Тёмный

മൂന്നാം ദിവസം Load കയറ്റി വന്നു | Lucknow Trip | EP - 28 | Jelaja Ratheesh | Puthettu Travel Vlog | 

Puthettu Travel Vlog
Подписаться 441 тыс.
Просмотров 157 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 448   
@chandrikas9512
@chandrikas9512 5 месяцев назад
ശരിയാണ് ആകാശമോൻ എന്നുള്ള അഭിസംബോധന ജലജയ്ക്ക് പലപ്പോഴും ഒരു പുത്രവാത്സല്യം ആകാശിനോട് കാണുന്നുണ്ട്
@pragilPrabhakar
@pragilPrabhakar 9 дней назад
@npnvlog701
@npnvlog701 5 месяцев назад
ഈ യാത്രയും സൂപ്പർ ആയിരുന്നു ദാമിക്കുട്ടിയുടെ നിഷ്കളങ്കംതയും കുഞ്ഞിക്കിളിയുടെ ഇൻഡ്രോയും മുത്തിന്റെ പക്വതയുള്ള ഡ്രൈവിങ്ങും സൂര്യയുടെ കോമഡിയും ജലജച്ചിയുടെ കൺഡ്രോളും രാജേഷ് ഭായി all in all രതീഷ് ഭായി ക്യാമറ സംവിധാനം ഗതാഗതം പാചകം അജീഷ് ജോബി ആകാശ് etc ഈ സൂര്യയിലൂടെ കല്പനചേച്ചിയെയും കാണാൻ കഴിഞ്ഞു എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏
@basheerbasheer9757
@basheerbasheer9757 5 месяцев назад
ഞങ്ങളുടെ നാട്ടിലും ഉണ്ടൊരു ദക്ഷിണ കാശി കൊട്ടിയൂർ അമ്പലം എന്നു പറയും കണ്ണൂർ ജില്ലയിൽ ഈ അമ്പലത്തിന് ശിവന്റെ അമ്പലമാണ് ഇവിടെ ദക്ഷിണ കാശി എന്നാണ് അറിയപ്പെടുന്നത് തുടങ്ങി ജൂണിൽ അവസാനിക്കുന്ന ഉത്സവമാണ് ഇവിടെ ഉള്ളത്
@DileepKumar-fb8rw
@DileepKumar-fb8rw 5 месяцев назад
പുത്തെറ്റ് channel subscribers ന്റെ എണ്ണം അനുദിനം കൂടി വരുന്നതിൽ സന്തോഷം ❣️ ഇനിയും ഇനിയും കൂടുതൽ കരുത്തോടെ മുന്നോട്ട് കുതിക്കട്ടെ
@noufalm902
@noufalm902 5 месяцев назад
എത്ര കണ്ടിരുന്നാലും മടുക്കാത്ത vloge Putthett fans 👍 അടിക്കു ❤️❤️❤️
@PradeepKumar-yi7kq
@PradeepKumar-yi7kq 5 месяцев назад
കുറച്ചു നാളായി കമൻ്റെ ഇട്ടിടെ കൊട്ടാരകാഴ്ച്ച നേരിട്ടു കണ്ടതുപോലെ തോന്നി പെട്ടന്ന് ജോബിയെ ആശുത്രിയിൽ കണിക്കണം യാത്രയിലെ നേർകാഴ്ച പകർത്തി തരുന്നതിനു നന്ദി❤️❤️❤️❤️❤️
@arunkrishna5937
@arunkrishna5937 5 месяцев назад
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤ജോബി bro യുടെ കാല് വേദന പെട്ടന്ന് മാറട്ടെ 🙌🙌ഇനി കോട്ടയം വരെ മുത്തിനെ കൊണ്ട് മാത്രം ഓടിപ്പിക്കുക അതുപോലെ സൂര്യ മാഡത്തിനെയും കൊണ്ടും അങ്ങനെ യല്ലേ എക്സ്പീരിയൻസ് ഒക്കെ ആവുന്നത്
@vasudevanvasudevan2442
@vasudevanvasudevan2442 5 месяцев назад
ജോബി വല്ലാതെ ക്ഷിണിച്ചു കാല് ശ്രദ്ധിക്കണം എല്ലാവർക്കും നന്മ നേരുന്നു 👍🏻🙏🏻
