Тёмный
No video :(

മുക്കം ഉമർ ഫൈസിയെ പുറത്താക്കി.എ പി വിഭാഗവും ഇ കെ വിഭാഗവും ഇനി ഒന്നിച്ചു ഭരിക്കും 

visal media
Подписаться 672 тыс.
Просмотров 84 тыс.
50% 1

VISAL MEDIA
മുക്കം ഉമർ ഫൈസിയെ പുറത്താക്കി.
എ പി വിഭാഗവും ഇ കെ വിഭാഗവും ഇനി ഒന്നിച്ചു ഭരിക്കും

Опубликовано:

 

14 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@mohammadashrafmichu4523
@mohammadashrafmichu4523 Месяц назад
വാധിഹുത ചാരിറ്റബിൾ സോസിറ്റിയുടെ തീരുമാനം ഉചിതം ധീരമായ തീരുമാനം 👍🏻 അഭിനന്ദനങ്ങൾ
@muhammedsudeer7648
@muhammedsudeer7648 Месяц назад
ഞങ്ങളുടെ മഹല്ല് എത്രയോ വർഷമായിട്ട് സംയുക്തമായി ഐക്യത്തോടെ മുന്നോട്ടു പോകുന്നു. അല്ലാഹു ഖിയാമത് നാൾ വരെ അങ്ങിനെ തന്നെ നിലനിർത്തട്ടെ. ആമീൻ
@sidheeqvallapuzha8133
@sidheeqvallapuzha8133 Месяц назад
പൊന്നു ഫക്രു ദീൻകാ ഇപ്പോൾ എപിയും ഇകെയുമായി ഗ്രൂപ്പ് തർക്കങ്ങൾ വളരെ കുറവാണ് മഹാനായ ജിബിരി മുത്തുക്കോയ തങ്ങൾ സമസ്തയുടെ പ്രസിഡണ്ടായി വന്നതിനുശേഷം പ്രശ്നങ്ങളില്ല എന്ന് മാത്രമല്ല ഒരേ സ്റ്റേജിൽ പങ്കെടുക്കുകയും അതിനാവശ്യമായ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. വിഭാഗീയമായ ടോപ്പിക്കുക താങ്കൾ ഒഴിവാക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു.
@ibrahimtrend617
@ibrahimtrend617 Месяц назад
ഇതു പോലെ പല മഹല്ലുo ഉണ്ട് നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണ്
@sidheeqmaabuabid1733
@sidheeqmaabuabid1733 Месяц назад
പ്രശ്നങ്ങൾ ഇല്ല എന്നൊന്നും പറയേണ്ട
@vpmohammedkutty3753
@vpmohammedkutty3753 Месяц назад
എടാഹംകേനിനക്ക്ഒരു സംഘട വുംഇല്ല, നീഒരുസമാധാനവാഹകൻ ചമയുകയാണ്, നീമറ്റൊരുവീഡിയോയുമായി ഇനി വരണ്ട (ഫത്താൻ )
@ismail9919
@ismail9919 Месяц назад
Fithna cheyanda
@ismail9919
@ismail9919 Месяц назад
Nee oru pravissiyam paranju njan suprbaatham vaikunnu enn apologies deshaabimaniyum vaaikunno
@vphaneef4620
@vphaneef4620 Месяц назад
അയാൾ പുറത്താക്കാൻ കൃത്യമായിട്ട് യോഗ്യത ഉള്ള ആളാണ് ദീനിനെ പറയിപ്പിക്കാൻ മറ്റുള്ളവർക്ക് വേണ്ടി കോമാളി ആകുന്ന ഒരു പണ്ഡിതൻ
@hamzaputhiyaveettil7025
@hamzaputhiyaveettil7025 Месяц назад
Very Good
@mohammadkunhihidayathnagar979
@mohammadkunhihidayathnagar979 Месяц назад
മൂടിവെച്ചത് തുറക്കണ്ട നിങ്ങളായിട്ട് ഫിത്ന ഉണ്ടാക്കണ്ട നിങ്ങളുടെ ഉദ്ദേശ ശുദ്ദിയിൽ സംശയമുണ്ട്
@AbdulMajeed-mn3jl
@AbdulMajeed-mn3jl Месяц назад
മലപ്പുറം ജില്ലയിലെ നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ ആനപ്പാറ മഹല്ല് വർഷങ്ങളായി രണ്ട് വർഷം EK വിഭാഗം സെക്രട്ടറി Ap വിഭാഗം പ്രസിഡണ്ട് അടുത്ത രണ്ട് വർഷം Ap വിഭാഗം സെക്രട്ടറി EK വിഭാഗം പ്രസിഡണ്ട് ഇങ്ങിനെയാണ ഒരു മാസം മുമ്പ് പുതുക്കിപണിത പള്ളി ഉൽഘാടനത്തിന് ജിഫ്രി മുത്തു കോയ തങ്ങളും ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളും ഒരേ സ്റ്റേജിൽ ഒത്തു ചേർന്നിരുന്നു
