Тёмный

'മുല്ലപ്പെരിയാർ ഡാം നിൽക്കുന്നനിലയിൽ പൊട്ടില്ല': ആശങ്ക വേണ്ടെന്ന് ജെയിംസ് വിൽസൺ | News Hour 

asianetnews
Подписаться 10 млн
Просмотров 14 тыс.
50% 1

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് പറയുന്നതിലെ കാര്യമെന്ത്?മുല്ലപ്പെരിയാർ ഡാം നിൽക്കുന്നനിലയിൽ പൊട്ടില്ലെന്ന് ജെയിംസ് വിൽസൺ
#Mullaperiyar #dam #NewsHour #AsianetNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@Master80644
@Master80644 Месяц назад
ഒരിക്കലും പൊട്ടാത്ത മുല്ലപ്പെരിയാർ ഡാം 😂😂😂 ലോക മഹാത്ഭുതത്തിൽ ഇടം പിടിക്കുന്നു 😂
@MarketPulse2024
@MarketPulse2024 Месяц назад
ഇവിടെ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന ജാദ്ദകൾക്കും, തിരെഞ്ഞെടുപ്പ് കോലാഹലങ്ങൾക്കും ഓടി നടക്കുന്ന പൊട്ടൻ മലയാളി ചിന്തയ്ക്കുന്നില്ല ഒരു രാഷ്ട്രീയ പാർട്ടികളും മുല്ലപ്പേരിയറിനു വേണ്ടി ഒരു കുന്ദവും ചെയ്യുന്നില്ല എന്ന് മനസിലാക്കുന്നില്ല. അത്രേം വിവരമേ നമുക്ക് ഉള്ളൂ എന്ന് അർഥം. നമ്മളെ നയിക്കാൻ ഒരു പാർട്ടി വേണം. 😂😂😂😂😂😂😂😂😂😂
@ജോഷി-ഞ7ഴ
@ജോഷി-ഞ7ഴ Месяц назад
സത്യം😂
@ratheeshk7143
@ratheeshk7143 Месяц назад
50 VARSHAM GUARANTEE DAMINE ETHU BOOLOKA VIDDIKALAANE 999 VARSHAM PATTAM KARAAR KODUTHATHE - BRITISH INDIA KARAR BHARATHATHIL NILKILLA # POTTIYALUM ILLENGILUM EXPERY DATE KAZHINJATHE UPAYOGIKARUTHE # PRAKRUTHY NIYAMANGALKE ETHIRAYA DAMM SYSTEM PAADE OZHIVAAKUKA # ELLA DAMMUM POLICHE OZHIVAKUKA
@remsuck1085
@remsuck1085 Месяц назад
ശ്രദ്ധിച്ചിട്ടുണ്ടോ ഡാം പൊട്ടില്ല എന്ന് പറയാൻ കേരളത്തിലെയും തമിഴ്നാട്ടിലെയും എല്ലാ രാഷ്ട്രീയക്കാരും ടിവി ചാനലുകളും ഒറ്റ കെട്ടാണ്, സാധാരണക്കാർ മാത്രമാണു ഡാമിനെ കുറിച്ച് സംസാരിക്കുന്നത്, ഡാം പൊട്ടില്ല എന്ന് പറയുന്നവരുടെ കുടുംബത്തെയും ബന്ധുക്കളേയും ഡാമിന്റെ അടുത്തു തന്നെ കൊണ്ട് വന്നു താമസിപ്പിക്കണം.
@har236
@har236 Месяц назад
Asianet ആരൊക്കെ കൊണ്ട് വന്നു പറയിപ്പിക്കാൻ ശ്രമിച്ചാലും ജനങ്ങളെ ്് മൺഡൻ ആക്കാൻ പറ്റില്ല
@nithara1187
@nithara1187 Месяц назад
💯
@Vpr2255
@Vpr2255 Месяц назад
ഗസ & ശബരിമല ക് വേണ്ടി മലയാളി മണ്ണിൽ ഇറങ്ങി പോരാടിത് പോലെ ഇതിന് ഇറങ്ങി കൂടെ
@KuliruEntertainment
@KuliruEntertainment Месяц назад
ചുരുക്കത്തിൽ പറഞ്ഞാൽ പൊട്ടുന്നത് വരെ പോട്ടെന്ന് തന്നെ.....
