GFC വളരെ നല്ല procedure ആണ്....early stage ൽ നല്ല result കിട്ടും...but Original GFC ക്ക് cost കൂടുതൽ ആണ്...starts from 6000 Rs...പല സ്ഥലങ്ങളിലും low cost ആയി ചെയ്യും എന്ന് പറയുമ്പോ 2 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കും 1.ഉപയോഗിക്കുന്ന GFC tube high quality ആണെന്ന് ഉറപ്പിക്കുക ( cheap low quality tubes widely available) 2. എത്ര GFC tubes എടുക്കുന്നു എന്നുള്ളത് important ആണ്...GFC tube ന്റെ എണ്ണം കൂടുന്തോറും Rate കൂടും... GFC cost കുറവാണ് എന്ന് പറഞ്ഞാല്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും....