Тёмный

മുജാഹിദുകളെ കടത്തിവെട്ടി പേരോട്🔥🔥.പേരോടിനുമുന്നിൽ മുട്ടുമടക്കി മുജാഹിദുകൾ..__BILALSHA JAMALI NIZAMI. 

SHA-SPEECH
Подписаться 564
Просмотров 9 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@Aliihussain1234
@Aliihussain1234 2 месяца назад
പേരോടിസം=വഹാബിസം എന്നായി മാറി. അല്ലാഹു കാക്കട്ടെ,, പേരോടുസ്താദ് നബി തങ്ങളെ കുറിച്ച് പറഞ്ഞ വിവരക്കേടുകളും, അപകടകരമായ അബദ്ധങ്ങളും AP വിഭാഗം അംഗീകരിക്കുന്നുണ്ടോ?? കമൻ്റിൽ വന്ന് കരഞ്ഞു തീർക്കുന്ന APക്കുട്ടികളോട് എൻ്റെ ചോദ്യമാണ്. നബി സ്വ തങ്ങൾക്ക് നിഴൽ ഉണ്ട് എന്ന് എപിക്കാർക്ക് വാദമുണ്ടോ? ശഅ്റേ മുബാറക്ക് തിയ്യിൽ ഇട്ടാൽ കത്തുമെന്ന് എപിക്കാർക്ക് വാദമുണ്ടോ? അങ്ങനെയുള്ള പേരോടുസ്താദിൻ്റെ അപകടകരമായ വാദങ്ങളെ AP ക്കാര് തള്ളിപ്പറയാത്തകാലത്തോളം, APക്കാരുടെ മൊത്തം വാദം പേരോടുസ്താദ് പറഞ്ഞതു തന്നെയാണ് എന്നാണ് വരൽ. അങ്ങനെ മാത്രമേ വരൂ. അത് എപിക്കാർ വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും ശരി. ഇവിടെ പേരോടുവാദികളുടെ കമൻ്റ് ബോക്സിലെ കൂട്ടകരച്ചിൽ കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. പാവങ്ങൾ😂😂😂😂😅😅 അവർക്ക് നബിതങ്ങളോ, സുന്നത്ത് ജമാഅത്തിൻ്റെ ഗ്രന്ഥങ്ങളോ ഔലിയാക്കളോ ഒന്നുമല്ല മുഖ്യമായവിഷയം. സംഘടനയാണ് വിഷയം. ദീനല്ല പേരോടിൻ്റെയും പേരോടൻസിൻ്റെയും മുഖ്യം. -തീനാണ്.!! പള്ള പ്രശ്നമാണ് മുഖ്യ പ്രശ്നം. ജനങ്ങൾ കൂട്ടത്തോടെ ഔലിയാക്കളുടെ കൂടെ കൂടി ബൈഅത്തു ചെയ്ത്, ആഖിറം നന്നാക്കുകയും, അല്ലാഹുവിനോടുള്ള സ്നേഹവും മഅ്രിഫത്തും ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നത് കണ്ടിട്ട് ഹസദ് മുത്തതാണ് പേരോട് ഇന്ന് ബിദഈ ആശയങ്ങൾ പ്രചരിപ്പിക്കാൻ കാരണം. പേരോടിന് മുജാഹിദ് ആശയം പ്രചരിപ്പിക്കേണ്ടി വന്നതിൻ്റെ ഒരു പ്രധാനപ്പെട്ട കാരണം _എല്ലാ ഔലിയാക്കളോടുമുള്ള ശക്തമായ വിരോധവും അലർജിയും മനസിൽ കൊണ്ടു നടന്ന് പിന്നീട് അത് മുന്നിലിരിക്കുന്ന SSFകാരുടെ വായയിൽ പോയി വിസർജിച്ചതു കൊണ്ടു മാത്രമാണ് എന്നാണ് എൻ്റെ ഒരു വിലയിരുത്തൽ. തെറ്റുണ്ടെങ്കിൽ തിരുത്താം. പേരോടിൻ്റെ ആ വിസർജ്യം അണ്ണാക്കിൽ തട്ടാതെ മുണുങ്ങാൻ പോരോടിൻ്റെ ശിഷ്യന്മാരെ മാത്രമേ കിട്ടുകയുള്ളൂ. സുന്നത്ത് ജമാഅത്ത് പിൻപറ്റുന്ന യഥാർത്ഥ സുന്നികളെ കിട്ടൂല്ല. അത് അപ്പുറത്തുള്ള EK വിഭാഗമാണെങ്കിൽ പോലും അവരും പേരോടിനെ താങ്ങുയില്ല. അഹ്‌സനിയും ടീമും പേരോടിൻ്റെ പിന്നാലെ വെറുതെയല്ല കൂടിയത്😂😂😂😂 ബിലാൽഷ ജമാലി പറയാതെ പറഞ്ഞു.😂😂 വഹാബികളെ കൂടെക്കൂടി നബിതങ്ങളെ നിന്ദിച്ച്, സുന്നികളെ തരംതാഴ്ത്തുന്നത് ഏത് പേരോട് സഖാഫിയാണെങ്കിലും അവരുരെ ഇരുത്തേണ്ടിടത്ത് ഇരുത്താൻ സുന്നി പണ്ഡിതന്മാർക്ക് എക്കാലത്തും കഴിഞ്ഞിട്ടുണ്ട്. അവതാരകൻ ശരിക്ക് പെരുമാറിയിട്ടുണ്ട്.😂😂😂😂 ഇനി ശവത്തെ കുത്തേണ്ടതില്ലല്ലോ. നൂരിഷാ തങ്ങളെ പോലുള്ള യഥാർത്ഥ ഔലിയാകളെ തെമ്മാടിത്തം പറഞ്ഞ് എതിർത്തതിൻ്റെ കുരുത്തക്കേടാണ പേരോടിന് ഇന്ന് കിട്ടിയത്. കട്ട മുജാഹിദായി മാറി. അള്ളാഹു മുസ്ലിം സമൂഹത്തെ പേരോടുമാരിൽ നിന്ന് കാത്തുരക്ഷിക്കട്ടെ. ആമീൻ🤲🤲🤲🤲
@Sha-speech
@Sha-speech 2 месяца назад
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു.❤
@Rasak-wi5zs
@Rasak-wi5zs 2 месяца назад
@@Aliihussain1234 നിഴൽ കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്
@mahrifah..0000
@mahrifah..0000 2 месяца назад
​@@Rasak-wi5zs പേരോടല്ലേ പറഞ്ഞത്?😂😂 പേരോടിനോട് പോയി ചോദിച്ച് ബാ
@hishamishami1234
@hishamishami1234 2 месяца назад
​@@Sha-speech മാഷാഅല്ലാഹ്‌ 😍😍😍😍
@BulbulBlublu
@BulbulBlublu 2 месяца назад
പേരോട് ഒറ്റക്കണ്ണൻ ദജ്ജാൽ എന്ന് പറയൂ സഹോദര
@MrShinoz
@MrShinoz 2 месяца назад
ഞാൻ ഒരു മുജാഹിദ് ആണ്... അല്ലാഹു പേരോട് ഉസ്താതിൻ്റെ ഹൃദയത്തിന് ശക്തി നൽകട്ടെ!💕
@musaafirnka4039
@musaafirnka4039 2 месяца назад
ബിലാൽഷാ നിസാമി നല്ല മൂർച്ചയുള്ള സംസാരം തന്നെയാണ്. അഭിനന്ദനങ്ങൾ! അത് ആവശ്യവുമാണ്. അതേസമയം, സമസ്തക്കാരുടെ കമൻ്റു വിദഗ്ധർക്ക് ബിലാലിഷയുടെ വാക്കുകളിൽ നിന്ന് ഒരു വാക്കുപോലും അസഭ്യമായിട്ട് ചൂണ്ടിക്കാണിക്കാൻ പറ്റുകയുമില്ല.👍👍👍 സുന്നികൾക്കെതിരെയും ഇസ്‌ലാമിനെതിരെയും വാളോങ്ങുന്നവരുടെ നെഞ്ചുംകൂട് തുളച്ച് കയറുന്ന തീയ്യിലൂട്ടിയ അസ്ത്രത്തിൻ്റെ പ്രഹരശേഷിയുണ്ട് നിങ്ങളുടെ വാക്കുകൾക്ക്.❤❤❤❤❤❤ അവർക്ക് അത് ആവിശ്യമാണ്.
