Тёмный

മൂക്കുത്തി | Mookuthi Malayalam Short Film 2018 HD| Vineeth Vishwam Sree Renjini | 

AVISIO Entertainments
Подписаться 302 тыс.
Просмотров 6 млн
50% 1

“MOOKUTHI” - a short romantic story revolving around an aspiring actor Manu and a dance student Reenu. The film tells the day to day mundane moments between the romantic couple.
STARING VINEETH VISHWAM and SREE RENJINI
WRITTEN AND DIRECTED BY GIRISH AD
PRODUCED BY JAI VISHNU and GARLIN VINCENT
CINEMATOGRAPHY : APPU PRABHAKAR
MUSIC : ANAND MADHUSOODANAN
SOUND DESIGN AND MIX : VISHNU S NAIR AND GHATAM SIVA
FILM EDITOR : AKASH JOSEPH VARGHESE
EXECUTIVE PRODUCERS : SARITHA ANUP, AJISH ANTONY, SHABASY, RINIL MG
PRODUCTION CONTROLLER : ARUN ANTONY
ASSOCIATE DIRECTOR : VARUN DHARA
ASSISTANT DIRECTORS : ANURADHA INDIRA, AJMAL ZAMAM, SHIBIN
POSTER DESIGN : ALBERT SHAJU
TITLE DESIGN : KRISHNAKUMAR
SUBTITLES : SHYAMNARAYANAN TK
DI COLORIST : AKASH
DI LAB AND POST PRODUCTION HOUSE : AVISIO ENTERTAINMENTS
A STUCK COW PRODUCTION IN ASSOCIATION WITH PLAN B INFOTAINMENTS AND AVISIO ENTERTAINMENTS
2018 © AVISIO ENTERTAINMENTS

Кино

Опубликовано:

 

13 ноя 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@smr_ovungal
@smr_ovungal 5 лет назад
മൂക്കുത്തിയുടെ സംവിധായകന്റെ ആദ്യ സിനിമ... തണ്ണീർമത്തൻ ദിനങ്ങൾ👌👌❤️
@Aynustipsandtricks
@Aynustipsandtricks 3 года назад
😍😍
@amalrajrs555
@amalrajrs555 3 года назад
Vishudha Ambrose aanu first
@aneesharjun4624
@aneesharjun4624 2 года назад
ശെരിക്കും
@roshanasaji
@roshanasaji 2 года назад
Ipo veendum cheythu super Sharanya
@thealchemist9504
@thealchemist9504 4 месяца назад
ഇപ്പോൾ വീണ്ടും ചെയ്തു പ്രേമലു 🤣​@@roshanasaji
@rahulrajeev1547
@rahulrajeev1547 5 лет назад
ഞാനും അവളും +2 വിനു പഠിക്കുമ്പോൾ ആണ് എന്റെ വീട്ടിൽ അവൾ ആദ്യമായ് വന്നത്. എന്റെ അമ്മയുടെ മൂക്കുത്തി കണ്ടിട്ടാണ് അവൾക്കും മൂക്കുത്തി ഇടണം എന്ന് ആദ്യമായ് എന്നോട് പറഞ്ഞതും വാശി പിടിച്ചതും... ഇന്ന് ഇപ്പോൾ എന്റെ വീട്ടിൽ രണ്ട് മൂക്കുത്തി കാരികൾ ഉണ്ട്... അമ്മയും പിന്നെ അവളും😎
@itsmemuba15
@itsmemuba15 5 лет назад
😍😍😍aaa Avle kettiyalleeaa....
@KL02Pooyappally
@KL02Pooyappally 5 лет назад
Enthu vidals aanu babuvetta😂
@elvn.24
@elvn.24 5 лет назад
Oru mayathiloke..
@rahulrajeev1547
@rahulrajeev1547 5 лет назад
വീട്ടിലേക്ക് വന്ന് നോക്കു മച്ചാൻസ്😎
@thabiab2303
@thabiab2303 5 лет назад
Rahul Rajeev Happy Journey❤️
@earlragner9748
@earlragner9748 4 года назад
കൊറോണ Lockdown കാലത്ത് കാണാന്‍ വന്നവര്‍ ഇവിടെ like
@Aynustipsandtricks
@Aynustipsandtricks 3 года назад
👍
@haripriyapm3113
@haripriyapm3113 3 года назад
𝑵𝒋𝒂𝒏 𝒊𝒏𝒅
@ummufahmida3169
@ummufahmida3169 3 года назад
Now 2021 ippayum lock tmil thanne kanunne🥺😟🥴
@vichu2550
@vichu2550 3 месяца назад
Hey brohh I'm in your future 😂
@ajipushpanjali7057
@ajipushpanjali7057 5 лет назад
Thaneermattan dinangal Kazinjittu ithu kaanan varunnavar undo 😉
@Razz33017
@Razz33017 5 лет назад
അതിൽ പറഞ്ഞു കേട്ടതാണ് bro... 😍😍
@shamalck6187
@shamalck6187 5 лет назад
Unde.... അതിൽ പറയുന്നത് കേട്ടാണ്.. vanne😁😁😍😍✌️✌️ Poli👌👌
@buspranthanmar6032
@buspranthanmar6032 5 лет назад
Me also
@fevinabrahamthomas3962
@fevinabrahamthomas3962 5 лет назад
Athil enthaa paranjath???
@prakasinithankappanthankap8404
Njanundu ithu kandappol nalla oru cinima kandathupole
@anjanakrishna4322
@anjanakrishna4322 5 лет назад
എനിക്കും ഉണ്ട് ഇതുപോലൊരു ചൂടൻ.... ഒന്നിച്ചു ഒരു വർഷം പോകില്ലെന്ന് എല്ലാരും പറഞ്ഞ ഞങളുടെ ജീവിതത്തിൽ ഇപ്പോൾ 3 കുഞ്ഞുങ്ങൾ ആയി 😊
@karthigathu5397
@karthigathu5397 5 лет назад
😍😍
@rockysuper8913
@rockysuper8913 5 лет назад
Enna moonjikodu
@Diru92
@Diru92 5 лет назад
😊😊😊♥
@vaishanavipranav6712
@vaishanavipranav6712 5 лет назад
#Anchana p chechiiiii😂😂😂😂😂 athu polichu
@Haritha_Leena
@Haritha_Leena 5 лет назад
Spr😍😍😍😍
@layazlayan8750
@layazlayan8750 5 лет назад
ഒരേയൊരു പ്രശ്നം എന്താന്ന് വെച്ചാൽ ഒരൊറ്റ തവണയേ ലൈക്ക്👌 അടിക്കാൻ പറ്റുവുള്ളൂ എന്നുള്ളതാ..
