Тёмный

മുല്ലപ്പെരിയാറിൽ അടിച്ച് പിരിഞ്ഞ് നേതാക്കൾ I About Mullaperiyar dam protest 

Marunadan Malayali
Подписаться 2,5 млн
Просмотров 15 тыс.
50% 1

കുമളിയിൽ സമരം ചെയ്താൽ തമിഴർ അടിച്ചോടിക്കുമോ?
മുല്ലപ്പെരിയാറിൽ അടിച്ച് പിരിഞ്ഞ് നേതാക്കൾ
#mullaperiyardam #mullaperiyar #protest #kerala #keralagovernment #advrusseljoy
#mm001 #me001

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@cvgeorge5022
@cvgeorge5022 2 часа назад
മുല്ലപെരിയാർ വിഷയത്തിൽ ഇടപെട്ട് പ്രവർത്തിച്ചാൽ ഉടൻ തമിഴ്നാട് ചാടി വീണ് കോടികൾ ഓഫർ ചെയ്യും അതും വാങ്ങി നേതാക്കൾ പയ്യെ മുങ്ങും ഇതാണ് പതിവ് അതാണ് ഈ വിഷയം ഒരിക്കലും പരിഹരിക്കപ്പെടാത്തത്
@davidf2623
@davidf2623 6 минут назад
രണ്ട് MP seat കിട്ടി ഇപ്രാവശ്യം...
@sis6395
@sis6395 3 часа назад
മുല്ലപ്പെരിയാർ പ്രശ്നം ഇടയ്ക്കിടെ ഇങ്ങനെ മറുനാടൻ ഓർമ്മപ്പെടുത്തുന്നു, .. രണ്ടുകൂട്ടർക്കും ബുദ്ധിമുട്ട് വരാതെ ഈ പ്രശ്നം ഒന്നു പരിഹരിക്കാൻ ശ്രമിക്കുക...കുറേ മലയാളികൾ തലക്ക്മുകളിൽ ഒരു ജലബോംബ്മായി... കുറേക്കാലമായി
@KarthikaSree-hr7fr
@KarthikaSree-hr7fr 2 часа назад
നമ്മൾ തൊട്ട് പറഞ്ഞിട്ടൊന്നും കാര്യമില്ല, ഒന്നിച്ചു നിൽക്കത്തിടത്തോളം കാലം ഇതിനൊരു സൊല്യൂഷൻ ഇല്ല
@bhadranks5719
@bhadranks5719 2 часа назад
ഈ ഡാം തകരുന്നതുവരെ ഇതിനൊരു പരിഹാരം കാണും എന്ന് യാതൊരു പ്രതീക്ഷയും ഇല്ല.
@sudhisukumaran8774
@sudhisukumaran8774 3 часа назад
ഒരു തെറ്റും ചെയ്യാത്ത കുറെ മനുഷ്യരുടെ ജീവൻ വച്ച് വിലപേശുന്ന ഹിറ്റ്ലർ വിജയനോടും സ്റ്റാലിനോടും ചോദിച്ചാൽ പറയും ഭയം വേണ്ട ജാഗ്രത മതി 😡😡😡
@manikuttanmc1786
@manikuttanmc1786 Час назад
മുല്ലപ്പെരിയാർ എന്നും രാഷ്ട്രിയ കളികൾ
@jerinjoseph4364
@jerinjoseph4364 2 часа назад
പുതിയ ടാം ഒരു പരിഹാരമല്ല...ടണൽ ആണ് വേണ്ടത്. ഇനിയും ഒരു ഡാം ഉണ്ടാക്കിയിട്ട് വേണം അതു ഒരു ഭീഷണിയാവാൻ. മരയൂളകൾക്ക് പറഞ്ഞാലും മനസിലാവില്ലെന്ന് വെച്ചാൽ
@BabuUdumattu
@BabuUdumattu 2 часа назад
Eni. Dam paninadannaal mottham azhimadhi nadakkum..dam bhalam undaakilla..