@ubayyezeenath4021
@ubayyezeenath4021 Месяц назад
എൻ്റെ നാട്ടിൽ AD ക്കാർ കയ്യടക്കാൻ നോക്കുന്നു. ക്രമേണ തട്ടിയു ക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നു മെല്ലെ മെല്ലെ
@usman4528
@usman4528 Месяц назад
എന്തൊരൽഭുതം മലയാള ഖുതുബ ക്കാരൻ പ്രസിഡണ്ട്‌,നബാതിക്കാരൻ സെക്രട്ടറി, വാർത്തയാക്കേണ്ട കാര്യം തന്നെ
@azizthalappara9845
@azizthalappara9845 Месяц назад
പുതിയ കാര്യമില്ല എൻ്റെ നാട്ടിലെ പള്ളിയിൽ APEK ഒന്നിച്ചാ ഭരിക്കുന്നത് ' എനിക്ക് പുതുമ തോന്നിയില്ല
@sareefvp1182
@sareefvp1182 Месяц назад
നാട്ടുകാർ എല്ലാവരും കൂടി ഉണ്ടാക്കിയ പള്ളിയും മദ്രസയും എങ്ങനെ ഒരു കൂട്ടരുടേത് മാത്രമാവും
@abdurshimanmp7393
@abdurshimanmp7393 Месяц назад
കറക്റ്റ്
@user-vv9bi8dn8t
@user-vv9bi8dn8t Месяц назад
89നു ശേഷം ഫിത്ന കാന്തപുരം
@rafeeqsilverleaf768
@rafeeqsilverleaf768 29 дней назад
ഇപ്പോൾ ഫിത്ന ഷജറ - മാഫികൾ​@@user-vv9bi8dn8t
@muhammedkunhi9416
@muhammedkunhi9416 Месяц назад
ഞങ്ങളുടെ നെടുങ്ങോട്ടൂർ മഹല്ലിൽ പള്ളികളും മദ്രസകളും രണ്ടു വിഭാഗവും സൗഹാർദ്ധത്തോടെ ഭരിക്കുന്നു.
@user-cn8im1qg6v
@user-cn8im1qg6v Месяц назад
ഒരു സങ്കടവും വേണ്ട ജയരാജൻ വീട്ടിൽ വന്നു നന്ദി പറയുമ്പോൾ എന്ത് അലങ്കാരമാണ്
@nasarudheenkurungotummal-hf4qo
@nasarudheenkurungotummal-hf4qo Месяц назад
പള്ളി ഉപയോഗിച്ച് മാർകിസ്റ്റ് പാർട്ടി വളർ ത്താൻ ആരും ശ്രമിക്കരുത്
@thinkpositive007
@thinkpositive007 Месяц назад
സുന്നീ ഐക്യം സമ്പൂർണ്ണമാകട്ടെ ... എല്ലാ മേഖലയിലും......
@basithmuthu2330
@basithmuthu2330 Месяц назад
അഭിനന്ദനങ്ങൾ
@aboobackerpp5955
@aboobackerpp5955 Месяц назад
അസ്സലാമുഅലൈക്കും വളരെ നല്ല സന്ദേശം അസ്സലാ അലൈക്കും
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Месяц назад
@abdulgafoorkv2829
@abdulgafoorkv2829 Месяц назад
യഥാർത്ഥ ഫിത്ന ഈ യൂറ്റൂബറാണ് ഐക്യവാദിയായി വന്ന് അനൈക്യം പ്രചരിപ്പിക്കുന്നവൻ
@sidheeqmaabuabid1733
@sidheeqmaabuabid1733 Месяц назад
ദഹിച്ചില്ലാ ല്ലേ?
@ibrahimcp3666
@ibrahimcp3666 Месяц назад
ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ!!
@AbdulWahab-gn9bk
@AbdulWahab-gn9bk Месяц назад
ഇയാളെ കുറേ കാലമായി എനിക്ക് അറിയാം. ഇയാൾ ഫിത്‌ന ക്കാരനാണ്
@bavaabc4026
@bavaabc4026 29 дней назад
ഞങ്ങളുടെ മഹൽ രണ്ട് കൂട്ടരും കൂടിയാണ് കമ്മറ്റി
@SAIDALAVIKK-sl4dt
@SAIDALAVIKK-sl4dt Месяц назад
സഖാവിനെ പുറത്താക്കിയത് നല്ല കാര്യം
@abdulsalamps226
@abdulsalamps226 Месяц назад
എന്തിന് വേണ്ടി, ഭിന്നിക്കുന്നു.? പണം, പ്രശസ്തി, പിടിവാശി, അഹങ്കാരം മുതലായ,, ഘടകങ്ങൾ മാത്രം, അല്ലാതെ വേറെയെന്തങ്കിലുംമുണ്ടോ?
