назад
Dasettan sreyaye chadhichu 😂😂😂😂❤❤❤😂😂😂😂😂
@Vishnumsu
@Vishnumsu 9 месяцев назад
2023ൽ കേൾക്കുന്നവർ ഉണ്ടോ ദാസേട്ടൻ &ശ്രേയ 🥰🥰
@vinithkumar2475
@vinithkumar2475 Год назад
Childhood memories.....❤🎉
@shymappshyma4235
@shymappshyma4235 Год назад
samviritha ❤❤❤❤
@sabus1639
@sabus1639 Месяц назад
എനിക്ക് ഒരിക്കലും കിട്ടിയിട്ടില്ല. ഒറ്റപ്പെൽ ജനനം മുതൽ മരണം വരെ.
@bindujose650
@bindujose650 5 месяцев назад
ഹേയ് കണ്ണോട് കണ്ണിൽ🩷🩷🩷🩷🩷🩷 കാണാത്തതെന്തേ തൂവൽ കിനാവിൻ🩵🩵🩵🩵🩵🩵🩵 മഴയോർമ്മകൾ കാതോട് കാതിൽ കേൾക്കാതെന്തേ❤️❤️❤️❤️❤️❤️❤️❤️ ഈറൻ നിലാവിൽ പകലോർമ്മകൾ💫💫💫💫💫💫💫
@MrManaf
@MrManaf Год назад
Vyshak ❤
@nijasvenjaramoodu3093
@nijasvenjaramoodu3093 2 года назад
2012
@viszaq8986
@viszaq8986 Месяц назад
Samvritha❤❤❤
@faizu5615
@faizu5615 3 года назад
മീര നന്ദൻ ❣️👌
@SASIKUMAR-ls8pg
@SASIKUMAR-ls8pg 2 года назад
Hiii❤
@shymappshyma4235
@shymappshyma4235 Год назад
Samvirtha
@SindhuAnil-c5o
@SindhuAnil-c5o 24 дня назад
Super. Song ❤
@vishnuchandran2126
@vishnuchandran2126 Год назад
Shreya etra karyamayittu bhangiyayi padi kondu vannathanel,.., bt ladt dasettante aa portion💥💥💥💥💥💥pulli chumma angu eduthondu poyi paatu 😂😂😂😂😂
@anandpraveen5672
@anandpraveen5672 Год назад
Dasetan
@siyad88
@siyad88 Год назад
🔥👑
@hakeemhakki2563
@hakeemhakki2563 Год назад
Pwoli
@aiswaryasajeev7032
@aiswaryasajeev7032 7 месяцев назад
Ithupole mikacha sceneries choreography mikacha lyrics oke ulla paatukal ini undakuvo..😢
@ibrahimnoor5659
@ibrahimnoor5659 Год назад
Nice vdo
@sreehariviswanath8437
@sreehariviswanath8437 4 месяца назад
അവസാനത്തെ 4 വരി ❤️❤️🙂
@DEVJIFANS
@DEVJIFANS 3 года назад
ഇത് എന്ത്യേ ഇപ്പോൾ?
@Athira.R-o6g
@Athira.R-o6g Месяц назад
My favorite movie and song
@Arunsekhararunsekhar1590
@Arunsekhararunsekhar1590 4 месяца назад
മോനി E സമയം ആണ് വരുന്ന
@anandpraveen5672
@anandpraveen5672 Год назад
ശ്രേയ കഷ്ടപ്പെടാതൊക്കെ വെറുതെയായി ദാസേട്ടൻ വന്നപ്പോൾ
@adhi_anl06
@adhi_anl06 9 месяцев назад
🙆👎🙏
@freedomthinker1684
@freedomthinker1684 7 месяцев назад
Shreya 1 manikoorkond paadi Yesudas nekkal kooduthal paisayum medich oru dialogue M.Jayachandran : Thank u Shreya. Shreya : Thank u sir. Such a lovely composition. I am leaving now. AR Rahman is waiting for me to record a Telugu song for an upcoming movie. Ithokke enth
@AbijithKj-u3t
@AbijithKj-u3t 3 месяца назад
ശ്രേയ and dasettan❤❤❤😊😊
@shajudheens2992
@shajudheens2992 4 месяца назад
Colourful movie and songs
@ANTONYTHOMASTHRY
@ANTONYTHOMASTHRY 4 месяца назад
Dasettan's 50000th song it seems
@georgeantony145
@georgeantony145 2 месяца назад
Favourite song ❤❤❤❤
@JayasreeRajendran-i6x
@JayasreeRajendran-i6x 8 месяцев назад
Ei paat dasettan nirthiyadu adipoli
@JayasreeRajendran-i6x
@JayasreeRajendran-i6x 7 месяцев назад
Ningal vrethuketta alaa
@vipinnathg.v7461
@vipinnathg.v7461 11 месяцев назад
Ithu engane paadanathu ithu dasettan enthoru feel
@Pranavcinetalks
@Pranavcinetalks 7 месяцев назад
Today #shalinzoya birthday ❤️🎂
@rajithavinod3270
@rajithavinod3270 Месяц назад
wow❤❤❤
@RobyElias-fp3lh
@RobyElias-fp3lh 5 месяцев назад
Cham cham 😂😂
@aneeshar230
@aneeshar230 2 года назад
😊😊
@jibin_johny_polackal_
@jibin_johny_polackal_ Месяц назад
🔥
@Niji.123
@Niji.123 2 месяца назад
3:23 0:31
@raghavanchaithanya9542
@raghavanchaithanya9542 8 месяцев назад
Chamchamsoopar
@sajisnair9354
@sajisnair9354 Год назад
😮👉🕵️👉art of living 😅
@dujh4390
@dujh4390 Год назад
😅❤❤
@ashishmiltan7337
@ashishmiltan7337 Год назад
2:52🤤😋😋
Далее
Дикий Бармалей разозлил всех!
01:00