Тёмный

ഈ ആറ് കാര്യങ്ങൾ രാവിലെ എണീറ്റാൽ ചെയ്യരുത് ചെയ്താൽ നിത്യരോഗി ആകും /Dr Manoj Johnson 

Baiju's Vlogs
Подписаться 3 млн
Просмотров 2,3 млн
50% 1

രാവിലെ എണീറ്റാൽ ഈ ആറ് കാര്യങ്ങൾ ചെയ്യരുത് ചെയ്താൽ നിത്യരോഗി ആകും /Baiju's Vlogs/@BaijusVlogsOfficial
manoj johnson doctor,manoj johnson pala,manoj johnson thyroid,manoj johnson pala phone number,manoj johnson lifestyle,manoj johnson pala latest video,manoj johnson pala uric acid,manoj johnson dandruff,manoj johnson and johnson,dr manoj johnson allergy,dr manoj johnson acidity treatment,dr manoj johnson all videos,dr manoj johnson about cholesterol,dr manoj johnson about fatty liver,dr manoj johnson rheumatoid arthritis,manoj johnson blood test,dr manoj johnson blood pressure,dr manoj johnson blood test,dr manoj johnson belly fat,dr manoj johnson back pain,dr manoj johnson cholesterol,dr manoj johnson contact number,dr manoj johnson creatine,dr manoj johnson constipation,dr manoj johnson controversy,www.manoj johnson.com,doctor manoj johnson youtube channel,dr manoj johnson skin care,manoj johnson diet,manoj johnson diet plan,dr manoj johnson,dr manoj johnson pala,dr manoj johnson thyroid,
dr manoj johnson diabetes,dr manoj johnson latest video,dr manoj johnson fatty liver,dr manoj johnson pala phone number,dr manoj johnson thyroid diet plan,dr manoj johnson egg diet,dr manoj johnson egg,manoj johnson family,manoj johnson fatty liver,dr manoj johnson flowers,dr manoj johnson fake,dr manoj johnson fish molly,dr manoj johnson intermittent fasting,dr manoj johnson hair fall,dr manoj johnson gas,dr manoj johnson green gram dosa,dr manoj johnson weight gain,dr manoj johnson hair loss,dr manoj johnson hashimoto,dr manoj johnson healthy dinner,manoj johnson pala hair loss,dr manoj johnson hair,manoj johnson indiamart,dr manoj johnson issue,dr manoj johnson interview,dr manoj johnson ima,manoj johnson justdial,manoj k johnson,dr manoj johnson kidney,dr manoj johnson kitchen,dr manoj johnson lifestyle,dr manoj johnson live,manojjohnson pala weight loss,dr manoj johnson millets,dr manoj johnson migraine,dr manoj johnson malayalam,dr manoj johnson manju warrier,millets manoj johnson,dr manoj johnson new video,dr manoj johnson sreekandan nair show,dr manoj johnson online consultation,dr manoj johnson omega 3

Хобби

Опубликовано:

 

20 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,7 тыс.   
@cmkbaqavikgrcmkbaqavikgr5003
@cmkbaqavikgrcmkbaqavikgr5003 2 года назад
താങ്കളുടെമുൻ എപ്പിസോഡിൽ പറഞത് പോലെ ചോറ് ഉപ്പേരി പരുവത്തിലും മറ്റു കൂട്ടാനുകൾ കൂടുതലും കഴിച്ചു തുടങ്ങിയപ്പോൾ നല്ല ലൂസ് മോഷൻ കിട്ടുന്നുണ്ട് അഭിനന്ദനങ്ങൾ
@shajijoseph192
@shajijoseph192 2 года назад
Kapa fish
@rajannair8744
@rajannair8744 2 года назад
Thanks
@risalc2103
@risalc2103 2 года назад
90
@gracypj3953
@gracypj3953 2 года назад
Thanks a lot Doctor Sir your good advice
@treesageorge964
@treesageorge964 2 года назад
Ethu date episode anennu parayamo msgilude
@saleemjamal16
@saleemjamal16 3 года назад
ഇദ്ദേഹത്തെ പോല്ലേയുള്ള ഡോക്ടർമാരാണ് ജനങ്ങൾ ക്ക് ആവശ്യം 🙏🙏🙏🙏 ഒന്നുപോയി കണ്ടാൽത്തന്നെ അസുഖം മാറും thank you doctor ❤❤❤❤❤❤❤
@selinammaantony2305
@selinammaantony2305 3 года назад
Thank you doctor very good advice
@kadermoulavi7944
@kadermoulavi7944 3 года назад
വളരെയധികം ഉപകാരപ്രദമായ ഉപദേശ നിർദ്ദേശങ്ങൾ ആണ് ഡോക്ടർ പറഞ്ഞു തന്നത്. നന്ദി , എന്നാൽ വളരെ പാവപ്പെട്ടവർക്ക് പ്രായോഗികമായി നടപ്പിൽ വരുത്തുവാൻ കഴിയുന്ന ചില നിർദ്ദേശങ്ങളും കൂടി ഡോക്ടറിൽ നിന്ന് പ്രതീക്ഷിക്കുന്നു.
@anwarsadath5534
@anwarsadath5534 3 года назад
Really appreciate sir. I tried many more things which u instructed very useful and powerful. Thank u so much planning to meet u. May God bless u
@reshmireeji4925
@reshmireeji4925 3 года назад
God bless you doctor.
