Тёмный
No video :(

മുഹറമാസം ഇതാ വരുന്നു.. ദുല്‍ഹിജ്ജയുടെ ഈ അവസാന നിമിഷങ്ങളില്‍ ചൊല്ലേണ്ട തൗബ ഉസ്താദിനൊപ്പം ചൊല്ലാം 

THANZEEL Islamic Channel
Подписаться 821 тыс.
Просмотров 63 тыс.
50% 1

ഇന്ന് ഈ വര്‍ഷത്തിലെ അവസാന തിങ്കളാഴ്ച! ഇന്നത്തെ രാവില്‍ ചൊല്ലേണ്ട തൗബ ഉസ്താദിനൊപ്പം ചൊല്ലാം
ഇന്നത്തെ പുണ്യ പകലില്‍ ഏറ്റവും ചൊല്ലേണ്ട ഏറ്റവും വീര്യം കൂടിയ തൗബ ഉസ്താദിനൊപ്പം ചൊല്ലാം
ഒരു വര്‍ഷം നിങ്ങള്‍ ചെയ്ത മുഴുവന്‍ തെറ്റും പൊറുക്കപ്പെടും!
പിശാചിന്റെ ഒരു കൊല്ലത്തെ അധ്വാനം വെറുതെയാവും
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1345
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 590   
@THANZEEL
@THANZEEL Месяц назад
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/LaOSrwJ0F8RKywaBIcTB7R നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@SafeerSafeeratk
@SafeerSafeeratk Месяц назад
ആമീൻ
@SafeerSafeeratk
@SafeerSafeeratk Месяц назад
അൽ ഹംദു ലില്ലാഹ്
@SafeerSafeeratk
@SafeerSafeeratk Месяц назад
ഉസ്താദേവി വാ ഹം ശരിയാൻ ദുആ ചെയണെ😢
@SafeerSafeeratk
@SafeerSafeeratk Месяц назад
ആമീൻ
@User-ev7gm
@User-ev7gm Месяц назад
Ameen 🤲
@juneethasalam7345
@juneethasalam7345 Месяц назад
🤲 ഈ പരിശുദ്ധ ഇൽമിലൂടെ ധാരാളം അറിവുകൾ ഞങ്ങളിൽ എത്തിക്കുകയും വീണ്ടും വീണ്ടും ഓരോ അമലുകളും ചെയ്യാൻ ഞങ്ങളെ ഓർമപ്പെടുത്തുകയും ചെയ്യുന്ന ഉസ്താദിൻ്റെ ഇത് വരെയുള്ള എല്ലാ അമലുകളും സ്വീകരിച്ച് എല്ലാ തെറ്റ് കുറ്റങ്ങൾക്കും മാപ്പ് നൽകി എല്ലാ ഖൈറും ബറക്കത്തും,റഹ്മത്തും റാഹത്തും ഇസ്സത്തും സലാമത്തും നൽകണേ അല്ലാഹ്' വരുന്ന പുതുവർഷം ഉസ്താദിനും ഞങ്ങൾക്കും സന്തോഷം നൽകണേ🤲
@sunithakoduvath4283
@sunithakoduvath4283 Месяц назад
🤲💚പരിശുദ്ധമായ ഈ തിങ്കളാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚🕋
@RasakRasak-hz5ot
@RasakRasak-hz5ot Месяц назад
ഉസ്താതെ ദുഹയിൽ എന്നെയും എന്റെ കുടുംബത്തെയും പ്രേത്യേകിച്ചു ഓർക്കണം ചേർക്കണം മക്കൾക്കു വേണ്ടി പ്രേത്യേകിച്ചു ദുഹാ ചെയ്യണം ഉസ്താദ്
@nelakabeer2048
@nelakabeer2048 Месяц назад
അല്ലാഹുവേ ഞങ്ങൾ ചെയ്തുപോയ എല്ലാ ചെറുതും. വലുതും ആയ പാപങ്ങൾ നീ പൊറുത്തു തരണേ നാഥാ. 🤲🤲🤲
@juneethasalam7345
@juneethasalam7345 Месяц назад
🤲 അല്ലാഹുവേ പരിശുദ്ധ തിങ്കളാഴ്ച സുദിനത്തിൻ്റെ എല്ലാ സന്തോഷവും ഞങ്ങൾക്ക് നൽകണേ ആമീൻ യാ റബ്ബൽ ആലമീൻ🤲
@user-rn4uy9ww8m
@user-rn4uy9ww8m Месяц назад
ആമീൻ 🤲🤲q
@AllahAhad-l5z
@AllahAhad-l5z Месяц назад
Ameen
@AfsaAlp
@AfsaAlp Месяц назад
