Тёмный

മാർപാപ്പയെ തൊട്ട് കളിക്കണ്ട !| ABC MALAYALAM | ABC CHAT | 18-06-2024 

ABC Malayalam News
Подписаться 2,6 млн
Просмотров 97 тыс.
50% 1

മോദി മാർപാപ്പ കൂടിക്കാഴ്ചയെ ഭയക്കുന്നതാര് ?
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abcchat #abcchats #pop #modiji #modi
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 594   
@lallamidhila5334
@lallamidhila5334 8 дней назад
ഹിന്ദുക്കളായ BJP-ക്കാർ പറയാൻ മടിക്കുന്ന പലസത്യങ്ങളും സ്റ്റാലിൻ സർ പച്ചയായിതന്നെ തുറന്നുപറഞ്ഞു. അതിന് വലിയൊരു അഭിനന്ദനം.👏👏👍🙏
@lathikagopidasmenon9488
@lathikagopidasmenon9488 8 дней назад
അറിയാത്ത കാര്യങ്ങൾ ഹിന്ദുക്കൾ എങ്ങനെ പറയാൻ. മതേതര മയക്ക് മരുന്നിന് അടിമകൾ അല്ലേ.
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 8 дней назад
Exactly
@muhammedbasheer8311
@muhammedbasheer8311 8 дней назад
കോപ്പ് പറഞു മുസ്ലിം സമുദായത്തെ മോദി ദ്രോഹിചില്ലേ 🤩😊😀
@jyothilakshmipiravom4549
@jyothilakshmipiravom4549 7 дней назад
Correct, pakshe ethrayum naal hindukkale drohichukondirunnappol evaronnum mindiyilla, annu hindukkale alle kollunnathuyennu samaadhaanichu mindiyilla, eppol avareyum india il(mattu raajyangalil Christians ine ellaathaakki athu vere) ellaathaakkumennu vannappol hindukkal nallathaayi.
@SanthoshKumar-qp8gw
@SanthoshKumar-qp8gw 7 дней назад
രാബാത്ത സമ്മേളനത്തിൽ പോയ ലെന്ദിരഗാന്ധിയെ സമ്മേളനനകരിയുടെ അരികിൽ പോലും ചെല്ലാൻ അനുവദിച്ചില്ല.
@omshivayanama9
@omshivayanama9 8 дней назад
ഇദ്ദേഹം ക്രിസ്ത്യാനിയായ ഹിന്ദുവാണ്. ഇങ്ങനെയുള്ള കാഴ്ചപ്പാട് ആണ് ഭാരതത്തിലെ 140 കോടി ജനങ്ങൾക്കും വേണ്ടതെന്നു RSS ആഗ്രഹിക്കുന്നു.
@lathatj8282
@lathatj8282 7 дней назад
ശരിയായ ഒരു രാജ്യസ്നേഹിയെ ശ്രീ സ്റ്റാൻലിയിലൂടെ കണ്ടപ്പോൾ ഹൃദയം നിറഞ്ഞു
@sreekumarkidangil9189
@sreekumarkidangil9189 6 дней назад
❤❤❤🙏🏻
@kvn388
@kvn388 5 дней назад
🙏🙏🙏👍
@Happylifekerala
@Happylifekerala 8 дней назад
അഹ്‌മദ്‌ സാർ ❤️❤️ ജാതിമതം മറന്നു ദേശ സ്നേഹം നിറഞ്ഞ മനുഷ്യരെ അവതരിപ്പിക്കുന്ന ABC ചാനൽ 👍👍👍👍👍
@virattv3947
@virattv3947 8 дней назад
ഉള്ള കാര്യം വെട്ടി തുറന്നു പറഞ്ഞ സ്റ്റാൻലി സാറിന് കോടി കോടി കോടി അഭിനന്ദനം
@velayuthanvelayuthen314
@velayuthanvelayuthen314 7 дней назад
സ്റ്റാൻലി സാർഭ്ൂതകാലത്തിൻ്റെ ഉള്ളറകളിലൂടെ സഞ്ചരിച്ചു മനസിലാക്കി ഒരു ദേശസ്നേഹിയുടെ ബാക്കിപത്രമാണ് ഇങ്ങിനെയുള്ളവർ രംഗത്തുണ്ടാവണം...!!!