@rev.georgepchacko4374
@rev.georgepchacko4374 3 года назад
Very good and inspiring information, Doctor Baiju, God bless you! You are a great asset to the society!!, thanks
@firdosfirdos3925
@firdosfirdos3925 Год назад
ഞാൻ മനസ്സിൽ വിചാരിക്കുന്നതാണല്ലോ പടച്ച റബ്ബേ ഈ ഡോക്ടർ പറഞ്ഞു തരുന്നത് 🥰ഡോക്ടർ പൊളിയാ 👍🏻ഡോക്ടർ ക്ക് ഇനിയും 100 വർഷം ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ
@BRAND.STATION
@BRAND.STATION 2 года назад
അൽഹംദുലില്ലാഹ് നിങ്ങൾ നല്ലൊരു മനുഷ്യനാണ്. മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന വളരെ നല്ലൊരു മനുഷ്യൻ. Dr ന്റെ വീഡിയോ കണ്ടിട്ട് ചോറും മധുരവും കുറച്ചപ്പോൾ നടക്കുമ്പോഴേക്കും വന്നിരുന്ന കിതപ്പ് മാറി. ഗോതമ്പു സ്കിൻ പ്രോബ്ലം ഉള്ളവർക്ക് പറ്റില്ലെന്ന് മനസ്സിലായി. ശരീരത്തിന് ഒരുപാട് ആശ്വാസമുണ്ട്. അല്ലാഹു നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ
@mehnoorboutique486
@mehnoorboutique486 7 месяцев назад
ആമീൻ 🤲
@vilasinimugundhan6427
@vilasinimugundhan6427 Месяц назад
@@mehnoorboutique486 ko hu hu
@arshikarshikbiju9063
@arshikarshikbiju9063 Год назад
Doctor 🙏നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ, പറയാൻ വാക്കില്ല 👌👌👌👌👌
@sasikalakssasikala4761
@sasikalakssasikala4761 4 месяца назад
സാർ ഞ്ഞാൽ 70 വയസകറയസ്ത്രീയണെ എൻ്റെ വലത്തു വരിയെല്ലിൻ്റെ ഭാഗത്തു ഇടക്കിടക്കു തിറ്റൽ അനുഭാവപ്പെടുന്നുവേ ധനയല്ല തീച്ചുടു പോലത്തെ അനുഭാവം വേറെ പറയത്തക്ക അസുഖം ഒന്നും ഇല്ല തുടങ്ങിയിട്ടു ഒരു വർഷത്തോളമായി എന്തു ചെയ്യണം ദയവായി പറഞ്ഞു തരുമോ
@muhammedrafi7010
@muhammedrafi7010 3 года назад
ഇത്തരത്തിൽ സ്വന്തം അറിവുകൾ മറ്റുള്ളവർക് കൂടി പറഞ്ഞുകൊടുക്കാൻ കാണിക്കുന്ന സാറിന്റെ ഈ മനസ് ഉണ്ടല്ലോ അതിനാ എന്റെ ലൈക് 👏👍❤
@venkitesha387
@venkitesha387 3 года назад
😅 pinaala piyanu sir
@akshaygamer2252
@akshaygamer2252 3 года назад
Correct👌
@sujakunjumon2473
@sujakunjumon2473 3 года назад
ഇതു പോലെയുള്ള സ്വന്തം അറിവുകൾ മറ്റുള്ളവർക്കു കൂടി പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന ഈ നല്ല മനസ്സിന് നന്ദി. ദൈവം കൂടുതലായി സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രoർത്ഥിക്കുന്നു
@lekharaveendran8726
@lekharaveendran8726 3 года назад
=0
@kallingalkunheen1232
@kallingalkunheen1232 3 года назад
Masahallah zubaida vairamcode
@aneesanazar3541
@aneesanazar3541 3 года назад
മനുഷ്യരെ സ്നേഹിക്കുന്ന ഡോക്ടർന്നു ഒരു ബിഗ് സല്യൂട്. ഇനിയും വളരെ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു. ഡോക്ടർന്നു ദീർകയുസ്സ് കൊടുക്കണേ ദൈവമേ
@asharafm8538
@asharafm8538 3 года назад
നന്നായി ഡോക്ടർ ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു.. God bless you!!!
@anjithaanjuzz704
@anjithaanjuzz704 3 года назад
Dr nalla message anu tharunnathu. Ella messageum njan kannunnarha. Epol womensinu ottakku walkinginu pokan pattatha situationil Dr. Veettil excersize cheyyan paranjuthannathinu very very thanks.
@rasiyaabbas111
@rasiyaabbas111 3 года назад
U
@jishajithesh4079
@jishajithesh4079 3 года назад
Docter njan oru yogateacher aanu.anik valare upakarapradhamanu ella videosum.valare nadhi und🙏🙏🙏😍😍
@shobanakumari9034
@shobanakumari9034 3 года назад
Dre kanan eppolpattum elladivasavum opiyl unttokananentu cheyyanam onnu aryikkamo pls
@bhanumathivijayan8206
@bhanumathivijayan8206 Год назад
പ്രിയ ഡോക്ടർ ഭക്ഷണക്രമം വളരെ നന്നായി വിശദീകരിച്ചു തന്നു. മോന്റെ ഓരോ ക്ലാസ്സും പ്രയോജനപ്രദമായ അറിവ് പകരുന്നതാണ്. മോന്റെ ആയുരാരോഗ്യ ത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഒത്തിരി സ്നേഹത്തോടെ നന്ദി. 🙏🙏🙏🌹🌹🌹
@rahmathullapp4771
@rahmathullapp4771 2 года назад
വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് തന്ന ഡോക്ടർക്ക് big Salute..♥️
@rajuar1735
@rajuar1735 3 года назад
ഡോക്ടർക്ക് ഒരു നന്ദി പറഞ്ഞില്ലെങ്കിൽ ദൈവം പോലും പൊറുക്കില്ല അത്രയ്ക്ക് നല്ല അറിവാണ് പകർന്നു തരുന്നത് ഒരുപാട് നന്ദി നന്ദി നന്ദി
@radhikavinayagam6950
@radhikavinayagam6950 3 года назад
ഡോക്ടർക് നന്ദി പറഞ്ഞില്ലെങ്കിൽ ദൈവം കൂടി പൊറുക്കില്ല veri ഗുഡ് മെസ്സേജ്
@shefeequek5296
@shefeequek5296 3 года назад
Good information
@amminiteacher7832
@amminiteacher7832 3 года назад
@@radhikavinayagam6950 p
@marymathew6224
@marymathew6224 3 года назад
Thank you doctor 💗
@miracleworld9503
@miracleworld9503 2 года назад
@@marymathew6224 ha by.
@muralipillai8719
@muralipillai8719 3 года назад
Tv serial കാണുന്നതിന് പകരം ഇതു പോലെ ഉള്ള അറിവ് പകരുന്ന കാര്യങ്ങൾ കേട്ടാൽ പൊതുജനങ്ങൾ എത്ര ആരോഗ്യവന്മാർ ആകും. നന്ദി ഡോക്ടർ അങ്ങയുടെ വിലയേറിയ അറിവ് പകരലിനു
@razeenabeevi3681
@razeenabeevi3681 3 года назад
God bless you doctor
@nafeesahassainar6608
@nafeesahassainar6608 3 года назад
Nalla kariyam
@jasirjasir8613
@jasirjasir8613 2 года назад
Pooda
@devadasek2111
@devadasek2111 2 года назад
ആ ആറു കാര്യം ! മൂഞ്ചിഞ്ചു!
@prabhachandran3280
@prabhachandran3280 2 года назад
@@razeenabeevi3681 g o by TBH the y
@abdurahiman8927
@abdurahiman8927 Год назад
Dr, ആര് എതിർത്താലും ദൈവം കൂടെയുണ്ട്, ഞാൻ നിങ്ങളുടെ vedeo എല്ലാം കാണുന്നു, അരി ഭക്ഷണം നിർത്തി, വെജിറ്റബിൾ, ഫ്രൂട്ട്,ഇവ കൂടുതൽ കഴിച്ചു, എന്തൊക്കെയോ സംഭവിച്ചു, നല്ല ഉന്മേഷം ഇപ്പൊ..... അള്ളാഹു കൂടെയുണ്ട്...... ഞങ്ങളും ഫുൾ സപ്പോർട്ട്
@mohamedshahayyadan9246
@mohamedshahayyadan9246 12 дней назад
God bless you
@suharabirazak2646
@suharabirazak2646 2 года назад
നല്ല നല്ല അറിവുകൾ അള്ളാഹു ആരോഗ്യം ആയുസ്സ് സന്തോഷ കുടുംബജീവിതം ഡോക്ടർക്ക് തരട്ടെ Aameen
@beenasebastian4795
@beenasebastian4795 2 года назад
ഡോക്ടറുടെ ഈ സംസാരംകേൾകാൻ എത്ര സുന്ദരം മാണ് ഇത് കേൾക്കുമ്പോൾ തന്നെ പകുതി രോഗം മാറും
@DevikaGopika402
@DevikaGopika402 Год назад
Yes
@jayasreeharidas9607
@jayasreeharidas9607 3 года назад
ഇതു പോലെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു ഡോക്ടർ ഞങ്ങൾക്കൊക്കെ കിട്ടിയിരുന്നെങ്കിൽ അസുഖങ്ങളൊന്നും വരില്ലായിരുന്നു. അറിയാത്ത പല കാര്യങ്ങളും പറഞ്ഞു തന്നതിന് നന്ദി.
