Тёмный

മുല്ലപ്പെരിയാർ: രണ്ട് കിടിലൻ നീക്കങ്ങൾ കൂടി I Mullaperiyar Dam protest 

Marunadan Malayali
Подписаться 2,5 млн
Просмотров 101 тыс.
50% 1

മുല്ലപ്പെരിയാർ: എല്ലാ വീടുകളിലും പോസ്റ്റർ… സുപ്രീം കോടതിയിൽ വീണ്ടും നീക്കം
#mullaperiyardamissue #mullaperiyardam #wayanadlandslide #kerala
#mm001 #me001

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 363   
@jitheshpeter5790
@jitheshpeter5790 28 дней назад
മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യാൻ മുൻകൈ എടുക്കുന്ന പാർട്ടിക്ക് എൻ്റെ കുടുംബത്തിലെ എല്ലാവരും വോട്ട് ചെയ്യും.ഇങ്ങനെ തീരുമാനം ഉള്ള മലയാളികൾ ലൈക്ക് ചെയ്യുക
@AmalKManoj-wz1co
@AmalKManoj-wz1co 28 дней назад
അതിപ്പോ ആര് ചെയ്താലും അവസാനം അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ അവസാനം എല്ലാ പാർട്ടിക്കാരും വരും😂
@libiyajijo9135
@libiyajijo9135 28 дней назад
20 20 മാത്രമാണ് പറഞ്ഞത്...
@mathewkg8984
@mathewkg8984 28 дней назад
എങ്ങാനും പൊട്ടിയാൽ പിന്നെ ഞാൻ തമിഴൻ എന്ന് ഒരു തമിഴനും ലോകത്ത്എവിടെ പോയലും ഒരിടത്തും പോയിപറയില്ലാ. സുപ്രീംകോടതി ക്കും കേന്ദ്രസർക്കാരും തമിഴ്നാട് സർക്കാറിനും കേരള സർക്കാറിനും നല്ല നമസ്കാരം
@DevasyaMC-ry5si
@DevasyaMC-ry5si 28 дней назад
കോഗ്രസ്സും സിപിഎംഇതു രണ്ടും ദുരന്ത മുണ്ടായാൽ ഫണ്ട്‌ പിരിക്കാൻ തയാറെടുക്കുന്നു
@josephkurian7910
@josephkurian7910 28 дней назад
First priority should to decrease the water level to. 104 , dam decommissioning 2nd. thing.
@amjithvazhattu7781
@amjithvazhattu7781 28 дней назад
Full support,മുല്ലപ്പെരിയാർ കാര്യം തീരുമാനം ആകാതെ ഒരാൾക്കും ഒരിക്കലും വോട്ട് ചെയ്യില്ല
@lijusaly6919
@lijusaly6919 28 дней назад
അടുത്ത വോട്ടിനു നമ്മൾ ജീവനോടെ ഉണ്ടാകോ
@user-te6ir6ys1v
@user-te6ir6ys1v 28 дней назад
അളിയാ,, ഇങ്ങനെ ആണ് പോക്ക്എങ്കിൽ,, ഓട്ട് ചെയ്യണ്ടി വരില്ല
@ShanidhS
@ShanidhS 28 дней назад
വോട്ട് ചെയ്‌തില്ലെങ്കിൽ പിണറായി തന്നെ പിന്നെയും മുഖിയൻ😅
@josephpothan1734
@josephpothan1734 27 дней назад
1 5:22 k😊😊😅​@@user-te6ir6ys1v
@mv2552
@mv2552 28 дней назад
മുല്ലപ്പെരിയാർ എത്രയും പെട്ടെന്ന് ഡീകമ്മീഷൻ ചെയ്യാനുള്ള നടപടി അടിയന്തരമായി എടുക്കണം ജലബോംബാണ് അത് 😭
@rejaniraj9794
@rejaniraj9794 28 дней назад
പുതിയ dam തമിഴ്നാട്ടിൽ പണിയട്ടെ... ഈ വെള്ളം അവിടെ സ്റ്റോർ ചെയ്യട്ടെ....
@Kochumon-ho4pg
@Kochumon-ho4pg 28 дней назад
Pedikkaan onnumillenne, nammude modi Daivam(56inchkaaran) ullapoll enthinu pedikkaan, daminodu chrrnnu oru ambalam pannithu athinullil modi bhagwante oru pratimayum undakki aa pratimakku praannaprathishta nammude modi bhagwanteyum pinnu mandrakinteyum poojya karangall kondu cheyyichu divasam 3 neram Pooja nadathiyaal mathi....pinne ellarum modiye sharannam Mandrake sharannam ennum paranjukondirrikkuka😢😢😢 dnt worry, mein hoona modi bhagwan😊😊😊😊
@ii-ny4sy
@ii-ny4sy 28 дней назад
999 വർഷം തികയുന്ന അന്ന് ഏകദേശം അർധരാത്രി 12 മണിയോടെ ആണ് ഡാം തകരുന്നത് 🙄🙄🙄 ജാഗ്രത വേണ്ട ചുമ്മാ ഒരു രസത്തിന് ഭയപ്പെട്ടു ജീവിക്കുക 🙏🙏 അഡ്വാൻസ് ആദരാഞ്ജലികൾ എല്ലാർക്കും... എന്തായാലും പെരിയാറ്റിൽ ന്ന് ചെളി വെള്ളം കുടിച്ചു ചാവാൻ ഞാനും ഉണ്ട് 😢😢😢 എനിക്ക് ആദരാഞ്ജലികൾ 😞😞😞🌹🌹
@nandakumarmenon4417
@nandakumarmenon4417 28 дней назад
😅😅
@jipsyvymel2681
@jipsyvymel2681 28 дней назад
🤣
@lathu5571
@lathu5571 28 дней назад
😢
@RajeshKR-x5f
@RajeshKR-x5f 28 дней назад
Accessed. LAKSHMI KAMESH.MANGLPRABHA.NEWMUNBAI.NEAR SBOA SCHOOL.DIST COUT COMPLX EKM
@SajeevCR
@SajeevCR 28 дней назад
ഇത് വല്ലാത്തൊരു comment ആയിപോയി.
