Тёмный

മുടിയും അന്ധവിശ്വാസവും | Some Popular Myths About Hair Malayalam | Lucy | Chandrasekhar R 

LUCY Malayalam
Подписаться 117 тыс.
Просмотров 25 тыс.
50% 1

മുടിയും അന്ധവിശ്വാസവും | Some Popular Myths About Hair Malayalam | Lucy | Chandrasekhar R
#hair #hairhealth #science #lucy #chandrasekhar / @lucymalayalam

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 215   
@skk5289
@skk5289 2 года назад
മുടിയില്ലാത്ത നിങ്ങൾ തന്നെ ഇതിനെക്കുറിച്ച് സംസാരിച്ചത് നന്നായി
@abhiblsy
@abhiblsy 2 года назад
താങ്കളുടെ പഴയ ഫോട്ടോ കലക്കി.... ഈ Worthful Video ക്ക് അത് ഉത്തമ തെളിവായി 😄😎💐💐
@IKEA16
@IKEA16 2 года назад
ഇതിൻ്റെ തുടക്കത്തിൽ പരസ്യം കണ്ടത് മുടി എങ്ങനെ തഴച്ച് വളരും എന്ന ഒരു എണ്ണയുടെ തന്നെ good information thankyou sir
@Ram578
@Ram578 2 года назад
സത്യം പറയാല്ലോ... നിങ്ങളുടെ വീഡിയോ കണ്ടപ്പോ മുതൽ എനിക്ക് മതം തട്ടിപ്പാണെന്ന് എന്റെ കൂട്ടുകാരോട് പറഞ്ഞു കൊടുക്കാൻ കഴിഞ്ഞു..... ഇപ്പോ എന്റെ വാദത്തിന് പ്രസക്തി കൂടുന്നു.... നിങ്ങളുടെ മനുഷ്യപരിണാമത്തെക്കുറിച്ചുള്ള എല്ലാ വീഡിയോയും കാണാറുണ്ട്..... അത് കൂടുതൽ ഉപകാരപ്രദമാണ്...... 👌🏼👌🏼👌🏼 ആദം ഹവ്വ എന്ന ഡ്യൂപ്ലിക്കെറ്റ് മനുഷ്യരെക്കുറിച്ചുള്ള മതത്തിന്റെ വാദം അപ്രസക്തമാവുകയാണ്.... താങ്ക്സ് മിസ്റ്റർ ലൂസി ❤️❤️❤️
@ANONYMOUS-ix4go
@ANONYMOUS-ix4go 2 года назад
മതം എന്നത് എന്നും പുരോഹിത വർഗ്ഗങ്ങൾക്ക് ഞ്ഞം ഞ്ഞം ഉണ്ടാക്കാൻ ഉള്ള മാർഗം മാത്രമാണ് 😁😁😁 ഇപ്പൊ രാഷ്ട്രീയക്കാർക്കും
@Ram578
@Ram578 2 года назад
@@ANONYMOUS-ix4go correct 👌🏼👌🏼
@MOHAMMEDISMAILP
@MOHAMMEDISMAILP Год назад
Bro Nissaram Channel Onn kayari nokiye useful aavum sure 🫶🏽
@shamnads1381
@shamnads1381 2 года назад
ഇത് വളരെ അത്യാവശ്യമായിരുന്നു ഇവിടെ പരസ്യങ്ങളുടെ വേലിയേറ്റമാണ്
@cksartsandcrafts3893
@cksartsandcrafts3893 Год назад
മുടി വളരാൻ എടുക്കുന്ന Plasma treatment നെ കുറിച്ച് കൂടി പറഞ്ഞു തരാമായിരുന്നു.ഇനിയും പ്രതീക്ഷിക്കുന്നു.
@hariskulamukku7351
@hariskulamukku7351 Год назад
Hair transplantation നെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@AnnMariyaJose-i3d
@AnnMariyaJose-i3d 20 дней назад
hair dye ചെയ്യുന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ?
@chanduuu8648
@chanduuu8648 2 года назад
അന്ന് പറഞ്ഞതെ എനിക്ക് ഇന്നും പറയാൻ ഉളളൂ... മുടി പോകുന്നതിന്റെ വിഷമം പോകുന്നവനേ മനസിലാകൂ പുണ്യാളാ 🥲
@jenna23967
@jenna23967 2 года назад
Thalayil oru mudi polum illaatha adhehathodo baala.
