Тёмный
No video :(

മുടി കൊഴിഞ്ഞ് തകർന്നോ സോദരിമാരേ..😔വിളിക്കൂ "ഇക"യെ .. ഉദാഹരണം എന്റെ ബീന😍 ika permanent hair extension 

Manu's Vision
Подписаться 196 тыс.
Просмотров 145 тыс.
50% 1

മുടി കൊഴിഞ്ഞ് തകർന്നോ സോദരിമാരേ..😔വിളിക്കൂ "ഇക"യെ .. ഉദാഹരണം എന്റെ ബീന😍 ika permanent hair extension
#ika #hairextensions #ActorManojKumar
ika permanent hair extensions kattoor
ika permanent hair extensions price
how much do permanent hair extensions cost in india
ika permanent hair extensions thrissur
ika permanent hair extensions calicut
ika permanent hair extensions cost
ika permanent hair extensions kozhikode
ika permanent hair extensions malayalam
ikea permanent hair extensions price malayalam
ika permanent hair extensions rate
ika permanent hair extensions swasika

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@seenathseena3046
@seenathseena3046 2 года назад
അതെ പെണ്ണിന് അഴക് മുടിയാണ് എന്തായാലും നന്ദി ബീന സൂപ്പർ ആണ് ട്ടോ മാഷാഅല്ലാഹ്‌ രണ്ടാളും 👍 love u ❤️❤️❤️❤️❤️❤️
@valsalasukumaran827
@valsalasukumaran827 2 года назад
ഫോൺ നമ്പറും അഡ്രസ്സും തരു
@devika2545
@devika2545 2 года назад
സൗഭാഗ്യ അർജുൻ ഇതുപോലെ hair extension ചെയ്തിരുന്നു. ഒരു മാസം കഴിഞ്ഞു ഉപേക്ഷിച്ചു. ബീന ഇത് എത്ര കാലം കൊണ്ട് നടക്കുമെന്ന് നോക്കാം. ഒരുപാട് പരിമിതികൾ ഇതിനുണ്ട്. സംശയം ഉണ്ടെങ്കിൽ താഴെയുള്ള link ൽ പോയി ഒന്ന് കണ്ടോളു.ഇവർ genuine ആണെങ്കിൽ അധികം താമസം ഇല്ലാതെ ഇതുപോലെ ഒരു വീഡിയോ പ്രതീക്ഷിക്കാം.
@devika2545
@devika2545 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VkVa9UmC5SA.html
@devika2545
@devika2545 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R36Khi-jIow.html
@devika2545
@devika2545 2 года назад
@@valsalasukumaran827, ഞാൻ മുകളിൽ കൊടുത്തിട്ടുള്ള രണ്ട് link ലും ഒന്ന് പോയി കണ്ടു നോക്കു. ഒരു link ൽ hair വെക്കുന്നു. അടുത്ത link ൽ വെച്ച മുടി ഒഴിവാക്കുന്നു. 😅😅ഒരേ ആള് തന്നെയാ രണ്ടു കൂട്ടർക്കും hair extension ചെയ്തത്. ഭയങ്കര caring ആവശ്യം ആണ് ഇത് maintain ചെയ്യാൻ. ഒരു ദിവസം പോലും ഒഴിവാക്കി പോകാമെന്നു ചിന്തിക്കുക പോലും വേണ്ട.
@mhdsanu9640
@mhdsanu9640 2 года назад
മനോജ് ചേട്ടനെയും ബീന ചേച്ചിയും എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്
@thasninoorudheen452
@thasninoorudheen452 2 года назад
എനിക്കും തൈറോയിഡ് ഉണ്ട്‌ മുടി കൊഴിഞ്ഞ പോകുന്നത് കാണുബോൾ ഒത്തിരി സങ്കടം ഉണ്ട്
@sreejayak8479
@sreejayak8479 Год назад
മനോജേട്ടനെയും, ബീനെച്ചി യെയും ഭയങ്കര ഇഷ്ട്ടം 🥰🌹❤️👍
@nishashelvan6205
@nishashelvan6205 2 года назад
നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ട്ടമട്ടോ... 🌹🌹🌹🌹
@suvrata2000
@suvrata2000 2 года назад
ഞാൻ ലക്ഷ്മി മേനോൻ .അവനവന് ലഭിച്ച അറിവുകൾ രഹസ്യമാക്കി വെയ്ക്കാതെ മറ്റുള്ളവർക്ക്കൂടി പകർന്നു നൽകുന്ന ആ മനസ്സുണ്ടല്ലോ ..മനോജിനും ബീനയ്ക്കും എല്ലാവിധ ദൈവാനുഗ്രഹങ്ങളും താനേ കൈവരും .
@sonabuty5872
@sonabuty5872 2 года назад
ഇത് ചെയ്യാൻ ചാർജ് എത്ര വരും എന്ന് അറിഞ്ഞാൽ നന്നായിരുന്നു അല്ലങ്കിൽ അവരുടെ നമ്പർ കൊടുത്തെങ്കിൽ നന്നായിരുന്നു
@chinju11
@chinju11 2 года назад
Starting 14000/-
@haseenashafi2594
@haseenashafi2594 2 года назад
@@chinju11 🙄
@devika2545
@devika2545 2 года назад
ചെയ്യാതെ ഇരിക്കുന്നതാ നല്ലത്. ചെയ്താലും അധികം താമസം ഇല്ലാതെ ഒഴിവാക്കും. അത്ര മാത്രം ബുദ്ധിമുട്ട് ആണ്.
@devika2545
@devika2545 2 года назад
@@haseenashafi2594,14000/- starting ആണ് കേട്ടോ. എത്ര ലയർ ചെയ്യുന്നു എന്നതിന് അനുസരിച്ചു rate കൂടും.
@appua5137
@appua5137 2 года назад
Sowbhagya ithu vechittu pani kitti azhichu matti.nammude swantham mudi Poole varillallo. Ulla mudi care chaithu upayigikkunnathalle nallathu
@leemajose7202
@leemajose7202 2 года назад
മനോജിൻ്റെയും ബീനയുടെയും നല്ല മനസ്സിന് നന്ദി
@preethypreethy3611
@preethypreethy3611 2 года назад
Manu nallasingerannallo
@ranjuranju5289
@ranjuranju5289 2 года назад
ഈ തുറന്നമനസ്സിന് ഒത്തിരി ഒത്തിരി നന്ദി.
@smijajerom7092
@smijajerom7092 Год назад
എനിക് വേണം മുടി ഈ വീഡിയോ എല്ലാവർക്കും ഉപകാരം ആകട്ടെ
@vijivjiyammavijayamma7082
@vijivjiyammavijayamma7082 2 года назад
ചാർജ് ഭയങ്കര കൂടുതൽ ഒക്കെ സാധാരണക്കാർക്ക് പിടിച്ചു നിൽക്കാൻ പറ്റത്തില്ല നിങ്ങളൊക്കെ പിടിക്കാൻ പറ്റുമായിരിക്കും
@lekhasaju7264
@lekhasaju7264 2 года назад
നന്ദിയുണ്ട് മനോജേട്ട, ബീന ചേച്ചി💛❤️
@jayalekhas2458
@jayalekhas2458 2 года назад
ഇതിന്റെ ചാർജ് കൂടി പറയാമോ..
@rathnavallyvaliyaparambil8196
@rathnavallyvaliyaparambil8196 2 года назад
മുടി തന്നെയാണ് സ്ത്രീക്ക് അഴ്ക് 👍👍👍👍
@sreelekshminair8047
@sreelekshminair8047 2 года назад
പൈസയും ഇല്ല മുടിയും ഇല്ല 😌
@shamleeameerjan1938
@shamleeameerjan1938 Год назад
😂😂😂😂
@Peace.1380
@Peace.1380 Год назад
Medical collegil onn kayary erangu, pinney parayum, end mudi enn
@sreelekshminair8047
@sreelekshminair8047 Год назад
@@Peace.1380 athinu njn areyum onnum paranjillallooo🥲 Mudide purake ponumillaaa
@ushausha4
@ushausha4 Год назад
Njhan cheythirnnu 28 000 roopa koduthit payisayum poyi mudiyum poyi
@ushausha4
@ushausha4 2 года назад
Njhan ithu cheyyan vendi vilichu settakiyitund naatil pokumbol aadyam ithu cheythite eni vitilekullu ayyo enik urakkam polum varunilla santhosham kond 🥰🥰🥰
@jannakunjumon9980
@jannakunjumon9980 2 года назад
നിങ്ങൾ ചെയ്തോ എങ്ങനുണ്ട് എക്സ്പീരിയൻസ്, ദുബായിലാണ് ഞാൻ എയർപോർട്ടിൽ pbl ഇണ്ടോ
@leelammajohn5348
@leelammajohn5348 2 года назад
Nice to see you in Perfect condition Thanks God.
