Тёмный

മുല്ലപ്പെരിയാർ ഡാമിന്റെ ചരിത്രം വിശദമായി..  

SEETHALISM
Подписаться 92 тыс.
Просмотров 8 тыс.
50% 1

മുല്ലപ്പെരിയാർ ഡാമിന്റെ വിശദമായ ചരിത്രം#news#kerala#india#mullapperiyardam#history#politics

Опубликовано:

 

13 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@remeshnarayan2732
@remeshnarayan2732 Месяц назад
ആകർഷകമായ ടോണിൽ ഗൗരവമായ വാർത്ത അവതരിപ്പിക്കാനും ആക്ഷേപഹസ്യം അവതരിപ്പിക്കാനും തിരുന്തോരം ഭാഷ പറയാനും മിടുക്കി 👍👍❤️🌹
@vijayappandamodharan9179
@vijayappandamodharan9179 Месяц назад
നമ്മുടെ ഭരണകർത്താക്കൾ കോടതിയിൽ തോറ്റു കൊടുത്ത നു പരിതോഷികമായി തമിഴ്നാട് കൊടുത്തതിൻ്റെ കണക്ക് അവർ പുറത്തുവിടുമെന്ന് പറഞ്ഞപ്പോൾ വണ്ടിപ്പെരിയാറിൽ സമരം നടത്തിയവർ മുങ്ങിയത് ഓർമ്മയുണ്ട്
@indukumari5546
@indukumari5546 Месяц назад
അങ്ങനെയും കുറേ കള്ളന്മാർ കാശുണ്ടാക്കി, പൊതു ജനം കഴുതയായി 😭😭😭😭😭 ഇപ്പോൾ എത്രയോ പേരുടെ ജീവൻ വെച്ചാണ് തമിഴനും കള്ളന്മാർ ആയ മന്ത്രിമാരും കളിക്കുന്നെ? പക്ഷേ അന്ന് പണം കൈപറ്റി ജനങ്ങളെ ചതിച്ച ഒരുത്തന്റേം തറവാട്ടിൽ ആ പണം ഉപകരിക്കാത്ത കാലം വിദൂരമല്ല 😭😭😭🤭
@sonofnanu.6244
@sonofnanu.6244 Месяц назад
വിധികല്പിക്കുന്ന കോടതികളും, ഇരുസംസ്ഥാനങ്ങളുടെ നിയമസഭാമന്ദിരങ്ങളും ഈ ഡാമിന്റെ താഴ്വാരത്തേക്ക് മാറ്റണമെന്ന ആഹ്വാനവുമായി പൊതുസമൂഹം രംഗത്തിറങ്ങാതെ ഇത് പരിഹരിക്കപ്പെടില്ല. Very good news 👍 Congratulations.
@rajagopalsukumarannair4206
@rajagopalsukumarannair4206 Месяц назад
ശീതൾ നമിച്ചു..... ആ ബ്രിട്ടീഷ് എഞ്ചിനീയർ സ്വന്തം വസ്തു വകക്കൾ ഇതിനുവേണ്ടി നഷ്ടപ്പെടുത്തി... അതാണ് പൗരബോധം /അൽമാർത്ഥത.... അതാണ് നമുക്കില്ലാത്തത്.... അയായാൾക് ആ പണി നിറുത്തി തിരിച്ചു പോകാമായിരുന്നു 🙏🏻🙏🏻🙏🏻🙏🏻❤✋🏻
@thomasmathew3025
@thomasmathew3025 Месяц назад
നമ്മളുടെ പിണറായി അതു മരുമോനും വിട്ടുകൊടുത്തു കമ്മീഷൻ അടിച്ചു മാറ്റിയേനെ
@rajukg1596
@rajukg1596 Месяц назад
നമ്മളുടെ പിടിപ്പ്.കെടല്ലേ ഇന്നത്തെ.സാഹചര്യം ഉണ്ടാവാൻ കാരണം
@m.c.j3279
@m.c.j3279 Месяц назад
ഇതു പുതുക്കി പണിതാൽ കക്കാൻ വല്ലതും കിട്ടുമോ 😄😄
@Observer75487
@Observer75487 Месяц назад
Kittumello, pinnae, ella anju varshavum dam panithu kadalil etthikkam.
@balachandrannair4166
@balachandrannair4166 Месяц назад
രാഷ്ട്രീയ ക്കാരെ മാറ്റി എൻജിനീയേസിനെ ഏൽപിക്കുക അതാണ് കേരളജനതക്ക് നല്ലത്. ശീതൾ നന്നായി പഠിച്ച് അവതരീപിച്ചു. അഭിനന്ദനങ്ങൾ. 💐
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 Месяц назад
🇮🇳GOOD❤HOMEWORK🇮🇳BEAUTIFUL❤PRESENTATION🇮🇳CONGRATULATIONS🇮🇳JAY INDIA🇮🇳
@Usha-ie9rj
@Usha-ie9rj Месяц назад
Thankyou Madam vilapetta information e time thanne paranjathu very good❤❤❤
@jexysoman2976
@jexysoman2976 Месяц назад
❤❤❤❤❤
@KrishnanKr-vd4lv
@KrishnanKr-vd4lv Месяц назад
999 അല്ല 99 കൊല്ലം ആണ് ഞാൻ അറിഞ്ഞത്
@asokarajannair6149
@asokarajannair6149 Месяц назад
999 ആയത് കൊണ്ടാണ് കേരളം വെട്ടിൽ ആയത്.
@captkumareswaran9305
@captkumareswaran9305 Месяц назад
@@asokarajannair6149ninety-nine
@sumakt6257
@sumakt6257 Месяц назад
അത് അച്യുതമേനോൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ചെയ്തു തന്ന ഉപകാരം ആണ്😂😂999😂😂
@rks9607
@rks9607 Месяц назад