@ArunKumar-vt8cx
@ArunKumar-vt8cx Год назад
മുടിയിൽ മേൽ ഉള്ള അന്ധവിശ്വാസം നമ്മുടെ നാട്ടിൽ അധികം ആരും പറയാത്ത വിഷയമാണ്
@malumvs658
@malumvs658 Год назад
U r telling only the bad effects of each substance we are using, It's good But can u tell what should we do to overcome such situations Like oil is not good Then what we should do for maintaining our hair
@hassanmanzoor4844
@hassanmanzoor4844 2 года назад
Thanks. Good information. Could you please make a video on hair translation and how long will retain the transplanted hairs .
@_Bijesh_
@_Bijesh_ 2 года назад
Good information, sir👍 With this also expecting a video about Platelet-rich plasma (PRP) Treatment
@manikuttanp7960
@manikuttanp7960 2 года назад
Nice informative video. Request to make a video about hair transplantation.. to know how far it's good, effective..any recent development or findings in this field to cover the baldness.. thank you..💕
@Ali-hd1dm
@Ali-hd1dm 2 года назад
ചില അന്തംകമ്മി യൂട്യൂബർമാർക്കിട്ടൊരു കൊട്ട്😊👍
@ksnidhihere
@ksnidhihere 2 года назад
എണ്ണ തേക്കുമ്പോൾ താരൻ കൂടും എന്നല്ലാതെ മുടി വളർച്ചക്ക് ഒരു ഗുണവും ഇല്ല..
@nazeerabdulazeez8896
@nazeerabdulazeez8896 2 года назад
എണ്ണ തേച്ചില്ല എങ്കിലും താരൻ ഉണ്ടാകും, താരൻ ഉള്ളവർ nizoral പോലെ ഉള്ള ഷാംപൂ ഏതാണ്ട് 7 മിനിറ്റ് തേച് പിടിപ്പിച്ചു ശേഷം കഴുകി കളയുക, തല മുടി പല്ല് അകലം ഉള്ള ചീർപ്പ് ഉപയോഗിച്ച് ചീകുക, അപ്പൊ താരന്റെ പൊടിയും മറ്റും പോയി വൃത്തി ആകും, കുളിച്ചു കഴിഞ്ഞു തോർത്ത്‌ ഉപയോഗിച്ച് ബലം കൂടുതൽ apply ചെയ്യരുത്, വെള്ളം ഒപ്പി എടുക്കു്ക,
@ksnidhihere
@ksnidhihere 2 года назад
@@nazeerabdulazeez8896 oily scalp ആണെങ്കിൽ താരൻ ഉണ്ടാവും.. dry flaky scalp ഉം താരനും തമ്മിൽ identify ചെയ്യാൻ ബുദ്ധിമുട്ടാവുന്നതാണ് പ്രശ്നം
@nazeerabdulazeez8896
@nazeerabdulazeez8896 2 года назад
@@ksnidhihere 👍
@harivaraham
@harivaraham 2 года назад
Biotin and collagen supplement along with hair growth serum to be applied on the scalp is the best available solution.
@achu1894
@achu1894 2 года назад
Thank u sir for the very valuable information
@paulneelamkavil8134
@paulneelamkavil8134 2 года назад
Everything except dandruff is true. The role of Malazia furfur in the causation of dandruff is controversial. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് വളരുന്നതു പോലെയാണ്. Dr Paul Neelam kavil skin specialist
@abincv8019
@abincv8019 2 года назад
Face ne kurichum oru video venam....
@Sharon-xu1xb
@Sharon-xu1xb Год назад
Massage cheyth blood circulation kootiyal weak aya mudi boost agille
@chooperman2134
@chooperman2134 2 года назад
Derma Rolls ine kurichu koodi parayaamaayirunnu
@vasu690
@vasu690 2 года назад
ഒരു കാര്യം ചോദിക്കട്ടെ, minoxidil എന്ന മരുന്ന് നമ്മൾ തലയിൽ ആണല്ലോ തേക്കുന്നത് പലർക്കും റിസൾട്ടും ഉണ്ടല്ലോ, അങ്ങനെ മുടിക്ക് ഇടയിലൂടെ ഇത് ഇറങ്ങുന്നില്ല എങ്കിൽ എങ്ങനെ ഇത് effect ചെയ്യുന്നു...??? മറുപടി തരുമോ...