@DrSAmminiCCK
@DrSAmminiCCK 2 года назад
Amazing to see the magic of changing the personality.. Thanks to share drs🌹💕
@girijakumaris7550
@girijakumaris7550 2 года назад
പ്രോപ്പർ സ്ഥലം എവിടെ എന്നുപറഞ്ഞില്ല ഫോൺ നമ്പറും ഇട്ടില്ല
@molammabinu
@molammabinu 7 месяцев назад
ബിന ചേച്ചി . മനു വേട്ടാ .നന്ദി.
@thasninoorudheen452
@thasninoorudheen452 2 года назад
ബീന ചേച്ചി മനു ചേട്ടാ ❤❤❤❤
@sreelekshmiprabhakar5650
@sreelekshmiprabhakar5650 2 года назад
ചേട്ടാ pls reply......... Chechiku extension chrythittu ipo engnund manage cheyyunnathu engane aanu chechiodu അതിനെപ്പറ്റി ഒരു vdo cheyuan parayane.... Njn instagaramil msg ittirunu.. 🙏🙏
@sajanasajina4435
@sajanasajina4435 2 года назад
ഇതെവിടെ സ്ഥലം. ഒന്ന് പറയോ എനിക്കും ഉണ്ട് മുടിയുടെ പ്രശ്നം.
@sithjecjec8413
@sithjecjec8413 2 года назад
Kattur thrissur
@padmanair8708
@padmanair8708 2 года назад
അതേ, ഞാൻ മുടിയെ സ്നേഹിക്കുന്ന ഒരാളാണ്. മുടി കഴിയുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും വയ്യ
@divyanair5559
@divyanair5559 7 месяцев назад
Very very useful information 👌🏻👌🏻👌🏻Thanku മനോജേട്ടൻ 👍🏻👍🏻👍🏻
@mymedia4461
@mymedia4461 2 года назад
ഹായ് മനോജേട്ടാ.. ബിഗ്ഗ് ബോസ്സ് 4 റിവ്യൂ ഇടണം
@jayachandrika8530
@jayachandrika8530 2 года назад
പാട്ട് വേണ്ടായിരുന്നു
@kunjuschanel7170
@kunjuschanel7170 2 года назад
മനോജ്‌ ഏട്ടാ ചേച്ചി.. ഇതു ചെയ്യാൻ റേറ്റ് എത്ര ആയി plz ഒന്ന് പറയൂ
@VlogWithAmmutty
@VlogWithAmmutty 2 года назад
Starting 10000 ekm und..njn cheithitt one year ayi
@geethamenon9659
@geethamenon9659 2 года назад
@@VlogWithAmmutty evideyanu cheythath? Onnu contact cheyyan pattumo?
