Тёмный

മുസ്‌ലിയാക്കന്മാരുടെ കള്ള കറാമത്ത് കഥകൾ.... | Zubair Salafi Pattambi  

ഇസ്ലാമിക പ്രഭാഷണങ്ങൾ
Просмотров 190 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 358   
@irshada9341
@irshada9341 2 года назад
Mashallah.... ഒരുകാലത്ത് ഈ കുഫിരിയത്തിൽ ആയിരുന്നു.. അതൊക്കെ ഓർത്തപ്പോൾ കണ്ണുനിറഞ്ഞുപോയി.. അല്ലാഹുവിന് ഒരായിരം സ്തുതി
@shafihamdan3440
@shafihamdan3440 2 года назад
Hi
@irshada9341
@irshada9341 2 года назад
@@shafihamdan3440 hello
@abbaskkmuhammadkk8709
@abbaskkmuhammadkk8709 2 года назад
ഒന്നാന്തരം ഹറം കൊള്ളക്കാർ ദീനിൽ കൊള്ള നടത്തുന്നു അന്ന് ഇവരുടെ നേതാവ് രണ്ട് haramum കൊള്ളയടിച്ചു പണ്ഡിതരെ കൊന്നു കിതാബ് കരിച്ചു ഇന്നി ഇപ്പോൾ അതിന്ന് സാധിക്കാത്തവർ സുന്നത് ജമാഅത്തിന്റെ പണ്ഡി തരേ പരിഹസിക്കുന്നു വിവരക്കേട് വിളിച്ചു പറയുന്നു
@thaeeraputthu92
@thaeeraputthu92 2 года назад
L
@thaeeraputthu92
@thaeeraputthu92 2 года назад
l
@shyjalkalathingal
@shyjalkalathingal 2 года назад
നല്ല അവതരണ ശൈലി അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@sadiqusalmapadukkamannil4247
ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്.... അള്ളാഹു നമ്മെ ഹിദായത്തിൽ ആക്കട്ടെ 🥰🥰
@rahmakhalid5594
@rahmakhalid5594 Год назад
ആമീൻ
@basheerch2371
@basheerch2371 2 года назад
സമൂഹത്തിൻ്റെ മുന്നിൽ യഥാർത്ഥ സത്യം തുറന്ന് പറയുന്നവരാണ് യഥാർത്ഥ പണ്ഡിതന്മാർ .മാശാ അല്ലാഹ്
@shamsuharoob9413
@shamsuharoob9413 Год назад
അല്ലാഹു താങ്ങളെ അനുഗ്രയിക്കട്ടെ ആമീൻ പണ്ഡിത വേഷ ദാരികളെ തൊട്ട് അല്ലാഹു നമ്മെ കാക്കട്ടെ ആമീൻ
@siddikn3077
@siddikn3077 2 года назад
ഞാൻ എല്ലാ മുജാഹിദ് ഉസ്താദുമാരുടെ പ്രസംഗം ദിവസവും കേൾക്കാറുണ്ട് എനിക്ക് വിഷയം നന്നായിട്ട് തോന്നാറുണ്ട്
@bilalkochi9277
@bilalkochi9277 2 года назад
സ്നേഹം നിറഞ്ഞ സഹോദര മുജാഹിദ് എന്ന് പറഞ്ഞ പ്രത്യേക വിഭാഗം അല്ല,,, അവരിവിടുത്തെ സമസ്തക്കാർ തന്നെയായിരുന്നു,,, പക്ഷേ സത്യം പറഞ്ഞപ്പോൾ അവരെ മുജാഹിദും സലഫിയും ആക്കി മാറ്റിയതാണ് ഇവിടുത്തെ സമസ്തക്കാർ,,,, ഉദാഹരണത്തിന് നൗഷാദ് അഹ്സനി,,, പേരോട് ഉസ്താദിനെയും,,, പൊൻ മുള ഉസ്താദിനെയും വഹാബി എന്ന് വിളിക്കുന്നു (അടർക്കളം ചാനൽ) എന്താണ് കാരണം അവർ ചില സത്യങ്ങൾ പറയുന്നത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്
@abbassv7875
@abbassv7875 2 года назад
AaaAaaapooppp and
@shajiraymond3610
@shajiraymond3610 2 года назад
അവർ മുജാഹിദ് അല്ല സുന്നി അല്ല അവരാണ് ഇസ്ലാം ഖുർആൻ വായിക്കു അർത്ഥം ഉൾപ്പെടെ വായിക്ക്
@twaibamedia5818
@twaibamedia5818 Год назад
അത് നന്നല്ല
@shahmilshahm5225
@shahmilshahm5225 Год назад
@@bilalkochi9277 സഹോദര നിനക്ക് തെറ്റി.. ഓഹാബികളുടെ കയ്യിലിൽ ഒന്നുമില്ല... മര മണ്ടന്മാർ ആണ് അവർ
@saidmuhammed5713
@saidmuhammed5713 2 года назад
ഇത് പോലുള്ള നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കൂ.... അവർക്കു വിവരമില്ലാഞ്ഞിട്ടാണ് അവർക്കു വേണ്ടി ദുആ ചെയ്യുക......