@alramzi6122
@alramzi6122 Месяц назад
വെളിയങ്കോടും അതിനടുത്തുള്ള മിക്ക മഹല്ലുകളും AP EK എന്ന വിഭാഗീയത യില്ലാ തെ സുന്നി കൾ എന്ന രീതിയിലാണ് മഹല്ലുകൾ പരിപാലിച്ചു കൊണ്ടിരിക്കുന്നത് അതൊന്നും ഇങ്ങിനെ പരസ്യം ചെയ്യേണ്ടതില്ല പള്ളി ഭരണം എന്ന ഭാഷ തന്നെ തെറ്റാണ് ദീനിന്റെ ഏറ്റവും ഉന്നത സ്ഥാനം അലങ്കരിക്കുന്ന മക്കയും മദീനയും ഉൾക്കൊള്ളുന്ന സൗദി രാജാക്കന്മാർ പോലും ഖാദിമുൽ ഹറമൈനി ശരീഫൈൻ എന്നാണ് അറിയപ്പെടുന്നത് എന്നിട്ടാണോ ഒരു മഹല്ല് ശംരക്ഷിക്കേണ്ടവർ ഭരണാധികാരികളെന്ന് പറയുന്നത് അത് തികച്ചും തെറ്റാണ്
@fathimaraja5498
@fathimaraja5498 Месяц назад
അതാണ് ശരി. നമ്മളും പള്ളി പരിപാലന സമിതി എന്നാണ് ഉപയോഗിക്കാറുള്ളത്. അത് ഭരണം ആണെന്ന് പാവം തെറ്റിദ്ധരിച്ചു. പരിപാലനം / സേവനം ആണ്. അതാണ് ശരി.
@AbdulJabbar-my4ci
@AbdulJabbar-my4ci Месяц назад
ഇവിടെ 2 സമസ്ത്തക്കാരും യോജിക്കണം2 വഭാകത്തിലെ ചില തിരിപ്പൻ മാരാണ് വിടാത്തത് നാസർ സമദ് പൂക്കോട്ടൂർ ഇങ്ങനെയുള്ള പാർട്ടിക്ക് വേണ്ടി ശബ്ദിക്കുന്നു ഇവരെ മാറ്റി നിർത്തിയാൽ 2 സമസ്ഥയും ഒന്നാകും
@skoyakammuttakath4351
@skoyakammuttakath4351 29 дней назад
AL hamdulilla ❤❤ valare nalla theerumaanam.. sakhav ummarine purathaakkiyathu❤
@user-fp2qi2ek1j
@user-fp2qi2ek1j 29 дней назад
പടച്ചോന് വേണ്ടീട്ട് തല്ലുന്നത് എന്ത് കൊണ്ടാണെന്നു അറിയുമോ സാഹിബെ ഞാൻ മുന്നിൽ ഞാൻ മുന്നിൽ ആകണം എന്നത് കൊണ്ടാണ് മലരിക്കുന്നത്
@userminnu
@userminnu 7 дней назад
എത്രയോ മഹല്ലുകളിൽ ഐക്യത്തോടെ പോകുന്നുണ്ട്. അത് ഒരു അൽഭുതം ഒന്നുമല്ല. ഭിന്നിപ്പുള്ള മഹല്ലുകൾ ഐക്യത്തിൽ എത്താത്തത് ആണ് അൽഭുതം😊
@muhammed2185
@muhammed2185 28 дней назад
എല്ലാ കാലവും ഈ ഭൂമിക്ക് മുകളിൽ തന്നെ ഉണ്ടാകുമെന്നാണ് നിരീശ്വരവാദികളുടെ ചാരൻമാരുടെ വിചാരം . ഏതായാലും ഈ ഫിത്നയുണ്ടാക്കുന്ന നിരീശ്വരവാദികളുടെ ചാരൻമാരും ഈ ഭുമിയിലുള്ള എല്ലാവരും ഒരു ദിവസം ആറടി മണ്ണിനടിയിലകപ്പെടും, അന്ന് തന്നെ നിരീശ്വരവാദി നവലിബറലിസ്റ്റ് തോന്നിവാസ ക്കാരുടെ ചാരൻമാരുടെ എല്ലാ സൂക്കേടും അള്ളാഹു സുബ്ഹാനഹൂ വ തആലാ കണക്കിന് തീർത്ത് കൊടുക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.
@hamzapropharma9249
@hamzapropharma9249 Месяц назад
ഞങ്ങളെ മഹല്ല് കോട്ടക്കൽ ചങ്കുവെട്ടിക്കുണ്ട് പള്ളിമദ്രസ കമ്മിറ്റി പള്ളിയുണ്ടായതുമുതൽ ഇന്നുവരെ വിഭാഗീയതയുണ്ടായിട്ടില്ല . പ്രസിഡന്റ് ,സെക്രട്ടറി സ്ഥാനത്തെല്ലാം Ap,ek വിഭാഗങ്ങളും മറ്റുളള സ്ഥാനങ്ങളിൽ ങ്ങളിൽ മുജാഹിദ് ജമാഅത്ത് വിഭാഗങ്ങളുമെല്ലാം ഉണ്ടെങ്കിലും ആരും ഇതുവരെ അവരുടെ തനിസ്വരൂപം മഹല്ലിന്റെ ഒരുമ ആഗ്രഹിക്കുന്നതു കൊണ്ട് പുറത്തടുത്തിട്ടില്ല . അമ്പതുതുവര്ഷാമായി എന്ററിവിൽ നന്നായിപ്പോവുന്നു . ഹൃദയത്തിൽ ആത്മാർത്ഥതയും ഈമാനുണ്ടെങ്കിൽ വിശ്വാസികൾ എല്ലാവിഷയത്തിലും വിട്ടുവീഴ്ച ചെയ്യും . അതിനുദാഹരണമാണ് ഞങ്ങളെ മഹല്ല് .