അൽഹംദുലില്ലാഹ് ഞങ്ങളുടെ ഉസ്താതിന ഞങ്ങൾക്കും എല്ലാ ദോഷങ്ങൾ പൊറുത്ത പെട്ഞങ്ങളെ ബസ്വീകരിക്കന്നേ അല്ലാഹ
@siyad.s7.e953
@siyad.s7.e953 Месяц назад
അൽഹംദുലില്ലാഹ് ഇതു പോലെ ഒരു ക്ലാസ്സ് തന്ന ഉസ്താദിനെ കുടുംബത്തിന് ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെആമീൻ 🤲
@AnasAnas-r4d
@AnasAnas-r4d Месяц назад
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@mumthazshajeer434
@mumthazshajeer434 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... ഈ നിമിഷം വരെ ജീവൻ നില നിർത്തി തന്ന അല്ലാഹ് 🥺🤲🏼നിനക്കാണ് സർവ്വ സ്തുതിയും.. അൽഹംദുലില്ലാഹ്
@jameelahassan5408
@jameelahassan5408 Месяц назад
അൽഹംദുലില്ലാഹ് പരിശുദ്ധ മായ ഈ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയെല്ലാം ഉൾപ്പെടുത്തണേ.. ഈ പുണ്യ മാസത്തിന്റെയും ദിനത്തിന്റെയും എല്ലാ ഖൈറും ബർക്കത്തും റഹ്മത്തും ഉസ്താദിനും പ്രിയപ്പെട്ടവർക്കും നമുക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 Месяц назад
🤲 അല്ലാഹുവേ ഈ ഒരു വർഷത്തിൽ എന്തെല്ലാം അമലുകൾ ഞങ്ങൾ ഇത് വരേ ചെയ്ത അതെല്ലാം നീഖബൂൽ ചെയ്യണേ.🤲 എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഞങ്ങളുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ടെങ്കിൽ അതെല്ലാം പൊറുത്ത് തന്ന് നിൻ്റെ പൊരുത്തം നേടിയവരിൽ ഞങ്ങളേയും ചേർക്കണേ🤲 കടന്ന് വരുന്ന പുതുവർഷം ഞങ്ങൾക്ക് അനുകൂലമാക്കണേ സന്തോഷവും സമാധാനവും ഐശ്വര്യവും ബറക്കത്തും നിറഞ്ഞതാക്കണേ🤲 ആമീൻ🤲
@ramlathubeevi2763
@ramlathubeevi2763 Месяц назад
Aameen ameen ya rabbal alameen
@mumthazshajeer434
@mumthazshajeer434 Месяц назад
ആമീൻ 🤲🏼
@haseenaummer
@haseenaummer Месяц назад
Aameeen🤲🤲🤲
@safwaneilishsafwan1372
@safwaneilishsafwan1372 Месяц назад
🤲امین یارب العالمین
@nusaimashafeek642
@nusaimashafeek642 Месяц назад
Aameen 🤲🏻
@shahidtvp3433
@shahidtvp3433 Месяц назад
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 എല്ലാ മജ്ലിസിലെടുഹായിലും ഉൾപെടുത്താണമുസ്ഥാദേ 🤲🤲🤲🤲🤲🤲🤲🤲🤲
@safwaneilishsafwan1372
@safwaneilishsafwan1372 Месяц назад
🤲الحمدلله🤲الحمدلله🤲الحمدلله ഇതുവരെ ചെയ്തു പോയ ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുത്തരണേ അല്ലാഹ്🤲.ഇനിയുള്ള കാലം നിന്റെ പൊരുത്തത്തിലായി ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@AnasAnas-r4d
@AnasAnas-r4d Месяц назад
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Месяц назад
അൽഹംദുലില്ലാഹ്🤲 ഒരോ ദിവസവും അറിവ് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ആരോഗ്യ ദീർഘാസിനെ കൊടുക്കണെ അള്ളാ🤲 ദുആയിൽ ഉൾപ്പെടുന് ത്തണെ ഉസ്തദേ🤲🕋🤲
