Тёмный

മുറിവ് ഗാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് സൈബറാക്രമണം: ഗൗരി ലക്ഷ്മി | Gowry Lekshmi 

Manorama News
Подписаться 9 млн
Просмотров 4,9 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

30 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@unnikannan15367
@unnikannan15367 22 дня назад
ഇതിനെ പാട്ട് എന്ന് വിളിക്കുന്നത് യഥാര്‍ത്ഥ പാട്ടുകളെ അപമാനിക്കരുത്. ഇതിനെ വട്ട് പാട്ട് എന്ന് പോലും വിളിക്കരുത്.
@sajeevvadakaraofficial4698
@sajeevvadakaraofficial4698 22 дня назад
ഗായികയോ. 😂 പാട്ടിനെ നശിപ്പിക്കുന്ന ഓരോ കുന്ത്രാണ്ടങ്ങൾ
@mujeebpulippara6146
@mujeebpulippara6146 22 дня назад
ഈ ഗാനത്തിലൂടെ ഗായികക്കും സമൂഹത്തിനും എന്ത് നേട്ടമാണ് ഉണ്ടായത്.
@binu44464
@binu44464 22 дня назад
0
@ireneputhenpurakal9232
@ireneputhenpurakal9232 18 дней назад
പെണ്ണുങ്ങളുടെ തുറന്നുപറച്ചിൽ മുറിവ് ഉണ്ടാക്കുന്നവർക്ക് സീറോ ആയി തോന്നും
@Manichandran-t7b
@Manichandran-t7b 22 дня назад
ഇത്രേം irritation തോന്നിയ ഒരു സംഭവം ഈ അടുത്തൊന്നും കേട്ടിട്ടില്ല,, 'ഗാനം ആണെന്ന് പാടിയവൾ പറയുന്നു 😂 വല്ല പണിക്കും പൊയ്ക്കൂടേ 🙏🏼
@roymark9017
@roymark9017 22 дня назад
കാരണം ? ഈ പാട്ടിന്റെ അർദ്ധം മനസിലാക്ക്
@Manichandran-t7b
@Manichandran-t7b 22 дня назад
@@roymark9017 ശരി sir
@potboiler_
@potboiler_ 22 дня назад
എത്രയൊക്കെ വെള്ള പൂശാൻ നോക്കിയാലും കൊള്ളില്ല.. ഇത് കേട്ട് ഇഷ്ടപ്പെട്ട ആരും ഉണ്ടാവില്ല...
@anooopekek3929
@anooopekek3929 22 дня назад
വട്ടാണോ അതോ😮😮😮😮
@colorsaslam
@colorsaslam 22 дня назад
മുറിവ് ഗാന രചനയും ആലാപനവും സമൂഹത്തിൽ കൂടുതൽ മുറിവ് ഉണ്ടാകുന്നു
@nisarcm7667
@nisarcm7667 22 дня назад
ലേശം ഉളുപ്പ്. 🤭
@josephkunjithommen5787
@josephkunjithommen5787 22 дня назад
ulluppilla
@FACTSBYSHAHIN
@FACTSBYSHAHIN 22 дня назад
ഇത്രേം അറപ്പ് തോന്നിയ ഒരു പാട്ട് വേറെ ഇല്ല.. ചീപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി ഇതുപോലെ ഓരോ വൃത്തികെട്ട സാധനങ്ങൾ ഇറങ്ങിയിട്ടുണ്ട് 🤮
@Manichandran-t7b
@Manichandran-t7b 22 дня назад
@@FACTSBYSHAHIN ഇവളെല്ലാം വെറും 3rd rate ഫെമിനിച്ചികൾ ആണ്.. ചീപ്പ്‌ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടി
@ireneputhenpurakal9232
@ireneputhenpurakal9232 18 дней назад
ഈ ഗാനം കേട്ട് അസഹിഷ്ണുത കാണിക്കുന്നവർ തന്നെയാണ് സമൂഹത്തിൽ മുറിവുണ്ടാക്കുന്നവർ. അവർ എത്രയുണ്ടെന്ന് ഇവിടത്തെ കമൻറ് നോക്കിയാൽ അറിയാം
