Тёмный

മുട്ട് വേദനക്ക് PRP കുത്തിവെപ്പ് l PRP For Knee Pain l Dr Anto Jose l Apothekaryam 

Apothekaryam-Doctors Unplugged
Подписаться 65 тыс.
Просмотров 1,6 тыс.
50% 1

Join this channel to get access to member only perks:
/ @apothekaryam
Dr Anto Jose
Orthopaedic Surgeon
For Consultation: 7025544455
Whatsapp: wa.me/+91702554...
മുട്ട് വേദനക്ക് പ്രധാനകാരണങ്ങളിലൊന്ന് വാതമാണ്. മുട്ട് തേയ്മാനം കാരണം അസഹനീയമായ വേദന ഉണ്ടാവാറുണ്ട്.മുൻപ് പ്രധാനമായും വേദന സംഹാരികളാണ് ഇതിന് ഉപയോഗിച്ചിരുന്നത്. എന്നാല് ദീർഘകാലം വേദനസംഹാരികൾ ഉപയോഗിച്ചാൽ അത് മറ്റ് സങ്കീർണതകളിലേക്ക് നയിക്കും.ഇതിന് ബദലായി ഇന്ന് വ്യാപകമായി ഉപയോഗിച്ചു വരുന്ന ചികിത്സാരീതിയാണ് PRP ഇഞ്ചക്ഷൻ.
ഡോ.ആൻ്റോ ജോസ് സംസാരിക്കുന്നു.
Dr Anto Jose, Orthopaedician ,speaks about PRP injection through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: / apothekaryam
Facebook: / apothekaryam
#prp #knee #osteoarthritis #arthritis
#apothekaryam
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11
PRP Aftercare Instructions and Recovery Protocol
8:53
Просмотров 154 тыс.
How Many PRP Injections for Knee Pain?
8:56
Просмотров 85 тыс.
The best treatment for Knee Arthritis
0:28
Просмотров 3,8 млн
#慧慧很努力#家庭搞笑#生活#亲子#记录
00:11