999 ആണ്
@thomasn.v1337
@thomasn.v1337 Месяц назад
99വർഷം 999 ആക്കിയ മഹാൻ കേരളീൻ ആണ്.999വർഷം?
@leninjose1914
@leninjose1914 Месяц назад
Very good message 🎉🎉🎉
@vimaldas2520
@vimaldas2520 Месяц назад
പെണ്ണിക്വിക്കിനു എന്റെ ഒരു ബിഗ് സല്യൂട്ട്
@user-bj1ug8xc3d
@user-bj1ug8xc3d Месяц назад
മുല്ലപെരിയാർ പൊട്ടിയാൽ തമിഴ്ൻ മാർക്ക്‌ ഒരു ചുക്കുമില്ല 100% നഷ്ടം കേരളത്തിന്‌ മാത്രം
@anirudhanv538
@anirudhanv538 Месяц назад
വല്ല കിട്ടപ്പോരു ഉള്ളതാണെങ്കിൽ അര കൈ നോക്കിയേനെ
@user-sv2qe7oj7z
@user-sv2qe7oj7z Месяц назад
ക്ലിയർ, 🤣🎉❤
@mohananthaikkad9592
@mohananthaikkad9592 Месяц назад
ശീതൾ, താൻ വാർത്ത വായിക്കുമ്പോൾ വിശ്വാസത തോന്നുന്നത് എനിക്ക് മാത്രമാണോ?
@amithkumarkarunakaran007
@amithkumarkarunakaran007 Месяц назад
नमस्कार दोस्तों
@VideoCounterOnline
@VideoCounterOnline Месяц назад
pandu raja bharana kalathulla enthellam karyangal pinneedu janathipathyvam vannappol maari.... appol pandu raja bharana kalathu vacha ee contract nu enthu validity aanu ullathu?
@rks9607
@rks9607 Месяц назад
ഈ വിഷയത്തിൽ അഡ്വക്കേറ്റ് റസൽ ജോയ് യുടെ വീഡിയോസ് യൂട്യൂബിൽ ഉണ്ട്. കാണുക
@sunil9075
@sunil9075 Месяц назад
Ma'am, Very good. 999 വർഷം എന്നത് തെറ്റ് ആണെന്ന് തോനുന്നു. 99 വർഷം ആണ് എന്ന് ആണ് ധാരണ. 100 വർഷത്തിൽ കൂടുതൽ ഒരു സിവിൽ സ്‌ട്രെക്ചറിന് ലൈഫ് കണക്കക്കില്ല. നന്നായി മെയിൻ്റനൻസ് ചെയ്താൽ, സീപേജ് ഇല്ലാത്തിടത്തോളം, കൂടാതെ ഗ്രാവിറ്റി ഉള്ളിടത്തോളം കാലം അത് വിടെ കാണും. പക്ഷേ പുനർനിർമ്മിക്കേണ്ടത് ആവശ്യമാണ്. ഭൗതിക വസ്തുക്കൾ പങ്ക് വയ്ക്കേണ്ടതാണ്. സ്വന്തമാക്കാൻ പാടില്ല . 🙏
@clarapereira634
@clarapereira634 Месяц назад
Ponnu sayippe Keralathinu paniyayallo....99 yrs mathiyayirunnu.😢
@thomasmathew3025
@thomasmathew3025 Месяц назад
ഇത് തകർന്നാൽ മിനുട്ട് കൾക്ക് ഉള്ളിൽ കേരളം നശിക്കും. നമ്മളുടെ നേവി യുടെ ബേസ് കാണില്ല. അതുകൊണ്ട് മിലിറ്ററി ഇടപെട്ടു ഇതിനു ഒരു പരിഹാരം ഉണ്ടാക്കണം. അച്യുതമേനോൻ കാണിച്ച പൊട്ടത്തരം. പിന്നെ വന്ന കോൺഗ്രസ്‌ ഉം സിപിഎം ഒരു ഇന്റെരെസ്റ്റ്‌ ഉം ഇതിന്റെ പേരിൽ എടുത്തില്ല. ബിജെപി ഇത് ശ്രദ്ധിക്കണം
@Rajesh.Ranjan
@Rajesh.Ranjan Месяц назад
I'm a Civil Engineer.It's an expired dam and will collapse at any moment.There's a life for each and every product.We will change our car, house, Refrigerator, fan etc.soon after its life span....🤫🤫
@vishnu6613
@vishnu6613 Месяц назад
Achutha menon nth manushyan ano😢
@Observer75487
@Observer75487 Месяц назад
A disaster waiting to happen. Corrupt politicians and inefficient government officials. Tamil Nadu with tactful politicians, along with the people and efficient government officials ready to sacrifice the lives of the people of Kerala for their benefit.
@sumo890
@sumo890 Месяц назад
King was signed for 99 years. Not for 999
@mhb-zm8xx
@mhb-zm8xx Месяц назад
DAM999 cinema 📽️ 🎥 kananom
@thomasmathew3025
@thomasmathew3025 Месяц назад
മുല്ല പെരിയാർ പൊട്ടിയാൽ അതിനു താഴെ ഉള്ള എല്ലാം അണക്കേറ്റും പൊട്ടും
Далее
Exclusive Interview with K M Shajahan
12:18
Просмотров 6 тыс.