fb.watch/nXk2t8QlqT/?mibextid=onwyNj FIR register ചെയ്തിട്ടുണ്ട് മരട് police സ്റ്റേഷനിൽ. വിവരാവകാശം വെച്ചപ്പോൾ registration ഇല്ലാത്ത ഡോക്ടർമാർ ആണ് ജോലി ചെയ്തെന്നും മനസിലായിട്ടുണ്ട്. Medical Council തീരുമാനം ഉടനെ അറിയാം. consumer കോടതിയിലും case നടക്കുന്നു. 17 ഓളം Fail കേസുകൾ ആണ് 2023ൽ മാത്രം repair ചെയ്തിട്ടുള്ളത്. കേസ് ആയി ആർകും മുമ്പോട്ടു പോവാൻ താല്പര്യം ഇല്ലാത്തതും ഈ തട്ടിപ്പിനെ തുറന്നു കാണിക്കാൻ വെല്ലുവിളിയാണ്. ഇതാണ് ഇപ്പോഴത്തെ update ✅
ചെയ്യും.. മേൽ പറഞ്ഞ തട്ടിപ്പ് ക്ലിനിക്കിൽ നിന്നും ചെയ്ത അത്തരത്തിൽ ഉള്ള ഒരു Fail case Correction ചെയ്യുന്ന വീഡിയോ കാണാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6JnSjrntccQ.htmlsi=D4R1iD6KK_Nu6GEC
കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കാം Calling Time : 10am - 5pm Hair O Dent Calicut 7736161781 Location : g.co/kgs/MpeYh7 Hair O Dent Kochi 8848967460 Location : g.co/kgs/M3GtWd Hair O Dent Trivandrum 8590961707 Location : g.co/kgs/Q2wb9T
@Dr.Sreenath S Hi Doctor, Oru doubt aanu Hair daily fall akim athu Doctorinde videonu thanne manasilayi, but ende doubt eniku chila days mathrame kurach athikan Hair fall akkunolu and aaa hairs normal length all small anu athu enthanu paranju tharamo
Premature greying permanent solution undo doctor?hairinu black colour kodukkan help cheyyana vitamins kazhichal maroo?new gen full white hair prblm kanunnu
Dr sir i completed 6 months after my fue hair transplant. some days back during a meet up one of my friend just tugged pulled my hair from the transplanted zone . i feel hurt but no pain resisted. He was saying that he wanted to know will the transplanted hair come out or not when tug. Will this affect the future growth or longetivity of my hair transplant result.. Do i need to worry sir 😭
Doctor Is Generic minoxidil(jan aushadi) safe or as effective as other minoxidil because im using man matters minoxfin which is too expensive and also i need to know will there any problem while changing the brand the manmatters minoxfin is claiming it as alcholfree also...Kindly please reply doctor 😢
Please don't use minoxidil without doctors advise. Even though I used minoxidil after consultation with dermatologist. I faced increased blood pressure and irregular heart beats. I stopped using it and now I am OK