@rimsonfrancis4286
@rimsonfrancis4286 28 дней назад
ആഗസ്റ്റ് 15 ന് എല്ലാവരും മുല്ലപ്പെരിയാർ പോസ്റ്റർ സ്റ്റാറ്റസ് ഇടുക 🙏
@YugmaUnique
@YugmaUnique 28 дней назад
Good Idea👌👌We can do that
@user-oy8ys2ki2i
@user-oy8ys2ki2i 28 дней назад
മുല്ലപെരിയാറിനു ശ്വാശ്വതമായ ഒരു പരിഹാരം വേണം, വിധവയായ ഞാൻ എന്റെ കുഞ്ഞുങ്ങളെ പോറ്റിവവളർത്താൻ വേണ്ടി പ്രവാസിയായി, ഇവിടുത്തെ കഷ്ടപാടിലും തീരാവേദനയും പേടിയും ആണ് മുല്ലപെരിയാർ എന്ന് കേൾക്കുമ്പോൾ തന്നെ. എന്നെ പോലെ ഒരു പാട് പ്രവാസികൾ പേടിയോടെ കഴിയുന്നുണ്ട്, വയനാട്ടിലെ നൗഫലിനെ പോലെ, ഇനി ഒരു പ്രവാസി ഉണ്ടാകരുതേ
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt 28 дней назад
Adv.. മാത്യു സർ അഭിനന്ദനങ്ങൾ 🙏 സത്യം ജയിക്കട്ടെ. ജന ജീവൻ രക്ഷിക്കുക. 🙏 . ജല നിറപ്പു താഴ്ത്തുക.
@aromalchekavar9789
@aromalchekavar9789 28 дней назад
വകതിരിവ് ലവലേശം ഇല്ലാത്ത രാഷ്ട്രീയക്കാരാണ് മുല്ലപ്പെരിയാർ പ്രശ്നം ഇത്രയും പരിതാപകരമായ അവസ്ഥയിൽ എത്തിച്ചത് 😡😡
@joyaltjanimon
@joyaltjanimon 28 дней назад
മുല്ലപ്പെരിയാർ petition ചെയ്യാത്തവർ വേഗം ചെയ്യൂ. നാടിനെ രക്ഷിക്കാൻ നമ്മൾക്ക് ജീവിക്കാൻ വേണ്ടി അതെങ്കിലും ചെയ്യൂ please
@Magicmalu222
@Magicmalu222 28 дней назад
ഞാൻ digital sign ചെയ്തു. പലർക്കും ഇതിനെകുറിച്ച് ധാരണ ഇല്ല. Maximum ആള്‍ക്കാരോട് പറഞ്ഞു ചെയ്യിച്ച്. Please ellavarum sign cheyu
@premalathakm3293
@premalathakm3293 27 дней назад
​@@Magicmalu222ഞാനും sign ചെയ്തു 🙏
@user-gs4eu5wk8s
@user-gs4eu5wk8s 27 дней назад
​@@premalathakm3293Athil 20lacks alukalde sign venam ennalle paranghe ippo 1986101 aalukal sign cheithu. but ithonnum nadapadiyakum enn thonnunnilla😢
@user-dp9ke3oq4f
@user-dp9ke3oq4f 28 дней назад
വോട്ടിനായി മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കേണ്ട.. ഇപ്പോൾ രാജ്യം ഭരിക്കുന്ന സർക്കാരിന്റെ " കടമ " യാണ് അത് ശരിയാക്കി എടുക്കേണ്ടത്.. അതിന്നു കഴിയില്ലെങ്കിൽ രാജി വെച്ച് ജനങ്ങളോട് ക്ഷമാപണം ചെയ്യട്ടെ.. 👌
@sudarsananps2525
@sudarsananps2525 28 дней назад
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറഞ്ഞപോലെ ആയില്ലേ സ്നേഹിതാ
@sunilkumarp.s4154
@sunilkumarp.s4154 28 дней назад
Pinarayim aanu nokkendathu
@krishnadasck1050
@krishnadasck1050 27 дней назад
കമ്യൂണിസ്റ്റ് കാരും േകാൺഗ്രസ്സുകാര്യം തോളോട് തോൾ ചേർന്ന് തമിൾനാട്ടിന് അനുകൂലമായി തീരുമാനമെടുത്തതിന് മോദി സർക്കാരിൻ്റെ മേലാണോ കുതിര കയറേണ്ടത്?? 99 വർഷത്തേക്ക് മുല്ലപ്പെരിയാർ അണക്കെട്ട് തമിൾനാട്ടിന് പാട്ടക്കരാർ നൽകിയത് അച്ചുതമേനോൻ സർക്കാരാണ്. കോൺഗ്രസ്സാണ് അതിന് പൂർണ്ണമനസ്സോടെ സമ്മതം നൽകിയത്.
@JohnT76
@JohnT76 28 дней назад
നടന്നാൽ നല്ലത് പക്ഷെ പിണു ദുരന്തം ഉള്ളിടത്തോളം എനിക്ക് പ്രതീക്ഷയുമില്ല 😂😂😂😂
@jishaanra1964
@jishaanra1964 28 дней назад
അത് angane ഒരു ദുരന്തo😡😡😡
@salyjoy-vg1qd
@salyjoy-vg1qd 28 дней назад
ഓഖി ക് പിരിച്ചു, പ്രളയം പിരിച്ചു,
@aliasdaniel971
@aliasdaniel971 28 дней назад
ഡാം പൊട്ടിയാൽ ഉൾപെടുന്ന ജില്ലയിലെ ആരും ഇനി ഉള്ള ഇലക്ഷൻ ബഹിഷ്‌കരിക്കണം തീരുമാനം ഉണ്ടാവും ഉറപ്പ്
@surendranunnisurendranunni520
@surendranunnisurendranunni520 28 дней назад
അതൊരു നല്ല തീരുമാനമാണ് അത് അതൊരു സത്യസന്ധമായി അത് ചെയ്യുക
@ii-ny4sy
@ii-ny4sy 28 дней назад
@@aliasdaniel971 എന്നാലും കുറേ അടിമകൾ ഉണ്ടാവും വോട്ട് ചെയ്യാൻ 🙄🙄 വോട്ട് ചെയ്യുക നോട്ട ക്ക് 🙏🙏
@user-tl2lt3pt5p
@user-tl2lt3pt5p 28 дней назад
Party adimakal enthu vannaalum vote cheythirikkum
@VimalrajResalayyan
@VimalrajResalayyan 28 дней назад
@@ii-ny4sy sariyanu ... athanu prabhudharaya adimakalude tholviyum Partykalude vijayavum,
@josemathewjose3300
@josemathewjose3300 28 дней назад
❤❤❤❤🎉❤❤❤❤
@iceyjohn8044
@iceyjohn8044 28 дней назад
🦋 സംസ്ഥാനം മുഴുവൻ സഹകരിയ്ക്കുക. നാം ഒറ്റക്കെട്ടായി പ്രതികരിയ്ക്കുക.