@gankidsfamilyvlogs3442
@gankidsfamilyvlogs3442 8 месяцев назад
Ippazhum beenachechi eee hair use cheyyunnundo, manojetta correct oru review parayamo plsss
@cakehub9606
@cakehub9606 2 года назад
ചേട്ടാ ഇത് എവിടെയാണ് സ്ഥലം
@sreedevichandran5814
@sreedevichandran5814 2 года назад
മനോജ് പറഞ്ഞ കാര്യം തീർച്ചയായും എല്ലാ ശരിയായ കാരണം മാണ്
@sayyidmuhammadaazimputhiya6266
@sayyidmuhammadaazimputhiya6266 2 года назад
Soubhagya echirunnu ippo remove chedhu onn kand nokku negative possetive ariyaan patum
@SarasammaMk-yu9wg
@SarasammaMk-yu9wg 2 месяца назад
Mudy cheekan Pat Tillman oil upayogikan
@niyasmsali.4951
@niyasmsali.4951 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ❤👍
@thomasarackal62
@thomasarackal62 2 года назад
എവിടെയാണ് ഇൗ സ്ഥലം. Fixing ചാർജ് എത്ര?എറണാകുളം ആയിരുന്നേൽ ചെയ്യാമായിരുന്നു.
@devika2545
@devika2545 2 года назад
ചെയ്ത ആളുകൾ അഴിച്ചു മാറ്റുന്ന തിരക്കിൽ ആണ്. വീട്ടിൽ ഒരു ജോലിയും ഇല്ല എല്ലാത്തിനും ആളുകൾ ഉണ്ടെങ്കിൽ പരീക്ഷിച്ചു നോക്കാം. മുടി care ചെയ്യാനും ആളുണ്ടെങ്കിൽ നല്ലത്.
@VlogWithAmmutty
@VlogWithAmmutty 2 года назад
Ekm cheyunnund. Ente friend..starting 10...njn cheithitt 6 month kazhinju...ath micro ring anu...easy anu handle cheyyan
@geethamenon9659
@geethamenon9659 2 года назад
@@VlogWithAmmutty 6D cheyyunnundo Ekm il?
@VlogWithAmmutty
@VlogWithAmmutty 2 года назад
@@geethamenon9659 njn number koduthitund..avare viliku..or wtsapp contact
@rachanaremy6590
@rachanaremy6590 2 года назад
@@VlogWithAmmutty sara hair extention ആണോ?
@aksharaarchana9465
@aksharaarchana9465 2 месяца назад
Arum veikkaruth ulla hair koodi kozhinju pokum hair jadaketti service cheyuvane time kanu ente frnds okke extension cheithathu remove cheithu hair cheekan pattilla
@Beenaasok-zn6pu
@Beenaasok-zn6pu 2 месяца назад
ഒത്തിരി ഇഷ്ട്ടം ❤️❤️❤️
@_shadhi__x3830
@_shadhi__x3830 Месяц назад
Eth verum pattippan enik anubhavamund ulla mudi povum dhayv chwyth ethinte purage aarum povaruth mudi cheegan pattilla chuvade pararinj porum l week kuzhapamilla athi kazhinjal pinne Clippil ninnium oronnai potti porum
@anuroy7460
@anuroy7460 Год назад
Place and prize please
@greeshmagreeshma7775
@greeshmagreeshma7775 2 месяца назад
ഞാൻ മുടി മുറിച്ചു കൊടുത്തു കുറച്ചു മുടി യാണ് ഇഷ്ടം
@susenjoseph9286
@susenjoseph9286 2 года назад
Where is this shop
@rajprad9120
@rajprad9120 2 года назад
Beena de natural hair valare nallathu aanalo.. extension de aavisham illa
@rajirajasree3700
@rajirajasree3700 2 года назад
Thank you Manu chetta....
@rajimani9517
@rajimani9517 7 месяцев назад
Beena mam evidaya faceinte oru parlour paranju tharu. Njan oru cancer survivor aanu. Treatment kazhinju skin sag cheythu. Radiation karanam neck
@rajithamurali1928
@rajithamurali1928 2 года назад
Soubagya. Vacheeettu uuri kalanjuu. Ennu parayunnudallo
@juliephilip8953
@juliephilip8953 2 года назад
Pathanamthittayil ondayirunnel nallathayirunnu. 🙏
@sumavk1633
@sumavk1633 2 года назад
Thankuuu so much
@gigimolsurendran3023
@gigimolsurendran3023 2 года назад
Hi manu chetta and beena chechy njan abroad aanu nattil varumbol extension chaithal pinne service cheyyan enthu cheyyum .1 year okke kazhije pinne nattil varan pattu.enthu cheyyum pls reply
@vineethap-zk7qr
@vineethap-zk7qr 7 месяцев назад
Chetta ethinte disadvantage koodi parayanam.original mudi thin aayi pottipikum.