@kishorkumar731
@kishorkumar731 Месяц назад
മീഡിയകൾ പറയുംപോലെ നിർഭാഗ്യവശാൽ മുല്ലപെരിയാർ ഡാം തകർന്നു ഇടുക്കി ഡാമും വെള്ളത്തിന്റെയും മണ്ണിന്റെയും പാറക്കൂട്ടങ്ങളുടെയും മരങ്ങളുടെയും കുത്തൊഴുക്കിനാൽ തകർന്നാൽ മാത്രം ആണല്ലോ കേരളത്തിലെ പല ജില്ലകളും നശിക്കുക. ഇതൊഴിവാക്കണമെങ്കിൽ ഇടുക്കിയെ സംരക്ഷിക്കാനായി മുല്ലപ്പെരിയാറിനു വളരെ അകലെ താഴെയായി വണ്ടിപെരിയാറിനും ഇടുക്കിക്ക് മുൻപുള്ള കെ.ചപ്പാത്തിനുമിടയിൽ പലയിടത്തായി ഇപ്പോഴുള്ള പെരിയാറിന്റെ സ്വാഭാവിക ഒഴുക്കിനെ തടയാത്ത രീതിയിൽ ബലമുള്ള കുറെ തടയണകൾ നിർമ്മിച്ചാൽ പോരെ? പൊതുവിൽ കാലിയായി കാണപ്പെടുന്നതും ഒരു നിശ്ചിത ജലം എപ്പോഴും നിർഗ്ഗമിപ്പിക്കുന്നവയുമായ അവക്ക് മുല്ലപ്പെരിയാറിന്റെ അത്രയും സംഭരണ ശേഷി ഉണ്ടാവണം എന്നും നിർബന്ധം ഇല്ലല്ലോ. അവ ഒക്കെ വിവിധങ്ങളായ സ്റ്റോപ്പർ ആയോ ബഫർ ആയോ ഒക്കെ പ്രവർത്തിക്കുമെങ്കിൽ ഇത്രയും കോടികൾ കേരളം എന്തിനു നഷ്ടമാക്കി തമിഴ്നാടിനു ഡാം കെട്ടി കൊടുക്കണം? തമിഴ്നാട് ഈ മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യുന്ന കാലത്തു ഈ ബഫർ ഡാമുകൾ ആവശ്യമെങ്കിൽ കുടിവെള്ളത്തിനോ ജലസേചനത്തിനോവേണ്ടി പൂർണ തടയണപോലെ ആക്കി മാറ്റുകയും ചെയ്യാമല്ലോ. കൂടാതെ വള്ളക്കടവിൽനിന്നും അഴുതയാറ്റിലേക്കും ഒരു ഡൈവേർഷൻ സാദ്ധ്യമല്ലേ ?
@Suresh-ww8pn
@Suresh-ww8pn Месяц назад
വിവരം ഇല്ലാത്തവർ ജനങളുടെ ജീവന് വില കൽപിക്കാത്തവർ
@sukumar8288
@sukumar8288 Месяц назад
ഏഷ്യാനെറ്റ് ഇത്രയും തരം താഴരുതായിരുന്നു. മുല്ലപ്പെരിയാർ ഡാമിന്റെ ഉറപ്പിനെ പറ്റി പറയാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു. ഒരു കാര്യം ചെയ്യുക , ഏഷ്യാനെറ്റിന്റെ ഓഫീസ് മുല്ലപ്പെരിയാർ ഡാമിന്റെ അടുത്തേക്ക് മാറ്റുക.അപ്പോൾ ഇവർക്ക് മനസ്സിലാകും ഡാമിന്റെ അടുത്തു താമസ്സിക്കുന്നവരുടെ മനോനില.ലക്ഷകണക്കിനാളുകളുടെ വികാരം മനസ്സിലാക്കി രണ്ടു സർക്കാരുകൾ പ്രവർത്തിക്കണം.