@LUCYmalayalam
@LUCYmalayalam 2 года назад
vasu anna MOA is not known! but there is evidence supporting it
@aswin9607
@aswin9607 Год назад
Minoxidil Alcoholൽ മിക്സ് ചെയ്താണ് വരുന്നത് Alcoholന് Skin തുളച്ചു അകത്തേക്ക് ചെല്ലാൻ ഉള്ള കഴിവുണ്ട് പക്ഷേ എണ്ണയ്ക്ക് അതില്ല. Minoxidil ഒരു vasodilator ആണ് അത് മുടിയിലേക്കുള്ള രക്തക്കുഴലുകൾ വികസിപ്പിച്ച് കൂടുതൽ blood supply മുടിക്ക് കിട്ടും.കഷണ്ടിയുടെ കാരണം DHT എന്ന ഹോർമോൺ ആണ് അത് രക്തക്കുഴലുകൾ ചുരുക്കി മുടിക്ക് ആവശ്യത്തിനുള്ള രക്തം കിട്ടാതെ starvationൽ ആക്കി കൊഴിഞ്ഞു പോവുകയാണ് ചെയ്യുക.
@saigovindvs
@saigovindvs 2 года назад
കുഞ്ഞു കുട്ടികളെ ഒരു തവണ എങ്കിലും തല മുണ്ഡനം ചെയ്യണം എന്നൊരു അന്ധവിശ്വാസം നിലവിൽ ഉണ്ട്. എന്തെങ്കിലും കാര്യം ഉണ്ടോ?
@LUCYmalayalam
@LUCYmalayalam 2 года назад
illa. mudi valarumbol athu pokum. there kochu kuttikale mudi motta adikkunathu nallathalla. infection undayal skull illatha bhagangal ullathukondu nere brainil irangaam
@rpcragesh
@rpcragesh 2 года назад
Hair planting and plasma injection okkey scientifically correct ano ?
@LUCYmalayalam
@LUCYmalayalam 2 года назад
kurachokke thelivu undu
@pp84pp2000
@pp84pp2000 2 года назад
Beard transplant cheythittundu. Basically grafting anu.
@aswin9607
@aswin9607 Год назад
Hair transplant is effective and minoxidil)finasteride/dutastride
@ASANoop
@ASANoop 2 года назад
Very Useful ...♥️👍🏼
@offensivebeefroast5407
@offensivebeefroast5407 2 года назад
Can you please cite some sources. ( I know that proof of burdon is not on you, still if you have some citation it would be great )
@shijupaul9461
@shijupaul9461 2 года назад
sir, for information coconut oil may or may not help in growth of hair but , these oils give us a protective layer or covering to our head
@LUCYmalayalam
@LUCYmalayalam 2 года назад
and a good lipid layer for the yeast to grow!
@Vinodvenugopal92
@Vinodvenugopal92 2 месяца назад
Adipoli
@nandanamaniveedu2096
@nandanamaniveedu2096 5 месяцев назад
Rosemary waterinte sathyavastha enthann parayamo
@remya8296
@remya8296 2 года назад
മുടി കൊഴിച്ചിൽ എല്ലാവർക്കും ഒരു പ്രശ്നം തന്നെ ആണ്.
@Navarangabavaproductions
@Navarangabavaproductions 2 года назад
Great information thanku ❤️
@mkaslam8304
@mkaslam8304 2 года назад
Sir hair plantation ok aano? It’s good
@Ashrafpary
@Ashrafpary 2 года назад
Excellent explanation
@hadiyahadi8191
@hadiyahadi8191 2 года назад
Very useful videos " thanks"
@ASHRAFTPASHRAFTP-zs8cl
@ASHRAFTPASHRAFTP-zs8cl 2 года назад
ഒരുപാട് പേരുടെ തെറ്റി ധാരണ മാറാൻ പോന്ന നല്ല ഒരറിവ് പകർന്നു തന്ന ലൂസിക്ക് അഭിനന്ദനങ്ങൾ
@akshaysom
@akshaysom 2 года назад
Does regular bathing in tap water cause hairfall?(due to chlorine)
@aswanthks3305
@aswanthks3305 2 года назад
No evidence
@akshaysom
@akshaysom 2 года назад
@@aswanthks3305 it's like one doctor even suggest the same for me, Have not find a solid answer
@ANONYMOUS-ix4go
@ANONYMOUS-ix4go 2 года назад
തല റെഗുലർ ആയി കഴുകാതിരിക്കുക റെഗുലർ aayittu തല കഴിക്കുന്നത് ഹെയർ damage ആകും ആഴ്ചയിൽ 2 ഓ 3 ഓ തവണ കഴുകിയാൽ മതി
@haroldjis
@haroldjis 2 года назад
Sir ayurvedic oil ഒന്നും effective അല്ല പക്ഷെ minoxidil (English medicine) വളരെ effective ആണ്. എന്റെ നെറ്റി കയറിയതായിരുന്നു പക്ഷെ ഇത് apply ചെയ്തപ്പോൾ പഴയതു പോലെ ആയി.
