Тёмный

മുഖത്തിൻ്റെ പ്രായം 15 വയസ്സ് കുറയ്ക്കാം! The age of the face can be reduced by 15 years!How? 

Beauty Health By Shiju Chacko
Подписаться 37 тыс.
Просмотров 148 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 578   
@sudheeshgopi1415
@sudheeshgopi1415 6 месяцев назад
ഞാൻ മനസിലാക്കിയത് സമാധാനവും സന്തോഷവും ജീവിതത്തിൽ ഒണ്ടെങ്കിൽ സൗന്ദര്യവും ഓൾറെഡി ഉണ്ടാകും എപ്പോഴും കരഞ്ഞുകൊണ്ടും മനസ് വേദനിച്ചും കൊണ്ടിരിക്കുന്ന വെക്തി എത്ര ചെറുപ്പമാണെങ്കിലും പ്രായം തോന്നിക്കും വെള്ളം ധാരാളം കുടിക്കുക എപ്പോഴും സന്തോഷമായിരിക്കുക 👍
@shijubnc8447
@shijubnc8447 6 месяцев назад
വെള്ളം ധാരാളം കുടിക്കുന്നുണ്ട്
@sindhuh2668
@sindhuh2668 6 месяцев назад
ഈ പറഞ്ഞത് വളരെ ശരിയാണ്. മനസിന്‌ സന്തോഷമുണ്ടെങ്കിൽ സൗന്ദര്യവും ഉണ്ടാകും
@FadhiMeppaadam-kz1ui
@FadhiMeppaadam-kz1ui 6 месяцев назад
Currect aanu
@indirap9471
@indirap9471 5 месяцев назад
Enikku 50..kazhinju...neck motham chuliva... Help cheyyamo
@SameenamahinSameenamahin
@SameenamahinSameenamahin 5 месяцев назад
ധാരാളം വെള്ളം കുടിക്കുക yennhath ശരിയല്ല Internal organs ണ്‌ വെള്ളം വേണം എങ്കിൽ ദാഹം വഴി body അറിയിക്കും So ദാഹത്തിന് അനുസരിച് വെള്ളം കുടിക്കുക
@Ragachandrika3387
@Ragachandrika3387 4 месяца назад
നല്ല അവതരണം നല്ല സംസാര രീതി കേട്ടിരിന്നു പോകും❤❤❤❤❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
Thank you ❤️
@shahidamk2928
@shahidamk2928 5 месяцев назад
മറ്റുള്ളവരെ ദ്രോഹിക്കാതെയും അസൂയ യില്ലാത്ത നല്ല മനസ്സോടെ ജീവിച്ചാൽ മുഖത്ത് നല്ല വെളിച്ചമുണ്ടാകും
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
ഗുഡ്❤️
@SaLi-h7h
@SaLi-h7h 3 месяца назад
@thilakeshv.t-st7gt
@thilakeshv.t-st7gt Месяц назад
Thanks sir അവസാനം പറഞ്ഞ oil മനസ്സിലായില്ല
@mayabalu7526
@mayabalu7526 2 месяца назад
ഒരിക്കലുമില്ല പറഞ്ഞവർക്ക് തെറ്റിപ്പോയതാണ് ഒട്ടും പ്രായം തോന്നിക്കുന്നില്ല കാണുമ്പോൾ വളരെ നല്ല ക്ലാസ്സ് ആണ്
@BeautyHealthByShijuChacko
@BeautyHealthByShijuChacko 2 месяца назад
Thank you ❤️❤️
@sijuthomas9356
@sijuthomas9356 6 месяцев назад
Very informative..👏👏
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@SathiViswanathan-mb6op
@SathiViswanathan-mb6op 5 месяцев назад
വളരെ നന്ദി സഹോദര പറഞ്ഞു തന്ന ഈ അറിവ് ഒരുപാട് നന്ദി എന്നും ആയുരാരോഗ്യസൗഖ്യം ഉണ്ടാ 🙏♥️
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Thank you ❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
എന്റെ 25 വർഷത്തെ അനുഭവത്തിൽ ഡെയ്ലി ഒരു തക്കാളി കഴിക്കുന്നതിൽകുഴപ്പമില്ല
@baburajankuttamparambath2812
@baburajankuttamparambath2812 6 месяцев назад
നിത്യ ഹരിത നായക - അവതരണം അടിപൊളി ആയിട്ടുണ്ട് -👌👌
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@itsmevineetha2973
@itsmevineetha2973 4 месяца назад
സന്തോഷം നിറഞ്ഞ ഒരു ലൈഫ് ആണെങ്കിൽ സൗന്ദര്യം ഒക്കെ താനെ വരും 😄.. മനസമാധാനം ഇല്ലെങ്കിൽ ഒന്നും ചെയ്തിട്ട് കാര്യം ഇല്ല 😑🫣
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
Correct 👍❤️
@SerahRobinOfficial
@SerahRobinOfficial 6 месяцев назад
കലക്കി shyju ചേട്ടാ... You are a big motivation for many!!!