@samcreations6102
@samcreations6102 5 лет назад
പൊളിച്ചു. സൂപ്പർ കമെന്റ്. നമ്മുടെ ചാനലിന് കൂടി ഒരു സ്‌പോർട് തരുമെന്ന് പ്രതീക്ഷിക്കുന്നു
@karolinmathew2662
@karolinmathew2662 5 лет назад
Line illa
@devudevutty6180
@devudevutty6180 5 лет назад
Aheyynnneyyy...... Athinu pakarammm...... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@avonmariyajossy
@avonmariyajossy 5 лет назад
Sathyam ente ponnu chettaaa
@mercypaul65
@mercypaul65 4 года назад
Same prashanam😟
@MrSunilvmenon
@MrSunilvmenon 5 лет назад
വെറുതെ അല്ല തണ്ണീർ മത്തൻ ഇത്രയും ഹിറ്റ്‌ ആയത്... താൻ അടിപൊളിയാണെടോ സംവിധായകാ....
@mubarakmubu9898
@mubarakmubu9898 5 лет назад
ആദ്യം മുകുത്തി കണ്ടൂ പിന്നെ ദേവിക കണ്ടൂ പിന്നെ തണ്ണീർ മത്തൻ കണ്ടൂ ഇതാ ഇപ്പൊ വീണ്ടും മൂകുത്തിയിൽ എത്തി😍
@Aynustipsandtricks
@Aynustipsandtricks 3 года назад
😍😍
@mammuscraft4292
@mammuscraft4292 2 года назад
ബിഗ്സ് Txuxvxiv jxzl vo jr iv
@akhilkthankappan6672
@akhilkthankappan6672 5 лет назад
Devika +2 Biology കണ്ട് വന്നവരുണ്ടോ??
@angelthomas5174
@angelthomas5174 5 лет назад
✌️✌️😅
@mubashira1176
@mubashira1176 5 лет назад
ഞാൻ ee പെണ്ണ് പൊളിയാട്ട
@shareenashameershareenasha3411
ഉണ്ടേ....
@arshadsalim9127
@arshadsalim9127 5 лет назад
Haha 😅
@abhijithpb7
@abhijithpb7 5 лет назад
✌️
@aadilashihana1572
@aadilashihana1572 5 лет назад
മൂക്കുത്തി ഇടാൻ കൊതി ആയിട്ട് പൊട്ട് വെച്ച് adjust ചെയ്യുന്ന le ഞാൻ 😂😂😂
@sree1882
@sree1882 5 лет назад
Njanum
@aadilashihana1572
@aadilashihana1572 5 лет назад
@@sree1882 same pinch😆
@jenniferannjames
@jenniferannjames 5 лет назад
Njnum
@aadilashihana1572
@aadilashihana1572 5 лет назад
@@jenniferannjames 😄😄
@manjushamanjusha82
@manjushamanjusha82 5 лет назад
Aadi Shiha njanum last kuthiii
@jithinraj9120
@jithinraj9120 5 лет назад
ഒരുതരി പൊന്നുകൊണ്ടു ഒരു പെണ്ണിനെ ഇത്രേം മൊഞ്ചത്തിയാക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് മൂക്കുത്തി ഒന്നുകൊണ്ടു മാത്രമാണ്. 💖
@Aynustipsandtricks
@Aynustipsandtricks 3 года назад
Yes
@Shafnas007
@Shafnas007 3 года назад
അയ്യെന്റെ മോനെ😬
@geethus3148
@geethus3148 3 года назад
Ys
@muhsina_musu3327
@muhsina_musu3327 3 года назад
Crct
@rajeshdivya5042
@rajeshdivya5042 2 года назад
Atukoandaanu matullavarku kuttalum toadangunnatum 👺
@cyancz6371
@cyancz6371 5 лет назад
*തണ്ണീർമത്തൻ ദിനങ്ങളിലെ അശ്വതി ടീച്ചറെ കണ്ട് വന്നവർ അടി ലൈക്ക്🍉❤️😂*
@Aynustipsandtricks
@Aynustipsandtricks 3 года назад
👍👍👍
@sugeeshdrone2090
@sugeeshdrone2090 5 лет назад
അടിപൊളി ....... കണ്ടിരുന്നു പോയി ... അറിയാതെ കുറെ പുറകിലോട്ട് പോയി ..... അന്ന് കാമുകി ആയി സ്നേഹിച്ച എന്റെ പെണ്ണിനെ ഇപ്പോൾ എന്റെ ഭാര്യയായി സ്നേഹിക്കാൻ തന്ന ദൈവത്തിന് ഒരുപാട് നന്ദി ......
@aiswaryamohandas6474
@aiswaryamohandas6474 5 лет назад
So lucky ... Happy journey ....💕 👪
@sugeeshdrone2090
@sugeeshdrone2090 5 лет назад
@@aiswaryamohandas6474 Thank you.....
@aiswaryamohandas6474
@aiswaryamohandas6474 5 лет назад
@@sugeeshdrone2090 നിങ്ങളെ പോലെ ആയിരുന്നു എന്റെ അച്ഛനും അമ്മയും ... ഈ വർഷം അവരുടെ പ്രണയസാഫല്യത്തിന്റെ 25-ആം വാർഷികമാണ് ....
@sugeeshdrone2090
@sugeeshdrone2090 5 лет назад
@@aiswaryamohandas6474 Woooow Happy wedding anniversary അച്ഛൻ and 'അമ്മ ...
@faslurahman2771
@faslurahman2771 5 лет назад
കൊതിപ്പിക്കല്ലടെ..
@sachin7236
@sachin7236 5 лет назад
Devika കണ്ടു വന്നതാണേ .. ആ ചേച്ചിയുടെ ഫാൻ ആയി 😇😇
@aiswaryaseema3261
@aiswaryaseema3261 4 года назад
Same pinch.🤩entha aa checheede Peru?aa voice👌👌
@Aynustipsandtricks
@Aynustipsandtricks 3 года назад
Athe
@elbiyatheressa4106
@elbiyatheressa4106 3 года назад
Me tooo
@sudheeshm.r2473
@sudheeshm.r2473 3 года назад
Njanum
@peelipeeluus5356
@peelipeeluus5356 5 лет назад
അൽപ്പം ഒന്ന് കണ്ണ് നിറഞ്ഞു കാരണം short tempered ആയ എന്നെ തന്നെയാണ് ഞാൻ അതിൽ കണ്ടത്, ഞാൻ പലപ്പോഴും ഇങ്ങനെയായിരുന്നു ഞാൻ സ്നേഹിച്ച പെണ്ണിനോട്..... സോറി മോളെ..... ഇന്ന് അവൾ എന്റെ ഭാര്യ ആണ്, ഞാൻ പഴയതു പോലെ അല്ല ഇപ്പൊ അൽപ്പം ഷെമായും ഒതുക്കവും ഒക്കെ വന്നു എല്ലാത്തിനും അവൾ തന്നെ കാരണം..... സന്തോഷം ആയി ജീവിക്കുന്നു , നാല് മാസം പ്രായം ഉള്ള ഞങ്ങടെ മകനൊപ്പം UAE യിൽ.
@reenasam2105
@reenasam2105 2 года назад
E thiracharivannu ningalude vijayammmm....be happy with her all the time...