@babychanka9013
@babychanka9013 42 минуты назад
ഇതിന് പരിഹാരം ഉണ്ട് 👍🏼👍🏼👍🏼നിസാരം ആണ് എല്ലാം പാർട്ടി ക്കാരുടെ യും നേതാക്കളെ പ്രേതെകിച്ചു vd സതി ഷാനെയും ഇതിന്റെ പരിസരത്തു താമസിപ്പിക്കുക 👍🏼👍🏼👍🏼
@rajamohanan-gl5sq
@rajamohanan-gl5sq 50 минут назад
പുതിയ ഡാമിനു പകരം ടണൽ വഴി വെള്ളം തമിഴ്നാട്ടിൽ എത്തിച്ച് സംഭരിച്ചു വയ്ക്കാനുള്ള ഒന്നോ രണ്ടോ സംഭരണഡാമുകൾ തെയാർപെടുത്തിയാൽ മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് ക്രമീകരിച്ച് നിറുത്താനും അതുവഴി സുരക്ഷ ഉറപ്പാക്കാനും കഴിയും. എന്തുകൊണ്ട് ഇരു സംസ്ഥാനങ്ങൾ ,സാമൂഹ്യ പ്രവർത്തകർ രാഷ്ട്രീയ പാർട്ടികൾ ഇതിനായി ശ്രമിച്ചുകൂട.....?. കേന്ദ്ര സർക്കാറിന്റെ മദ്ധ്യസ്ഥതയും സുപ്രീം കോടതിയുടെ വഴികാട്ടുതലേയും തേടികൂടാ.....?.
@pksasi6065
@pksasi6065 Час назад
ഡാം തകർന്നു കഴിഞ്ഞാൽ രാഷ്ട്രീയക്കാർ ഉണരും. അനുശോചനം രേഖപ്പെടുത്തും. ദുരിതാശ്വാസത്തിന് എന്നു പറഞ്ഞ് പിരിവു നടത്തും. കുടുക്ക പൊട്ടിച്ചും ആടിനെ വിറ്റുമൊക്കെ ശേഖരിച്ച പണം ദുരിതാശ്വാസ ഫണ്ടിലിട്ടതിൻ്റെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച്‌ പിരിവ് ഉഷാറാക്കും. നിരാലംബരായ ജനങ്ങളുടെ ദുരിതം പലവിധത്തിൽ മാർക്കറ്റ് ചെയ്യും. വാഗ്ദ്ധാനങ്ങൾ ചൊരിയും. മുതലക്കണ്ണി രൊഴുക്കും. ദുരിതാശ്വാസ ഫണ്ടുമായി മുങ്ങും. അടുത്ത ദുരന്തത്തിനായി കാത്തിരിക്കും 😂
@sudhisukumaran8774
@sudhisukumaran8774 3 часа назад
ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് എന്ത് വില
@1969R
@1969R 2 часа назад
Jeevanu vila illa but vote nu vila und
@secondcomingj
@secondcomingj 2 часа назад
ഞാൻ അന്നേ പറഞ്ഞതാണ് ഇത് നടക്കില്ലെന്ന്. വിജയൻ അൻവറെ അറസ്റ്റ് ചെയ്ത് മുല്ലപ്പെരിയാർ വാർത്ത മുക്കുമെന്നാണ് ഞാൻ കരുതിയത്.
@k.g.satheeshkumar0218
@k.g.satheeshkumar0218 2 часа назад
സാറെ ഡാം പൊട്ടുന്നതുവരെ നമ്മുക്ക് കാത്തിരിക്കാം.അല്ലാതെ ഒരു പോംവഴി ഇവിടുത്തെ ജനങ്ങളിൽ നിന്നും ഉണ്ടാകില്ല.ഇക്കാര്യം ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്ക് നന്നായി അറിയാം.
@sav157
@sav157 3 часа назад
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുക കേരളത്തിലെ ജനങ്ങളെ രക്ഷിക്കുക
@NYK0Hindustani
@NYK0Hindustani 2 часа назад
പുതിയ ഡാം പണിയുന്നത് പരിഹാരമല്ല എന്ന് എത്ര പറഞ്ഞാലും തലയിൽ കയറില്ല. പോഴന്മാർ.