@hajaranazar9458
@hajaranazar9458 2 года назад
Masha allaah അല്ലാഹു ആഫിയത്തോടു ള്ള ദീർഘായുസ്സ് പ്രധാനം ചെയ്യുമാറാകട്ടെ
@sufailasaru2786
@sufailasaru2786 2 года назад
Mujthaba faizy anakkara kandu noakttaa
@jafarcp9437
@jafarcp9437 2 года назад
ആമീൻ
@AS-zz7ww
@AS-zz7ww 2 года назад
ആ മീൻ
@maimunayusuf5989
@maimunayusuf5989 2 года назад
Ameen
@hamzac1391
@hamzac1391 2 года назад
Aameen
@ilyasamanath2893
@ilyasamanath2893 2 года назад
Masha allha സത്യം വെളിവാക്കി തരുന്ന ഉജ്വല പ്രഭാഷണം
@nusaifabeevi2
@nusaifabeevi2 2 года назад
Very good speech
@fathimafathima8167
@fathimafathima8167 2 года назад
@@nusaifabeevi2 mashaallaga
@muhammedashiqkt6164
@muhammedashiqkt6164 2 года назад
@@nusaifabeevi2 കാര്യമറിയാതെ ചെലക്കരുത്
@jaleelkhanabdulkhan2628
@jaleelkhanabdulkhan2628 2 года назад
@@fathimafathima8167 എന്താ പറയുന്നത് ?
@abdulhaque7095
@abdulhaque7095 Год назад
Mash allah
@saheerjassy7927
@saheerjassy7927 2 года назад
അഭിനന്ദനങ്ങൾ 👍👍👍
@bachuhibalalu
@bachuhibalalu Год назад
അല്ലാഹുവേ ഈ കള്ള കരാമത്തുകാർക് നീ നേർമാർഗം കാണിച്ചു കൊടുക്കണേ
@abdulmajeedamajeed657
@abdulmajeedamajeed657 Год назад
പലരും സാമ്പത്തികം മാത്രം ലക്ഷ്യം വച്ച് പല കള്ളകഥകളും പ്രചരിപ്പിച്ച് കൗമിനെ പറഞ്ഞുഭയപെടുത്തി പാട്ടിലാക്കി വച്‌ചിരി ക്കുകയാണ് ഉസ്താദിന്പോലെയുള്ള വർ ശക്തമായി രംഗത്തുണ്ടായിരിക്കണം
@aabimuhmmed8919
@aabimuhmmed8919 2 года назад
👍🏻👍🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@nishadbasheerksa
@nishadbasheerksa 2 года назад
ماشاءالله 🌹🌹🌹എത്ര വ്യക്തമാക്കിയാണ് പറയുന്നത്
@navaschukkudunvs4229
@navaschukkudunvs4229 2 года назад
ഉസ്താദ് 👍 നല്ല മറുപടി.👌
@izupk6762
@izupk6762 2 года назад
Jazakallahu khaira good speech
@mubas9707
@mubas9707 2 года назад
Jazakallahu khair ameen ameen ameen,
@asiyavp3804
@asiyavp3804 2 года назад
അല്ലാഹു അവന്റെ ദീനിൽ നമ്മളെ ഉറപ്പിച്ചു നിർത്തട്ടെ
@izupk6762
@izupk6762 2 года назад
@@asiyavp3804 ആമീന്‍ yarabbal alameen
@raziyarazi7443
@raziyarazi7443 Год назад
Masha allha
@allabakhs9500
@allabakhs9500 2 года назад
Super ellavarum onn manassilakatte
@abdullapa2952
@abdullapa2952 2 года назад
മാഷാഅല്ലാഹ്‌
@subaidacp2939
@subaidacp2939 2 года назад
الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله 🤲🤲🤲🤲🤲🤲
@roohimmashaheen6668
@roohimmashaheen6668 2 года назад
Masha Allah
@shafimuhammed6998
@shafimuhammed6998 2 года назад
Allah yahheek hafiya ആമീൻ
@rasheedqatat4084
@rasheedqatat4084 2 года назад
MASHA ALLAH SUPER SPECIAL SPEECH
@nizaramp5687
@nizaramp5687 2 года назад
കറാമത്ത് മറച്ച് വെച്ചാൽ. അവർ. എങ്ങനെ കാശുണ്ടാക്കും
@muhammedashiqkt6164
@muhammedashiqkt6164 2 года назад
അങ്ങനെ ആണെകിൽ അവരുടെ കയ്യിൽ എങ്ങനെ കാശുണ്ടാവും
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 года назад
ഇന്ന് കറാമത്ത് ആത്മീയ ബിസിനസ് ന്റെ ഭാഗമാണ്.
