ഇന്ന് അർദ്ധരാത്രി 12 മണിക്ക് മുമ്പ് രാജി സമർപ്പിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി ദേശീയപാത സ്തംഭന സമരവുമായി മുന്നോട്ട് പോകുമെന്ന് രാഹുൽ മാങ്കോട്ടത്തിൽ വ്യക്തമാക്കി. വേണ്ടിവന്നാൽ രണ്ടുകോടി യുവജനങ്ങൾ സെക്രട്ടറിയേറ്റ് വളയുകയും ശ്രീമാൻ പിണറായി വിജയന് വീട്ടിൽ പോകാൻ യൂത്ത് കോൺഗ്രസിന്റെ അനുവാദം ചോദിക്കേണ്ടി വരുമെന്നും അദ്ദേഹം ഉഗ്ര ശാസന നൽകി ഇതൊരു താക്കീതാണെന്നും ഇത് ഒരു മുന്നറിയിപ്പാണെന്നും ഈ മുന്നറിയിപ്പ് കണ്ടുപഠിച്ചില്ലെങ്കിൽ രക്തരൂക്ഷിതമായ സമര പോരാട്ടങ്ങൾ കേരളം കാണേണ്ടിവരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു അതിശക്തമായ സമരവേലിയേറ്റങ്ങൾക്കാണ് ഇനി കേരളത്തിന്റെ തെരുവ് വീഥികൾ കാണാൻ പോകുന്നത് എന്നും വേണമെങ്കിൽ കൂട്ടക്കൊരു തന്നെ നടത്താൻ യൂത്ത് കോൺഗ്രസ് തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുകേഷിനെതിരെ ആരോപണം ഉന്നയിച്ച യുവതിയുടെ ഡോക്ടറേറ്റ് ബിരുദം വ്യാജമാണെന്നറിയുന്നു.. ആരോപണവും വ്യാജമാണോ? യുവതിയെക്കുറിച്ചും മുകേഷിനെക്കുറിച്ചും സമഗ്ര അന്വേഷണം വേണം. നെല്ലും പതിരും തിരിച്ചറിയണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് വേട്ടക്കാർ മുഴുവൻ പുറത്തു വരാത്തത് കോൺഗ്രസ് ന്റെ കൂടി പരാജയം... ജനങ്ങളുടെ നികുതി പണം കൊണ്ട് ഉണ്ടാക്കിയിട്ട് അലമാരിയിൽ വെക്കാൻ ആണോ.. സർക്കാരിന്റെ തന്ത്രം ചെറിയ മീനുകളെ മാത്രം പിടിക്കുന്നു..റിബേഷിന്റെ വിഷയത്തിലും കോൺഗ്രസ് സമീപനം നിരാശ ജനകം. മാധ്യമങ്ങളും കെണിയിൽ വീണു.. റിപ്പോർട്ടഇൽ ഉള്ള വേട്ടക്കാർ പുറത്തു വരാതെ എന്ത് നീതി..