@omanathomas6349
@omanathomas6349 3 года назад
Dr ottiri sandhosam unde Nalla karayangal paranju tannathinu
@ambujakshiv6434
@ambujakshiv6434 2 года назад
Thyroid ന് ഗോതമ്പു പറ്റില്ല എന്ന് DR പറഞ്ഞത് കൊണ്ട് ഞാൻ ഗോതമ്പു diet ൽ നിന്ന് ഒഴിവാക്കി. ഇതു വരെ ഒരു ഡോക്ടറും ഇതു പോലെ പറഞ്ഞില്ല. Dr ക്കു ഒരു big salute. 🙏
@kaahalanadham
@kaahalanadham 6 месяцев назад
ഞാൻ തൈറോയ്ഡ് ഉള്ള ആൾ ആണ്.Dr.പറഞ്ഞതുകൊണ്ട് ഞാൻ wheet ഒഴിവാക്കി.ചോറ് തീരെ കുറച്ചു.തോരൻand കറിയിൽ diet ഒതുക്കി.THANK YOU DR.❤😊😊❤
@VijayammaUnni-eq6fy
@VijayammaUnni-eq6fy 12 дней назад
എല്ലാം വളരെ ഭംഗിയായി പറഞ്ഞു തരുന്ന Drക്ക് ഒരായിരം ആശംസകൾ. ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്.
@anjalyrajeev2185
@anjalyrajeev2185 3 года назад
ഒരു രക്ഷയില്ല ഡോക്ടർ നിങ്ങൾ പൊളിയാ.. പറയാതെ ഇരിക്കാൻ വയ്യ.. ഒരു big salute 👏👏👏👏👍👍👍
@saseendran3965
@saseendran3965 3 года назад
A good motivational speaker in doctor's cloth. 🙏
@ly.unicornx
@ly.unicornx 3 года назад
Yes
@yaa_1_allah570
@yaa_1_allah570 2 года назад
@@ly.unicornx Dr yende mugath Orupad mugakuruvinde kalegalundu Ad pogan yed sopu ubayogikanam Plz onnu paranjhu therumoo
@yaa_1_allah570
@yaa_1_allah570 2 года назад
👍👍👍👍👍
@yaa_1_allah570
@yaa_1_allah570 2 года назад
Nalla upadeshaman valare sandoshamundu sare
@sahadevann2955
@sahadevann2955 3 года назад
ഇതാണ് ഒരു ഡോക്ടർക്കു വേണ്ട പെരുമാറ്റ രീതി, നന്ദി
@usmanvkvk8821
@usmanvkvk8821 2 года назад
Hi
@neelankp4641
@neelankp4641 2 года назад
Malayalam
@dhanalakshmik9661
@dhanalakshmik9661 9 месяцев назад
ഡോക്ടറുടെ സംസ്സാരം കേൾക്കുമ്പോൾ തന്നെ പകുതി അസുഖങ്ങൾ മാറിക്കിട്ടും വിലപ്പെട്ട ഉപദേശങ്ങൾക് അഭിനന്ദനങ്ങൾ 🙏🙏
@user-gz3oo5cx5p
@user-gz3oo5cx5p 8 часов назад
Dr. നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ് 😊
@mariadaskp8232
@mariadaskp8232 3 года назад
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@beerankk228
@beerankk228 2 года назад
hi
@georgevarky3873
@georgevarky3873 3 года назад
Doctor, You are great സാറിനെ പോലുള്ളവരെയാണ് സമൂഹത്തിനാവശ്യം.
@shylajamohan240
@shylajamohan240 2 года назад
വളരെ നല്ലത്. കൂടുതൽ വിവരങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു. താങ്ക്സ്
@Sajithapushparajan
@Sajithapushparajan 2 года назад
Thanks sir
@rajasreekrishnakumar8698
@rajasreekrishnakumar8698 2 года назад
Dr. Super anu
@sajeevanalora1625
@sajeevanalora1625 11 месяцев назад
മൂന്ന് നേരം വയർ നിറച്ചും ചോറ് കഴിക്കുന്നുണ്ടായിരുന്നു വീഡിയോ കണ്ടത് കൊണ്ട് കുറക്കാൻ സാധിച്ചു കൊളസ്ട്രോൾ അത് കൊണ്ടായിരുന്നു കുറയാതിരുന്നത് എന്ന് ഇപ്പോൾ മനസ്സിലായി ഒരു പാട് നന്ദി 🥰😍🙏
@vijayalakshmit9306
@vijayalakshmit9306 Год назад
യു ട്യൂബ് ഡോക്ടർ മാരുടെ advice പ്രകാരം ഞാന്‍ ഫുഡ് ഇല്‍ വരുത്തിയ മaറ്റo കൊണ്ട് എന്റെ ചില രോഗങ്ങള്‍ ഒക്കെ മാറി കിട്ടി. Thank you.
@shinyjose1239
@shinyjose1239 3 года назад
എന്റെ Alarm 6 am ൽ നിന്നും 5 .30 am ലേക്ക് മാറ്റി നാളെ രാവിലെ ഉണർവ്വോടെ ഉണരാൻ വല്ലാത്ത മോഹം, ഇത് കേട്ടപ്പോൾ മുതൽ നല്ല +ve energe ഉള്ള ഒരു frnd നെ കിട്ടിയfeel Try my best
@fasalk6784
@fasalk6784 3 года назад
Ippo eneekarundoo nerathe
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 года назад
രാവിലെ അലാറം അടിക്കുമ്പോ ആ എനർജി അങ്ങ് പോയിക്കിട്ടും 😂😂
@lathikapillai8065
@lathikapillai8065 3 года назад
Thank u doctor. God bless u.
@johnygeorgekutty4457
@johnygeorgekutty4457 3 года назад
Nanum nerethe ezhikkan ennumuthal sremikkum.God bless you lovely doctor....😍😍😍thanked doctor......
@mohamedrishadmp5673
@mohamedrishadmp5673 3 года назад
Ennal nanum und koode in shah allah
@muhammednishad8100
@muhammednishad8100 3 года назад
സാറിനെ പോലുള്ള ഡോക്ടറെയാണ് ജനങ്ങൾക്ക് വേണ്ടത്
@shreenasheri9736
@shreenasheri9736 3 года назад
Thanku
@lillyjohnson9006
@lillyjohnson9006 3 года назад
Dr.for thyroied patiense what all can eat or not to eat.?
@namrithaaneesh5580
@namrithaaneesh5580 2 года назад
അതാണ്
@Miracleone_1994
@Miracleone_1994 5 месяцев назад
Doctor വളരെ നന്നായി പറന്നു ലൈഫിൽ ഇതു വരെ അലസമായി ഫുഡ് കയിച്ച ഞാൻ ഇപ്പോള് എല്ലാം ക്രമപ്പെടുത്തി thanks 👍👍👍
@lathikal5634
@lathikal5634 4 месяца назад
ഡോക്ടർ ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു ചെറിയ രീതിയിൽ ഷുഗർ വന്നിട്ടുണ്ട് അപ്പോൾ മെഡിസിൻ ഒന്നും എടുത്തു തുടങ്ങിയിട്ടില്ല ഫുഡ് ഫുഡിലൂടെ കൺട്രോൾ ചെയ്യാൻ ഡോക്ടർ പറഞ്ഞിട്ടുള്ളത് ഫുഡ് നിയന്ത്രിച്ചു മുമ്പോട്ട് പോകാനുള്ള ശ്രമത്തിലാണ്👍👍❤
@sainabavadakara9333
@sainabavadakara9333 3 года назад
ഇത്രയും അറിവുകൾ മനസ്സിലാകുന്ന രീതിയിൽ ഓരോ എപ്പിസോഡിലും പറഞ്ഞു തരുന്ന പ്രിയപ്പെട്ട ഡോക്ടർ സർ അഭിനന്ദനങ്ങൾ 👍👍👍.
