Тёмный

Kozhikode to Bangalore journey in KSRTC'S MOST LUXURIOUS Garuda Premium Navakerala bus | 4K 

Rover Jo Tales
Подписаться 9 тыс.
Просмотров 40 тыс.
50% 1

Kozhikode to Bangalore journey in KSRTC'S MOST LUXURIOUS Garuda Premium Navakerala bus | 4K
#navakeralabus #ksrtc #kozhikode
നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് അങ്ങനെ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാനായി തന്നിരിക്കുകയാണ്.
26 പുഷ്ബാക്ക് സീറ്റുകൾ ഉള്ള ബസ്സിൽ Hydraulic lift ഉം,Bio-vacuum toilet ഉം, Washroom ഉം നൽകിയിരിക്കുന്നു.
റൂട്ട്❔- കോഴിക്കോട് Ksrtc സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിച്ച് താമരശ്ശേരി ,സുൽത്താൻ ബത്തേരി,ഗുണ്ടൽപ്പേട്ട് ,മൈസൂർ വഴി ബാംഗ്ലൂർ ശാന്തിനഗർ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്നു.
⏰ സമയം - കോഴിക്കോട് നിന്നും - 4ഃ00 AM
ബാംഗ്ലൂരിൽ നിന്നും - 2ഃ30 PM
ടിക്കറ്റ്❔ ₹1171
ടിക്കറ്റുകൾ online ആയും ബുക്ക് ചെയ്യാവുന്നതാണ്.
www.onlineksrtcswift.com
വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്കും സബ്സ്ക്രൈബും ചെയ്യാൻ മറക്കല്ലേ❤️❤️🙏
നന്ദി
‪@Roverjotales‬
Feel free to subscribe 🔔

Опубликовано:

 