Already our surgeons are available at calicut branch for consultation. I will be mostly at kochi, since iam staying at kochi. Will update as community post, when i visit or update in instagram. Next visit will be in Feb.. dates not yet decided…😊
Dr ഞാൻ ട്രാൻസ്പ്ലാന്റ് ചെയ്തു ദുബായിലാണ് ഇപ്പോൾ ഇരുപത് ദിവസം കഴിഞ്ഞ് migliorin ഇതിന്റെ വിറ്റാമിൻ ടാബിലറ്റ് സ്പ്രേ ഷാംപൂ ഇതെല്ലാം യൂസ് ചെയ്യാൻ പറഞ്ഞ് ഇത് സ്ഥിരമായി യൂസ് ചെയ്താൽ എന്തെങ്കിലും സൈഡ് എഫ്ക്റ്റ് ഉണ്ടാവുമോ? പ്ലീസ് റിപ്ലേ
Its not any technology 😊 its a sharp blade made by sapphire stone which is used to make slits during implantation rather than normal stainless steel blade. Its makes work easy as more slits can be made in less time and as it is sharp scaring is less. Nothing in relation to hair growth. Hair growth depends on who is doing implantation and hair quality. 😊👍🏼
Sir ne consult cheyyanm എന്നുണ്ട് ഉള്ള് ഒക്കെ പോയി gfc prp ഒന്നും ചെയ്യാൻ ഉള്ള financial stability ഇപ്പോൾ ഇല്ല ആകെ 9k ആണ് സാലറി ഒരു 2 year കഴിഞ്ഞാൽ ഈ ട്രീറ്റ്മെന്റ്സ് ഒക്കെ ചെയ്യാൻ പറ്റും എന്ന് കരുതുന്നു അതുവരെ എനിക്ക് എന്റെ ഉള്ള മുടി പോവാതെ പിടിച്ചു നിർത്തണം എന്നുണ്ട് ഒരു month maximum ഒരു 2k de അടുത്ത hair നു വേണ്ടി ചെലവാക്കാൻ പറ്റു അത് മുടി എനിക്ക് അത്രേ ഇഷ്ടം ആയത് കൊണ്ട് ആണ് ഇപ്പോൾ ഒരു ഡോക്ടർ നെ കണ്ടു minoxdail യൂസ് ചെയ്യുന്നുണ്ട് പക്ഷെ 5 6 മാസം ആയി ഒരു മാറ്റവും ഇല്ല hair ഒരു day 200 മേലെ ഒക്കെ പോവുന്നും ഉണ്ട് ഡോക്ടർ നെ കാണാൻ എന്താ വഴി വേറെ ഒരു ഡോക്ടർ നെയും എനിക്ക് വിശ്വാസം ഇല്ല എന്റെ ഈ ബഡ്ജറ്റ് കൊണ്ട് എന്റെ hair 2 year ലേക്ക് പിടിച്ചു നിർത്താൻ സാധിക്കുമോ ( അച്ഛനും അച്ചാച്ചനും ഒന്നും baldness ഇല്ല പക്ഷെ ചെറിയച്ഛൻ ഉണ്ട് )
ഗൾഫിൽ പോയി നിൽക്കുന്നവർക്ക് gfc ചെയ്താൽ അത് ഉപയോഗപ്രദമാണോ.... കേരളത്തിലെ പോലെ കിണറ്റിലെ വെള്ളം അല്ലല്ലോ.. ഗൾഫിൽ... കൂടുതൽ പേരും ഗൾഫിൽ പോയി ലീവ് നു വരുമ്പോഴാണ്. മുടി ഉള്ളു കുറയുന്നത്... കഷണ്ടി ആക്കുന്നത്... അതിനു എന്താന്ന്.. Suggestion gfc or transplant
Hi Doctor, Could you Please give me a suggestion🙏❣️ ഇപ്പൊ നിലവിൽ നല്ലോണം മുടി കൊഴിച്ചിൽ ഉണ്ട്. ഉള്ളു നല്ലോണം കുറഞ്ഞിട്ടുണ്ട്. PRP 3 set ചെയ്തു. കൊഴിച്ചിലിന് മാറ്റം ഒന്നും ഇല്ല. GFC ചെയ്യാൻ plan ഉണ്ട്. ഇപ്പൊ മിനൊക്സിഡിൽ ഉപഴോകിക്കുന്നത് ഗുണമാണോ ദോഷമാണോ..?! മിനൊക്സിഡിൽ ഉപഴോകിച്ചാൽ ഭാവിയിൽ transplant ചെയ്യുമ്പോൾ സ്കാൽപ്പിന്റെ quality കുറയുമോ..? Monoxidele ഏതെങ്കിലും തരത്തിൽ transplant നെ ബാധിക്കുമോ..?! മിനോക്സിഡിൽ ഉപഴോകിച്ചു നിർത്തേണ്ടി വന്നാൽ, മിനോക്സിഡിൽ കാരണം വന്ന മുടി മാത്രമേ പോവുകയൊള്ളോ..? അതോ കൂടുതൽ മുടി പോവുമോ..?!