@jishaanra1964
@jishaanra1964 28 дней назад
ഇതിന് ഒരു തീരുമാനം ഉണ്ടാക്കാതെ പിന്നോട്ട് ഇല്ലാ. സാറേ സപ്പോർട്ട് ഉണ്ടാവണം👍👍👍👍
@arunbaby8148
@arunbaby8148 28 дней назад
38 തവണ ലാവലിൻ കേസ് മാറ്റിവച്ചത്പോലെ മറ്റൊരു ലോകകോടതി യിലും കേട്ടിട്ടില്ല. ബ്രിട്ടീഷ് കാരുടെ നിയമത്തിന്റെ പഴുത്.🙏🙏🙏🙏🙏🙏🙏🙏🙏🙏
@CJ-ud8nf
@CJ-ud8nf 28 дней назад
മുല്ലപെരിയാറിന്റെ അതെ രീതിയിൽ പണിത തുംഗഭദ്ര ഡാമിന്റെ ഒരു ഷട്ടർ തകർന്നപ്പോൾ മറ്റു 34 ഷട്ടറും തുറന്ന് വെള്ളം ഒഴുക്കി കളഞ്ഞത് ഡാം തകരാണ്ടിരിക്കാൻ വേണ്ടിയാണ്. എന്നിട്ടും അതിനേക്കാളേറെ പഴക്കം ഉള്ള മുല്ലപെരിയാർ ഒരിക്കലും പൊട്ടാത്ത നിർമിതി ആണെന്ന് പറഞ്ഞാൽ അത് ഞങ്ങൾ വിശ്വസിക്കണോ...??
@elizabethsammathew8131
@elizabethsammathew8131 28 дней назад
Mullaperiyar nu shutter polum illa
@ambilybhanurajaami5044
@ambilybhanurajaami5044 28 дней назад
😂😂😂
@sujathac.k.399
@sujathac.k.399 28 дней назад
ഇനി വരുന്ന election നമ്മൾ ബഹിഷ്കരിക്കുക
@monyrbs8403
@monyrbs8403 28 дней назад
കേരളത്തിന് വേണ്ടി നമ്മുടെ എല്ലാം ജീവനുവേണ്ടി അനുസ്യൂതമായി പോരാടുന്ന മറുനാടന്‍ ....big സല്യൂട്ട് Shajan sir. ❤
@marykuttyabraham4833
@marykuttyabraham4833 28 дней назад
മനുഷ്യാ നീ ഒന്നാകുക... 🙏🙏
@SivaramanNair-yl1tq
@SivaramanNair-yl1tq 28 дней назад
സമരം ഒരു ദിവസത്തെ ആകരുത്. ഇതിന് ഒരു പരിഹാരം ഉണ്ടാകുന്നത് വരെ ജനങ്ങൾ സമരവുമായി മുന്നോട്ട് തന്നെ പോകണം.
@Chinchuassa
@Chinchuassa 28 дней назад
മുല്ലപ്പെരിയാർ petiton sign ചെയ്യാത്തവർ വേഗം ചെയ്യൂ. നാടിനെ രക്ഷിക്കാൻ നമ്മൾക്ക് ജീവിക്കാൻ വേണ്ടി അതെങ്കിലും ചെയ്യൂ please
@ChakkzPillai
@ChakkzPillai 28 дней назад
Signed
@varghesekallarakkal5914
@varghesekallarakkal5914 28 дней назад
Yes
@abhinandsthampi8900
@abhinandsthampi8900 28 дней назад
മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക വേണ്ട ആശങ്ക വേണ്ട എന്ന് ദാസ വിജയൻ പറയുന്നതല്ലാതെ ഉറപ്പിച്ചു പറയാൻ ഇതുവരെ അങ്ങേർക്ക് കഴിഞ്ഞിട്ടില്ല ഇത് പൊട്ടില്ല എന്ന് പറയാൻ
@1969R
@1969R 28 дней назад
Pr work cheythu kodukkunnavar paranju koduthalalle pinarayi parayukayullu
@mohananav4173
@mohananav4173 28 дней назад
അന്ന് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കേട്ട് നോക്കൂ പിണറായി 😂😂
@Aash10
@Aash10 28 дней назад
പൊട്ടുമോ പൊട്ടില്ലേ . ജനങ്ങൾക്കു സുരക്ഷ ഒരുക്കൂ അതാണ് ഞങ്ങളുടെ aavasyan❤️.
@vijeshkolayadkolayad8418
@vijeshkolayadkolayad8418 28 дней назад
മുല്ലപ്പെരിയാർ കാരണം കേരളം ഒരു ഓർമയായി മാറുമോ ഒരു സംശയം
@radhamanivs7433
@radhamanivs7433 28 дней назад
മുല്ലപെരിയാർ കേരളത്തിന്‌ സുരക്ഷ ഉറപ്പാക്കുക അല്ലാതെ മുല്ലപെരിയാർ കുഴപ്പം ഒന്നും ഇല്ല എന്ന് കേരള സർക്കാർ ഉം തമിഴ് നാടും രണ്ടു സർക്കാരും കുടി ചേട്ടൻ അനിയൻ കളിക്കാതെ ജനങ്ങളെ രക്ഷിക്കുക
@tkjacobthayil1
@tkjacobthayil1 28 дней назад
999 വർഷം വരെ validity ഉള്ള ആ തൊലിഞ്ഞ agrement ഉണ്ടല്ലോ. അത് cancel ചെയ്യണം. ഇവനൊക്കെ ആരോട് ചോദിച്ചിട്ടാ ഇതൊക്കെ പുതുക്കി കൊടുത്തത്.
@Atlass122
@Atlass122 28 дней назад
എത്ര നാൾ കാണും ഈ ആശങ്ക 12 കൊല്ലം മുമ്പ് സിപിഐഎം നേതൃത്ത്തിലുള്ള മനുക്ഷ്യ ചങ്ങലയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്.
@anithabalasubramanian7113
@anithabalasubramanian7113 28 дней назад
നന്നായി
@preethyr8142
@preethyr8142 28 дней назад
Sir.... Continue... this effort.... People trust you🙏🏻🙏🏻🙏🏻
@josephkurian7910
@josephkurian7910 28 дней назад
Decrease the Water Level to 104 from the present level immediately.
@DCJRDG
@DCJRDG 28 дней назад
hmmm palu padama vaila vachiko
@gleaming-world1111
@gleaming-world1111 28 дней назад
@JoseBS-wl9bo
@JoseBS-wl9bo 28 дней назад
മുല്ല പെരിയറിനെ കുറിച്ച് ഏതു തമിഴനോട് ചോദിച്ചാലും ഒരേ അഭിപ്രായം. എന്നാൽ മലയാളിയോ... ഇനിയെങ്കിലും ഒന്നിച്ചു നിന്ന് കൂടെ?