@LUCYmalayalam
@LUCYmalayalam 2 года назад
Minoxidil oru treatmentinte bhagam alle. That is not hair care!
@adarshajithan4570
@adarshajithan4570 2 года назад
@@LUCYmalayalam മനസിലായില്ല
@royaloysious2115
@royaloysious2115 2 года назад
@@adarshajithan4570 minoxidil മുടിവേരിലേക്കുളള രക്തയോട്ടം കൂട്ടുന്ന മരുന്നാണ്. മരുന്ന് നിർത്തുമ്പോൾ മുടി വീണ്ടും കൊഴിയും
@haroldjis
@haroldjis 2 года назад
@@LUCYmalayalam അതെ sir minoxidil മുടി പോയവർ ഉപയോഗിക്കുന്നതാണ്. മുടി ഉള്ളവർ care ചെയ്യാൻ ഉപയോഗിക്കേണ്ടതില്ല 👍
@freethinker3323
@freethinker3323 2 года назад
Very informative....thanks lucy
@aswin6046
@aswin6046 2 года назад
Can you do video on Herbalife??
@gamingshortzzzz4480
@gamingshortzzzz4480 2 года назад
Hair transpalantiona kurich oru video cheyamo
@rajmohanmohan8489
@rajmohanmohan8489 2 года назад
Chetta chettene pazaya photo njan screen shot edutthittunfe chetta enikkum mutipozhichulunde ethukke kanumbol payya payya mansu pakapettu varan sadhikkunnundu😔😔😔
@sathyana2395
@sathyana2395 Год назад
കാസർകോട് ഉള്ള ഒരാൾക്ക് കൺപോള അടയാത്ത പ്രോബ്ലെം നാട്ടു വൈദ്യർ മാറ്റി കൊടുത്തു എന്നു വാർത്ത കണ്ടു എന്തായിരിക്കും കാര്യം?
@9387435890
@9387435890 2 года назад
വെറും വയറ്റിൽ വെള്ളം കുടിക്കുമ്പോൾ വയറ് വേദന അനുഭപ്പെടാറുണ്ട് അത് എന്ത് കൊണ്ട് അന്നെ?
@LUCYmalayalam
@LUCYmalayalam 2 года назад
consult a doctor. I cannot give you medical advice
@9387435890
@9387435890 2 года назад
@@LUCYmalayalam it's not medical problem man. 😏I think you know about this science side but unfortunately I'm wrong. I'll find anyway
@azure_wings
@azure_wings 2 года назад
Evion pole ulla vitamin supplements kazichal hair grow akum,face il techal velukum,consume cheythal automatically velukum, hair oil or herbal thali de koode techal hair ads il kanunathu pole valalrum ennu Kure docters parayundu. Ith true allallo
@LUCYmalayalam
@LUCYmalayalam 2 года назад
sadhyatha illa
@soorajmandampulli
@soorajmandampulli 2 года назад
Thanks 👍
@sajeershahaban4606
@sajeershahaban4606 2 года назад
Thank you for your help ❤❤❤❤❤❤❤❤❤❤❤❤❤❤❤
@hadiyahadi8191
@hadiyahadi8191 2 года назад
I am wating for your another video
@mithunpv2453
@mithunpv2453 2 года назад
മുടിയുടെ വളർച്ചക്ക് ആവിശ്യത്തിന് പോഷകം കിട്ടുന്നത് നമ്മുടെ രക്തത്തിൽ നിന്നല്ലേ CR?