@albinjoshy
@albinjoshy 5 лет назад
മ്മടെ 😂😂
@p.a.m_ayurvedic
@p.a.m_ayurvedic 3 года назад
Hi chettq
@binoycheriyan3138
@binoycheriyan3138 3 года назад
മ്മടെ ആൽബിച്ചയോ 😂
@user-sn7sy8uw6j
@user-sn7sy8uw6j 2 года назад
@al-jusamarkv5378
@al-jusamarkv5378 5 лет назад
ന്റമ്മോ.... എന്നാ കിടു ഡൈറക്ഷനാ.. മുത്തേ... ഞാനിന്ന് ഈ ലൈക്ക് ബട്ടൻ കുത്തി പൊട്ടിക്കും....😘😘😘😘👍👍👍
@IMettymetty
@IMettymetty 5 лет назад
😁😁😁😁
@anandhu_de_amigo880
@anandhu_de_amigo880 5 лет назад
അഭിനയിക്കാൻ പറഞ്ഞപ്പോ.... ജീവിച്ചു കളഞ്ഞല്ലോ.... നിങ്ങൾ😊😊👍👍💐💐
@rajeshp1602
@rajeshp1602 5 лет назад
ജനുവരി ths
@shamskedappalam5443
@shamskedappalam5443 4 года назад
Feel good one... 😍😍 തണ്ണീർ മത്തൻ ടീംസ് ആണല്ലേ... ചുമ്മാതല്ല 😘❤️
@charliejohan6414
@charliejohan6414 5 лет назад
മലയാള സിനിമക്ക് അഭിമാനം ആയി നല്ലൊരു സംവിധയകാൻ കൂടി തണ്ണീർ മത്തൻ ദിനങ്ങൾ കിടിലൻ പടം ഒരുപാട് ചിരിച്ചു നന്ദി ഗിരീഷ് ഏട്ടാ നല്ല ഒരു സിനിമ അനുഭവം തന്നതിന്....
@rjpriyanka2021
@rjpriyanka2021 5 лет назад
"മൂക്കുത്തി" എന്ന പേര് കണ്ടതുകൊണ്ടു മാത്രമാണ് ഞാനിതു ശ്രദ്ധിച്ചത്.പേരുപോലെ തന്നെ പ്രിയപ്പെട്ടതായി കഥയും..ഈ ഞാനും മൂക്കുത്തി പെണ്ണാണ് കേട്ടോ..കഥയിൽ റിയാലിറ്റി ആയി തോന്നിയത് റോഡിൽ വെച്ചുള്ള ചൂടൻ പ്രകടനമാണ്. പുറമെ ചൂടൻ ആയിട്ടുള്ള മിക്ക ആൺകുട്ടികളും ഇങ്ങനെ തന്നെയാണ്.പക്ഷെ അവരുടെ ഉള്ളിലെ സ്നേഹം സത്യമായിരിക്കും ..ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...!
@itsmemuba15
@itsmemuba15 5 лет назад
😀😜😍sheriyaaa
@saranyarajagopal1350
@saranyarajagopal1350 5 лет назад
True!..
@MaharaniTiffin
@MaharaniTiffin 5 лет назад
പക്ഷെ പബ്ലിക് ആയി ചൂട് ആവുന്നത് ഒട്ടും നല്ല കാര്യം അല്ല
@nobelkk2855
@nobelkk2855 5 лет назад
BGM കൊടുത്തവൻ മിക്കവാറും എവിടെങ്കിലും എത്തും......heavy....
@90svandipremi
@90svandipremi 5 лет назад
BGM polichu
@sujithvv93
@sujithvv93 5 лет назад
@@90svandipremi yes oru rakshayumilla
@IMettymetty
@IMettymetty 5 лет назад
അതെ നൈസ്
@fasilvattoly
@fasilvattoly 5 лет назад
Yesss
@meenup3020
@meenup3020 5 лет назад
Vallathoru heart beat lude anithu muzhuvan kandath .Manasil evideyokkeyo sparsichu.Really love to Mukkuthi
@Ajuwithaju
@Ajuwithaju 4 года назад
ഒരു വർഷം മുൻപ് ഞാനിവിടെവിടെയോ ഒരു cmnt ഇട്ടിരുന്നു... എന്റെ പെണ്ണിനും മൂക്കുത്തി ഉണ്ട് പൊളി ആണ് ture love ആന്നൊക്കെ പറഞ്ഞിട്ട്... ഇപ്പൊ അവൾ എവിടാണോ ന്തോ😞😞
@anu.grahaaaaa
@anu.grahaaaaa 3 года назад
💖
@Architectsooraj
@Architectsooraj 3 года назад
😂😂😪
@mr.holmes7427
@mr.holmes7427 3 года назад
എന്തോ എന്തരോ 😂😂😂
@jyothijothu7573
@jyothijothu7573 3 года назад
Ayyo ath enth patti
@ansilas9620
@ansilas9620 3 года назад
😂😂
@raha_na_
@raha_na_ 4 года назад
Superb... സത്യത്തിൽ ഈ ചൂടന്മാരൊക്കെ പഞ്ചപാവങ്ങളാണ് 💞
@bencylalb1496
@bencylalb1496 5 лет назад
എന്തേ ചൂടാവണില്ലേ ...ചൂടാവ് ...ചൂടാവ് ... എന്താ expression കണ്ടിരിക്കാൻ തോന്നും ലാസ്റ്റ്‌ സീൻസൊക്കെ
@manusankar7671
@manusankar7671 5 лет назад
Da girirajan kozhi
@JPISTORE
@JPISTORE 5 лет назад
Koyi
@amruthamanayath4570
@amruthamanayath4570 5 лет назад
ഇതു പോലത്തെ ചൂടൻ ചെക്കനെ പ്രേമിക്കുന്ന. അവരൊന്നു മിണ്ടിയാൽ സങ്കടം മാറുന്ന കാമുകിമാർ ഇവിടെ ഒരു like അടിച്ചേ മക്കളെ
@rinshaikkantemwuth3590
@rinshaikkantemwuth3590 5 лет назад
AMRUTHA M me
@reshmatvm2653
@reshmatvm2653 5 лет назад
😉
@athiraaathu892
@athiraaathu892 5 лет назад
AMRUTHA M Njn um...