@rajamohanan-gl5sq
@rajamohanan-gl5sq 28 дней назад
മുല്ലപ്പെരിയാർ കേരളത്തിലെ ജനം സമൂഹത്തിൽ ഒരു തീ ഗോളം പോലെയാണ്. ഡാം സുരക്ഷതമാകാം, അല്ലാതിരിക്കാം. ആരുടെ ഉറപ്പും ഉറപ്പാകുമൊ. പ്രക്രിതി എങ്ങിനെ പ്രതികരിക്കും എന്ന് അറിയില്ല. മുല്ലപ്പെരിയാർ ഡാമിൽ വെള്ളം ചേർത്തു വയ്ക്കാതെ വലിയ ടണലുകൾവഴി തമിഴ് നാട്ടിൽ ഒരു സുരക്ഷിതമായസ്ഥലത്ത് വെള്ളം സംരക്ഷിച്ചു നിർത്താനുള്ള സംവിധാനം ചെയ്യുന്നത് ഉചിതമായിരിക്കും.
@anjumadhu3846
@anjumadhu3846 28 дней назад
We want only decommision.🙏🙏🙏🙏. No need new dam.
@Sasidharan.m8467
@Sasidharan.m8467 28 дней назад
എല്ലാവർക്കും ജീവനിൽ പേടിയുണ്ട്.
@palatyre8442
@palatyre8442 28 дней назад
ദുരന്തം വിജയൻ ഉള്ളോളം കാലം ദുരന്തം ഒരുകാലത്തും ഒഴിഞ്ഞുപോകുകയില്ല
@monyrbs8403
@monyrbs8403 28 дней назад
ഈ വീഡിയോ കേട്ട് ഓരോരുത്തരും 15 ന് തന്നാല്‍ ആവുന്ന രീതിയില്‍ ഈ പ്രതീകാത്മക പ്രതിരോധത്തില്‍ പങ്കു ചേരുക Please
@prasannakumark3435
@prasannakumark3435 28 дней назад
മുല്ലപ്പെരിയാർ വിഷയത്തിൽബഹു ഭൂരിപക്ഷം വരുന്ന ജന കൂട്ടായ്മയുടെ ഒപ്പംനിന്നു പൊരുതുകമുല്ലപ്പെരിയാർ പൊട്ടില്ല എന്നും പറയുന്നവരെ കല്ലെറിഞ്ഞു ഓടിക്കുക
@pepperroast8520
@pepperroast8520 28 дней назад
Full support
@appu1894
@appu1894 28 дней назад
Dear marunadan,ee karym orikalum discontinue cheyaruth pls keep posting and boosting this issue ningle pole ulla vykthikalaanu njnglde pratheeksha
@raveendranravi2940
@raveendranravi2940 28 дней назад
ഒരു സംശയം മുല്ലപ്പെരിയാർ ഒരു പെരുമഴക്കാലത്ത് നിറഞ്ഞുകവിഞ്ഞു തകരാൻ ഇടവന്നാൽ ആ വെള്ളത്തെ ഉൾക്കൊള്ളാൻ ഇടുക്കി ഡാം വറ്റിവരണ്ടിരിക്കുകയായിരിക്കുമോ..? 🤔 അതല്ല ആ സമയത്ത് ഇടുക്കി ഡാം നിറഞ്ഞിരിക്കുകയാണെങ്കിൽ എന്ത് ചെയ്യും🤔
@Vishwaguruvishnu
@Vishwaguruvishnu 28 дней назад
Hari Om 🙏🙏🙏 ഒന്നും നടക്കില്ല. ഈശ്വരോ രക്ഷതോ 🙏 സംഭവാമി യുഗേ യുഗേ 🙏 Jai VishwaGuru Srihari Vishnu 🙏🙏🙏
@zindiya6551
@zindiya6551 27 дней назад
ഇത് പൊതുജനങ്ങൾ മുന്നിട്ട് ഇറങ്ങണം, ഇതൊന്നും തന്നെ ബാധികുന്നില്ല എന്ന തരത്തിൽ കുറെ ആളുകളുണ്ട്
@2official3705
@2official3705 28 дней назад
Manushyanu pedichu jeevikkan pattillallo 😢
@babuthomas7690
@babuthomas7690 28 дней назад
കേരളം, ലാവ്‌ലിൻ കേസ് നടക്കുന്ന കോടതിയിൽ കേസ് കൊടുത്താൽ , എല്ലാം ശരിയാവും.
@saritanair1145
@saritanair1145 28 дней назад
മുല്ലപ്പെരിയാർ ഡാമിന്റെ പ്രവർത്തനവും പരിപാലനവും totalidad തമിഴ്നാടിന്റെ നിയന്ത്രണത്തിലാണ്, അതിനാൽ കേരളത്തിന് ഈ ഡാമിന്റെ സുരക്ഷിതത്വത്തിൽ നേരിട്ട് ഇടപെടാനുള്ള കഴിവുകൾ വളരെ പരിമിതമാണ്. എങ്കിലും, തമിഴ്നാട് Mullaperiyar ഡാമിന്റെ അപകടസാധ്യതയെ കണക്കിലെടുക്കാതെ, സ്വാർത്ഥ താൽപര്യങ്ങൾ മാത്രം പ്രാധാന്യം നൽകുകയാണ്. ഇതു ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സുരക്ഷക്കും വലിയ ഭീഷണിയാണ്. ഈ സാഹചര്യത്തിൽ, കേരളം ഇനി നിസ്സഹായമായി കാത്തിരിക്കാനാവില്ല. ഒരു പ്രായോഗിക പരിഹാരമായി, ഇടുക്കിയിലെ വള്ളക്കടവിൽ നിന്ന് അഴുതയാറ്റിലേക്കുള്ള ഒരു തടയണ പാത സൃഷ്ടിക്കുന്നത് ഒരു സാധ്യതാപരമായ ആശയം ആയി പരിഗണിക്കേണ്ടതാണ്. ഇതു പെരിയാർ നദിയിലെ വെള്ള സമ്മർദ്ദം കുറയ്ക്കുകയും, Mullaperiyar ഡാമിന്റെ തകർച്ചയാൽ ഉണ്ടാകാവുന്ന മഹാ പ്രളയത്തെ കുറയ്ക്കാനാകും. ഈ തടയണ പാതയുടെ നിർമ്മാണം, Kerala സർക്കാരിന് Mullaperiyar ഡാമിന്റെ തകർച്ചയാൽ ഉണ്ടാകുന്ന ഭീഷണികളെ കുറയ്ക്കാൻ സഹായകമായ ഒരു സ്വതന്ത്ര മാർഗം നൽകും. ഇതിലൂടെ, Kerala സർക്കാർ മലമുടക്കിവരുന്ന പ്രളയത്തെ കുറയ്ക്കാനുള്ള നടപടികൾക്ക് പൂർണ നിയന്ത്രണം കൈവശമാകും. ആദ്യഭാഗം, Mullaperiyar ഡാമിന്റെ തകർച്ചയാൽ ഉണ്ടാകാവുന്ന ദുരന്തത്തെ പൂർണമായും തടയാനാവില്ലെങ്കിലും, ഈ നിർദ്ദേശം അപകടസാധ്യതയെ കുറയ്ക്കാൻ പ്രായോഗികമായ ഒരു മാർഗം ആയി കാണപ്പെടുന്നു. തമിഴ്നാട്, അവരുടെ സ്വാർത്ഥ താൽപര്യങ്ങൾ ഒഴിവാക്കാതെ, മറ്റൊരു സംസ്ഥാനത്തിന്റെ ജനങ്ങളുടെ ജീവനും സുരക്ഷക്കും അമിതമായി അവഗണിക്കുന്ന സമീപനം സ്വീകരിക്കുന്നു. കേരളം ഈ സാഹചര്യം മുൻകൂട്ടി കണക്കിലെടുത്ത്, പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്നങ്ങളെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. കേരള സംസ്ഥാന സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വം ഈ മേഖലയിൽ ജീവിക്കുന്നവരുടെ സംരക്ഷണമാണ്. തമിഴ്നാടിന്റെ ഈ സ്വാർത്ഥ സമീപനം കാണുമ്പോൾ, Kerala സർക്കാർ ഇത്തരം ഒരു മുന്നറിയിപ്പ് പരിഗണിച്ച്, ജനങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
@kasperaustin
@kasperaustin 27 дней назад
Best wishes, എല്ലാവരും പങ്കെടുക്കണം
@savalindia6643
@savalindia6643 28 дней назад
സെപ്റ്റംബർ 12ന് . കേരളത്തിൽ മഹാ പ്രളയം.
@marneer381
@marneer381 28 дней назад
Please save our life
@sureshmanchester7926
@sureshmanchester7926 28 дней назад
ഒരു നാൾ ഞാനും മരിക്കും... !! ഒരു നാൾ ഞാനും മരിക്കും എന്നോടൊപ്പം നിങ്ങളും മരിക്കും നിങ്ങളോടൊപ്പം നാടും നഗരവും മരിക്കും നാടിനോടൊപ്പം സത്യവും നീതിയും മരിക്കും മരണം സത്യമെന്ന് ശാസ്ത്രം പറയുന്നു മരണം പുതിയ തുടക്കമെന്ന് വിശുദ്ധർ പറയുന്നു മരണം മനോഹരമാണെന്ന് മരിച്ചവർ പറയുന്നു മരണം ഒരു ആവശ്യമാണെന്ന് പ്രകൃതി പറയുന്നു കൃഷ്ണനും ക്രിസ്തുവും എന്നേ മരിച്ചു കഴിഞ്ഞു കാലനും കാലവും എന്നേ മരിച്ചു കഴിഞ്ഞു ആദവും ഹവ്വയും എന്നേ മരിച്ചു കഴിഞ്ഞു കുറവനും കുറത്തിയും എന്നേ മരിച്ചു കഴിഞ്ഞു എന്നിട്ടും, അവർ പറയുന്നു ഞാൻ മരിക്കില്ലെന്ന് അവർ പറയുന്നു ഞാൻ ചെറുപ്പമാണെന്ന് അവർ പറയുന്നു ഞാൻ അനശ്വരയെന്ന് അവർ പറയുന്നു ഞാൻ ചിരജ്ഞീവിയെന്ന് എന്റെ വാടിയ മുഖത്തെ ദൈന്യത നിങ്ങൾ കാണുന്നില്ലേ എന്റെ കാലുകളിലെ കറുത്ത മരവിപ്പ് നിങ്ങൾ കാണുന്നില്ലേ എന്റെ കണ്ണ്നീർ തുള്ളികൾ ഇറ്റ് വീഴുന്നത് നിങ്ങൾ കാണുന്നില്ലേ എന്റെ ശരീരത്തിൽ വിടരുന്ന ചുവന്ന പൂക്കളെ നിങ്ങൾ കാണുന്നില്ലേ നോവിന്റെ കാരുണ്യം പേറുന്ന അമ്മമാരുടെ പ്രാർത്ഥനയാണ് എനിക്കിനിയും കരുത്ത് പകരുന്നത് മരിച്ചു പോയ പുണ്യാത്മാക്കളുടെ അദൃശ്യ കരങ്ങളാണ് എനിക്കിനിയും കരുത്ത് പകരുന്നത് ഇനിയും പിറക്കാൻ പോകുന്ന പുതുജീവന്റെ തുടിപ്പുകളാണ് എനിക്കിനിയും കരുത്ത് പകരുന്നത് പക്ഷെ, ഇനിയും എത്ര നാൾ......... !! സുരേഷ് മാഞ്ചസ്റ്റർ - തൃശൂർ
@geethammav.j673
@geethammav.j673 28 дней назад
MARUNADAN 🙏🙏🙏🙏
@udaya9902
@udaya9902 28 дней назад
നമ്മൾ മരിച്ചാൽ അവർ ദുരിതാശ്വാസ ഫണ്ട് തുറന്നുവച്ച കോടികൾ വാങ്ങിക്കൂട്ടും ഇപ്പോൾ തന്നെ വയനാട്ടിൽ കണ്ടില്ലേ 100 കോടിയിലധികം വന്നുകഴിഞ്ഞു അവിടെ ക്യാമ്പിൽ കഴിയുന്ന പാവങ്ങൾക്ക് പത്തു രൂപ ഇല്ല കഷ്ടപ്പെടുകയാണ് അവർ അതൊന്നും ആരും നോക്കുന്നില്ല അവരവരുടെ ബാങ്കിംഗ് അക്കൗണ്ടിൽ ആ പണം എല്ലാവരും നിക്ഷേപിച്ചു കൊടുത്തെങ്കിൽ അവർക്ക് ഒരു വീട് എവിടെയെങ്കിലും പോയി വാങ്ങിക്കൂടെ.സർക്കാർ ആയാലും പ്രതിപക്ഷം ആയാലും എല്ലാവർക്കും കിട്ടേണ്ടത് കൊടുക്കുന്നുണ്ട് നേതാക്കന്മാരെ അവരെല്ലാം സേഫ് ആയിരിക്കുംതമിഴ്നാടിനെ കയ്യീന്ന് കിട്ടാനുള്ള പാരിതോഷികങ്ങൾ എല്ലാം വാങ്ങി വെച്ച മിണ്ടാതിരിക്കുകയാണ് ഇടതു സർക്കാരും വലുത് സർക്കാരും ഇവരെ രണ്ടുപേരെയും വിശ്വസിക്കാൻ ഇനി പറ്റില്ല
@lissyjacob7882
@lissyjacob7882 28 дней назад
അതെ മഴ പെയ്യുമ്പോൾ പേടി 😪😪 ദൈവമേ
@prasennapeethambaran7015
@prasennapeethambaran7015 28 дней назад
ഇനി എന്നാണ് നമ്മുടെ ഗവണ്മെന്റ് ഇതിന്റെ ഗൗരവം മനസിലാക്കുക? എന്തെങ്കിലും സംഭവിച്ചതിനു ശേഷം ആണോ?