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Месяц назад
ഗുഡ്
@MUHAMMADShihab-iy2fl
@MUHAMMADShihab-iy2fl Месяц назад
ഞങ്ങളുടെ നാട്ടിൽ എത്രയോ കാലമായി ഇങ്ങനെ തന്നെയാണ് എല്ലാവരും ഒരുമിച്ച്
@abdulkareemsaadi8716
@abdulkareemsaadi8716 Месяц назад
പടച്ചോനെ സംരക്ഷിക്കേണ്ട ആവശ്യം ഇല്ല പടച്ചോൻ നമ്മേ സംരക്ഷിക്കാനാണ് നാം പണിയെടുക്കുന്നത് വിഴച്ചതാണെങ്കിൽ തിരുത്തുക
@riyasmangadavu3339
@riyasmangadavu3339 Месяц назад
കേരളത്തിൽ പള്ളികൾ എത്ര വർഷങ്ങൾ ആയി എന്നാൽ സംഘടനകൾ ഉണ്ടായിട്ട് എത്ര വർഷമായി അത് കൊണ്ട് തന്നെ മുസ്ലിംങ്ങൾ അല്ലാതെ സംഘടന പക്ഷപാദ ക്കാർ ദയവ് ചൈത് അല്ലാഹു വിന്റെ ഭവനം മുസ്ലിംങ്ങൾക്ക് വിട്ട് കൊടുക്കുക😢
@koradanmusthafa3511
@koradanmusthafa3511 Месяц назад
നമലപ്പുറം ജില്ലയിലെ വളവന്നൂരിൽ മാട്ടുപുറഠ മഹല്ലി നല്ല എെെക്ക്യത്തിൽ EK AP ഒന്നിച്ചാണ് ഒരു പ്ര ശ്നങൾ ഇല്ല നീ യായിറ്റ് പ്ര ശ്നങൾ ഉണ്ടാക്കല്ലേ നിന്നേപോലോത്തവറ്....ആ
@fathimaraja5498
@fathimaraja5498 Месяц назад
'ഞങ്ങളുടെ നാട്ടിലും എപി, ഇകെ ഒന്നിച്ചാണ് മഹല്ല് പരിപാലിക്കുന്നത് ' എന്ന് ഒരുപാട് ആളുകൾ താഴെ കമെന്റ് ഇട്ടു. എനിക്കും തിരുവമ്പാടി ഭാഗത്തു ഒന്നിലധികം പള്ളികൾ ഇങ്ങനെയാണെന്ന് എണ്ണിപ്പറയാൻ ഉണ്ട്. അപ്പോൾ ഇതൊരു അപൂർവ കാഴ്ചയാണെന്ന് കരുതി വ്ലോഗ് ചെയ്തത് വെറുതെയായി. പിന്നെ കല്യാണം കഴിപ്പിക്കൽ വലിയ കാര്യമല്ല എന്ന് താങ്കൾ പറഞ്ഞല്ലോ. അടിച്ചു പിരിഞ്ഞേക്കാം എന്നും. അങ്ങനെ പിരിഞ്ഞ അനുഭവം താങ്കൾക്ക് ഉണ്ടെങ്കിൽ കൗൺസിലിങ്ന് സ്വയം വിധേയമാവുക. വിവാഹം കഴിപ്പിക്കുക എന്നത് വളരെ വലിയ കാര്യമാണെന്ന് എത്രയോ ആളുകളുടെ ഒറ്റപ്പെടലിന്റെ വേദനയിൽ നിന്ന് പഠിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ കുറച്ചൊന്നു മാറ്റി വെച്ച് ജനങ്ങളിൽ നേരിട്ട് ഇറങ്ങിച്ചെന്ന് ചോദിച്ചാൽ താങ്കൾക്കും ഇത് ബോധ്യപ്പെടും.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Месяц назад
വിമർശനത്തെ ഉൾകൊള്ളുന്നു
@MkibrahimMk-eg1io
@MkibrahimMk-eg1io 28 дней назад
ഇനിയും ഉണ്ട് വാണിംഗ് കൊടുക്കുക
@-shefna780
@-shefna780 Месяц назад
👍👍👍
@zayanmedia8241
@zayanmedia8241 Месяц назад
നമ്മൾ മുസ്ലിം കൾ എല്ലാവരും ഒന്നാണ്, Ap Ek പറഞ്ഞു എന്തിനാ വെറുതെ പ്രശ്നം
@-shefna780
@-shefna780 Месяц назад
Second👍👍👍
@aboobackerthazhathel815
@aboobackerthazhathel815 29 дней назад
സഹോദരാ ഇതെല്ലാം പബ്ലിക്കായി പറയേണ്ട കാര്യങ്ങളെല്ലാ അങ്ങനെ ഭിന്നിപ്പ് ഉള്ളവർ ഉണ്ടെങ്കിൽ താങ്കൾ നേരിൽ ഫോണുമായി ബന്ധപ്പെട്ട് പരസ്യമാക്കാതെ രഹസ്യമായാണ് വേണ്ടത് എന്തിന് ഇത്തരം വാക്കുകൾ അങ്ങാടിപ്പാട്ട് ആക്കണം
