Тёмный

മുസ്ളിം ഭീകരർ കൊന്ന രാമസിംഹൻ്റെ കഥ ! | ABC MALAYALAM | ABC TALKS | 17.MAY.2024 

ABC Malayalam News
Подписаться 2,7 млн
Просмотров 118 тыс.
50% 1

മലപ്പുറത്തെ ഇസ്ളാമിക ഭീകരത
#muslim #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 731   
@abdussalampk5816
@abdussalampk5816 4 месяца назад
കൊടിഞ്ഞി ഫൈസൽ തിരൂർ യാസർ എന്നിവർ മതം മാറിയപ്പോൾ ഏത് ഭീകരരാണ് കൊന്നത് എന്നും കൂടി പറയൂ
@kooloth3081
@kooloth3081 4 месяца назад
അതു 2000 തിൽ മറ്റേത് 1947ൽ
@mute3593
@mute3593 3 месяца назад
താങ്കൾ അത് പറഞ്ഞോളൂ ആരും തടയില്ല
@Ishamoo
@Ishamoo 3 месяца назад
1947 ne mumb alloo India yadaarthathil janaadibatyavum madaaratyavum aaya raajmaayad,ad kond 2000 tthil nadannadalloo govravamaayi edukaandad​@@kooloth3081
@robinjoseph4445
@robinjoseph4445 2 месяца назад
അതൊക്കെ നിർബന്ധിച്ച് മതം മാറ്റിയത് അണ് ജിഹാദി
@786-Mrillikkal42_
@786-Mrillikkal42_ 2 месяца назад
അത് 2015 അല്ലെ...ഇത് 1900 ആണ് 😂😂😂
@SadasivanV.c
@SadasivanV.c 4 месяца назад
ഭീകരം ഭീകരം ഭീകരം ഇത്തരത്തിലുള്ള കാര്യങ്ങൾ അധികം ആർക്കും അറിയില്ല കാര്യങ്ങൾ വിശദീകരിച്ചതിന് നന്ദി
@mathewkj1379
@mathewkj1379 4 месяца назад
അത് കമ്മ്യൂണിസ്റ്റുകളും കോൺഗ്രസ്‌ ഉം ഒരിക്കലും പറയില്ല.
@user-ho2bm5gv2i
@user-ho2bm5gv2i 4 месяца назад
❤ ഇത്തരം കളള ക്കഥകൾ കേട്ട് നിന്നെപ്പോലുള്ളവർ ഇപ്പോഴേ സംഘ് ഭീകരർ ആയിട്ടുണ്ട്
@user-ho2bm5gv2i
@user-ho2bm5gv2i 4 месяца назад
ലൗ ജിഹാദ് എന്ന കള്ള ക്കഥ ആദ്യമായി പടച്ച് വിട്ടത് ഇവനല്ലെ
@Hydra-zl3xu
@Hydra-zl3xu 3 месяца назад
കൊടിഞ്ഞി ഫൈസലിനെയും യാസറിനെയും പറ്റി പറയാൻ ധൈര്യമുണ്ടോ?​@@mathewkj1379
@hamzakoya7535
@hamzakoya7535 4 месяца назад
അയമ്മദ് rss കാർ കൊലപെടുത്തിയ കൊടിഞ്ഞി ഫൈസൽ തീരുർ യാസിർ ചെലമ്പ്ര ആമിന കുട്ടി എന്നിവരെ പറ്റി ഇത് പോലെ ഒരു featutre ഉണ്ടാകാൻ ധൈര്യ മുണ്ടോ നിങ്ങൾക്
@efgh869
@efgh869 4 месяца назад
ഇസ്ലാം മതം സ്വീകരിച്ച സ്ത്രീയെ മഞ്ചേരി കോടതി വരാന്തയിൽ ഇട്ടു വെട്ടികൊ ന്നവരെക്കുറിച്ചും.. ഇസ്ലാം മതം സ്വീകരിച്ച ക്ഷേത്ര പൂജാരിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന അയ്യപ്പൻ എന്ന യാസറിനെ തിരൂരിൽ വെച്ച് വെട്ടികൊ ന്നതിനെക്കുറിച്ചും.. അതുപോലെ ഇസ്ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊന്നവരെക്കുറിച്ചും... തൃശ്ശൂരിൽ പള്ളിയിൽ കയറി മുസ്ലിം പുരോഹിതരെ വെട്ടിക്കൊന്നവരെക്കുറിച്ചും.. കാസർഗോഡ് പള്ളിയിൽ കയറി റിയാസ് മൗലവിയെ കഴു ത്തറുത്തുകൊ ന്നവരെ കുറിച്ചും എന്താണ് അഭിപ്രായം.. ഇവരൊക്കെ രാഷ്ട്രീയ സ്വയംസേവകർ അല്ലേ...
@kooloth3081
@kooloth3081 4 месяца назад
അവരെ ഒക്കെ കൊന്നത് 1947 ആണോ?
@muralimohanvv9340
@muralimohanvv9340 4 месяца назад
അതൊക്കെ മതം മാറിയതിന് ആണോ? ഒരിക്കലും സങ്കികളെ ന്യായീകരിക്കുന്നില്ല.
@efgh869
@efgh869 4 месяца назад
@@kooloth3081 ഇസ്ലാം മതം സ്വീകരിച്ച സ്ത്രീയെ മഞ്ചേരി കോടതി വരാന്തയിൽ ഇട്ട് വെട്ടികൊന്നത് 1984 ലാണ്... അതുപോലെ ക്ഷേത്ര പൂജാരിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന അയ്യപ്പൻ എന്ന യാസിറിനെ കൊന്നത് 1998ലാണ്...കൊടിഞ്ഞി ഫൈസലിനെ കൊന്നത് ഈയടുത്ത കാലത്ത് 2016 ൽ ആണ്...
@efgh869
@efgh869 4 месяца назад
@@muralimohanvv9340 മതം മാറിയതിന് തന്നെയാണ് കൊന്നത് അത് തന്നെയാണ് പ്രശ്നവും... തന്റെ മകളെ ബലാത്സംഗം ചെയ്തു കൊന്ന മുഹമ്മദ് കോയയെ കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ വെടിവെച്ചു കൊന്നതിന് ആർക്കും ഒരു പ്രശ്നവും ഇല്ലല്ലോ...
@chandranpillai2940
@chandranpillai2940 4 месяца назад
മാനവരിൽ 'മഹോന്നതൻ്റെ എത്ര മനോഹരമായ നീതിയുക്തമായ സമാധാന മതം ......
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 4 месяца назад
ഇന്നത്തെ ഇസ്ലാം ലോകത്തിന്റെ ശാപം. ഒപ്പം മതപടനമെന്ന വിഷം തളിക്കലും... 😩 അസഹിഷ്ണുതയുടെയും വിള-- ഇസ്ലാം തീവ്രവാദം.... 🤔
@Unnimoyi-po2kx
@Unnimoyi-po2kx 4 месяца назад
ഇതിലും വലിയ നീതി നടപ്പാക്കുന്ന ഒരു പിശാജ് വേറെ ഇല്ല അതാണ് അല്ലാഹൂ എന്ന പിശാജ്
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 4 месяца назад
Beefinte perilullakolakalo.?? Gujarsth.2002 ormayille.?
@MuhammedAli-yl1bk
@MuhammedAli-yl1bk 4 месяца назад
മറക്കേണ്ട നീ റിയാസ് മൗലവിയെ... ഓർക്കുമോ നീ തിരൂർ യാസിറെന്ന കൃഷ്ണനെ... ഒന്നൂടെ ഓർക്കേടോ കൊടിഞ്ഞി ഫൈസൽ എന്ന സുരേഷിനെ... എന്നിട്ട് ചൊല്ലെടോ രാമസിംഹൻ കദനം... 🤣
@leluallu4845
@leluallu4845 4 месяца назад
​@@MuhammedAli-yl1bkചേകന്നൂർ മൗലവി എവിടെ ബിസ്മയ പോരാളി 🖕
@969BRBSS
@969BRBSS 4 месяца назад
ഇഷ്ളാം സമാധാനമാണ് പുള്ളേ ....
@ashokanms1511
@ashokanms1511 4 месяца назад
Muthramozhicumbolmathrm
@shyamaretnakumar5868
@shyamaretnakumar5868 4 месяца назад
ചമാധാനം
@Unnimoyi-po2kx
@Unnimoyi-po2kx 4 месяца назад
മറ്റു മതക്കാരെ െകാ ന്ന് തിർന്നാലേ സമാധാനം ഉണ്ടാകൂ
@efgh869
@efgh869 4 месяца назад
ഇസ്ലാം മതം സ്വീകരിച്ച സ്ത്രീയെ മഞ്ചേരി കോടതി വരാന്തയിൽ ഇട്ടു വെട്ടികൊ ന്നവരെക്കുറിച്ചും.. ഇസ്ലാം മതം സ്വീകരിച്ച ക്ഷേത്ര പൂജാരിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന അയ്യപ്പൻ എന്ന യാസറിനെ തിരൂരിൽ വെച്ച് വെട്ടികൊ ന്നതിനെക്കുറിച്ചും.. അതുപോലെ ഇസ്ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊന്നവരെക്കുറിച്ചും... തൃശ്ശൂരിൽ പള്ളിയിൽ കയറി മുസ്ലിം പുരോഹിതരെ വെട്ടിക്കൊന്നവരെക്കുറിച്ചും.. കാസർഗോഡ് പള്ളിയിൽ കയറി റിയാസ് മൗലവിയെ കഴു ത്തറുത്തുകൊ ന്നവരെ കുറിച്ചും എന്താണ് അഭിപ്രായം.. ഇവരൊക്കെ രാഷ്ട്രീയ സ്വയംസേവകർ അല്ലേ...