@muhammedashiqkt6164
@muhammedashiqkt6164 2 года назад
@@mpalikurikkalthamarasseri3541 ആരു paranju
@muhammedashiqkt6164
@muhammedashiqkt6164 2 года назад
@@mpalikurikkalthamarasseri3541 ഒന്ന് തെളിയിക്
@muhammedasees
@muhammedasees Год назад
@@muhammedashiqkt6164 pannik ponnam
@saifudha6849
@saifudha6849 2 года назад
Parayanam, good 👍👍👍👌👌👌
@Fadhi-Muhammad-Abdulla
@Fadhi-Muhammad-Abdulla 2 года назад
Masha Allah Sathiyam Manassilaakki jeevikaan Allahu Thaufeek cheyyatte
@naseemanazimuddin3045
@naseemanazimuddin3045 2 года назад
അല്ലാഹുവേ കാന്തപുര൦ അതു പോലെ എത്ര എണ്ണം. അവരെ നീ നേർവഴിയിൽ. നമ്മുടെ മതത്തിന്റെ പേരിൽ എത്ര എണ്ണം. കളവു൦ ശി൪ക്കു൦.
@muhammadmoulavi7931
@muhammadmoulavi7931 2 года назад
ഏതൊരു മനുഷൃന്നും അല്ലാഹു(സു) കൊടുക്കുന്ന എല്ലാ കഴിവുകളും ലഭിക്കും എന്തൊക്ക കൊടുക്കണ മെന്നും കൊടുക്കരുതെന്നും പറയാൻ നമുക്ക് അവകാശമില്ല ഏതല്ലാം കഴിവുകൾ ലഭിച്ചു എന്നു പറയാനും കിതാബിയ്യായ തെളിവുകളില്ലാതെ നമുക്ക് അവകാശമില്ല
@shafihamdan3440
@shafihamdan3440 2 года назад
Assalamu alaikkum sahothari
@shafihamdan3440
@shafihamdan3440 2 года назад
Njan oru sunni kudumbhatil janichu valarnnu ellam satiyam a ennu vishvasichu ippo enik satiyam manasilayi tannu AL hamdulillah
@shafihamdan3440
@shafihamdan3440 2 года назад
Alla ennu enik toniyath kondanu itha njan maari chinthichu tudanghiyath
@shafihamdan3440
@shafihamdan3440 2 года назад
@@naseemanazimuddin3045 ninaghal evideya a veed
@aminaabdurahman5350
@aminaabdurahman5350 2 года назад
Ameen
@abeesabees2085
@abeesabees2085 Год назад
മാഷാഹ് അല്ലാഹ് സത്യം തുറന്നു പറഞ്ഞ ഉസ്താദ്
@abdullahkoya2557
@abdullahkoya2557 2 года назад
മാഷാ അള്ളാ എത്രകേട്ടാലും പടിക്കില്ല കാരണം കാമത് കൊണ്ട് ഭാവികന്നവരാണ് അതികമാളുകളും
@malayali801
@malayali801 2 года назад
👍👍👍👍👍👍👍👍👍👍👍👍👍
@suharasuhara1409
@suharasuhara1409 2 года назад
👍👍👍. ആമീൻ
@ibrahimnk2004
@ibrahimnk2004 2 года назад
ഇഹലോകത്തും പരലോകത്തും ഭയവുമില്ല ദുഃഖവുമില്ല
@shahinshahi1553
@shahinshahi1553 2 года назад
👍👍👍
@shamsudeenth5113
@shamsudeenth5113 Месяц назад
2:47 "ALHAMDULILLAH" Please be shown continued 🆗 Thanks.✓
@shahlashaluzzz8204
@shahlashaluzzz8204 2 года назад
Jazakallaaah khair
@shafihamdan3440
@shafihamdan3440 2 года назад
AL hamdulilllah ALhamdulillah yetharta touheedhnte vazhi Kanicha rabhinu studhi. Ninghalk allahu aafiyatulla dheerghayus nalkatte
@Yousuf75264
@Yousuf75264 2 года назад
തൗഹീദ് ൽ ഹഖ് ലാഇലാഹ ഇല്ലല്ലാഹ്, അന്ന മുഹമ്മദറസൂലുല്ലാഹ് (സല്ലല്ലാഹു അലൈവസല്ലം )
@faisalnp7895
@faisalnp7895 Год назад
ഉസ്താദ് പറഞ്ഞതാണ് സത്യം
@muneerata1130
@muneerata1130 2 года назад
Idhu pole sathyangal thurannu parayan ivide aalugal illayirunnegil ee nadage kuttichoragumayirnnu Allahu deergayus nalgi anugrahikkatte
@juvairiyarasheed4335
@juvairiyarasheed4335 2 года назад
Aameen yarabbal aalameen 👍👍👍👍♥️♥️♥️💯
@sheebunnisakavungal1590
@sheebunnisakavungal1590 2 года назад
الحمد لله كثير ا....سبحان الله
@maazzain3494
@maazzain3494 2 года назад
Maasha alah
@shafamedia3538
@shafamedia3538 2 года назад
👍
@kadert1253
@kadert1253 2 года назад
ഇക റാമത്ത് കച്ചവട കാരെ കണ്ടാൽ തല്ലണം
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 2 года назад
മനുഷ്യർ എന്തിന് ശിക്ഷ കൊടുക്കണം.സ്വർഗ്ഗവും നരകവും സൃഷ്ഠിച്ച മനുഷ്യ രക്ഷിതാവ് ഉണ്ടെന്നിരിക്കെ.