10 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@pradeepv327
@pradeepv327 Месяц назад
നന്നായി പരിപാലിച്ച് ഒരു പ്രീമിയം സർവ്വീസായി തന്നെ തുടർന്ന് പോകുവാൻ വേണ്ട ശുഷ്കാന്തി KSRTC മാനേജ്മെന്റ് കാണിച്ചാൽ നന്നായിരിക്കും. ❤👍👍
@Rajeesh-ww5pp
@Rajeesh-ww5pp Месяц назад
ചില ആളുകൾക്ക് ഈ ബസ് കാണുമ്പോൾ ഒരു വല്ലാത്ത കൃമികടിയാണ് 😂😂
@deepakc8123
@deepakc8123 Месяц назад
Intro പൊളിച്ചു 😁😁👍 അങ്ങനെ 8 മണിക്കൂർ CM ആയി ! 😅
@godzilla_chettan
@godzilla_chettan Месяц назад
1:26 കൂടെ കൂടെ ഇതിങ്ങനെ ഓര്‍മിപ്പിക്കണം എന്നില്ല 😂😂
@MuhammadShinan-fr9sd
@MuhammadShinan-fr9sd Месяц назад
Crewsnod ഉള്ള respect 👍
@ananduajay-ff2nz
@ananduajay-ff2nz Месяц назад
പൊളി🔥
@clifton2662
@clifton2662 11 дней назад
Excellent 👍🏻
@PratheepAnju
@PratheepAnju 14 дней назад
have a nice journey
@ayrookuzhiyilsvilla8083
@ayrookuzhiyilsvilla8083 Месяц назад
അടിപൊളി വിഡിയോ. Congrats Bro. Keep it up.
@Roverjotales
@Roverjotales Месяц назад
Thank you 🙏
@nirmalk3423
@nirmalk3423 Месяц назад
Super
@user-lh1tx6tq4z
@user-lh1tx6tq4z Месяц назад
I. LOVE. U, KSRTC❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🥰🥰🥰
@Arjundas-fr6xc
@Arjundas-fr6xc Месяц назад
🔥🔥poli
@arunkumars4250
@arunkumars4250 Месяц назад
❤❤😍😍
@abbasponnani9136
@abbasponnani9136 Месяц назад
സംഭവം പൊളിച്ചു വീഡിയോ ഇഷ്ടം പെട്ടു എല്ലാം പക്ഷെ ഡ്രെവർക്ക് സീറ്റ് ബെൽറ്റ് ഇല്ല തിരിച്ചു വന്നതിലും അങ്ങനെ തന്നെ
@achumuthe0009
@achumuthe0009 Месяц назад
Bro there is no AI camera in this route
@ksrtcneyyatinkarasuperfast9195
@ksrtcneyyatinkarasuperfast9195 Месяц назад
🔥
@salamsaif6761
@salamsaif6761 Месяц назад
❤❤❤
@arumugamb5844
@arumugamb5844 Месяц назад
Super 🎉🎉😅😅😊
@Roverjotales
@Roverjotales Месяц назад
❤️☺️
@rakshithrenganz9285
@rakshithrenganz9285 Месяц назад
Aalukal veruthe oro kuttam parayanen ippi manasilayi….
@prasads98
@prasads98 Месяц назад
ಏನು ಗುರು ಬಸ್ ಇದು, ಪ್ಯಾಲೇಸ್ ತರ ಇದೆ 😮
@Mohammad_saleem642
@Mohammad_saleem642 Месяц назад
Garudan tana k s r t c kerala super startana
@Vishnu_S_Gopi
@Vishnu_S_Gopi Месяц назад
Bro ee video eduthath phnil aano atho go pro aano
@petal955
@petal955 Месяц назад
താല്പര്യം ഇല്ലാത്തവർ എന്തിനാ ഇത് കാണുന്നത്
@FOODANDYOU
@FOODANDYOU Месяц назад
Nutralil thumbnail angu maatti alle? 😅😅😅😅
@oommenmathew3448
@oommenmathew3448 Месяц назад
is it legal to drive high speed inside forest ? there is high chance any wild animal can step to road suddenly
@akhilek9450
@akhilek9450 Месяц назад
30 aan limit But no camera I think
@petal955
@petal955 Месяц назад
പലർക്കും ഇത് സഹിക്കുന്നില്ല
@ritujithshibu6967
@ritujithshibu6967 Месяц назад
Cheta pls do volvo 8400 travel vlog!!
@Roverjotales
@Roverjotales Месяц назад
തീർച്ചയായും ശ്രമിക്കുന്നതാണ്🫂
@shameelck7277
@shameelck7277 Месяц назад
Kannur tvm minnal refurbish cheythu
@keyk8144
@keyk8144 Месяц назад
Good to hear...same bus or another one
@akku_tuhe2088
@akku_tuhe2088 Месяц назад
Bharath Benz എങ്ങനുണ്ട് ബ്രോ ,!? ചുറത്തിലും normal റോഡിലും പവർ!? കംഫർട്ട്!?❤ ലേയ്‌ലൻഡിന് ഒത്ത എതിരാളി ആണോ
@Roverjotales
@Roverjotales Месяц назад
കംഫർട്ട് bharat benz നല്ലതാണ്..ചുരം കയറാൻ കുറച്ച് പ്രയാസമുള്ളതായി തോന്നി(ചുരം കയറിയത് പുതിയ ഡ്രൈവർ ആയതിനാൽ പതുക്കെ ആണ് പോയത്)..ലൈലാൻ്ഡ് അതിൽ ബെസ്റ്റ് ആണ്..🔥😁
@akku_tuhe2088
@akku_tuhe2088 Месяц назад
@@Roverjotales 🔥♥️
@shintojacob6110
@shintojacob6110 Месяц назад
E timil aalunto… time maattiyal better
@User34578global
@User34578global Месяц назад
10:43 ബാക്ക് ഡോർ ക്ലോസ് ചെയ്യാതെയാണ് വണ്ടി Reverse എടുത്തത്
@Roverjotales
@Roverjotales Месяц назад
സൈഡ് പറഞ്ഞുകൊടുക്കാനായി പുറത്തിറങ്ങിയ DC ക്ക് തുറന്നുകൊടുത്തതാണ്
@User34578global
@User34578global Месяц назад
@@Roverjotales അങ്ങനെ ചെയ്യാൻ പാടില്ല
@ananduajay-ff2nz
@ananduajay-ff2nz Месяц назад
​@@User34578globalപിന്നെ താങ്കൾ അവിടെ വന്ന് സൈഡ് പറഞ്ഞുകൊടുക്കുമോ? 😂എവിടുന്നു വരുന്നഡേയ്....😂😂😂
@arunkumars4250
@arunkumars4250 Месяц назад
0.45 അത് ബ്രോ ആണോ??¿🤔
@Roverjotales
@Roverjotales Месяц назад
Athe☺️
@arumugamb5844
@arumugamb5844 Месяц назад
Max speed?
@Roverjotales
@Roverjotales Месяц назад
80 km/hr
@itsme-wt8wp
@itsme-wt8wp 13 дней назад
🤣🤣🤣🤣😄
@harshavardhannayaka6257
@harshavardhannayaka6257 Месяц назад
Economic waste
@Rajeesh-ww5pp
@Rajeesh-ww5pp Месяц назад
ചില ആളുകൾക്ക് ഈ ബസ് കാണുമ്പോൾ ഒരു വല്ലാത്ത കൃമികടിയാണ് 😂😂
Далее
КАКОЙ У ТЕБЯ ЛЮБИМЫЙ МАРМЕЛАД?
00:40