@jameelamanikoth4390
@jameelamanikoth4390 2 месяца назад
ഖുർആനിൽ ഖുൽയാ അയ്യുഹൽ കാഫിറൂൺ എന്ന ആയത്തിൽ നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്കെന്റെ മതം എന്ന് പറയുന്നുണ്ട്. അപ്പോൾ ആൾക്കൂട്ടക്കൊലയെ ഇസ്‌ലാം അനുകൂലിക്കുന്നുവെന്നാണോ വിശ്വസിക്കേണ്ടത്.? അതും ഒന്ന് പറയണം.
@mnunni11
@mnunni11 4 месяца назад
മാട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രം...... രാമസിംഹൻ നിർമ്മിച്ച ക്ഷേത്രമാണ് അത്.....
@Kunjaappu786
@Kunjaappu786 3 месяца назад
കൊടിഞ്ഞി ഫൈസലിനെ കൊന്ന RSS കാർ തന്നെയാ രാമസിംഹനെയും കൊന്നത്
@youtubeyt3114
@youtubeyt3114 3 месяца назад
അവിടത്തെ ദൈബം രാമ സിംഹൻ ആണോ
@antonykj1838
@antonykj1838 4 месяца назад
ഇങ്ങനേ ഉള്ള ചർച്ചകൾ വരട്ടെ.കൊല ചെയ്യിപ്പി ച്ചവരാണ് യഥാർത്ഥ പ്രതികൾ 👍👍
@Unnimoyi-po2kx
@Unnimoyi-po2kx 4 месяца назад
കൊല ചെയ്യിച്ചത് ഖുർആൻ
@Unnimoyi-po2kx
@Unnimoyi-po2kx 4 месяца назад
കൊല ചെയ്യിച്ചത് ഖുർആനിലെ അള്ളാഹു എന്ന പിശാജ്
@efgh869
@efgh869 4 месяца назад
ഇസ്ലാം മതം സ്വീകരിച്ച സ്ത്രീയെ മഞ്ചേരി കോടതി വരാന്തയിൽ ഇട്ടു വെട്ടികൊ ന്നവരെക്കുറിച്ചും.. ഇസ്ലാം മതം സ്വീകരിച്ച ക്ഷേത്ര പൂജാരിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന അയ്യപ്പൻ എന്ന യാസറിനെ തിരൂരിൽ വെച്ച് വെട്ടികൊ ന്നതിനെക്കുറിച്ചും.. അതുപോലെ ഇസ്ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊന്നവരെക്കുറിച്ചും... തൃശ്ശൂരിൽ പള്ളിയിൽ കയറി മുസ്ലിം പുരോഹിതരെ വെട്ടിക്കൊന്നവരെക്കുറിച്ചും.. കാസർഗോഡ് പള്ളിയിൽ കയറി റിയാസ് മൗലവിയെ കഴു ത്തറുത്തുകൊ ന്നവരെ കുറിച്ചും എന്താണ് അഭിപ്രായം.. ഇവരൊക്കെ രാഷ്ട്രീയ സ്വയംസേവകർ അല്ലേ...
@girijabhai4388
@girijabhai4388 4 месяца назад
ധീരനായ ശ്രീ രാമസിംഹൻ,,, 🙏🙏🙏🙏
@kgrajeev4677
@kgrajeev4677 4 месяца назад
ധീരനും സത്യ സന്ധനുമായ എപി അഹമ്മദ് മാഷ് ❤
@efgh869
@efgh869 4 месяца назад
ഇസ്ലാം മതം സ്വീകരിച്ച സ്ത്രീയെ മഞ്ചേരി കോടതി വരാന്തയിൽ ഇട്ടു വെട്ടികൊ ന്നവരെക്കുറിച്ചും.. ഇസ്ലാം മതം സ്വീകരിച്ച ക്ഷേത്ര പൂജാരിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന അയ്യപ്പൻ എന്ന യാസറിനെ തിരൂരിൽ വെച്ച് വെട്ടികൊ ന്നതിനെക്കുറിച്ചും.. അതുപോലെ ഇസ്ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊന്നവരെക്കുറിച്ചും... തൃശ്ശൂരിൽ പള്ളിയിൽ കയറി മുസ്ലിം പുരോഹിതരെ വെട്ടിക്കൊന്നവരെക്കുറിച്ചും.. കാസർഗോഡ് പള്ളിയിൽ കയറി റിയാസ് മൗലവിയെ കഴു ത്തറുത്തുകൊ ന്നവരെ കുറിച്ചും എന്താണ് അഭിപ്രായം.. ഇവരൊക്കെ രാഷ്ട്രീയ സ്വയംസേവകർ അല്ലേ...
@SathaaSathaa
@SathaaSathaa 4 месяца назад
കൊടിഞ്ഞി ഫൈസൽ വതം ഇതോടെ ചേർത്ത് വായിക്കണം...
@fathimathulyusramol8070
@fathimathulyusramol8070 4 месяца назад
രാമസിമ്മനും നരസിംഹനും മുകളിലാണെന്നു പറയുന്നു. പിന്നെയും പറയുന്നു നരസിംഹൻ അന്തർജ്ജനത്തിന്റെ കൂടെ താഴെയാണ് എന്നു പറയുന്നു അപ്പോൾ എത്ര നരസിംഹനാ? വൈരുദ്ധ്യം
@IbrahimKutty-b3i
@IbrahimKutty-b3i 4 месяца назад
​@@kgrajeev4677ഒരു തെമ്മാടിയെ വെള്ള പൂശി യതിനോ...
@moosayecee3956
@moosayecee3956 4 месяца назад
മലപ്പുറത്ത് ഹിന്ദു മതം വിട്ട ഫൈസലിനെ, ആമിനയെ യാസിറിനെ , റഹ് മയെ സംഘികൾ കൊന്ന കഥയും പറയു.
@mohammedshaparappanangadi523
@mohammedshaparappanangadi523 4 месяца назад
Shocking story 😭very sad to hear 😭😭
@mynicedays6619
@mynicedays6619 4 месяца назад
കേരളത്തിൻ്റെ മലപ്പുറത്തിൻ്റെ മറ്റൊരു വശം,😥😡
@HuskyElaine
@HuskyElaine 4 месяца назад
നേരായ വശം. ഇതാണ് യഥാർത്ഥ മലപ്പുറം
@Hydra-zl3xu
@Hydra-zl3xu 3 месяца назад
അതെ കൊടിഞ്ഞി ഫൈസലും യാസറും അങ്ങനെ എത്ര എത്ര
@mynicedays6619
@mynicedays6619 3 месяца назад
@@Hydra-zl3xu രാമസിനെ കൊന്നതിന് ശേഷമല്ലേ ഫൈസലും യാസറും കൊല്ലപ്പെട്ടത്
@FamualFamual
@FamualFamual 2 месяца назад
Cry more 😂😂😂
@achu1143
@achu1143 4 месяца назад
പെണ്ണിനുവേണ്ടി ഹിന്ദുവായി പിന്നെ കുടുംബ കലഹമായി ആദ്യ ഭാര്യ വീട്ടുകാർ അവനെ തട്ടി
@hamzakoya7535
@hamzakoya7535 4 месяца назад
അതാണ് സംഭവം അല്ലാതെ അയമ്മദ് പറഞ്ഞു പോലെ ഒരു വലിയ സംഭവം ഒന്നും അല്ല പിന്നെ അയമ്മദ് നു എന്തെങ്കിലും കിട്ടിയാൽ അത് മുസ്ലിം വിരോധം ആക്കാൻ പരമാവധി ശ്രമിക്കും
@moluzz7804
@moluzz7804 4 месяца назад
Best
@leluallu4845
@leluallu4845 4 месяца назад
​@@hamzakoya7535 എന്ന് ചമാധാന ബിസ്മയ പോരാളി 🖕
@mohamedalipallipadath
@mohamedalipallipadath 4 месяца назад
അതാണ് സത്യം അയമത് സംഘികളിൽനിന്നും ഉപജീവനം നടത്തുന്നവനാണ് അവൻ ഇങ്ങിനെയെ പറയൂ
@efgh869
@efgh869 4 месяца назад
ഇസ്ലാം മതം സ്വീകരിച്ച സ്ത്രീയെ മഞ്ചേരി കോടതി വരാന്തയിൽ ഇട്ടു വെട്ടികൊ ന്നവരെക്കുറിച്ചും.. ഇസ്ലാം മതം സ്വീകരിച്ച ക്ഷേത്ര പൂജാരിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന അയ്യപ്പൻ എന്ന യാസറിനെ തിരൂരിൽ വെച്ച് വെട്ടികൊ ന്നതിനെക്കുറിച്ചും.. അതുപോലെ ഇസ്ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊന്നവരെക്കുറിച്ചും... തൃശ്ശൂരിൽ പള്ളിയിൽ കയറി മുസ്ലിം പുരോഹിതരെ വെട്ടിക്കൊന്നവരെക്കുറിച്ചും.. കാസർഗോഡ് പള്ളിയിൽ കയറി റിയാസ് മൗലവിയെ കഴു ത്തറുത്തുകൊ ന്നവരെ കുറിച്ചും എന്താണ് അഭിപ്രായം.. ഇവരൊക്കെ രാഷ്ട്രീയ സ്വയംസേവകർ അല്ലേ...