@veenas9424
@veenas9424 7 месяцев назад
ഞാന്‍ Google search ചെയതു ika ye contact ചെയതു.. complaints വരുന്നതിനാല്‍ ഈ work അവർ നിർത്തി എന്ന് owner പറഞ്ഞു. 😮
@vijaytp7320
@vijaytp7320 2 года назад
സൂപ്പർ എനിക്കും ചെയ്യണം 👍
@nishashaiju8563
@nishashaiju8563 2 года назад
Thank you manojetta for good information 🙏🏻
@beenamichael2050
@beenamichael2050 2 года назад
Use cheythit engane und enn result kudi vedio edu pls
@geethakumaryb2377
@geethakumaryb2377 2 года назад
Super manojetta beenachechi
@eyekeymedia9571
@eyekeymedia9571 2 года назад
Chetta bigg boss thudagaryyii video eduu about biggboss
@sreelatha6243
@sreelatha6243 2 года назад
Beena superrrrr ayittundu ipol hair 😍
@shijis4757
@shijis4757 2 года назад
Manu chetta njan othiri vishamathodeyanu message ayakkunnathu. Hair extension cheythal ethra kalam kidakkum. Hair illa ennu paranju orupad kali aakkiyittundu.pls reply
@muhammadanzal.v.n3950
@muhammadanzal.v.n3950 2 года назад
6yearrs
@seethalsuresh5270
@seethalsuresh5270 2 года назад
സൂപ്പർ 😘
@mallikab4901
@mallikab4901 2 года назад
Beena.and..manoj..nigale.othri..othiriri.ishmanu
@geethamohan3340
@geethamohan3340 2 года назад
Hi,Manu ...Beena...🤗🤗🤗👌👌👌👌🙏🙏🙏🙏🙏God bless 🤝🤝
@SeenaKs
@SeenaKs 2 года назад
ഇത് എവിടെയാണ് place
@dianajohnson3975
@dianajohnson3975 7 месяцев назад
Very nice
@sumodhsamuel9497
@sumodhsamuel9497 2 года назад
Awesome, good information thank you 👍❤beena looking gorgeous ❤❤❤jeena
@DDBLOGSCHANAL
@DDBLOGSCHANAL 5 месяцев назад
I.. Like. to. Manojchatta&chachi
@sruthyraju5467
@sruthyraju5467 2 года назад
Thanku manoj ♥♥♥
@tessymoljoseph626
@tessymoljoseph626 7 месяцев назад
I saw her in axa hair extension in one of the video
@BindhuRatheesh-bk2jx
@BindhuRatheesh-bk2jx Год назад
ഇത് സ്ഥലം എവിടെ ആണ് ഒരു പാട് രൂപ ആകുമോ
@suryasun4846
@suryasun4846 2 года назад
ഇങ്ങനെ നമ്മൾക്ക് ചിലവ് കുറച്ച് ചെയ്യാ മീഷോ യിൽ ഉണ്ട് ഞാൻ ചെയ്തു വെറും 229 രൂപ but നമ്മൾക്ക് ഊരി വെയ്ക്കാൻ പറ്റുo ഇത് പശ വെച്ചിട്ട് ചെയുന്നു മറ്റേ ഒട്ടിച്ചു വെയ്ക്കുന്നു ഒറിജിനൽ പോലെ അറിയാൻ പറ്റില്ല ഞാൻ 8 മാസമായി ഉപയോഗിക്കുന്നു 👍 വെറും 229 മാത്രം സാധാരണകാർക്ക് ഹാപ്പി ആയി പോവാം
@adisreepradeep8749
@adisreepradeep8749 2 года назад
Athil curly hair extensions undaavilla
@user-ef2zr7jn3s
@user-ef2zr7jn3s 2 месяца назад
Plese price കൊറവ് പറയണേ പാവങ്ങളാണെ
@sajanasajina4435
@sajanasajina4435 2 года назад
ഇവരുടെ നമ്പർ ഇടുമോ. ചാർജ് എത്ര വരും
@rameshrairoth2518
@rameshrairoth2518 2 года назад
Super
@sab8282
@sab8282 2 года назад
Didn't explain how it fixed and what cost?