@nafeesabinth6608
@nafeesabinth6608 Год назад
Poothi manassintullil adakki vacho ttaa
@abdullaabdulla7490
@abdullaabdulla7490 2 года назад
Masha allah
@amanuhibha1785
@amanuhibha1785 2 года назад
بارك الله فيكم آلسلام عليكم ورحمة الله وبركته
@abdu_9696
@abdu_9696 2 года назад
ഇപ്പോഴാണ് മനസിലായത് എല്ലാ കഥകളും കള്ളക്കഥകൾ ആയിരുന്നു വെന്ന്. ഈ ആധുനിക കാലത്ത് ഇങ്ങിനെ പറ്റിക്കാമെങ്കിൽ 1400 വർഷങ്ങൾക്ക് മുമ്പ് എന്തായിരിക്കും സ്ഥിതി?
@abuafeed2117
@abuafeed2117 2 года назад
جزاك الله خيرا
@malayilmohammed6546
@malayilmohammed6546 2 года назад
Masha..Allah.
@salmaerumbuzhisalma5398
@salmaerumbuzhisalma5398 Год назад
Nalla arrive Masha allah
@sharfushanaaz4512
@sharfushanaaz4512 Год назад
🤲 Ameen
@hammedhmon7843
@hammedhmon7843 2 года назад
Alhamdhulillah
@abdulrazak9257
@abdulrazak9257 2 года назад
امين
@rajeenabindseethy66
@rajeenabindseethy66 2 года назад
ماشاء الله الحمدالله
@hmt5316
@hmt5316 2 года назад
Sathyam manasilaakkaan ithu upakarikkum.
@rashidorayakadan7520
@rashidorayakadan7520 Год назад
Mashaallah
@shamilshamil8457
@shamilshamil8457 Год назад
وَءَامِنُوا۟ بِمَآ أَنزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلَا تَكُونُوٓا۟ أَوَّلَ كَافِرٍۭ بِهِۦ وَلَا تَشْتَرُوا۟ بِـَٔايَٰتِى ثَمَنًا قَلِيلًا وَإِيَّٰىَ فَٱتَّقُونِ നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട് ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്‌. തുച്ഛമായ വിലയ്ക്ക് (ഭൗതിക നേട്ടത്തിനു) പകരം എന്റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്‌. എന്നോട് മാത്രം നിങ്ങള്‍ ഭയഭക്തി പുലര്‍ത്തുക. وَلَا تَلْبِسُوا۟ ٱلْحَقَّ بِٱلْبَٰطِلِ وَتَكْتُمُوا۟ ٱلْحَقَّ وَأَنتُمْ تَعْلَمُونَ നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌. ബഹുമാനപ്പെട്ട പേരോട് ഉസ്താദിന്റെ ഒരു പാവപ്പെട്ട മുരീദിന്റെ ചോദ്യത്തിന്റെ ഉത്തരം കേട്ടപ്പോള്‍ ശരിക്കും ഞെട്ടി. ഏതെങ്കിലും പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് അവർ ആരെങ്കിലും ഏതെങ്കിലും മരണപ്പെട്ടവരെ വിളിച്ചു സഹായം തേടിയോ എന്നായിരുന്നു ചോദ്യം. മൂപ്പര് വളരെ വിചിത്രമായ ഒരു ഉത്തരം നല്കി തക്ബീറുകൾ വാങ്ങി തടി സലാമത്താക്കി. ഞാന്‍ മേലേ ഉദ്ധരിച്ച