@gopakumar00
@gopakumar00 2 часа назад
ഇതല്ല മുദ്രാവാക്യം, ജനപ്രതിനിതികളെ തിരഞ്ഞെടുത്തത്‌ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കാനാണു്. അതിനവർ തുനിയുന്നില്ലെങ്കിൽ ജനങ്ങൾ രാഷ്ട്രീയം ഉപേക്ഷിക്കുക.
@rajuthomas7471
@rajuthomas7471 Час назад
ആരു കാശു മുടക്കും. ടണൽ ആണെങ്കിൽ കാശ് കുറച്ചു മുടക്കിയാൽ മതി. പെട്ടെന്ന് പണി തീരും. മെട്രോമൻ ശ്രീധരനും പറഞ്ഞത് അതാണ്.
@amblieamnile8981
@amblieamnile8981 Час назад
No,decommission
@Chaver-e9p
@Chaver-e9p 26 минут назад
ഇതിൽ സംസാരിച്ച അറിവില്ലാത്ത ലേഡി അറിയാൻ വാട്ടർ ലെവൽ കുറച്ച് നിർത്തി അപകടം ഒഴിവാക്കുവാൻ ഉള്ള സുപ്രീം കോടതി നിർദേശിച്ച മാർഗ്ഗമാണ് പുതിയ ടണൽ......
@sudhesanparamoo3552
@sudhesanparamoo3552 Час назад
എങ്ങിനെയെങ്കിലും ഒരു ദുരന്തം ഒത്തു കിട്ടിയാൽ അതിൻ്റെ പേരിൽ ദുരിതാശ്വാസത്തിനു കൈനീട്ടാമല്ലോ എന്ന ചിന്തയിൽ സന്തോഷം കൊണ്ട് പലർക്കും ഇരിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 часа назад
75 percent importance for Kerala Safety 25 percent importance for TN water purpose
@mathewt.g4418
@mathewt.g4418 Час назад
തമിഴ് നാടിന് വെള്ളം, കേരളത്തിന്‌ സുരക്ഷ എന്ന ബഹുമാന്യനായ മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ നിലപാട് പോലും കേരളത്തിന്റെ ഔദാര്യമാണ്. തമിഴ് നാടിന് മുല്ലപെരിയാറിലെ ജലം അവകാശപ്പെട്ടതാണെന്നുള്ള ധാരണ ആദ്യം ഉപേക്ഷിക്കുക. 130 വർഷം പഴക്കമുള്ള മുല്ലപെരിയാർ ഡാം എത്ര പുതുക്കി പണിതാലും, ബലപ്പെടുത്തിയാലും 999വർഷ പാട്ടക്കരാർ സുരക്ഷിതമായി പൂർത്തിയാക്കാൻ കഴിയില്ലെന്ന് സാധാരണക്കാർക്ക് പോലും മനസിലാകും. മനസിലാകാത്തത് പരമോന്നത നീതി പീഠത്തിന് മാത്രം. കരാർ റദ്ദു ചെയ്താൽ, വെള്ളം വേണമെങ്കിൽ കേരളത്തിന്‌ സുരക്ഷിതമായ പരിഹാരമാർഗങ്ങൾ തമിഴ് നാട് തന്നെ നിർദ്ദേശിക്കും.
@ManjummalBoys
@ManjummalBoys 57 минут назад
*ഈ സമരം വിജയിക്കണമെങ്കിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഈ വിഷയം ഏറ്റെടുക്കണം. അതിന് അവരെ പ്രേരിപ്പിക്കാൻ കേരള മക്കൾക്ക് കഴിവുണ്ടോ എന്നാണ് മില്യൺ ഡോളർ കൊസ്റ്റ്യൻ*
@ravinv370
@ravinv370 54 минуты назад
E. ശ്രീധരനേപ്പോലെയുള്ള വിദഗ്ദ്ധർ പറയുന്നത് ടണൽ ആണ് പോം വഴി . പരിസ്ഥിതി പ്രശ്നമുള്ള സ്ഥിതിക്ക് പുതിയ ഡാം കൂടുതൽ പ്രശ്നമുണ്ടാക്കും എന്ന് അദ്ദേഹം പറഞ്ഞു.