@sheenageorge4692
@sheenageorge4692 28 дней назад
Gouravam ariyanjittalla cash vangiyathukondalle mindathirikkunnathu .
@user-bl2oe8su8p
@user-bl2oe8su8p 28 дней назад
ജനങ്ങളുടെ ജീവൻ രക്ഷിക്കു
@ajithajayakumar5411
@ajithajayakumar5411 28 дней назад
ഇനിയുള്ള വിധി കേരളത്തിലെ ജനങ്ങൾക്ക് അനുകൂലമായിരിക്കണം. ഞങ്ങൾ സാധാരണ ജനങ്ങൾ ആണ്. ആരെങ്കിലും പറയുന്നത് കേട്ടുകൊണ്ട് വിധി പറയാതെ, ആരുടെയും പക്ഷത്തു നിൽക്കാത്ത ഒരു വിധക്ത സമിതിയെകൊണ്ട് ഡാമിന്റെ ഇപ്പോഴത്തെ സ്ഥിതി പരിശോധിച്ച് വിധി നടപ്പാക്കുക. ഇപ്പോഴത്തെ സ്ഥിതി മോശം തന്നെ ആണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഞങ്ങളെ രക്ഷിക്കൂ. എന്നെങ്കിലും മരിക്കും. പക്ഷെ, ഇങ്ങനെ ചവാൻ വയ്യ. ഞങ്ങൾക്ക് ജീവിക്കണം.
@johnmerandez9344
@johnmerandez9344 28 дней назад
Our CM is not worried because Mr. Stalin is his saviour.
@Human_957
@Human_957 28 дней назад
എനിക്ക് ആദരാഞ്ജലികൾ 🌹 ഇത് പൊട്ടിയാൽ വേറെ ആരും ഇത് പറയാൻ കാണില്ലല്ലോ , നമ്മക് വേണ്ടത് നമ്മൾ തന്നെ ചെയ്യണം 😂
@deepapramod2747
@deepapramod2747 27 дней назад
😂😂
@santhammavijayasenan4421
@santhammavijayasenan4421 28 дней назад
തമിഴന് ഏതെങ്കിലും ഡാമിൽ നിന്ന് വെള്ളം കിട്ടിയാൽ പോരെ.നമ്മളെയൊക്കെ വെള്ളം കുടിപ്പിച്ചു കൊല്ലണം എന്ന് നിർബന്ധം ഉള്ളതുപോലെ തോന്നുന്നു.കക്കി ഡാമിൽ നിന്ന് വെള്ളം കൊടുക്കാം അല്ലെങ്കിൽ ടണൽ വഴി കൊടുക്കാം എന്നൊക്കെ നാട്ടുകാർ പറയുന്നുണ്ട്.പക്ഷേ മുഖ്യമന്ത്രി ഇതൊന്നും കേട്ട മട്ട് പോലും ഇല്ല.നല്ല ജനപ്രതിനിധി . എല്ലാം പൊട്ടി ചത്തു കഴിയുമ്പോൾ നാക്കും ആയീ വരും
@thresiavm1111
@thresiavm1111 28 дней назад
ആ വെള്ളം തുറ ന്ന് വിട്ട് ജനത്തിന്റ ജീവൻ കാകു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@GeethaMk-dp9cl
@GeethaMk-dp9cl 28 дней назад
ഇടുക്കി വരെയുള്ള്ജനങ്ങളകാര്യം ഒഴിവാക്കിയേ അതെന്താ അങ്ങനെ
@beenakrishnakumar2957
@beenakrishnakumar2957 28 дней назад
Save mullaperiyar....
@lijusaly6919
@lijusaly6919 28 дней назад
ഡാമിലെ വെള്ളം മുഴുവൻ തമിഴ്നാട് കൊണ്ടുപോകട്ടെ ബാക്കി മുഴുവൻ തുറന്നു വിട്, മനുഷ്യർക്ക് സമാധാനമായി ഉറങ്ങാമല്ലോ
@MaxLogan-wu2xw
@MaxLogan-wu2xw 28 дней назад
Allow MAC to bring experts from outside India to do technical evaluations.
@sibysebastian1
@sibysebastian1 28 дней назад
Where is this 6 district MLA and MP. ? Only Idukki MP shows a consideration.All this District MLA and MP to come forward and start a peaceful and effective movement.
@byjoyjj5608
@byjoyjj5608 27 дней назад
Support for you 🎉
@Suresh-ww8pn
@Suresh-ww8pn 27 дней назад
ഫുൾ സപ്പോർട്
@user-ix5nq7hw4h
@user-ix5nq7hw4h 28 дней назад
കേരളത്തിനു സുരക്ഷ തമിഴ്നാടിനുവെള്ളം പിന്നത്തെ കാര്യം
@gleaming-world1111
@gleaming-world1111 28 дней назад
@bharathiyasamskaram13
@bharathiyasamskaram13 28 дней назад
അപ്ഡേറ്റ്സ് അറിയിക്കുക ഞാൻ കൊല്ലം ജില്ലക്കാരനാണ്.. മുല്ലപ്പെരിയാർ ഡാം കേരളത്തിന്റെ വിഷയമാണ് സമരപ്പന്തലിലെ വിവരങ്ങൾ അറിയിക്കുക തീർച്ചയായിട്ടും പങ്കെടുക്കും
@sheenageorge4692
@sheenageorge4692 28 дней назад
Comments noku . August 15 th nulla samarathil pankedukkuka . Ella palathilum aanu othukooduka . Aduthulla palathil friends kooti placards pidichu vazhithadasamundakathe samaram cheyyanam .