ആയത്തിന് നിങ്ങള്‍ പണ്ട് നല്‍കിയ അർത്ഥം യാസീൻ ഓതിയാൽ കൈമടക്ക് കൂട്ടി കൊടുക്കണം എന്നാണ്. എന്തിനാണ് മുസ്ല്യാക്കൻ മാരെ സത്യവും യാഥാര്‍ത്ഥ്യങ്ങളും അറിഞ്ഞിരുന്നിട്ടും അള്ളാഹു വിന്റെ ആയത് കൾ കളവാക്കിയും ദുർവ്യാഖ്യാനം ചെയ്തും ജനങ്ങളെ പറ്റിക്കുന്നത്. താല്ക്കാലിക താല്പര്യങ്ങളുടെ പുറകിൽ പോയി ശാശ്വത പരലോകം കളയുന്നത്. മരിച്ച മഹാൻമാരോട് പ്രാർഥിക്കാം. അവർ ഉത്തരം തരും എന്ന് പഠിപ്പിക്കാൻ ആണോ അള്ളാഹു പ്രവാചകന്മാരെ നിയോഗിച്ചത്. ഇനി സാക്ഷാൽ മഹാനായ മടവൂർ സിപിഎം വലിയുള്ളാഹി പോലും വിചാരിച്ചാൽ അണികളെ നന്നാക്കാന്‍ കഴിയാത്ത വിധം ശിർക്കും കുഫ്റും ഖബർ പൂജയുമായി അണികൾ ഒട്ടിച്ചേര്‍ന്നു. ഇതിന്റെ ആത്യന്തിക നഷ്ടം സലഫികൾക്കോ ജമാഅത്ത് ഇസ്ലാമി ക്കോ അല്ല മുസ്ല്യാക്കൾ ക്കും മുരീദൻ മാർക്കും തന്നെ യാണ് എന്ന് തിരിച്ചറിയണം. തിരുത്താന്‍ ഇനിയും സമയം ഉണ്ട്. അള്ളാഹു കാക്കട്ടെ എല്ലാ വരെയും. അഷ്റഫ് കരൂപ്പടന്ന.
@mohammedps9047
@mohammedps9047 2 года назад
Masha Aallha Aammeen
@subaidacp2939
@subaidacp2939 2 года назад
👍👍👍👍
@thetruthofvaliyullahi6516
@thetruthofvaliyullahi6516 2 года назад
വലിയുല്ലാഹ് മുഹമ്മദ്‌ ഷെരിഫ് ബിജെപി മണ്ണാർക്കാട് അളളാഹു ഈ പഠിതനുഠ ഇത് കൈമുതലാകി ജീവിക്കുന്നവർകുഠ അർഹിക്കുന്ന പ്രതിഫലഠ നൽകി അനുഗ്രഹികടേ ആമീൻ ഇൻഷാഅളള�👍👍
@abdurahimanpoovanooredakka5313
@abdurahimanpoovanooredakka5313 2 года назад
👍👍👍👍👍👍👍
@amanakku.3375
@amanakku.3375 2 года назад
👌👌👍👍👍👍👍👍
@makkarmm165
@makkarmm165 2 года назад
നിസ്കാരവും, നോമ്പും, ഹജ്ജും ചെയ്താൽ വലിയ്യ് ആകാൻ ആണ് താൽപ്പര്യം.... അള്ളാഹു വിലക്കിയത് നിരന്തരം ചെയ്ത് കൊണ്ടിരിക്കുകയും ചെയ്യും.....
@hafsathm227
@hafsathm227 2 года назад
നിസ്കാരവും നോമ്പും ഹജ്ജുമോക്കെ നേരാംവണ്ണം തഖ് വയോടെ ചെയ്യുന്നവർക്ക് അല്ലാഹു (സു) യും റസൂൽ (സ) യും വിലക്കിയത് നിരന്തരം പോയിട്ട് ഒരു നിമിഷം പോലും ചെയ്യാൻ കഴിയില്ല; അവരുടെ മനസ്സത്തിന് സമ്മതിക്കുകയും മില്ല.ഖുറാഫികലേ.... അതുപോലും മനസ്സിലാക്കാനുള്ള തലച്ചോറില്ലാത്തതിൽ വളരേ സങ്കടമുണ്ട്.😪😪 അല്ലാഹുവേ...ഇവരുടെയൊക്കെ ഉള്ളിലേക്ക് ഈമാനിൻ്റെ വെളിച്ചം കാണിക്കേണമെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
@user-rw7xe3te5r
@user-rw7xe3te5r 11 месяцев назад
Masha,allah
@mohammedsageer8182
@mohammedsageer8182 2 года назад
ആരെങ്കിലും, ഈ വക കര്യങ്ങൾ തുറന്നു പറഞ്ഞില്ല എങ്കിൽ....!!