@sujithasubbu6288
@sujithasubbu6288 2 года назад
Why no reply for people's query on comments? I too have same queries. Kindly respond
@sheebaraja6983
@sheebaraja6983 2 года назад
Randuperayum orupadishttama❤
@preethamanoj8431
@preethamanoj8431 2 года назад
Hai, beenachechi ee ika trivandrum thil undo
@anjuaravind6030
@anjuaravind6030 2 года назад
Poli... Poli.. Super... Manojetta pattu super...bless u both..
@ajays1900
@ajays1900 2 года назад
Beena chachi. Super cute
@Kjaison1
@Kjaison1 2 года назад
How much you charge for it..
@sreelathanair4343
@sreelathanair4343 2 года назад
Beenayude hair super👌
@devayanik2066
@devayanik2066 10 месяцев назад
ഇതെവിടെയാണ് ഒറിജിനൽ ഹെയർ ആണോ
@neethusatheesh1992
@neethusatheesh1992 2 года назад
മനോജേട്ടാ എത്രയാ ഇതിൻ്റ ചെലവ്
@sartha123
@sartha123 2 года назад
Kalam marumpol Kolam marum ennu parayunnathu sathyamanu....valya style talking aanallo beena..manoj annum ennum same..
@shamjithasr2039
@shamjithasr2039 2 года назад
Spr video 👍🏻Chettayi bigboss sesason 4😍 pravachanam venda ketto😆
@archanavaiga6738
@archanavaiga6738 2 года назад
Home service undakumo
@pramodpramod9583
@pramodpramod9583 2 года назад
Manu super video
@dknairshastharam4339
@dknairshastharam4339 2 года назад
സത്യം 😔
@AJCakes-by-Aryajithin
@AJCakes-by-Aryajithin Год назад
Evida e place
@leocap565
@leocap565 2 года назад
I am from abroad comes only once in a year ..what can I do to service after 6 months .please reply.Do you have branch in Kannur .
@sreyasrey5978
@sreyasrey5978 2 года назад
They have in Calicut
@ambilibiju5566
@ambilibiju5566 2 года назад
Cost ethraya ?
@ponnusruthi2558
@ponnusruthi2558 2 года назад
Manoj ettaaa.....ente husbandinu mudi kozhiunnund....gents pattiya ethpolethe treatment undooo......
@rajimani9517
@rajimani9517 7 месяцев назад
Nice video bro
@shibyshibu1351
@shibyshibu1351 Год назад
Ethraya charge
@jayakumarr8184
@jayakumarr8184 Год назад
Supper 👌
@GeethaKanakan
@GeethaKanakan Месяц назад
Avide varanam
@sindhukb5481
@sindhukb5481 2 года назад
Thank you manojetta
@bindhuraju2201
@bindhuraju2201 5 месяцев назад
Calicut evdeya location parayamo
@sukanyamadhu3425
@sukanyamadhu3425 2 года назад
Aa enikkum covid Vanna sesham enganeyaanu njan mottayakarayi nalla upakarapradamaya video thanks
@anitharakesh6176
@anitharakesh6176 2 года назад
Ithevideyanu place
@mallikab4901
@mallikab4901 2 года назад
Mnoj.and.beenanegaley..othriothiri..ishmanu
@shabananasar9714
@shabananasar9714 2 года назад
ഞാനും ചെയ്തു കൊള്ളാം കുഴപ്പമൊന്നുമില്ല
@vijaytp7320
@vijaytp7320 2 года назад
ഞാൻ ഇരിഞ്ഞാലക്കുട ആണ് 😄
@souminisivanandan2074
@souminisivanandan2074 2 года назад
ഈ സ്ഥലം എവിടെയാണ് ഫോൺ no ഇടുമോ
Далее
Only I get to bully my sister 😤
00:27
Просмотров 27 млн
Only I get to bully my sister 😤
00:27
Просмотров 27 млн