@jyothishpallippuram3336
@jyothishpallippuram3336 5 месяцев назад
നമസ്കാരം എല്ലാവർക്കും ജോബി ചേട്ടൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ശുഭയാത്ര നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു
@vijayalekshmik2696
@vijayalekshmik2696 5 месяцев назад
കുഞ്ഞുങ്ങളും എല്ലാ സാഹചര്യങ്ങളുമായും പൊരുതി ജീവിക്കട്ടെ. അങ്ങനെയുള്ള മക്കളെക്കൊണ്ട് parents കരയാനിടവരില്ല.. പനിയൊക്കെ അതിൻ്റെ വഴിയ്ക്ക് പോകും മക്കളേ❤️❤️❤️❤️
@philosebastian3837
@philosebastian3837 5 месяцев назад
Kochukuttiyumayulla yathra sammathikkanum ningale
@kaalan__yt6455
@kaalan__yt6455 5 месяцев назад
എത്തിയിട്ടുണ്ട് ഗയ്‌സ് എത്തിയിട്ടുണ്ട് നമ്മുടെ വണ്ടി ലോഡ് കയറ്റി എത്തിയിട്ടുണ്ട് രണ്ടുദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് നമ്മുടെ വണ്ടി ലോഡ് കയറ്റി എത്തിയത് സൂപ്പർ കുഞ്ഞിക്കിളി 👏👏👏👏💯💯💯💯💥💥💥💥💐💐💐💐💝💝💝💝🙏🙏🙏🙏 ബേബി മാഗലം ഡാം
@Clipavoweddingskayamkulam
@Clipavoweddingskayamkulam 5 месяцев назад
ജോബിക്ക് എത്രയും പെട്ടന്ന് സുഖം പ്രാപി ക്കട്ടെ.......... ജോബി റെസ്റ് എടുക്കണേ
@rajeshrajeshm5623
@rajeshrajeshm5623 5 месяцев назад
ജോബി ബ്രോയുടെ കാല് എളുപ്പം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@JaleelK-pm6vv
@JaleelK-pm6vv 5 месяцев назад
ജലജ ചേച്ചിയാണ് ഇവരുടെ ഒരുമയുടെ സ്റ്റാർ 👍
@ashakrishnan3761
@ashakrishnan3761 5 месяцев назад
ഇത്തിരി മുരിഞ്ഞയിലയും ഉപ്പും കൂട്ടി അരച്ച് കാലിൽ വച്ച് കെട്ടിയാൽ നീര് തൽക്കാലത്തേക്ക് വറ്റും ചെറിയ ഉഴുക്ക് കാണും
@bijupulichakkul7882
@bijupulichakkul7882 5 месяцев назад
മഴയത്തു വണ്ടി ഓടിക്കാൻ ഒരു പ്രത്യേക സുഖമല്ലേ. മുത്തിന്റെ പാമ്പിലെ നിൽപ്പ് പൊളിച്ചു ❤️❤️❤️❤️
@mknair6789
@mknair6789 5 месяцев назад
എല്ലാവർക്കും നല്ല നാളുകൾ ആശംസിക്കുന്നു കാലാവസ്ഥ മാറ്റം ശ്രദ്ധിക്കണം: നീർവീഴ്ച വന്നാൽ പ്രശ്നമാകും. മുത്തിന്നും ഭാമിക്കുട്ടിക്കും സുഖമില്ല എന്നറിഞ്ഞതിൽ ഏറെ വിഷമം. കുഴപ്പമില്ല ഉടനെ ഭേദമാവും: കേരള യാത്രക്ക് ഭാവുകങ്ങൾ:
@ajayanam3564
@ajayanam3564 5 месяцев назад
ലക്‌നവ് യാത്രയിലുഉടനീളം നിങ്ങളുടെ കൂ ടെ ഞാനും ഉണ്ടായിരുന്നു അടിപൊളി സൂപ്പർ അജയൻ chattan murinjapuzha
@seemaprabha1501
@seemaprabha1501 5 месяцев назад