@shajigeorge5302
@shajigeorge5302 28 дней назад
ഇത് തന്നെ ആന്ന് ഞങ്ങടെ സഭ കേസ് നും സംഭവിച്ചത്. സത്യത്തിന് എതിരെ വന്മരങ്ങൾ അണി നിരന്നു. താങ്കളും ആകൂട്ടത്തിൽ ഉണ്ടായിരുന്നു
@muralinair840
@muralinair840 28 дней назад
സൂപ്പർ 👍
@jithinjosepeter6085
@jithinjosepeter6085 28 дней назад
No vote till mulaperiyar decommissioning
@RKV0785
@RKV0785 28 дней назад
സ്റ്റുഡൻസ്, ചെറുപ്പക്കാർ സുപ്രിം കോടതിയിൽ അപ്പീൽ ചെയ്യണം. കോടതി വിധി വേണം അതിനു കോടതിയുടെ മുന്നിൽ സമരം ചെയ്യാനോ എന്ന് ചർച്ച ചെയ്യണം. എത്ര ദിവസത്തിൽ കോടതി വിധി തരും എന്ന് ചോദിക്കണം രാഷ്ട്രീയക്കാര്, പണക്കാരായ വക്കീൽ ഉണ്ടെങ്കിൽ, വേഗം വേഗം judgement കൊടുക്കുന്നു. E sreedharan, tunnel ൽ കൂടി വെള്ളം കുറക്കുന്ന പ്രൊപ്പോസൽ കൊടുത്തു പുതിയ ഡാം, 10 വർഷം എടുക്കും. കേരള സാഹചര്യത്തിൽ 1000 വർഷത്തിലും തീരില്ല
@mathewpanicker5673
@mathewpanicker5673 27 дней назад
V Good decision 💪👏🙏
@MercyIdukki
@MercyIdukki 28 дней назад
വേഗം ഒരു തീരുമാനം ഉണ്ടാവട്ടെ 🙏🙏
@Savi3_1
@Savi3_1 28 дней назад
കഴിഞ്ഞ 75 വർഷത്തിൽ 7 ഗ്രാവിറ്റി ഡാമുകൾ പൊട്ടിയിട്ടുണ്ട്. വെറും ഗ്രാവിറ്റി ഡാമിനെക്കാൾ ശക്തിയുള്ള ഗ്രാവിറ്റി ആർച്ച് ഡാമുകൾ പോലും പൊട്ടിയിട്ടുണ്ട്. ഇവയെല്ലാം കരിങ്കൽ അടുക്കി പണിത ഡാമുകൾ ആയിരുന്നു. സുർക്കി മിശ്രിതം ചോർച്ച തടയാൻ വേണ്ടി ഉപയോഗിച്ചത് ആണ്.
@kishorkumar731
@kishorkumar731 28 дней назад
മീഡിയകൾ മുല്ലപെരിയാർ വിറ്റു കാശാക്കുമ്പോൾ മുല്ലപ്പെരിയാറിനു താഴെയായി പ്രത്യേകിച്ചും വണ്ടിപ്പെരിയാർ പാലത്തിനു ശേഷം വളരെയധികം നദി കയ്യേറ്റമുണ്ടെന്നു അവിടെ പോകാതെതന്നെ Google- earth വഴി നമുക്ക് മനസ്സിലാക്കാവുന്നതാണല്ലോ. എല്ലാം നല്ല പക്കാ നിർമ്മാണങ്ങൾ. അവർക്കില്ലാത്ത വേവലാതിയാണോ മറ്റുള്ളവർക്ക്? അതോ മഴക്കാലമാകുമ്പോൾ ഉയർന്നുവരുന്ന ഈ മുല്ലപെരിയാർ നിലവിളി കൈയേറ്റക്കാർ സ്പോൺസർ ചെയ്യുന്നതാണോ? എന്തുകൊണ്ടാണ് സർക്കാർ സംവിധാനങ്ങൾ ഇടപെട്ടു ഈ കയ്യേറ്റക്കാരെ ഒഴിപ്പിക്കാത്തതു ?
@RajanThomas-z6i
@RajanThomas-z6i 28 дней назад
ജല നിരപ്പ് 100അടി ആക്കണം.
@pradeepprumal9245
@pradeepprumal9245 28 дней назад
❤❤❤
@GodlyLovesYou
@GodlyLovesYou 28 дней назад
2018 ഓഗസ്റ്റ് 15 ന് ഉണ്ടായ flood അതിന് നമ്മൾക്ക് ഒരു മുന്നറിയിപ്പും ഉണ്ടായില്ല. ഉണ്ടായിരുന്നാൽ തന്നെ നമ്മൾ തീർച്ചയായും അത് അവഗണിക്കുക തന്നെ ചെയ്യുമായിരിന്നു.ഇന്ന് അത് പോലെ ഒരു മുന്നറിയിപ്പ് നമുക്ക് ദിവസേന കിട്ടികൊണ്ടേ ഇരിക്കുന്നു. ചിലർ കേരളം വിട്ടു. ഇന്നും ലക്ഷകണക്കിന് ആളുകൾ ഈ ഡാമിന്റെ അടിയിൽ കിടന്ന് ചർച്ചയാണ്. ഈ ഞാനും കുടുംബവും ഈ ഒരു ഭീഷണി കാരണം നാട് വിട്ടു. ഉള്ളതെല്ലാം വിറ്റാണ് ഞങ്ങൾ കേരളം വിട്ടത്. ഇനി അങ്ങൊടെക്കില്ല.
@balachandranr
@balachandranr 27 дней назад
സകല പുഴ തോട് ആറ് കുളം എല്ലാം മണ്ണ് എടുത്ത് ആഴം കൂട്ടി പരമാവധി വെള്ളം തങ്ങുന്ന് രീതിയിൽ ക്രമീകരിക്കുക..
@sachinkumars9082
@sachinkumars9082 28 дней назад
God bless 🙏♥️
@sureshtk3692
@sureshtk3692 28 дней назад
ഡാം പൊട്ടി ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് തുക കൊടുക്കേണ്ടി വന്നാൽ ഇന്ത്യയിലെ എല്ലാ ഇൻഷുറൻസ് കമ്പനികളും പൂട്ടി , പല ബാങ്കുകളും അടച്ചു പൂട്ടും. എല്ലാവരും ഇൻഷുറൻസ് nominee ആയി ഏതെങ്കിലും തെക്കൻ ജില്ലാ ആളുകളെയോ അല്ലെങ്കിൽ കണ്ണൂര് ഉള്ളവരെയോ എഴുതി കൊടുക്കുക. അവരെ വിവരം ധരിപ്പിച്ചു ഡിടൈൽസ് കൈമാറുക. ഒരു കമ്പനി പോലും എറണാകുളം, കോട്ടയം , ആലപ്പുഴ, തൃശൂർ, പത്തനംതിട്ട ജില്ലക്കാർക്ക് ഇൻഷുറൻസ് കൊടുക്കില്ല. വീടുകൾ, സ്ഥാപനങ്ങൾ എല്ലാം ബാധകം. പണി നമ്മളും കൊടുക്കുക
@KrishnaKumar-jk2ws
@KrishnaKumar-jk2ws 28 дней назад
അത് വാങ്ങാൻ ആള് വേണ്ടേ ബ്രോ 😮
@abrahambabybaby1518
@abrahambabybaby1518 28 дней назад
മലയാളികൾ പേടിച്ച് ജീവിക്കണോ ? എന്തിനാണ് നമ്മൾ . ഇവന്മാരെ തിരഞ്ഞെടുത്തത്.???