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋 അൽഹംദുലില്ലാഹ് 🤲🤲🤲അള്ളാഹുവേ 🤲🤲 ഞങ്ങളു ടെ ഉസ്താദിന്റെ ♥️ മജിലിസിലൂടെ കിട്ടുന്ന ഇൽമുകൾ ഞങ്ങൾ ക്ക് മറക്കാതെ പ്രയോജനപ്പെടുത്താൻ തൗഫീക്ക് ചെയ്യണേ റബ്ബേ 🤲🤲 എല്ലാ ബറക്കത്തും നിഅമത്തും ഉസ്താദിനും ♥️ ഫാമിലിക്കും നൽകണേ റഹുമാനെ 🤲🤲🤲 ആമീൻ യ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋
@user-rn4uy9ww8m
@user-rn4uy9ww8m Месяц назад
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@Shefnafathima-xz3xt
@Shefnafathima-xz3xt Месяц назад
അല്ലാഹുവേ തെറ്റ് കുറ്റങ്ങൾ പൊറുത്ത് മാപ്പ് നൽകണേ പരിശുദ്ധമായ മുഹറം മാസത്തിൽ ആഫീയ ത്തോടെ എത്തിക്കണേ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ പൊരുത്തപെടുന്ന സൽകർമ്മങ്ങളായി സ്വീകരിക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲🏻
@balkeeshaleem2777
@balkeeshaleem2777 Месяц назад
Alhamdulillah alhamdulillah alhamdulillah
@shakeelak4436
@shakeelak4436 Месяц назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@AnasAnas-r4d
@AnasAnas-r4d Месяц назад
❤ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ❤❤❤
@sunithakoduvath4283
@sunithakoduvath4283 Месяц назад
🤲🤲🤲അല്ലാഹുവേ ഞങ്ങളുടെ പാപങ്ങൾ ഒക്കെയും പൊറുത്ത് സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲
@user-iu1iz4oo2p
@user-iu1iz4oo2p Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻
@AmsiShajahan
@AmsiShajahan Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ഇതുവരെചെയ്ത എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഇനി ഒരു തെറ്റിലേക്കുംപോകാനുള്ള മനസ്സ് ഞങ്ങൾക്ക് തരല്ലേ നാഥാആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 Месяц назад
അള്ളാഹുവേ ഞങ്ങളുടെ എല്ലാം വരുടെയും തെറ്റ് പൊറുത്തു തരണേ 🤲🤲🤲🤲😭😭😭😭ഉസ്താതെ ദുആയിൽ ഞങ്ങൾ എല്ലാം വരെ യും ചാർക്കണേ 🤲🤲🤲🤲
@richgmr2248
@richgmr2248 Месяц назад
ഉസ്താദ് ഞങ്ങളുടെ മക്കൾ ക്കും നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും ഉസ്താദ് അവർക്കും വേണ്ടി ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെ അനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ ദേഷ്യം മാറാനും നിസ്ക്കാരിക്കാനും ഓതനും പഠിക്കാനും നല്ല സഽഭാവംആകാനും നല്ല പോലെ ജീവിക്കാനും നല്ലമാർക്ക് കിട്ടാൻ ഉസ്താദ് ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെ അനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ
@sahidaismayil8589
@sahidaismayil8589 Месяц назад
അൽഹംദുലില്ലാഹ് 🤲🏻ദുആ വസിയ്യത്തോടെ പ്രിയ ഉസ്താദ് 🤲🏻🤲🏻
@alkaharbin7637
@alkaharbin7637 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിനെയും കുടുംബത്തെയും ഇതിന്റെ പ്രവർത്തകരെയും ഞങ്ങളെയും അള്ളാഹു അവന്റെ പൊരുത്തതിലായി ജീവിച്ചു മരിക്കാൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@ayishathnaheema7882
@ayishathnaheema7882 Месяц назад
Alhamdulillah Alhamdulillah
@suharau7suhara573
@suharau7suhara573 Месяц назад
ദുആയിൽ ഉൾപ്പെടുത്തണേഉസ്താദെ 🤲🤲🤲 റഹ്മാനും റഹീമുമായനഥാഒരൊഅറിവുംസത്യവിശ്യാസികളിലെക്ക്എത്തികുന്നഉസ്താദിനുംഇതിൻ്റെപിന്നിൽപ്രവർത്തിക്കുന്നവർക്കുംഅർഹമായ പ്രതിഫലംനൽകണേറബ്ബേആമീൻ
@AaminaAami-xb1yp
@AaminaAami-xb1yp Месяц назад
അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ശ്രേഷ്ഠത ഏറിയ ദുൽഹിജ്ജയുടെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്ത് മാപ്പാക്കി തരണേ അള്ളാ വിശ്വാസികൾക്ക് ഇല്മിൻറെ വെളിച്ചം പകർന്നു നൽകുന്ന ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും ദീർഘായുസ്സും ആഫിയത്തും തരണേ അള്ളാ
@thahirathahi7830
@thahirathahi7830 Месяц назад
Aameen aameen aameen
@busharalatheef3494
@busharalatheef3494 Месяц назад
അൽഹംദുലില്ലാഹ് ഞങ്ങളുടെ എല്ലാ തെറ്റ് കുറ്റങ്ങൾക്കും മാപ്പ് നൽകണേ അള്ളാഹ് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ് ആമീൻ🤲🤲😢
@lulufathima7119
@lulufathima7119 Месяц назад
Aameen aameen ya rabbil
@ReshiyabiLukman
@ReshiyabiLukman Месяц назад
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻
@aminanooh3840
@aminanooh3840 Месяц назад
ദുആയിലുള്പെടുത്തണേ.. ഉസ്താദേ.. 🤲🤲🤲
@rasheedat1303
@rasheedat1303 Месяц назад
ഉസ്താദേ എന്റെ ഭർത്താവ് നമ്മുടെ കുടുംബത്തോട് നല്ല സ്വഭാവഠ സ്നേഹവുഠ കാണിക്കാനുഠ ദേഷ്യഠ മാറാനുഠ ദുആ ചെയ്യണേ
@rahumathnisa1232
@rahumathnisa1232 Месяц назад
786 bismillahirahmaniraheem 7 days paranju dua chayuu. Edak samsarekarud.
@mohammedshajahan3184
@mohammedshajahan3184 Месяц назад
എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്
@muhammedvaputty3165
@muhammedvaputty3165 Месяц назад
അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲
@sheejashajahan123
@sheejashajahan123 Месяц назад
Ameen Alhamdulillah alhamdulillah alhamdulillah
@SabiP-oq2ym
@SabiP-oq2ym Месяц назад
Alhamdhulillah.....thaqabbalallahu Minna....aameen...