@soopyputhu2110
@soopyputhu2110 Месяц назад
ഈ ക്ക ള്ള ക്ക റാ മ ത്ത് കേ ണ്ട് ഈ സു ന്നി ക ൾ ഇ സ് ലാ മി നെ ന ഷി പ്പി ക്കു ന്നു ഞാ ൻ ഒ ര് എ പി സു ന്നി യാ ണ് 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@saleemsali4901
@saleemsali4901 Месяц назад
Paranju വീണ്ടും നീ കാരണം ഫിത്ന undaakkathe😥 നുറുതിപ്പോയാൽ വലിയ ഉപകാരം 🙏🙏🙏🙏🙏
@MuhammedKaraty
@MuhammedKaraty Месяц назад
ഞങ്ങളനാട്ടിൽ പൈസ ഏതും പറ്റും കമ്മറ്റിയിൽ ലീകുകർ
@sareefvp1182
@sareefvp1182 Месяц назад
ഫക്രു സംസ്ഥാന യുടെ നേതാക്കൾ എല്ലാവർക്കും മാതൃക യാണ്. അവരെ പറ്റി ഒരു വീഡിയോ ചെയ്യണേ.
@muhammadvaseem2016
@muhammadvaseem2016 Месяц назад
സത്യം 👍👍👍👍
@firozp3844
@firozp3844 Месяц назад
മുജാഹിദുകളും ഇത്പോലെ ഒന്നിച്ച് ഭരിക്കുന്ന ഒരുപാട് മഹല്ലുകളുണ്ട്.
@user-xz5dz8yl6c
@user-xz5dz8yl6c Месяц назад
ഓമശ്ശേരി കടുത്ത വെളിമണ്ണ മഹല്ല് കാലങ്ങളായി രണ്ടു വിഭാഗവും ഒന്നിച്ചാണ് ഭരിക്കുന്ന ത്.
@pmuhammedp4238
@pmuhammedp4238 Месяц назад
താങ്കൾക്ക് രണ്ടു് വിഭാഗവും തമ്മിൽ അടി ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഇങ്ങനത്തെ വാർത്തകൾ കൊടുക്കാതിരിക്കുക, ഇപ്പോൾ ലയിച്ചിട്ടില്ലെങ്കിലും തമ്മിൽ സഹകരിച്ചാണ് നീങ്ങുന്നത്, അതിൽ ഫിത്ത് നഉണ്ടാക്കാതിരിക്കുക
@HafizMMHafizmm
@HafizMMHafizmm Месяц назад
താങ്കളുടെ ഉദ്ദേശശുദ്ധി യിൽ സംശയമുണ്ട് എങ്കിലും ഉറപ്പിച്ചു പറയാൻ സാധ്യമല്ല ഹൃദയം കാണുന്നവൻ അല്ലാഹുവാണ് വല്ല ദുരുദ്ദേശവും ഉണ്ടെങ്കിൽ തൗബ ചെയ്യുന്നതാണ് നല്ലത് അല്ലാഹു തൗബ ചെയ്യുന്നവരെയും ശുദ്ധിയുള്ള വരെയും വല്ലാതെ ഇഷ്ടപ്പെടുന്നവരാണ്
@alibputhussery
@alibputhussery Месяц назад
വളരെ നല്ല Message👌
@hamza-ce2mq
@hamza-ce2mq Месяц назад
തല മറന്ന് എണ്ണ തേക്കരുത് എന്ന് മുക്കം ഫൈസിക്ക് പറഞ്ഞ് കൊടുക്ക്
@user-ci4ns5rc8i
@user-ci4ns5rc8i Месяц назад
നല്ലസന്ദേശം പക്ഷെ മുക്കം കാക്ക യെ പുറത്താകിയത് നന്നായി
@YesFreshIndia-gw7mw
@YesFreshIndia-gw7mw 29 дней назад
AP കാർ എവിടെയുണ്ടോ അവിടെ അടിയും ബഹളവും കൊലയും നടക്കും
@asfchettipadiasfasf9391
@asfchettipadiasfasf9391 Месяц назад
ഞങ്ങളുടെ നാട്ടിൽ ചെട്ടിപ്പടിയിൽ വിവേജനം ഇല്ല എല്ലാവരും ഒന്നാണ്
@hamzahamza-ff5ph
@hamzahamza-ff5ph Месяц назад
പുറമണ്ണൂർ മഹല്ലിൽ പെരുന്നാൾ ആയിട്ട് അടിവരെ ഉണ്ടായി, ഇവർ തമ്മിൽ ഒരു ഒരുമായും ഇല്ല,, കൊപ്പത്ത് KNM ആയിട്ട് സംവാദത്തിൽ നിന്ന് അന്നേ ദിവസം ap ക്കാർ മുങ്ങി, ഇതാണ് അവസ്ഥ
