Тёмный

മുടി കൊഴിഞ്ഞു പോവാതിരിക്കാൻ ഇങ്ങനെ ചെയ്യൂ | Dr Bibin Jose | Hair loss Malayalam 

Arogyam
Подписаться 3,4 млн
Просмотров 847 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 134   
@visakhvs3680
@visakhvs3680 8 месяцев назад
ദയവായി മറ്റുള്ളവർ പറയുന്നത് കേട്ട് നിങ്ങളുടെ ഡെയിലി റൂട്ടിൽ മാറ്റം വരുത്തരുത്. പണി കിട്ടും. അനുഭവം. നമ്മൾ ചെറുപ്പം തൊട്ടു ഇങ്ങനാണോ കുളിക്കുന്നത് അതുപോലെ കുളിക്കണം. അതായത് മറ്റുള്ളവർ പറയുന്നത് കേട്ട് ഡെയിലി തല കുളിക്കുന്നവർ മാറ്റം വരുത്തരുത് , എണ്ണ തേക്കുന്നവർ ആ എണ്ണ തന്നെ use ചെയ്തു കുളിവേറൊന്നും മുടിയിൽ അപ്ലൈ ചെയ്യാതിരിക്കുക 🙏🏻
@omar_vlogger
@omar_vlogger 5 месяцев назад
💯 പച്ചയായ സത്യം, ചെറുപ്പം മുതൽക്കേ daily എണ്ണ തേച് കുളിക്കുന്നവരാണെങ്കിൽ ആ ശീലം ഒഴിവാക്കണ്ട, ഞൻ പൊതുവെ ആഴ്ചയിൽ രണ്ട് തവണ max എണ്ണ തേക്കുന്ന ആളാണ് ചെറിയ തോതിൽ മുടി കൊഴിച്ചിൽ വന്നപ്പോൾ daily തേക്കാൻ തുടങ്ങി കൊഴിച്ചിൽ കൂടി 🙂, but എന്റെ parents daily തല കുളിക്കുകയും എണ്ണ തേക്കുന്നവരും ആണ്, no hairfall mashAllah, ഞൻ എന്റെ routine continue cheythu 1 1/2 ആടാൻ കുളി, oiling twice in a week, hair fall നല്ല രീതിക് കുറന്നു, so ആരും വലിയ മാറ്റങ്ങ കൊണ്ടുവരാതിരിക്കുക, your comment should be pinned actually 😊❤️
@prajeeshsabi
@prajeeshsabi 3 месяца назад
Corct ആണ് നിങ്ങൾ പറഞ്ഞത്.. ഞാൻ ദിവസവും മുടി കഴുകാറു ണ്ടായിരുന്നു അപ്പോഴൊന്നും മുടിക്ക് പ്രശ്നം ഉണ്ടായിരുന്നില്ല..ippo ഓരോന്ന് കണ്ടും കേട്ടും പലതും പരീക്ഷിച്ചും2 ദിവസം മുടി കഴുകാതെ ഇരുന്നും മുടിയൊക്കെ പോയി 😫
@FayisFayi-je5ev
@FayisFayi-je5ev Месяц назад
Correct ആണ് ​@@prajeeshsabi
@fathyzone498
@fathyzone498 3 дня назад
ഡോ. പറഞ്ഞത് വളരെ ശരിയാണ് മിക്കവരും ശ്രദ്ധിക്കാതെ പോകുന്ന സങ്ങതി ആണ് ഫുഡ് അലെർജി അല്ലെങ്കിൽ ഫുഡ് ഇന്റോളറൻസ്
@indira7506
@indira7506 Год назад
ഞാൻ ദിവസവും തല എണ്ണ തേച്ചു കുളിക്കും.താരനില്ല.മുടികൊഴിച്ചിൽ നന്നായി ഉണ്ട്
@bilalhamsa4418
@bilalhamsa4418 9 месяцев назад