@sherinas100
@sherinas100 2 года назад
അതേ. മുടി കൊഴിച്ചിൽ,താരൻ .ഇതിനൊക്കെ ഒരു ഡോക്ടറെ കണ്ടാൽ അവർ തരുന്നത് സപ്പ്ലിമെന്റ് ടാബ്‌ലറ്റ് ആയിരിക്കും.അത് workout ആവുകയും.ചെയ്യും.
@LUCYmalayalam
@LUCYmalayalam 2 года назад
yes
@abinpm2413
@abinpm2413 2 года назад
Cap use chythal engnya?
@shaijulalm.s3160
@shaijulalm.s3160 Год назад
Nice, helpful 👌👌
@mubash880
@mubash880 Год назад
Entee brown hair anuu
@SiYad-SiYu
@SiYad-SiYu Год назад
അപ്പോൾ കഷണ്ടിയുള്ള ഒരു വ്യക്തി hair transplantation ചെയ്താൽ മുടി വീണ്ടും വരുമോ.? ഇനി അഥവാ മുടി വന്നാൽ തന്നെ ശേഷം കഷണ്ടി വീണ്ടും വരുമോ അതോ പൂർണമായിട്ടില്ലതാകുമോ.....?🤔🤔🤔
@LUCYmalayalam
@LUCYmalayalam Год назад
veendum pokananu sadhyatha if you dont take special care and treatment after transplant
@SiYad-SiYu
@SiYad-SiYu Год назад
@@LUCYmalayalam 👍🏻👍🏻
@aparnaprakash8534
@aparnaprakash8534 2 года назад
Panikoorkka ye patti oru video cheyyamo?.
@LUCYmalayalam
@LUCYmalayalam 2 года назад
athil karyam illa
@cyriac666
@cyriac666 2 года назад
Hair productsile toxic ingredientskondu enthelum problems indavumo
@LUCYmalayalam
@LUCYmalayalam 2 года назад
pala products ullapol athu njaan engane parayum
@cyriac666
@cyriac666 2 года назад
@@LUCYmalayalam 👍
@jeevanjeevan1046
@jeevanjeevan1046 2 года назад
നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാമം ശം മുടിയുടെ വളർച്ചയെ ബാധിക്കും എന്നാണ് തോന്നുന്നത്
@LUCYmalayalam
@LUCYmalayalam 2 года назад
Arsenic toxicity
@Akhil2op
@Akhil2op 2 года назад
Thankyu sir
@cryptonomical
@cryptonomical 2 года назад
Jasmin പോലുള്ള എണ്ണ use ചെയ്താൽ problem ഉണ്ടോ
@LUCYmalayalam
@LUCYmalayalam 2 года назад
enna pothuve nallathalla
@ajeeshvasokan7203
@ajeeshvasokan7203 2 года назад
Law of attraction reveal chyammoo??
@hey.sanoop
@hey.sanoop 2 года назад
Red light therapy Hair growth koottum ennu kurea research paper kandddirunnu
@LUCYmalayalam
@LUCYmalayalam 2 года назад
enganathe hair fallinu ? orotta karanamalla mudi kozhichilinu ullathu
@abiyaabraham9486
@abiyaabraham9486 Год назад
Shampoo nu pakaram thali mathiyo
@abdefabdim8207
@abdefabdim8207 2 года назад
1:25 supper comedy
@TheAbinn
@TheAbinn 2 года назад
How to remove dandruff..
@LUCYmalayalam
@LUCYmalayalam 2 года назад
consult a doc
@fg4513
@fg4513 2 года назад
Varshnagal mumb oil purattunna time dandruff iklarnn varshnagal ayi oil use cheytahe irunnit enik dandruff kooduka aan undayath
@sajnafiroz2893
@sajnafiroz2893 2 года назад
Thank you so much sir 🙏
@shabinthaha
@shabinthaha 2 года назад
Ladiesnu kashandi varaththu entha please reply sir
@LUCYmalayalam
@LUCYmalayalam 2 года назад
kashandi alla alopecia varam. Consult a doctor
@aswin9607
@aswin9607 Год назад
സ്ത്രീകൾക്കും വരാം പക്ഷേ അത് ഒരു diffuse thinning type ആയിരിക്കും
@cosepeter2197
@cosepeter2197 2 года назад
Can't the use of 5 alpha reductase inhibitors like finastride slow male pattern baldness?
