Тёмный

മുട്ടുന്നവർ സൂക്ഷിക്കണം ;തോൽക്കുമെന്ന് വന്നാൽ ഇസ്രായലിന്റെ സാംസൺ എല്ലാം തവിടുപൊടിയാക്കും 

Karma News
Подписаться 1,4 млн
Просмотров 19 тыс.
50% 1

ഇസ്രയേല്‍ ജനത സമ്പൂര്‍ണ പരാജയം ഉറപ്പാക്കിയാൽ , അന്ന് ശത്രുക്കള്‍ക്ക് മേല്‍ സെക്കന്‍ഡ് സ്‌ട്രൈക്ക് നടത്താനുള്ള അപകടകാരി തയ്യാറാണ്
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@vijayankozhikode4799
@vijayankozhikode4799 3 часа назад
ജയ് ഇസ്രായേൽ 👍💪🙏❤️❤️❤️❤️❤️❤️❤️
@MayaviLootapy
@MayaviLootapy 3 часа назад
ദൈവമേ അങ്ങനെയൊന്ന് സംഭവിക്കാതിരിക്കട്ടേ
@rejigeorge9030
@rejigeorge9030 2 часа назад
എപ്പോഴും നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഈ anchorinu ... പ്രേത്യേക അഭിനന്ദനങ്ങൾ 👍🙏
@petersamuel1969
@petersamuel1969 30 минут назад
ബൈബിൾ പഠിച്ച് news അറിയിക്കുന്നത് പ്രത്യേക നന്ദി ❤❤❤❤jai Israel jai india ❤❤
@thomasmathew2696
@thomasmathew2696 2 часа назад
ഇസയേൽ ഒരിക്കലും ഇല്ലാതാകില്ല.
@balakrishnankeeppalli4766
@balakrishnankeeppalli4766 2 часа назад
ഇസ്റായേലിനു പരാജയമില്ല ഒരിക്കലും
@sibymathew8397
@sibymathew8397 Час назад
സാംസൺ കുറിച്ച് വിശുദ്ധ വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് നൂറ് ശതമാനവും അതെ' വളരെ സത്യം'' യഹൂദജനത ദൈവത്തിൻ്റെ സ്വന്തം ജനതയാണ് '
@BijuJames-zn5eg
@BijuJames-zn5eg 2 часа назад
🌺 ഇസ്രെയേലിനെ സ്നേഹിക്കുന്നവർ ഒരനുഗ്രഹമായി മാറും...!! അവർ ദൈവത്തിന്റെ ആദ്യ ജനതയാണ്..!!🌺
@sharobkumar235
@sharobkumar235 2 часа назад
സാം സൺ ഓപ്ഷൻ❤❤💪💪💪💪💪💪💪
@addidevdev4066
@addidevdev4066 3 часа назад
അങ്ങനെ ഒരു തോൽവി ഇസ്രായേലിനു ഒരിക്കലും 2:35 ഉണ്ടാവില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jeevanthomas3198
@jeevanthomas3198 2 часа назад
അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാർ: നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനായ ദാഗോന്നു ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി. പുരുഷാരം അവനെ കണ്ടപ്പോൾ: നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനെ പുകഴ്ത്തി. അവർ ആനന്ദത്തിലായപ്പോൾ: നമ്മുടെ മുമ്പിൽ കളിപ്പാൻ ശിംശോനെ കൊണ്ടുവരുവിൻ എന്നു പറഞ്ഞു ശിംശോനെ കാരാഗൃഹത്തിൽനിന്നു വരുത്തി; അവൻ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിർത്തിയിരുന്നതു. ശിംശോൻ തന്നെ കൈക്കു പിടിച്ച ബാല്യക്കാരനോടു: ക്ഷേത്രം നില്ക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന്നു ഞാൻ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു. എന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേർ മാളികയിൽ ഉണ്ടായിരുന്നു. അപ്പോൾ ശിംശോൻ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; ദൈവമേ, ഞാൻ എന്റെ രണ്ടുകണ്ണിന്നും വേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു. ക്ഷേത്രം നില്ക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോൻ പിടിച്ചു അവയോടു ചാരി: ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോൻ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേൽ വീണു. അങ്ങനെ അവൻ മരണസമയത്തുകൊന്നവർ ജീവകാലത്തു കൊന്നവരെക്കാൾ അധികമായിരുന്നു.