@muhammadzaheenkk6181
@muhammadzaheenkk6181 4 месяца назад
അതിനുദാഹരണമാണല്ലോ കൊടിഞ്ഞി ഫൈസൽ ഒക്കെ അല്ലെ
@robinjoseph4445
@robinjoseph4445 2 месяца назад
അതൊക്കെ നിർബന്ധിച്ച് മതം മാറ്റിയത് അണ് ജിഹാദി
@subhadrakt8478
@subhadrakt8478 4 месяца назад
എന്റെ അമ്മായിയപ്പൻ സങ്കരമേനോന് ഈ കഥ പറഞ്ഞിട്ടുണ്ട്
@abdussamedcp9243
@abdussamedcp9243 4 месяца назад
എ പി - അഹമ്മ തെ കൊടിഞ്ഞി ഫൈസലിനെയും തിരൂർ യാസിറിനേയും കൊന്നത് അവർ ഇസ്ലാമായത് കൊണ്ടല്ലെ RSS കാർ ചെയ്ത ആ പ്രവൃത്തന വിമർശിച് ഒരു വീഡിയോ തൻ്റെ ABCചാനൽ തയാറാകുമോ
@rasheedahammed
@rasheedahammed 3 месяца назад
അതവൻ ചെയ്യില്ല
@sukumarankn947
@sukumarankn947 4 месяца назад
രാമ സിംഹൻ്റെ കൊലപാതകം വെറും കഥ" എന്ന് പറയാമോ സത്യമായ ചരിത്രമല്ലെ അത്
@Unnimoyi-po2kx
@Unnimoyi-po2kx 4 месяца назад
ഈ കൊല ഒരു സത്ത്വം തന്നെയാണ്ട്
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 4 месяца назад
Gujarsthil 2002 il naannadh ormayundo ????
@fezcotheman
@fezcotheman 4 месяца назад
​@@ibrahimkuttychoorapulakal2125 മാറാട് നടന്നത് ഓർമ്മയുണ്ട് നല്ല രീതിക്ക് മറക്കില്ല
@fezcotheman
@fezcotheman 4 месяца назад
@@ibrahimkuttychoorapulakal2125 എല്ലാത്തിലും കേറി same comment copy paste ചെയ്യുന്നുണ്ടല്ലോ നിനക്ക് വേറെ ഒന്നും എഴുതാൻ അറയില്ലെ? സത്യത്തിൽ ഗുജറാത്തിൽ നടന്നത് അവിടെ നിൻ്റെ ഉമ്മ പെറ്റു 😌
@truthfinder3158
@truthfinder3158 4 месяца назад
കൊടിഞ്ഞി ഫൈസലിനെ ഈ സമകാലിക കാലത്ത് കൊന്നത് ഹിന്ദുമതം (ബ്രഹ്മണ്യ ) മതം പറഞ്ഞിട്ടാണോ 'വേദങ്ങൾ ശ്രവിക്കുന്ന ശ്രുദ്ധൻ്റ കാതിൽ ഈഴം ഒഴിക്കണമെന്ന് പഠിപ്പിച്ചതും ഹിന്ദു ധർമമാണോ. ശികണ്ടിയെ മറയാക്കി ഭീഷ്മരെ കൊന്നതും ധർമ്മം സ്ഥാപിതമാക്കാനായിരുന്നു സുഹുർത്തെ ' ഇങ്ങനെ ആര് കൊലപാതകം ചൈതാലും തെറ്റ് തന്നെ 'അത് മനുഷ്യനാണ് മതം മനുഷ്യനന്മക്ക് വേണ്ടി യാ വാണം 'മരണശേഷം എന്ത് എന്ന വിശയത്തിലാണ് മതങ്ങളുടെ ആവ്യശ്യകത..... നിങ്ങൾ ഒരു വിഭാകത്തെ മാത്രം കുറ്റം കണ്ടെത്തുന്നു ഇതിൽ ഒരു പാട് തെറികൾ പറയുന്നു ഇതും മതം പഠിപ്പിച്ചതാണോ. എന്തിന് അദാനിക്ക് പണം ഉണ്ടാക്കാൻ മനുഷ്യരെ തമ്മിൽ തല്ലിക്കുന്നത്. ഇതിൽ നിന്ന് കിട്ടുന്ന പണം ( റീച്ച് ) കൊണ്ട് ഉണ്ടാക്കുന്ന ഒന്നും നിനക്ക് ' ഗുണം കിട്ടില്ല സുഹ്യത്തേ കാരണം നീ മനുസ്സുകളെ ഭിന്നിപ്പിക്കുന്നു
@rangithpappad1088
@rangithpappad1088 4 месяца назад
മാനവരിൽ മഹാത്മാഗാന്ധിയുടെ കഥ മമ്മൂട്ടിയെ വെച്ച് ചെയ്യണം ജനം ഒന്ന് കാണട്ടെ ഈ മഹോന്നത മുഹമ്മദിൻറെ കാമവെറി കൾ ഒരു നാലു പാർട്ട് ആക്കാനുള്ള കഥയുണ്ട് വേണമെങ്കിൽ ഒരു പത്തെണ്ണം എങ്കിലും ആക്കാം സ്വന്തം മതത്തെ തൊട്ടു കളിക്കില്ല കാരണം അതിലൊന്നും നല്ലതല്ല അതുകൊണ്ട് എനിക്ക് സമയമില്ല അപ്പുറത്തെ പറമ്പിൽ ഒരു തീട്ട പുഴു വന്നിട്ടുണ്ട് കുട്ടി പുഴുവാണ് അതിനെ കാണണം ഈ തീട്ട പുഴു ഇപ്പോൾ പെരുകുകയാണ്
@IKEA16
@IKEA16 4 месяца назад
A സർട്ടിഫിക്കറ്റ് വേണ്ടി വരും
@sulthanunni4702
@sulthanunni4702 4 месяца назад
ശരിയാണ്.
@hussainhassan199
@hussainhassan199 4 месяца назад
അഹമ്മദ് സാഹിബ്‌ താങ്കൾ ഇപ്പോൾ ഇവന്മാരുടെ ഇന്റർവ്യൂ ഇരുന്നു പഴയ കാല കഥകൾ പറഞ്ഞു ഇന്നത്തെ അവസ്ഥയെ ഒന്നുകൂടി കത്തിക്കുന്ന ഈ പരിവാടിക്ക് എത്രയാണ് നിങ്ങൾ കൈ പറ്റുന്നത്.. അങ്ങിനെയെങ്കിൽ പുതിയ കാലത്തിൽ ഗുജറാത്തിൽ സംഘടിത മായി നടത്തിയ നര വേട്ടയെ കുറിച്ച് ഒരു ഇന്റർവ്യൂ കൊടുക്കാൻ ധൈര്യമുണ്ടോ.. ഫൈസലിനെ കൊന്നത് നിങ്ങൾ രണ്ടാളും പെട്ടന്ന് മാറ്റി.. നിങ്ങളുടെ ഒക്കെ മനസ്സ് എന്താണെന്നു ബുദ്ധിയുള്ളവക്ക് മനസ്സിലാവും...
@efgh869
@efgh869 4 месяца назад
ഇസ്ലാം മതം സ്വീകരിച്ച സ്ത്രീയെ മഞ്ചേരി കോടതി വരാന്തയിൽ ഇട്ടു വെട്ടികൊ ന്നവരെക്കുറിച്ചും.. ഇസ്ലാം മതം സ്വീകരിച്ച ക്ഷേത്ര പൂജാരിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന അയ്യപ്പൻ എന്ന യാസറിനെ തിരൂരിൽ വെച്ച് വെട്ടികൊ ന്നതിനെക്കുറിച്ചും.. അതുപോലെ ഇസ്ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊന്നവരെക്കുറിച്ചും... തൃശ്ശൂരിൽ പള്ളിയിൽ കയറി മുസ്ലിം പുരോഹിതരെ വെട്ടിക്കൊന്നവരെക്കുറിച്ചും.. കാസർഗോഡ് പള്ളിയിൽ കയറി റിയാസ് മൗലവിയെ കഴു ത്തറുത്തുകൊ ന്നവരെ കുറിച്ചും എന്താണ് അഭിപ്രായം.. ഇവരൊക്കെ രാഷ്ട്രീയ സ്വയംസേവകർ അല്ലേ...
@kooloth3081
@kooloth3081 4 месяца назад
​@@hussainhassan199പണ്ട് ഇങ്ങള് ചെയ്തത് ഇപ്പൊ അവര് ചെയ്യുന്നു ഓരോന്നു തുടങ്ങുമ്പോൾ ആലോ ചിക്കണമായിരുന്നു
@aabidas8301
@aabidas8301 4 месяца назад
രാമസി ഹേൻ അന്തർജനത്തെ പ്രേമിച്ചു അയാൾ മതം മാറി..കൊന്നവരെ പിന്നീട് ശിക്ഷിച്ചു.
@leluallu4845
@leluallu4845 4 месяца назад
ആരെയൊക്കെ ശിക്ഷിച്ചു?
@naszarnaszar8325
@naszarnaszar8325 4 месяца назад
അനിയൻ വിവാഹിതനും ഒരു സന്താനവും ആദ്യം ഉണ്ടായിരുന്നു, ജ്യേഷ്ഠന് 4 മക്കൾ ഉണ്ടായിരുന്നു, ചരിത്രം കൂടുതൽ വിശദമായി പഠിക്കണം, കുറേ കാര്യങ്ങളിൽ തെറ്റുണ്ട്. അദ്ദേഹത്തിൻ്റെ മകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
@gafoorettuveettil8591
@gafoorettuveettil8591 4 месяца назад
ഇതിന്റെ കാരണം പറയുന്നത് 100 % തെറ്റാണ് ഇങ്ങിനെ ഒന്നുമല്ല ഇതിന്റെ ചരിത്രം .
@hamzakoya7535
@hamzakoya7535 4 месяца назад
ഇയാൾ ആളുകളെ അടിമകൾ ആക്കിട്ടുണ്ട് എന്ന് കേൾക്കുന്നു ശരി ആണോ
@hamzakoya7535
@hamzakoya7535 4 месяца назад
അടുത്ത വീഡിയോ അതാവട്ടെ ഫൈസൽ കൊലപാതകം
@vivekcp4887
@vivekcp4887 3 месяца назад
കിളിയമണ്ണിൽ ഉണ്ണീൻ സാഹിബ് 1920 -21കാലത്ത് ഹിന്ദുക്കളെ ഉപദ്രവിച്ച ആളാണ്. പിന്നീട് ആര്യസമാജവുമായി ബന്ധപ്പെട്ട് അദ്ദേഹം രാമസിംഹൻ നമ്പൂതിരി ആയി.അപ്പോൾ അദ്ദേഹത്തിന്റെ സ്വന്തം ഭാര്യ വീട്ടുകാർ അദ്ദേഹത്തെയും സഹോദരനെയും സഹോദരൻറെ ഭാര്യയെയും ആളെ അയച്ച്കൊന്നു. ഇതാണ് സംഭവം.രാമസിംഹൻറെ ഭാര്യാപിതാവിൻറെ പേര് ഖാൻബഹാദൂർ കല്ലടി ഉണ്ണിക്കമ്മു സാഹിബ്.
@sudhakaranvv
@sudhakaranvv 4 месяца назад
പെരിന്തൽമണ്ണയിൽ നിന്നും വാളാഞ്ചേരിയിലേക്ക് വരുന്ന വഴിക്ക് മാലാപ്പാറമ്പ് MES മെഡിക്കൽ കോളേജ് എത്തുന്നതിനു മുമ്പ് ഇടത്തുവശത്ത് ക്ഷേത്രം പുതുക്കി പണിത് 'മരിച്ചു പോയ 4 പേരെയും ആതരിച്ചിട്ടുണ്ട്
@efgh869
@efgh869 4 месяца назад
ഇസ്ലാം മതം സ്വീകരിച്ച സ്ത്രീയെ മഞ്ചേരി കോടതി വരാന്തയിൽ ഇട്ടു വെട്ടികൊ ന്നവരെക്കുറിച്ചും.. ഇസ്ലാം മതം സ്വീകരിച്ച ക്ഷേത്ര പൂജാരിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന അയ്യപ്പൻ എന്ന യാസറിനെ തിരൂരിൽ വെച്ച് വെട്ടികൊ ന്നതിനെക്കുറിച്ചും.. അതുപോലെ ഇസ്ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊന്നവരെക്കുറിച്ചും... തൃശ്ശൂരിൽ പള്ളിയിൽ കയറി മുസ്ലിം പുരോഹിതരെ വെട്ടിക്കൊന്നവരെക്കുറിച്ചും.. കാസർഗോഡ് പള്ളിയിൽ കയറി റിയാസ് മൗലവിയെ കഴു ത്തറുത്തുകൊ ന്നവരെ കുറിച്ചും എന്താണ് അഭിപ്രായം.. ഇവരൊക്കെ രാഷ്ട്രീയ സ്വയംസേവകർ അല്ലേ...
@kunjumonmalayalam7509
@kunjumonmalayalam7509 4 месяца назад
ഇത് R S S വാലാണോ ഈ ചാനൽ?
@Saja-z4c
@Saja-z4c 4 месяца назад
അതെ ​@@kunjumonmalayalam7509
@Saja-z4c
@Saja-z4c 4 месяца назад
അയിന്
@karulai4866
@karulai4866 4 месяца назад
കൊടിഞ്ഞി ഫൈസൽ, റിയാസ് മൗലവി കൂട്ടത്തിൽ പ്രതിപാദിക്കൂ . ഏകപക്ഷീയമായി മാത്രം സംസാരം പോകുന്നു.
@sugunadas3803
@sugunadas3803 4 месяца назад
അവരിജന്മികളായത് മാപ്പിളലഹളക്കാലത്താണ് ഹൈന്ദവ൯െറ സ്വത്തിനാൽ തന്നെ കിളി൯മണ്ണിൽ കാരു൦ മറ്്ു൦ഇപ്പോഴു൦മലപ്പുറത്തുണ്ട് ഈകേസൊതുക്കാനായിട്ട് പാവപ്പെട്ട ഹൈന്ദവരുടെകയ്യിൽനിന്നുപണ൦കളള൦ പറഞീ ക്കാ൯മാ൪ വാങ്ങിച്ചിരുന്നു എന്നഅച്ഛ൯പറഞ്ഞാനറിഞിട്ടുണ്ട്..
@newsnapkin
@newsnapkin 4 месяца назад
Proof undo ??? Sanki mayre
@efgh869
@efgh869 4 месяца назад
കാക്കമാർ ഒരു ബിസ്മയംതന്നെ ആണല്ലോ..
@hamzaabthikkaden6012
@hamzaabthikkaden6012 3 месяца назад
Cheruppunakkikal konna gandhijimuthal parayanam .
@hamzaabthikkaden6012
@hamzaabthikkaden6012 3 месяца назад
​@@efgh869cheruppu nakkikikal vishayamalla .hitlerinte pingami
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl 4 месяца назад
അലി അക്ബർ ഏത് ഹിന്ദുവായാണ് മതം മാറിയത് ?
@Manavan-u7y
@Manavan-u7y 4 месяца назад
കാസർകോട് റിയാസ് മൗലവിയെ കൂടി ഓർക്കണമായിരുന്നു കൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയും സാധിച്ചാൽ ഗൗരി ലങ്കേഷ് നരേന്ദ്ര ദാൽബോൾ ക്കർ ഗോവിന്ദാപാൻസരെ തുടങ്ങിയവരെ കൂടി ഈ അവസരത്തിൽ ഓർക്കുന്നത് നന്നായിരിക്കും ആശയ ദാരിദ്രം വന്നില്ലെങ്കിൽ കാസർകോട് 8 വയസ്സുകാരൻ ഫഹദ് എന്ന കുട്ടിയെകൂടി ഓർക്കാൻ ശ്രമിക്കുക
@subhadrakt8478
@subhadrakt8478 4 месяца назад
ക്ഷേത്രം ഇപ്പോഴുണ്ട്.
@binubalakrishnan1614
@binubalakrishnan1614 4 месяца назад
Eaveday annu
@dharmayodha4436
@dharmayodha4436 4 месяца назад
​@@binubalakrishnan1614 മലപ്പറമ്പ് മാട്ടുമൽ നരസിംഹ ക്ഷേത്രം പെരിന്തൽമണ്ണ
@ullasm1342
@ullasm1342 4 месяца назад
RAM RAM ❤❤
@tourdiarychatsr5864
@tourdiarychatsr5864 4 месяца назад
Lord Ram killed your man because he was low cast man
@tourdiarychatsr5864
@tourdiarychatsr5864 4 месяца назад
Your man meansShambuka
@chandu1528
@chandu1528 4 месяца назад
​@@tourdiarychatsr5864സാരമില്ല മോൻ്റെ ഭര്യയെ പണ്ണി ഇല്ലല്ലോ
@Straightdrive07
@Straightdrive07 4 месяца назад
​@@tourdiarychatsr5864if you are offended by Shree Ram....then Jai Shree Ram 🙏
@dharmayodha4436
@dharmayodha4436 4 месяца назад
​@@tourdiarychatsr5864 your Muhammad killed Sofia's husband brother and father and married her and consummated her on the very night.
@pushpanb6513
@pushpanb6513 4 месяца назад
വളരേ മനോഹരമായ വിശദികരണം sir
@Unnimoyi-po2kx
@Unnimoyi-po2kx 4 месяца назад
മനോഹരം അതി മനോഹര o സ്വർഗത്തിൽ എഴുപത്തിരണ്ട് ഹൂറിയും ഇഷ്ടം പോലെ അടിമകളും
@vijayankozhikode4799
@vijayankozhikode4799 4 месяца назад
അഹമ്മദ് മാഷേ 🙏
@keralaoralhistory863
@keralaoralhistory863 4 месяца назад
1947 ആഗസ്ത് 2 ന് പുലർച്ചെ മൂന്നു മണിക്കാണ് കൊലപാതകം നടന്നത്.