@e-sportsgaming9517
@e-sportsgaming9517 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാറബ്ബൽ ആലമീൻ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്‌താദ്‌ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 എല്ലാ പാവങ്ങത്ൽ പൊറുക്കണം അല്ലാഹുവേ യാറബ്ബൽ ആലമീൻ
@sabeenasabi3
@sabeenasabi3 Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻 ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്ദേ 🤲🏻🤲🏻
@safeeraahammed4538
@safeeraahammed4538 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത്
@mamukoya7947
@mamukoya7947 Месяц назад
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@riyanaxe8022
@riyanaxe8022 Месяц назад
❤അൽഹംദുലില്ലാഹ് 🤲🏻ദുആ വസിയ്യത്തോടെ ഉസ്താദേ 🤲🏻🕋💚😭 ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@ayishababu364
@ayishababu364 Месяц назад
എന്നെയും കുടുംബത്തെയും ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദ്
@muneeratp4353
@muneeratp4353 Месяц назад
അൽഹംദുലില്ലാഹ് ഈ ദുആകൾ എല്ലാം ജീവിതത്തിൽ ഉടനീളം ജയ്യാൻ അള്ളാഹു തൗഫീഖ് ജയ്യുമാറാകട്ടെ
@naseemanaseema8603
@naseemanaseema8603 Месяц назад
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@molurishu2234
@molurishu2234 Месяц назад
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻
@user-dw2yo8os9d
@user-dw2yo8os9d Месяц назад
അല്ലാഹുവേ ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്ത് തൗബയെ സ്വീകരിച്ച് എല്ലാവരെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ എത്തിക്കണേ ഈ അൻവറെ ഫജറിലെ മുഹബീങ്ങൾക്കെല്ലാവർക്കും ഉസ്താദിനും കുടുംബത്തിനും നൽകണേ അല്ലാഹ് സ്വീകരിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@RinshadBanu
@RinshadBanu Месяц назад
Alhamdulillah 😊😊😊manasin.sandhoshammundakan.nalla.muradukal.hasilakan.duhachayanam.usthade😊😊😊
@seenathbeevi3618
@seenathbeevi3618 Месяц назад
അൽഹംദുലില്ലാഹ്, ആമീൻ യാറബ്ബൽ ആലമീൻ. ഉസ്താദ് എന്റെ മകന് ജർമനിയിൽ റാഹത്തായ നല്ല ഒരു കോളേജിൽ അഡ്മിഷൻ കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
@MuneerKumbala-786
@MuneerKumbala-786 Месяц назад
ദുആകളിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@kunjimonkunjimon4837
@kunjimonkunjimon4837 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@hafsarasheed4042
@hafsarasheed4042 Месяц назад
Alhamdulillah allahuvee sweekarikkanee allah aameen ya rabbul alamin
@jabbarjabbar-ge4br
@jabbarjabbar-ge4br Месяц назад
الحمدلله الحمدلله 🤲
@lulufathima7119
@lulufathima7119 Месяц назад
Aameen aameen ya rabbil aalameen
@user-dw2yo8os9d
@user-dw2yo8os9d Месяц назад
ഒരുപാട് പ്രയാസങ്ങളും ദുഃഖങ്ങളും മാനസിക വിഷമങ്ങളും ഉണ്ട് ഉസ്താദേ ദുആ ചെയ്യണം
@shereefafaisal3475
@shereefafaisal3475 Месяц назад
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
@AfsaAlp
@AfsaAlp Месяц назад
ഉസ്താറെദുഹായിൽ ഉൾപെടുത്തണേ❤❤❤
@ShahanaAli-rs9yq
@ShahanaAli-rs9yq Месяц назад
ഉസ്താദേ എൻ്റെ മോൾക്ക് വയറുവേദന തുടങ്ങിയിട്ട് കുറച്ചാറയി എത്രയും പെട്ടെന്ന് സുഖപ്പെടാൻ ഉസ്താദ് ദുആ ചെയ്യണം.