@Theconquerer549
@Theconquerer549 2 часа назад
Amen
@Theconquerer549
@Theconquerer549 2 часа назад
Amen
@jomathews982
@jomathews982 2 часа назад
സാംസൺ..! ശിംശോൺ...... അല്ല..പെന്തക്കോസ്ത് കാരാ... 😅 വൃത്തിയായി മലയാളം ബൈബിൾ വായിക്കാൻ POC യുടെ ബൈബിൾ വായിക്കണം...
@samuelisaac2468
@samuelisaac2468 Час назад
അത് ഒരു പക്ഷെ ലോക അവസാനം ആകാം
@gregoryjoseph8920
@gregoryjoseph8920 Час назад
എന്തായാലും കർമ നൃസ് ബൈബിൾ പഠിച്ചു
@rated136
@rated136 Час назад
Karma news is a christian owned channel
@sophiageorge9754
@sophiageorge9754 2 часа назад
Super news reader perfect explanation .Even most of the Christians don't know this Biblical story. ❤
@josephdas4590
@josephdas4590 2 часа назад
സാംസൺ ആരെന്നു..😂 വിവര.ദോഷികൾക്ക് അറിയില്ല..
@sofiajomon6214
@sofiajomon6214 2 часа назад
Yes😂😂😂
@mcvarghesevarghese3404
@mcvarghesevarghese3404 2 часа назад
Yes absolutely right ❤❤❤
@mohandask5759
@mohandask5759 2 часа назад
ജൂതൻ തോല്ക്കില്ല
@മലയാളി-പ2ങ
@മലയാളി-പ2ങ Час назад
മറ്റുളളവർ നിങ്ങളെ വിധിക്കാതിരിക്കാൻ നിങ്ങൾ മറ്റുള്ളവരെയും വിധിക്കാതിരിക്കുക - -ബൈബിൾ
@GodzilMen
@GodzilMen Час назад
Ni athinu muslim alle😂fake accountil vann full kuttam parachilanallo
@Aone333
@Aone333 2 часа назад
എല്ലാ ആണവ രാജ്യങ്ങളും അങ്ങനെ തന്നേ ആണ് അവർ തോൽക്കും എന്ന് തോന്നിയാൽ അവർ പണിയും അതുകൊണ്ട് തന്നെ ആണ് ആണവ രാജ്യങ്ങൾ തമ്മിൽ ഒരിക്കലും ഏറ്റു മുട്ടാൻ നിൽക്കാത്തത്
@abcdef-xb7mi
@abcdef-xb7mi Час назад
ഈ കാര്യത്തിൽ സംശയം ഇല്ല. Sure
@nigalmadasheri1978
@nigalmadasheri1978 3 часа назад
ഇസരായേലിൻടേ ഉള്ളിൽ ജിനോം ബോംബ് ഉണ്ട്.. അതിട്ടാൽ ലോകമനുഷ്യരോന്നടങ്കം അപ്പോൾ പിടഞ്ഞ് വീണ് ചാകും
@gibsongigmus6881
@gibsongigmus6881 3 часа назад
😮
@manuantony4052
@manuantony4052 2 часа назад
അത് ജൈവ ആയുധം ആണ്.. അറബ് വംശo ഒന്ന് അടങ്കം തീരും
@thomasjoseph1873
@thomasjoseph1873 Час назад
Madom, you speak better than any evangelist. Stay blessed 🙏😮
@johnsondavid9854
@johnsondavid9854 3 часа назад