@hishamishami1234
@hishamishami1234 2 месяца назад
ഈ പോരോടിന് എന്തിന്റെ കേട് ആയിരുന്നു. യഥാർത്ഥ സുന്നത്തു ജമാഅത് ജനങ്ങൾക്ക് പഠിപ്പിക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തുകൊടുത്ത സെയ്യിത് നൂരിഷാ തങ്ങളെ മുജാഹിദ് ആക്കാൻ ശ്രമിച്ചു. ഇപ്പൊ ഇന്ന് പത്തരമാറ്റ് മുജാഹിദ് ആയി സ്വയം maari. കുരുത്തക്കേട്.........
@Rasak-wi5zs
@Rasak-wi5zs 2 месяца назад
@@hishamishami1234 പേരോട് ഉസ്താദ് ഇപ്പോഴും സുന്നികളെനയിക്കുന്ന നേതാവ്
@MuhammadAmeen-j8h3d
@MuhammadAmeen-j8h3d 2 месяца назад
​@@Rasak-wi5zs പേരോട് ഉസ്താദ് കീ ജയ് 😂😂😂😂😂😂 ഇത് പോലോത്ത തല പോയ തെങ്ങ് പോലെയുള്ള അണികൾ ഉള്ള കാലത്തോളം പേരോട് ഇനിയും വഹാബിസം പ്രചരിപ്പിച്ചു കൊണ്ടേയിരിക്കും. പക്ഷേ സുന്നത് ജമാഅത്ത് പഠിക്കുകയും അതു പഠിപ്പിക്കുകയും ചെയ്യുന്ന ഉലമാക്കൾ ഉള്ള കാലത്തോളം പേരോടിനെയും വഹാബി ഏജൻ്റുമാരെയും ഇത് പോലെ കൈകാര്യം ചെയ്യുകതന്നെ ചെയ്യും. സുന്നികൾക്ക് മുന്നില് മുജാഹിദ് ബാലുശ്ശേരിയും ഹുസ്സൈൻ സലഫിയും എങ്ങനെയാണോ, അങ്ങനെ മാത്രമാണ് പേരോട് സാകാഫിയും. വ്യത്യാസം ഒന്ന് മാത്രമേ ഉള്ളു. പേരോട് തലയിൽ കെട്ടുകെട്ടിയ വഹബിയാണ്. മറ്റവർ തലയിൽ കെട്ടാത്ത വഹബികളും. അത്രേയുള്ളൂ. പേരോട്ൻ്റെ എരുമ ശിശ്യന്മാർക്കും APക്കുട്ടികൾക്കും ശരണം കമൻ്റ് ബോക്സിൽ വന്ന് കരച്ചിൽ തന്നെയാണ്.😂😂😂 കൂട്ടക്കരചിൽ😂😂😂
@mahrifah..0000
@mahrifah..0000 2 месяца назад
​@@Rasak-wi5zsപേരോട് എപിസുന്നികളിൽ നിന്ന് തലച്ചോറ് നായ നക്കിയ മെമ്പർമാരെ വഹാബികളാക്കാൻ വന്ന വഹാബീ ഏജൻ്റ്.❤😂😂 കരുതിയിരിക്കുക ജാഗ്രതൈ
@BulbulBlublu
@BulbulBlublu 2 месяца назад
@@hishamishami1234 കൃമികടി അല്ലാതെ എന്താ മൂലക്കുരു വന്ന കാലം തൊട്ട് തുടങ്ങിയതാണ് ഈ ചൊറിയൽ
@Asharafmohammed-j5c
@Asharafmohammed-j5c 2 месяца назад
ആദർശ പോരാട്ടം തുടരുക പ്രിയ സഹോദരാ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ സധൈര്യം സമൂഹത്തോട് പറയാൻ താങ്കൾക്ക് കഴിയട്ടെ എല്ലാ ആശംസകളും നേരുന്നു
@Aliihussain1234
@Aliihussain1234 2 месяца назад
❤❤❤ ബിലാൽഷാ ജമാലി🎉🎉🎉 കാലഘട്ടത്തിൽ ഇതു പോലുള്ള പണ്ഡിത യുവാക്കൾ വളർന്നുവരട്ടെ. സിൽസിലാ നൂരിയ്യയിലെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ്❤❤❤
@shtla7970
@shtla7970 2 месяца назад
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് ജാറങ്ങളിൽ പോയി മരണപെട്ടു പോയവരോട് തേടുന്ന സുന്നത്ത് ജമാഅത്ത്കാർ അള്ളാഹു 👆ഈ വിളിക്കുന്ന സത്യ വിശ്വാസികളിൽ എങ്ങനെ പെടും?????
@AbidaKarai
@AbidaKarai Месяц назад
Allahu perod ustadin hidayath nalgatte
@BulbulBlublu
@BulbulBlublu 2 месяца назад
സഹോദര പേരോട് എന്ന് പറയരുത്... പേരോട് ഒറ്റക്കണ്ണൻ ദജ്ജാൽ എന്ന് പറയണം ഒറ്റക്കണ്ണൻ ദജ്ജാലിന്ന് കൂട്ട് പിടിച്ച് ഓശാന പാടുന്ന ദജ്ജാൽ കുഞ്ഞുങ്ങളെ ഷെയ്‌ത്വാൻ കുഞ്ഞുങ്ങൾ എന്ന് പറയണം... അവർ കമൻ്റ് ബോക്സിൽ വന്ന് മോങ്ങി കൊണ്ടിരിക്കുമ്പോൾ. കൂടുതലും അവർ പറയുക പേരോട് ദജ്ജാൽ മഹാൻ എന്നായിരിക്കും...