@jasirjasi6391
@jasirjasi6391 5 лет назад
Ente husum njanum sharikkum inganathanne Njagal 😘😘😘Enikk pettenn sangadam varum ikka pettenn deshyapedum cheyyum 😍😍vallannde missiyunnnu ee short film kanndappo 😢😢😢😢😢
@amruthamanayath4570
@amruthamanayath4570 5 лет назад
പക്ഷേങ്കിൽ നമ്മൾ പെണ്ണുങ്ങൾ ഭാഗ്യവതികളാ പെട്ടെന്ന് പൊറുക്കാനും മറക്കാനും ഉള്ള കഴിവ് ദൈവം നമുക്ക് തന്നു. നമ്മൾ അവരോടു പൊറുക്കുമ്പോൾ സ്നേഹം കൊണ്ട് അവരെ നമ്മൾ തോൽപ്പിക്കുകയാ ചെയ്യുന്നേ. ഈ തേപ്പ് എന്നൊക്കെ പറഞ്ഞു പെണ്ണുങ്ങളെ കളിയാക്കുന്നവന്മാർ ശെരിക്കും കണ്ടിട്ടില്ല സ്നേഹം കൊണ്ട് തോൽപ്പിക്കുന്ന പെണ്ണുങ്ങളെ. Proud to be a Women. As v have the courage to forgive......... 😎😍😎😍😎
@thanks1804
@thanks1804 4 года назад
എനിക്കേ, ഇത് ചുമ്മാതങ്ങ് ഇഷ്ടായി, എന്തെ... എന്തേ, അതെ, പലയിടത്തും ഒരു തനിമ, തനി നാടൻ തനിമ, അതന്നെ കാര്യം. എല്ലാര്ക്കും അഭിനന്ദനം....
@athusivadas2992
@athusivadas2992 4 года назад
സിനിമയിലെ ടീച്ചറെ കണ്ടപ്പൊ നല്ല മുഖപരിചയമുള്ള ആളായിട്ട് തോന്നി. ഇപ്പോൾ ''മൂക്കുത്തി" കണ്ടപ്പോഴാണ് സംഗതി മനസിലായത്...
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 года назад
താങ്കൾ മൂക്കുത്തി ചെയ്തിട്ടുണ്ടോ??? 😊
@ancybiju9146
@ancybiju9146 5 лет назад
Simply superb 😍😍😍..ഒരു രക്ഷയും ഇല്ല... 2 ആളും പൊളിച്ചു.... ഉയരങ്ങളിൽ എത്തട്ടെ ഇതിൽ പ്രവർത്തിച്ച എല്ലാവരും...
@4me859
@4me859 5 лет назад
H̲y̲o̲o̲ s̲h̲e̲r̲i̲k̲u̲m̲ k̲a̲n̲n̲u̲ n̲i̲r̲a̲n̲j̲u̲ k̲a̲n̲d̲u̲ k̲a̲z̲h̲i̲n̲j̲a̲p̲o̲
@althafbinshahir1661
@althafbinshahir1661 5 лет назад
പെടച്ചട്ട്ണ്ട്
@shehanashukoorshehanashuko9374
Ancy Biju
@kumbalavatty
@kumbalavatty 5 лет назад
Kidu kiduvee......polich....thakarppan....ishtaayi....supr bgm...kidu actngum.....oru rakhem illaaa.....polich.....
@fathimasathar7492
@fathimasathar7492 5 лет назад
Sarddmds OK OK I iiiiiiiii to offer the
@roseflower9645
@roseflower9645 5 лет назад
കണ്ടില്ലെങ്കിൽ നഷ്ടം ആകുമായിരുന്നു... രണ്ടും അഭിനയിച്ചു തകർത്തു. പിന്നെ ആ പച്ച ടീഷർട്ട് കാരൻ ഒന്നും പറയാനില്ല...ചിരിപ്പിച്ചു കൊന്നു. കമെന്റ് നോക്കിയിട്ട കാണുന്നവരേ ധൈര്യമായി കണ്ടോളൂ........ സൂപ്പർ സൂപ്പർ സൂപ്പർ
@sajincherukayil
@sajincherukayil 5 лет назад
Thankyou
@sijochankan
@sijochankan 5 лет назад
വിനീത് പറഞ്ഞപ്പോൾ കാണാൻ വന്നതാ.. suprrb.. !!
@jithinvp7264
@jithinvp7264 5 лет назад
തണ്ണീർ മത്തൻ ദിനങ്ങൾ കണ്ട് മൂക്കുത്തി കാണാൻ വന്ന ഞാൻ.. ഗിരീഷ് A.D👌
@JisanthSankarKLKL
@JisanthSankarKLKL 5 лет назад
എവിടെക്കെയോ ഞാനും എന്റെ പ്രണയകാലം ഓർത്തുപോയി... ഇപ്പോൾ ഞങ്ങൾക്ക് 2 വയസുള്ള ഒരു കുഞ്ഞു മാലാഖയുണ്ട് കൂട്ടിന്... Team മൂക്കുത്തി അടിപൊളി...
@HariKrishnan-cu2wb
@HariKrishnan-cu2wb 5 лет назад
Cute❤
@afsalthumbi5945
@afsalthumbi5945 5 лет назад
എന്റെ പൊന്നോ ഇതാണ് ഷോർട്ട് ഫിലിം കണ്ടിരിന്നാൽ ഒരു ഫീൽ ഒരു രക്ഷീല്ല നല്ല അഭിനയം ✌✌✌😍😍
@vismayammedia2929
@vismayammedia2929 5 лет назад
തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകന്റെ പടം...
@veenarajesh4003
@veenarajesh4003 2 года назад
സൂപ്പർ ശരണ്യ യിലെ എല്ലാരും ഉണ്ടല്ലോ മറ്റേതു അരുൺ സർ...
@arunnathbs720
@arunnathbs720 5 лет назад
അഡിക്റ്റായിപോയി..... കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല..ചില സീനുകൾ എന്റെ ലൈഫുമായി സാമ്യമുള്ള പോലെ...മൂക്കുത്തി ഇഷ്ടം.....
@Naseerwyn
@Naseerwyn 5 лет назад
എന്തോ...എനിക്കീ മൂക്ക് കുത്തിയ കുട്ടികളെ ഭയങ്കര ഇഷ്ടാ..യുട്യൂബിൽ കയറുമ്പോൾ ഒക്കെ ഈ ഫിലിമിന്റെ പേര് കാണും,പതിവ് പോലെ എന്തെങ്കിലും നേരം പോക്ക് പരിപാടി ആവുമെന്ന് കരുതി നോക്കിയില്ല. പക്ഷെ ഇന്ന് വീണ്ടും കണ്ടപ്പോ ഓപ്പൺ ആക്കി... മനോഹരമായ ഒരു കുഞ്ഞു ചിത്രം... എല്ലാവർക്കും ആശംസകൾ 😍😍😍👌👌👌
@arshavinod5946
@arshavinod5946 5 лет назад
njnum
@riswanariyas3897
@riswanariyas3897 5 лет назад
Njanum...😊
@lenovophab8684
@lenovophab8684 5 лет назад
Njanum
@renukaunni5444
@renukaunni5444 5 лет назад
Njanum
@yk3157
@yk3157 5 лет назад
Njanum
@AquaPetsSafeHouse
@AquaPetsSafeHouse 4 года назад
എന്നെ വെറുതെ വീണ്ടും കോളേജിൽ ചേർപ്പിക്കല്ലേ.... 😢😢 ക്യൂട്ട് ആയിട്ടുണ്ട്‌ ട്ടാ...