Very important point👌already know the story
@prasanthmenon6750
@prasanthmenon6750 2 часа назад
Good 👍 Samsun
@jayachandranramakrishnan6102
@jayachandranramakrishnan6102 2 часа назад
ചാരമാകണം
@Sunil-dq8rn
@Sunil-dq8rn 2 часа назад
നമുക്കു മുണ്ട് അറ്റ കൈ പ്രയോഗം " ഞങ്ങളെ ഒന്നും ചെയ്യരുതേ"😂😅😂😅😂😅
@SPIDERSTACK
@SPIDERSTACK 2 часа назад
ക്കമ്മിയാണ് അല്ലെ 😂😂😂😂
@thresiammav.m1601
@thresiammav.m1601 47 минут назад
ഇസ്രായേൽ ❤❤
@vsgeorgegeorge7607
@vsgeorgegeorge7607 21 минуту назад
സാംസൺ അക്കോർഡ് അത് അവസാനത്തെ ആയുധമാണ്. എന്നാൽ അവസാനം ഉപയോഗിക്കാനുള്ളതല്ല എന്ന് കരുതിയിരിക്കുന്നവർക്ക് ഇതൊരു അവസരമാണ്
@EdwardThomas-q9i
@EdwardThomas-q9i 34 минуты назад
🙏🙏🙏
@densiljustus8504
@densiljustus8504 Час назад
It's truth.
@Manu-ln5sn
@Manu-ln5sn Час назад
i like this news reader. she is excellent.
@lilajr8711
@lilajr8711 Час назад
👍🏼israel👍🏼🙏🏼
@gracejohnson1074
@gracejohnson1074 Час назад
സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ, അരുളിച്ചെയ്യുന്നു: ഞാന്‍ യാക്കോബിന്റെ ഭാഗധേയം പുനഃസ്‌ഥാപിക്കുകയും ഇസ്രായേല്‍ ഭവനത്തോടു മുഴുവന്‍ കാരുണ്യം കാണിക്കുകയും ചെയ്യും. എന്റെ പരിശുദ്‌ധ പേരനേ പ്രതി ഞാന്‍ അസൂയാലുവായിരിക്കും. ആരും ഭയപ്പെടുത്താനില്ലാതെ സ്വദേശത്തു സുരക്‌ഷിതരായി വസിക്കുമ്പോള്‍ എന്നോടുകാണി ച്ചഅവിശ്വസ്‌തതയെക്കുറിച്ചുള്ള ലജ്‌ജ അവര്‍ വിസ്‌മരിക്കും. ജനതകളുടെയിടയില്‍നിന്ന്‌ ഞാന്‍ അവരെ തിരിയെക്കൊണ്ടുവരുകയും ശത്രുരാജ്യങ്ങളില്‍ നിന്ന്‌ അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്യും. അങ്ങനെ അവരിലൂടെ അനേകം ജനതകളുടെ മുമ്പില്‍ എന്റെ വിശുദ്‌ധി ഞാന്‍ വെളിപ്പെടുത്തും. അപ്പോള്‍ ഞാനാണു തങ്ങളുടെ ദൈവമായ യാഹ്‌വെ, എന്ന്‌ അവര്‍ അറിയും; എന്തെന്നാല്‍ ഞാന്‍ അവരെ ജനതകളുടെയിടയില്‍ പ്രവാസത്തിനയയ്‌ക്കുകയും തുടര്‍ന്ന്‌ അവരെ സ്വദേശത്ത്‌ ഒരുമിച്ചുകൂട്ടുകയും ചെയ്‌തു; അവരിലാരെയും ജനതകളുടെയിടയില്‍ ഞാന്‍ ഉപേക്‌ഷിക്കുകയില്ല. ഇസ്രായേല്‍ ഭവനത്തില്‍ നിന്നു ഞാന്‍ എന്റെ മുഖം ഇനിമേല്‍ മറയ്‌ക്കുകയില്ല; എന്തെന്നാല്‍ ഞാന്‍ എന്റെ ആത്‌മാവിനെ അതിന്‍മേല്‍ അയച്ചിരിക്കുന്നു. ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു. എസെക്കിയേല്‍ 39 : 25-29