@Rasak-wi5zs
@Rasak-wi5zs 2 месяца назад
@@BulbulBlublu നീയാണ് ആ ദജ്ജാൽ
@naisalck3988
@naisalck3988 2 месяца назад
അല്ലാഹുവനോട് മാത്രം ആരാധന സഹായം ചോദിക്കലാണ് തൗഹീദ്. മരിച്ചവരെ വിളിച്ചു സഹായം ചോദിക്കൽ ശിർക്കാണ്
@suhaibsuhaib5325
@suhaibsuhaib5325 2 месяца назад
വലിയ ഞാഞ്ഞൂൽ നെ ചെറിയ സിംഹക്കൂട്ടി കടിച്ചു തിന്നു കാണാല്ലോ
@YesFreshIndia-gw7mw
@YesFreshIndia-gw7mw 2 месяца назад
പേരോട് ഉസ്താദിന് വേണ്ടി ആത്മാർഥമായി പ്രാർഥിക്കുന്നു ... അദ്ദേഹത്തിന്റെ മകൻ നല്ല അറിവുള്ള വ്യക്തിയാണ്
@MuhammedIqbalMeethaleparambath
@MuhammedIqbalMeethaleparambath 2 месяца назад
പേരോട് മുക്കാൽ മുജാഹിദ് ഇനി കാൽ ബാക്കിയുണ്ട്
@YesFreshIndia-gw7mw
@YesFreshIndia-gw7mw 2 месяца назад
കാന്തപുരം ഉസ്താദും gulf നാടുകളിൽ ചെല്ലുമ്പോൾ വഹാബിസം പ്രചരിപ്പിക്കുന്നു ... അതിന്റെ നേതാക്കളുമായി ബന്ധപ്പെടുന്നു ... ഇതെല്ലാം സമസ്തക്കാർക്കിടയിൽ തെറ്റിധാരണയും അവരുടെ ആശയങ്ങൾ പ്രചരിക്കാനും കാരണമായി 😢 ഇവർക് വലുത് സമസ്ത യല്ല ഉസ്താദേ 😢😢😢
@hishamishami1234
@hishamishami1234 2 месяца назад
പേരോടിസവും വഹാബിസവും അടിപൊളി thumbnail 😂😂😂 ഹെഡ്ഡിംഗ് 🎉🎉🎉
@alivp6125
@alivp6125 2 месяца назад
എന്താല്ലേ, പേരോട് ഉണ്ടാക്കിയ വിപ്ലവം ചെറുതല്ല,, എല്ലാ പുത്തൻ വാദികളും ഉസ്ഥാ തിനെതിരെ തിരിയണമെങ്കിൽ ഉസ്ഥാതി ൻ്റെ വിപ്ലവകരമായ മുന്നേറ്റം പ്രശംസനീയമാണ്, എല്ലാ ഞാഞ്ഞൂൽ നീർക്കോലികൾക്കും ഇനിയും ഹിമ്മത്തോടെ മറുപടി പറയാൻ ഉസ്ഥാ തിന്, നാഥൻ തൗഫീഖ് നൽകട്ടെ,,, ആമീൻ
@musaafirnka4039
@musaafirnka4039 2 месяца назад
ആസനത്തിൽ ആല്മരം മുളച്ചാലും അതും ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന ടീമ്😂😂😂😂😂
@mahrifah..0000
@mahrifah..0000 2 месяца назад
​@@musaafirnka4039😂😂❤
@mahrifah..0000
@mahrifah..0000 2 месяца назад
​@@musaafirnka4039 എന്താല്ലേ,😂😂 അന്ന് ഇബ്നു തൈമിയ്യയും, ഇന്ന് മുജാഹിദ് ബാലുശ്ശേരിയും പേരോടും ഉണ്ടാക്കിയ പുത്തനാശങ്ങളും ഇസ്‌ലാമിക വിരുദ്ധ ആശയങ്ങളും ചെറുതല്ല. എന്നിട്ട് അതും ഒരു അലങ്കാരമായി തലയിൽകൊണ്ടുനടക്കുന്നു. എല്ലാ സുന്നികളും ഈ കള്ളന്മാർക്കെതിരിൽ ആശയപരമായും ആദർശപരമായും തിരിയുന്നുണ്ടെങ്കിൽ, ഇവരുടെ പുത്തൻ വാദങ്ങൾ ചെറുതൊന്നുമല്ല. പേരോട് അടക്കമുള്ള ഈ പുത്തൻ വാദികളെ നിഷ്പക്ഷമതികളും പൊതുജനങ്ങളും മനസിലാക്കിക്കഴിഞ്ഞു. തലയിൽ കെട്ടും കെട്ടിയ ചില SSF കാർക്ക് മാത്രമേ ഇനി മനസിലാകാൻ ബാക്കിയുള്ളൂ😂😂
@rasheedmt7286
@rasheedmt7286 2 месяца назад
അദ്ദേഹത്തെ വിമർശിക്കല്ലേ എല്ലാവരും കൂടി കടന്ന് വന്ന് തെറി പറയുകയാണെന്ന് പറയും
@Aliihussain1234
@Aliihussain1234 2 месяца назад
അത് AP ക്കാരുടെ മാത്രമല്ല. EKക്കാരുടെയും സ്ഥിരം അടവാണ്.
@quranlearning9929
@quranlearning9929 2 месяца назад
Perod number one kaddab 😂
@noufalzahra313
@noufalzahra313 2 месяца назад
ഏതാ ഈ പൈതല്... പോയി ഓതി പടിക്കെടാ... 🙄
@Aliihussain1234
@Aliihussain1234 2 месяца назад
ഈ പൈതലിൻ്റെ പേരാണ് ബിലാൽഷാ ജമാലി നിസാമി. 1000 പേരോടിനെ ഇതുപോലെ വരച്ചവരയിൽ നിറുത്തി ആദർശപരമായി കൈകാര്യം ചെയ്യാൻ അര ബിലാൽഷാ മതിയാകും. ഫുള്ള് വേണ്ട. പിന്നെ കിതാബ് 😂😂😂😂 ഒന്ന് ചെന്ന് നോക്ക് വിവരമറിയും.
@yousufm5191
@yousufm5191 2 месяца назад
സിംഹത്തെ കടിക്കാൻ ഞാഞ്ഞൂലിന്റെ ശ്രമം
@ShahalPk-i4f
@ShahalPk-i4f 2 месяца назад
പേരോട് സിംഹമാണ്. പക്ഷെ അത് പേരോടിന്റെ വീട്ടിൽ ആയിരിക്കും എന്ന് മാത്രം. സുന്നികൾക്ക് മുന്നിൽ പേരോട് വെറും ഞാഞ്ഞൂൽ മാത്രമാണ്. പിഞ്ചു കുഞ്ഞുങ്ങൾക്ക് പോലും (ഇപ്പൊ നീ ഇവിടെ കണ്ടതുപോലെ) ചവിട്ടിത്തേക്കാൻ പറ്റുന്ന വെറും ഞാഞ്ഞൂൽ.😂😂😂😂😂😂😂😂 ഓക്കേ??