കുഞ്ഞിക്കിളിക്ക് വിട്ടിലെക്കെത്താറായതിൻ്റെ ഒരു സന്തോഷം.ജോബി ബ്രോയിക്ക് പ്രേത്യേക പരിഗണന .😊😊 വേഗം കാല് ശരിയാവട്ടെ.നിങ്ങളെല്ലാവരും തിരിച്ച് ചെല്ലുമ്പോൾ, നിങ്ങളുടെ ഒപ്പം ഞങ്ങളും യാത്രകഴിഞ്ഞ് വന്ന പ്രതീതിയാണ്.❤❤❤
@ooshoooohsoo4711
@ooshoooohsoo4711 5 месяцев назад
രതീഷ് ഒരു ക്റേപ്പ് ബാൻഡ് മേടിച്ച് ജോബീടേ കാലിൽ ചുറ്റ് നീര് സ്വല്പം കുറയും . മറക്കരുത് ബൈ
@sajanthomas1300
@sajanthomas1300 5 месяцев назад
ജോബിയുടെ കാലിന്റെ ഉളുക്ക് മാറി കാണുമെന്നു കരുതട്ടെ. ദാമുക്കുട്ടി ഇപ്പോൾ അച്ഛമ്മയുടെ കൂടെ ഗൃഹഭരണം തുടങ്ങി കാണുമല്ലോ? എല്ലാവർക്കും ""നാട്ടിലെ ""പുതുമഴ നനയാനുള്ള ആശംസകൾ.
@Heisenb3rgg
@Heisenb3rgg 5 месяцев назад
ചേട്ടാ, ഈ ട്രിപ്പ്‌ പോയി വന്നിട്ട് കുറച്ചു ദിവസം ആയിട്ടുണ്ടാവും. ഇപ്പോ കാല് ശരിയായി കാണും
@shashiarayil630
@shashiarayil630 5 месяцев назад
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു
@sachinm1436
@sachinm1436 5 месяцев назад
കുഞ്ഞികിളി അവതരണത്തിലൂടെ തെളിഞ്ഞ് വരട്ടെ
@forever2789
@forever2789 5 месяцев назад
ക്യാമറ മേനോൻ : Glass നു നോവും 🤣🤣 മുത്ത് : എനിക്ക് ഇത്രയേ പൊക്കം ഉള്ളൂ 🤣🤣🤣
@gkmenon43
@gkmenon43 5 месяцев назад
Use Murivenna for leg sprain. Always keep as first aid. Glad to see a Changanacherry native. I am from Changanacherry.
@blackhands9342
@blackhands9342 5 месяцев назад
❤️എല്ലാം നല്ലത് വരട്ടെ ജഗതിശ്യരൻ🙌. വന്നു ചേരും ഈ നിരയിലേക്ക് ഒരു BS6..👍 രണ്ടു മൂന്ന് വട്ടം ആയി ഈ അഗ്രഹം അതെഹം പറയുന്നു. നടക്കും വലിയ തടസങ്ങൾ ഒന്നും ഇല്ലാതെ അതും സാധികും. 👋
@Soudhamini-u3x
@Soudhamini-u3x 5 месяцев назад
Hai Njangalal Gudalur anee.. Ningal ennanuGudalur pass chithathu kananam ennu agrahicha thayirunnu Mudumala forest avasikkunnidath ulla chekepostnu aduthanu veedu Thorappally chekupost ❤
@Imatraveler85
@Imatraveler85 5 месяцев назад
6:46 ആ റൂട്ട് ഓർമ്മിപ്പിക്കല്ലേ ചേട്ടാ മറക്കാൻ പറ്റില്ല..❤❤ "പഴവങ്ങാടി ഗണപതി" എന്ന ലോറിയിൽ മൈസൂർ നിന്നും ട്രിവാൻഡ്രതേക്ക് പച്ചക്കറിയുമായി ഡബിൾ എക്സ്പ്രസ് ഓഡിയ റൂട്ടാണ് ഒരിക്കലും മറക്കില്ല..❤❤❤
@baluzachariah8629
@baluzachariah8629 11 часов назад
ജോബി കാല് അധികം തൂക്കിയിടാതെ പൊക്കി വെക്കാൻ ശ്രമിക്കണം. തൂക്കിയിടുകയും ഒരുപാട് നടക്കുകയും ചെയ്താൽ നീര് കുറയില്ല. Pain കൂടുകയും ചെയ്യും. മുത്തിന്റെ ഡ്രൈവിംഗ് സൂപ്പർ..