@ExcitedImpala-pj2ku
@ExcitedImpala-pj2ku 2 часа назад
Goodmorning sir have a nice and peaceful day the God Almighty will protect you
@manojkk1498
@manojkk1498 2 часа назад
😜😜😜 ഒരു കാര്യത്തിൽ ഒറ്റക്കെട്ടാണ്, നല്ല ഭൂരിപക്ഷവും ഉണ്ട്, സമൂഹത്തിലെ ഉന്നതരും സർക്കാരും രാഷ്ട്രീയക്കാരും കട്ട സപ്പോർട്ട് ആണ്... ഉറപ്പായും ഒരിക്കൽ പൊട്ടുമെന്ന് ഉറപ്പുള്ള മുല്ലപ്പെരിയാർ പൊട്ടി ലക്ഷങ്ങൾ മരിക്കട്ടെ എന്ന കാര്യത്തിൽ!😜😜😜😢
@osologic
@osologic Час назад
മനുഷ്യന്റെ അടിസ്ഥാന പ്രശ്നം സ്വാർത്ഥതയിൽ രൂപപ്പെടുന്ന മാഫിയ മനസ്സാണ്. ഈ മനസ്സാണ് അരൂപിയായ സ്വപ്നങ്ങളായി രൂപപ്പെട്ടു മനുഷ്യശരീരത്തെ മലിനമാക്കി അവനവന്റെ നരകം സൃഷ്ടിച്ചു സ്വന്തം ജീവിതം വികൃതമായ ദുരന്തമാക്കുന്നത്! മനുഷ്യന്റെ സ്വാർത്ഥ താത്പര്യങ്ങൾ കൊണ്ട് അഹങ്കാരമായി മാറുന്ന ആത്മവിശ്വാസത്തിൽ നിന്നുമാണ് ഭൂമിയിലെല്ലാം തിന്മയെ നയിക്കുന്ന മാഫിയകൾ ജന്മമെടുക്കുന്നതും അവർക്ക് അടിമകളായി ധാരാളം ആരാധകരുണ്ടാകുന്നതും പിന്നീട് ആത്മനിയന്ത്രണമില്ലാതെ അവ വളരുന്നതും തളരുന്നതും ഒന്നു ഭിന്നിച്ചു മറ്റൊന്ന് ഉണ്ടാകുന്നതും.
@explor_e
@explor_e 2 часа назад
Good
@marysabu9529
@marysabu9529 3 часа назад
Mr shajan do one thing. Shift office of the Kerala minister and Tamilnadu minister near the dam. Solution will come very fast.
@Spoker5
@Spoker5 42 минуты назад
Money plays a lot from top to bottom.
@amblieamnile8981
@amblieamnile8981 Час назад
ജനങ്ങളല്ല എതിര്. മുതലെടുക്കുന്നവർ ആണ്
@JOJISCARIA-uk7bt
@JOJISCARIA-uk7bt 2 часа назад
💪💪💪👌👌👌🙏👍🖐️
@laijupt8734
@laijupt8734 2 часа назад
എന്നാണെങ്കിലും ഡാം നിർമ്മിച്ചാലെ ശാശ്വത പരിഹാരം ആകത്തുള്ളൂ.
@sivakumarsivakumar228
@sivakumarsivakumar228 3 часа назад
കശ്മീർ തെരെഞ്ഞപ്പ് വോട്ടിങ് അവലോഹന വീഡിയോ കണ്ടില്ല.
@sivadaspc3015
@sivadaspc3015 3 часа назад
Decommission of all Dams in Kerala is imminent.
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 2 часа назад
Earth will do itself😢
@sajeevm4769
@sajeevm4769 54 минуты назад
Sണൽ വേണം അതോടൊപ്പം പുതിയ ഡാമും വേണം. നിങ്ങൾ ഒന്നും ചെയ്യണ്ട, അണക്കെട്ട് തകർന്നോട്ടെ അതോടെ എല്ലാ പ്രശ്നവും അവസാനിക്കും.