കറ്റാർവാഴ മൈലാഞ്ചി നീലയമരി കറിവേപ്പില ആര്യവേപ്പില തുളസി ബ്രഹ്മി കയ്യോന്നി കുറുന്തോട്ടി വിഷ്ണുക്രാന്തി കീഴാർനെല്ലി അമക്കുരം പൊങ്ങo ഉഴിഞ്ഞ ഉമ്മത്തിൻ ഇല വിത്ത് കരിംജീരകം ഉലുവ ജീരകം കർപ്പൂരം കുരുമുളക് പാൽമുതക്ക് ഞെരിഞ്ഞിൽ കേശവർദ്ധിനി പുളിഞരമ്പ് ചെമ്പരത്തി ഇല പൂവ് ചെറിയ ഉള്ളി വയൽച്ചുള്ളി കറുകപുല്ല് പുളി ഞരമ്പ് പനികൂർക്ക കാട്ട് വെള്ളരി നെല്ലിക്ക താന്നിക്ക കടുക്ക ഇരട്ടി മധുരം ചിറ്റമൃത് രാമച്ചം പൂവകുറുന്നില മുയൽചെവിയൻ കന്മദം അഞ്ജനകല്ല് നിലപ്പന കാട്ടുവെള്ളരി കാട്ടുജീരകം മുക്കുറ്റി ചന്ദനം രക്ത ചന്ദനം ചെറുള്ള തിരുതാളി പാടത്താളി തെച്ചി പൂവ് കൂവളം കുടകപ്പാല ചിറ്റമൃത് മൂലേത്തി ശ്വേതകുടജ കാർകോകിൽ പടവലം കാട്ട് ജീരകം തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും.. . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606
@razinrahman8640
@razinrahman8640 9 месяцев назад
മുടി കൊഴിച്ചിൽ മാറാൻ oil വേണെങ്കിൽ പറയു നമ്പർ തരാം
@premjithkg1607
@premjithkg1607 2 месяца назад
​@@razinrahman8640result ullathano
@manusidharthp
@manusidharthp Месяц назад
@@razinrahman8640yes venam
@Justforfunn13
@Justforfunn13 День назад
​@@razinrahman8640 100% urapp aano?
@nizilaniveda2994
@nizilaniveda2994 7 месяцев назад
Ketoken o zoleDr തന്നത് ഉപയോഗിച്ചു. ഇപ്പോൾ നര കയറുന്നു ... Sr
@lijogeorgeabraham336
@lijogeorgeabraham336 8 месяцев назад
Indulekha thechu ente mudi poyi. 10 years before
@darsanas1352
@darsanas1352 Год назад
Adikam oil use cheyaarilla, oil cheythaal shampoo use cheyaarunde
@merlinjerome7224
@merlinjerome7224 8 месяцев назад
ഡോക്ടർ, വയറ്റിലെ prob കാരണമാണ് തലയിൽ താരൻ വരുന്നതെന്ന് മറ്റൊരു ഡോക്ടർ പറയുന്നത് കേട്ടു..... ഇതിൽ ഏതാണ് ശരി????എണ്ണയോ ഷാംപൂവോ ഉപയോഗിച്ചത് കൊണ്ടോ ഉപയോഗിക്കാതെ ഇരുന്നത് കൊണ്ടോ ഒരു പ്രയോജനവും ഇല്ല എന്നും അദ്ദേഹം പറയുന്നു....
@aspirant335
@aspirant335 8 месяцев назад
Internal and external karyangal undu mudi kozhiyan.