@AhmedHaji-tq3em
@AhmedHaji-tq3em Месяц назад
ഞങ്ങൾ തെയ്യാറായിരുന്നു. നിങ്ങൾ. മുങി
@hamzahamza-ff5ph
@hamzahamza-ff5ph Месяц назад
@@AhmedHaji-tq3em നിങ്ങൾ എവിടെ തയ്യാർ വീട്ടിലോ, പറഞ്ഞ സ്ഥലത്ത് വന്നില്ല, മുങ്ങി, മുജാഹിദ് പ്രവർത്തകർ അവിടെ എത്തി,, അവരുടെ വിശദീകരണം അവിടെ നടന്ന് ഇരുന്നു
@alishthiqama5303
@alishthiqama5303 Месяц назад
വിഭാകീയഒരുമയല്ല നിരുഭാകീയ ഒരുമയാണ് മഹല്ലുകൾക്കുണ്ടാകേണ്ടത്. മഹല്ല് പരിധിയിൽ വസിക്കുന്ന പള്ളിയുമായി ബന്ധം സ്ഥാപിക്കുന്നവരെയെല്ലാം നിരുഭാകീയം പരിഗണിക്കണം. വിഭാഗീയതയെ അവഗണിക്കണം. നിരുഭാഗീയത പരിഗണിക്കണം *
@musthafakalliyan5827
@musthafakalliyan5827 Месяц назад
നീയാണ് ഏറ്റവും വലിയ ഫിത് നക്കാരൻ അവരുടെ മഹല്ലിന്റെ കാര്യം അവർ തീരുമാനിക്കട്ടെ. നിനക്ക് അനന്തരമായി കിട്ടിയ മുതലല്ലല്ലോ
@vphaneef4620
@vphaneef4620 Месяц назад
നിങ്ങൾക്ക് ഇത് നല്ല വാർത്തയാവാം ഞങ്ങളെ നാട്ടിലുള്ള ആളുകൾക്ക് ഇത് നല്ല വാർത്തയല്ല ഏകാധിപതികളുടെ ഭരണമാണ് ഇനി കാണാൻ കിടക്കുന്നത് വെളിയങ്കോട് ഖാളിയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില കാണിച്ച ടീമാണ് സംരക്ഷണ സമിതി
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Месяц назад
😢
@kunhimuhammedk7547
@kunhimuhammedk7547 Месяц назад
താങ്കൾ വിഷമിക്കേണ്ട മുക്കം ഫൈസിയെ ഉടനെ തന്നെ പോളി റ്റ് ബ്യൂറോയിലേക്ക് നോമിനേറ്റ് ചെയ്യുന്നതായിരിക്കും
@hamzakutteeri4775
@hamzakutteeri4775 Месяц назад
പുകഞ്ഞ കൊള്ളി പുറത്തു തന്നെ
@Malayalistory
@Malayalistory Месяц назад
പാവം കുഞ്ഞാലിക്കുട്ടിയെ വിശ്വസിച്ച് ഇടതുവശത്തേക്ക് പോയി, ഇങ്ങനെ കൊണ്ടുപോകാൻ സാധിക്കില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ കുഞ്ഞാലിക്കുട്ടി കാലു മാറി, ഒരു ബലി മൃഗം
@musthafafarook7029
@musthafafarook7029 Месяц назад
ആരാണ് മൃഗം?😮
@abdulsalamabdul7021
@abdulsalamabdul7021 29 дней назад
ഉമ്മർ ഫൈസിയെ പുറത്താക്കിയാൽ മാത്രം പോര😂
@aadamba6554
@aadamba6554 Месяц назад
ഈ പ്രശ്നം ഉണ്ടാക്കിയ തുടക്ക ക്കാരെ മനസ്സറിഞ്ഞ് കണ്ടെത്തുക . അതിന്ന് ഇപ്പോ ൽ നൗഷാദ് അഹ്സനി യുടെ പ്രസംഗം കേക്കുക
@moiduttykc6993
@moiduttykc6993 Месяц назад
EK AP ഒന്നിച്ചു ഭരിക്കുന്ന മഹല്ലിൽ മദ്രസ്സ ഏത് വിഭാഗത്തിന്റെതാണ്.
@saidalavikattumadathil973
@saidalavikattumadathil973 Месяц назад
ഈ കൃതിരക്ക് വീഡിയോ ചെയ്യാൻ വേറേ വിഷയമൊന്നും കിട്ടാനില്ലേ!
