Love your videos and your passion towards hair , can you do a video on dutasteride , I know its more potent than finasteride , but heard having 1 tablet of dutasteride split and used among 3 days in a week is very effective. Would like to hear more about it from you and the doctor
Sathyan bro Is Generic minoxidil(jan aushadi) safe or as effective as other minoxidil because im using man matters minoxfin which is too expensive and also i need to know will there any problem while changing the brand the manmatters minoxfin is claiming it as alcholfree also...Kindly please reply bro 😢
Hi chetta... Oru doubt und.. Prp, gfc okke njn cheythitund... But enik genetic hair loss aanu... Father nu baldness und... So prp and gfc 6 month sitting cheyumbol enik hair fall pokum nalla resultum und... But after that veendum mudi ullu pokunnu and hair line pokunnu.. Kaala kaalam namuk prp cheyan pattulalo...so transplant mathre vazhi ullu...but my question is Ee QR678 cheythal result long lasting aano.... Pls reply??
Hi...hair ട്രാൻസ്പ്ലന്റേഷൻ ആവശ്യം ആണോ എന്നറിയാൻ... അതായത് എനിക്ക് കുറച്ഛ് thickness കുറഞ്ഞു... അത് മെഡിസിനും prp യും ചെയ്താൽ മാറുമോ എന്നറിയാൻ ഡോക്ടറെ കാണാൻ സാധിക്കുമോ?
സാജൻ സൂര്യയുടെ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തു ഇത്രയും നാളുകൾ കഴിഞ്ഞു. എന്നിട്ടും മുടി വീണ്ടും കൊഴിഞ്ഞോ 🤔🤔. പിന്നെ എന്തിനാണ് ആളു വീണ്ടും prp പോലെയുള് ട്രീറ്റ്മെന്റ് ചെയുന്നത്.
Transplant ചെയ്യുന്നത് വരെ ഞാൻ head shave ചെയ്യാൻ പോകുന്നു fully bald zero cut 👨🦲 എത്രനാൾ കഷണ്ടി ബാക്കി മുടികൊണ്ട് ഒളിപ്പിച്ച് നടക്കും it's not worth it to live like that... So go bald go bold❤️👨🦲
@@hairtransplantsafarimalaya3505 പകുതി മുടിയും വെച്ച് നടക്കുന്നതിൽ എത്രയോ ഭേദം മൊട്ട അടിക്കുന്നതാണ് ഒരു 10 വയസ്സ് കുറഞ്ഞതുപോലെ ഉണ്ട് മൊട്ട അടിച്ചിട്ട് ഇപ്പൊ എന്നെ കാണാൻ👨🦲 Transplant ചെയാൻ money & time set ആകുന്നത് വരെ bald ലുക്ക് വെച്ച് പൊളിക്കും🎉