@alavisheelangat5891
@alavisheelangat5891 2 года назад
Nalla.bayan
@raseemkh3586
@raseemkh3586 2 года назад
Maasha allhaah good zubair ustad ee dunyavil veshamketti nadakkunnha soottrakkalli ttarikhida paisaoulyakhalle ap samasthakhallkk manassilaakkaanulla bhothavum vivaravum oppam hidayattum kodukkanne allhaah
@sajnagafoor7478
@sajnagafoor7478 2 года назад
Mashallah 🤲
@rasiyank10
@rasiyank10 Месяц назад
Allah sanmarghathilakkaneee../..
@shasingam9016
@shasingam9016 2 года назад
Yaa allah ninte sahayam tharane allah laa e laaha illallahu allahu akbar sallallahu ala Muhammad swallallahu alai he wasallam aameen b rahmathikka yaa rabbal alameen
@subaidasu1939
@subaidasu1939 2 года назад
ആമീൻ ആമീൻ
@safnamol3426
@safnamol3426 2 года назад
Status videos engane kittum
@thyseerahmed1773
@thyseerahmed1773 2 года назад
Download vedio
@shahinshahi1553
@shahinshahi1553 2 года назад
സൂപ്പർ പ്രഭാഷണം 👍🌹
@sufailasaru2786
@sufailasaru2786 2 года назад
Mujthaba faizy anakara kandu noakku muttan pattooola
@aliakbaredathanattukara9429
@aliakbaredathanattukara9429 2 года назад
Masha allah🔥👍👍
@user-ec5zs4xs8s
@user-ec5zs4xs8s 2 года назад
12:57 ആ 309 കൊല്ലം ലോകം നിയന്ത്രിച്ചത് ആരാണ്? അള്ളാഹു എന്നല്ലേ പറയേണ്ടത്? ഉസ്താദിന് വാക്കിൽ പിഴച്ചതാണോ? Please reply
@haris372
@haris372 2 года назад
എനിക്കും തോന്നി 🙄🙄
@hamsasafasafarullah5175
@hamsasafasafarullah5175 2 года назад
ഇത്രയും കൃത്യമായി കാര്യങ്ങൾ പറഞ്ഞതിൽ നിന്ന് ,അതൊരു നാക്ക് പിഴ മാത്രമാണ്.
@AbdulMajeed-zp5vp
@AbdulMajeed-zp5vp 2 года назад
ആ ഔലിയാക്കളും പ്രാർഥിച്ചത് അല്ലാഹുവിനോട് ആണെന്നാണ് ഉസ്താദ് ഉദ്ദേശിച്ചത്
@jaisalpk4104
@jaisalpk4104 Год назад
സത്യം പറഞ്ഞു പോയതാണ്
@shafik506
@shafik506 2 года назад
Maashaah
@salihkalathingal4179
@salihkalathingal4179 Год назад
അൽ ഹം ദുഃ ലില്ലാഹ
@ibrahimnk2004
@ibrahimnk2004 2 года назад
ഭയപ്പെടേണ്ട ദുഃഖിക്കേണ്ട എന്നല്ല..ഭയവുമില്ല ദുഃഖവുമില്ല എന്ന് പറയണം.മരണത്തയോ നരകത്തയോ ബോംബിനെയോ തോക്കിനെയോ മ്രഗങ്ങളെയോ ഒന്നിനെയും ഭയമില്ല.ഇത്തരത്തിലുള്ളവരെ കാണാത്തത് കൊണ്ടാണ് ഭയപ്പെടേണ്ട ദുഃഖിക്കേണ്ട എന്നർത്ഥം പറയുന്നത്
@shameerck599
@shameerck599 2 года назад
👍🤝🤝
@mohammedsageer8182
@mohammedsageer8182 2 года назад
വളരേ നല്ല വി ശ ദീ കര ണം.
@sainullabdeenzainulabdeen7776
@sainullabdeenzainulabdeen7776 2 года назад
ഈ ആയത്തെ...കാന്തപുരത്തിനും,അനുയായികളായ മുസ്ലിയാക്കന്മാർക്കും.അറിയില്ലേ????