@user-cn8im1qg6v
@user-cn8im1qg6v Месяц назад
അൽഹംദുലില്ലാഹ്
@azizabdul7832
@azizabdul7832 Месяц назад
ഇങ്ങള് ഏതു വിഭാഗം ആണ്, നിങ്ങളുടെ മഹല്ല് കാര്യത്തിൽ നിങ്ങൾ സഹകരിക്കാറുണ്ടോ
@nafeesachathoth9642
@nafeesachathoth9642 Месяц назад
😭😭😭🤲🏾🤲🏾🤲🏾
@ibrahimkp8590
@ibrahimkp8590 28 дней назад
ഒരു വാർത്ത കൊടുക്കുമ്പോൾ തലയും വാലും വേണം മോയന്തേ 😂 4:42 4:44
@marhabagafoor5238
@marhabagafoor5238 Месяц назад
😊
@ahammedkuttyp9517
@ahammedkuttyp9517 Месяц назад
സർവ്വ ശക്തനായ അല്ലാഹു വിന് എന്ത്,A,P, എന്ത് EK,, അവന് വഴിപ്പെട്ട് ജീവിക്കുക
@user-xe2mj4hn9h
@user-xe2mj4hn9h Месяц назад
Fast like 👍
@alisubhidha712
@alisubhidha712 Месяц назад
ഞാൻ എഴുതിയ മെസ്സേജ് മറ്റു മൊബൈലുകളിൽ കൂടി നോക്കുമ്പോൾ കാണുന്നില്ലല്ലോ.നീ വഞ്ചകൻ ആണോ
@copterking2067
@copterking2067 Месяц назад
പള്ളി ആരും ഭരിക്കണ്ട.പള്ളി അല്ലാഹുവിൻ്റെ ഭവന മാണ്. പള്ളി പരിപലനമാണ് വേണ്ടത്!
@mother1580
@mother1580 Месяц назад
ഫക്രൂ.... സത്യം മാത്രം പറയുക
@Muhammad-ug9td
@Muhammad-ug9td Месяц назад
യൂട്യൂബിൽ കാശ് കിട്ടുന്നുണ്ടോ😂😂😂
@nisarpv9507
@nisarpv9507 Месяц назад
ഇപ്പോൾ മഹല്ലിൽ നടക്കുന്നത് എ പി വിഭാഗം ഇ കെ വിഭാഗവും നല്ല രീതിയിലാണ് പോകുന്നത്. ഇപ്പോൾ ലീഗും സമസ്തയും ആണ് മഹല്ലുകളിൽ പ്രശ്നം
@hussainak2047
@hussainak2047 Месяц назад
/തിരഞ്ഞെടുത്തതാണെന്നാണ് പറയുന്നത് പിന്നെ എങ്ങനെ പുറത്താക്കലാകും ഫിത്ത്ന ഫിത്ത് നഫിത്ത് ന
@abdurahimank3004
@abdurahimank3004 Месяц назад
Eppol vivadangal onnumillathe palamahallukalum pravarthikunnund.
@ibrahimvc4293
@ibrahimvc4293 Месяц назад
ഒരു മഹല്ലിൽ ഒരു കമ്മിറ്റി വന്നാൽ ഇവരിൽ നിന്നാരെങ്കിലും മരിച്ചെങ്കിലേ പുതിയ മെംബേഴ്സിനെ എടുക്കാൻ പാടുള്ളൂ എന്നാണോ താങ്കൾ പറയുന്നത്? താങ്കളുടെ അഭിപ്രായം പോലെയാണെങ്കിൽ വാർഷിക ജനറൽബോഡിയും തെരഞ്ഞെടുപ്പും ഒന്നും വേണ്ടല്ലോ.മാതൃഭൂമിയുടെ അഭിപ്രായത്തെ പിൻപറ്റി ബുദ്ധി കൊടുക്കാതെ സംസാരിക്കരുത്.
@Techverse313
@Techverse313 Месяц назад
🎉ap-ekyum-onnikannay-alla
@muhammedkutty2082
@muhammedkutty2082 Месяц назад
ഈ ചാനൽ ഫിത്ന ഉണ്ടാക്കാൻ വേണ്ടിയാണോ....
@user-pq6ok3np5z
@user-pq6ok3np5z Месяц назад
ജനാധിപത്യപരമായി എല്ലാ മഹല്ലുകളും തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ഈ ജാതി പ്രശ്നങ്ങളൊക്കെ തീരും
@ashraftk1553
@ashraftk1553 Месяц назад
എല്ലാ പ്രശ്നത്തിനും കാരണം മത സാമുദായിക രാഷ്ട്രീയക്കാരാണ്
@ponnuponnu5649
@ponnuponnu5649 Месяц назад
കപടൻമാരായ സമാന്തരക്കാരാണ് സകല കുഴപ്പത്തിനും കാരണം
@RasheedkmRasheedkm-jz4xd
@RasheedkmRasheedkm-jz4xd Месяц назад
ഞങ്ങളെ നാട്ടിലും ഉണ്ട് ഇതൊന്നും ഭയങ്കര സംഭവമല്ല. പ്രസി. AP, സെക്രട്ടറി Ek
@ekabusinan
@ekabusinan 29 дней назад
Pls any other topic dear broo
@user-xe2mj4hn9h
@user-xe2mj4hn9h Месяц назад
Appo mugam kett konde erikkunnallo (Avarude Abiprayattil )🤣🤣😁😁
@AbdulMajeed-xr2hi
@AbdulMajeed-xr2hi Месяц назад
എടൊ റിപ്പോർട്ടർ നീ തന്നെ പറയുന്നു പുറത്താക്കിയതല്ല ഒഴിഞ്ഞതാണ് എന്ന്. പിന്നെ എന്തിനാ നീ ഹെഡ്ഡിംഗ് പുറത്താക്കി എണ്ണെഴുതിയത്. പിന്നെ ഉമർ ഫൈസിയെയും ലീഗിലെ സലാംമിനെയും പുറത്താക്കണം എന്ന ഒരു ആഗ്രഹം എനിക്കുണ്ട്.