@ramachanrankp
@ramachanrankp 3 месяца назад
Correct
@hariharansankaran9012
@hariharansankaran9012 4 месяца назад
Sunil - pls do one on Chekannur
@aabidas8301
@aabidas8301 4 месяца назад
മതം മാറിയവരെ കൊന്ന കഥ ഇവിടെ RSS കാർ എത്രയോ ചെയ്തിട്ടുണ്ട്. 'ഇസ്ലാം ആരേയും നിർബന്ധിക്കുന്നില്ല...
@efgh869
@efgh869 4 месяца назад
ഇസ്ലാം മതം സ്വീകരിച്ച സ്ത്രീയെ മഞ്ചേരി കോടതി വരാന്തയിൽ ഇട്ടു വെട്ടികൊ ന്നവരെക്കുറിച്ചും.. ഇസ്ലാം മതം സ്വീകരിച്ച ക്ഷേത്ര പൂജാരിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന അയ്യപ്പൻ എന്ന യാസറിനെ തിരൂരിൽ വെച്ച് വെട്ടികൊ ന്നതിനെക്കുറിച്ചും.. അതുപോലെ ഇസ്ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊന്നവരെക്കുറിച്ചും... തൃശ്ശൂരിൽ പള്ളിയിൽ കയറി മുസ്ലിം പുരോഹിതരെ വെട്ടിക്കൊന്നവരെക്കുറിച്ചും.. കാസർഗോഡ് പള്ളിയിൽ കയറി റിയാസ് മൗലവിയെ കഴു ത്തറുത്തുകൊ ന്നവരെ കുറിച്ചും എന്താണ് അഭിപ്രായം.. ഇവരൊക്കെ രാഷ്ട്രീയ സ്വയംസേവകർ അല്ലേ...
@mahamoodvc8439
@mahamoodvc8439 4 месяца назад
അവർ ഇപ്പഴും ചെയ്തു കൊണ്ടിരിക്കുന്നു.അത് മറക്കാൻ വേണ്ടിമാത്രം ഇത്തരം മിത്ത് കഥകൾ
@bmniac
@bmniac 4 месяца назад
Joke. Read the history of Islam
@mubashirahsani
@mubashirahsani 4 месяца назад
കൊടിnniഫൈസ ലിനെ കൊന്നതാരാണ്❓ എന്തിനായിരുന്നു അത്❓ അതും കൂടി ഒന്ന് വിശദീകരിക്കുമോ
@yousufpk9443
@yousufpk9443 4 месяца назад
തിരൂർ യാസറിനെ കൊന്നത് എന്തിനായിരുന്നു
@kooloth3081
@kooloth3081 4 месяца назад
​@@yousufpk9443രാമ സിംഹനെ കൊന്നതിന് ആയിരിക്കും
@bmniac
@bmniac 4 месяца назад
The witnesses lied
@abdulazeezparyalikkal4556
@abdulazeezparyalikkal4556 3 месяца назад
ഇയാൾ വിളിച്ചു പറഞ്ഞതിൽ 90% വും ഈ സംഭവ വുമായി ഒരുബന്ധവും ഇല്ല
@bindusreedevi1584
@bindusreedevi1584 4 месяца назад
😥😥😥😥🙏🙏🙏 രാമസിംഹന്റെ കഥ സത്യത്തിൽ അറിയില്ല സർ, സുനിലേട്ടൻ 🙏🙏🙏🙏
@dharmayodha4436
@dharmayodha4436 4 месяца назад
രാമസിംഹൻ എന്ന നോവൽ ഒണ്ട് തീരുർ ദിനേശ് ജി ടെ മമേടിക്കും വായിക്കു
@m.a.abdulsathar2750
@m.a.abdulsathar2750 4 месяца назад
രാമസിംഹൻ ചത്തോ സമാധാനമായി BJP യും കൈ വിട്ടപ്പോൾ ആത്മഹത്യ ചൈതു കാണും 💪🏾💪🏾💪🏾 Sorry ഞാൻ മറ്റേ രാമസിംഹണെന്ന് വിചാരിച്ചു പറഞ്ഞതാ
@bmniac
@bmniac 4 месяца назад
Silly comment
@jsneinsjsnxk4810
@jsneinsjsnxk4810 4 месяца назад
ഇവിടെ നടന്നിരുന്ന സത്യങ്ങളെ തുറന്നുപറയുന്ന രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@sreedevik.p7815
@sreedevik.p7815 4 месяца назад
ഈ സംഭവം വളരെ വ്യക്തമായി ഇപ്പോൾ മനസിലായി.... ഒപ്പം അതേ കാലത്തു നടന്ന, ഹിന്ദുക്കൾ നിഷ്‌ക്രിയരായിനിന്ന മറ്റൊരു മത പരിവർത്തനത്തേക്കുറിച്ചും ഇത് ഹിന്ദുക്കളുടെ മാനവികതയായി പറയാമെങ്കിലും മാനവികത ഒരുജനതയ്ക്ക് മാത്രമേ ഉള്ളൂ എന്ന സത്യത്തിന്റെ ഉദാഹരണമായും കാണാം.
@balachandrank4981
@balachandrank4981 4 месяца назад
Well said, sis
@MusthafaPuthanangadi
@MusthafaPuthanangadi 4 месяца назад
മലപ്പുറത്തെ ആദ്യത്തെ കരിങ്കല്ലിൽ നിർമ്മിച്ച വാർപ്പ് വീട് അന്ന് പണവും പണ്ടവുമൊക്കെ കൊള്ളയടിക്കപ്പെട്ടു നരസിം ക്ഷേത്രം നിർമിച്ചു കാളവണ്ടിയിൽ ആണ് മ്യത ശരീരം വലിച്ച് കൊണ്ട് പോയത് അന്ന് വളാഞ്ചേരി റോഡ് ഇല്ല ഇടവഴി ആ ബംഗ്ലാവിലെ വലിയ പിയാനയൊക്കെ പിന്നീട് സിനിമാ പിന്നണിഗായകർ ഒക്കെ വാങ്ങി എന്നൊക്കെ കേട്ട് കേൾവിയുണ്ട്
@jomonkv8163
@jomonkv8163 4 месяца назад
ഈ രാമസിംഹനെ ചതിവിൽ വെട്ടിക്കൊല്ലുകയായിരുന്നു കാരണം രാമസിംഹനോട് നേർക്കു നേരെ എതിരിടാൻ മുസ്ലിങ്ങൾക്ക് കഴിയുമായിരുന്നില്ല അത്രക്ക് ആരോഗ്യ ദൃഢഗാത്രനും അഭ്യാസിയുമായിരുന്നു അതുകൊണ്ടാണ് ചതിവെട്ടു വെട്ടിയത് ഇത് ഈ ക്രൂരകൃത്യത്തിൽ പങ്കാളിയായ ആളുടെ മകൻ എന്നോട് നേരിട്ടു പറഞ്ഞതാണ് പുത്തനങ്ങാടി ' , പരിയാപുരം ഭാഗത്തുള്ള പല മുസ്ലിം കുടുംബങ്ങളിലെയും കാരണവന്മാർക്ക് ഇതിൽ പങ്കുണ്ട് ആസൂത്രിതമായ കൊലപാതകം ഖുറാൻ അനുശാസിക്കുന്ന മതം വിട്ടവനെ ഇല്ലാതാക്കാൻ പറയുന്ന വചനം അനുയായികൾ പ്രാവർത്തികമാക്കി😢😢
@moorsingalyusuf
@moorsingalyusuf 3 месяца назад
നാല് കുട്ടികളെയും ഉന്നതകുലത്തില്‍ പെട്ട ഒരു യുവതിയെയും വിട്ടു സുഖിച്ചുനടന്നപ്പോള്‍ സംഭവിച്ചതാണ് ,അറിയപ്പെടുന്നൊരു ദിവാന്‍(ഖാന്‍ ബഹാദൂര്‍ ദിവാന്‍ ) കുടുംബത്തിനുതാങ്ങാനാവാത്ത മാനഹാനിയാണ്‌ വരുത്തിയത് ,.കൂടാതെ മലാപറമ്പിലെ ഭൂസ്വത്ത് നശിപ്പിക്കുന്നപ്രവൃതിയും , .....കൊലപാതകം ഏറ്റെടുക്കാന്‍ ധാരാളം പേര്‍ രംഗത്ത് വന്നത് കേസ്സ് തള്ളിപോകാന്‍ കാരണമായി , ..
@kesavadas5502
@kesavadas5502 4 месяца назад
മനുഷ്യ ൻ എന്നും വളരെ ഡീസന്റ് ആണ് അവൻ സമാധാനത്തിന്റെ കുഞ്ഞരി പ്രാവുകൾ ആണ്
@shihabudheenmachingal5089
@shihabudheenmachingal5089 4 месяца назад
വിചാരണ നടത്തി പ്രതികളെ ശിക്ഷിക്കണം NIA , ED എന്നിവ കേസ് അന്വേഷിക്കണം
@BabuKrishna-ir3dx
@BabuKrishna-ir3dx 4 месяца назад
നല്ല അറിവിന് നന്ദി
@abubakers.m9903
@abubakers.m9903 4 месяца назад
ഗുജറാത്തിൽ നമ്മുടെ കണ്മുന്നിൽ കണ്ട ചാരിത്രം കൂടി ap അഹ്‌മദ്‌ കാക്ക പറയണം. സംഭവം നടന്നതാണെങ്കിലും ap കാക്ക മുക്കാൽ ഭാഗം കൂട്ടി പറയുന്നതാണെന്നു ഇയാളുടെമുൻകാല ചരിത്ര വിശദീകരണം കേട്ടാൽ തിരിയും. കുറെ എണ്ണം എങ്ങനെയുണ്ട് അടുത്തകാലത്തായി അബ്ദുള്ള കുട്ടിമാർക്കും കുറെ ജാമിത മാരുക്കും നല്ല വിലയുണ്ട്. Ap കാക്കയും ഒഴിക്കിനോത്തു ഓടിയാൽ ലാഭം കിട്ടും.