@safiyamohammed382
@safiyamohammed382 Месяц назад
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen 😢
@ibrahimkutty6963
@ibrahimkutty6963 Месяц назад
അസ്സലാമു.അലൈക്കും.മരണപ്പെട്ടുപോയ.മാതാപിതാക്കൾ ക്കുവേണ്ടി.ദുആ.ചെയ്യണേ.ഉസ്താദെ
@rinshananidha2249
@rinshananidha2249 Месяц назад
Aameen yaa rabbal aalameen ചെയ്ത് പോയ ചെറുതും വലുതുമായ എല്ലാ തെറ്റുകള് അള്ളാഹു എനിക്കു പൊറുത്ത് തരേണമേ ഇനിയുള്ള് പുതിയ വർഷം ഒരു പാട് അമലുകൾ ചെയ്യാനും ചെയ്യുന്നത് അള്ളാഹു സ്വീകരിക്കുന്നവരുടെ കൂട്ടത്തിൽ എന്നെയും ഉൾപെടുതനെ റബ്ബേ ഉസ്താദിൻ്റെ വിലപ്പെട്ട duha yil enneyum kudumbatheyum ulpedutthane usthade
@zeenathsidhikh8972
@zeenathsidhikh8972 Месяц назад
അൽഹംദുലില്ലാഹ് 🤲അല്ലാഹ് വേ ഈ മുൻ കഴിഞ്ഞ പാപങ്ങൾ പൊറുത്തു തരണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲jazakkaklaah
@soudakpr5158
@soudakpr5158 Месяц назад
Alhamdulillah Ameen yarabbal aalameen Alhamdulillah duha il ulpeduttanne usthad
@Rukiyaabdulla205
@Rukiyaabdulla205 Месяц назад
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഉസ്താദിന്റെ ക്ലാസിൽ ഒരു പാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു അൽഹംദുലില്ലാഹ് ഉസ്താദിന്ന് ആഫിയതുള്ള ദീർഗായുസ് അള്ളാഹു പ്രദാനം ചെയ്യട്ടെ ആമീൻ 🤲🏻🤲🏻
@ayishathnaheema7882
@ayishathnaheema7882 Месяц назад
Aameen Aameen yarabal Aalameen
@mohamedalik2920
@mohamedalik2920 Месяц назад
Alhamdulillah alhamdulillah aameen aameen ya rebal aalameen 🤲🤲🤲🤲
@jameelahassan5408
@jameelahassan5408 Месяц назад
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന.. ചെയ്ത എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. എന്തെങ്കിലും കുറ്റങ്ങളും കുറവുകളും പൊറുത്തു തന്ന് പകപ്പിഴവുകൾ ഉണ്ടെങ്കിൽ പരിഹരിച്ചു തരണേ അള്ളാഹ്.. ഇരുലോകത്തും എല്ലാ ഖൈറും ബർക്കത്തും ഞങ്ങൾക്കെല്ലാവർക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@kunjeevie3468
@kunjeevie3468 Месяц назад
Alahmďulillah ❤alhmduliĺlàh ❤ameen a❤ameen ameen yarbalalmeen ❤
@ayshaaboobacker5430
@ayshaaboobacker5430 Месяц назад
ഉസ്താദിൻംകുട്ബത്തിൻം ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@saidjalaludheen9172
@saidjalaludheen9172 Месяц назад
🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@muthushamsimuthushamsi3489
@muthushamsimuthushamsi3489 Месяц назад
Alhamdulillah alhamdulillah ഞങ്ങളിൽ നിന്ന് വന്നു പോയ ചെറുദും വലുദുമായ എല്ലാ വിധ പാപങ്ങളും പൊറുത്തു തരണേ അല്ലാഹ് 😭🤲🏻
@SachuShaiza
@SachuShaiza Месяц назад
ആമീൻ
@harifachettarimmal2310
@harifachettarimmal2310 Месяц назад
അൽഹദ്ദുലില്ല. ഽപയാസങൾമാറാനുഠഽപദിസനധികൾമാറാനുഠ.ദുആചെയ്യണേ ഉസ്താതെ
@banumole6338
@banumole6338 Месяц назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ
@sabeenasiraj7102
@sabeenasiraj7102 Месяц назад
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲
@UmamathIqbal-sg1zm
@UmamathIqbal-sg1zm Месяц назад