@trickytechyzz07
@trickytechyzz07 3 года назад
Super. Dr
@reshmia597
@reshmia597 3 года назад
ഡോക്ടറെ മാതിരി നല്ല മനസ്സുള്ളവർ വളരെ കുറവാണ്. ഇതിലൂടെ നമ്മുക്ക് കുറെ ഉപകാരമുള്ള കാര്യങ്ങൾ അറിയുന്നുണ്ട്. സാറിന് നല്ലതു വരട്ടെ.
@rahanhassan6086
@rahanhassan6086 3 года назад
@@trickytechyzz07 -
@jaskitchen5377
@jaskitchen5377 3 года назад
👍👍👍👍👍🌹🌹
@akbarakku942
@akbarakku942 3 года назад
👍👍😍
@maryaugustine5193
@maryaugustine5193 3 года назад
സാർ അങ്ങയെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
@bilalop2308
@bilalop2308 3 года назад
Adi poli
@saralakuruvatt7488
@saralakuruvatt7488 3 года назад
Thanks ഡോക്ടർ
@mollyammajames6863
@mollyammajames6863 3 года назад
Dr.othiri nandhiyunde.athamarthamayi ellakaryangalum vyakthamayi paranju tharunna oru doctorude vachaltha kondu thanne pakuthi rogam sughamakum.God bless you abundantly.
@shanthasurendran4661
@shanthasurendran4661 2 года назад
Dr pcod cyst surgery two times kazhinju kuttikailla tube block akunnu. Any remady. Makalu anu.
@seenathmseenath3592
@seenathmseenath3592 2 года назад
😄
@leathamadhavan7114
@leathamadhavan7114 11 месяцев назад
Dr. ന്റെ നിർദേശം അനുസരിച്ചു ചോറിന്റെ അളവ് കുറച്ചപ്പോൾ weight കുറഞ്ഞു, body pain കുറഞ്ഞു. Thank you Dr 🙏🙏
@RadhaLakshmi-lq3fs
@RadhaLakshmi-lq3fs Месяц назад
Ella karyavum good.nice ur discription
@vibindas6478
@vibindas6478 3 года назад
ഡോക്ടറെ നേരിട്ടു വന്നു കാണാൻ കഴിവില്ലാത്തവർക്ക് ഈ വീഡിയോസുകൾ വളരെ ഉപകാരപ്രദം ആണ് 🙏🙏🙏🙏💞💞👌👍👍👍
@shahanashameed5963
@shahanashameed5963 3 года назад
Correct
@mollydavid6153
@mollydavid6153 3 года назад
Very good God bless bless Dr.
@mayamaya-to8bg
@mayamaya-to8bg 3 года назад
Correct
@alicejob851
@alicejob851 3 года назад
Very good advice,thank u dr.👍👍
@sindhum9172
@sindhum9172 3 года назад
Correct
@ansythankachan3623
@ansythankachan3623 3 года назад
പ്രിയ doctor എല്ലാ വിഡിയോസും കാണുന്നുണ്ട് ഒത്തിരി positive എനർജി തരുന്ന brother-നെ God അനുഗ്രഹിക്കട്ടെ
@abdulmajeedtheparambil8771
@abdulmajeedtheparambil8771 3 года назад
Thank you so much sir
@sujiths2487
@sujiths2487 2 года назад
valare useful ayi aniku phone no.du venam.
@sujiths2487
@sujiths2487 2 года назад
sirinte phone send cheyyu.doubt clear cheyyaam
@minnumathew289
@minnumathew289 2 года назад
Njan food kurachu body soft aay jeevitha reethikal mattam varuthan povukayanu ethu nalla sir
@veenaprakash8704
@veenaprakash8704 11 месяцев назад
എന്റെ famly membrs എല്ലാരും സാറിന്റെ എല്ലാ vedeos കാണുന്നവരാണ്. ഇതേ life styl follow ചെയ്യുന്നവരാണ്. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ hapy ആയിട്ട് പോകുന്നു Thank u ടഠ much sir
@blackadam8994
@blackadam8994 11 месяцев назад
സർ ഞാൻ ഒരു യോഗ consultant ആയി ജോലി ചെയ്യുന്ന ആളാണ്..ഡോക്ടറിന്റെ വീഡിയോസ് എന്റെ ജോലിയിൽ നല്ല രീതിയിൽ ഉപകാരപ്പെടുന്നുണ്ട്.. ശരിയായ രീതിയിലുള്ള ഭക്ഷണരീതിയും, വ്യായാമം, ധ്യാനം എല്ലാം ഒരുമിച്ചു വരുമ്പോൾ നല്ല മാറ്റം കാണുവാൻ സാധിക്കുന്നുണ്ട് ❤️
@blessygeorge7794
@blessygeorge7794 3 года назад
മലയാളികൾക്ക് ഇല്ലാതെ പോയ ഒരു നന്മയാണ് മറ്റുള്ളവർ ചെയ്ത് തന്ന നന്മകൾക്ക് നന്ദി പറയുക എന്നത് .. ഹെൽത്തിനോടൊപ്പം ദൈവിക നന്മകൾ കൂടി പകർന്ന് കൊടുക്കുന്ന ഡോക്ടർക്ക് അനന്തകോടി നന്മകൾ നേരുന്നു.. ആയുരാരോഗ്യം നേരുന്നു ..
@martine.j3168
@martine.j3168 3 года назад
Thanks Doktor
@aliparrokkot1517
@aliparrokkot1517 2 года назад
No. Kitumo
@lissy4363
@lissy4363 3 года назад
ഞാനും എന്റെ life style onnu മാറ്റി പിടിക്കാൻ തീരുമാനിച്ചു നല്ലൊരു മോട്ടിവേഷൻ തന്നതിന് dr ക്ക് വളരെ വളരെ നന്ദി ❤❤🌹🌹🌹
@bmwbmw1803
@bmwbmw1803 2 года назад
Onu poda
@bmwbmw1803
@bmwbmw1803 2 года назад
😒
@battlegamer3329
@battlegamer3329 2 года назад
❣️
@zorokhunn1
@zorokhunn1 2 года назад
@@bmwbmw1803 o.
@aathiraa1
@aathiraa1 2 года назад
Nthaayi?? ipo engane und??