@ahiyamary7856
@ahiyamary7856 Месяц назад
ഇവർക്ക് എന്തും പറയാലോ ഡാം പൊട്ടിക്കഴിഞ്ഞാൽ പിന്നെ ചോദിക്കാനും പറയാനും ആരും ഉണ്ടാവില്ലല്ലോ.
@aliakbarmooppan8344
@aliakbarmooppan8344 Месяц назад
Why new dam? There are other solution to give water to Tamil നാട്. 100 അടിയ്ക്ക് താഴെ വാട്ടർ ലെവൽ എന്നും keep ചെയ്‌താൻ Dam സുരക്ഷിദം ആണ്. New Dam will create same problem to the future generation.
@pradeepak1784
@pradeepak1784 Месяц назад
😂😂😂അപ്പോൾ ഒരു ആയിരം വർഷം കൂടി പേടിക്കണ്ട അല്ലേ വിധക്ത 🤔
@dileepmankadavu3534
@dileepmankadavu3534 Месяц назад
ഒരുപക്ഷേ പൊട്ടത്തരം ആയിരിക്കാം. എങ്കിലും എന്റെ ഒരു അഭിപ്രായം പറയുകയാണ്. ഇപ്പോഴത്തെ ഡാമിൽനിന്നും ഒരു മുപ്പതോ, അമ്പതോ മീറ്റര്‍ മാറി ഒരു കോണ്ക്രീറ്റ് ഭിത്തി നിർമ്മിക്കുന്നു. ഈ ഭിത്തിയുടെയും, ഡാമിന്റെയും ഇടഭാഗം, കരിങ്കല്ലും, കോൺക്രീറ്റും ഉപയോഗിച്ച് ഫിൽ ചെയ്യുന്നു. അപ്പോള്‍ പുതിയ ഡാം എന്ന നൂലാമാല ഇല്ലാതെ, ബലപ്പെടുത്തൽ എന്ന കാറ്റഗറിയിൽ പോവുകയും ചെയ്യാം, പുതിയ ഡാം ആവുകയും ചെയ്യും. ഭൂകമ്പം വന്നാലും തകരുകയുമില്ല.
@anilkrishnanr7104
@anilkrishnanr7104 Месяц назад
ഒരിക്കലും അങ്ങനെ ചെയ്യാൻ പറ്റുകയില്ല കാരണം അത്രയും ഭാരമുള്ള ഒരു സാധനത്തിനെ താങ്ങാൻ മണ്ണിന് കഴിയില്ല നമ്മൾ എന്തുണ്ടാക്കിയാലും ഒരു ഫൗണ്ടേഷൻ അല്ലെങ്കിൽ അടിത്തറ വളരെ അത്യാവശ്യമാണ് അതുകൊണ്ടാണ് വലിയ വലിയ കെട്ടിടങ്ങൾ ഉണ്ടാക്കുമ്പോൾ മണ്ണ് നീക്കം ചെയ്തു അടിയിൽ ഉള്ള പാറയിൽ നിന്നും കെട്ടിടങ്ങൾ ഉണ്ടാക്കി കൊണ്ടുവരുന്നത് മുല്ലപ്പെരിയാറിന് തൊട്ട് മുൻപിൽ ഇങ്ങനെ എന്തെങ്കിലും നിർമ്മാണ പ്രവർത്തനം നടത്തണമെങ്കിൽ അവിടെയുള്ള മണ്ണ് നീക്കം ചെയ്യേണ്ടതായിട്ട് വരും അങ്ങനെ ചെയ്താൽ അത് ഇപ്പോൾ നിൽക്കുന്ന ഡാമിൻറെ ബലക്ഷയത്തിന് കാരണമാകും
@dileepmankadavu3534
@dileepmankadavu3534 Месяц назад
@@anilkrishnanr7104 മണ്ണിൽ ചെയ്യാനല്ല ഞാന്‍ ഉദ്ദേശിച്ചത്. പാറ തുരന്ന് തന്നെ വേണം ചെയ്യാന്‍. സ്പോടനങ്ങളൊന്നും ഇല്ലാതെ തന്നെ, പാറ തുരക്കാനുള ടെക്നോളജി ഇപ്പോള്‍ ഉണ്ടല്ലോ. അവിടത്തെ പാറയുടെ കാഠിന്യം വരെ ടെസ്റ്റ് ചെയ്ത് വിജയിച്ചാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളു.