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@shijusupreme4666
@shijusupreme4666 6 месяцев назад
❤❤
@Rudraveera_999
@Rudraveera_999 5 месяцев назад
As far as I know, sleeping less than 8 hours a day, consumption of tobacco and alcoholic beverages and excessive usage of smart phones (especially during night) are the major causes of aging.
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Correct ❤
@Rashaaazz
@Rashaaazz 5 месяцев назад
അതെ ഞാൻ ഭയങ്കര തടിയാണ് 85 വെയിറ്റ് ഉണ്ട് തടി കുറയാൻ ഒരു ടിപ്പ് പറഞ്ഞു തരാം ഷുവറില്ല കൊളസ്ട്രോൾ ഇല്ല വേദനകളാണ് ഭക്ഷണം കുറക്കുമ്പോൾ ക്ഷീണമാണ് മധുരം കുറക്കുമ്പോൾ ക്ഷീണമാണ് നോക്കുന്നുണ്ട് 16:03
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
നല്ല ഒരു ഡോക്ടർ നെ കൺസൾട്ട് ചെയ്യൂ
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Thank you ❤
@sherlymathew6699
@sherlymathew6699 6 месяцев назад
വളരെ നല്ല വീഡിയോയായിരുന്നു.❤ thank you sir
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you ❤️
@MariamaPhilip-o4c
@MariamaPhilip-o4c 2 месяца назад
നിങ്ങൾ പറയുന്നത് വിവരം ഇല്ലാത്തവർ മനസ്സിലാകും ഇതാണ് നല്ലത് എന്ന് എന്നാൽ ദൈവ സ്നേഹവും പ്രാർത്ഥനയും ഉപവാസവും ദൈവത്തോട് കൂടെ ഉള്ള സ്നേഹം സന്തോഷം വരുമ്പോൾ ഹൃദയത്തിന് ആനന്ദം വരുമ്പോൾ സൗന്ദര്യം ദൈവ പ്രകാശത്തിൽ കൂടി ലഭിക്കും എന്തെല്ലാം കഴിച്ചാലും മനസ്സ് സമാധാനം ഇല്ലെങ്കിൽ അവന്റെ മുഖം വികൃതമാകും അതുകൊണ്ട് സബ്സ്ക്രൈബ് കൂട്ടുന്നതിനേക്കാൾ നല്ലത് മറ്റുള്ളവർക്ക് പ്രാർത്ഥന അനുഭവം പറഞ്ഞുകൊടുക്കാൻ പറ്റുമോ അതാണെങ്കിൽ നിങ്ങൾക്കും ദൈവം അനുഗ്രഹം നൽകും 👍🤲
@BeautyHealthByShijuChacko
@BeautyHealthByShijuChacko 2 месяца назад
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️
@Shemi-y1g
@Shemi-y1g 2 месяца назад
നിങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ടു എത്ര നാളായി???