@thahirthahir4484
@thahirthahir4484 2 месяца назад
നോ നോ അടിതുരപ്പൻ പേരോട് മൗലവി 😅
@thahirthahir4484
@thahirthahir4484 2 месяца назад
നോ നോ അടിതുരപ്പൻ പേരോട് മൗലവി 😅
@thahirthahir4484
@thahirthahir4484 2 месяца назад
യുക്തി മൂത്തപേരോട് നബിതങ്ങളെ ഇരുട്ടിൽ വലിച്ചിഴച്ചും സ്വപ്നത്തിൽ നബിയെ കണ്ടാൽ ചിലപ്പോൾ പിശാജകനും സാദ്യമാകുംഎന്ന് ...... സുന്നികൾക് കേട്ട് കേൾവി ഇല്ലാത്ത കടുത്ത പിഴച്ച വാദത്തോട്കൂടി അയ്യാൾ എബ്‌ലീസിന്റെ വാധക്കാരനായി..... അള്ളാഹുകാത്തുരക്ഷിക്കട്ടെ ആമീൻ
@rafeeqzuhri7331
@rafeeqzuhri7331 2 месяца назад
പേരോട് ഉസ്താദ് പറഞ്ഞത് മനസ്സിലാക്കാനുള്ള വിവരം നിനക്ക് ഇല്ല
@mahrifah..0000
@mahrifah..0000 2 месяца назад
​@@rafeeqzuhri7331 അതുള്ളത് മുജാഹിദ് ബാലുശ്ശേരിക്കും ഹുസൈൻ സലഫിക്കും മുജാഹിദ് ഓഫിസിൽ ചാരപ്പണി നടത്തുന്ന ഏപ്പിക്കുട്ടന്മാർക്കും മാത്രമാണ് എന്ന് ഒരു ഏപ്പിക്കുട്ടി😂😂😂😅😅😅😅😅😅
@a.aanghadi290
@a.aanghadi290 2 месяца назад
പണ്ട് കാലത്ത് ശംസുൽ ഉലമ യുടെ മേൽ കേസ് കൊടുത്ത് പേരോട് തേരി പരഞ്ച്ച് nadn
@pmsdragonfruit
@pmsdragonfruit 2 месяца назад
വാഴക്കാട് നാദാപുരം ഖണ്ഡന പ്രസംഗങ്ങളിൽ നിന്നും പേരോട് പഠിച്ചു.
@ajmalrashad-rp3lt
@ajmalrashad-rp3lt 2 месяца назад
❤❤❤
@sharafudheentk8749
@sharafudheentk8749 2 месяца назад
സുന്നി സമൂഹം എത്ര ദ ച്ചാലുകളെ കണ്ടതാ ഈ ദച്ചാൽ ഇത് വരെ എവിടെയായിരുന്നു ?😂😂😂😂😂😂😂
@asifmadhani5483
@asifmadhani5483 Месяц назад
നൗഷാദ് ശർദ്ദിച്ചത് തിന്നാൻ നിൽക്കണ്ട കേട്ടോ നാറും നാറും നാറും
@MohammedKm-k1f
@MohammedKm-k1f 2 месяца назад
Whabism kadutha dhalaliyth معاذ الله
@ramboffK
@ramboffK 2 месяца назад
@davoodakalad7329
@davoodakalad7329 2 месяца назад
പേരോട് usthd വായിച്ചത് കിതാബിൽ നിന്നും ആൻ കോയന്തെ ആ കിത്താബ് തള്ളുമോ കുട്ടാ ആ ഇമാമിങ്ങളെ എന്ത് ചെയ്യും
@Aliihussain1234
@Aliihussain1234 2 месяца назад
എട തലയിൽ കെട്ടുകെട്ടിയ മൊയ്ല്യാരേ ബെർതെ മൻസന്മാരെ തൊള്ളയിലെ തെറികേൾക്കാൻ മെനക്കെടുന്നത് എന്തിനാ ?😂😂😂
@Aliihussain1234
@Aliihussain1234 2 месяца назад
നബി തങ്ങളുടെ ഷഅറ് തീയ്യിലിട്ടാ കത്തും, വീണാൽ കത്തൂല പേരോടാ😂😂😂😂
@davoodakalad7329
@davoodakalad7329 2 месяца назад
@@Aliihussain1234 അത് തോളള യില് തന്നെ തിരികിക്കോ കുട്ടാ 😁😁😁💃
@muhammedmuhammed-iu6nb
@muhammedmuhammed-iu6nb 2 месяца назад
​@@davoodakalad7329 സുഹൃത്തേ എന്തിനാ ഇങ്ങനെയൊരു പബ്ലിക് പ്ലാറ്റ്ഫോമിൽ ഉലമാക്കളുടെ അന്തസ്സും അഭിമാനവും ഇല്ലാതാക്കുന്നത്?? നബി സ്വ യുടെ വിഷയത്തിൽ ചില അബദ്ധങ്ങൾ പേരോട് ഉസ്താദിൻ്റെ വാക്കുകളിൽ സംഭവിച്ചിട്ടുണ്ട്. അതിനെ ന്യായീകരിക്കാൻ നിങ്ങളെ പോലുള്ള പണ്ഡിതന്മാർ ശ്രമിക്കുമ്പോൾ അത് വീണ്ടും ജനങ്ങൾക്ക് ചിരിക്കാൻ അവസരമൊരുക്കുകയാണ് ചെയ്യൽ. മൗനം വിദ്വാന് ഭൂഷണം ❤ സുന്നത്ത് ജാഅത്തിൻ്റെ ഇമാമുകൾ പറഞ്ഞതിൻ്റെ കടക വിരുദ്ധമായ രീതിയിൽ ആണ് പേരോട് ഉസ്താദ് പല കാര്യങ്ങളും പറഞ്ഞത്. ഈ വീഡിയോ മുഴുവൻ അത് മാത്രം ഒരുമിച്ച് കൂട്ടിയതാണ്.
@muhammedmuhammed-iu6nb
@muhammedmuhammed-iu6nb 2 месяца назад
​@@davoodakalad7329 ആ തലയിൽ കെട്ടിയ ഓയിൽ മുണ്ട് അഴിച്ചു വെച്ചുകൂടെ. അത് ഇട്ടുകൊണ്ട് ഇങ്ങനെ തരം തഴുന്നതിനേക്കൾ നല്ലത് അതാണ്.
@wheelsgold9806
@wheelsgold9806 2 месяца назад
പെരോടിന്‌ അഫ്ആലു തൗഹീദിനെ കുറിച്ച് ശെരിയായവിധത്തിൽ തിരിച്ചറിയാൻ കഴിയുമോ?.