@purushothamankani3655
@purushothamankani3655 7 дней назад
ഈ സാർ ഇങ്ങനൊക്കെ സത്യങ്ങൾ വിളിച്ചുപറഞ്ഞാൽ .... അപാരധൈര്യശാലി തന്നെ 👍
@VijayKumar-gs1bu
@VijayKumar-gs1bu 7 дней назад
ഞാൻ ആദ്യമായിട്ടാണ് ശ്രീ സ്റ്റാൻലി സെബാസ്റ്റ്യൻ സാറിനെ കേൾക്കുന്നത് ചോദ്യകർത്താവിനെ പല പ്രാവശ്യം കേട്ടിട്ടുണ്ട് രണ്ടു പേരും നല്ല ലോകവിവരമുള്ളവർ ഇവർ വീണ്ടും ഒന്നിക്കണം
@purushothamankani3655
@purushothamankani3655 7 дней назад
👍👍👍
@rmadhusudhanan6241
@rmadhusudhanan6241 5 дней назад
നിങ്ങൾ, കേരളത്തിന്റെ, മുത്താണ്,,,, എന്താ, അറിവ്, ഹോ,, 🤣🤣🤣🤣🤣🤣🤣🤣🤣സമ്മതിച്ചു. പൊന്നെ...
@b.sudarsanan5361
@b.sudarsanan5361 8 дней назад
A B C യിൽ ഞാൻ കണ്ട ഒന്നാംതരം ചർച്ച. എത്ര വ്യക്തമായാണ് കാര്യങ്ങൾ സെബാസ്റ്റ്യൻ സർ വിശദീകരിച്ചത്! ഇദ്ദേഹത്തെ കൂടുതൽ ചർച്ചകളിൽ കാണാൻ ആഗ്രഹിക്കുന്നു.. വളരെ വളരെ നന്ദി.
@priyas2423
@priyas2423 8 дней назад
Yes, ഒന്നാം തരം ചർച്ച എല്ലാവരുടെ യും കണ്ണ് തുറപ്പിക്കുന്ന ത്
@johnai3434
@johnai3434 8 дней назад
പ്രൊ: സ്റ്റാൻലി സെബാസ്റ്റിൻ ജി കാര്യങ്ങൾ നന്നായി പഠിച്ചു വിലയിരുത്തി പ്രസന്റുചെയ്യുന്നു . 'അഭിനന്ദനാർഹം'🧡 , അങ്ങയിലുള്ള എന്റെ മതിപ്പു കൂടി🙏 . "ജയ് ഹിന്ദ്" ജി ✊
@unnivk99
@unnivk99 8 дней назад
രാജ്യം സുശക്തമായേലേ മതം ആചരിക്കാൻ കഴിയൂ...ഒന്നാമത്തെ ഉദാഹരണം ഭാരതം🧡🇮🇳
@virattv3947
@virattv3947 8 дней назад
സ്റ്റാൻലി സാർ പറഞ്ഞത് 100 % സത്യം
@virattv3947
@virattv3947 8 дней назад
യഥാർഥ മതേതരത്വം നടപ്പാക്കുന്നത് മോദി ഗവൺമെൻ്റ്
@sadanadank2633
@sadanadank2633 8 дней назад
നിങ്ങൾക്ക് രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@sadanadank2633
@sadanadank2633 8 дней назад
ഇവിടെ എല്ലാവരും കൂട്ടിച്ചേർക്കുന്നു വലിയ പ്രതീക്ഷ
@narayananks6289
@narayananks6289 8 дней назад
​😮@@sadanadank2633
@narayananks6289
@narayananks6289 8 дней назад
​😮😮😮@@sadanadank2633
@sachindanandakurup6051
@sachindanandakurup6051 8 дней назад
ഇത്ര പച്ചയായി നമ്മുടെ ചരിത്രസംഭവങ്ങൾ സത്യസന്ധമായും, ധൈര്യമായും പറഞ്ഞ ശ്രീസ്റ്റാൻലി സാറിന് ആയിരം പൂച്ചെണ്ടുകൾ: , ഒപ്പം ' മുഹമ്മദ് സാറിനും!
@santhoshmr8932
@santhoshmr8932 8 дней назад
സ്റ്റാൻലി സാറുമായി വീണ്ടും കൂടുതൽ ചർച്ചകൾ ഞങ്ങൾക്ക്, നിഷ്പക്ഷ ജെനങ്ങൾക്ക് അറിവിന്റെ പുതു തലങ്ങൾ സമ്മാനിക്കുന്നു വീണ്ടും കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നു. 🙏🙏🙏 😍😍😍 🧡🧡🧡🤍🤍🤍💚💚💚. 💪💪💪.
@velayuthanvelayuthen314
@velayuthanvelayuthen314 7 дней назад
ദേശിയ ക്രിസ്റ്റ്യ നി എന്ന പ്രയോഗം വളരെ അർത്ഥവത്തായി സ്റ്റാൻലി സാറിനു നന്ദി
@gopinathannairmk5222
@gopinathannairmk5222 8 дней назад
കമ്യൂണിസ്റ്റ് പാർട്ടികൾ എന്നും എപ്പോഴും ഇന്ത്യാവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ലോകമാകെ പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ്. AAP യും DMKയും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇപ്പോൾ ഇക്കാര്യത്തിൽ പൂർണ്ണപിന്തുണ നല്കുന്നു.