@AjanthakumarAjanthakumar
@AjanthakumarAjanthakumar 3 часа назад
Saajankashttam
@Mahalakshmi-t6l6y
@Mahalakshmi-t6l6y 2 часа назад
പലർ ചേർന്ന് പാമ്പിനെ തല്ലിയാൽ പാമ്പ് ചാകില്ല 🤣🤣☠️☠️.. ഡാം ദുരന്തത്തിൽ മരണപ്പെടാൻ പോകുന്നവര്ക്ക് എല്ലാവർക്കും ആദരാഞ്ജലികൾ 🌹🌹🌹🌹.. ഇവിടുത്തെ പ്രശ്നം adgp -അൻവർ പ്രശ്നം ആണല്ലോ 🥵🥵🥵🥵.. ഡാം പൊളിച്ചു കളഞ്ഞാൽ മാത്രം മതി👍👍150%..
@ajayCL-m5v
@ajayCL-m5v 3 часа назад
Aarodu Parayan Aaru Kelkkan 😢
@DataInsights2001
@DataInsights2001 2 часа назад
No new dams in those sensitive areas, remove all existing dams and save Kerala!!
@hareeshgk6559
@hareeshgk6559 2 часа назад
Dear shajan sir, I am not understanding why our court is agreeing for expired construction to continue.. ..!!! 😔 ... Whether daam broke or not , the matter is a constructed dam expire date is exceeded we have to demolish that construction, its fact rule in this world, y in our county it's not possible, our legal department also supporting the same 😞
@lovelyjoseph3000
@lovelyjoseph3000 2 часа назад
Ellam mungichathal theerumaĺlo?
@TOM-id6zh
@TOM-id6zh Час назад
ഷാജൻ ഇല്ല എങ്കിൽ ഞാനും ഇല്ല
@elsammalukose9278
@elsammalukose9278 9 минут назад
Kerala politics alle orikalum arkum believe cheyyan pattilla. Cashudakan anu avar try cheyyunnathu. Sadaranakar enthu.
@citizenkane9222
@citizenkane9222 2 часа назад
"ലൈഫ്ബോയ് എവിടെയുണ്ടോ അവിടെ ആരോഗ്യം ഉണ്ട്"...... അതുപോലെ "എവിടെ സാമൂഹിക പ്രശ്നം ഉണ്ടോ, അവിടെ ഷാജൻ ഉണ്ട്" 😁
@clayboi9890
@clayboi9890 49 минут назад
#$ocial #!ssues vs' #Ego #Clash
@ArunKumar-em5qo
@ArunKumar-em5qo 22 минуты назад
Was Medha Pedkar a success figure? I feel not. She made many progress, but her claim became failed when Local's life standard improved.
@chethankumar555
@chethankumar555 2 часа назад
Meda patkar is a fraud... Ask now gujarat people
@cheriyanjoseph9642
@cheriyanjoseph9642 2 часа назад
മറുകാടന് വർഗ്ഗീയത എന്ന ഗുഹ്യരോഗമാണ് എന്ന് സാമാന്യബോധമുള്ള എല്ലാവർക്കും മനസിലാവും😅😅😅😅😅😅
@sureshp8728
@sureshp8728 Час назад
സമരം അധികമായാൽ ഹരിയാന repeat ചെയ്യും 😅
@deontthomas8246
@deontthomas8246 2 часа назад
റോയ് 6 കോടി മേടിച്ച് ചപ്പാത്ത് സമരം പൊളിച്ചു... ഈ സമരം പൊളിക്കുന്നതും ഇവൻ തന്നെ....
@mohanachandrank
@mohanachandrank 43 минуты назад
താങ്കൾ പറയുന്നു. റസ്സൽ പറയുന്നു. തെളിവ് ചോദിച്ചാൽ റസ്സൽ മിണ്ടൂല്ല. താങ്കളുടെ കൈയ്യിൽ ഉണ്ടോ തെളിവ്,?
Далее