prp 3 സിറ്റിംഗ് മാത്രം ചെയ്താൽ എവിടെയും എത്തില്ല. current hair fall rate, situation & age കൂടെ നോക്കണം. 6 മുതൽ 8 സിറ്റിംഗ് വരെ ചെയ്യണ്ട ഒരു course ആണ് അത്. എന്നിട്ടും കുറവില്ലെങ്കിൽ DHT blocker കൂടെ എടുക്കേണ്ടി വരും ഒരുപക്ഷെ... minoxidil ഞാൻ recommend ചെയ്യാറില്ല.. സ്ഥിരമായി മിനോക്സിഡിൽ ഉപയോഗിക്കുന്നവർ ട്രാൻസ്പ്ലാന്റ് ചെയ്യാൻ വരുമ്പോൾ പല തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ കാണാറുണ്ട്. മുടി പൊട്ടി പോവൽ, bleeding കൂടുതൽ etc…side effect വന്നാൽ അത് എല്ലാ മുടിയെയും ബാധിക്കും...
normal പോവുന്നത് വരെ ഭയങ്കര കൊഴിച്ചിൽ ആണെന്ന ചിന്ത ആണ് മിക്ക ആളുകൾക്കും പ്രശ്നം ആവുന്നത്... ആവശ്യം ഇല്ലാത്ത സമയത്തു മരുന്ന് ഉപയോഗിക്കേണ്ട കാര്യം ഇല്ല. അനാവശ്യം ആയി ഉപയോഗിക്കുമ്പോൾ ആണ് പ്രശ്നം 😐
ഡോക്ടർ എനിക്ക് 20 വയസ്സ് ആയിട്ടേയൊള്ളു.. എന്റെ മുൻപിലെ മുടി കുറെ പോയി.. നെറ്റിയുടെ 2 സൈഡിൽ നിന്നും മുടി പോയി.. മുടി ചീകാൻ പോലും പറ്റത്തില്ല.. Confidence full പോയി 🥹
ഞാൻ 1 yr minoxidile use ചെയ്തിരുന്നു. മുടി കുറഞ്ഞതല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല. ഇപ്പോൾ minoxidile മതിയാക്കി gfc ചെയ്തു. 1 session കഴിഞ്ഞു. ഇനി gfc continue ചെയ്താൽ ഉള്ള മുടി കൊഴിയുമോ
fb.watch/nXk2t8QlqT/?mibextid=onwyNj ഈ വാർത്തയിൽ 5:35 മിനിറ്റിൽ പറയുന്ന ഇർഷാദ് എന്ന Hair Tree clinic ഏജന്റ് എനിക്ക് എതിരെ ചെയ്യുന്ന video ആണ് നിങ്ങൾ കണ്ടത്. registration ഇല്ലാത്ത ഡോക്ടർമാരുടെ പേരിൽ ടെക്നിഷ്യൻ സർജറി ചെയ്തു ആളുകളെ കബിളിപ്പിച്ചതിനു കേരളത്തിൽ ആദ്യം ആയി വിചാരണ നേരിടുന്ന Hair Tree ക്ലിനിക്കിന് വേണ്ടി promotion നടത്തി ജീവിക്കുന്ന ഇർഷാദ് എന്ന ഏജന്റ് ആണ് ഇവൻ. ഇയാൾ ഒരു തുണിക്കട നടത്തി വരുകയാണ്, പറയാൻ തക്ക യാതൊരു യോഗ്യതയും ഇല്ലാത്ത ഇയാൾ ആണ് hair transplant guide എന്ന പേരിൽ social media വഴി ആളുകളെ വലയിൽ ആകുന്നതു. ഇയാളുടെ വായ്ത്താളം കേട്ട് ഇയാൾ ഡോക്ടർ ആണെന്ന് കരുതുന്നവർ വരെ ഉണ്ട്. നമ്മുടെ awarness വീഡിയോ കണ്ടിട്ട് നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ ക്ലിനിക്കിന് എതിരെ case കൊടുത്തിട്ടുള്ളത്. 