@captainsree
@captainsree 8 дней назад
Modi അങ്ങിനെ പറഞ്ഞിട്ടില്ല. മോഡി പറഞ്ഞത് ഇപ്പൊൾ ഞാൻ ചെയ്യുന്ന കർമം ചെയ്യാൻ ഈശ്വരൻ എന്നെ നിയോഗിച്ചതാണ് എന്നാണ്. കർമ്മത്തിൽ വിശ്വസിക്കുന്ന എല്ലാ ഹിന്ദുക്കളും വിശ്വസിക്കുന്നത് ഇതാണ്.
@cksunil233
@cksunil233 8 дней назад
Ahamm brhamasmi, thathwamasi . God's presence is there in every living beings and superior one among is human being who can reach to Brahman by his or her thoughts and deeds. Rama and Krishna was avatar purush and any body is an avthar of God or brhaman, modi is no different. Mr. Sebastian has not learned this and he could not explain that point in it's right spirit towards the end of the discussion.
@purushothamankani3655
@purushothamankani3655 7 дней назад
കറക്റ്റ്.. അതിനെ വളച്ചൊടിച്ച് താൻ ദൈവമാണ് എന്ന് പറഞ്ഞെന്നാക്കി.. നമ്മുടെ ഭരണഘടനയിൽ ജാതി സംവരണമാണ് അനുവദിച്ചിട്ടുള്ളത്, മത സംവരണമല്ല.. ഇത് മറികടന്നോണ്ട് ചില ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികൾ ചെല state കൾ ഭരിച്ചപ്പോൾ മത സംവരണം കൊടുത്തു, ചിലർക്ക് മാത്രം, വോട്ടിനുവേണ്ടി.. എലെക്ഷൻ വേദികളിൽ മറ്റ് കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഒര് ബിജെപി നേതാവ്, മത സംവരണം തെറ്റെന്നും ബിജെപി അനുകൂലിക്കുന്നില്ലെന്നും പറഞ്ഞു.. അതിനെ, മറ്റേ സഖ്യം, ബിജെപി സംവരണത്തിന്ന് എതിരാണെന്ന് പ്രചരിപ്പിച്ചു.. ഫലമോ, ഈ ഒറ്റ നുണ പ്രചരണത്തിലൂടെ ബിജെപിക്ക് വോട്ട് ചെയ്തോണ്ടിരുന്ന 20 കോടി വോട്ടർമാരേം കൊണ്ട് പോയി 😊
@xaviervattappilly5235
@xaviervattappilly5235 7 дней назад
Misinterpretation by non hindi speaking people. Can't help it. Easewara rekshetu.
@ramks3282
@ramks3282 7 дней назад
കോൺഗ്രസ്സിന്റെ തൊലിയുരിച്ചു് കാണിച്ച പ്രൊഫസർ സ്റ്റാൻലി സബാസ്റ്റിയനു് ബിഗ് സല്യൂട്ട്....!!
@user-ye4dn5tk3k
@user-ye4dn5tk3k 7 дней назад
അഹമ്മത് മാഷെ താങ്കളുമായി ഈ വീഡിയോയിൽ സംസാരിച്ച ആ സാറിന്റെ പേര് അറിയാത്തതു കൊണ്ടാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ വളരെ കൃത്യമാണ്. ഇങ്ങനെയുള്ള സത്യം തുറന്നു പറയുന്നവരാണ് നമ്മുടെ രാഷ്ട്രത്തിനു വേണ്ടത്. അഹമ്മത് മാഷിനും അഭിനന്ദനങ്ങൾ
@damodarantp8923
@damodarantp8923 7 дней назад
Stanley സാറേ, സത്യം പറയാൻ നിങ്ങൾ കാണിച്ച ധൈര്യത്തിന് നന്ദി, അഭിനന്ദനങ്ങൾ ❤️❤️❤️
@vijayaraghavanm8923
@vijayaraghavanm8923 8 дней назад
സത്യങ്ങൾ ഇത്രയും രസകരമായി പറയുവാൻ പറ്റുമെന്ന് ഇപ്പോൾ മനസ്സിലായി..