@wheelsgold9806
@wheelsgold9806 2 месяца назад
അള്ളാഹുവിന്റെ 41, സ്വിഫത്തുകളുടെയും ദൃഷ്ട്ടാന്തങ്ങളെ പ്രപഞ്ചത്തിൽ നിലകൊള്ളുന്ന സകലത്തിലും നിന്ന്‌ ദർശിച്ചറിയാനുള്ള ഇഹ്‌സാൻ കൊണ്ടുള്ള ഇൽമാണ് പേരോട് പഠിക്കേണ്ടത്
@influxelectricalsolution7600
@influxelectricalsolution7600 2 месяца назад
ഹദീസ് പറഞ്ഞാൽ വഹാബി 😃ഈ കളി കൊള്ളാലോ
@mahrifah..0000
@mahrifah..0000 2 месяца назад
പേരോട് വഹാബി പറയുന്നതും ഹദീസ്😂 ആ കളിയാണ് കൊള്ളുന്നത്
@abuvajeeb
@abuvajeeb 2 месяца назад
സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ? സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു. ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............
@abdulmuthalib7583
@abdulmuthalib7583 2 месяца назад
നുണക്കഥകൾ സ്വന്തം ലാഭത്തിനാണെങ്കിൽ ഹലാൽ മറ്റുള്ളവനാണ് ലാദമെങ്കിൽ ഹറാം ഇതാണ് ഇബ്ലീസിൻ് സമസ്ത കളുടെ ദീൻ
@alivp6125
@alivp6125 2 месяца назад
ആരാപ്പത് പേരോടിനെ പഠിപ്പിക്കാൻ വന്നിരിക്കുന്നത്, 🤭🤭🤭
@musaafirnka4039
@musaafirnka4039 2 месяца назад
പേരോടിനെ പഠിപ്പിക്കാൻ ഈ വന്നതിൻ്റെ ആയിരത്തിൽ ഒരു ഭാഗം മതി.😂😂 ഫുള്ള് വേണ്ട
@AliKpm-y7k
@AliKpm-y7k 2 месяца назад
ഇജ്ജ് ഉൾപ്പെടെയുള്ള സംഘടനയിൽ കിതാബറിയുന്ന വല്ല വരും ഉണ്ടെങ്കിൽ ചോദിച്ചു നോക്കൂ
@SaidalaviVt-gw5pl
@SaidalaviVt-gw5pl 2 месяца назад
ഇപ്പോൾ പറഞ്ഞത് അടുത്ത സെക്കന്റിൽ മാറ്റി പറയുന്ന ഒരു കുറുവട്ടൂർ അവതാരം
@muhammedmuhammed-iu6nb
@muhammedmuhammed-iu6nb 2 месяца назад
എന്ന് നിൻ്റെ ഊഹം മാത്രമാണ് സുഹൃത്തേ. അത് തെറ്റാണ്
@wheelsgold9806
@wheelsgold9806 2 месяца назад
അള്ളാഹുവിന്റെ ശത്രു വേരോട്
@AbdAbd-k2w
@AbdAbd-k2w 2 месяца назад
പച്ചക്കടവ് പറയാൻ ദജ്ജാൽ ഇറങ്ങിയിരിക്കുന്നു
@anasanas.k1223
@anasanas.k1223 2 месяца назад
ഇത് ആ പിഴച്ച ത്വരീഖത്ത് കാരനല്ലേ?
@Aliihussain1234
@Aliihussain1234 2 месяца назад
ഞമ്മട ഉസ്താക്കന്മാരെ ആര് പറഞ്ഞാലും അത് പിഴച്ചവരായി😂😂😂 എന്തോന്നാടേ?🤭🤭 ലേശം💡💡💡💡💡💡വേണ്ടേ തലയിൽ?😂😂😂😂😂😂
@Aliihussain1234
@Aliihussain1234 2 месяца назад
ആദർശപരമായി നേരിട്ടാൽ ആദർശപരമായി മറുപടി പറയാൻ കഴിയണം.
@Aliihussain1234
@Aliihussain1234 2 месяца назад
ഇവിടെ പിഴച്ചത് പേരോടാണ് ബ്രോ. റസൂലുള്ളാക്ക് നിഴലുണ്ടെന്ന് പറഞ്ഞത് ത്വരീഖത്തുകാരല്ല. അൻ്റെ നേതാവാണ്
@ahk12340
@ahk12340 2 месяца назад
​@@Aliihussain1234 ആണത്തം ഉണ്ടെങ്കിൽ ആദർശപരമായി ഏറ്റുമുട്ടാൻ ഏതെങ്കിലും ഔദ്യോഗിക സംഘടനയുടെ അഡ്രസ്സിൽ വാ.. അത് മുജാഹിദ് ചേളാരി സുന്നി ഏത് വിഭാഗത്തിന്റെ അഡ്രസ്സിൽ ആയാലും വേണ്ടിയില്ല.. അല്ലാതെ ഒരു ഷൈകും നാലു പിള്ളേരും നാടുനീളെ നടന്ന് ഒന്നോ രണ്ടോ മുക്കുമൂലയിൽ പരിപാടി വെച്ച് അഡ്രസ്സ് ഉണ്ടാക്കാൻ നടക്കുമ്പോൾ അത് വിജയിപ്പിക്കുകയല്ല സുന്നികൾക്ക് പരിപാടി
@sharfudheenmp8356
@sharfudheenmp8356 2 месяца назад
لا
@Abdurahman-kq2oh
@Abdurahman-kq2oh 2 месяца назад
വന്ന് പോയ തെറ്റ്കൾ പേരോട് തിരുത്തട്ടെ നിസാമി നീ എന്തിനാ മുനാഫിഖിൻ്റെ പണിയെടുക്കുന്നത് ഇബ്‌ലീസിൻ്റെ പിന്തിപ്പൻ പണി
@AbidaKarai
@AbidaKarai Месяц назад
😂😂😂
@samadsamadcv5918
@samadsamadcv5918 2 месяца назад
ജയ് സിഎം
@ismailca9268
@ismailca9268 2 месяца назад
Perod usthad paranjathinte aashayam padikan ninne polethe kubuddikal oru 100 janmavum koodi janikanam.kattu muricha clipumayi thalayil thoppiyit anchor aayi padujahil vilambumnnath padu vidditham. Shae're mubarak muejizathintethanu. Athine samrekshikunnavan Allahuvanu.
@AliKpm-y7k
@AliKpm-y7k 2 месяца назад
എടാ മൊയന്തേ രണ്ട് ഇബാറത്ത് വൈരുദ്ധ്യം വരുന്നത് അഥ് മറ്റു ഇമാമിങ്ങളുടെ ഉദ്ദരണി ഉദ്ധരിച്ച് അതിനെ വ്യാഖ്യാനിക്കുകയാണ് പഠു ജാഹിലേ
@AbdulJaleel-in5hk
@AbdulJaleel-in5hk 2 месяца назад
ഇതൊന്നും കേട്ട്സമയം കളയണ്ട
@davoodakalad7329
@davoodakalad7329 2 месяца назад
ഇജ്ജ് ആരാടാ..... ഇതിൽ ന്താണ്ടാ തെറ്റ്
@teammates666
@teammates666 2 месяца назад
❤❤
@samadsamadcv5918
@samadsamadcv5918 2 месяца назад
അന്റെ അഡ്രെസ്സ് എന്താ.....നീ കുരുവെട്ടൂരി ആണോ......കുരു പൊട്ടുന്നത് കൊണ്ട് ഉറപ്പിക്കാം
@IbrahimKutty-m2r
@IbrahimKutty-m2r 2 месяца назад
ഏതാന്ന് ഈ പുതിയ അവതാരം ?