@kooloth3081
@kooloth3081 4 месяца назад
1921 കൂടെ
@Anu-up1lm
@Anu-up1lm 3 месяца назад
ഗോദ്ര കൂടി പറയേണ്ടേ കോയ
@abdulkadermk2166
@abdulkadermk2166 4 месяца назад
സ്വാതന്ത്ര്യത്തിന് മുമ്പ് നടക്കാൻ പാടില്ലാത്ത ഭീകരമായ ഒരു സംഭവം തന്നെയാണ് നടന്നത് എന്ന് അവിതർക്കിതമാണ് .. എന്നാലും Mr അഹമ്മദ് താങ്കൾ സംഘ്പരിവാറിനെ സുഖിപ്പിനാണേലും കൊലപാതക കാരണം വിശദീകരിക്കുന്നതിൽ താങ്കൾക്ക് നേരും നെറിയും ഇല്ലാതെ പോയല്ലോ .?? ചരിത്രം താങ്കൾ മാതമല്ല പഠിച്ചത്. ഞങ്ങളും പഠിച്ചിട്ടുണ്ട്.. ദനാഢ്യനായ കിളിയമണ്ണിൽ ഇണ്ണി മമ്മു പഠിച്ചു മതം മാറിയതല്ല.. മറിച്ച് ഒരു സ്ത്രീ മുഖേനയായിരുന്നു ഹിന്ദുമതത്തിലേക്ക് അടുപ്പിച്ചത് എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട് ... ആ കൊലപാതകം വിവരമില്ലാത്ത ഒരു കൂട്ടം ആളുകൾ ചെയ്തതാണേലും അതിൻ്റെ തീവ്രതയ്ക്ക് ഇതൊരു കാരണമായിട്ടുണ്ട്. ' പിന്നെ വിവരം കൂടിയ ആധുനിക കാലത്ത് ഏതാനും വർഷങ്ങൾ മുമ്പ് കൊടിഞിയിലെ 3 മക്കളുടെ പിതാവായ ഫൈസലിനെ തീർത്തു കളഞ്ഞത് താങ്കൾ വളരെ നിസാരമായി അവതരിപ്പിച്ചതിലും താങ്കളുടെ ഉള്ളിലിരുപ്പ് വ്യക്തമാണ് ... അതിനാൽ ഒരു അഭിനവ പ്രവാചകനാകാൻ താങ്കൾ ശ്രമിക്കേണ്ട..ഇഷ്ട ഉള്ള മതം സ്വീകരിക്കാനും തള്ളിക്കളയാനും ഏതൊരു പൗരനും അവകാശമുണ്ട് ... മതം മനുഷ്യൻ്റെ മൗലികമാണ് എന്ന തികഞ്ഞ ബോധ്യത്തോടെ തന്നെയാണ് താങ്കളുടെ നിലപാടിനോട് വിയോജിക്കുന്നത്
@abdulazeezparyalikkal4556
@abdulazeezparyalikkal4556 3 месяца назад
താങ്കൾ എഴുതിയത് കുറേ ശരിയും എന്നാൽ വലിയതെറ്റും ഉണ്ട് പെണ്ണ് കാരണം തന്നെയാണ് ഹിന്ദുവായത് ഒരൂസംശയവും അതിലില്ല എന്നാൽ വിവരമില്ലാത്തവരായിരുന്നില്ല അദ്ദേഹത്തെ കൊന്നത് കൊലമാത്രം ലക്ഷ്യം വെച്ചല്ല അവരവിടെ ചെന്നത് സമവായതിനായിരുന്നു പക്ഷെ ഈ കമലയുടെ ആങ്ങളയോ അവളുടെ വേണ്ടപ്പെട്ട ഒരാൾ ഈവന്നവരെ അറ്റാക്ക് ചെയ്തപ്പോഴാണ് കൊലവാതകത്തിൽ അവസാനിച്ചത് ആചെന്നവരിൽ പരിക്കേറ്റ ഒരാൾ സംഭവത്തിന്റെ മൂന്നാംദിവസം ഈ പരിക്ക് കാരണം മരണമടഞ്ഞു കൊന്നവർ കൊന്നില്ലായിരുന്നു എങ്കിൽ പാവപ്പെട്ട നാല്പത്തിൽ കൂടുതൽ കുടുംബത്തിന് കൃഷിയിടവും വീടും നഷ്ടമാവുമായിരുന്നു പലർക്കും ജീവനും അപകടത്തിലായിരുന്നു കിളിയന്മണ്ണിൽ ഉണ്ണീൻ ആയിരിക്കുമ്പോൾ പാവങ്ങൾക്ക് ദാനം ചെയ്ത ഭൂമിയും അദ്ദേഹം സഹായിച്ചും അല്ലാതയും ഉണ്ടാക്കിയ വീടുകളും ഭൂമിയുമൊക്കെ രാമ സിംഹമായപ്പോൾ തിരിച്ച് പിടിക്കാൻ തുടങ്ങി എല്ലാവരോടും ഒഴിഞ്ഞു പോവാൻ പറഞ്ഞു പലരെയും ക്രൂരമായി ഉപദ്രവിച്ചു സഹികെട്ട് ഈ പീഡിതരുടെ കരച്ചിൽ കണ്ട് അന്ന് ചിലർ എടുത്ത തീരുമാനം സമവായത്തിലൂടെ ഇയാളെ ബോധവൽകരിക്കാൻ തന്നെയായിരുന്നു പക്ഷെ അതിന് സമയം കൊടുത്തില്ല സിംഹ അളിയനോ അവിടത്തെ ഇരപ്പിടിച്ചവനോ ആണ് ചെന്നവരെ പ്രകോപിപ്പിച്ചത് ഈ അവതാരാകൻ പറഞ്ഞതിൽ ഒരു %പോലും ശരിയല്ല ആര്യ സമാജമൊക്കെ ഈ കമലയുമായി അടുത്തതിന് ശേഷം ഇടപെട്ടതാണ് ഹിന്ദു മതത്തെ കുറിച്ച് ഒരു ചുക്കും പഠിച്ചിട്ടില്ല അയാൾ ഹിന്ദുവായത് ഈ പെണ്ണിന് വേണ്ടിയാണ് അതിൽ ആർക്കും ഇടപെടാൻ താല്പര്യവും ഇല്ലായിരുന്നു പാവങ്ങളെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോഴാണ് ഇടപെട്ടതും ഇങ്ങിനെ യൊക്കെ സംഭവിച്ചതും പിന്നെ കൊലയാളികളെ തെളിവില്ലാതെ വിട്ടു എന്ന് വിവരക്കേട് മാത്രം കൊലയാളികളിൽ ഒരാളെ തൂക്കാൻ സമയത്താണ് ഏതാനും സെകെന്റുകൾ വഴുകിയതിന്റെ കാരണം പറഞ് തൂക്കുകയറിൽ നിന്നും രക്ഷപ്പെട്ടത് KK മൊയ്‌ദീൻ കുട്ടി ഹാജി യായിരുന്നു അയാൾ.
@dulfuqarali
@dulfuqarali 3 месяца назад
കൊടിഞ്ഞിയും മലപ്പുറത്താണ് ശേട്ടാ
@FakeeshIncjcu
@FakeeshIncjcu 4 месяца назад
എല്ലാ നീ ചകത്യങ്ങളും ഇസ്ലാമീന്റെ പീര ടീയിൽ കെട്ടീ വെക്കരുത് ഇസ്ലാം സത്വത്തിന്റെയും ബമാധാനത്തിന്റെയും മതമാണ്
@AbdulAzeez-dg7ir
@AbdulAzeez-dg7ir 4 месяца назад
പച്ച നൊണ കൂട്ടി കുഴക്കല്ലെടോ അന്ന് ആ കൊല പാതകം അവരുടെ കുടുംബം തന്നെയാണ് നടത്തിയത്. സാമ്പത്തിന് ദൃ സാക്ഷി യായ ആൾ ഇന്നും ജീവിച്ചിരിപ്പുണ്ട്. അന്ന് അയാളെ കൊല്ലാൻ പ്രാപ്തി യു ള്ള ആളുകൾ കിളിയ മണ്ണിൽ തറവാട്ടിൽ തന്നെ ഉണ്ടായിരുന്നു. പിന്നെ അയാൾ ഒരു പെണ്ണിൽ ആ കൃ ഷ്ട നയിക്കൊണ്ടായിരുന്നു മതം മാറിയത് മതം പഠിച്ചാണെന്നത് പച്ച നൊണ. അയാൾ ക്ക് വേറെയും പെണ്ണുങ്ങൾ ഉണ്ടായിരുന്നു. അതിൽ മക്കളും. ഒരു തെമ്മാടി പണമുണ്ടായിരുന്നത് കൊണ്ട് ആരും ചോദ്യം ചെയ്യില്ലായിരുന്നു.