@ushakumarib4625
@ushakumarib4625 5 месяцев назад
എല്ലാവർക്കും നല്ല ദിവസം നേരുന്നു 🌹🌹🌹🌹
@mohammedkutttypa3480
@mohammedkutttypa3480 5 месяцев назад
ജോബിയുടെ കാൽ മുട്ടികുളങ്ങര എണ്ണ തേച്ചാൽ മാറും. ഒരു കുപ്പി എണ്ണ എപ്പോഴും വണ്ടിയിൽ വെക്കുക. ഒലവക്കോട് നിന്നും 3km മണ്ണാർക്കാട് റോഡിൽkap ക്യാമ്പിന് opp, കിട്ടും
@jalajapnair2864
@jalajapnair2864 5 месяцев назад
Mysore palacele kazhchakal kanichu thannadinu orupad nanndi❤❤❤❤❤❤❤❤❤
@g.girishdevaragam2438
@g.girishdevaragam2438 5 месяцев назад
ഈ വീഡിയോകണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക ഫീലിംഗ് ആണ്❤😊നന്ദി പ്രിയരെ
@amstrongsamuel3201
@amstrongsamuel3201 5 месяцев назад
buy an extendable wiper to clean the glass
@sujikumar792
@sujikumar792 5 месяцев назад
പുത്തേട്ട് കുടുബത്തിനു എല്ലാ വിധ നൻമകളും നേരുന്നു
@AjitKumar-ci6re
@AjitKumar-ci6re 5 месяцев назад
Joby immediately take medication like IBProfuen and should take rest keeping the leg straight on the flat surface or bit high by lying down so that swelling will come down. Never stand or keep leg down as long as possible for the swelling to reduce. Looks like there could be a sprain or a hair line crack on the ankle.
@R6r4
@R6r4 5 месяцев назад
വഴിക്കടവ് അത്കഴിഞ്. ഞങ്ങളുടെ ചെറിയ നാട് എടക്കര പിന്നെ യാ nilambur
@harirohitnair4016
@harirohitnair4016 5 месяцев назад
So beautiful video and so lively video of my dear sisters and brothers
@nairaepl284
@nairaepl284 5 месяцев назад
Happy and safe journey to all get well soon joby
@rajeshkunchunny9387
@rajeshkunchunny9387 5 месяцев назад
ഈ ട്രിപ്പ് കഴിയാറായല്ലോ എന്നോര്ക്കുബോഴ് , ഇവിടെ എല്ലാവരും mood off ലാണ് …. എത്ര കണ്ടാലും മതിയാവില്ല , ഉടനെ തന്നെ അടുത്ത ട്രിപ്പ് ആവട്ടെ, എല്ലാവരും അടുത്ത ട്രിപ്പിലും വേണം…..❤
@radhakrishsna4224
@radhakrishsna4224 5 месяцев назад
നിങ്ങളുടെ മുഴുവൻ ടിമി നും ആശംസകൾ നേരുന്നു ❤️❤️❤️❤️
@vijayalekshmik2696
@vijayalekshmik2696 5 месяцев назад
മുത്തും ദാമി ക്കുട്ടിയും പെട്ടെന്ന് സുഖം പ്രാപിയ്ക്കട്ടെ❤️❤️❤️❤️❤️
@pradeepu9067
@pradeepu9067 5 месяцев назад
,"Guys".... Athu വേണ്ട..... നമു ക്കിടയിലുള്ള ഊഷ്മളത നഷ്ടപ്പെടും,, ആയി ഒരൊറ്റ വാക്കിൽ....
@TravellingMonkTheNatureLover
@TravellingMonkTheNatureLover 5 месяцев назад
Welcome to Nilambur. It's also famous for teak museum.