@umarulfarooquenpkvl8995
@umarulfarooquenpkvl8995 Месяц назад
ശംസുൽ ഉലമ സെമിനാർ .AP EK പ്രശ്നമലലോ
@M.H.C169
@M.H.C169 29 дней назад
ഈ മുഹറം മാസത്തിൽ തന്നെ വേണോ ഫിത്ന. ഫസാദ്.. ഇതിൽ ആരൊക്കെ കമൻറുകൾ എഴുതിയിട്ടുണ്ട് അതിനെല്ലാം നിങ്ങൾ ഉത്തരവാദിയാണ്
@AbdullahMv-ci9cr
@AbdullahMv-ci9cr Месяц назад
അയാളെ പൊറത്താക്കി നിങ്ങൾക് എന്താ പ്രശ്നം ,, നിങ്ങൾക് കുറച്ചു ലൈക് വേണം അല്ലെ ഓക്കേ
@arbmatool449
@arbmatool449 Месяц назад
ഇതിലൊന്നും എനിക്ക് ഒരു അത്ഭുതമായി തോന്നുന്നില്ല താങ്കൾക്ക്‌ വിശ്വസിക്കാൻ പറ്റാത്ത ഒരു കാര്യം പറയട്ടെ എന്റെ നാട്ടിൽ മാട്ടൂലിൽ സമസ്തയുടെ മദ്രസയിൽ സെക്രട്ടറി മുജാഹിദ് കാരനാണ് ആ കമ്മിറ്റിയിൽ എല്ലാ വിഭാഗങ്ങളുമുണ്ട് 25കൊല്ലം ജമാഅത്തെ ഇസ്ലാമിക്കാരൻ സെക്രട്ടറി ആയിട്ടുണ്ട് ഈ മദ്രസയിൽ ഇവിടെ ആർക്കും ഒരു പ്രശ്നവുയില്ല
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Месяц назад
@abdulrrahman3546
@abdulrrahman3546 Месяц назад
8:20
@AhmedHaji-tq3em
@AhmedHaji-tq3em Месяц назад
പക്രു. നിങ്ങളായി. രണ്ടു വിഭാഗം കാരുമായി നിന്നോട്ടെ അവരെ വീണ്ടും അടിപ്പിച്ചു കൊള്ളിപ്പിക്കല്ലേ. നിങ്ങൾ. ഒരു. A. P കാരൻ. ആണോ
@RafiTnr-jj8ml
@RafiTnr-jj8ml Месяц назад
തുടരുക
@niju541
@niju541 Месяц назад
അനക് ഒരു പണിയുമില്ലേ
@indiajodo6031
@indiajodo6031 Месяц назад
ഭരണം അല്ല മൊയന്തേ പരിപാലനം ആണ്
@AbdullahMv-ci9cr
@AbdullahMv-ci9cr Месяц назад
എന്ത് മുശാവര തെറ്റ് ചെയ്താൽ അടിച്ചു പുറത്താക്കണം
@AbduSamad-nr3xw
@AbduSamad-nr3xw Месяц назад
Ap EK രണ്ട് വിഭാഗവും ഒന്നാവട്ടെ നല്ല രീതിയിൽ ഒരുമിച്ച് ഐക്യത്തോടെ മുന്നോട്ട് പോവാട്ട ഭിന്നിക്കുന്നതിന് പകരം എല്ലാ ഇടത്തും ഒന്നിക്കട്ടെ..
@ALRAHMAMEDIA313
@ALRAHMAMEDIA313 Месяц назад
കുത്തിത്തിരുപ്പ്
@navaspoonthala5032
@navaspoonthala5032 Месяц назад
അല്ലെങ്കിലും നേതാക്കന്മർ എല്ലാവരും ഒന്നാണ്,,, അണികൾ ആണ് പ്രേശ്നക്കാർ
@swalihkuvery1161
@swalihkuvery1161 Месяц назад
കുത്തി തിരുപ്പൻ
@harishail5552
@harishail5552 Месяц назад
ഭരിക്കുകയല്ല സേവനം ചെയ്യുക എന്നാണ് പറയേണ്ടത്
@moiduramapuram4510
@moiduramapuram4510 Месяц назад
മുക്കം ഫൈസി രാഷ്ട്രീയം കളി ഇന്നും ഇന്നലെയും തുടങ്ങിyathla
Далее