@RajanJanardhan1831
@RajanJanardhan1831 9 минут назад
It's true.❤
@gracejohnson1074
@gracejohnson1074 Час назад
Praise Yehshuwah Shalom Israel 🙏 1973-ലെ ഒരു സംഭവത്തെ ഓര്‍ക്കണം. അന്ന് യിസ്രായേലിനെ ആക്രമിക്കുവാന്‍ സിറിയയും ഈജിപ്തും സംയുക്തമായി കടന്നുവന്നു. ഈ യുദ്ധമാണ് ചരിത്ര പ്രസിദ്ധമായ 'യോംകിപ്പര്‍ വാര്‍' എന്നപേരില്‍ അറിയപ്പെടുന്നത്! ഈ യുദ്ധം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനുശേഷമായിരുന്നു യുദ്ധത്തിന്റെ പരിസമാപ്തി എങ്ങനെയായിരുന്നുവെന്ന് ലോകം അറിഞ്ഞത്. 1976-ല്‍ ഇത് വെളിപ്പെടുത്തിയത് 'ടൈം മാഗസിന്‍' ആയിരുന്നു. യിസ്രായേലിന്റെ വടക്കുഭാഗത്തുനിന്ന് സിറിയ 'ഗോലന്‍ ഹൈറ്റ്സ്' ലൂടെ വിജയിച്ചുമുന്നേറുന്നു. തെക്കുഭാഗത്തുനിന്ന് ഈജിപ്തുകാര്‍ അവരുടെ സര്‍വ്വസന്നാഹവുമായി സീനായ് മരുഭൂമിയും കടന്ന് മുന്നേറ്റം നടത്തുന്നു. എല്ലയിടത്തുനിന്നും പരാജയം ഉറപ്പായതോടെ യിസ്രായേല്‍ എടുത്ത തീരുമാനമാണ്, 'സാംസണ്‍ ഓപ്ഷന്‍'! അവര്‍ പ്രഖ്യാപിച്ച മുദ്രാവാക്യമിതാണ്: “We Go Down, Everyone Goes!” ന്യായാധിപന്മാരുടെ പുസ്തകത്തിലെ സാംസണെ അനുകരിക്കുകയായിരുന്നു അത്. സാംസണ്‍ പറഞ്ഞു: "ഫിലിസ്ത്യരോടുകൂടെ ഞാനും മരിക്കട്ടെ"(ന്യായാ: 16; 30). അവന്‍ അപ്രകാരംതന്നെ ചെയ്തു! "മരണസമയത്ത് അവന്‍ കൊന്നവര്‍, ജീവിച്ചിരിക്കുമ്പോള്‍ കൊന്നവരെക്കാള്‍ അധികമായിരുന്നു"(ന്യായാ: 16; 30 ). സാംസണ്‍ തന്റെ മുഴുവന്‍ ശത്രുക്കളെയും കൊന്നൊടുക്കിക്കൊണ്ടാണ് മരിച്ചത്!ഇതിനെ അനുകരിച്ചുകൊണ്ട് സകല ഇസ്ലാമിനോടുമോപ്പം നശിക്കാന്‍ യിസ്രായേല്‍ തീരുമാനിച്ചു. ഇതിനു മുന്നോടിയായി തങ്ങളുടെ ആയുധപ്പുര തുറന്ന് 'സാറ്റ് ലൈറ്റ്' ലൂടെ അമേരിക്കയെയും റഷ്യയെയും അണ്വായുധശേഖരം കാണിച്ചുകൊടുത്തു. ‍യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സിറിയയും ഈജിപ്തും പിന്തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ഇസ്ലാമിക രാജ്യങ്ങളെ മുഴുവന്‍ അന്ന് അവര്‍ ചാമ്പലാക്കുമായിരുന്നു! "യേസാവുഭവനത്തില്‍ ഒരുവനും അവശേഷിക്കുകയില്ല"(ഒബാദിയ: 1; 18) എന്ന മാറ്റമില്ലാത്ത പ്രവചനം പൂര്‍ത്തിയാകാനുള്ള സമയം അല്പംകൂടി കാത്തിരിക്കേണ്ടതുണ്ട് എന്നര്‍ത്ഥം!