@abhims4275
@abhims4275 5 месяцев назад
Nalla rasamullayatrum nalla nalla kazchagalum ❤❤❤
@darbulibil8079
@darbulibil8079 5 месяцев назад
മൈസൂർ കൊട്ടാരവും മൃഗശാലയുമൊക്ക സൂപ്പർ..മൈസൂർ എത്തിയിട്ട് ടിപ്പുവിന്റെ കോട്ടയൊക്കെ വിശദമായി കാണിച്ചു തരാൻ കാണിച്ച ആ മനസ്സ് കാണാതെ പോകരുത്....
@palathumparayaam8205
@palathumparayaam8205 5 месяцев назад
തികച്ചും വേറിട്ടൊരു ട്രാവൽ വീഡിയോ. നല്ല പോലെ ഇഷ്ടമായി. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍🙂
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 5 месяцев назад
Wish you a happy journey.
@manojgeorgre115
@manojgeorgre115 5 месяцев назад
❤❤❤❤❤❤❤❤എല്ലാവർക്കും നമസ്കാരം 🥰🥰🥰🥰🥰🥰🥰പാവം ജോബി ബ്രോ പെട്ടന്ന് സുഖമാകട്ടെ.❤❤❤❤❤❤കുഞ്ഞിക്കിളി ഉഷാറാകുന്നുണ്ട് 🥰🥰🥰🥰
@shibujohn5403
@shibujohn5403 5 месяцев назад
❤❤❤❤❤❤👍👍👍👍👍👍super super beautiful video 💛💛Happy journey God bless all ❤❤chattaaaaa ❤Chachi ❤Rajash bro 💚Suriya 💛joby 💞muthaaaaa ❤kunjikelli ❤Damukuti ❤Ajish ❤Akash ❤Arun❤Hai Hai 💚💛(To much Miss you chayi ❤💚💛💞)
@PankajakshanTM-yk7hz
@PankajakshanTM-yk7hz 5 месяцев назад
എല്ലാവർക്കു നല്ലൊരു ദിവസം നേരുന്നു
@shajeerali2520
@shajeerali2520 5 месяцев назад
അപ്പൊ ബന്ദിപ്പൂർ കാഴ്ചകളൊക്കെ കണ്ട് നാളെ ചുരമിറങ്ങാം 😍
@RajeshKumarK-y9p
@RajeshKumarK-y9p 5 месяцев назад
എല്ലാവർക്കും നമസ്കാരം നല്ല ദിവസം ആശംസിക്കുന്നു ❤❤❤❤
@anilkumarmb4963
@anilkumarmb4963 5 месяцев назад
Jobi please apply Turmeric along with coconut mixture... you will have a swelling relief.... please have a X ray... God bless you 🙏
@sobhanam8009
@sobhanam8009 5 месяцев назад
വഴിക്കടവ് നിലബുർ.. പെരിന്തൽമണ്ണ വഴിയാണോ ... സന്തോഷം.. ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.. പെരിന്തൽമണ്ണ യാണ്..
@muhammedrafi3362
@muhammedrafi3362 5 месяцев назад
Excellent camera man 🎉 well clarity beautiful coverage
@balachandranpnair9014
@balachandranpnair9014 5 месяцев назад
Hai good morning everyone, Joby Please consult a doctor without fail.
@ajithakumari.k.ajitha2241
@ajithakumari.k.ajitha2241 2 месяца назад
Nanjundeswara temple.nanjangud.must visit.
@rajnishramchandran1729
@rajnishramchandran1729 5 месяцев назад
Good morning Puthettu Squad.. Hope you had a safe journey.. Get well soon Damukutty.. Wishing speedy recovery to Jobin Sebastian..
@Imatraveler85
@Imatraveler85 5 месяцев назад
17:16 ദേ ചേച്ചി പിന്നേം..😂 കുഞ്ഞിക്കിളിയുടെ ഇൻട്രോ കേൾക്കാൻ നല്ല രസമാണ് പക്ഷേ ഭയങ്കര സ്പീഡാണ് കുറച്ചു കുറക്കണം..😂😂
@julyietgeorge4560
@julyietgeorge4560 5 месяцев назад
ജോബി വേഗം സുഖപ്പെടട്ടെ ❤️❤️🥰🥰🥰🙏
@baijujohn7613
@baijujohn7613 5 месяцев назад
എല്ലാവരുടേയും അസുഖങ്ങൾ വേഗം മാറട്ടെ🙏 ദൈവം അനുഗ്രഹിക്കട്ടെ🙏🙏🥰🥰🥰🎉🎉🎉❤️❤️❤️
@kusalakumary9252
@kusalakumary9252 5 месяцев назад
എന്നും ഉച്ചക്ക് 2മണിക്ക് ഉണ് കഴിക്കുമ്പോൾ ടീവിയിൽ puthettu കാണും ഞാനും husbendum. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും.