@pranavb8828
@pranavb8828 5 лет назад
തണ്ണീർ മത്തൻ ദിനങ്ങൾ ഇൽ ee chechiyea kandavar like adi
@iambobb_y2363
@iambobb_y2363 5 лет назад
എവിടെക്കെയോ ജീവിതവുമായി നല്ല സാദൃശ്യം തോന്നുന്നു.. Really hats off 👌👌
@soumyadinesh1999
@soumyadinesh1999 5 лет назад
ശോ.... ഒരു രക്ഷയുമില്ലാട്ട.... എനിക് എന്റെ പ്രണയ കാലം ഓർമ്മ വന്നു... ,😍😍😍😘😘😘 I love u anuetta...
@Sunithaabbas777
@Sunithaabbas777 3 года назад
മ്മടെ 🤣🤣🤣🤣.... മൊത്തത്തിൽ കൊള്ളാം ട്ടാ ന്ക്ക് ഇഷ്ട്ടമായി 🥰🥰🥰🥰🥰🥰
@itsmyworld6649
@itsmyworld6649 4 года назад
മ്മടെ മ്മടെ മ്മടെ....... 😅😅ജിമ്മിക്കി കമ്മൽ ഡാൻസ് 🤣🤣🤣🤣🤣🤣
@usmanrasheed9340
@usmanrasheed9340 5 лет назад
ഒരു ഉടക്കിനുശേഷമുള്ള വീണ്ടുമൊരു ഒത്തുചേരലുണ്ടല്ലോ തമ്മിൽ തമ്മിൽ പരിഭവങ്ങൾപറഞ്ഞും ,പിന്നെ ഹലാക്കിലെ റൊമാൻസുമൊക്കെ ന്റ റബ്ബേ അതൊരുതരം കബൂലാക്കലാണ് ...പിന്നെ full HD ..ആണ് 😘😘😘 ന്റെ ഉമ്മച്ചികുട്ടീ ഇജ്ജ് ഞമ്മട ചന്കിലുണ്ട് 😘
@vipinchandran8224
@vipinchandran8224 5 лет назад
മൂക്കുത്തി ❤️ ഒരിക്കലും കണ്ടിട്ടില്ലാത്ത മേക്കേഴ്സ് അറിയുവാന്‍..... നിങ്ങള്‍ മൂക്കുത്തിയിട്ടത് മൂക്കിലല്ല, ചങ്കിലാണ്. ❤️ What a feel? Loved it ❤️😍 #മൂക്കുത്തി
@sanukl1458
@sanukl1458 5 лет назад
❤😚😊
@abhijithsudhan4477
@abhijithsudhan4477 5 лет назад
Hi saho
@vijishaumesh7581
@vijishaumesh7581 5 лет назад
Njnum oru mookuthi
@snehajishnu7664
@snehajishnu7664 5 лет назад
Adipoli
@lalstouchentertainments9865
@lalstouchentertainments9865 2 года назад
എല്ലാവരും ഒന്നി നൊന്നു മെച്ചം ആ ഒരു ഫീൽ ഉണ്ടാക്കാൻ പറ്റിയിട്ടുണ്ട് ♥🙏
@achutty1635
@achutty1635 Год назад
Mmm kopile theettai supporting things
@shabnashabna2421
@shabnashabna2421 3 года назад
മൂക്കുത്തി സൂപ്പർ ആണ് എത്ര തവണ കണ്ടുന്നു എനിക്ക് തന്നെ അറിയില്ല സൂപ്പർ 👍😍😍
@aswathynairr5235
@aswathynairr5235 5 лет назад
മൂക്കുത്തി ഇടാൻ 10 ആം ക്ലാസിൽ വച്ചു മോഹം തുടങ്ങി... വീട്ടിന് സമ്മതിച്ചില്ല.... അവസാനം കല്യാണം ഉറപ്പിച്ചപ്പോൾ ഏട്ടനോട് പറഞ്ഞു... പുള്ളിയും സമ്മതിച്ചില്ല... അവസാനം കല്യാണം കഴിഞ്ഞു ഒരീസം കയ്യോടെ മൂപരേം കൂട്ടി കല്യാണിൽ പോയി ആ ചിരകാല മോഹം ഞാൻ നടപ്പാക്കി... എന്റെ 2സിസേറിയനു പോലും അത് ഊരാൻ ഞാൻ സമ്മതിച്ചിട്ടില്ല.... അതാണ് ente മൂക്കുത്തി 😄😄😼😼😼😼😼😼
@chippyviswan3797
@chippyviswan3797 5 лет назад
💞💞💝💝
@Sujithsmp
@Sujithsmp 5 лет назад
Nice story dude
@thakkuthakku8141
@thakkuthakku8141 5 лет назад
ഇവർ അഭിനയിക്കു ന്നതായി തോന്നിയില്ല ജീവിക്കുന്നാ തായ് തോന്നി ശരിക്കും ഒരു പ്രണയ ജോഡി. Wish you all tha best
@gokulgk7858
@gokulgk7858 5 лет назад
Amboo 😅
@aswathynairr5235
@aswathynairr5235 5 лет назад
@@gokulgk7858 എന്താ 🤕😼
@RahulRajcm
@RahulRajcm 5 лет назад
നല്ല ഫീല്‍ ഉണ്ട്....കണ്ണ് നനഞ്ഞു .....കാമുകിയെ നോവിച്ചിട്ടു പിന്നെ അതോര്‍ത്തു നെഞ്ച് നോവാത്ത കാമുകനുണ്ടോ ?❤️❤️❤️
@rashichachu5515
@rashichachu5515 5 лет назад
Rahul Raj അല്ല പിന്നെ
@ughara8630
@ughara8630 5 лет назад
Rahul Raj Shedey suspense pottichu... Njan kanduvaruvayirunnu
@4me859
@4me859 5 лет назад
ѕαthчαm
@anjumol8135
@anjumol8135 5 лет назад
Und enikum und
@anumol1872
@anumol1872 5 лет назад
Rahul Raj chilavaru und mashee 😔
@anunambiar8703
@anunambiar8703 3 года назад
Perfect example of a toxic relationship
@deepthi1950
@deepthi1950 4 года назад
പാവം കാമുകന് ചട്ടമ്പി കാമുകി ഉള്ളവർ ഉണ്ടോ😍😍😍
@harsshida
@harsshida 5 лет назад
ഇഷ്ടായി...😍 എവിടൊക്കെയോ ഇത് നമ്മൾ തന്നെയാണെന്ന തോന്നൽ❤️👏
@anastk4281
@anastk4281 5 лет назад
സത്യം
@kavithakarthikeyan98
@kavithakarthikeyan98 5 лет назад
Sathyam😂
@Arun-vw9os
@Arun-vw9os 5 лет назад
എല്ലാവരും ഇതിൽ ജീവിച്ചു എന്ന് തന്നെ പറയാം ❣️.... Verum pwoli 😘❤️മൂക്കുത്തി 🔥
@nidhinbkrishna6781
@nidhinbkrishna6781 3 года назад
എന്റമ്മേ ഇത്ര സിമ്പിൾ ആയിട്ട് ആരും ചിന്ദിക്കാത്ത നല്ലയൊരു തീം എടുത്ത എഴുത്തുകാരനും അത് ഇത്രയ്ക്കു മനോഹരം ആയി ചെയ്ത സംവിധായകനും അഭിനയിച്ച എല്ലാവരും നാച്ചുറൽ ആയി പൊളിച്ചു എല്ലാംകൊണ്ടും കിടിക്കി.👋👏👏👏👏എല്ലാവർക്കും ഇനിയും ഉയരങ്ങളിൽ എത്താൻകഴിയട്ടെ 🙏.