@tomshaji
@tomshaji 2 месяца назад
Yes gut problem ahn , ntu thechitum karyam ila
@sadikmohammed9438
@sadikmohammed9438 Месяц назад
അതിനാണ് ഇവൻ ഇമ്യോണോ തെറാപ്പി ചൈതുകൊടുക്കുന്നത്
@sunithaworld
@sunithaworld Год назад
Himalaya dandruff oil 100% dandruff പോകും.. അനുഭവം ആണ്.. തേച് 1hr വച്.. പിന്നെ ayush shamboo അല്ലെങ്കിൽ dathri daily Dandruf shamboo ഉപയോഗിച്ച് കളഞ്ഞാൽ മതി.. 100% working
@amisuhi4363
@amisuhi4363 10 месяцев назад
Mudi kozhichil maaraan 100%sure aaya oil koodi parayaamo😉🤭
@omar_vlogger
@omar_vlogger 5 месяцев назад
Dathri shampoos mild aano 😊
@sunithaworld
@sunithaworld 5 месяцев назад
@@amisuhi4363 Himalaya anti hair fall oil. Try ചെയ്തു നോക്കു. എനിക്ക് അനുഭവം ഇല്ല. Himalaya dandruff oil ok ആണ്
@ratann321
@ratann321 10 месяцев назад
I can’t tell you how many products I have tried to reduce my hair fall but no results, tried many home remedies and things but always wanted to try onion as cure for hair fall, later I got this little extra coco onion anti hair fall kit, tried and used it for around one and a half month now, happy with my reduced hair fall.
@abhilove7386
@abhilove7386 8 месяцев назад
Go for thyroid test
@mcanasegold7601
@mcanasegold7601 Год назад
സാർ ഞാൻ ഒരു 10 വർഷം ആയി തലയിൽ എണ്ണ തേച്ചു കുളിച്ചിട്ടു ശരീരത്തു എണ്ണ പുരട്ടി മസാജ് ചെയ്യും എണ്ണ തലയിൽ തേച്ചിരുന്നപ്പോൾ ശരീര വേദന പിടലിക്കു നീര് ദലദോഷം ചുമ വന്നു വലിയ പ്രശനം ആയിരുന്നു നല്ല ഷാംപൂ ഇട്ടു രണ്ട് ദിവസം കൂടുമ്പോൾ മുടിയ്ലെ അഴുക്കു കഴുകി കളയും ഇപ്പോൾ ഒരു പ്രേശനവും ഇല്ല വളരെ ഹാപ്പി ആണ്‌ ( 65 വയസ്സ് ) ഈ എണ്ണ തേക്കാത്തത് കൊണ്ടു പല ഗുണങ്ങൾ ഉണ്ടായി പഴയ അറിവ് എല്ലാം സെരിയാവണം എന്ന് ഇല്ലല്ലോ ഡോക്ടർന് വളരെ നന്ദി 🙏
@rajisaneesh5703
@rajisaneesh5703 Год назад
Shamboo name plzz
@akhilpkakhilpk7578
@akhilpkakhilpk7578 Год назад
ഡോക്ടർ നമ്പർ കിട്ടുമോ
@DRBIBINJOSE
@DRBIBINJOSE Год назад
@gourinandhana2836
@gourinandhana2836 Год назад
മുടിയിൽ എണ്ണ തേച്ചാൽ ഒരുപാട് കൊഴിയുന്നുണ്ട് 😔. ഒരു വർഷത്തോളം തേക്കില്ലാരുന്നു.
@anuammasworld9427
@anuammasworld9427 11 месяцев назад
🙄
@razinrahman8640
@razinrahman8640 9 месяцев назад
Oil വേണെങ്കി ൽ parayu
@razinrahman8640
@razinrahman8640 7 месяцев назад
Njan vilkkunnund
@athirajoy7823
@athirajoy7823 Месяц назад
Oil will not prevent hair fall. A little oil is enough if scalp is very dry. Else, no need. Serum can be used for hair's moistirization which is not sticky like coco oil.