@omshivayanama9
@omshivayanama9 8 дней назад
ആയിരം വർഷത്തെ അധിനിവേശം കഴിഞ്ഞു സ്വാതന്ത്ര്യം കിട്ടിയിട്ടും ഈ രാഷ്ട്രം രെക്ഷ പെടില്ല എന്ന് ഉറപ്പ് വരുത്താൻ കോൺഗ്രസ്‌ ആണ് അധികാരമേറ്റത് എന്ന സത്യം വളരെ വ്യക്തമായി പറഞ്ഞതിനെ അഭിനന്ദിക്കുന്നു. ഗാന്ധിയുടെയും കോൺഗ്രസ്‌ ന്റെയും അറിയപ്പെടാത്ത വശങ്ങൾ കൂടി അനാവരണം ചെയ്യപ്പെടണം. അതോടെ കോൺഗ്രസ്‌ നശിക്കും.
@gangadharannair9576
@gangadharannair9576 7 дней назад
14സംസ്ഥാന പ്രസിഡന്റുമാരും ആവശ്യപ്പെട്ടിട്ടും പാട്ടേലിനെ പ്രധാനമന്ത്രി ആക്കാതെ തന്റെസ്വന്തം ഇഷ്ടപ്രകാരം നെഹ്രുവിനെ പ്രധാനമന്ത്ര്യക്കിയ ഗാന്ധിയുടെ ജനാധിപത്യബോധം ഭാരതീയന് ഇതുവരെ മനസ്സിലായിട്ടില്ല.എന്നെങ്കിലും മനസ്സിലാവുമോ അതോ......?
@sanathkumartnr
@sanathkumartnr 8 дней назад
നിറഞ്ഞ മനസ്സോടെ ഒറ്റയിരുപ്പിൽ കേട്ടു ❤❤❤❤
@Sebastian-ri9pl
@Sebastian-ri9pl 7 дней назад
ഗാന്ധി എന്ന സർ നേം പോലും നാണമില്ലാതെ അധികാരത്തിനായ് കൂട്ടി ചേർത കോൺഗ്രസ്സ് നേതാവ്. കഷ്ടം..
@navakumaran9064
@navakumaran9064 8 дней назад
സാർ, നരേന്ദ്ര മോദി ഞാൻ ദൈവത്തിന്റെ നിയോഗത്തിൽ ചില കാര്യങ്ങൾ ചെയ്യാൻ ജനിച്ച ആളാണ്. അതെന്റെ ലക്ഷ്യമാണ്. ഇങ്ങനെ പറഞ്ഞതിനെയാണ് ചിലർ ട്രോളാക്കിയത്.
@xaviervattappilly5235
@xaviervattappilly5235 7 дней назад
Thou shall not misconstrue doziness.
@binduprathap928
@binduprathap928 8 дней назад
ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന കുറെ സത്യങ്ങൾ തുടർന്നു ഇങ്ങനെയുള്ള ആരോഗ്യകരമായ ചർച്ചകൾ പ്രതീക്ഷിക്കുന്നു ലാൽ സലാം
@skmedia1520
@skmedia1520 8 дней назад
Sir മലയാളിയെ കരഞ്ഞും, പിഴിഞ്ഞും പറ്റിക്കാം എന്ന്‌ കമ്മ്യൂണിസ്റ്റിനും, കോൺഗ്രസ്സിനും നന്നായി അറിയാം
@lathatj8282
@lathatj8282 8 дней назад
കരയാനും കള്ളപ്രചരണം നടത്താനും ഇടത് വലത് കഴിഞ്ഞേയുള്ളൂ നല്ലതിനൊപ്പം നിന്നാൽ നാടു നന്നാവും
@wehelp1446
@wehelp1446 8 дней назад
നല്ലൊരു കൃസ്ത്യാനി
@vsn2024
@vsn2024 8 дней назад
ഗാന്ധിജി 1921ൽ കോഴിക്കോട് കടപ്പുറത്ത് ഖിലാഫത്ത് പ്രഖ്യാപിച്ച് 5 ദിവസമാകുന്നതിനു മുമ്പാണ് കലാപം അരങ്ങേറിയത്.ആറുമാസത്തിലധികം കലാപം നീണ്ടു. ബ്രിട്ടീഷ് ഗൂർഖപട്ടാളം എത്തിയാണ് കലാപം അടിച്ചമർത്തിയത്. പക്ഷേ ഗാന്ധിജി തിരിഞ്ഞു നോക്കിയില്ല.
@user-nk8gw6le5z
@user-nk8gw6le5z 8 дней назад
അതുകൊണ്ട് ആണ് അംബേദ്കർ സാബ് പറഞ്ഞത് ഞാൻ അയാളെ മഹാത്മാ എന്ന് വിളിക്കില്ല എന്ന്
@kuttu8286
@kuttu8286 7 дней назад
ഇന്ദിരയെ വിളിക്കു ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം എന്റെ കുഞ്ഞിലേ ഞാൻ കേട്ടിട്ടുണ്ട്
@user-sp1hs1jz6w
@user-sp1hs1jz6w 7 дней назад
തലക്കകത്തു എന്തെങ്കിലും ബാക്കി ഉണ്ടെങ്കിൽ രണ്ടു മതത്തിൽ പെട്ട രണ്ടുപേരുടെ സത്യസന്ധമായ ചരിത്ര വിശകലനം ഇവിടുത്തെ കമ്മിക്കും കൊങ്ങിക്കും സമർപ്പിക്കുന്നു.