@FakeeshIncjcu
@FakeeshIncjcu 4 месяца назад
ഇസ്ലാമീ ൽ അങ്ങീനെ ഒരു നീയമം ഇല്ല ഇല്ലാ ഇല്ലാ ഇസ്ലാം പടിപ്പിക്കുന്നത് എന്താന്നെന്ന് നീങ്ങൾ വീശുദ്ധ ഖുർആ നീൽ നീന്ന് പടിക്കണം ഇസ്ലാം പറയുന്നത് ആർക്കും ഏത് മതവ്യം സി കരീക്കാം എന്നാണ് ഇസ്ലാമീ ലുള്ള മുഴുവൻ ആളുകളും ഇസ്ലാം ഉപേക്ഷിച്ച് മറ്റു മതം സീകരിച്ചാലും ഇസ്ലാമെന്ന ആള്ളാഹു വീന്റെ മതത്തിന്ന് ഒത് കോട്ട വ്യസംഭവിക്കില്ല കാരണം പോയ വർക്ക് പകരമായി അള്ളാഹുവേ റെസമൂഹത്തെ കൊണ്ട് വരയഇസ്ലാം അള്ളാഹു വീന്റെ മത മാണമനു ഷ്വൻ ഉണ്ടാക്കീയതല്ല എന്നതാണ് കാ മണം
@HMTRADING-zu5wb
@HMTRADING-zu5wb 4 месяца назад
നല്ല കഥ. കേൾക്കാൻ രസമുണ്ട് സിനിമ ആക്കാൻ പറ്റും ഇപ്പോഴത്തെ രാമസിംഹന്റെ അടുത്ത് പറയുക. അദ്ദേഹത്തിന് കുറച്ചു കാശ് കിട്ടട്ടെ
@MuhammedIssa
@MuhammedIssa 4 месяца назад
രണ്ട് സംഘികളുടെ രോദനം.
@suseelanpanicker9923
@suseelanpanicker9923 4 месяца назад
I heard this story from some of my Malabari friends both Hindu and musalmans
@rameesnk
@rameesnk 4 месяца назад
Yasar കൊടിഞ്ഞി ഫൈസല്‍ സ്വയം marichdano?
@UgsPlaza
@UgsPlaza 4 месяца назад
പണ്ട് ഇതൊക്കെ കുറേ വർക് ഔട്ട് ആവുമായിരുന്ന്. ഇപ്പൊ ഇതൊന്നും കാര്യമില്ല. വെറുതെ സമയം കളയ എന്നല്ലാതെ. സോഷ്യൽ മീഡിയ അത്രക്കും ആക്ടീവ് അല്ലേ? എന്ത് കാര്യത്തിൻ്റെയും സത്യാവസ്ഥ നിമിഷ നേരം കൊണ്ട് ആളുകൾക്ക് അറിയാൻ കഴിയുമല്ലോ. പോരാത്തതിന് ആളുകൾ എല്ലാ നാട്ടിലൂടെയും ഇടതടവില്ലാതെ സഞ്ചരിച്ചോണ്ടിരിക്ക്...പിന്നെ യൂട്യൂബിൽ നിന്ന് വല്ല വരുമാനവും കിട്ടിയാൽ ആയി. അതിനും ആവശ്യത്തിന് വ്യൂവേഴ്‌സ് ഉണ്ടാവുന്നില്ലല്ലോ...
@Abdulkhader-z9w
@Abdulkhader-z9w 4 месяца назад
സംഘി കൾ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും പറയുക. അവസാനമായി കൊന്ന റിയാസ് മൗലവിയെക്കുറിച്ചും പറയുക.
@shaheenps8921
@shaheenps8921 4 месяца назад
ഇയാൾ പറഞ്ഞതു കുറെ നൊണ ആണ്. ഇപ്പോ എത്ര ആളുകൾ ഇസ്ലാം വിട്ടു അവരെ കൊന്നോ ഇല്ല. രാമ സിംഹനെ കൊന്നത് ന്യായീകരിക്കുന്നില്ല.
@Skv192
@Skv192 4 месяца назад
അടുത്തത് മലപ്പുറത്തെ കൊടിഞ്ഞി ഫൈസലിനെ മതം മാറിയതിന്റെ പേരിൽ ആർഎസ്എസ് കാർ കൊന്ന കഥയും കൂടി പറയൂ
@NEWMALABARVISION
@NEWMALABARVISION 3 месяца назад
പേരിൽ മുസ്ലിം ആയിട്ട് കാര്യം ഇല്ല ഇവൻ യുക്തി വാതിയാണ്
@Jafarpalikkal.jafarpalik-ox2eo
@Jafarpalikkal.jafarpalik-ox2eo 4 месяца назад
നല്ല അവതരണം ഇതുപോലെ കൊടിഞ്ഞി ഫൈസലിന്റെയും ആമിനക്കുട്ടിയുടെയും ഒന്ന് അവതരിപ്പിച്ചാൽ നന്നായിരുന്നു അതിനു പറ്റില്ലെങ്കിൽ ഈ ഉടായിപ്പ് ചർച്ചകൾ നിർത്തുന്നതല്ലേ സമൂഹത്തിന് നല്ലത്
@radhamanikn3993
@radhamanikn3993 4 месяца назад
ഈ മനോഭാവക്കാരെയാണ് Congress and Communist Support
@UsmanA-ck3th
@UsmanA-ck3th 3 месяца назад
ഉറപ്പാണ്. മതം മാറിയത് കൊണ്ട്. മുസ്ലിങ്ങൾ ഒരുത്തനെയും കൊല്ലില്ല. ഒരു കൊലക്ക്. പല കാരണങ്ങൾ കാണാം. ഒരാൾക്ക്. വേറൊരു. മതമാണ്. നല്ലത്. എന്ന് തോന്നിയാൽ. മാറുന്നതിനു. യാതൊരു. തടസ്സവും ഇല്ല. വെറുതെ. ജനങ്ങളെ തമ്മിലടിപ്പിക്കല്ലേ..നമ്മൾ ഏറ്റവും. ബഹുമാനിക്കുന്ന. ഇപ്പോഴും. ജന. ഹൃദയങ്ങളിൽ ജീവിക്കുന്ന. ലോകം കണ്ട. മഹാത്മാജിയെ. കൊന്നു കളഞ്ഞില്ലേ. അതിലും വലിയ. ഒരു കൊലപാതകം ഉണ്ടോ
@syamprasad6987
@syamprasad6987 4 месяца назад
ആത്മാക്കൾക്ക് നിത്യശാന്തി 🙏
@shobhanair
@shobhanair 4 месяца назад
A very excellent narration by Shri. Ahmed Master. Thinking the past events raising mental agony. Poor victims their fundamental rights could not exercise due to different fanatic crimes. Thanks for both Sirs for imparting historical knowledge.
@k.n.abduljabbar8467
@k.n.abduljabbar8467 4 месяца назад
Ahmed is telling lies.He's an idiot. I'm from Palakkad and was a friend of Moideen Kutty, son of Khan Bhahadur Unnikammu Sabib of Olavakode. The police officer who was at that time investigating the disappearance of Unnikkammu Sahib's son-in-law was my tenant as well as neighbor.
@Sasidharan-p9s
@Sasidharan-p9s 4 месяца назад
മലപ്പുറം എന്ന ഭീകരകേന്ദ്രം
@unu323105
@unu323105 4 месяца назад
ഇനി മലപ്പുറത്തിന്റെ നെജത്ത് കയറിക്കോളി
@basheeramanath7971
@basheeramanath7971 4 месяца назад
മലപ്പുറം അല്ല ഭീകര കേന്ദ്രം സംഘീ മനസ്സുകളാണ് ഭീകര കേന്ദ്രം.
@alikkallingal6730
@alikkallingal6730 3 месяца назад
അദ്ദേഹം അന്ധർജ്ജനത്തെ പ്രേമിച്ചു, അവരെ കല്യാണം കഴിക്കാൻ വേണ്ടി മതം മാറി, വലിയ നാണക്കേടിലായ അവരുടെ കുടുംബം ആശുത്രീധമായി അയാളെ വക വരുത്തി ഇതാണ് ചരിത്രം നമ്മളൊക്കെ കെട്ടിട്ടുള്ളത്, മതം മാറിയ എത്രയോ ഹിന്ദുവും മുസ്ലിമും ഒക്കെ ഇപ്പോഴും ഇവിടെ ജീവിക്കുന്നു, ഇതിലൊക്കെ തീവ്ര വർഗീയത കാണുന്നതാണ് കുഴപ്പം..... താങ്കൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന പരിപാടി നിർത്തു
@abdullapanayikulam
@abdullapanayikulam 3 месяца назад
ഈ അടുത്ത കാലത്ത് കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസലിനെ നിങ്ങൾ അറിഞ്ഞില്ലേ
@KrishnakumariKomath
@KrishnakumariKomath 4 месяца назад
CRIME BOILS HERE Ahmed mashe...
@haneeshvh7676
@haneeshvh7676 4 месяца назад
Well said it.