@sam_sam__100
@sam_sam__100 24 дня назад
Oil thechal mudi grow aavilla kure mandanmmar agane parayum... Kozhiyathe irikanel athinu venda food kazhichal mathiii
@2002dreamee
@2002dreamee Год назад
Sheriyanu . School okka ayirunappo njan daily kulikkum ayirunnu clg okka ayappo thala kazukuna ath matti onnaradam akki oil um kurachu appo dandruff pola kannan thudagi ennal enik ath ellayirunnu pinna ahnu ath realize chaithath enta dry scalp ahnu 😂 skin pokunea ayirunnu ath. Eppo daily thala kazukum allel ath varum enik
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl Год назад
💞😘😘😘😘🕉️😘😘😘😘😘😘💖
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl Год назад
❤❤❤❤❤🎉a❤❤❤❤🕉️😎
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl Год назад
R❤❤v❤❤❤❤❤k❤❤❤💖💖
@aryaravi926
@aryaravi926 Год назад
Ethu Full ayi maran nthakillum vazhi undo🙂
@PadminiVP-d3m
@PadminiVP-d3m 8 месяцев назад
മുടി നീളാൻ ഉപയോഗപ്രദമായ വിറ്റാമിൻ ഏതാ സർ
@sinithapn
@sinithapn 7 месяцев назад
Daily തലയില്‍ ചെമ്പരത്തിയുടെ താളി use ചെയ്യൂ മുടി നീളം വയ്ക്കും sure
@MISHAB1011
@MISHAB1011 Месяц назад
Hair cream use aakan patto
@Lathy-w2i
@Lathy-w2i 7 дней назад
താരൻ ഇല്ല പേർ ഇല്ല എന്നിട്ടും മുടി നശിച്ചു കൊണ്ടിരിക്കുന്നു നമ്മളെക്കാൾ പ്രായം. ഉള്ളവരുടെരുടി കാണുബോൾ അതിശയം തോന്നും മുട്ടോളം മുടി ഉണ്ടായിരുന്നു🎉🎉🎉🎉🎉
@fathyzone498
@fathyzone498 3 дня назад
വിറ്റാമിന് d, iorn , zinc എന്നിവ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക
@Jasminjasu143
@Jasminjasu143 9 месяцев назад
Sir fungal infaction maran endu cheyyanam
@abhijithchaliyottil
@abhijithchaliyottil 10 месяцев назад
Hairline at age 17 enthelum vazhi undo
@AsmaAnsar-rl6xk
@AsmaAnsar-rl6xk Год назад
ഡെയിലി തല കഴുകി തന്നെ കുളിക്കണം. മാസത്തിൽ 2 തവണ തല കഴുകുന്നവരെ എനിക്ക് അറിയാം 2 ദിവസം എണ്ണ യിട്ട് മൂന്നാം ദിവസം കുളിക്കുന്നവരും ഉണ്ട് ഒന്ന് അവരെ യൊക്കെ മനസ്സിൽ ആക്കി കൊടുക്കൂ pls
@Naisasoofy
@Naisasoofy Год назад
ശെരിയാ
@rajappan3863
@rajappan3863 Год назад
😅😮
@imhere5225
@imhere5225 10 месяцев назад
Daily thala kulichal mudi povunna vazhi ariyilla
@bilalhamsa4418
@bilalhamsa4418 9 месяцев назад
​@@imhere5225അറിയില്ലേൽ mindaatjiri.
@neetumukundan3020
@neetumukundan3020 8 месяцев назад
Definitely not!