@hassanvp2019
@hassanvp2019 2 года назад
കാന്തപുരത്തിനും മറ്റുള്ളവർക്കും അറിയാഞ്ഞിട്ടല്ല അവർ സത്യം മറച്ചു വെക്കുന്നത് ദുനിയാവിൽ സുഖിച്ചു ജീവിക്കുന്നത് ഇല്ലാതായി പോകുമോ എന്ന പേടിയാണ് അത് കൊണ്ട് സത്യം മനസിലാക്കാൻ ശ്രമിക്കുക
@menattilaboobacker1237
@menattilaboobacker1237 10 месяцев назад
❤❤
@majimajida6369
@majimajida6369 2 года назад
Jeevithathiludaneelam hibadathukal eduthu, last vayassanayi, aspathri kidakkayil avasanayi kidannu, pazhaya thejas, nasttappettu marichu, sesam allahuvinde aduth ee mayyath, mahanaya muhminindedu thannayella, pache cinemayilenna poleyulla, bhahudika, kannil ee, manusianu enthenkilum vila kalppikkumo.moulavi prasangikkunna pole oro, thaqwayulla manusianeyum, allahu ouliyayayi uyarthum annalla, manassilakkendathu.
@haneefam2044
@haneefam2044 2 года назад
✌️👍
@shajahanm6341
@shajahanm6341 2 месяца назад
❤❤❤❤
@alikkuttyalikkuttyp9413
@alikkuttyalikkuttyp9413 2 года назад
👍👍👍👍👍👍👍
@siddikn3077
@siddikn3077 2 года назад
ഉസ്താദേ ഒരു കാര്യം അറിയാൻ വേണ്ടിയാണു, അറിഞ്ഞാൽ ഞാൻ മുജാഹിഡിലേക് വരും എന്താണെന്നുവച്ചാൽ നിങ്ങൾ അംഗീകരിക്കുന്ന ഔലിയാക്കൽ ആരാണ്, ജീലാനിതങ്ങൾ ആരാണ് അംഗീകരിക്കുന്നുണ്ടോ, ഈ വിഷയത്തിലാണ് ഞാൻ സംശയിക്കുന്നത്
@monajeeb5372
@monajeeb5372 2 года назад
സഹോദര നബി (സ) സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിച്ച പത്ത് സഹാബികളിൽ പെട്ട അബൂബക്കർ സിദ്ദീക്ക് (റ) ഉമർ ബ്നു ക്വ ത്വാബ് (റ) ഉസ്മാനുബ്നു അഫാൻ(റ) അലിയിബ്നു അബീത്വാലിബ് (റ) ഇവർ അവുലിയാക്കളിൽ പ്രധാനികളാണ്
@apulse2apluskmkasim769
@apulse2apluskmkasim769 Год назад
'ഒരു ഔലിയാ' എന്ന പ്രയോഗം തന്നെ തെറ്റാണ്. ഒരു 'വലിയ്യ് " എന്ന് മതി . "ആനന്ദ സ്വാമികൾ" എന്ന് ഒരാളെത്തന്നെ ബഹുമാനപൂർവം പറയു'ന്ന പോലെ "ഔലിയ" എന്ന പറയാറില്ലല്ലോ. ഒരു വലിയ്യ് തൻ്റെ കറാമത്ത് ഒരു ആർത്തവക്കാരി തൻ്റെ വസ്ത്രത്തിലായ രക്തം എങ്ങനെ മറ്റുള്ളവരിൽ നിന്ന് മറച്ച് വെക്കുമ്പോലെ മറച്ച് വെക്കുമെന്നാണ് ഇസ്ലാമിക വീക്ഷണം. അല്ലാതെ തെരുവിലെ ജാലവിദ്യക്കാരനെപ്പോലെ ചെപ്പടി വിദ്യയും കാണിച്ചു നടക്കുന്നവരല്ല.
@iqbalalungal8829
@iqbalalungal8829 Год назад
അംഗീകരിച്ചാലും അവരോട് പ്രാർത്തിക്കില്ല
@jamalsabana2446
@jamalsabana2446 2 года назад
സത്യം 🥰
@musakoya2185
@musakoya2185 2 года назад
Jolichaytha.. Jeevikkunnu. Free. Food.. And.. Money
@mubashirmalappuram9550
@mubashirmalappuram9550 Год назад
Mashallah
@kadeejahameedkadeejahameed1464
@kadeejahameedkadeejahameed1464 2 года назад
👍👍👍👍🌹🌹🌹🌹🌹
@najmasidhick3366
@najmasidhick3366 2 года назад
Alhamedulilla
@aliperingattmohamed3537
@aliperingattmohamed3537 2 года назад
Al Aalimul allaama shaiqul islaam qutubul ulama hayaathulla roohulla subair salafi