@LUCYmalayalam
@LUCYmalayalam 2 года назад
I haven't seen any study on that. sorry
@sidharthtk8309
@sidharthtk8309 2 года назад
Ith adyame manasilakiya njn thalayil onnum use cheyyar illa
@rekhar383
@rekhar383 Год назад
Nailil white spot varunnathinte reason enthanu?
@anoopr2788
@anoopr2788 2 года назад
Sopa use cheyth wash cheythal prblm undo sir?
@anjumolshaju6917
@anjumolshaju6917 2 года назад
As per my knowledge soap is more basic in nature which may affect the pH of hair thereby making hair thin and brittle. You may feel the difference if you use both (soap and shampoo) seperately. Shampoos are specially designed for washing hair having optimum pH suitable for hair. Their detergent property is less than that of soap which makes it easier to rinse off from your hair and reduce hair damage.
@LUCYmalayalam
@LUCYmalayalam 2 года назад
dry akum moisture kurayum. pottipokanum sadhyatha undu. soap ittu kazhivittu conditioner apply cheythal mathi akum
@fg4513
@fg4513 2 года назад
@@LUCYmalayalam soap is better than shampoo?
@rizwan3884
@rizwan3884 Год назад
@@fg4513 no
@lijutply806
@lijutply806 2 года назад
Hair transplantation atratholam effective aanu Annu parayamo?
@LUCYmalayalam
@LUCYmalayalam 2 года назад
njaan nokitilla
@fg4513
@fg4513 2 года назад
Ente ramd frnds success ayi almost
@moideenkmajeed4560
@moideenkmajeed4560 2 года назад
Thank u❤👍
@nandumohan6595
@nandumohan6595 2 года назад
Enta ponnu. Entharinjitta ee parayunnathu. Stress adichal mudi pokum narakkum. Athu scientificalli proven aanu.
@grandprime7397
@grandprime7397 2 года назад
ഇല്ലെന്നു പുള്ളി പറഞ്ഞില്ലാലോ genetic process സ്പീഡ് കൂട്ടും എന്ന പറഞ്ഞത്
@LUCYmalayalam
@LUCYmalayalam 2 года назад
video onukoodi kanu
@heavenofjoy4916
@heavenofjoy4916 10 месяцев назад
Enna thech kondu video kanunna njan 😊
@RahulRajRS
@RahulRajRS 2 года назад
Is PRP treatment for hair scientific?
@haroldjis
@haroldjis 2 года назад
Prp effective ആണ് ഞാൻ 2എണ്ണം ചെയ്തു but അത് എല്ലാവരിലും അത്ര effective ആകണം എന്നില്ല but minoxidil its very effective ഞാൻ തന്നെ സാക്ഷി 👍
@LUCYmalayalam
@LUCYmalayalam 2 года назад
Depends on what the condition is
@pr9602
@pr9602 2 года назад
എനിക്ക് ഭയങ്കര താരൻ ആണ്. ഡോക്ടറെ കാണിച്ചു മാറുന്നില്ല. ചെറിയ പോടീ താരൻ ആണ്. നല്ല മുടി കോഴിച്ചിലും ചൊറിയും ഉണ്ട്. എന്താ ചെയ്യാ.
@LUCYmalayalam
@LUCYmalayalam 2 года назад
yeast thalayil ullathukondanu. enna mizhikku undengil pettenu valarum
@aswin9607
@aswin9607 Год назад
Use ketoconozole shampoo
@Civilised.Monkey
@Civilised.Monkey 2 года назад
Debunk Activate - Command Lucy - Action Completed - Debunked
@kevinjohn010
@kevinjohn010 2 года назад
But can't these oils help moisture the scalp if you don't have dandruff?
@ksnidhihere
@ksnidhihere 2 года назад
You ca apply oil on your hair lengths..
@LUCYmalayalam
@LUCYmalayalam 2 года назад
not needed.