@varunraj8653
@varunraj8653 Год назад
Parachute hair cream use cheythal mudi pozhiyumo
@erenyeager4876
@erenyeager4876 2 месяца назад
Dr, enikk 18 vyss ullu 3 yr kond mudi povuva . Njn test ellam.cheythu (including dht ) ellam normal anu . Oru dermatologist ne consult cheythappo dr paranje dht blood le alla scalp le anu nokkendath scalp biopsy cheyyan. Ntha cheyya dr bayangra hairfall aa
@nazalnazal9014
@nazalnazal9014 Год назад
enik full തരൻ ആണ് ചിലപ്പോൾ പൊടി പോലെയും ചിലപ്പോ ചെതുമ്പൽ പോലെയും ഒക്കെ ഉണ്ട് ചൊറിച്ചിൽ ആണേൽ ഒരു രക്ഷയുമില്ല dr പറഞ്ഞ പോലെ പല എണ്ണകളും മാറി മാറി പരീക്ഷിക്കുക ആണ് താത്കാലിക മാറ്റം ഉണ്ടാവും അത് പോലെ മുടി ഭയങ്കര ഡ്രൈ ആണ് ഷാംപൂ യൂസ് ചെയ്യുമ്പോ മുടി നര വരുന്നു ഇനി ന്ത്‌ ചെയ്യണം എന്ന് ഒരു പിടിയും ഇല്ലാ ഹോമിയോ ട്രീറ്റ്മെന്റ് ആയിരുന്നു ഇപ്പൊ പിന്നെയും മാറി നീല bringadi തെക്കൻ തുടങ്ങി മുടി കൊഴിച്ചിൽ കുറവ് ആണ് താരനും ഡ്രൈ ആകുന്നതും ആണ് സങ്കടം
@Dheshadanam630
@Dheshadanam630 8 месяцев назад
Use neela amari powder with black tea
@RajithaMuralidas
@RajithaMuralidas 2 месяца назад
Divasavum shampoo use cheyunnath nallathanoo 😢 enikku divasavum thalakazhukanam nalloru shampoo parayavoo
@rekhaabraham8734
@rekhaabraham8734 14 дней назад
Dr super 👌 👍
@soniaj601
@soniaj601 8 месяцев назад
ഡോക്ടർ എന്റെ മകന് ig ടെസ്റ്റ്‌ നടത്തി..778 ആണ് എന്താ ചെയ്യാ.. അവനു ഫുൾ ടൈം തുമ്മൽ ആണ് കോൾഡ് cough ഇടവിട്ട് വരും
@sharafudheensharaffu6370
@sharafudheensharaffu6370 7 месяцев назад
Mudi kozichalum tharanum und but edhu doctorineyaanu kaanikendhadhu
@murugadas.kg001
@murugadas.kg001 11 месяцев назад
കഷണ്ടി ക്കാർ ഇല്ലാത്ത ഒരു സമൂഹം ഉണ്ടാക്കാൻ...എന്താ ചെയ്യാ
@-te9he
@-te9he Год назад
ദിവസം തല കഴുകണം City താമസിക്കുന്നവർ beeching വെള്ളം ഉപയോഗിക്കുന്നത് കൊണ്ടാണ്
@MehalShai-tw6di
@MehalShai-tw6di Год назад
Doctor eanik cheriyareedhiyil tharan und Nalla chorichil undagarund.adhukond hair nannayi pogunnund eadhegilum solution undo
@jayaspillai8772
@jayaspillai8772 Год назад
Thanks Dr.ji
@aminaansari2363
@aminaansari2363 Год назад
Thank you sir
@DRBIBINJOSE
@DRBIBINJOSE Год назад
@shamilexclusive
@shamilexclusive 2 месяца назад
കാരണങ്ങൾ എന്തെല്ലാം
@Hungryedz
@Hungryedz 5 месяцев назад
Iyaale oru oola aanu edo Hair scalp എപ്പോളും നല്ല moisture aayirikkanam dry aavumpo aanu dandruff vannu kozhiyunnat pinne nallapole massage cheyyuka parachute+ castor oil+ vitamin E capsules mixx aaki use aaki noku parakkum
@anusreerajeev563
@anusreerajeev563 10 месяцев назад
Oil thechilankil ende mudi bayakara dry akum ath kond thekkand nikkanu pattanila .mudi nannayi koziyunind😢
@athirajoy7823
@athirajoy7823 Месяц назад
Use serum gor hair moisturizing. It will give a nice smell too and hair won't become sticky. Serum should be applied on hair not on scalp. So, it won't affect hair health and it will prevent split ends. Non sticky oil can be applied for scalp moistirization.