@georgethomas6983
@georgethomas6983 28 дней назад
999 വർഷത്തെ ഉടമ്പടിക്ക് നിയമ സാധുത ഉണ്ടോ ? മനുഷ്യന്റെ ആയുസ് വെറും 70 ആയിരിക്കെ 999 വർഷത്തേക്ക് ഉടമ്പടി എന്തു നിയമമാണിത്.
@sonysebastian8088
@sonysebastian8088 28 дней назад
99വർഷത്തിൽ കൂടിയ ഒന്നും കേട്ടിട്ടില്ല
@jainjoseph9311
@jainjoseph9311 28 дней назад
ഡാം തകരില്ല എന്ന് പറയുന്നവൻ,ഒരിക്കലും മരിക്കില്ല എന്ന് പറയുന്നത് പോലെയാണ്😂😂😂
@bijeshck8444
@bijeshck8444 28 дней назад
Please ask everyone paste a poster in back side the car glass … it’s give more Impact
@user-yd4yz8xm6d
@user-yd4yz8xm6d 28 дней назад
Marunadan- you in a mission.
@Vpr2255
@Vpr2255 28 дней назад
ഇന്ത്യ വിരോധം ഉള്ള തമിഴൻ മാർ Ltte യെ ഇറക്കും എന്ന് പറഞ്ഞു കേൾക്കുന്നു 😂 അവർക്ക് ഇന്ത്യ ഇഷ്ടം അലല്ലോ
@sajeevanmenon4235
@sajeevanmenon4235 28 дней назад
❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤
@aquarian7988
@aquarian7988 28 дней назад
Athinte storage kurachu nirthu atleast 😢
@user-kr1ix6vk1l
@user-kr1ix6vk1l 28 дней назад
അവസാനം പറഞ്ഞതാണ് ഏറ്റവും ശ്രദ്ധേയം. ഇപ്പോഴുള്ള ഡാമിലെ ജല നിരപ്പ് ഒരുകാരണവശാലും 120അടിയിൽ കൂട്ടാതിരിക്കുക. പുതിയ ടം വന്നാൽ തന്നെ അത് പൂർത്തിയാകാൻ എത്ര കാലമെടുക്കും. അത് വരെ നിലവിലുള്ള ടം നില നിൽക്കുമെന്നതിനു എന്താണുറപ്പ് പുതിയ ടം വന്നാൽത്തന്നെ വന്ന്നുഭവിച്ചേക്കാവുന്ന ചിരിക്കാനുള്ള ശേഷി അതിനെത്ര മാത്രമുണ്ടായിരിക്കും
@santhammavijayasenan4421
@santhammavijayasenan4421 28 дней назад
്് പറഞ്ഞോണ്ടിരിക്കാതെ എത്ര യും വേഗം ഡീക്കമ്മീഷൻ ചെയ്തെങ്കിൽ എത്ര പേർക്ക് മനസമാധാനം കിട്ടിയേനെ, കേന്ദ്രം വിചാരിച്ചാൽ മാത്രമേ ഇതു സാധ്യമാകൂ
@gleaming-world1111
@gleaming-world1111 28 дней назад
@rajanbabu6209
@rajanbabu6209 28 дней назад
❤❤❤❤❤❤❤❤❤❤❤❤
@Magicmalu222
@Magicmalu222 28 дней назад
Save Kerala... please
@deepapramod2747
@deepapramod2747 27 дней назад
സംശയങ്ങൾക്ക് ആരെയാണ് വിളിക്കേണ്ടത്?. ആലുവയിൽ എവിടെയാണ് ഓഗസ്റ്റ് 15 ന് എത്തേണ്ടത്?? ആരെങ്കിലും മറുപടി തരു പ്ലീസ് 🙏എറണാകുളത്ത് എവിടെയാണ് വരേണ്ടത്? Marine drive?
@user-br7dn1zj9q
@user-br7dn1zj9q 28 дней назад
Mullaperiyar clear cheyounavanu next vote
@sekar2442
@sekar2442 28 дней назад
Mr. Shajan, don't ignite the feelings of the public.
@cherianca7478
@cherianca7478 28 дней назад
How Shajan ignites ? He says the reality only. Feelings of public ?
@user-xq2cg2vh9f
@user-xq2cg2vh9f 28 дней назад
ആ ഏരിയ യിൽ ഉള്ള MP മാരെ.. മുക്കാലി.. യിൽ.. കെട്ടി..." സന്തോഷം" കൊടുക്കണം 🙏🙏🙏
@Suresh-ww8pn
@Suresh-ww8pn 27 дней назад
നമ്മുടെ യും kudubathidayum ജീവൻ രക്ഷിക്കാൻ എല്ലാവരും ഒറ്റ കെട്ടായി റസ്സൽ ജോയ് സാറി നോടപ്പം അണിനിരക്കുക ജനങളുടെ ജീവൻ രക്ഷിക്കുക
@Aash10
@Aash10 28 дней назад
.. Dam. Decommisson cheyyuka. Bi
@user-jd5nv3jd9
@user-jd5nv3jd9 28 дней назад
(ആക്ഷേപ ഹാസ്യ ചോദ്യങ്ങൾ) KERALA PSC QUESTION (2024) മുല്ലപെരിയാർ വിഷയത്തിൽ കേരള രാഷ്ട്രീയക്കാരെ എന്തിനോട് ഉപമിക്കാം ? (വരാൻ സാധ്യത ഉള്ള ഉത്തരങ്ങൾ നിങ്ങൾ എഴുതൂ ) A ) B ) C ) D )
@dineshs5149
@dineshs5149 28 дней назад
Need debate with PG Mohandas and Russell Advocate
Далее
Dropping In from the Clouds 🌁
00:17
Просмотров 1,7 млн
The Most Elite Chefs Ever!
00:35
Просмотров 6 млн