@sarinkavil5276
@sarinkavil5276 Месяц назад
Manushya madhil panitha pinarayi ipo Jaba jaba
@lillytech1099
@lillytech1099 Месяц назад
എങ്കിൽ ഡാമിന് ഒരു എക്സ്പയറി ഡേറ്റ് പറയട്ടെ... അതാണ് വേണ്ടത്
@clinomania3725
@clinomania3725 Месяц назад
ഇടുക്കി തമിഴ്നാടിനു കൊടുത്താൽ.... ഈ പ്രശ്നം theerum
@MuhammadaliAli-x9c
@MuhammadaliAli-x9c Месяц назад
Decommissioning passible, supply the water from Kakki dam via tunnel. It is viable and suitable, need 3 months to 6 months. The foolish media channels & politicians making bribes out of MP dam.
@beenakrishnakumar2957
@beenakrishnakumar2957 Месяц назад
Save mullaperiyar...
@georgekc2152
@georgekc2152 28 дней назад
Evanokei Keralathilei aeithu Engineering Collegil ninnahvo Erengiyathu ????😡🙏
@lijivinod6460
@lijivinod6460 19 дней назад
😮
@savithrynair9950
@savithrynair9950 Месяц назад
Ee debatil erikyunnavar mullaperiyar pradeshath thamasikyumo?
@bijoypillai8696
@bijoypillai8696 Месяц назад
മുല്ലപ്പെരിയാർ ഡാം ഡികമീഷൻ ചെയ്യണം.. പുതിയ ഡാം വേണമെന്നത് സർക്കാരിൻ്റെ തന്ത്രം മാത്രം... പുതിയ ഡാം പണിയുമ്പോൾ ഒരുപാട് അഴിമതി നടത്താം, ഉരാളുങ്കലിന് കോൺട്രാക്ട് കൊടുത്തു കാട്ടു കൊള്ളനടത്താം... ഓർക്കുക - ഇതുപോലെയാണ് പിണറായി വിജയൻ തിരുവനന്തപുരം വിമാനത്താവളം ADANI ക്ക് വിറ്റത്.. Bidding ചെയ്തു വിമാനത്താവളം പിടിക്കാം എന്ന് പറഞ്ഞു bidding നടത്താൻ അദാനി യുടെ Law Firm നേ hire ചെയ്തു വിജയൻ ;... Law Firm എല്ലാ വിവരവും ചോർത്തി അദാനിക്ക് കൊടുത്തു ; അങ്ങനെ അദാനി bidding ജയിച്ച് TVM എയർപോർട്ട് കൈക്കലാക്കി.. വിജയനെ ആരും കുറ്റം പറഞ്ഞുമില്ല.. അഴിമതിയുടെ ഉസ്താദ് വിജയൻ.
@madhusudananmanghat8451
@madhusudananmanghat8451 Месяц назад
ഇങ്ങനെ ചാനൽ ചർച്ച ചെയ്ത് കാലം കഴി 1:30 ക്കുക കഥാ വശേഷനാവുന്ന നാൾ വിദൂരമല്ല 😁😁😁
@Sk-oc5tw
@Sk-oc5tw Месяц назад
എങ്ങാനും പൊട്ടിയാൽ ഇവര് എല്ലാം കൂടി എന്ന് പറയും
@sajipzacharias5253
@sajipzacharias5253 Месяц назад
എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദി. നഷ്ടപരിഹാരം ആര് തരും. written ആര് തരും. അല്ലാത് ചർച്ച വെറുതെ നടത്തി സമയം കളയാം.
@lenitp147
@lenitp147 Месяц назад
ഒന്നു പോകമോ ഞങ്ങളെ നിങ്ങൾ കൊല്ലും
@nmoffl
@nmoffl Месяц назад
😡
@suja7252
@suja7252 29 дней назад
Ethangilum dam paranjttano pottunnathu ooolae...mm
Далее
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 540 тыс.