@SamySamy-zs9ru
@SamySamy-zs9ru 7 дней назад
സത്യം തുറന്നു പറഞ്ഞ സംവാദകർക്ക് അഭിനന്ദനങ്ങൾ
@rationalatheisticide1567
@rationalatheisticide1567 8 дней назад
സന്തോഷം പ്രഫസർ സ്റ്റാൻലിസാർ, എത്രനാളായി അങ്ങയെ കേട്ടിട്ട്! പണ്ട് ക്ലബ്ബ്ഹൗസിൽ കണ്ടതിനു ശേഷം ഇപ്പോൾ ആദ്യമായി... അങ്ങയെ ABC-യുടെ ഫ്ലോറിൽ കണ്ടതിന്റെ സന്തോഷ സൂചകമായി ABC-യെ All Notifications എന്ന ഓപ്ഷനിൽ സബ്സ്ക്രൈബ് ചെയ്തു.
@user-le7nv4mi3l
@user-le7nv4mi3l 8 дней назад
സ്റ്റാന്‍ലി സര്‍ നെ ദിവസവും ചര്‍ച്ചക് കൊണ്ട് വരുക .............................................
@skarunakaran7297
@skarunakaran7297 7 дней назад
നിങ്ങൾ രണ്ടു പേർക്കും കോടി കോടി അഭിനന്ദനങ്ങൾ
@user-ne7ys6pq1h
@user-ne7ys6pq1h 8 дней назад
സ്റ്റാലിൻ സാർ, വളരെ കൃത്യവും വ്യക്തവുമായി വിഷയങ്ങൾ വിശദീകരിച്ചു. തുടർഭാഗങ്ങൾ പ്രതീക്ഷിക്കുന്നു.
@HARIDASNAIR-ej3ow
@HARIDASNAIR-ej3ow 7 дней назад
ഇതുവരെ കേൾക്കാൻ സാധിക്കാത്ത അമൂല്യമായ അറിവുകൾ കേൾപ്പിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി ❤
@harikumarvputhiyedath2285
@harikumarvputhiyedath2285 8 дней назад
ഞാൻ ആദ്യമായി ആണ് സ്റ്റാൻലി സാറിൻ്റെ ചർച്ച കാണുന്നത്.സൂപ്പർ...
@sarathlaltg3982
@sarathlaltg3982 8 дней назад
പുതിയ വ്യക്തമായ അറിവ് പകർന്നു നൽകിയതിന് നന്ദി🙏👍
@jyothib9572
@jyothib9572 7 дней назад
സാർ യഥാർത്ഥ രാജ്യസ്നേഹിയുടെ ശബ്ദം ABC യ്ക്ക് അഭിനന്ദനങ്ങൾ!
@kuttu8286
@kuttu8286 7 дней назад
ബീഫ്‌ ഫ്രൈ കഴിച്ചുകൊണ്ട് ഇത് കാണുന്ന ഞാൻ. 👍
@Truth_seeker-bl5mi
@Truth_seeker-bl5mi 7 дней назад
Pasukale thinnan padilla
@user-nk8gw6le5z
@user-nk8gw6le5z 8 дней назад
അഹമ്മദ് മാഷ് കാണിക്കുന്ന എഫർട്ട് നു അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
@kbroy3933
@kbroy3933 7 дней назад
സ്റ്റാലിൻ സർ താങ്കൾ പൊളിയാണ്.
@ayush-zi3zv
@ayush-zi3zv 8 дней назад
മനസ്സുനിറഞ്ഞ സംവാദം ❤❤❤❤❤
@vijayanmukkonath9948
@vijayanmukkonath9948 7 дней назад
ഈ ഒരൊറ്റ ചർച്ച ശ്രവിച്ചതോടെ ഞാൻ ഇദ്ദേഹത്തിന്റെ ഒരു admirer ആയി. വളരെ അറിവും തന്റേടവുമുള്ള ഒരു വ്യക്തി. കൂടുതൽ ഉയരങ്ങിലേക്കെത്താൻ ദൈവാനുഗ്രഹമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു സാർ..🙏🙏
@lathikagopidasmenon9488
@lathikagopidasmenon9488 8 дней назад
അറിയാത്ത പല കാര്യങ്ങലും ഈ സംവാദത്തിൽ നിന്ന് മനസ്സിൽ ആക്കാൻ കഴിഞ്ഞു. വീണ്ടും വരണം നിങ്ങൾ രണ്ട് പെരും കൂടി.