@hmvcalicut2038
@hmvcalicut2038 5 лет назад
തണ്ണീർമത്തൻ ദിനങ്ങൾ കണ്ട് വന്നവർ ഇവിടെ ലൈക്ക് അടിക്കാൻ ബോണി പറഞ്ഞു 👍👍
@Aynustipsandtricks
@Aynustipsandtricks 3 года назад
👍👍
@myvlog2129
@myvlog2129 3 года назад
Mukuthi oru adipoli video annu.Jn eee lock downilanu ethu kanunnathu.Its beautiful and interesting. ❤❤❤
@vineethajibin9579
@vineethajibin9579 3 года назад
ബോണി പറഞ്ഞത് കൊണ്ട് ഒരു like അടിച്ചേ
@sudheeshshabs8668
@sudheeshshabs8668 5 лет назад
കണ്ണുകൾക്ക് തീരെ അനുസരണ ഇല്ലാതായിരിക്കുന്നു.😥😥 ജീവനേക്കാളേറെ സ്നേഹിക്കാൻ.... മതിവരുവോളം കൈപിടിച്ചു നടക്കാൻ..... ഒത്തിരി സംസാരിക്കാൻ......!!! വെറുതെ വഴക്കിട്ടു പിണങ്ങാൻ... !!! അതിലേറെ ഇണങ്ങാൻ...... !! ചിരിക്കാൻ, തല ചായ്ച്ചു കിടക്കാൻ..... എന്റെ കണ്ണീരൊപ്പാൻ.....ഒരാളുണ്ട്. കൂലിപ്പണിക്ക് പോയിട്ടെങ്കിലും സ്നേഹിച്ചവളെ കെട്ടണം😘😘. പാന്റ്സും ഷർട്ടും ഇൻസൈഡ് ചെയ്ത് ടയ്യും കെട്ടിയ പണിതന്നെ വേണമെന്നുണ്ടോ.. പ്രണയം അതൊരു അനുഭൂതിയാണ് 😘😘.. പക്ഷെ ചതിക്കരുത് ആണായാലും പെണ്ണായാലും..😘😘
@roopaprasanth4178
@roopaprasanth4178 5 лет назад
നല്ല വരികൾ....
@ziadsalim2198
@ziadsalim2198 5 лет назад
👌🤩💓
@midhunkumar1
@midhunkumar1 5 лет назад
Sudheesh Shabs എന്നാ ഒരു ഫീൽ
@rahuldq1003
@rahuldq1003 5 лет назад
Hants of your Team
@shahzanasalim9564
@shahzanasalim9564 5 лет назад
Nice quote..
@musfarmusthafa5629
@musfarmusthafa5629 5 лет назад
അറിയാതെ കണ്ണൊന്നു നിറഞ്ഞു...അവർ രണ്ട്‌ പേർ തമ്മിലുള്ള സീനുകൾ...റിയൽ...സ്വന്തം ജീവിതത്തിൽ നിന്നു കൊഴിഞ്ഞു പോയ ആ വസന്തത്തെ ഒരു വേളെ ഓർത്തുപോയ്‌...😢 കിടു..
@winit1186
@winit1186 2 года назад
ഇതിലെ നായകനാണ് അജഗജന്തരം സിനിമയുടെ തിരക്കഥാകൃത്ത്, സംവിധായകൻ തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകൾ ചെയ്തു, ക്യാമറാമാൻ തെലുങ്കിൽ അങ്കമാലി ഡയറീസ്, മഹേഷിന്റെ പ്രതികാരം സിനിമകളുടെ remake സിനിമകളുടെ ക്യാമറ ചെയ്തു.....
@agtbestmagics7535
@agtbestmagics7535 5 лет назад
തണ്ണിമത്തൻ കണ്ട് അ ടീമിനെ സ്കെച്ച് ഇട്ട് വന്നതാണ് ഗഡി ഇനി നിങ്ങളാ പൂളും... വേറെ ലെവൽ ഫിലം 2ഉം❣️❣️❣️❣️
@Kahanees01
@Kahanees01 5 лет назад
Ithilae chila scenes aaarokk jeevithathil undaayittund😢😧😍.....onnum parayaaanillaaaa......good film 👍
@thejusks2274
@thejusks2274 5 лет назад
മൂക്കൂത്തി polichu. Simple theme, പക്ഷെ കണ്ടിരിക്കാൻ നല്ല രസവും. മനസിന് സന്തോഷം തരുന്ന short film ഒത്തിരി ഇഷ്ട്ടമായി. 😍❤😘
@fathimasathar7492
@fathimasathar7492 5 лет назад
Sar Mop ss Gents y
@mariyajohn5495
@mariyajohn5495 5 лет назад
Kidu enikum und ethupoloru echayan ente jeevan
@santhoshfrc8152
@santhoshfrc8152 5 лет назад
pwolichu sathyam yogikkunnavar like cheyyu..
@samcreations6102
@samcreations6102 5 лет назад
പൊളിച്ചു... കട്ട സപ്പോർട്ട് എപ്പോളും ഉണ്ടാകും. നമ്മുടെ ചാനൽ കൂടി ഒരു സപ്പോർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു
@thejusks2274
@thejusks2274 5 лет назад
@@samcreations6102 തീർച്ചയായും. 👍👍👍
@jobless_kid
@jobless_kid 4 года назад
*ഇതൊക്കെയാണ് കലിപ്പ്... അല്ലാണ്ട് വഴക്ക് ഉണ്ടാക്കി രണ്ടാമത്തേൻ വീട്ടിൽ ഒള്ളോരേ പറയണത് അല്ല.. viral short film kand vanna le njan... NB: rand chayem rand chirim.. 😂*
@MundakayamAjith
@MundakayamAjith 3 года назад
അവരുടെ തന്നെ shot ഫിലിം ആണ് ഇതും 😁😁😁😁😁😁😁😁
@jobless_kid
@jobless_kid 3 года назад
Short film ath aarude venel aakatte saho... nan charctr aaan mean chythath... ❤️ *മൂക്കുത്തി ഇസ്‌തം* ❣️
@Aynustipsandtricks
@Aynustipsandtricks 3 года назад
😃😃😃
@gvgsakalakala3307
@gvgsakalakala3307 3 года назад
2ഇടി ഒരു തൊഴി ഇതാ patya പേര്
@henryteipel1024
@henryteipel1024 2 года назад
എല്ലാരും നാച്ചുറൽ ആയി അഭിനയിച്ചു. Congrats and thanks to all those who are behind this presentation. God bless!