@the_fighter__
@the_fighter__ 22 дня назад
പ്രിയപ്പെട്ട അവതരികെ ... ഈ സാധനത്തിനെ ഗായിക എന്ന് വിളിക്കാൻ എങ്ങിനെ ആണ് നിങ്ങൾക്ക് തോന്നിയത് ... സന്തോഷ് പണ്ഡിറ്റിന്റെ ലിറിക്സ് ഇതിനേക്കാൾ എത്രയോ ഭേദം
@rasheelarehman2321
@rasheelarehman2321 22 дня назад
Athy 😂😂😂
@Jeevasojan
@Jeevasojan 22 дня назад
എത്ര നല്ല ഗാനങ്ങൾ പിറന്ന മണ്ണാണിത്. നിങ്ങളെപ്പോലുള്ളവർ അത് കളങ്കപ്പെടുത്തരുത്
@ncnc1882
@ncnc1882 22 дня назад
Santhosh pandit ❤❤❤❤🌟🌟🌟🌟orupadu sneham
@user-xp7fh1su9n
@user-xp7fh1su9n 22 дня назад
Pooreemol 😂😂😂😂
@universalkingdom5072
@universalkingdom5072 18 дней назад
Njramb analo
@user-vn4ir2ts5y
@user-vn4ir2ts5y 17 дней назад
മോളെ ഞാൻ ആ പാട്ട് എത്ര വട്ടം കേട്ടു എന്നറിയില്ല എനിക്കും ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട് പക്ഷെ ഞാൻ ആരോടും പറഞ്ഞിട്ടില്ല ഇത്‌ പോലെ പറയാൻ ഉണ്ടായ ധൈര്യം സമ്മതിച്ചു ആശംസകൾ ഗൗരി
@gowrimohan8967
@gowrimohan8967 18 дней назад
She conveyed her experience through the song. What is the problem with that? Why do people need to get offended by this?Thats most of the girls' experience.
@user-rd1wi8jx9q
@user-rd1wi8jx9q 22 дня назад
വയസ്സൊക്കെ അവന്റെ കൃത്യമായി പറയുന്നുണ്ടല്ലോ..😂😂
@mythings408
@mythings408 20 дней назад
വീട്ടിലെ സംഭവം ആരാണ് എന്ന് മനസ്സിലാവുന്നില്ല മാമൻ ആണോ അതോ.. അടുത്ത ബന്ധുക്കൾ ആണോ... അയ്യോ പാവം പകച്ചുപോയ ബാല്യം. എങ്കിൽ മോശമല്ലേ ഇവരുടെ ബന്ധുക്കൾ
@rasheelarehman2321
@rasheelarehman2321 22 дня назад
Ethu yenghu pattu vattano 😂😂😂😂😂
@gopakumarbhaskararanpillai3256
@gopakumarbhaskararanpillai3256 18 дней назад
😂 Negative Publicity😂😂
@user-or1fj8tw5s
@user-or1fj8tw5s 22 дня назад
Good
@TheHellBoils
@TheHellBoils 22 дня назад
ഇതിലെ ഈ music , ഈണവും മാറ്റി , lyrics മാത്രം ഒരു A4 പേപ്പറിൽ എഴുതി പോലീസ്‌സ്റ്റേഷനിൽ കൊടുക്ക് dear ..വനിത cellഇൽ കൂടി കൊടുക്ക് ..അതല്ലേ ഹീറോയിനിസം ?
@lathaprasadh9853
@lathaprasadh9853 22 дня назад
I like her and her songs.But not this one.😢
@user-lv2ez6lp4c
@user-lv2ez6lp4c 22 дня назад
😂😂😂😂
@azizksrgd
@azizksrgd 22 дня назад
കവിത
@Blj791
@Blj791 22 дня назад
🙆🥴🥴
@adarshshajikumar
@adarshshajikumar 22 дня назад
😂😂😂
@user-qo2ec9xk4k
@user-qo2ec9xk4k 22 дня назад
Inky pinky ponkey father has a donkey
@MaheshMahesh-kf4lp
@MaheshMahesh-kf4lp 22 дня назад
😂😂😂😂
Далее