@pareekunjuvm8964
@pareekunjuvm8964 2 месяца назад
എടമോണ് കെച്ച് ചെക്കെ മലപ്പാലിൻ്റെ മണം മാറീട്ടില്ല അതക്ക് മാറട്ട് എന്നിട്ട് മതി ഉസ്താദിന് - ദി ന് പടിപ്പിക്കാൻ
@NoufalNoufal-pg5pg
@NoufalNoufal-pg5pg 2 месяца назад
SKന്റെ കൂടാരത്തിൽ നിന്ന് കയറൂരി വിട്ടതല്ലെ നിന്നെ
@musaafirnka4039
@musaafirnka4039 2 месяца назад
AP ക്കൂടാരത്തിൽ ഉള്ള നിന്നെപ്പോലുള്ളവരെയൊക്കെ കയറൂരാതെ, പേരോടിൻ്റെ മൂട്ടിൽ ഉള്ള തൊഴുത്തിൽ കെട്ടിയവരല്ലേ? 😂😂😂😂
@musaafirnka4039
@musaafirnka4039 2 месяца назад
മുടിക്കുട്ടികളെ എന്ന് EKക്കാരും SKക്കാരെ എന്ന് APക്കാരും.😂😂😂 നടക്കട്ടെ😅😅😅😅
@rafeeqzuhri7331
@rafeeqzuhri7331 2 месяца назад
നൗഷാദ് കുരുവട്ടൂർ ഇൻറെ ആസനം നക്കികൾ ആണവർ പറഞ്ഞിട്ട് കാര്യമില്ല
@farhanfaisal1029
@farhanfaisal1029 Месяц назад
ആദ്യം നീ ആരെടാ അത് വെളിപ്പെടുത്തടാ നിന്നെ കണ്ടാൽ ഒരു എസ്കെഎസ്എസ്എഫ് അതോ അന്റെ സംഘടനയുടെ പേര് ആദ്യം പറയും എന്നിട്ട് അതിനനുസരിച്ച് പ്രതികരിക്കാം
@farhanfaisal1029
@farhanfaisal1029 Месяц назад
നീ ഏത് സംഘടനയുടെ ആളാണെന്ന് ആദ്യം തിരിച്ചറിയണം എന്നിട്ട
@muhammedmusthafa2580
@muhammedmusthafa2580 2 месяца назад
Perodusthadine poleyulla alimeengalan vyajanmare pidichu ketiyath
@AbdulAzeez-q8q
@AbdulAzeez-q8q 2 месяца назад
ഒന്ന് മതിയാക്കി പോടോ.വലിയൊരു അലിമുൽ അല്ലാമ വന്നിരിക്കുന്നു.
@MuhammadAmeen-j8h3d
@MuhammadAmeen-j8h3d 2 месяца назад
കമൻ്റ് ബോക്സിൽ വന്ന് കൂട്ടക്കരച്ചിൽ നടത്തുന്ന തല പോയ (കോവർക#തയുടെ ബുദ്ധിയുള്ള) അണികൾ പേരോടിന്ഉള്ള കാലത്തോളം പേരോട് ഇനിയും വഹാബിസം പ്രചരിപ്പിച്ചു കൊണ്ടേയിരിക്കും. പക്ഷേ, സുന്നത് ജമാഅത്ത് പഠിക്കുകയും അതു പഠിപ്പിക്കുകയും ചെയ്യുന്ന ഉലമാക്കൾ ഉള്ള കാലത്തോളം പേരോടിനെയും വഹാബി ഏജൻ്റുമാരെയും ഇത് പോലെ കൈകാര്യം ചെയ്യുകതന്നെ ചെയ്യും. സുന്നികൾക്ക് മുന്നില് മുജാഹിദ് ബാലുശ്ശേരിയും ഹുസ്സൈൻ സലഫിയും എങ്ങനെയാണോ, അങ്ങനെ മാത്രമാണ് പേരോട് സകാഫിയും.. വ്യത്യാസം ഒന്ന് മാത്രമേ ഉള്ളു. പേരോട് തലയിൽ മൊല്ലകെട്ടുകെട്ടിയ വഹബിയാണ്. മറ്റവർ തലയിൽ കെട്ടാത്ത വഹബികളും. അത്രേയുള്ളൂ.............. പേരോട്ൻ്റെ എരുമ ശിശ്യന്മാർക്കും APക്കുട്ടികൾക്കും ഇനി ശരണം കമൻ്റ് ബോക്സിൽ വന്ന് കരച്ചിൽ തന്നെയാണ്.😂😂😂 കൂട്ടക്കരചിൽ😂😂😂 അനുസ്യൂതം തുടരട്ടെ...😂😂😂😂
@Khalidkathirakottil
@Khalidkathirakottil 2 месяца назад
മനുഷ്യരെ പറ്റിച്ചു തിന്ന് ജീവിക്കുന്ന കുബുറിസം തകരുന്നു
@Naeemi-f5g
@Naeemi-f5g 2 месяца назад
ഒരു പണിയും ഇല്ലാത്തവൻ്റെ പണി
@Aliihussain1234
@Aliihussain1234 2 месяца назад
ഏമാൻ്റെ പണി നല്ല ശമ്പളമുള്ള പണിയല്ലേ😂😂😂😂
@ShahalPk-i4f
@ShahalPk-i4f 2 месяца назад
പേരോടിന്റെ കാൽ നക്കി തുടച്ചു കൊടുത്താൽ എത്രെ കിട്ടും നിനക്ക്?? 😂😂😂
@Naeemi-f5g
@Naeemi-f5g 2 месяца назад
ക്രിയാത്മകമായ തൊഴിലൊന്നുമില്ല അല്ലെ
@mahrifah..0000
@mahrifah..0000 2 месяца назад
ഉണ്ട് നഈമീ ഉണ്ട്. ക്രിയാത്മകമായി കമൻ്റെഴുതലും, തൊഴിൽരഹിതരുടെ ലിസ്റ്റ് എടുക്കലുമാണ് ഇപ്പോഴത്തെ തൊഴിൽ😂😂😂😂 ഒന്നു വണ്ടി വിട് മോനെ😂😂😂
@hishamishami1234
@hishamishami1234 2 месяца назад
​@@mahrifah..0000 ​ 🤣🤣🤣🤣 ടുഡേയ്സ് ബെസ്റ്റ് കമന്റ് ❤❤❤😂😂😂 ഗൂയ്‌സ്
@mahrifah..0000
@mahrifah..0000 2 месяца назад
@@hishamishami1234 😍😍😁😁
@AliKpm-y7k
@AliKpm-y7k 2 месяца назад
ഇജ്ജ് ഏത് ആശയത്തിലാടോ
@Aliihussain1234
@Aliihussain1234 2 месяца назад
സുന്നത്ത് ജമാഅത്ത്
@Naeemi-f5g
@Naeemi-f5g 2 месяца назад
കുറച്ച് നാണവും മാനവും വേണ്ടേ
@Aliihussain1234
@Aliihussain1234 2 месяца назад
പേരോടിനല്ലേ😂😂😂😂😂
@ShahalPk-i4f
@ShahalPk-i4f 2 месяца назад
അത് ഇയ്യ് ഇവിടെ പറയേണ്ടേ ആവിശ്യം ഇല്ല പേരോടിന് നാണവും മാനവും ഇല്ല എന്ന് എല്ലാർക്കും അറിയുന്ന കാര്യം ആണ് 😅
@shuhaibkoduvally9461
@shuhaibkoduvally9461 2 месяца назад
ഏതാ ഈ അവതാരം.. 😂
@YousufNK-fz1ve
@YousufNK-fz1ve 2 месяца назад
Nee padicha sthapanametha para
@ShahalPk-i4f
@ShahalPk-i4f 2 месяца назад
എന്തിനാ പഠിക്കാനാണോ 😂😂😂😂😂
@YousufNK-fz1ve
@YousufNK-fz1ve 2 месяца назад
Janangal manasilakatte
@ShahalPk-i4f
@ShahalPk-i4f 2 месяца назад
​@@YousufNK-fz1ve ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട് ആരാണ് കേരളത്തിൽ വഹാബിസം പ്രചരിപ്പിച്ചത് എന്നും ആരാണ് വഹാബികളുടെ ഏജന്റ് എന്നും. വഹാബികളെക്കാൾ കൂടുതൽ വഹാബിസം കുത്തിവെക്കുന്ന തലയിൽകെട്ടുള്ള വഹാബി ആരാണെന്നു ജനങ്ങൾക്ക് നന്നായി അറിയാം.