2023 വർഷത്തിൽ മാത്രം 17 fail കേസുകൾ ആണ് ഇവരുടേത് ഞങ്ങൾ ചെയ്തിട്ടുള്ളത്. അതിന്റെ കരച്ചിൽ മാത്രം ആണ് അത് 😊 3 ബ്രാഞ്ചുകളിൽ ആയി 10 ഓളം ഡോക്ടർമാർ സർജറി ചെയ്യാൻ എനിക്ക് ഉണ്ട്. ഞാൻ consultation ആണ് ചെയ്യുന്നത്. എനിക്ക് സർജറി ചെയ്യാൻ യാതൊരു പ്രശ്നവും ഇല്ല. പക്ഷെ ഞാനും കൂടെ സര്ജറിക് ഇരുന്നാൽ consultation നടക്കില്ല. എനിക്ക് ചെയ്യുന്നതിൽ യാതൊരു തടസവും ഇല്ല. എനിക്ക് എതിരെ ഇവൻ വ്യാജ പരാതി കൊടുത്തു അതിൽ ഒന്നും കഴമ്പില്ല എന്ന് കണ്ടു പണ്ടേ തള്ളിയതാണ്. എന്നിരുന്നാലും ആ കാലയളവിൽ എനിക്ക് ലഭിച്ച നോട്ടീസുകളിൽ ഇവന് കള്ളത്തരത്തിനു പറ്റിയ ഒരു നോട്ടീസ് മാത്രം കാണിച്ചു ഞാൻ ഇപ്പോൾ സർജറി ചെയ്യുന്നില്ല എന്ന് ആളുകളെ പറഞ്ഞു തെറ്റി ധരിപ്പിക്കുന്നു. ഒരു ഡോക്ടറോ ഒരു പൊതു പ്രവർത്തകനോ dental council നിന്നും ഉള്ള പ്രതിനിധിയോ, വാർത്ത ചാനൽലോ, ഏതെങ്കിലും ബന്ധപ്പെട്ട അധികാരികളോ ആണ് ഇത്തരത്തിൽ ഒരു video ചെയ്തതെങ്കിൽ ഒരു പ്രതികരണ vedio ചെയ്യാമായിരുന്നു. ഇവനെ പോലെ ഉള്ള ഒരാൾ പറയുന്നതും കേട്ടു പ്രതികരിക്കാത്തത് ഇവന് ഒരു വിലയും ഞങ്ങൾ കൊടുത്തിട്ടില്ല എന്നത് കൊണ്ടാണ്. ഇവന് എതിരെ വിവിധ സ്റ്റേഷനുകളിൽ പരാതികൾ ഉണ്ട്. 2 മാന നഷ്ട കേസ് ഞങ്ങളും കൊടുത്തിട്ടുണ്ട്. ഇതുപോലുള്ള കീടങ്ങളെ നിയമപരമായി നേരിടാൻ നിർവാഹമുള്ളൂ..😊
പോയ follicle അല്ലെങ്കിലും വരില്ല. 6-8 sessions ചെയ്തിട്ടും ഉള്ളത് thick ആവുന്നില്ലെങ്കിൽ മരുന്ന് കൂടെ എടുക്കേണ്ടി വരും. ഇനി വേറെ എന്തെങ്കിലും under lying issue ആണെങ്കിൽ അത് clear ചെയുകയും വേണം 👍🏼 GFC PRP is a course, just doing 3 sittings wont bring any change if the DHT level is more..
Do Test for Vit D, B12, Thyroid… Vit D ഒരുപക്ഷെ കുറവായിരിക്കാം. ഉള്ളു കുറവാണെങ്കിൽ GFC try ചെയ്തു നോക്കാം. GFC ചെയുന്നുണ്ടെങ്കിൽ good quality തന്നെ ചെയ്യാൻ ശ്രമിക്കുക. quality കുറഞ്ഞ ട്യൂബ് ആണെങ്കിൽ prp യുടെ ഗുണമേ ഉണ്ടാവു...👍