@shariyattilshangeetj1095
@shariyattilshangeetj1095 5 месяцев назад
നിലമ്പൂർ വഴി പോകുമ്പോൾ ഒരു പാട് സ്ഥലങ്ങൾ കാണാൻ ഉണ്ട് തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്,
@nijokongapally4791
@nijokongapally4791 5 месяцев назад
അപ്പോൾ ലോഡ്ആയി നാട്ടിലേക്കു 👌👍💯❤️🥰
@ashokancp2282
@ashokancp2282 5 месяцев назад
എല്ലാവർക്കും ആശംസകൾ 🙏
@k.c.thankappannair5793
@k.c.thankappannair5793 5 месяцев назад
Happy journey 🎉
@sreedharanpillai9745
@sreedharanpillai9745 5 месяцев назад
രാത്രിയാത്രയിൽ കറുത്ത യൂണിഫോം ഒഴിവാക്കണം.രാത്രിയിൽ റോഡ് ക്രോസ് ചെയ്യേണ്ടി വന്നാൽ എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടണമെന്നില്ല.
@ammathewmathew6631
@ammathewmathew6631 5 месяцев назад
Good morning to Puthettu family and have a nice and safe journey. Gudalur my native place
@nairanand
@nairanand 5 месяцев назад
Goodmorning to all happy and safe journey🙏🙏👍👍❤️❤️
@SubramanyanMani-kd4nc
@SubramanyanMani-kd4nc 5 месяцев назад
മനോഹരമായ ഒരു ദിവസം നേരുന്നു 🌹🌹❤️❤️
@MohananNair-yr5jn
@MohananNair-yr5jn 5 месяцев назад
Super...njan sthiram pomunna route aayirunnu.
@oksajeev6146
@oksajeev6146 5 месяцев назад
സീനിയറിൽ നിന്നും ജൂനിയറിന് പകർന്നു കിട്ടിയ പാചകം, യാത്രയ്ക്കിടയിൽ പ്രയോഗിക്കുന്നു❤ കാമറമാൻ (?)സൂപർ❤❤
@anilkumarmb4963
@anilkumarmb4963 5 месяцев назад
Puthettu family is very much good human beings.... First consider human resources.... Lot of Love from Shivamogga Karnataka....
@AshikC-rn1sy
@AshikC-rn1sy 5 месяцев назад
66ന് ഒരു വീൽ കപ്പ് ഇട് അടുത്ത ബ്രയികിന് കളർ ഒന്ന് മാറ്റി പിടിക്കണം അടിപൊളി ആവും 💚
@jessythomas561
@jessythomas561 5 месяцев назад
Ayooda pavam dhamukutty.& joby😮muthu kutty
@MalluTruckingJapan
@MalluTruckingJapan 5 месяцев назад
Good video. Discussion in each topics are interesting by each person.
@manohara.d.5274
@manohara.d.5274 5 месяцев назад
Social studies teacher ന് നല്ല നമസ്കാരം
@sahadevannair5314
@sahadevannair5314 5 месяцев назад
എല്ലാവർക്കും ശുഭദിനം നേരുന്നു❤
@paravoorraman71
@paravoorraman71 5 месяцев назад
നിങ്ങളുടെ മുഴുവൻ ടീമിനും ആശംസകൾ
@littleflowerms
@littleflowerms 5 месяцев назад
Damu Kitty vegam sughamakatte ❤❤❤
@naseemneelengadan4953
@naseemneelengadan4953 5 месяцев назад
ഞങ്ങളെ നാട്ടിലൂടെ നിലമ്പുർ,., സ്വാഗതം
@HariHari-u1l
@HariHari-u1l 5 месяцев назад
ഞങ്ങളുടെ നാട്ടിലൂടെ പോയിട്ട് ഒന്നു കാണാൻ. സാധിച്ചില്ല എൻ്റെ വീട് എടക്കരയാണ് ഇനി വരുമ്പോൾ കാണാം. താമിക്കുട്ടിക്ക് സുഖമായോ . സൂര്യമാ ഡ ത്തിനേ അന്വേഷിച്ചതായി പറയുക ജോബിയേയും
@VINAYAK.VINAYAK.