@user1.2__.__
@user1.2__.__ 2 года назад
Yes - you need to moisturize daily with good hair oil. Wash hair regularly with good shampoo( can be store bought/ home made)
@sathyana2395
@sathyana2395 Год назад
ഇതൊന്ന് മലയാളത്തിൽ പറയാമോ
@athul2878
@athul2878 2 года назад
Very goood
@bipinramesh333
@bipinramesh333 2 года назад
Great💓
@skmass2808
@skmass2808 2 года назад
10x ,,hair transplant, synthetic hair transplant പോലുള്ള ആധുനിക കഷണ്ടി (പൂർണമോ ഭാഗികമോ ആയ)പരിഹാര മാർഗങ്ങൾ ഇപ്പോൾ സാധാരണമായി കാണപ്പെടുന്നില്ലേ?
@LUCYmalayalam
@LUCYmalayalam 2 года назад
undu
@muraleedharanomanat3939
@muraleedharanomanat3939 7 месяцев назад
Hello
@fathimabeevime
@fathimabeevime 2 года назад
Hats off
@sudeeppm3434
@sudeeppm3434 2 года назад
Thanks a lot Chandrashekhar 🙏
@vishnulakshya9033
@vishnulakshya9033 2 года назад
Good
@josepj8273
@josepj8273 Год назад
അല്പവിജ്ഞാനി ആളെകൊല്ലും എന്നൊരു ചൊല്ലുണ്ട്. നെറ്റിൽനിന്നും കിട്ടുന്ന അറിവുമാത്രം വെച്ച് പടച്ചുവിടുന്ന യുക്തിവാദികൾ ഇതൊക്കെ പറയും ഒരു സ്കിൻ സ്പെഷ്യലിസ്റ് പറയുന്നതിനേക്കാൾ ആധികാരികമായിട്ടാലേ പറയുന്നത് ... കൊള്ളാം
@sandeepgecb1421
@sandeepgecb1421 Год назад
Ayaalu parayunnundallo doctor ne consult cheiyyan..Pina hair inte myth ne patti alle pulli parayunnath Allathe treatment onim nadathunnillallo..Oralk oru kaarym prnj manasilaakki kodkkan PhD edukkanam onnnilla...🥴
@bheekarannn3329
@bheekarannn3329 2 года назад
Lucy pcos hairfall affect cheyyo😀
@LUCYmalayalam
@LUCYmalayalam 2 года назад
yes ennanu ente arivu
@georgepaul7456
@georgepaul7456 2 года назад
Good 👌👌👌
@arunjoseph_
@arunjoseph_ 2 года назад
Chlorine water presnam aano
@LUCYmalayalam
@LUCYmalayalam 2 года назад
mudide texture maraam
@aswin9607
@aswin9607 Год назад
Telogen effluvium വരാം വല്യ പ്രശ്നം ഒന്നുമില്ല
@evlin4112
@evlin4112 2 года назад
Own exprnc vachit pryuanengl Eanna ottum ittittllngl hair potty pokum Dry aayt
@LUCYmalayalam
@LUCYmalayalam 2 года назад
anubhavam shastram alla
@evlin4112
@evlin4112 2 года назад
@@LUCYmalayalam sasthram aay karuthanda Lyfilek implimnt chymbo wrk aavnnthalle nml veendum try chyyka . Pinne 100 mudi kozhiyunnath prnjllo Ath orortharde hairde quantity depnd chythitta Allathe alrdy thin aaya orlde hairl daily 100 strng poyal kozhpamilla eannlla .
@ayyoobvelloli9297
@ayyoobvelloli9297 2 года назад
ജനിതകമായി ട്ടാണ്ണ്‌ മ കഷണ്ടി ഉണ്ടാകുന്നത് എന്ന് പറഞ്ഞു. എന്നാല് ആദ്യം കഷണ്ടി വന്ന ആൾക്ക് ഒരു കാരണം ഇല്ലാതെ വരുമോ?
@LUCYmalayalam
@LUCYmalayalam 2 года назад
adyam kashandi vanna alo ? you have to learn more about genetics in a population
@Ali-hd1dm
@Ali-hd1dm 2 года назад
What coconut speaking you😆
@ayyoobvelloli9297
@ayyoobvelloli9297 2 года назад
@@LUCYmalayalam alla. Chila per പറയാർ ഉണ്ട്. അച്ഛൻ ക്യാൻസർ ഉണ്ടായത് കൊണ്ടാണ് മകൻ വന്നത്. അപ്പൊൾ അച്ഛൻ എങ്ങനെ വന്നു. മുത്തശി ഉണ്ടായത് കൊണ്ട്. ഇങ്ങനെ ഇങ്ങനെ പിറകോട്ട് പറയുന്നത് കേട്ടിട്ട് ഉണ്ട്. എന്തായാലും ക്യാൻസർ ഉണ്ടാക്കാൻ ഒരു കാരണം വേണ്ടേ. അതെ പോലെ കഷണ്ടി ഉണ്ടാകാനും ഒരു കാരണം വേണ്ടേ.. ആദ്യം എടുക്കേണ്ട.. കഷണ്ടി ഉണ്ടാകാൻ ഉള്ള ജീൻ എങ്ങനെ ഉണ്ടായി?