@abdulkhayoom7906
@abdulkhayoom7906 5 месяцев назад
ഏറ്റവും നല്ല സ്പീച്ച് മനസ്സിലാകും വിധം മംഗ്ലീഷ് ഇല്ലാത്ത❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Thank you ❤️
@Shivani17-u5m
@Shivani17-u5m 3 месяца назад
Sooper👍👍♥️ nalla arivukal
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
❤️❤️❤️❤️
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 6 месяцев назад
ഇപ്പോ പൊതുവെ സ്ത്രീകളാണ് പെട്ടെന്ന് പ്രായം തോന്നിക്കുന്നത് 😔 ഞാൻ 50ന് അടുത്ത് ആയി പ്രായം but എന്നെ കണ്ടാൽ 35പറയില്ല 😄 ഇപ്പോ പൊതുവിൽ ആണുങ്ങൾ പ്രായം കൂടുന്തോറും ഗ്ലാമർ വര്ധിക്കുന്നു, സ്ത്രീകൾ നേരേ മറിച്ചും... സ്ത്രീകൾക്ക്‌ ലൈംകീഗ ചിന്തയും കുറയുന്നു 😔🙏🏻
@vakkomgagith9674
@vakkomgagith9674 6 месяцев назад
Aap
@ASARD2024
@ASARD2024 6 месяцев назад
Athe
@Maryam-yi8tn
@Maryam-yi8tn 6 месяцев назад
കുട്ടികൾ ടെ കാര്യങ്ങൾ, വീട്ടിൽ തെ മുതിർന്നവരുടെ യും എല്ലാം കൊണ്ടും ആവാം
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 6 месяцев назад
@@Maryam-yi8tn അതും ശെരിയാവാം but നമ്മ എങ്ങനെ സഹിക്കും 😔
@Maryam-yi8tn
@Maryam-yi8tn 6 месяцев назад
പുരുഷൻ നെ കാൾ കൂടുതൽ ഹോർമോൺ സ്ത്രീകൾ ക്ക്‌ ആണ്..അവർ അനുഭവിക്കുന്ന പ്രശ്നം അവർക്ക് മാത്രം അറിയൂ... ടെൻഷൻ നിറഞ്ഞ life ആണ് കൂടുതൽ പേർക്കും... പല തരത്തിൽ ഉണ്ടാവും...
@brissymathew2494
@brissymathew2494 6 месяцев назад
Sir, first time I have come across your video. Amazing Presentation. May God protect you.
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you ❤ GOD bless you ❤
@BindhuSiji
@BindhuSiji 4 месяца назад
❤god bless you​@@BeautyHealthByShijuChacko
@imtheyaz369
@imtheyaz369 6 месяцев назад
Internet ഉപയോഗം അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കാൻ തുടങ്ങുന്ന സമയം മുതൽ പല പ്രശ്നങ്ങൾക്കും ശ്വാശ്വതമായ ഒരു പരിഹാരമാകും. .. ഇതിൽ എല്ലാം ഉൾപെടും എന്നാണ് എന്റെ ഒരു അഭിപ്രായം. ..
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Correct ❤️❤️
@shajiam1125
@shajiam1125 6 месяцев назад
സുന്ദര....നിൻ്റേ യൗവനം നീണാൾ വാഴട്ടെ,,,അല്ലാ സുന്ദര ഈ അവസാനം പറഞ ക്രീം എന്നതാ,,,,
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you ❤ Natural Under Eye Cream
@noufalaj2181
@noufalaj2181 5 месяцев назад
Use Vaseline
@gijoantony1
@gijoantony1 6 месяцев назад
Very Good
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@shinojashino9671
@shinojashino9671 6 месяцев назад
Super video... Thank u... Very useful
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤
@Ojistalks
@Ojistalks 5 месяцев назад
ഒരു ഗുളികകളും കഴിക്കരുത്, മീൻ കഴിക്കുക, വെയിൽ കൊള്ളുക,, സപ്ലിമെന്റ് എടുത്താൽ പിന്നീട് വിഷമിക്കേണ്ടി വരും
@SanjayKumar-cw2wd
@SanjayKumar-cw2wd 6 месяцев назад
ഇനിയും ഇത് പോലുള്ള വീഡിയോ ചെയുക... Thank u sir... 👍👍👍
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Cheyyam❤
@moosam9008
@moosam9008 4 месяца назад
ഉദാഹരണം. മമ്മൂക്ക
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
Thanks❤
@ShibiiiNnn
@ShibiiiNnn 2 месяца назад
Thank u Sir❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 2 месяца назад
Thank you ❤️❤️❤️
@SabSab-od4nz
@SabSab-od4nz 5 месяцев назад
34 വയസ്സ് ഇപ്പം മുടി നര 60 വയസ്സ് ആയ പോലെ ആയി ഇപ്പം പേരക്ക ഡെയ്‌ലി കഴിക്കുന്നുണ്ട് ചെറിയ മാറ്റം വരുന്നുണ്ട് മുടിക്ക് ഒക്കെ
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
❤️❤️
@HeroBrine-i2o
@HeroBrine-i2o 5 месяцев назад
പേരക്ക daily കഴിച്ചാൽ നരച്ച മുടി karukkumo
@SabSab-od4nz
@SabSab-od4nz 5 месяцев назад
പേരക്ക ഒരു പരിധി വരെ നര കുറയും
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
@@HeroBrine-i2oപേരയ്ക്ക മുടിക്ക് നല്ലത് ആണ്❤
@ShreejaPrakash
@ShreejaPrakash 4 месяца назад
Amazing presentation sir🙏
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
Thanks❤❤❤
@jereenavk5459
@jereenavk5459 4 месяца назад