@aiswaryamohandas6474
@aiswaryamohandas6474 5 лет назад
...❤മൂക്കുത്തി ❤... എല്ലാവരും നന്നായി അഭിനയിച്ചു ...അല്ല ..ജീവിച്ചുന്ന് പറയാം .... അവസാനം എന്തോ ....കണ്ണ് നിറഞ്ഞുപോയി ..... മൊത്തത്തിൽ ഇഷ്ടായി ...❤😊👌
@aliyarukunju511
@aliyarukunju511 5 лет назад
Super . Climax dialogue powlich
@neethusobins7189
@neethusobins7189 4 года назад
Correct aanu ketto
@akhilaakhi1490
@akhilaakhi1490 4 года назад
Kalippan💜💜💜 ishttammm
@anaghababu224
@anaghababu224 5 лет назад
Tiktok um Whatsapp status um kand vannavarundo
@shanu-Dflash
@shanu-Dflash 5 лет назад
undeeeeeee😍😍😍
@ishithaballa5997
@ishithaballa5997 5 лет назад
Tiktok kandittu vannatha...aa kalippanodu oru ishtam thonniyittu...👌☺
@mohammedali-je3oz
@mohammedali-je3oz 5 лет назад
Anagha Babu enthea ishtayile
@neenuaneesh3439
@neenuaneesh3439 5 лет назад
Hajar
@Abhi-hl6mn
@Abhi-hl6mn 5 лет назад
yp
@nazeefpm
@nazeefpm 5 лет назад
തണ്ണീർമത്തൻ ദിനങ്ങളും ദേവിക +2 ബയോളജിയും കണ്ടു വന്നവർ ഉണ്ടോ 😍
@ash-qu6uy
@ash-qu6uy 4 года назад
2um knditilla
@akshayaanil7474
@akshayaanil7474 3 года назад
ഇതിലെ നായകൻ എന്തൊരു കലിപ്പാണ് അല്ലേ 🙂🙂🙂🙂🙂🙂
@jithinsankarankutty
@jithinsankarankutty 5 лет назад
മൂക്കുത്തി ഇഷ്ട്ടം 😍😘 അത് കുത്തിയിട്ടുള്ളവർ വേറെ ലെവൽ ആണ്
@abhilashs8834
@abhilashs8834 5 лет назад
Correct
@anjunair1890
@anjunair1890 5 лет назад
Kurachu divasamaayi RU-vid open cheyumbol എന്നും eee video kaanikkunundaayirunnu.....prethyekkichu athra parayathakka onnum undakkilla ennu karuthiya ethra naal nookathirunnathu.... Ennu Mrg pinneyum ethu thanne adiyam kandu.... Angane ennu njan kandu.... Onnum parayaan ella..... Athrakkum nannayittundu.... Peeru Kandappol ethu ethavano ennu karuthi.... Ennal ennu Kandappol oru nalla കഥ undaayirunnu..... Snehikkunavarude edayil ഉണ്ടാകാറുള്ള ചെറിയ oru നിമിഷം മാത്രം ആണ് ethil... Ennal athu vallare manoharamaayi ഈ ഫിലിം il kandappol.... Oruppadu ishttamaayii....ellavarkkum all the best
@TrailerSounds
@TrailerSounds 5 лет назад
Njan Kure dhivasamaayi recommend cheyunnu Inna nokiyath
@sameer_shan_
@sameer_shan_ 5 лет назад
Same here too broo
@abidapc7302
@abidapc7302 5 лет назад
Correct
@M4Mallu
@M4Mallu 5 лет назад
എല്ലാവരും കലക്കി....കണ്ണ് നിറച്ചു കളഞ്ഞു... 😍😍 എല്ലാ സപ്പോർട്ടും
@raj66729
@raj66729 2 года назад
അന്നയുടെ വലിന്റൈൻ,,,💞💞💞 മൂക്കുത്തി 💞💞💞
@jiluscaria7115
@jiluscaria7115 5 лет назад
Comment nokkiyit kanan pokunnavarodu oru karyam parayam. Superb aanu. Feel good movie . loved it. Awesome. Congrats to whole crew. Good job. ❤❤👍👍👍
@arunkumarpc4514
@arunkumarpc4514 5 лет назад
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി ഷോർട് ഫിലിം 😍😍
@ranapratap741
@ranapratap741 4 года назад
വിനീത് ശ്രീനിവാസൻ്റെ ഇന്റർവ്യൂ കണ്ടു വന്നതാ, ഇത് പൊളി ആണ് മച്ചാനെ...
@masterkings.3.010
@masterkings.3.010 3 года назад
Dont promote toxic relationship arudeyum personal karyathil edapedaruth
@jojijoseph2432
@jojijoseph2432 5 лет назад
സംഭവം കലക്കി കളർ ആയിട്ടുണ്ട് നായകൻ നായികാ സൂപ്പർ അഭിനയം.. ശെരിക്കും ജീവിതത്തിൽ നടന്ന സംഭവം തന്നെ... Enjoy lot😍... തീർന്നു പോകല്ലേ എന്നായിരുന്നു പ്രാത്ഥന
@shihasj6740
@shihasj6740 5 лет назад
Climax kiduuu...... പഴയ കുറച്ച് ഓർമകളെ പൊടിതട്ടി എടുക്കാൻ ഇതിനു സാധിച്ചു... അതാണ് ഈ shortfilm nte വിജയം
@athulck829
@athulck829 4 года назад
ഒരു real life touch ഉണ്ട്... അടിപൊളി...
@sihabp3431
@sihabp3431 3 года назад
Watching this again after long time. Absolutely loved it . One of the best made Malayalam short film, even better than directors own superhit thanneer mathan dinangal.
@achutty1635
@achutty1635 Год назад
Kandhari alert in comment section
@colours578
@colours578 5 лет назад
മൂക്കുത്തി ഒരു പെണ്ണിന്റെ അഹങ്കാരം അല്ല മറിച്ച് പെണ്ണിന്റെ അലങ്കാരവും ആണ് ❤❤❤ "ഒരു മൂക്കുത്തി lover"
@hessuspappasworld9483
@hessuspappasworld9483 5 лет назад
Ms Sree Rejini ഒരു രക്ഷയും ഇല്ലാത്ത അഭിനയം..ഇന്നലെ ദേവിക കണ്ടു.ഇന്ന് ഇതും ഒരു വിനീത്‌ ശ്രനിവാസ്ന്റെ കൂടെ ഒരു ടീസറിലും കണ്ടു. 👌👌 കിടുക്കാച്ചി
@nikhil.v7702
@nikhil.v7702 3 года назад
2021 il കാണുന്നവർ ഇവിടെ 👇
@adithyasivakumar2413
@adithyasivakumar2413 3 года назад
Njn ind 🥰
@aswathiammus8786
@aswathiammus8786 4 года назад
4 വർഷം പിന്നിലേക്ക് കൊണ്ടുപോയി. Thank u team മൂക്കുത്തി
@siljocjohn
@siljocjohn 5 лет назад
മൂക്കുത്തി ഇട്ട പെണ്പിള്ളേരെ കാണാൻ ഒരു പ്രത്യേക സൗന്തര്യ... സൂപ്പർ.. pwolichu😘😍😘😍
@l4ternmusiq
@l4ternmusiq 5 лет назад
*മൊത്തത്തിൽ കിടു...* *പച്ച T shirt ഇട്ട പുള്ളി ചിരിപ്പിച്ച് കൊന്നു😂....* *പിന്നെ ആ സോറി പറയണ ടൈമില് ഉള്ള BGM പൊളിച്ചു...* *അവസാനം ചൂടാവ്‌ ചൂടാവ്‌ എന്ന് പറയണ ചേച്ചി cute ആയിട്ടുണ്ട്..* *മൊത്തത്തിൽ എല്ലാവരും അങ്ങു ജീവിച്ചുകളഞ്ഞു...* *അഭിനയം ആയിട്ട് തോന്നിയില്ല....*
@gokulkrishna6521
@gokulkrishna6521 5 лет назад
😍
@aswinarachu3210
@aswinarachu3210 5 лет назад
.