@kkvs472
@kkvs472 2 часа назад
@TheDoveandme
@TheDoveandme 7 минут назад
വളരെ കറക്ട് ആണിത്. 1973-ൽ സാംസൺ ഓപ്ഷൻ Try നടന്നതാണ് അന്ന് റഷ്യ അറബികളോട് പിന്മാറാൻ ആവശ്യപെട്ട ചരിത്രം ഉണ്ട്.
@josen.t3506
@josen.t3506 Час назад
ഇസ്രായേൽ ഒരിക്കലും അത് ഉപയോഗിക്കേണ്ടി വരില്ല. അതില്ലാതെ തന്നെ ഇസ്രായേൽ വിജയിക്കും.❤❤❤❤
@SamaMathew-k3x
@SamaMathew-k3x 2 часа назад
Samson shaktharil shakthan🙏🙏🙏🇸🇻🇸🇻🇸🇻
@shirasshiru74
@shirasshiru74 14 минут назад
ഉണ്ട
@musthafaem2004
@musthafaem2004 Час назад
ഇപ്പൊ അങ്ങിനെ ആയോ..? ഇസ്രായേൽ തോൽക്കില്ല എന്നാണല്ലോ മുൻപ് പറഞ്ഞത്
@santhoshkumar8559
@santhoshkumar8559 2 часа назад
ഇസ്രായേൽ എന്ന പേര് ആരാണ് നല്കിയതെന്നു അറിയമാ ഇസ്രായേൽ എന്ന പേരിന്റെ അർത്ഥം. തിവ്രവാദികളായ കുഞ്ഞുങ്ങൾക്കറിയില്ല കരണം അവർ ക്കുട്ടികളാ. ഇത് ഒന്നു ഓർത്തോ യിസ്രായേലിന്റെ പരിപാലകൻ ഉറങ്ങുന്നില്ല മയങ്ങുന്നില്ല ചെന്ന് കേറി കൊടുക്കുന്നവന്റെ കാര്യം അയ്യോ കഷ്ടം
@RajanRajan-ew1pe
@RajanRajan-ew1pe Час назад
ഇസ്രായേൽ എന്ന ലാസ്റ്റ് വിളിച്ച പേരാ തന്റെ ദാസനായ യാക്കോബി ഞാൻ തിരഞ്ഞെടുത്ത ജനമായ ഇസ്രായേല് ഞാൻ നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു നീ വെള്ളത്തിൽ കൂടെ കടന്നാൽ വെള്ളം നിന്റെ മേലേക്ക് ഇല്ല ഞാൻ നിന്നോട് കൂടെയുണ്ട് ഞാൻ നിന്റെ ദൈവമായ കർത്താവായ യഹോവയാകുന്നു
@jojigeorge2816
@jojigeorge2816 2 часа назад
സോറായില്‍ ദാന്‍ ഗോത്രക്കാരനായ മനോവ എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്റെ ഭാര്യവന്‌ധ്യയായിരുന്നു. അവള്‍ക്കു മക്കളില്ലായിരുന്നു. കര്‍ത്താവിന്റെ ദൂതന്‍ അവള്‍ക്കുപ്രത്യക്‌ഷപ്പെട്ടു പറഞ്ഞു: നീ വന്‌ധ്യയാണ്‌; നിനക്ക്‌ മക്കളില്ല. നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട്‌ നീ സൂക്‌ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്‌. അശുദ്‌ധമായതൊന്നും ഭക്‌ഷിക്കയുമരുത്‌. നീ ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്റെ തലയില്‍ ക്‌ഷൗരക്കത്തി തൊടരുത്‌. അവന്‍ ജനനം മുതല്‍ ദൈവത്തിനു നാസീര്‍വ്രതക്കാര നായിരിക്കും. അവന്‍ ഫിലിസ്‌ത്യരുടെ കൈയില്‍നിന്ന്‌ ഇസ്രായേലിനെ വിടുവിക്കാന്‍ ആരംഭിക്കും. ന്യായാധിപന്‍മാര്‍ 13 : 2-5(ബൈബിൾ )
@wilsonverghese9147
@wilsonverghese9147 2 часа назад
Thank GOD AMEN GOD bless you
@SivanAN-p2l
@SivanAN-p2l Час назад
ഇതിൽ റഷ്യഇടപാടാതിരിക്കുന്നതാണ് നല്ലത്. ചെച്ചനിയ എന്ന സ്ഥലത്തു ഭീകരർ ലഹള ഉണ്ടാക്കിയപ്പോൾ റഷ്യ അതിനെ അടിച്ചോതുക്കി.. ഓർമ്മകൾ ഉള്ളത് നന്നായിരിക്കും....