@Maydanvision
@Maydanvision Год назад
114 അദ്ധ്യായങ്ങളിൽ പലസമയത്ത് മക്കയിലും, മദീനയിലുമായവതരിച്ച - വി.ഖുർആൻ ... ക്രോഡീകരിക്കാൻ ഖുർആനിലോ , റസൂലിന്റെ ആഹ്വാനമോ തെളിവ് സഹിതം സമർത്ഥിക്കാമോ ? ഇല്ലാ ഇല്ല. - അപ്പോ ഖുർആൻ ബിദ്അത്താണെന്ന് നാളെ നിങ്ങൾ പറഞ്ഞാൽ സാമാന്യ ബോധമുള്ളവർ അത്ഭുതപ്പെടില്ല - പണ്ഡിത-പാമര- പണ്ടാര മുജകളെ - ചിന്താശേഷിയില്ലാത്ത സാത്താന്റെ സന്തതികൾ❤️
@apulse2apluskmkasim769
@apulse2apluskmkasim769 Год назад
നബിയും ഖലീഫമാരും സഹാബിമാരും സലഫുസ്സാലിഹീങ്ങളും ചെയ്ത ഖുർആൻ ക്രോഡീകരണമടക്കമുള്ള അവരുടെ കർമങ്ങൾ അംഗീകരിക്കുന്നവരാണ് യഥാർഥ ലോക മുസ്ലിംകൾ. ഇത്തരം പ്രവർത്തനങ്ങൾ ഖലീഫ എന്ന നിലക്ക് ചെയ്യേണ്ട ഇസ്ലാം സാമ്രാജ്യം വികസിക്കുമ്പോൾ ചെയ്യേണ്ട കർത്തവ്യങ്ങളുമാണ്. അല്ലാതെ ഒരോരുത്തനും വ്യക്തിപരമായ ചെയ്യേണ്ട ഇബാദത്തല്ല എന്നെങ്കിലും മനസ്സിലാക്കിയാൽ ഇത്തരം വിഡ്ഢിത്തങ്ങൾ ചോദിക്കില്ല
@basheerp.a7759
@basheerp.a7759 2 года назад
അൽഹംദു ലില്ല
@Jafarkhan321
@Jafarkhan321 2 года назад
Junction hack anil പറഞ്ഞിട്ടില്ലേ ഇങ്ങനെ വലിച്ചു നീട്ടാൻ പാടില്ല... എന്ന്ന്‌... എന്താണ് ചെങ്ങായി
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 2 года назад
👍👍👍👍👍👍
@c.mmadavoor2126
@c.mmadavoor2126 2 года назад
മദ്ഹബ് എന്ന് പറയുന്ന കാര്യം ഉണ്ടോ? ഉസ്താദ്..... പെണ്ണുങ്ങൾക്ക് ജുമുഅ നിർബന്ധമുണ്ടോ?
@Asma-hy5ev
@Asma-hy5ev 2 года назад
അറിവില്ലായ്മ കൊണ്ട് എന്തെങ്കിലും വിളിച്ചു പറയുന്നവരെ വിട്ടു കളയൂ ഉസ്താദേ. സിംസാറുൽ ഹഖ് ഹുദവി ഉസ്താദിന്റെ സ്പീച് ഒന്ന് കേൾക്കു. പേരോട് ഉസ്താദിന്റെ സ്പീച് കേട്ടുനോക്കൂ. ആളിമീങ്ങൾ എല്ലാവreeyum അടച്ചു പറയരുത് ഉസ്താദ് മാർ ചെയ്യല്ലേ എന്നാണ് പറയുന്നത് .
@shadiyasavadshadiya3768
@shadiyasavadshadiya3768 2 года назад
എപ്പോ??
@fathimamahmmod8652
@fathimamahmmod8652 2 года назад
@@shadiyasavadshadiya3768 00
@shihabuddeen2037
@shihabuddeen2037 2 года назад
ഇപ്പോ കറാമത്തുകൾ അംഗീകരിക്കാൻ തുടങ്ങീലെ 😊 നല്ലത്
@hashimaboobacker2983
@hashimaboobacker2983 2 года назад
Ithrayum kalavum mujahidukal karamathum,muijisathum nisheadikkunnavaranenna kuafikal pracharippichu nadannirunna kallangal mathram keattirunnayalanalle
@abdulrahiman8818
@abdulrahiman8818 2 года назад
കറാമത്തുകൾ പണ്ടും ഇപ്പോഴും അംഗീകരിക്കും . ഒറിജിനലാണെങ്കിൽ മാത്രം . അല്ലാതെ സമസ്തക്കാരുടെ കാക്കത്തൊള്ളായിരം ഔലിയാക്കളുടെ കറാമത്തുകൾ അംഗീകരിക്കില്ല .
@poovenilavu4353
@poovenilavu4353 2 года назад
എല്ലാ അവന്മാരുടെയും കറാമത്തുകൾ അമേദ്യമാണു. 😫😫🤣😎
@grenstone_consultants
@grenstone_consultants 2 года назад
👌👌👌
@salihkt4298
@salihkt4298 2 года назад
Pls listen in advt, in vedieos,
@user-hx2um8ke8t
@user-hx2um8ke8t Год назад
മാഷാ അല്ലാഹ്...
Далее
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 198 тыс.