Good msg❤❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
Thanks ❤❤
@shibuthombra
@shibuthombra 6 месяцев назад
Good informations😊
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@sanoj-e2k
@sanoj-e2k 4 месяца назад
സൂപ്പർബ് ❤️
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
Thanks❤❤
@padmajapk4678
@padmajapk4678 2 месяца назад
🙏🙏🙏
@BeautyHealthByShijuChacko
@BeautyHealthByShijuChacko 2 месяца назад
❤️❤️❤️
@josephshajan8959
@josephshajan8959 6 месяцев назад
ഷൈജു വളരെ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ പറഞ്ഞ കാര്യങ്ങൾ. ആശംസകൾ.❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@shijusupreme4666
@shijusupreme4666 6 месяцев назад
♥️♥️
@santhoshck9980
@santhoshck9980 6 месяцев назад
Tq... അഭിനന്ദനങ്ങൾ ❤❤❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Welcome 🤗 ❤️
@vinukn9822
@vinukn9822 4 месяца назад
Good Advice
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
Thanks❤️❤️
@rahmathullanalagath8275
@rahmathullanalagath8275 6 месяцев назад
Adipoli aashane
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
നന്ദി❤️❤️
@jacobandco2319
@jacobandco2319 6 месяцев назад
Hi Brother , Love frm Mumbai....God bless
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you ❤️
@AswathiMS-mr2zd
@AswathiMS-mr2zd 5 месяцев назад
Thankyou❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
❤❤❤
@sar-x4l
@sar-x4l 6 месяцев назад
Oru routine paranju tharumo skinninu vendi.face wash, moisturizer….etc
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
For details please contact 8921770718
@nishasajeev4554
@nishasajeev4554 2 месяца назад
Super
@BeautyHealthByShijuChacko
@BeautyHealthByShijuChacko 2 месяца назад
❤️❤️
@artistic_adventures-cc2cb
@artistic_adventures-cc2cb 6 месяцев назад
👌👌
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@anuthomas1992
@anuthomas1992 4 месяца назад
Good video
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
Thanks❤❤
@lougidas
@lougidas 6 месяцев назад
Very good....Nice...Good information I liked ...❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@GentleDilzadGentleDilzad
@GentleDilzadGentleDilzad 5 месяцев назад
NO Liquor&Drugs
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Correct ❤️
@mayabalu7526
@mayabalu7526 2 месяца назад
ഷാജി ചേട്ടനെ കണ്ടാല് 60 വയസ്സ് തോന്നിക്കുന്ന പറഞ്ഞു
@BeautyHealthByShijuChacko
@BeautyHealthByShijuChacko 2 месяца назад
😀😀😀
@AhmedSiyar
@AhmedSiyar 6 месяцев назад
Beautiful explanation
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Thank you ❤️
@fezin2280
@fezin2280 4 месяца назад
Tks brother
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
Thanks❤
@sujathapillai8544
@sujathapillai8544 5 месяцев назад
Thank you 👍👍🙏
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Thank you ❤
@nidhisha123
@nidhisha123 5 месяцев назад
Sir ന്റെ correct പ്രായം പറ.. എന്നിട്ട് വേണം 👍
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Guess ചെയ്ത് പറയൂ
@kusumammoni6417
@kusumammoni6417 5 месяцев назад
53
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
@@kusumammoni6417 52❤
@MANOHARANVNNAIR-sb1dr
@MANOHARANVNNAIR-sb1dr 6 месяцев назад
❤JAI SREE RAM JAI SREE KRUSHNA RADHEY RADHEY GREAT INFORMATION
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤
@geethaKrishnan-wm4pm
@geethaKrishnan-wm4pm 4 месяца назад
Eniyum pratheekshikkunnu itharam mesages
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
thanks❤
@sheejavenukumar4649
@sheejavenukumar4649 5 месяцев назад
നല്ല പ്രസൻ്റേഷൻ അനാവശ്യ വലിച്ചു നീട്ടലില്ല കാര്യമാത്രപ്രസക്തം. അഭിനന്ദനങ്ങൾ ' ഏത് under eye cream ആണ് സാർ ഉപയോഗിക്കുന്നത്?