@muhammedsinan5168
@muhammedsinan5168 2 месяца назад
nee endhaada polambunnne
@muhammadkoyiloth3363
@muhammadkoyiloth3363 2 месяца назад
ഏതാ ഈ ചെറുക്കൻ
@majidae2926
@majidae2926 2 месяца назад
Ith etha puthiya oru avathaaram🤣
@MUHAMMADRASHID-v3z
@MUHAMMADRASHID-v3z 2 месяца назад
ഇവൻ ഏതാ 😂😂😂
@Samastha-i7u
@Samastha-i7u 2 месяца назад
പോയി വേറെ പണി നോക്കി
@fasalurahmanukfasalurahman9153
@fasalurahmanukfasalurahman9153 2 месяца назад
നിർത്തിപ്പോടാ നാഴെ..
@Aliihussain1234
@Aliihussain1234 2 месяца назад
AP സംസ്ക്കാരം😂😂 അടിപൊളി
@ShahalPk-i4f
@ShahalPk-i4f 2 месяца назад
അത് പറയാൻ ഇയ്യ് ആരാടാ _____ മോനെ . യൂട്യൂബ് അന്റേതോ പേരോഡിന്റേതോ തറവാട് സ്വത്ത്‌ ഒന്നും അല്ലല്ലോ 😅
@Madeena2345.
@Madeena2345. 2 месяца назад
എ പി വിഭാഗത്തിന് തെറി പറയാനേ അറിയൂ 🤮
@AboobackerSiddique-ef2og
@AboobackerSiddique-ef2og 2 месяца назад
Jhannu.Andeapani.Noku
@YousufNK-fz1ve
@YousufNK-fz1ve 2 месяца назад
Thoppi azhichu vechu samsarikkado
@ShahalPk-i4f
@ShahalPk-i4f 2 месяца назад
പേരോട് തലയിൽ കെട്ടു കെട്ടിയിട്ടാണ് വഹാബിസം പ്രചരിപ്പിച്ചത് 😂😂😂😂
@muhammedmansoort6548
@muhammedmansoort6548 2 месяца назад
ഇതേത
@AshrafPPAAshrafPPA
@AshrafPPAAshrafPPA 2 месяца назад
Ninak. Yend. Biwataman.ullad mone.
@YousufNK-fz1ve
@YousufNK-fz1ve 2 месяца назад
Ethetha mandan
@shihab2082
@shihab2082 2 месяца назад
മാന്യമായ ഭാഷയിൽസംസാരിക്കണംകേൾക്കുന്നവർക്ക് അരോചകം തോന്നുന്നു
@musaafirnka4039
@musaafirnka4039 2 месяца назад
നബി (സ്വ) തങ്ങൾക്ക് നിഴലുണ്ട് എന്നും, നബിതിരുമേനിയുടെ മഹത്തായ ശഅറ് മുബാറക് കത്തുമെന്നും, തുടങ്ങിയ വഹാബി വാദങ്ങളും, പറഞ്ഞ പേരോടിൻ്റെ സംസാരം നിങ്ങൾക്ക് അരോചകം തോന്നിയിട്ടില്ല അല്ലേ? അതെന്താ?😂😂😂 അതിനെ വളരെ സഭ്യമായ ഭാഷയിൽ ബിലാലിഷ നിസാമി വിമർശിക്കുമ്പോൾ തോന്നുന്ന ആ അരോചകത്തിൻ്റെ പേരോണ് വഹാബിസം. അതിനെ വളരെ ചുരുക്കി വീഡിയോയിൽ പറഞ്ഞപോലെ പേരോടിസം എന്നും വിളിക്കാം.😊😊😊 ആ അസുഖത്തിന് ഔലിയാക്കളുടെയും ഇമാമീങ്ങളുടെയും മരുന്ന് ആവശ്യമാണ്.❤❤
@ShahalPk-i4f
@ShahalPk-i4f 2 месяца назад
മഹാന്മാർ ആയ ഔലിയാക്കളെ കുറിച്ച് പേരോട് കള്ളപ്രചാരണം പറയുന്നത് കേൾക്കുമ്പോൾ നിനക്ക് ഈ അരോചകം തോന്നുന്നില്ലേ. അപ്പോൾ അന്റെ ഈ അരോചകം ഏത് മറ്റെടത്തു പോയി കിടക്കായിരുന്നു മോനെ.....