@latheefck4854
@latheefck4854 11 месяцев назад
ഒരു പേഷ്യൻ്റ് മുന്നിൽ വരുമ്പോ ൾ അവരുടെ ഉള്ളിലെ വിങ്ങൽ അടിസ്ഥാന പ്രശ്നം തിരിച്ചറിഞ്ഞ് പരിഹാരം കാണാൻ കഴിവുള്ള ഡോക്ടേർസ് ഇന്ന് വിരളമാണ് സർ അങ്ങയെപ്പോലുള്ളവർ അനുഗ്രഹീതരാണ്
@lalithas.v8220
@lalithas.v8220 Год назад
ഡോക്ടറുടെ മെസ്സേജ് എന്നും കേൾക്കാറുണ്ട് നല്ല ഇൻഫർമേഷൻ ആണ് ലഭിക്കുന്നത് ❤❤🌹🌹
@lizybiju7578
@lizybiju7578 3 года назад
doctor-ന്റെ ഈ നല്ല മനസ്സ് എന്നും എന്നും നിലനിൽക്കാൻ ദൈവം ആയുസ്സു ആരോഗ്യവും നൽകണമേ ഞങ്ങൾ എന്നും ഓർത്തു പ്രാർത്ഥിക്കുന്നുണ്ട്👍🙏
@omanasebastian7914
@omanasebastian7914 2 года назад
Thank you
@nincysanthosh3067
@nincysanthosh3067 2 года назад
ഡോക്ടർക്ക് ഒരു പാട് കാലം ദൈവം ആയുസ് നൽകി അനുഗ്രഹിക്കട്ടെ എപ്പിസോഡുകൾ വീണ്ടും വീണ്ടും കാണാറുണ്ട്. വളരെയധികം നന്ദിയുണ്ട്
@lalumathew3137
@lalumathew3137 2 года назад
Your explanation is very good. Is millet good for thyroid patients?
@aiswaryaraj4679
@aiswaryaraj4679 Месяц назад
Doctor പറഞ്ഞത് പോലെ ആയീരുന്നു ... രാവിലെ ചെയുന്നത്.. ഞാൻ കഴിവതും ചോറു ഒഴുവാക്കി.....രാത്രി 7.00 മണി കഴിഞ്ഞാൽ ഞാൻ food കഴിക്കില്ല...... രാവിലെ എഴുന്നേറ്റാൽ ഉടൻ വെള്ളം കുടിക്കാർ ഉണ്ട്.. Sir പറഞ്ഞത് പോലെ ആണ് എല്ലാ സത്യം..... Health ഇപ്പൊ ഞാൻ ശ്രദ്ധിക്കാർ ഉണ്ട്...... Food കുറച്ചു...... ഡോക്ടർയുടെ advise.. Is very important for me in my life 🙏Thank u doctor 🙏🙏🙏
@suseelaamma617
@suseelaamma617 3 месяца назад
സാർ പറഞ്ഞു തരുന്ന കാര്യങ്ങൾ ചെയ്തു നോക്കിയപ്പോൾ വളരെ നല്ലതാണ് സർഈ അറിവുകൾ പറഞ്ഞു തരുന്നതിന് വളരെ നന്ദിയുണ്ട്
@foodballtiks8356
@foodballtiks8356 3 года назад
ഇതാണ് ഡോക്ടർ, ഇങ്ങിനെ വേണം ഡോക്ടർ 👏🤝ഒരു ജാഡയും ഇല്ലാതെ എത്ര simple ആയിട്ടാ ഓരോ കാര്യവും പറഞ്ഞു തരുന്നത്.👍👍എന്റെ life ലും sir പറഞ്ഞപോലെ change വരുത്താൻ try ചെയ്യും 🙏done 👍👍👍👍👍
@sumathipnm989
@sumathipnm989 3 года назад
Yggy
@ajithasurendran851
@ajithasurendran851 3 года назад
Super
@sheelaa941
@sheelaa941 2 года назад
ഡോ. ഈ വിഡിയോ കണ്ടതിൽ ശേഷം ഞാൻ ദിവസം രാവിലെ എഴുന്നേറ്റ് ഡോ. പറയുന്ന പോലെ ചെയ്യാറുണ്ട്. എനിക്ക് നല്ല ഉന്മഷം Thanks Dr,
@arundev1238
@arundev1238 2 года назад
0
@azadkadra4871
@azadkadra4871 3 месяца назад
ഡോക്ടർ ,താങ്കളുടെ സംസാര രീതി എനിക്ക് വളരെ ഇഷ്ടമാണ് ,അതുപോലെ അറിവും. നന്ദി
@sreejithk7753
@sreejithk7753 3 года назад
ഒരുപോസിറ്റീവ് എനര്‍ജി ഉണ്ട്‌ താങ്കളുടെ വീഡിയോ കാണുമ്പോൾ 🙏🙏🙏🙏🙏🙏
@bijuplathottam8398
@bijuplathottam8398 3 года назад
Good luck
@sreedevivusree
@sreedevivusree 3 года назад
താങ്ക് യു സാർ
@geethaiv7676
@geethaiv7676 3 года назад
Anikum......
@vasupvasu7532
@vasupvasu7532 2 года назад
Good luck
@mkkurian8293
@mkkurian8293 2 года назад
plpp99
@aadhinme2999
@aadhinme2999 2 года назад
ഡോക്ടർ സൂപ്പർ ആണ് ഈ സംസാരം കെട്ടിരിക്കാൻ തന്നെ നല്ല രസാണ് 🥰🥰🥰
@vijayalakshmirajeesh3628
@vijayalakshmirajeesh3628 2 года назад
Sathyam
@keshukalyani8816
@keshukalyani8816 2 года назад
താങ്ക്സ് ഡോക്ടർ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്
@nourunehrucutiesworld3816
@nourunehrucutiesworld3816 2 года назад
Super Doctor
@bferori5555
@bferori5555 Год назад
Doctor, you're such a blessing to many viewers and patients. Nammude life style and mentality kk aanu maattangal aavashyam. Health thaane varum. Love your energy and positive vibes you emit in your talks. God bless.
@UmmerKK-lr4bj
@UmmerKK-lr4bj 6 месяцев назад
സാറിൽ നിന്ന് കിട്ടിയ വലിയ വലിയ ഉപദേശങ്ങളും നിർദേശങ്ങളും വെച്ച് ഭക്ഷണ ക്രമത്തിലും ജീവിത രീതിയിലും ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയപ്പോൾ 15 വർഷത്തിലേറെയായി എടുത്തിരുന്ന ഇൻസുലിൻ നിർത്തി... ❤❤❤❤❤
@jezykv8999
@jezykv8999 3 года назад
തൈ റോഡിന് ഗോതമ്പ് കഴിക്കുന്നത് ദോഷം ചെയ്യും എന്ന അറിവ് തന്നതിനു് നന്ദി.