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Thank you ❤️ Holy lama naturals premium under eye cream വളരെ മികച്ച ഒരു ഓർഗാനിക് under eye cream ആണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ഒരു hi അയച്ചാൽ മതി +91 8921770718
@euginbruno6509
@euginbruno6509 6 месяцев назад
Very good video.. May Lord bless you
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you 🙏🏻❤️
@drsaramma5273
@drsaramma5273 6 месяцев назад
Very good presentation. Keep it up.
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Thank you ❤
@ajithkumar-zr8bf
@ajithkumar-zr8bf 3 месяца назад
Kindly disclose the ID of the under eye cream
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Please Contact 8921770718
@beenaanand8267
@beenaanand8267 6 месяцев назад
Very true 👌👍
@TheSandeepnayar
@TheSandeepnayar 6 месяцев назад
Awesome ❤️
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@sydshuhaib747
@sydshuhaib747 4 месяца назад
ലെ 14 വയസ്സായ ഞാൻ.... അങ്ങ് ഇല്ലാണ്ടായേനെ..
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
😀😀😀
@geethaKrishnan-wm4pm
@geethaKrishnan-wm4pm 4 месяца назад
🙏🙏🙏sir thanks
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
thanks❤
@lishajose.k3323
@lishajose.k3323 6 месяцев назад
Thank uuuuu❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤
@അബ്ദുൽമജീദ്തേക്കിൽ
ഞാൻ രാത്രി 8 മണിക്ക് ഭക്ഷണം കഴിച്ചാൽ പിറ്റേന്ന് 8 മണിക്കെ പിന്നീട് ഭക്ഷണം കഴിക്കൂ..
@nishamsuni5469
@nishamsuni5469 5 месяцев назад
ചിരിക്കണോ
@Ojistalks
@Ojistalks 5 месяцев назад
ഞാൻ രാവിലെ 9മണിക്ക് കഴിച്ചാൽ പിന്നെ 5മണിക്ക് പിന്നെ കഴിക്കില്ല 16മണിക്കൂർ ❤️❤️
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Good ❤️
@mathewpulikan9614
@mathewpulikan9614 6 месяцев назад
Super👍🏻👍🏻👍🏻
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you ❤
@shyjavt4927
@shyjavt4927 5 месяцев назад
Thanks
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Thank you ❤️
@jayalekshmipg2475
@jayalekshmipg2475 5 месяцев назад
Good information
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Thanks ❤️❤️
@sheebakx131
@sheebakx131 6 месяцев назад
Very inspired video
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Thank you ❤️
@DiazAcademy
@DiazAcademy 6 месяцев назад
Superb
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@SajiSalam-e8e
@SajiSalam-e8e 6 месяцев назад
10 വയസുള്ള കുട്ടികളെ ഇത് കാണിക്കരുത്. 😂
@RoopaRajendran
@RoopaRajendran 6 месяцев назад
😂😂😂😂
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
😀😀😀😀
@kochumolmathew7712
@kochumolmathew7712 6 месяцев назад
😂😂😂
@resmiprabhath2723
@resmiprabhath2723 6 месяцев назад
😂😂
@PremThekkathil
@PremThekkathil 6 месяцев назад
ഹഹഹ. ഹഹഹ. ഹഹഹഹ..
@esther41693
@esther41693 6 месяцев назад
🤣👌🏼ചുമ്മാതല്ല കൊച്ച് കള്ളൻ ചെറുക്കൻ , സ്വീറ്റ് 16 പോലെ ഇരിക്കുന്നത്.. Good ഇൻഫർമേഷൻ..... 👌🏼keep it up......
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you ❤
@abdulsalamabdul7021
@abdulsalamabdul7021 6 месяцев назад
😂😂
@rejeeshjoseph3612
@rejeeshjoseph3612 6 месяцев назад
പൊളി
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Thank you ❤
@soudabeevi-v1k
@soudabeevi-v1k 5 месяцев назад
പരത്തി പറയാതിരിക്കാൻ ശ്രമിക്കൂ. ആവർത്തന വിരസത ഒഴിവാക്കിയാൽ നന്നായിരുന്നു.