@shihab2082
@shihab2082 2 месяца назад
പേരോട് ഉസ്താദിനെ നിങ്ങൾ പറയുന്ന വിധത്തിലുള്ളവിശ്വാസം ഒന്നുമില്ലആടിനെപട്ടിയാക്കിപട്ടിയെ പേപ്പട്ടി ആണെന്ന് പറഞ്ഞുതച്ചു കൊല്ലാൻ ആണ് നിങ്ങൾ ശ്രമിക്കുന്നത്ആ പൂതി മനസ്സിൽ വെച്ചാൽ മതി
@dst7659
@dst7659 2 месяца назад
Perod parayunnad kithab vayichanallo
@Aliihussain1234
@Aliihussain1234 2 месяца назад
മുമ്പ് മുജാഹിദീങ്ങളുടെ നേതാവായ ഇബ്നുതൈമിയ്യയും പറഞ്ഞത് കിതാബ് വായിച്ചിട്ടു തന്നെയാണ്. ഓട്രാ അവിടുന്ന്😂😂😂😂😂
@hmkkvk
@hmkkvk 2 месяца назад
😂🤣പേരോടല്ലേ
@VICTORY-l9q
@VICTORY-l9q 2 месяца назад
Ibnu thayamiyude kithaab alle 😂
@Rasak-wi5zs
@Rasak-wi5zs 2 месяца назад
ഈ പൊട്ടൻ ഏതാ
@mahrifah..0000
@mahrifah..0000 2 месяца назад
ഈ പൊട്ടൻ എന്ന് പറഞ്ഞത് പേരോടിനെയാണല്ലേ. കൊച്ചു ഗള്ളൻ😂😂😂
@Rasak-wi5zs
@Rasak-wi5zs 2 месяца назад
@@mahrifah..0000 ഈ പറഞ്ഞുകൊണ്ടിരിക്കുന്നവനെ കുറിച്ച്
@mahrifah..0000
@mahrifah..0000 2 месяца назад
​@@Rasak-wi5zs അതെ പേരോടാണല്ലോ നബി തങ്ങൾക്ക് നിഴല് ഉണ്ടെന്നും ശഅറ് മുബാറക്ക് തിയിലിട്ടാൽ കത്തുമെന്നും പറഞ്ഞു കൊണ്ടിരിക്കുന്നത്.
@Rasak-wi5zs
@Rasak-wi5zs 2 месяца назад
@@mahrifah..0000 ഉസ്താദ് അങ്ങനെ പറഞ്ഞിട്ടില്ല വട്ടൂരിനൊ ഷാദ് കബളിപ്പിച്ചാതാണ്
@VICTORY-l9q
@VICTORY-l9q 2 месяца назад
​@@Rasak-wi5zspinne ee videoyil pinne perode thanne alle parayunnath Ningalkk kannino chevikko prashnam undo Videyile clip sherikkum kaanoo
@ishaqHishami
@ishaqHishami 2 месяца назад
നീആരാടാ
@Aburushada
@Aburushada 2 месяца назад
നബി(സ്വാ )ക്ക് നിഴൽ ഉണ്ട് എന്നുള്ള വാദം നീ അംഗീകരിക്കുന്നുണ്ടോ?
@muhammedmuhammed-iu6nb
@muhammedmuhammed-iu6nb 2 месяца назад
ഇതൊരു പാഠമാണ്. സുന്നികളുടെ തലേക്കെട്ടും കെട്ടി, സുന്നികളുടെ പ്രസ്ഥാനത്തിൽ നിലനിന്ന്കൊണ്ട്, ഒറിജിനൽ വഹാബിസം പറയുന്ന പേരോടിന് ഇപ്പൊ കിട്ടിയത് സിൽസിലാ നൂരിയ്യയിലെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പെട്ട ഒരു വിദ്യാർത്ഥിയിൽ നിന്നാണ്. അതിന്റെ ഉശിരാണ് നിങ്ങൾ ഇപ്പൊ കണ്ടത്. കിതാബിൽ ഈ കുട്ടിയോട് പോലും കടപിടിക്കുന്ന ഒരു ആലിം 2 സമസ്ത കളിലും ഉണ്ടാവില്ല. പിന്നെയല്ലേ ഇദ്ധേഹത്തിന്റെ ഉസ്താദുമാർ? പേരോട് കൂട്ടായിയിൽ വെച്ച് നൂരിഷാ തങ്ങളെ വഹാബിയാക്കാൻ നോക്കിയില്ലേ? ബിലാൽഷയുടെ ചോദ്യം ഇന്ന് പേരോടിന്റെ അവസ്ഥ കാണുന്ന എല്ലാവരുടെയും ചോദ്യമാണ്. *ഇപ്പൊ ആരാണ് വഹാബിയായത്??????* ഇതെല്ലാം ഒരു പാഠമാണ്. ചിന്തിക്കാനും തിരുത്താനും. അള്ളാഹു വഹാബികളുടെ ശർറിൽ നിന്നും വഹാബികളുടെ ഏജന്റുമാരുടെ ഷർറിൽ നിന്നും മുസ്ലിം ഉമ്മത്തിനെ കാക്കട്ടെ.. യഥാർത്ഥ ഔലിയാക്കളെ എതിർക്കാത്ത ഒരു ഉലമാ സംവിധാനം അള്ളാഹു മുസ്‌ലിം കൈരളിക്ക് നിലനിർത്തട്ടെ!
@Rasak-wi5zs
@Rasak-wi5zs 2 месяца назад
@@Aburushada എന്താണ് അത് കൊണ്ട് ഉദ്ദേശിച്ചത്
@Aburushada
@Aburushada 2 месяца назад
@@Rasak-wi5zs അന്നം അല്ലേ തിന്നുന്നത്? നിനക്കു എന്റെ കമെന്റ് കണ്ടിട്ട് എന്താണ് തോന്നിയത്.. Ap ക്കാരുടെ ബുദ്ധി മൊത്തം ഇല്ലാതെയായോ
@Aburushada
@Aburushada 2 месяца назад
@@Rasak-wi5zs നബി( സ്വാ )തങ്ങൾക്ക് നിഴൽ ഉണ്ടോ? Yes or no ഇതറിഞ്ഞാൽ മതി...
@abdullahkutty768
@abdullahkutty768 2 месяца назад
Eedaa ee perukke thoppi
@nisarkv9423
@nisarkv9423 2 месяца назад
നീ ആരാടി പേരൊടിനെ പഠിപ്പിക്കാൻ ...... മൊനേ
@mahrifah..0000
@mahrifah..0000 2 месяца назад
പേരോടിനെ പഠിപ്പിച്ചത് ബിലാലിഷയല്ല, മുജാഹിദ് മൗലവിമാരാണ്.😂😂 അതാണ് നീ ഇപ്പൊ ഇതിൽ കണ്ടത്.
@ShahalPk-i4f
@ShahalPk-i4f 2 месяца назад
അത് പറയാൻ താൻ ആരാണാവോ.പേരോടിന്റെ എച്ചിൽ തിന്നു വാലാട്ടി നടക്കുന്ന _____ മോൻ ആണോ
@SajidaMulaayath
@SajidaMulaayath 2 месяца назад
മോനെ എന്നല്ല, മൊയന്തേ
@Khalidkathirakottil
@Khalidkathirakottil 2 месяца назад
കുബുരികൾ ആകെ പൊളിഞ്ഞു 😂
@muhammedmusthafa2580
@muhammedmusthafa2580 2 месяца назад
Eda ith vyaja tgareeqathugarana
@samadsamadcv5918
@samadsamadcv5918 2 месяца назад
അന്റെ അഡ്രെസ്സ് എന്താ.....നീ കുരുവെട്ടൂരി ആണോ......കുരു പൊട്ടുന്നത് കൊണ്ട് ഉറപ്പിക്കാം
Далее