@sinisurendran1792
@sinisurendran1792 3 года назад
TV തെറോയ റ
@malayalamjob2122
@malayalamjob2122 3 года назад
'
@venkitesha387
@venkitesha387 3 года назад
@@sinisurendran1792 poda tayoli
@ajikumarmedayil5169
@ajikumarmedayil5169 3 года назад
Gluten Free atta കഴിക്കാം
@malayalamjob2122
@malayalamjob2122 3 года назад
@@ajikumarmedayil5169 ĺ n
@shreyasvv5408
@shreyasvv5408 3 года назад
ഒരുപാട് ഒരുപാട് നന്ദി ഡോക്ടർ, വളരെ അധികം അറിവുകൾ വളരെ സിംപിൾ ആയിട്ട് ചിരിച്ചു കൊണ്ട് പറയുന്നു... എല്ലാം കേട്ട് കൂടെ ചിരിച്ചു കൊണ്ട് മനസിലാക്കാൻ കഴിഞ്ഞു.. എല്ലാ വിധ നന്മകളും നേരുന്നു.. നിറഞ്ഞ സ്നേഹം.. പ്രാർഥനയും ❤️❤️❤️
@suprabhag6202
@suprabhag6202 Год назад
ഡോക്ടരുടെ മിക്ക വീഡിയോസ് ഞാൻ കാണാറുണ്ട്. ഇത്രയും നന്നായിട്ടു rootcause നോക്കി ട്രീറ്റ്‌ ചെയ്യുന്ന ഡോക്ടർ വേറെ ഇല്ല. ഞാൻ ട്രീറ്റ്മെന്റ് ഫോളോ ചെയ്യുന്നു. മറ്റു ഡോക്ടർസ് ഒരു അസുഖം പറഞ്ഞാൽ അതിനുള്ള മെഡിസിൻ തരും. അത് തത്കാലം ആശ്വാസം തരും. മരുന്ന് നിർത്തിയാൽ വീണ്ടും തുടങ്ങും എത്രയും നന്നായിട്ടു കാര്യങ്ങൾ പറഞ്ഞു തന്നു ട്രീറ്റ്‌ ചെയ്യുന്ന ഡോക്ടർക്കു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല A big salute to doctor
@rajendranparameswaran8565
@rajendranparameswaran8565 Год назад
രാവിലെ ഉണർന്നു എണീറ്റാൽ ഒരു പ്രത്യേക ഉന്മേഷമാണ്. ധാരാളം സമയം ഉള്ളതായി തോന്നും. എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയുമായി ചെയ്യാൻ കഴിയും. ഡോക്ടറുടെ ഉപദേശത്തിന് നന്ദി
@shobhavijayan3286
@shobhavijayan3286 3 года назад
ഞാൻ സ്ഥിരമായി ഡോക്ടറിന്റെ വീഡിയോ കാണാറുണ്ട്, എന്റെ പല പ്രശ്നങ്ങൾക്കും പരിഹരമാണ് ഡോക്ടറിന്റെ വീഡിയോ. ഒരു simple ആയ മനുഷ്യൻ, എത്ര കൂളായി കാര്യങ്ങൾ പറയുന്നു. Thanks a lot. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@smithalekshmibinumon7394
@smithalekshmibinumon7394 3 года назад
ഒരുപാട് പ്രയോജനപ്രദമായ വീഡിയോകൾ ആണ് ഡോക്ടർടേത് . Thanks
@annammavaidyan5386
@annammavaidyan5386 3 года назад
സാറിൻറെ അഡ്വൈസ് വളരെ ഉപകാരപ്രദമാണ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@aneenapt8498
@aneenapt8498 3 года назад
Thankyu sir
@annammamonsy9511
@annammamonsy9511 3 года назад
It isa useful one.l am 67 years 0ld.always lcanot go and consulta a doctor. It is help ful.l take veg more than rice..My fasting sugar decrease d from 3oo t117. Thank you. God bless you.
@iam_iconic_girlyh876
@iam_iconic_girlyh876 3 года назад
സർ എനിക്ക് 49,ഇയർ ഒട്ടും വണ്ണമില്ല മുഖവും കയിൽ ഒക്കെ 60, year തോന്നിക്കും 39/കിലോ ഉള്ളു രണ്ടു പെൺകുട്ടികൾ ഒണ്ട് അവർ പ്ലസ് one ആറിൽ എനിക്ക് ഒരു മാറ്റം വേണം എന്താണ് cheyedathu പ്ലീസ് റിപ്ലൈ
@JohnsonPlasseryLouis
@JohnsonPlasseryLouis 3 года назад
Very nice talk ,l try avery day but couldn't continuing the diet control .
@perfectokey9400
@perfectokey9400 2 года назад
Very good ഡോക്ടർ ഡോക്ടറായാൽ ഇങ്ങനെ വേണം എല്ലാം കൃത്യമായി പറയുന്നു .മിക്ക ഡോക്ടർ മാരും മരൂന്നു കഴിക്കാന പറയുന്നത് ആളുകളെ കാണുപോഴേക്കും മരുന്നു കുറിക്കും.ഭക്ഷണത്തിൽ ചെറിയ മറ്റങ്ങൾ വരുത്തിയാൽ മാറുന്ന പ്രശ്നമേ ഉള്ളൂ ഒരുവിധം ആളുകൾക്ക്കെല്ലാം.ആ കാര്യം വളരെ ബംഗിയായി അവതരിപ്പിച്ചു. ഡോക്ടറക് ദീർഗായുസുണ്ടാവട്ടെ.
@reghunathanmk8720
@reghunathanmk8720 Год назад
ഹായ് ഡോക്ടർ അങ്ങയുടെ പ്രോഗ്രാം എല്ലാം വളരെ വജ്ഞാനപ്രദവും പ്രയോഗികവും ആണ്,അത് കാണുന്നതിലൂടെ മരുന്നുകളുടെ അമിത ഉപയോഗം കുറക്കാനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും സഹായിക്കുന്നു.
@user-kollakkaran
@user-kollakkaran 3 года назад
ഞാൻ ഇന്നുമുതൽ ഇപ്പോൾ മുതൽ എന്റെ ലൈഫ് സ്റ്റൈൽ മാറ്റാൻ തീരുമാനിച്ചു drG
@noname-jq5qm
@noname-jq5qm 3 года назад
Me tooo
@snehanavas7033
@snehanavas7033 3 года назад
മാറ്റിയോ
@notesmy8118
@notesmy8118 2 года назад
എന്തായി
@daliaks8496
@daliaks8496 2 года назад
Thank u doctor. താങ്കളുടെ എല്ലാ വീഡിയോകളും വളരെ ഫലപ്രദം ആണ്. നിസ്വാർത്ഥമായി ചെയ്യുന്ന ഇത്തരം സേവനങ്ങൾക്ക് എങ്ങനെ നന്ദി പറയുമെന്നറിയില്ല ദൈവം അനുഗ്രഹിക്കട്ടെ
@mohanlalp185
@mohanlalp185 4 дня назад
Good
@shameerafasl4742
@shameerafasl4742 3 года назад
ഞാൻ ഒരു രണ്ടാഴ്ചത്തോളമായി സാറിന്റെ രീതി ഫോളോ ചെയ്യാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇൻ ഷാ അല്ലാഹ്....... എന്റെ കുടുംബത്തെ ഞാനീ സിസ്റ്റത്തിലേക്ക് കൊണ്ട് വരും.
@babykgeorge6883
@babykgeorge6883 5 месяцев назад
ഡോക്ടർ... എല്ലാ വീഡിയോ യും കാണാറുണ്ട്... സ്വന്തം ശരീരത്തെപ്പറ്റിയും ആരോഗ്യത്തെ പറ്റിയും ഒരു ധാരണയും ഇല്ലായിരുന്നു... ഇപ്പൊ ഒരുപാട് കാര്യങ്ങൾ അറിയാം.. Thank you so much 🙏
@seenanooraseenanoora8490
@seenanooraseenanoora8490 6 месяцев назад
ഞാൻ ഡോക്ടറുടെ മിക്ക വീഡിയോയും കാണാറുണ്ട് എല്ലാം വളരെ ഉപകാരപ്രതം.