@farishas8505
@farishas8505 Год назад
njan daily 2 times shampoo ittu thala kulikumayirunu. Karanam enik scalp pettenu dry ayi tharan vararnu. pine nalla mudi kozhichil vanu. Dr paranju daily thala kazhukaruthenu.and shampoo weekly 3 times ittal mati enu. but enik athonum result thanila . nalla mudi kozhichil und
@sunithaworld
@sunithaworld Год назад
Himalaya drandruff oil കിടു ആണ്.. Dandruff പോകും
@Shanthamma-nt1yt
@Shanthamma-nt1yt Год назад
Shampoo muzhuvan chemical Dr. Naan Shampoo ishtamillatha aala. Athukond verea remedy undenkil parayu Dr.
@fouziyafazal4150
@fouziyafazal4150 16 дней назад
Mild shampp use cheyyam
@user-mmdark
@user-mmdark 2 месяца назад
ഇതിനോട് ഞാൻ യോജിക്കുന്നില്ല , എന്റെ അനുഭവം വച്ചിട്ട് ഇതൊന്നും ശരിയായിട്ട് എനിക് തോന്നുന്നില്ല..എനിക്ക് നല്ല ഉള്ളിലും നീളത്തിലും മുടി ഉള്ള ആളാണ്,
@MeenaMinnu-d2e
@MeenaMinnu-d2e 21 день назад
Njan daily hair wash cheyyunna aal aanu.... Chaitillenkil enik nalla hair fall undavarund... Idak kure naal ee paranja pole two days gap el hair wash chaitu...but nalla hair fall aayi motham poyi.... Epo pazhaya routine lekk maari
@lcbrapshort422
@lcbrapshort422 7 месяцев назад
Enikk 17 vayassanu ullath nallonam tharanum und mudikozhichilum und 😔😔
@Sck409
@Sck409 Год назад
Sir ഞാൻ ഹെയർ straight ചെയ്തിരുന്നു. ഇപ്പോൾ അത് ഷോർട്ട് ആകി വെട്ടി.പക്ഷേ കുറച്ച് പാർട്സ് straight ചെയ്തപ്പോൾ ഉണ്ടായ പോലെ തന്നെ ഉണ്ട്.അപ്പോ പുതിയ മുടി വളരുമ്പോൾ അത് എങ്ങനത്തെ മുടി ആയരിക്കും അറിയാവുന്നവർ pls reply
@ambili332
@ambili332 Год назад
Thante first indaya mudi pole aayrikum indavaa
@Sck409
@Sck409 Год назад
Bro appo hairfall angana valla prblms undavuo.njan daily oil use cheyyarund
@nazalnazal9014
@nazalnazal9014 Год назад
​@@Sck409കുഞ്ഞി കണ്ണേട്ടനെ പോലത്തെ മുടി ആണ് ഇനി വരുക 😄
@bosss6525
@bosss6525 11 месяцев назад
hairfall ndaavan chance und futurel bcz njn ippo suffer cheythondirikkaa heavy hairfall njnum straight cheythirunnu but ellavarkum angane aavanamenillaa
@aashaaasha9009
@aashaaasha9009 10 месяцев назад
Thanks
@afsalkv4136
@afsalkv4136 2 месяца назад
മുടി വട്ടത്തിൽ പോകുന്നതിന്റെ കാരണം എന്താണ് dr കാരണം
@eapenthomas1438
@eapenthomas1438 Год назад
Good 👍👍
@Peaky_blinder34
@Peaky_blinder34 Год назад
Shampoo itt kazhukumpol thalayile mudiyellam kayyil kanam😢
@tintuanil9808
@tintuanil9808 10 месяцев назад
Enikum
@vineethav1920
@vineethav1920 8 месяцев назад
Enik oil cheyymbol pokm shampoo idumbol pokum
@AmbilyDhananjayan
@AmbilyDhananjayan 3 месяца назад
👍
@neethumolsinu6384
@neethumolsinu6384 4 месяца назад
👍👍👍
@ajayakumar8860
@ajayakumar8860 9 месяцев назад
Keton shampo
@rajithak3327
@rajithak3327 Год назад
ente mudi daily kulikyathe othungilla😊pinne ennayittal kazhukikalayum😊😊 jeladhoshama epozhum morning kulikum evening body wash😊😊ietoconozole soapum shampu avasyandengil use cheyyunnu mudikozhichilum tharanum illa ..but mookkadap thalavedhana idak 😢😢😢steam cheyyum chooduvellam kudikum ..morningil water therapy ellam cheythu alergy test cheythu ennittum😮😮😮🙏🥺
@flavoursofkitchen5358
@flavoursofkitchen5358 8 месяцев назад
Tharan poornnamayi maran denthapala oil .