@porkattil
@porkattil 8 дней назад
പ്രൊഫ സ്റ്റാൻലി, നന്നായി കാര്യം പറഞ്ഞു. അഭിനന്ദനം. അഭിമാനം ❤
@velayuthanvelayuthen314
@velayuthanvelayuthen314 7 дней назад
പ്രൊ: സ്റ്റാൻലി സാർ ഒരു രക്ഷയുമില്ല....
@jayathirajagopal7126
@jayathirajagopal7126 7 дней назад
അഹമ്മദ് സാറിനും.. സ്റ്റാൻലി സാറിനും... വലിയ നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@reejovarghese2645
@reejovarghese2645 7 дней назад
സ്റ്റാൻലി സാർ കാര്യങ്ങൾ നന്നായി പഠിച്ചു വിലയിരുത്തി പ്രസന്റുചെയ്യുന്നു ഇദ്ദേഹത്തെ കൂടുതൽ ചർച്ചകളിൽ കാണാൻ ആഗ്രഹിക്കുന്നു.. വളരെ വളരെ നന്ദി.
@Krish-tk6km
@Krish-tk6km 7 дней назад
സത്യം ആണ് അഭിനന്ദനങ്ങൾ 🙏🙏🙏🙏
@cyrilarakkal1759
@cyrilarakkal1759 7 дней назад
Yes sir. നമുക്കു അതിനുവേണ്ടി കാത്തിരിക്കാം.
@viswanathanputhenmary2500
@viswanathanputhenmary2500 7 дней назад
അഭിനന്ദനങ്ങൾ സാർ. കേരളത്തിലെ കൃത്യാനികൾക്ക് ഈ അഭിമുഖം വിശേഷമാണ്.
@pradeepchoorapetty1752
@pradeepchoorapetty1752 8 дней назад
1921 ഖിലഫാത് പ്രസ്ഥാനം തെറ്റിപ്പോയി എന്ന് കോൺഗ്രസ്‌ ഏറ്റുപറഞ്ഞു പക്ഷെ ക്ഷമാപണം നടത്തിയില്ല. രണ്ടും രണ്ടാണ് ഏറ്റുപറച്ചിൽ ക്ഷമാപണം ആവുന്നില്ല
@stanlyodackal1191
@stanlyodackal1191 8 дней назад
Khangrees was the real criminal . Khilapath was proxy ,dummy ,binami , or b team.for khangrees
@pradeeppadiyil
@pradeeppadiyil 8 дней назад
സ്ററാൻലീ സാർ അസ്സലായി പറഞ്ഞു ഹാറ്റസ്സ് ഓഫ്❤
@rajeshmonks4105
@rajeshmonks4105 8 дней назад
സ്റ്റാൻലി സാർ🔥🔥🔥🔥🔥🔥
@KomalanNair-hs1ie
@KomalanNair-hs1ie 7 дней назад
നിങ്ങൾ രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👍👍
@gopalakrishnanrr4691
@gopalakrishnanrr4691 8 дней назад
രഹസൃംഎല്ലാംപുറത്താകുന്നു.😂
@shynis8881
@shynis8881 8 дней назад
മൈമൂനബീവിയെ തുറന്നുകാണിച്ചു, കോൺഗ്രസിന്റെ നാറിയ പരബര്യവും, സത്യങ്ങളും 👍👍👍👍👍👍👌😭😭😭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@RaveedranathanNair
@RaveedranathanNair 7 дней назад
*ഈ ചർച്ച എല്ലാമനുഷ്യ സ്നേഹികളും കേട്ടിരിക്കേണ്ടതാണ്* രണ്ടു പേരും യഥാർത്ഥ പണ്ഡിതരും ചരിത്രബോധമുള്ളവരുമാണ്.നമ്മളറിയാത്ത പലകാര്യങ്ങളും സാധാരണക്കാർക്ക് കൂടി മനസ്സിലാക്കാൻ ഈ ചർച്ച സഹായകമാണ്. രണ്ടു പേർക്കും നല്ലതു വരട്ടെ എന്നും പ്രാർത്ഥിക്കുന്നു 😊
@robinsbalan8091
@robinsbalan8091 8 дней назад
Weldon sir
@mathacreation2409
@mathacreation2409 8 дней назад
തിരുവനന്തപുരം ബിഷപ്പിനെ ഈ വീഡിയോ കാണിക്കുക കേരളത്തിലെ ലത്തീൻ സമുദായം ഒരിക്കലും നന്നാകരുതെന്ന് ലത്തീൻ റീത്തിലെ എല്ലാ പുരോഹിത വർഗ്ഗവും ആഗ്രഹിക്കുന്നുണ്ട്
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 8 дней назад
True
@vijayasankaranvijuviju2444
@vijayasankaranvijuviju2444 8 дней назад
ഇനിയും നിങ്ങൾ തമ്മിൽ ഉള്ള സംവാദം തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു അഹമ്മദ് സാർ കൂടുതലായിട്ട് ഒന്നും പറഞ്ഞില്ല
@suseelanmadhavan5302
@suseelanmadhavan5302 8 дней назад
ഞാനും റിയാദിൽ ഉണ്ടായിരുന്ന സമയം പോലീസ് ഹെഡ് കോട്ടയിലെ സുഹൃത്ത് പോലീസ്കാരൻ എന്നോട് കേട്ട് ഇൻഡ്യയിൽ എന്താണ് പ്രശ്നം ഞാൻ പറഞ്ഞു അവിടെ ഒരു പ്രശ്നവുമില്ല.ആരോ ഇയ്യളെ തെറ്റിദ്ധരിപ്പിച്ചതാണ്.