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
ശ്രമിക്കാം. എല്ലാ പോയന്റ്സ് പറയുന്നതു കൊണ്ടാണ് Time കൂടുന്നതു❤️
@sheejanizar6274
@sheejanizar6274 6 месяцев назад
Thank u sir
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤
@ChandranVN-i4u
@ChandranVN-i4u 6 месяцев назад
🎉🎉🎉
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you ❤
@suresh.m1107
@suresh.m1107 5 месяцев назад
പറയുന്ന കാര്യങ്ങൾ ഒന്ന് കൂടെ വ്യക്ത മായി മനസ്സിൽ ആക്കി കൊടുക്കണം സർ എന്താണ് under tain oil മനസ്സിലായില്ല
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Under Eye Cream ഉപയോഗിക്കൂ
@അനുഗ്രഹ-റ8ഢ
@അനുഗ്രഹ-റ8ഢ 6 месяцев назад
നാച്വറൽ അണ്ടർ ഐ ക്രീം ഏതാണ്?
@revathys2346
@revathys2346 6 месяцев назад
❤❤❤❤❤❤❤.thank you.very much.
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Welcome 😊
@asmaiqbal5238
@asmaiqbal5238 6 месяцев назад
Super class ❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤
@anabadkrishna2947
@anabadkrishna2947 4 месяца назад
15 വയസ്സുള്ള എന്റെ മോൻ, ഞാൻ ജനിച്ചിട്ടില്ല അമ്മേ 😆😆
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
😃😃😃
@santomathew8662
@santomathew8662 6 месяцев назад
Great ❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@mrsclarama1953
@mrsclarama1953 3 месяца назад
Under eye cream organic aiette engane undakum pls answer sir
@Kuku__kukoos-pz4rq
@Kuku__kukoos-pz4rq 2 месяца назад
Vitamin d kurenjal pallugal ked varumo? Facil blk kuth varumo?
@BeautyHealthByShijuChacko
@BeautyHealthByShijuChacko 2 месяца назад
വിറ്റാമിൻ D കുറഞ്ഞാൽ കാൽഷ്യം absorb ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുന്നു . so പല്ലുകളെയും എല്ലുകളേയും അത് ബാധിക്കുന്നു ❤️
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
ഷൈജു ചാക്കോ❤
@binubala217
@binubala217 6 месяцев назад
Under eye cream ethe
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
കൂടുതലായി അറിയാനും സംശയ നിവാരണത്തിനും വിളിക്കുക-8921770718
@saniyaaa321
@saniyaaa321 4 месяца назад
കഞ്ഞി എങ്കിലു കുടിക്കാൻ കിട്ടിയാൽ മതി ആയിരുന്ന്
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
🙏🏻🙏🏻
@lathasatheesan9108
@lathasatheesan9108 4 месяца назад
under eye cream organic എവിടെ കിട്ടു൦
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
Call or WhatsApp 8921770718
@vijayakumar9455
@vijayakumar9455 6 месяцев назад
Adipoli
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@sandrapappachan8634
@sandrapappachan8634 6 месяцев назад
❤❤❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@cicilycicilybaby6530
@cicilycicilybaby6530 6 месяцев назад
Super 👍👍👍👍
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@gopinatht2451
@gopinatht2451 4 месяца назад
തക്കാളി എങ്ങിനെയാണ് കഴിക്കേണ്ടത് പച്ചയായോ വേവിച്ചോ
@abdulgafoor4411
@abdulgafoor4411 4 месяца назад
പഴുത്തത്😅
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
പച്ചക്ക് ആണ് നല്ലത്❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
@@abdulgafoor4411😁😁
@ShynaNarayananShyna
@ShynaNarayananShyna 6 месяцев назад
Sarum super paranjathum athinekkal super
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you ❤️☺️