@VINAYAK.VINAYAK. 5 месяцев назад
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ
@mohammedkutttypa3480
@mohammedkutttypa3480 5 месяцев назад
പോകുന്നവഴിക്ക് ഡോക്ടറെ കാണിക്കണേ ഉഷാർ ആവട്ടെ
@ponnammajohnson6358
@ponnammajohnson6358 5 месяцев назад
മടക്കയാത്ര നന്നായിരിക്കുന്നു 🌹🌹❤❤❤❤🎉🎉🎉🎉
@satishgopi3135
@satishgopi3135 5 месяцев назад
"Mother India" Jalaja Ratheesh...
@nisharnair7897
@nisharnair7897 5 месяцев назад
Where is chayi bro. Ningal chai bro yude ഒരുകാര്യവും പറയുന്നില്ല
@kurianpunnoose3856
@kurianpunnoose3856 5 месяцев назад
Best wishes to Puthettu family. May God Almighty bless you all abundantly.
@shariyattilshangeetj1095
@shariyattilshangeetj1095 5 месяцев назад
നിലമ്പൂരിൽ ഒരു പാട് സ്ഥലങ്ങൾ കാണാൻ ഉണ്ട്
@RajuJohn-kh9fj
@RajuJohn-kh9fj 5 месяцев назад
സൗദിയിൽ നിന്നും സ്നേഹത്തോടെ❤
@satharmanikoth9252
@satharmanikoth9252 5 месяцев назад
നിങ്ങളുടെ വീഡിയോ കാത്തിരിക്കുകയുമായിരുന്നു ദുബായിൽ നിന്ന്
@nishadk4105
@nishadk4105 5 месяцев назад
ചായ് ബ്രോ.. അടുത്ത ട്രിപ്പ് കാണാം ലെ
@achoosish
@achoosish 5 месяцев назад
നല്ലൊരു ദിവസം ആശംസിക്കുന്നു❤
@anandhurajs9431
@anandhurajs9431 5 месяцев назад
Oru divasam bus odikan poyit oru video cheyanam
@ShihabudheenPullat
@ShihabudheenPullat 5 месяцев назад
ഗുണ്ടൽപേട്ട് 'ബന്ദിപൂര് - ഗൂഡല്ലൂർ -വഴിക്കടവ് - നിലമ്പൂർ - പിന്നെ പെരിന്തൽമണ്ണ വഴിയോ മഞ്ചേരി വഴിയോ ?
@Parunair28
@Parunair28 5 месяцев назад
ഇങ്ങിനെയുള്ള മുതലാളിമാർ ചുരുക്കം. ദൈവം നന്മ തരട്ടെ. എല്ലാം രതീഷ് ബായിയുടെ ഗൈഡൻസ്.
@ThampyJohn-l8g
@ThampyJohn-l8g 5 месяцев назад
Thengu kayarilla ,themgil kayaram😊
@binishbabu3405
@binishbabu3405 5 месяцев назад
നാളത്തെ കാടും മൃഗങ്ങളുടെയും വീഡിയോ ക്ക് വേണ്ടി കട്ട waiting😅
@santoshsamuel973
@santoshsamuel973 5 месяцев назад
Muthu Ditto pappa aanu side look May God bless you all
@perumalperumaal4273
@perumalperumaal4273 5 месяцев назад
Thirunelveli Driver Durai vanakkam 🙏🙏🙏👍👌🎈
Далее
iPhone Flip станет ХИТОМ!
00:40
Просмотров 84 тыс.
impossible lungs test !! 🫁
01:00
Просмотров 6 млн
Loading in a RORO Ship I Ep#196
9:50
Просмотров 115 тыс.