@sujithkumar197
@sujithkumar197 2 года назад
വളരെ മനോഹരമായ , അങ്ങേയറ്റം വിജ്ഞാനപ്രദമായ വീഡിയോ . ഡോക്ടർ എത്ര സ്നേഹത്തോടെയാണ് പ്രേക്ഷകരോട് സംസാരിക്കുന്നത് . എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
@sudheern6869
@sudheern6869 3 года назад
Sir പറഞ്ഞു തന്ന രീതികൾ തീർച്ചയായും ചെയ്തു നോക്കാം .മാറ്റങ്ങൾ കമൻ്റിലൂടെ അറിയിക്കാം Thank u
@sindhumk3712
@sindhumk3712 5 месяцев назад
നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടർ ക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏
@sushamadevi5908
@sushamadevi5908 Год назад
വളരെ നല്ല വീഡിയോ. ആരോഗ്യപ്രദമായഭക്ഷണരീതി അറിയിച്ചു തന്നതിന് നന്ദി, ഡോക്ടർ.
@PREMKUMAR-jg3pm
@PREMKUMAR-jg3pm 3 года назад
ഡോക്ടർ ,അങ്ങയുടെ വിഡിയോ വളരെ അധികം പ്രയോജനപ്രദമാണ് .നന്ദി
@madhumohanmohan5678
@madhumohanmohan5678 2 года назад
ഡോക്ടർ അങ്ങയുടെ വീഡിയോ എനിക് ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
@sunithamanoj3681
@sunithamanoj3681 2 года назад
തിരക്കിനിടയിലും ജനങ്ങൾക്ക് കൊടുക്കുന്ന ഇ അറിവിന് ബിഗ് സല്യൂട്ട് sir.
@AminaThanha
@AminaThanha 8 месяцев назад
Dr പറയുന്ന കാര്യങ്ങൾ വളെരെ അധികം ഗുണം ചെയുന്നുണ്ട് വളരെ നന്നി ഇനിയും ഇത് പോലുള്ള കാര്യങ്ങൾ പറയണം വളരെ നന്ദി
@Batman..._
@Batman..._ 7 месяцев назад
ഞാനും സാറിന്റെ വീഡിയോസ് കാണാറുണ്ട്. വളരെ ഉപകാര പ്രദം. രാവിലെ എണിറ്റ ഉടനെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് സാറിന്റെ ക്ലാസ് കേട്ടത് കൊണ്ടാണ്.
@sujithsujithwayanad6253
@sujithsujithwayanad6253 3 года назад
സർ ഇനി ഞാൻ അഞ്ചരയ്ക്ക് എഴുന്നേൽക്കും. നല്ല അവതരണമാണ് ഡോക്ടർ.... God bless you...good night.
@aknirmalan2071
@aknirmalan2071 3 года назад
I am working from Dubai daily I getup4oclock
@fazpa8963
@fazpa8963 3 года назад
ഡോക്ടറെ പോലുള്ള നല്ല ഡോക്ടര്‍ ഇത്തരം വീടിയോ ഇടുംബോള്‍ എന്നെ പോലോത്തവരടക്കം ഒരുപാട് പേര്‍ക്ക് ഒരുപാട് ഉപകാരമാണ്.. വളരെ നന്ദി.. ഇതൊക്കെ കേള്‍ക്കുംബോള്‍ തന്നെ മനസിനൊരു സമാധാനം കിട്ടുന്നു.. All the best..
@sulaikhanp3861
@sulaikhanp3861 3 года назад
👏😉👍👍
@babyelizabeth9866
@babyelizabeth9866 6 месяцев назад
സാർ, താങ്കളുടെ വിലയേറിയ അറിവുകൾ പൊതുജനങ്ങൾക്കായി ആത്മാർഥതയോടെ നൽകുന്നതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
@francisod6008
@francisod6008 Год назад
ഡോക്ടറുടെ ഉപദേശം വളരെ നല്ലത്. ഞാൻ സ്വീകരിച്ചത് ചെറുപയർ ദോശയും വ്യായാമവും. വളരെ വിത്യാസം കാണാനായി. നന്ദി .കൂടെ ഇട വിട്ടുള്ള ഭക്ഷണ രീതിയും. Thank you so much.
@abdulnazirnk361
@abdulnazirnk361 3 года назад
പ്രിയ ഡോക്ടർക്ക് ഒരായിരം നന്ദി . ഓരോ പ്രഭാഷണങ്ങളും സാധാരണക്കാർക്ക് വളരെ ഉപകാരമുള്ളതാണ് .
@mercybabu429
@mercybabu429 3 года назад
Thankyoudoctor
@santhoshc.k9574
@santhoshc.k9574 2 года назад
" വളരെ നല്ല അറിവാണ് ഡോക്ടർ പകർന്ന് തന്നത്..." "God bless you"
@codetheworld6721
@codetheworld6721 7 месяцев назад
എനിക് 28 വയസ്സാണ്, Knee joint issu ഉണ്ഡയപോൾ Dr പറഞ്ഞത് പോലെ calcium magnesium zing vitamin d combination ulla tablet (calcimax 500)use ചെയ്തപ്പോൾ നല്ല മാറ്റം ഉണ്ട്, വളരെ അധികം നന്ദി ഉണ്ട് 😊
@t.joseph9220
@t.joseph9220 2 месяца назад
Dr, thyroide, diabetics നും glutin ഉള്ള ഗോദമ്പും, oats ഉം ഒന്നു മാറ്റണം എന്ന് പറയുന്നതു ആദ്യം മനസ്സിലാക്കിയത് Dr ടെ ഒരു old veedio യാണ്‌.എല്ലാവരോടുംഞാനും പറഞ്ഞു കൊടുക്കുയന്നുണ്ട്. ഇപ്പോഴും ആർക്കും ഇത് അറിയില്ലത്രേ. എല്ലാ veedios ഉം 👌👌no.1 Thanks Dr for all informations.
@aleykuttyjoseph1488
@aleykuttyjoseph1488 2 года назад
Doctor ൻ്റേ talk കേട്ടപ്പോൾ നല്ല positive energy കിട്ടിയതുപോലെ . Thanks.👍👍
@bmwbmw1803
@bmwbmw1803 2 года назад
🙄🙄
@vasantham6258
@vasantham6258 2 года назад
Good information
@allu953
@allu953 3 года назад
ഡോക്ടറിന്റെ വോയിസ്‌ കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്നു, പക്ഷേ ഫുഡിന്റെ കാര്യത്തിൽ ഇനി മുതൽ മാറ്റം വരുത്തും
@jollybiju1657
@jollybiju1657 3 года назад
Thank you doctor for your valuable informations
@kingdom8858
@kingdom8858 3 года назад
എന്റെ ശിഷ്യൻ ആണവൻ......അവനെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം മാത്രം
@mohamedrishadmp5673
@mohamedrishadmp5673 3 года назад
@@kingdom8858 😳chumma
@kingdom8858
@kingdom8858 3 года назад
@@mohamedrishadmp5673 സത്യം എന്റെ സ്റ്റുഡന്റ് ആയിരുന്നു രണ്ടാം ക്ലാസിൽ
@mohamedrishadmp5673
@mohamedrishadmp5673 3 года назад
@@kingdom8858 ok sorry sir 🙏 nan doctor aavan padippichadanenn chumma parayuvann vijarichu really sorry
@LalithaKrishnan-rn8pb
@LalithaKrishnan-rn8pb 12 дней назад
നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടറിനു അഭിനന്ദനങ്ങൾ 🙏🌹
@gglorison1102
@gglorison1102 Месяц назад
കൊള്ളാം. വളരെ നന്ദി. വളരെ നല്ല മെസ്സേജ്. മനസ്സ് ഉള്ള ആർക്കും അനുകരിക്കാ ൻ പറ്റിയത്.