@AnjaliAnilkumar-k1x
@AnjaliAnilkumar-k1x Месяц назад
Oil thalenu shampoo use cheythu kalayumbo thanne already shampoo nte chemical hair il bathikile
@athirajoy7823
@athirajoy7823 Месяц назад
Usw mild shampoo. Anyways, if scalp is not clean and healthy, hair will fall. So, it shuld be cleaned once or twice a week with mild shampoo or scalp will become smelly too.
@AnjaliAnilkumar-k1x
@AnjaliAnilkumar-k1x Месяц назад
@@athirajoy7823 alla oil epozhum tekkallenu ketitundu dandruff varan karanamavunu,pinne oil ennum use cheyunnavr daily shampoo use cheythu kalanja daily shampoo nte upayogam scalpil nalla preshnam ondakum...thankal paranja pole weekly shampoo use cheythu clean akkam but oil tekunnathu edavitu olla days anel scene ella athu water vachu thanne wash cheythum kalayam ..nalla herbal shampoo use cheyune anu nallathu...valiya side effects undavila🙂🙂
@shanthanaik4799
@shanthanaik4799 Год назад
"Tharan" is a dandruff?
@Sudha2001-il3yi
@Sudha2001-il3yi Год назад
Yes Dandruff.
@safeera-jh7fy
@safeera-jh7fy 10 месяцев назад
Malavika krishndas nte ee songile dance video kandadhin shesham ivarudedh kandappo copy ano samshayichu.Any way good performance 🔥🔥
@vasenthigvr9775
@vasenthigvr9775 9 месяцев назад
അത് എങ്ങിനെ പറ്റും
@shihanashehan860
@shihanashehan860 Год назад
ഞാൻ വർഷങ്ങളായി ഓയിൽ use ചെയ്യില്ല 😂
@aida891
@aida891 8 месяцев назад
Ennito. Hair fall ille
@shihanashehan860
@shihanashehan860 8 месяцев назад
@@aida891 ചെറിയ രീതിയിൽ ഉള്ളു രണ്ടു ദിവസം കുളിച്ചില്ലെങ്കിൽ തലയിൽ എണ്ണ തെയ്ച്ചപോലെ ഗ്‌ളൈസിങ് ആണ് 😃
@ElizabethMary-c4l
@ElizabethMary-c4l 8 месяцев назад
😊😊😊
@ancyg4640
@ancyg4640 10 месяцев назад
Ethu shampoo anu best
@baluaromal9463
@baluaromal9463 8 месяцев назад
Nizoral shampoo best aanu
@sumaas9758
@sumaas9758 8 месяцев назад
എനിക്ക് it പ്രശ്നം കൊഴിഞ്ഞ ഒറ്റ മുടിയില്ല
@thressiammapaul9913
@thressiammapaul9913 Год назад
🙏🙏👍
@DRBIBINJOSE
@DRBIBINJOSE Год назад