@shine1302
@shine1302 7 дней назад
ഒരു തികഞ്ഞ നാഷനലിസ്റ്റായ സ്റ്റാൻലി സാറിനെ ഒരുപാടിഷ്ടം 🙏ഓരോ ടോപ്പിക്കും വിശകലനം ചെയ്തു സംസാരിക്കുന്നതു കേൾക്കുമ്പോൾ ഒരുപാട് informations കൂടിയാണ് ലഭിക്കുന്നത് 👍
@baburjand9379
@baburjand9379 8 дней назад
നല്ല ചർച്ചയാണ്.. സൂപ്പർ.. ഇതുപോലുള്ള ചർച്ചകളാണ് ഇനിയും വേണ്ടത്
@velayuthanvelayuthen314
@velayuthanvelayuthen314 7 дней назад
ശ്രീ അഹമ്മദ് സാർ ഇത്തരം ചർച്ചകൾ പെരുത്ത് ഗുട്ടൻസ് ഓട് കൂടി നയിയ്ക്കപെടുന്നു.....!
@Rajamohanan-sp5ke
@Rajamohanan-sp5ke 8 дней назад
Prof. Stanley Sebastian 👍👍👍🙏🙏🙏
@vsn2024
@vsn2024 8 дней назад
സ്റ്റാൻലി സാറിന്റെ കൂടുതൽ വീഡിയോ ചെയ്യണം !
@vengilatranjith5158
@vengilatranjith5158 7 дней назад
സത്യം ഈ ചാനൽ കാണുന്ന എല്ലാവർക്കും മനസ്സിലാക്കി കൊടുത്തതിൽ സ്റ്റാലിൻ സാറിന് ഒരായിരം അഭിനന്ദനം
@baburjand9379
@baburjand9379 8 дней назад
അവനവൻ നന്നായാൽ ലോകം നന്നാകും എന്നുള്ള ബാലപാഠം ഇനിയെങ്കിലും മനസ്സിലാക്കുക
@mercykuttymathew586
@mercykuttymathew586 8 дней назад
Thank you ❤️ Thank you ❤️
@baburjand9379
@baburjand9379 8 дней назад
ഇവിടെ കമ്മ്യൂണിസ്റ്റുകാർ വളർന്നുവെങ്കിൽ അതിന്റെ കാരണത്തെപ്പറ്റി ചിന്തിക്കുക കാരണത്തിന് ചികിത്സിക്കാതെ ഒരിക്കലും രോഗം മാറില്ല എന്ന് മനസ്സിലാക്കുക
@madhavanan1856
@madhavanan1856 7 дней назад
ഈ പ്രപഞ്ചം മുഴുവൻ ഈശ്വരൻ അതാണ് തത്വമസി😂
@BhuvanachandranBhuvan
@BhuvanachandranBhuvan 7 дней назад
വസ്തുത പറഞ്ഞതിന് സാറിന് നന്ദി👍
@BhuvanachandranBhuvan
@BhuvanachandranBhuvan 7 дней назад
വസ്തുത പറഞ്ഞതിന് നന്ദി👍
@albahar3906
@albahar3906 7 дней назад
വളരെ ഫലവത്തായ ചർച്ച ഒരുപാട് പുതിയ അറിവുകൾ 👍👍❤️❤️💐💐
@narayananmoorkkath1060
@narayananmoorkkath1060 7 дней назад
നമ്മൾക്കറിയാത്ത പല സത്യങ്ങളും സ്റ്റാലിൻ സാർ പറയുന്നത് കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി. ഈ സത്യങ്ങളൊക്കെ പറയാൻ ധൈര്യം കാണിച്ച സാറിന് അഭിനന്ദനങ്ങൾ🙏🏼
@sathishkumar7672
@sathishkumar7672 7 дней назад
കുറേ സത്യങ്ങൾ കേൾക്കാനും അറിയാനും സാധിച്ചതിൽ സന്തോഷമുണ്ട്
@aneesh_official
@aneesh_official 7 дней назад
Thank you ABC for such a positive talk
@user-vr5lg5bb4n
@user-vr5lg5bb4n 8 дней назад
സ്റ്റാൻലി sir🤝🙏
@shine1302
@shine1302 7 дней назад
ചർച്ചക്കൊടുവിൽ 36:06 ൽ സ്റ്റാൻലി സാറിന്റെ വാക്കുകൾ ഏതൊരു ഭാരതീയനും കേട്ടിരിക്കേണ്ടത്🙏ഭഗവത് കടാക്ഷം ഉണ്ടാവട്ടെ സാർ എന്നും 🙏രാജ്യത്തിന്റെ ഉന്നതിക്ക് വേണ്ടി നിലകൊള്ളുന്ന , സംസാരിക്കുന്ന അങ്ങയെ പോലുള്ളവരെ ശ്രവിക്കുന്നത് തന്നെ പുണ്യമായി കരുതുന്നു .. ജയ് ഹിന്ദ് 🙏
@ramasubramanianh9682
@ramasubramanianh9682 8 дней назад
Very confident and bold statement from Shri Sebastian. Kudos to him.
