Тёмный

മുഖം കൊണ്ട് അധികം എക്സ്പ്രഷൻ ഇടാതിരിക്കാൻ ശ്രമിക്കാറുണ്ട് | Exclusive Chat with Siddique & Lena 

Popper Stop Malayalam
Подписаться 137 тыс.
Просмотров 34 тыс.
50% 1

മുഖം കൊണ്ട് അധികം എക്സ്പ്രഷൻ ഇടാതിരിക്കാൻ ശ്രമിക്കാറുണ്ട് | Exclusive Chat with Siddique & Lena
#siddique #lena #ennalumentealiya #interview
For Kerala Related Contents Follow Our Sillymonks Malayalam Channel
bit.ly/SillyMonksMalayalamChannel
For Our Craft Videos Subscribe
bit.ly/SillyCreations
For Movie Updates , Exclusive Interviews and Entertainment Subscribe
bit.ly/PopperStopMalayalam
For Our Originals..Subscribe
bit.ly/CircusGunMalayalam

Развлечения

Опубликовано:

 

29 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@mareenareji4600
@mareenareji4600 Год назад
ലെന......എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി ആണ്. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന നടി....over acting ഒട്ടും ഇല്ല........ഈ intervew ൽ ലെനയുടെ ചിരി കാണാൻ എന്ത് രസമാണ് .lady മമ്മൂട്ടി ആണ് ലെന.
@finaltruthjustice9857
@finaltruthjustice9857 Год назад
ഈ ഇന്റർവ്യൂ ചെയ്തയാൾക്ക് ഞാൻ വിനയൻ എന്ന് പേരിട്ടിരിക്കുന്നു. സിദ്ദിക്കയും ലെനയും ചേർന്ന് ഇന്റർവ്യൂ വളരെ ലൈവ് ആക്കി.
@rajeshchaliyath4627
@rajeshchaliyath4627 Год назад
Siddikka എല്ലാവരേക്കാരും നല്ല ഒരു ആക്ടർ ആണ്
@Chimbz
@Chimbz Год назад
ലെനയെ ഇത്ര സുന്ദരി ആയി ഇതുവരെ കണ്ടിട്ടിട്ടില്ല.... Wohhhhh
@dilipkumar1973
@dilipkumar1973 Год назад
Very good interview. A sensible guy talking to two wonderful actors.
@venugopalk1687
@venugopalk1687 8 месяцев назад
Mr. Siddiq, I really like you because you are a very straightforward simple person. Please keep it up.
@jkb9645
@jkb9645 Год назад
Why was there no introduction for Lena ? She is an amazing artist
@abhi5540
@abhi5540 Год назад
Correct.
@sudhimonsudhi6559
@sudhimonsudhi6559 Год назад
,🤩🤩😁നല്ല ഇന്റർവ്യൂ. ഗുഡ് ആങ്കർ 👍.
@kasimkp1379
@kasimkp1379 Год назад
ജയറാം പൊളി sidiq പൊളിച്ചു 👍👍👍👍👍👍👍👍👍👍👍
@nimmyjsison3100
@nimmyjsison3100 Год назад
Adipoli interview....avatharakanum poli..othiri work cheth anu interview nu pokunnathalle...good work
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk Год назад
*എത്ര വൃത്തിക്ക് ആണ് സിദ്ധിഖ് മലയാളം സംസാരിക്കുന്നത്* *⚓ നന്നായി ഹോം workout ചെയ്തിട്ടുണ്ട്*
@reshmaanish7248
@reshmaanish7248 Год назад
എന്താ അദ്ദേഹം മലയാളി അല്ലെ
@ajithknair5
@ajithknair5 Год назад
വിക്രമാദിത്യനിൽ ലെന കോമഡി ചെയ്തിട്ടില്ലേ കാമുകനെ തേച്ചിട്ട് പോലീസ് എന്ന് കരുതി കള്ളനെ കെട്ടിയ സീൻ കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്
@SabuXL
@SabuXL Год назад
അത് കഥയാണല്ലോ ചങ്ങാതീ. അവർ അതിൽ എവിടെ കോമഡി പറഞ്ഞു?
@nebugeorge6596
@nebugeorge6596 Год назад
Lena is an under rated actress🎉
@kasimkp1379
@kasimkp1379 Год назад
പൊളിച്ചു 👍👍👍👍
@sadik5357
@sadik5357 Год назад
ഈ ജനറേഷനിൽ കോമഡി ചെയ്യാൻ കഴിവുള്ള nadimmaar ennu thonniya 4 peril oraal aanu Lena. 1 mamtha 2 honey rose 3 Lena 4 Bhavana
@ajithknair5
@ajithknair5 Год назад
നിമിഷ സജയൻ
@movesinn-nithindas3652
@movesinn-nithindas3652 Год назад
Awesome interview.
@allroundertripps3087
@allroundertripps3087 Год назад
Boy cut 👌👌
@deepplusyou3318
@deepplusyou3318 Год назад
അങ്കർ ബ്രോ പൊളിച്ചു 👍
@sihabpattel8386
@sihabpattel8386 Год назад
ലെന വെരി good 👍🌹
@amal-vr4xe
@amal-vr4xe Год назад
Lena so beautyful more than manju chechi.
@mareenareji4600
@mareenareji4600 Год назад
ഒരു അവതാരകൻ എങ്ങനെ ആവണം എന്ന് ഇദ്ദേഹത്തെ കണ്ട് പടിക്കണം....ഇപ്പോഴത്തെ പൈങ്കിളി അവതാരകർ ഇദ്ദേഹത്തിൻ്റെ intervews കണ്ട് നോക്ക്.
@wazeem9916
@wazeem9916 Год назад
Lena endha enganeyy
@akkisnet
@akkisnet Год назад
12:51 ആ സൗദിയിൽ ഇപ്പൊ ഒന്ന് പോയി വാ ഇക്ക 😂😂 അവിടെ കരച്ചിലാ ഞാനടക്കം 🤣
@samirasamira8497
@samirasamira8497 Год назад
ikka.. ikka kannicha pole oke njanum mukham kondu koshtti kannikune arinju kondu alla Ariyathe vanu pokuneya Kochile muthal ullatha eee rokham Njangaale pole ullavare kalliyakumpool njangaalku undakuna sangadam athu arkum paranjaal manasil akkilla Oraalku polum ithe pole ulla asugam undavale enu deivathodu parathiku Epoozhum Njan othiri sankhada pettatha Sorry vishamam kondu paranjatha Sorry...
@vinu.3436
@vinu.3436 Год назад
സിദ്ധീക് കോഴിയാണ്... പലതും ചോദിക്കും.... ലെന ഒന്നും കൊടുത്തേക്കല്ലേ....
@SabuXL
@SabuXL Год назад
ഹഹഹ ചങ്ങാതീ. അതൊക്കെ എന്നേ...! ❤😂
@shajubh2093
@shajubh2093 Год назад
സിദ്ധിക്ക് ഇക്ക ഒരു നല്ല നടൻ ❤🙏🏻🌹ഇഷ്ടം ലെന ജി സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@jince3888
@jince3888 Год назад
പൊട്ട പടം
@baskarannambiar5806
@baskarannambiar5806 Год назад
oooravashi 🔥
Далее
Best father #shorts by Secret Vlog
00:18
Просмотров 19 млн
🚘 когда купил себе полик
0:35
Просмотров 3,1 млн
КОМПОТ В СОЛО
0:16
Просмотров 3,9 млн