@SindhuMs-bz3nv
@SindhuMs-bz3nv Год назад
ഞാൻ കുവൈറ്റിൽ ആണ് athukondu ആഴ്ചയിൽ ഒരു ദിവസം ആണ് കഴുകുന്നത്
@bbgf117
@bbgf117 Год назад
കുവൈറ്റിൽ എന്താ കുളിക്കാൻ വെള്ളമില്ലേ സേച്ചി ☺️☺️
@SindhuMs-bz3nv
@SindhuMs-bz3nv Год назад
@@bbgf117 വെള്ളം ഇല്ലാത്തതുകൊണ്ട് അല്ല സഹോദര ഉപ്പ് വെള്ളം ആണ് മുടി കൊഴിഞ്ഞു പോകുന്നു അതുകൊണ്ടാണ്
@bbgf117
@bbgf117 Год назад
@@SindhuMs-bz3nv ഞാനും കുവൈറ്റിൽ ആണ്.. മുടി പിന്നെ ഇല്ലാത്തത് കൊണ്ട് കൊഴിഞ്ഞുപോകും എന്ന പേടിയില്ല..😄
@sreeneshk-be4rg
@sreeneshk-be4rg 10 месяцев назад
ഞാൻ പൈസ കൊടുത്ത് ബോട്ടിൽ വെള്ളമാണ് ഉപയോഗിക്കുന്നത്
@sharafudheensharaffu6370
@sharafudheensharaffu6370 7 месяцев назад
Kuwaiti evdeya
@veenaprakash8704
@veenaprakash8704 3 месяца назад
മഴക്കാലത്തും daily തല കഴുകണോ സർ
@VasanthyGovindankutty
@VasanthyGovindankutty 8 месяцев назад
ദിവസം തല കുളിക്കണം👌
@mommabubbu9821
@mommabubbu9821 Год назад
💯💯💯💯
@Roshanxxx111
@Roshanxxx111 8 месяцев назад
Hair gel ittond mudi set cheyth vann avan valya dialogue adikunn🤣🤣
@NejiyaAzees
@NejiyaAzees Год назад
👍👍❤️🙏🙏🙏
@shinivlogs6508
@shinivlogs6508 Год назад
NUTRILITE Biotin - Cherry Plus SATINIQUE Anti Dandruff Shampoo SATINIQUE 2-In-1 Shampoo & Conditioner
@sudhanair8177
@sudhanair8177 9 месяцев назад
മുടി കൊഴിയാതെ ഇരിക്കണമെങ്കിൽ കിണറ്റിലെ വെള്ളം കൊണ്ട് കുളിക്കുക അല്ലെങ്കിൽ ബിസ്നരി വെള്ളം കൊണ്ട് കലം കഴുകുക
@vasenthigvr9775
@vasenthigvr9775 9 месяцев назад
അയ്യേ
@ajith1579
@ajith1579 3 месяца назад
എണ്ണതേപ്പ് അനാവശ്യമാണ്..എണ്ണയും നഷ്ടം മുടിയും നഷ്ടം..😅
@sahirap6740
@sahirap6740 8 месяцев назад
ദിവസേന കായ്കിക്കൂടെ
@rahmathshefeer-hc9fx
@rahmathshefeer-hc9fx 2 месяца назад
L
@CHRISTIAN-qr3cv
@CHRISTIAN-qr3cv 8 месяцев назад
ഈ കടുകെണ്ണ നല്ലതാണോ?
@sadikmohammed9438
@sadikmohammed9438 Месяц назад
ഇമ്മ്യൂണൊ തെറാപ്പി 😂😂😂
@nisha178nic3
@nisha178nic3 3 месяца назад
👍👍👍
@anurajesh2308
@anurajesh2308 Год назад
@remyajojo3273
@remyajojo3273 Год назад
👍🏻👍🏻
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47