@afeelaexotic1276
@afeelaexotic1276 5 лет назад
ചേട്ടന്മാരെ പൊളിച്ചുട്ടോ. മ്മടെ ആ സാനം വരണം. എല്ലാവരും ഒന്നിനൊന്നു മികച്ചതാ. എനിക്കൊക്കെ ഒരു അവസരം കിട്ടിയിരുന്നേൽ ഞാനും തകർക്കും
@JihasJalu
@JihasJalu 3 года назад
സൂപ്പർ. സിനിമ എടുക്കാൻ സ്വപ്നം കണ്ട് നടക്കുന്നവർക്ക് പ്രചോദനം..
@Mysterylover1
@Mysterylover1 5 лет назад
എനിക്ക് ആ ക്ലൈമാക്സ് സീൻ ഭയങ്കര ഇഷ്ടായി..😍😍😍😍
@Harikrishnan-uc9nq
@Harikrishnan-uc9nq 5 лет назад
സാധാരണ ഇങ്ങനത്തെ കാണാറില്ല ,,, പക്ഷെ കൂട്ടുകാരൻ നന്നായി ചെയ്തു 😊 ഉയരങ്ങളിൽ എത്തട്ടെ 🙌
@sujithamohan5323
@sujithamohan5323 3 года назад
I had tears on my eyes after watching this video..🥺🥺 beautiful video....🥰❤️
@user-zt6ct5el4n
@user-zt6ct5el4n 5 лет назад
അല്ലെങ്കിലും ഈ കലിപ്പന്മാർക്ക് ചേരുന്നത് പാവം പെൺകുട്ടികളായിരിക്കും😘😘😘😘☺️
@arunsuresh3967
@arunsuresh3967 4 года назад
Appo kanthariyo..
@vibunk9830
@vibunk9830 4 года назад
എന്നിട്ട് നമ്മക് ആരും സെറ്റ് ആവുന്നില്ല
@ramshisharafu7551
@ramshisharafu7551 4 года назад
U r right
@geethumohan5394
@geethumohan5394 4 года назад
@@vibunk9830 kalip kuracha Mathi😄
@ronyjoseph5240
@ronyjoseph5240 4 года назад
🙏🏻🙏🏻🙏🏻💩
@swethasathyan8849
@swethasathyan8849 5 лет назад
Oru katta kalippane pranayikkunna ellaa penkuttikalum oru pakshee ee shortfimill vallaaandangu addict aayi pokum......😀such a real feel
@varnnavg7578
@varnnavg7578 5 лет назад
Mmmm sathyam...😀
@rayeeskk2969
@rayeeskk2969 5 лет назад
.
@unnimayamadhu1188
@unnimayamadhu1188 5 лет назад
സത്യം ആടോ....... ഈ കലിപ്പ് കാണുമ്പോൾ ദേഷ്യവും വിഷമവും തോന്നിയിട്ടുണ്ട്😐 ചിലപ്പോ ദേഷ്യം പിടിപ്പിക്കാനായി വഴക്ക് ഉണ്ടാക്കും ഞാൻ 😁😁😍
@swethasathyan8849
@swethasathyan8849 5 лет назад
Kalippanmaaraanu aathmaarthatha ullavar😍
@unnimayamadhu1188
@unnimayamadhu1188 5 лет назад
@@swethasathyan8849 Ath sathyatto 😍 ethra dheshyapettalum a manasu nirachum sneham aanu enney ottaikku aakkilla ennu paranja vakk ippozhum nte kalippan mattathe koode und😊
@ajithtm9932
@ajithtm9932 5 лет назад
കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഷോട്ട് ഫിലിം രണ്ടു പേരും മികച്ച കഴിവുള്ളവരാണ് ഇനിയും ഇനിയും ഉയരങ്ങളിലെത്തട്ടെ
@Angel-md3pw
@Angel-md3pw 2 года назад
Kalipante kanthari pen enthum sahichonam. Nirthikoodey enganethe theme oke kashtam thane 😏😏😏
@achutty1635
@achutty1635 Год назад
Supporting toxic comments . Koree thettam comments vivaram ilathaa sananghal Supporting toxic comments
@covidbeckham0737
@covidbeckham0737 5 лет назад
തണ്ണീർമത്തൻ ദിനങ്ങൾ കണ്ടു വന്നവരുണ്ടോ ഡയറക്ടർ 👌
@aryasuresh9630
@aryasuresh9630 5 лет назад
ഒത്തിരി ഇസ്തം , എന്ന് മൂക്കുകുത്തി പഴുത്ത് പണ്ടാരമടങ്ങിയ ഒരു ചങ്കത്തി 😍
@sarathmanu1042
@sarathmanu1042 5 лет назад
അല്ലേലും ഈ മൂക്കുത്തിയിട്ട പിള്ളേരെ കാണാൻ ഒരു പ്രത്യേക ചേലാണ് മാഷേ........ കാർത്തുമ്പി miss u di...😍😘😘😘😘
@sruthysudu9276
@sruthysudu9276 5 лет назад
Aaanoo thank you thank u eniku mookuthy und
@parvathy1084
@parvathy1084 2 года назад
Njan eth kandittum matti kalanju kollilla ennn vech pinnw ethayalum onn kandekkam enn vech vannappam supperrrr short filim poliichu
@vaishnav.suresh
@vaishnav.suresh 5 лет назад
Thaneermathan dinanghal🍉🍉🍉 kanditt vannawar undo?
@jazeelassainar9506
@jazeelassainar9506 5 лет назад
😂
@tragheesh
@tragheesh 5 лет назад
🤩
@bindukeloth3077
@bindukeloth3077 5 лет назад
👍
@vaishnav.suresh
@vaishnav.suresh 5 лет назад
@vaishnav.suresh
@vaishnav.suresh 5 лет назад
🍉🍉🍉🍉
Далее