@kbmnair2182
@kbmnair2182 8 дней назад
സത്യം.
@sundarammu2631
@sundarammu2631 7 дней назад
അതി മനോഹരമായ ഒരു വിവരണം. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ. ജയ് ഹിന്ദ്. നമസ്കാരം.
@s..6812
@s..6812 8 дней назад
വിവരം ഇല്ലാത്തവർ പലതും പറയും, കാര്യമാക്കേണ്ട
@cskumarcsk5742
@cskumarcsk5742 8 дней назад
Very good statement...
@santoshvarma3165
@santoshvarma3165 7 дней назад
സ്റ്റാലിൻ ഭായ് യുടെ ഏതൊരു ചർച്ച യും വളരെ sharp ആണ് ചില അൽമായ സഭ എന്ന് പറഞ്ഞു ക്രിസ്ത്യൻ സമൂഹത്തിനു പണി കൊടുക്കുന്ന ആളുകൾ ഉണ്ട്
@sasidharanchelorakandy1505
@sasidharanchelorakandy1505 6 дней назад
സ്റ്റാൻലി സർ നിങ്ങളെ പോലെയുള്ള രാജ്യ സ്നേഹികളാണ് രാജ്യത്തിനു വേണ്ടത്. 🙏
@ramadasankurrupath9475
@ramadasankurrupath9475 8 дней назад
Great.
@user-mx7jk8wd5e
@user-mx7jk8wd5e 7 дней назад
Thank you Sabastian sir for explaining truth and the facts. The nation will reach its heights in prosperity. God bless Narendra Modiji to lead our nation successfully. Jai Modiji!Jai Bharat ❤
@sudarsanangurukripa7370
@sudarsanangurukripa7370 8 дней назад
🇮🇳 ജയ് ഭാരത്..
@geethakumar601
@geethakumar601 8 дней назад
Great .it is nice to see a true patriot.🎉🎉🎉🎉🎉
@chandramohan4018
@chandramohan4018 8 дней назад
Congrats...Stallnley Sir...
@sankaragopal9392
@sankaragopal9392 8 дней назад
Excellent and valuable discussion. Congratulations to both of the participants
@nandakumarnarayanapillai1559
@nandakumarnarayanapillai1559 8 дней назад
Very true explanation
@anoopkm8461
@anoopkm8461 8 дней назад
Super big salute
@BabuDamodharan-ze8wc
@BabuDamodharan-ze8wc 6 дней назад
പുതിയ അറിവു കർ പറഞ്ഞു തന്ന സ്റ്റൻ ലി സാറിന് അഭിനന്ദനങ്ങൾ. 🙏🙏🙏❤️🙏🙏🙏
@ramumelethattu
@ramumelethattu 7 дней назад
സ്റ്റാൻലി സെബാസ്റ്റ്യൻ സാറിനെയും ദൈവം അയച്ചതാണ്! കോടി പുണ്യം കിട്ടും സാർ! അഹമ്മദ് മാഷിനും! ABC മലയാളത്തിനും!
@syamanair6439
@syamanair6439 7 дней назад
വളരെ ശരി യായ കാര്യം പറയുന്ന സാറിന് അഭിനന്ദനങ്ങൾ 👍👍👍
Далее
Спасибо Анджилишка, попил😂
00:19
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Просмотров 2,5 млн
Игровой Комп с Авито за 4500р
01:00