@sijothomas1762
@sijothomas1762 3 года назад
മുത്താണ് നുമ്മടെ ഡോക്ടർ 🥰
@afeefashahul3463
@afeefashahul3463 3 года назад
Thank you dr.12ഉം 14ഉം മണിക്കൂർ ജോലി ചെയ്യുന്ന പ്രവാസികൾ lifestyle ൽ വരുത്തേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@shajithamolc.s916
@shajithamolc.s916 3 месяца назад
Sir അങ്ങയുടെ ഈ സംസാരം ഒത്തിരി ഇഷ്ടം ആയി ഇതിന്റെ മുഴുവൻ ക്രെഡിറ്റും അങ്ങയുടെ മാതാവിനും പിതാവിനും ആണ് ഞാൻ അങ്ങയുടെ ഒട്ടുമിക്ക വയും കേൾക്കാറുണ്ട് 🙏
@aniladevadas188
@aniladevadas188 2 месяца назад
Dr. ഞാൻ ഒരുപാട് ചോറ് കഴിക്കാറുണ്ടായിരുന്നു. സാറിന്റെ വീഡിയോ കാണുന്നത് കൊണ്ട് ചോറ് കുറച്ചു.അത് എനിക്ക് നന്നായി എഫെക്ട് ചെയ്തു. വയറു കുറഞ്ഞു. ശരീരത്തിന് ഭാരം കുറഞ്ഞ പോലെ ഒരു feel. അസുഖങ്ങൾ ഒന്നും എനിക്കില്ല. രാത്രി ചോറ് ഒഴിവാക്കി. ശരീരത്തിന് നല്ല ഉന്മേഷം തോനുന്നു. നന്ദി 🙏ഇനിയും ഓരോ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു. 👍🙏
@safvanks2330
@safvanks2330 3 года назад
താങ്കൾ ഫുൾ positive ആണ്. God bless you 💕💕💕💕💕
@deepaajidakumar4302
@deepaajidakumar4302 3 года назад
ഡോക്ടർ നമ്മൾ പ്രവാസികൾക്കു വളരെ ഉപകാരമാണ് വീഡിയോ നല്ല പ്രയോചനം ഉള്ള vedios ആനു.. നാട്ടിൽ വന്നാൽ നേരിട്ട് vannu കാണും നമ്മൾ
@suhrapathumuthu9989
@suhrapathumuthu9989 15 дней назад
എല്ലാ ഡോക്ടർസും അസുഖത്തിന് മരുന്ന് എഴുതി തരും. പക്ഷേ അസുഖം വരാതിരിക്കാനുള്ള മരുന്ന് മനോജ്‌ ഡോക്ടർ മാത്രമേ പറഞ്ഞു തരികയുള്ളു. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദിയുണ്ട് ഡോക്ടർ 🙏🏻
@user-mn7wi4df9j
@user-mn7wi4df9j 5 месяцев назад
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ഡോക്ടർ, താങ്ക്സ് ഡോക്ടർ
@sajicleetus6545
@sajicleetus6545 3 года назад
എന്നിക്കറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടറിന് ഒത്തിരി നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@sumamole2459
@sumamole2459 3 года назад
എത്ര ഭംഗിയായിട്ടാണ് ഡോക്ടർ വിവരിച്ചു തരുന്നത്. ഞാൻ എന്തായാലും ഡോക്ടറെ കാണാൻ വരും. എന്റെ ബ്രദർ പാലാ പൂവരണിയിലാണ് താമസിക്കുന്നത്. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏🙏🙏🙏🙏
@beenamuraleedharan9904
@beenamuraleedharan9904 3 года назад
സാറിന്റെ നെയിം ഓൾ പീപ്പിൾ മനസ്സിൽ കൊണ്ട് നടക്കുകയാണ്. എല്ലാവർക്കും മനസ്സിൽ ആകും. നിങ്ങളുടെ വാക്കുകൾ മനസ്സിൽ എടുത്തു നടക്കുകയാണ്. അവതരണം സൂപ്പർ. ഒരു ഡോക്ടറും രോഗിയും തമ്മിൽ ഉള്ള ബന്ധം ഇങ്ങനെആവണം ഇതു ആയിരം കണക്കിന് രോഗികൾക്കു ഉപകാരപെടും. എന്തു -ഏത് എന്നു അറിയാത്ത ഒരു പാട് രോഗികൾ ഉണ്ട്. അവർക്കു വലിയ ഉപകാരം.( God bless you always my loving son ). Pls say loving wishes for your family. "Mom".
@user-pm8lo6nz5z
@user-pm8lo6nz5z 4 месяца назад
പ്രിയ ഡോക്ടർ വളരെ ഉപകാരപ്രദമായ ഒന്നാണ് പറഞ്ഞു തന്നത് വളരെ നന്ദി പറയുന്നു
@asokandhanyas6261
@asokandhanyas6261 Год назад
ശാസ്താംകോട്ടയിൽ താങ്കളെ പോലെ ഒരു ഡോക്ടറുണ്ട് ശ്രീ ഹരീന്ദ്രനാഥ്. മെഡിക്കൽ ഓഫീസർ (ഹോമിയോപൊതി )എപ്പോഴും Happy. ഇതും ഒരു വൈദ്യ ശാസ്ത്ര മാണ്, Thank you doctor.
@miniatureworld1536
@miniatureworld1536 3 года назад
കൊളളാം,.... കെ ട്ടോ..., വളരെ അടുപ്പം ഉള്ള ഒരാൾ സംസാരിക്കുന്ന പോലെ......keep it up & God bls U bhai
@jamm4892
@jamm4892 3 года назад
your videoe is very useful
@user-jr6bb3sy2x
@user-jr6bb3sy2x 3 года назад
തകളെ പോലുള്ളdr മാറും ജീവിച്ചിരിക്കുന്നുവല്ലോ വളര്ർ സന്തോഷം thank you
@reenageorge8925
@reenageorge8925 3 года назад
Thank you so much doctor, Good talk. God bless you doctor
@meenakumarikt7142
@meenakumarikt7142 2 года назад
Very nice
@girijamaniml6296
@girijamaniml6296 3 года назад
സംസാരം കേട്ടാൽ തന്നെ ജീവിതരീതിയിൽ മാറ്റം വരുത്തുവാൻ തോന്നും വളരെ സന്തോഷം
@jasminerasak2664
@jasminerasak2664 3 года назад
Thanksalot
@ksantony1709
@ksantony1709 2 года назад
Tku u very much doctor
@nalinibalagopal565
@nalinibalagopal565 6 месяцев назад
Namastha sir.Thank you for your valuable advace.Expecting more advice.
@user-id562
@user-id562 3 месяца назад
വളരെ ഫ്രണ്ടിലി ആയി നല്ലകാര്യങ്ങൾ പറഞ്ഞു തന്ന തങ്ങൾക്ക് നന്ദി നമസ്കാരം
Далее
She’s Giving Birth in Class…?
00:21
Просмотров 4,7 млн
🎙Пою Вживую!
2:59:56
Просмотров 1,2 млн
надувательство чистой воды
00:28
Probiotic Foods - Dr Manoj Johnson
7:18
Просмотров 281 тыс.
Beberia???
0:14
Просмотров 22 млн