@ayyoobvelloli9297
@ayyoobvelloli9297 2 года назад
@@Ali-hd1dm മലയാളത്തിൽ പറ
@Ali-hd1dm
@Ali-hd1dm 2 года назад
@@ayyoobvelloli9297 ഇതൊക്കെ simple biology things അല്ലേ Google ൽ അടിച്ചു നോക്കിയാ പോരേ🙂
@vip-se4ts
@vip-se4ts 2 года назад
ഉള്ളി നീര് മുടിക്ക് ഗുണം ചെയ്യും എന്ന് കേൾക്കുന്നു ശരിയാണോ sir
@LUCYmalayalam
@LUCYmalayalam 2 года назад
ariyilla. padanangal onnum kanditilla
@aswin9607
@aswin9607 Год назад
ഉഡായിപ്പ്
@vasu690
@vasu690 2 года назад
താരൻ വേറെ സെബ്ബോറിക് വേറെ രണ്ടും തമ്മിൽ മാറി പോകും
@janakijenny7931
@janakijenny7931 2 года назад
Sir എൻ്റെ മോൾക്ക് 1y6m അവളുടെ മുടി choclate colour ആണ്. ഞങ്ങളുടെ family il ആർക്കും അങ്ങനെ അല്ല. Pls explain. Njangal അവൾക് മോട്ട ആക്കാഞ്ഞിട്ടാണ് എന്നൊക്കെ ആണ് എല്ലാവരും പറയുന്നത്.
@jupiterthegreat4281
@jupiterthegreat4281 2 года назад
Ningade family Ile ellarem ningakkariyo.
@anjumolshaju6917
@anjumolshaju6917 2 года назад
Chilapol growing age ayathukond hormonal change avam. Otherwise may be vitamin deficiency Better you consult a pediatrician
@LUCYmalayalam
@LUCYmalayalam 2 года назад
motta adichal color maranam enilla. pigmentation kuranja mudi akum. Why don't you consult a doc if you are doubtful ?
@ravindrant.s7042
@ravindrant.s7042 2 года назад
Sir, ഞാൻ പലപ്പോഴും ശ്രദ്ധിച്ച ഒരു കാര്യ മുണ്ട്, എണ്ണ തേക്കാതെയും കുളിക്കാതെയും ഒക്കെ നടക്കുന്ന ഭ്രാന്തൻമാരുടെയും, നാടോടികളുടെയും, ആദിവാസികളുടെയും ഒക്കെ തലയിലാണല്ലോ മുടി തിങ്ങി നിറഞ്ഞു ജട പിടിച്ചു നില്കുന്നത് അതിന്റ പിന്നിലുള്ള ശാസ്ത്രം എന്താണ് 😊
@LUCYmalayalam
@LUCYmalayalam 2 года назад
no idea. ellarum angane avanam enilla. study cheyathe parayanum patilla
@619cheguvera
@619cheguvera 2 года назад
👌
@G_and_H
@G_and_H 2 года назад
Swantham anubhavam aano?😅
@LUCYmalayalam
@LUCYmalayalam 2 года назад
alla
@rvp8687
@rvp8687 2 года назад
👍👍
@benz823
@benz823 2 года назад
👍❤👌
@basheerkommini
@basheerkommini 2 года назад
ഒരു തമിഴ് പെൺകുട്ടി കണ്ണ് കെട്ടി അക്ഷരങ്ങളും നമ്പറുകളും വാരിക്കുന്ന വീഡിയോ വൈറലാണ്. അതിന്റെ യാഥാർത്ഥ്യമെന്താണ് ?
@LUCYmalayalam
@LUCYmalayalam 2 года назад
shudha thatipanu. anganathe blind fold vangan kittum
Далее