@Gigimon-zm7pe
@Gigimon-zm7pe Час назад
അവസാനം ഇറാൻ തീരു.... അവിടെ പുതിയ ഒര് രാജ്യം വരും
@manojk2718
@manojk2718 3 часа назад
😮😮😮
@georgepx8521
@georgepx8521 3 часа назад
പ്രവചന നിവൃത്തിയാവും.. കടലിൽ നിന്നും... വരുന്ന വിനാശസത്വം.. അതിനേ നേരിടാനായ് വരൂ...
@sreedevianilkumar683
@sreedevianilkumar683 2 часа назад
Nalla rasam vayana chechiude vayana enikke valiya yishttsm annu
@eldhomathew601
@eldhomathew601 2 часа назад
God bless isreal❤❤❤❤❤❤❤❤. My blood isreal ❤❤
@mathewk6861
@mathewk6861 2 часа назад
അതിൽ യേശു ഒരു കാര്യം പറയുന്നുണ്ട്. അവിടെ മരിച്ചവർ എല്ലാവരും പാപികളായിരുന്നു എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ. എന്ന്.എന്നാൽ അങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്.നിങ്ങൾ യുദ്ധങ്ങളെയും ശ്രുതികളെയും കേൾക്കും എന്നാൽ അതു അവസാനമല്ല.
@thankammafrancis8417
@thankammafrancis8417 2 часа назад
O my god protect your people of israel
@princevarghese5971
@princevarghese5971 2 часа назад
Simson🎉🎉🎉
@EldhosPp
@EldhosPp 2 часа назад
😂❤❤❤❤❤❤❤❤❤❤❤❤
@ZphInternational
@ZphInternational 2 часа назад
Jesus powerful isreal back
@sajithomas5936
@sajithomas5936 Час назад
Jai Israel❤
@johnsondavidmadthil7072
@johnsondavidmadthil7072 2 часа назад
Reder should repand accept Jesus chirst, live for Jesus ,what say it's 100 % correct
@TVLouis-ud1uc
@TVLouis-ud1uc Час назад
ഇസ്ലാമിന് സാംസൻനബിundo. ?😅
@joshyjoysonjoshy2401
@joshyjoysonjoshy2401 Час назад
👍✡️🕎🇮🇱🕎✡️👍
@stephenkj6799
@stephenkj6799 Час назад
Congratulations Israel god is with Israel🇮🇱🇮🇱🇮🇱
@samuelkutty4741
@samuelkutty4741 Час назад
VERYGOOD.AYITHULLAI.FINISHUCHAINNAME.IRAN.ENNAFIGHRABHDHIISLAMIKHINAI.BARUDHAI.VIDAN.PADILLA.OKAI.
@jabirck8602
@jabirck8602 Час назад
Samson sanju Samsonite six adiyano.