@Abdulkhader-z9w
@Abdulkhader-z9w 4 месяца назад
കേരളത്തിലെ മുഴുവൻ കൊലപാതകങ്ങളുടെയും പോസ്റ്റ് മോർട്ടം നടത്തണം.
@varghesethomas1370
@varghesethomas1370 4 месяца назад
അംബേക്കർ അഭിനയിക്കാൻ ഈ പുഴുവിനെയാണ് കിട്ടിയത്.
@ABDULNASAR-ei6wl
@ABDULNASAR-ei6wl 4 месяца назад
കൊടുഞ്ചിയിൽ ഫൈസലിനെ എന്തിന്റെ പേരിൽ കൊന്നു
@u.rasheed9841
@u.rasheed9841 3 месяца назад
ഇപ്പൊ അലി അക്ബർ എന്ന രാമ സിംഹന്റെ അവസ്ഥ എന്താ??
@AbdulSalam-ss3of
@AbdulSalam-ss3of 3 месяца назад
സ്വാതന്ത്ര്യ സമരത്തെ ഒറ്റ് കൊടുത്ത നരസിംഹ നും മുസ്ലിമായ ചെക്കുട്ടിയും കൊള്ളപ്പെട്ടതെല്ലാം ഒരേ കാരണം കൊണ്ടാണ് അല്ലാതെ വർഗീയ കോമരങ്ങൾ എഴുതി വെച്ചത് പോലെ മുസ്‌ലിം ഹിന്ദു ആയത് കൊണ്ടൊന്നുമല്ല
@abdullatheef9128
@abdullatheef9128 4 месяца назад
അടുത്തകാലത്തു കൊല്ലപ്പെട്ട കൊടിഞ്ഞിയിൽ കൊല്ലപ്പെട്ട ആളെ അറിയാത്തവർ വർഷങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ട നരസിംഹന്റെ കേസിൽ ഇപ്പോൾ ചർച്ഛിക്കുന്നു. ഇമ്പോസിബിൾ. 🤷🏾‍♂️
@hananmuneer8096
@hananmuneer8096 3 месяца назад
എടാ അയ്മതെ നിനക്ക് ഇതിനെ പറ്റി ഒന്നും അറിഞ്ഞുകൂടാ ഞാൻ കേട്ട ചരിത്രം ഇതല്ല അതിനെപ്പറ്റി
@ShajahanMohammed-cz7ft
@ShajahanMohammed-cz7ft 4 месяца назад
അധികാരികൾ ഇടപെട്ട് ഈ വർഗീയ ചാതനലിനെ എത്രയും പെട്ടെന്ന് നിയന്ത്രിച്ചില്ല പൂട്ടിച്ചില്ലെങ്കിൽ ഈ രാജ്യം വളരെ അപകടത്തിലാവും എന്നുള്ളതിന് യാതൊരു സംശയവുമില്ല കുറെ മൂഞ്ചി ചാനലായിട്ട് ഇറങ്ങിയിട്ടുണ്ട് പഴയതും പൊക്കിപ്പിടിച്ച് ഈ നാട്ടിന്റെ സമാധാന കളയാനായിട്ട് വീക്ഷിച്ചുകൊണ്ട് ഇതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ഇതിനെതിരെ നടപടിയെടുക്കണം
@SoorajKiran-d9o
@SoorajKiran-d9o 4 месяца назад
💞🌹🙏🌹💞 യഥാർത്ഥ സത്യങ്ങൾ വലിയസത്യങ്ങൾ തുറന്നു പറയാൻ കാണിച്ച ആർജ്ജവത്തിന് ആദ്യം ഞാൻ നന്ദി രേഖപ്പെടുത്തുന്നു എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്കു നന്ദി I LOWYOU നന്ദി 💋💋💋 ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും എന്തുചെയ്താലും കൊന്നുതള്ളിയലും ഇവിടെ ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ല ഒരു തെളിവുമില്ല ആലുവയിൽ നടുറോട്ടിൽ വെച്ച് അദ്ധ്യഭകന്റെ കൈവെട്ടി ആയിരകണക്കിന് ആളുകളുടെ മുന്നിൽ വെച്ച് കൈവെട്ടിയിട്ട് ഒരു തെളിവുമില്ലാത്ത കേരളം
@kadertahngalthodi7700
@kadertahngalthodi7700 4 месяца назад
കൊടിഞ്ഞി ഫൈസൽ ഇസ്ലാം മതത്തിൽ വന്ന പ്പോൾ എന്താണ് വെട്ടികൊന്നത് ഇത് നിങ്ങൾ ചർച്ച ചയ്യുന്നുണ്ടോ
@nellikode
@nellikode 4 месяца назад
സ്നേഹാശംസകൾ, അഹമ്മദ് മാഷേ.... ❤🍁
@shafiidrees240
@shafiidrees240 3 месяца назад
കുടുംബ വഴക്കും പെണ്ണ് കേസും,, അതിനും മതത്തിനു പഴി
@rajarajeswaryg8985
@rajarajeswaryg8985 4 месяца назад
എന്തൊരു ക്രൂരത!!!!!!
@b2bspy503
@b2bspy503 4 месяца назад
അങ്ങനെ പറയല്ല്... മതേതര മനോഹര സമാധാന മലപ്പുറം എന്ന് ബഹുമാനത്തോടെ വേണം പറയാൻ.... അല്ലെങ്കിൽ കൊണ്ഗ്രെസ്സ് കമ്മികൾക്കും വിഷമമാവും
@shabnahameed9134
@shabnahameed9134 4 месяца назад
ഇനി അടുത്ത ചർച്ച കൊടിഞ്ഞിഫൈസലിന്റെയും. തിരുർ യാസിറിന്റെയും ചർച്ച നടക്കട്ടെ അവിടെ എന്താണ നടന്നത്
@Raveendranc
@Raveendranc 3 месяца назад
യഥാ യഥാ ഹി ധർമസ്സ്യ,,,, 🚩🚩
@thread5040
@thread5040 4 месяца назад
ശബ്ദം തീരെ ഇല്ല
@vthamza3267
@vthamza3267 3 месяца назад
ഈ ചരിത്രം നിനക്ക് ഒന്നും അറിയുകയില്ല ഇല്ലാത്ത ചരിത്രം പറഞ്ഞ് മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുകയാണ്
@rajajjchiramel7565
@rajajjchiramel7565 4 месяца назад
Good evening Sirs
@dasprem3992
@dasprem3992 4 месяца назад
Thanks for the information
@shobhanak7090
@shobhanak7090 4 месяца назад
നങ്ങേലിയുടെ മുല ചെത്തിയ ഇല്ലാകഥ ആഘോഷിച്ച ഇടതു പച്ചം യഥാർഥ്യങ്ങൾ മൂടി വെച്ചു..
@safwansafu880
@safwansafu880 4 месяца назад
😂I'll kadhayo?? sanadana samskaaram real history moshamaanu
@rajankc2991
@rajankc2991 4 месяца назад
Mes ന് ഈ ഭൂമി കിട്ടിയത് മറ്റൊരു കഥയാണ്...
@SuufiSuura
@SuufiSuura 3 месяца назад
അയമ്മതിന് കൊടിഞ്ഞി ഫൈസലിന്റെ പേരുപോലും പറയാൻ അറിയില്ല
@muhammedajmalmuhammedi9259
@muhammedajmalmuhammedi9259 4 месяца назад
പെണ്ണിൽ ആകൃഷ്ടനായത് മാത്രമാണ് ..... മതം ടൂൾ ആയത് മാത്രം !
@efgh869
@efgh869 4 месяца назад
രാമ സിംഹനെ ഭാരതരത്ന കൊടുത്ത് ആദരിക്കേണ്ടതാണ്.. അഹമ്മദ് സാഹിബിന് പത്മവിഭൂഷൺ എങ്കിലും കൊടുക്കണം...
@ifuzking
@ifuzking 3 месяца назад
ചുരുക്കി പറഞ്ഞാൽ ഗുജറാത്തിൽ മോഡി ചെയ്തത് പോലെ 😂😊
@janakkumar9248
@janakkumar9248 4 месяца назад
മനോഹരമായ ചരിത്രം വിവർണം. ഈ സത്യത്തെ മാറച്ച് വെച്ചുകൊണ്ടു കേരളത്തിലെ ജനങ്ങളെ വിഡ്ഡിക്കളാക്കുന്നു.
@AbdulRazak-gi6et
@AbdulRazak-gi6et 4 месяца назад
നിർഭന്തിച്ചു മതം മാത്രം മല്ല പാർട്ടി യേയും മാറ്റരുത് ഇത് രണ്ടും തടയണം സാർ .
@Ajinar-dy4fe
@Ajinar-dy4fe 3 месяца назад
പ്രപഞ്ച സൃഷ്ടാവായ ദൈവം ,ജീവിതം വല്ലാത്ത തളരുന്ന നിമിഷം എല്ലാ വർക്കും ശാന്തിയും സമാദാനവും നൽകട്ടെ.മതം =പിശാച് എന്ന് ഇനി വളർന്നു വരും തലമുറ പറയാതിരിക്കാൻ എല്ലാ മത പണ്ഡിതരും കഠിനമായി പരിശ്രമിക്കണ്ടി വരും
@Gk60498
@Gk60498 4 месяца назад
Excellent explanation
Далее
Свожу все свои тату (abricoss_a_tyt)
00:35