@jijiarjun6871
@jijiarjun6871 5 месяцев назад
naturel Under eye cream ഏതാ
@BeautyHealthByShijuChacko
@BeautyHealthByShijuChacko 4 месяца назад
Please contact-8921770718
@binimolsaju8810
@binimolsaju8810 6 месяцев назад
🙏👌
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@ranisha8165
@ranisha8165 6 месяцев назад
🎉
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤
@nixsonk.s3214
@nixsonk.s3214 6 месяцев назад
👍😍
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@AnjuAnjuzz-hf1er
@AnjuAnjuzz-hf1er 6 месяцев назад
Sir nice videos😊❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you ❤
@saibunneesama9253
@saibunneesama9253 6 месяцев назад
Very informative video❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you ❤️
@Badusha557
@Badusha557 6 месяцев назад
ബ്രോ എനിക്ക് താങ്കളോട് പറയാനുള്ളത് ഒന്ന് ശ്രദ്ദിക്കൂ നാം വീഡിയോ റീച്ച് കൂട്ടുന്നതിന് പകരം എങ്ങനെയാണ് താങ്കളുടെ ഈ സബ്ജക്റ്റ് ജനങ്ങളിൽ വിശ്വസമുള്ളതാക്കി തീർക്കുക എന്നതായിരിക്കണം പ്രധാന അജണ്ട പ്രായം എന്നത് ജീവിതത്തിലെ ചെറുപ്പം മുതലുള്ള ഉദ്ദേശ്യം മുലപ്പാൽ കുടിക്കുന്ന കാലഘട്ടം മുതൽ തുടങ്ങുന്നുണ്ട് വളരുന്തോറും നാം കഴിക്കുന്ന ഭക്ഷണം കുട്ടികളാണെങ്കി അവരെ കഴിപ്പിക്കുന്ന ഭക്ഷണം മുതൽ ടെയ്ലി റൂട്ടിനിൽ വരുന്ന അതായത് ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളാണ് പ്രായമെന്നല്ല ഒട്ടുമിക്ക ശൈലികളെ ബാധിക്കുന്നത് അതിൻ്റെ തനിയാവർത്തനമായിരിക്കും പിൽക്കാലത്ത് നമ്മെ ബാധിക്കാൻ പോകുന്നത്. ഉദാഹരണം വിദേശികളായ ജപ്പാനീസ് കൊറിയൻ തായ് ആളുകളെ ശ്രദിച്ചാൽ അവരുടെ ജീവിതശൈലി മഷിയിട്ടാൽ നമ്മുടെ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുകയില്ല നമ്മുടെ ഭക്ഷണരീതി ചിന്ത രീതി വരെ നമ്മുടെ തല ചോറിലെ ഹോർമോൺ വിഭാഗങ്ങളെ ത്വരിതപ്പെടുത്തി അത് ആ വിഭാഗം ഹോർമോൺ സിനെ മനസ്സിലാക്കി ജീവിതശൈലി ചിന്ത ശേഷി അദ്വാന ശേഷി എന്നിവയെ ത്വരിതപ്പെടുത്തി ജീവിച്ചു തുടങ്ങുമ്പോഴെ ഒരു പരിധി വരെ പ്രായം കൂടുന്ന പ്രക്രിയയെ പിടിച്ച് നിർത്താൻ പറ്റുകയുള്ളു എന്ന് വിചാരിച്ച് നമ്മുക്ക് അതിനൊന്നു ഇനി പറ്റില്ല എന്ന് കരുതുകയും വേണ്ട ഇവിട് ന്ന് അങ്ങോട്ട് ഒത്തുപിടിച്ചാൽ ഏതൊരാൾക്കും നിശ്പ്രയാസം പിടിച്ച് കെട്ടാവുന്ന ഒരു കയറാണ് പ്രായമെന്നത്
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
❤️❤️
@ShynaNarayananShyna
@ShynaNarayananShyna 6 месяцев назад
Super sir
@BeautyHealthByShijuChacko
@BeautyHealthByShijuChacko 5 месяцев назад
Thank you ❤
@aryadevi9994
@aryadevi9994 6 месяцев назад
Under eye cream എവിടെ കിട്ടും sir? അങ്ങനെ ഒരു cream പേര് പറയാമോ🙏♥️
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Holy lama naturals premium under eye cream is good കൂടുതൽ അറിയുന്നതിനായി താഴെ കാണുന നമ്പറിൽ വിളികവുന്നതാണ് +91 8921770718
@shimikchacko693
@shimikchacko693 6 месяцев назад
❤🎉
@BeautyHealthByShijuChacko
@BeautyHealthByShijuChacko 6 месяцев назад
Thank you❤️
@JasminAziz-g2s
@JasminAziz-g2s 13 дней назад
Jasmin paraunu samadhanam venam ath ellagil onum cheythit Karem ella
@BeautyHealthByShijuChacko
@BeautyHealthByShijuChacko 12 дней назад
സന്തോഷവും സമാധാനവും ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങൾ❤️❤️
Далее
Follow this 6 steps daily for Glowing Skin (VNo: 361 )
16:22