അൽഹംദുലില്ലാഹ് കഴിഞ്ഞു പോയ എല്ലാ തെറ്റുകുറ്റങ്ങളും നീ പുറത്തു മാപ്പാക്കി തരണേ നാഥാ അമീന്‍ യാ റബ്ബൽ ആലമീൻ ഉൾപ്പെടുത്തണം
@shereefaaboobacker4025
@shereefaaboobacker4025 Месяц назад
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@arifakp6497
@arifakp6497 Месяц назад
الحمد الله ഉസ്താദെ എൻറ മക്കൾക്ക് ഖൈറായ ഭവനം എളുപ്പത്തിൽ ആകാൻ ദുഹാ ചെയ്യണെ അള്ളാ ആമീൻ
@lulufathima7119
@lulufathima7119 Месяц назад
Alhamdulillah masha Allah duail ulpeduthane usthade ente molk pcod preshnam kond valare bhuddimuttan
@IbrahimIbrahim-oo4cm
@IbrahimIbrahim-oo4cm Месяц назад
الحمدلله🤲🤲duayil ulpeduthane usthadhee🤲
@jasminnoushad5142
@jasminnoushad5142 Месяц назад
Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen yarabbalalameen 🤲🏻🤲🏻
@s__s___s790
@s__s___s790 Месяц назад
Alhamdulillah aameen aameen yarabbl aalameen 🤲
@jasinjasim8641
@jasinjasim8641 Месяц назад
ഈ വർഷത്തിൽ നമ്മളിൽ നിന്നും വന്നു പോയ എല്ലാ തെറ്റുകൾ പൊറുത്തുതരട്ടെ നന്മകൾ അള്ളാഹു സ്വീകരിക്കട്ടെ
@suharakunnath6763
@suharakunnath6763 Месяц назад
ദുഹയിൽ ulpeduthanay usthad
@zeenathe1943
@zeenathe1943 Месяц назад
Alhamdulillah Alhamdulillah Alhamdulillah 🤲🤲
@richgmr2248
@richgmr2248 Месяц назад
ഉസ്താദിനെ അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@thaasworld7152
@thaasworld7152 Месяц назад
അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@FathimaNabeesa-u7w
@FathimaNabeesa-u7w Месяц назад
Alhamdulillah Aameen
@mohddiyan9419
@mohddiyan9419 Месяц назад
Alhamdulillah, alhamdulillah, alhamdulillah, 🤲🤲🤲🤲🤲🤲🤲
@Salman-rk6vk
@Salman-rk6vk Месяц назад
ഫസ്ലുറഹ്മാൻ അസ്സലാമു അലൈക്കും ഉസ്താദേ പ്രാർത്തിക്കണം ഞങ്ങൾക്ക് വേണ്ടി ആമീൻ
@mohamedalik2920
@mohamedalik2920 Месяц назад
Ella duakele sweekarikkene rebbey aameen aameen aameen aameen 🤲🤲🤲🤲
@ramlathrahim7336
@ramlathrahim7336 Месяц назад
AlhamdulillahAlhamdulillah,,,Alhamdulillah,,❤AMEENAMEENAMEENYARABBALALAMEIN❤DUAVASIYYATHODE,,AMEEN
@musthafasafu1226
@musthafasafu1226 Месяц назад
🌹ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲🤲🤲
@jumailathu1236
@jumailathu1236 Месяц назад
Alhamdulillah Alhamdulillah Alhamdulillah
@ameenarahim4020
@ameenarahim4020 Месяц назад
Alhamdulillah duayil ulpeduthane Usthadey
@hashifhashi6377
@hashifhashi6377 Месяц назад
അൽഹംദുറില്ലാഹ്
@aseenaibrahim9499
@aseenaibrahim9499 Месяц назад
Usthaadhe dhuaayil ulpeduthane🤲🏻
@movies9971
@movies9971 Месяц назад
മകൻ്റെ മനസ് നന്നാക്കി തരാൻ ദുആ ചെയ്യണേ.എ പ്പാഴും വിശമങ്ങളും അസുഖങ്ങളും മാറ്റി ഹൈടെക്കിത്തരണേ അള്ളാ, ദുആ ചെയ്യണേ
@jameelamajeed7082
@jameelamajeed7082 Месяц назад
അൽഹംദുലില്ലാഹ് നല്ല അറിവുകൾ അറിയിച്ചു തന്ന ഉസ്താദിന്നു ഇനിയും ഒരുപാട് കാലം അറിവുകൾ പറഞ്ഞുതരാൻ ആഫിയതുള്ള തീർഗായൂസ് നൽകട്ടെ
Далее
Gelik yoki Velik?
00:20
Просмотров 1,1 млн
Вся Правда Про Хазяевов !
41:02
Просмотров 2,2 млн
Gelik yoki Velik?
00:20
Просмотров 1,1 млн