@vinodkumarnair8809
@vinodkumarnair8809 2 часа назад
Israel and people's very good and support peaceful atmosphere in our world but some special religion making hesitation with the people's lives with happiness and peace atmosphere
@pathrosepathrose3494
@pathrosepathrose3494 2 часа назад
Hi your bushing stop please,
@hjh538
@hjh538 Час назад
യെസ് കറക്റ്റ് ആണ്, അതിന് ശേഷം സമ്പൂർണ്ണ വിജയം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🇮🇱🇮🇱🇮🇱🇮🇱
@sofiajomon6214
@sofiajomon6214 2 часа назад
Samson areayirunnu ennu Bible padichal ariyam.🙏
@joshyjoysonjoshy2401
@joshyjoysonjoshy2401 Час назад
🥰👍✡️🕎🇮🇱🕎✡️👍🥰
@njarakottabraham9449
@njarakottabraham9449 2 часа назад
Angane alla Chechi vere point unde pennine avante Sakthi kodukaruthe ennukudi unde
@LinAV-o5k
@LinAV-o5k 2 часа назад
🇮🇱🇮🇱🇮🇱❤❤❤
@AbdulRazak-f2r
@AbdulRazak-f2r 2 часа назад
അതിന് മുമ്പ് ഇറാൻ അണുബോംബ് ഇടുന്നത് ശ്രദ്ധിച്ചോളൂ
@muhammedovingal9996
@muhammedovingal9996 Час назад
അതിനുള്ള സമയമൊന്നും ഇസ്രയേലിന് കിട്ടില്ല അതിനു മുന്നേ തകരും
@sajinarayanan4543
@sajinarayanan4543 Час назад
ഇറാൻ നേരിട്ട് വന്നാൽ ഇസ്രയേൽ പപ്പടം ആയിപ്പോയി പോകും
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 3 часа назад
ഇനിയും ഭൂമിയിൽ ജീവിതം ആഗ്രഹിക്കുന്നവർ അതിനു ശ്രമിക്കരുത്. റഷ്യയും മറ്റും അതിനാണ് ശ്രമിക്കേണ്ടത്. ലോകത്തിന് സമാധാനം.
@antonykurian4103
@antonykurian4103 2 часа назад
SAMSON OPTION.
@moideenkuttykadengal3015
@moideenkuttykadengal3015 57 минут назад
Ee Thamasha Katha Kellkkaan Nalla Rasamunde... Nammude Puraanna Ithihhya Mala pole... 😜😜😜😜😂🤣😂🤣😜😜😜😜😜
@alfoudajatiqa6121
@alfoudajatiqa6121 3 часа назад
തളേള പരാജയം ഉറപ്പിച്ചോ
@thomassamuel9553
@thomassamuel9553 2 часа назад
ഉറപ്പിച്ചു എന്ന് കരുതിയാൽ തന്നെ സകലവനെയും കൂടെ കൊണ്ടു പോകും ഇത്.. ഈ സംസം optione കുറിച്ച് നേരത്തെയും ഒരു വാർത്ത ഉണ്ടായിരുന്നു... ഇറാൻ രണ്ടുപടക്കം പൊട്ടിച്ചിട്ട് ഞങ്ങൾ ഈ കളിക്ക് ഇല്ല എന്ന് പറഞ്ഞു randu കയ്യും പോകുന്നത് ഈ ഭീഷണി നില നില്കുന്നത് കൊണ്ടായിരിക്കാം... ഹമസ് ഹിസ്ബൾ അവർക്ക്. എങ്ങനേം ചത്താൽ മതി കാഫിറിന്റെ കയാൽ ഹൂറിയെ കിട്ടാൻ വേണ്ടി. എന്നാൽ ഒരു പരമാധികാര രാഷ്ട്രം ആയ ഇറാൻ ഒന്ന് കൂടി ആലോചിക്കും....
@thankammafrancis8417
@thankammafrancis8417 2 часа назад
Thallahu parajayam
@howardmaupassant2749
@howardmaupassant2749 2 часа назад
methanu jewish/american internet il enthu karyam??? podaa thayolikale....
Далее
Сделка 😂
00:27
Просмотров 154 тыс.